ഇവരുടേ കഥാപ്രസംഗം ഞാന്‍ നേരിട്ട് കേട്ടിട്ടുണ്ട് മക്കരപറബ് അബലപടി പാടത്ത് വെച്ച്
@ismailmuthu18704 жыл бұрын
ഞാനും നേരിട്ട് കണ്ടിട്ടുണ്ട് 1988 ൽ തീരുർ vettom chirppil അന്ന് എന്റെ വയസ്സ് 11
@bichammad10824 жыл бұрын
@@ismailmuthu1870 .
@ഷീനഷി3 жыл бұрын
അതൊകെ ഒരു കാ ലം
@ashraftp74694 жыл бұрын
കേള്‍ക്കുമ്പോള്‍ വീണ്ടും ഇവരുടെ പരിപാടി നേരിട്ട് കാണാന്‍ ആഗ്രഹിച്ച് പോകുന്നു
@velayudhanm8423 жыл бұрын
ഇവരെ എനിക്ക് നേരിട്ടറിയാമായിരുന്നു എന്റെ നാട്ടിൽ പ്രോഗ്രാം ചെയ്യുമ്പോൾ ഞാൻ അതിൽ ഗഞ്ചിറ വായിക്കുമായിരുന്നു മാത്രമല്ല ഇവരുടെ കൂടെ നടന്ന് ഒരുപാട് പ്രോഗ്രാമുകൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട് ഇവർ മാത്രമല്ല വേറെയും ആളുകൾ ഉണ്ടായിരുന്നു ഗാനമേളയും കഥാപ്രസംഗവുമായി എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു
@Azw-ain3 ай бұрын
Nalla prayasam anubavich jeevichavaran enn manasilay, ninn paadanpolum valland kastapedunu, randalum maranapettu ennarinjadil theeratha veshmam und, allah poruth kodukane... 😔😔😔