ഇത്രയും emotional ആയി അഭിനയിക്കാൻ കഴിവുള്ള ഒരു youtuber നെയും ഞാൻ കണ്ടിട്ടില്ല. കരച്ചിൽ വരെ വന്നു
@muhammadsabah36612 жыл бұрын
Correct
@Pandikarimpara1342 жыл бұрын
ആർക്ക് 😂😂😂
@666സാത്താൻ2 жыл бұрын
@@Pandikarimpara134 അന്റെ vappakku
@AbdulbasheerPk-n4v18 күн бұрын
😢
@siyadhaneefa6813 Жыл бұрын
സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി ഇ വീഡിയോ കണ്ടപ്പോൾ സാധാരണക്കാരന്റെ ഒരു ജീവിതം ഓട്ടോക്കാരൻ പൊളിച്ചു ട്ടോ സൂപ്പർ നല്ലൊരു സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ലഭിക്കട്ടെ 🥰🥰🥰
@nibusvlog91602 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ലാലയുടെ ഒരു വലിയ ഫാനാണ്. കണ്ണ് നിറഞ്ഞുട്ടോ.
ലാല ഇടക്കിടെ കരയിപ്പിക്കും ഇന്നാലും ഓം ബല്ലാത്ത ജാതി...🌹🌹🌹
@santhoshpanicker40782 жыл бұрын
നല്ല ഒരു വീഡിയോ ആണിത് എല്ലാവർക്കും ഇതൊരു പാഠമാണ് ലാല നിൻ്റെ അഭിനയം സമ്മതിച്ചിരിക്കുന്നു ഗംഭീരം തകർത്ത അഭിനയം
@pulikkalmansur37392 жыл бұрын
ലാലയുടെ സിനിമ കാണാൻ നമ്മള് ടിക്കറ്റ് എടുക്കുന്ന കാലം ദൂരമല്ല ❣️👍
@shavasshavas7060 Жыл бұрын
Yes👍👍👍
@febinapichen5518 Жыл бұрын
Sathyam... Uyarangalil ethummm
@rahusharaf45757 ай бұрын
❣️❣️❣️👍👍👍
@UsmanErani2 жыл бұрын
കുട്ടിയുടെ വാപ്പയായി എന്നിൽ വിശ്വാസമർപ്പിച്ച് ഈ വേഷം തന്ന ലാലക്ക് പ്രത്യേകം നന്ദി താങ്ക്സ് ലാലയുടെ കൂടെ നിന്നപ്പോൾ 🙏🏻🙏🏻ശരിക്കും ഞാൻ കരഞ്ഞുപോയി 🙏🏻🥰❤️❤️🥰🤝🥰🤝 ഉസ്മാൻ കൂട്ടിലങ്ങാടി ❤️❤️🥰
@shoukathshoukath87312 жыл бұрын
👍👍👍
@zyfly305 Жыл бұрын
A paisa anottu tirichu kodukkeda usirum puliyum illathone
@janeesjaan1504 Жыл бұрын
😂
@UsmanErani Жыл бұрын
@@janeesjaan1504 🥰🤝
@mkhouse8070 Жыл бұрын
@@zyfly305 ,😂😂😂
@latheeftm6225 Жыл бұрын
ഗുഡ് മെസ്സേജ് കരഞ്ഞുപോയി സൂപ്പർ അടിപൊളി തകർത്തു 😢😢😢😢😢😭
@jazzworld26572 жыл бұрын
അവസാനംവെച്ച് കരഞ്ഞു പോയി 😞👍👍അടിപൊളി keep it up
@EllikkalRijab6492 жыл бұрын
കരയിപ്പിച്ചു,...😔 👏👏👏 ഓട്ടോ കാരൻ ഇഷ്ടം 🥰👍
@sahaltvr Жыл бұрын
*ഒരു കോമഡി പ്രതീക്ഷിച്ചു വന്നതാ...... എന്നിട്ടും മുഴുവൻ കാണാൻ തോന്നി...👍👍👍*
@ramsheekkallingal2049 Жыл бұрын
ലാലു ഞാൻ കരഞ്ഞു poyada ഈ വീഡിയോ സൂപ്പർ നിന്നെ എത്ര അഭിനന്ദിച്ചാലും madiyaakula ❤❤❤❤❤
@ratheeshmanjery4715 Жыл бұрын
കണ്ണ് നിറഞ്ഞു പോയി മച്ചാനെ ഞാൻ ഇതു പോലെ ഓട്ടൊക്കാരനാ സുപ്പർ
@kareemvappu2285 Жыл бұрын
എന്റെ ലാലാ കണ്ണു നിറഞ്ഞു പോയി ഒന്നും പറയാനില്ല സൂപ്പർ
@sarojini-tt7gm Жыл бұрын
Congrats Lala ningalude iabhinayam kandu njan കരഞ്ഞു പോയ് 🙏🙏🙏🙏🙏 നിങ്ങൾ കൂടുതൽ താമസ മില്ലാതെ ഒരു സിനിമ നടൻ ആവും ഉറപ്പ് 👍👍👍👍
@vinodellikkal2106 Жыл бұрын
ഇതു 90%ഓട്ടോകാരും ഇങ്ങനെയുള്ള സിറ്റുവേഷൻ അനുഭവിച്ചവരാവും 👍👍👍
@mhdnoufalnoufal4783 Жыл бұрын
യൂട്യൂബിലെ ബെസ്റ്റ് ആക്ടർ ലാല ഇജ്ജ് പൊളിയാണ് ട്ടാ
@abdulsalamv.p631 Жыл бұрын
Njaanum Oru Autokaaran.....🥰🥰🥰👍👍👍👌👌👌💞💞
@abdusamadek1174 Жыл бұрын
ലാല acting ഒരു രക്ഷയും ഇല്ല. അടി പൊളി ❤
@ashiqueparakkal2 жыл бұрын
ലാല മുത്തേ... നീ ഒരു രക്ഷയും ഇല്ല.. അഭിനയം കണ്ട് കണ്ണ് നിറഞ്ഞു പോയി..❤️ ഏത് വേഷവും അഭിനയം ആണെന്ന് തോന്നാതെ ജീവിച്ചു കാണിച്ചു തരുന്ന ലാല..💝👍👌
@alemania2788 Жыл бұрын
ടീം വർക്ക് നന്നായിട്ടുണ്ട്,,, ക്ലൈമാക്സ് അതിലേറെ നന്നായി...👍
@harismedia12 жыл бұрын
ഇതിൽ dr ആയി അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷം 🙏tnx Lala😍
@shudda.manaskan942 жыл бұрын
Ha നിങ്ങളാണ് ലേ ഇതിൽ ഡോക്ടറായി അഭിനയിച്ചത് ഹേ നിങ്ങൾ ആരാ ? 🤔
@harismedia12 жыл бұрын
Haris വെട്ടത്തൂർ
@safeequeohassan82202 жыл бұрын
ഇജ്ജ് നല്ല over ആയിരുന്നു...തൽകാലം ക്ഷമിച്ചിരി കുന്നു...
@shudda.manaskan942 жыл бұрын
@@harismedia1 Ha സ്ഥലം എവിടെ ?
@harismedia12 жыл бұрын
@@safeequeohassan8220 ok😂😂. Mm മാപ്പൊന്നും പറയണ്ട പൊക്കോ 😂
@Aadhi-k6s Жыл бұрын
ലാല അഭിനയം തകർത്തു..ശരി ക്കും കരച്ചിൽ വന്നു..🥹😍
@MedLife7862 жыл бұрын
അവസാനം തകർത്തഭിനയിച്ചു 👍
@afsaltks73752 жыл бұрын
ലാലാ പൊളി മുത്തേ 😍 നിങ്ങളെ സിനിമയിൽ എടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ഏതു cearector കിട്ടിയാലും അടിപൊളി ആയി അഭിനയിക്കുന്നു പക്കാ ഫീലിംഗ് and ഒർജിനാലിറ്റി ❤️
@hhjbhhj61892 жыл бұрын
ഇന്നാലും ഉസ്മാൻ അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല 😥😥 ലാലയുടെ കരച്ചിൽ 👍👍👍👍😥😥😥😥😥😥
@ramsheekrskrs8530 Жыл бұрын
Yellathum kanarudd polichu 😢❤
@riyasriyu89549 ай бұрын
Lala your the great actor ❤
@niyasrazaqu83302 жыл бұрын
സൂപ്പർ അടിപൊളി ആണ് ലാലാ അന്റെ acting
@NK-cs6ub2 жыл бұрын
ഇങ്ങനെ അഭിനയികാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും സൂപ്പർ ❤️❤️❤️
@raoufpv38122 жыл бұрын
M🥺
@hashimemd6634 Жыл бұрын
😢
@haneefa.p13312 жыл бұрын
ചിരിപ്പിക്കാനും കരയിപ്പിക്കാനും ചിന്തിപ്പിക്കാനും ഏത് വേഷമായാലും ലാല 👌❤❤❤. ജ്ജ് സൂപ്പറാട്ടോ 😍
@shabeerali11462 жыл бұрын
ലാല ഇജ്ജ് BIG സ്ക്രീൻ വരുന്നത് കാത്തിരിക്കുന്നു മുത്തേ അടിപൊളിയാണ് ഇജ്ജ്
@izzamariyam9064 Жыл бұрын
ലാലാ കണ്ണ് നിറഞ്ഞു പോയി ❤️❤️💔💔💔
@mlpnoor2 жыл бұрын
ലാല കണ്ണ് നിറഞ്ഞു സൂപ്പർ ആക്ടിങ് 🥰🥰🥰🥰
@sunu42182 жыл бұрын
ലാസ്‌റ്റ് സീൻ ലാല കണ്ണ് നിറഞ്ഞു പോയി
@farsadek14642 жыл бұрын
ലാലയുടെ ഓരോ വിഡിയോയും ഒന്നിനൊന്നു വ്യത്യസ്തം 👌🏻നല്ല സന്ദേശങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നു 😍❣️👍🏾
@sunilbabu4822 Жыл бұрын
Ente anubhavam
@jaleelt79342 жыл бұрын
എന്റെ പൊന്നു കിടികാച്ചി. വീഡിയോ ലാലാ പൊളിച്.
@hassankutty8377 Жыл бұрын
Adipoly
@SMD-MEDIA2 жыл бұрын
🛺എന്നെ പോലെയുള്ള ഓട്ടോ ഡ്രൈവർമാരുടെ യഥാർത്ഥ ജീവിതം ഇതൊക്കെതന്നെയാണ്.
@EllikkalRijab6492 жыл бұрын
നന്മകൾ നേരുന്നു 🌹👍
@ziyasha2102 Жыл бұрын
Lala. Poli e👌👌👌👌🎉🎉🎉. നിങ്ങള് വേറെ ലെവൽ bro 👌👌👌
@shafikozhikodan2539 Жыл бұрын
ലാല അടിപൊളിയായി മുത്തേ പൊളിച്ചു
@gafoorkallu4761 Жыл бұрын
ലാലാ കലക്കി മുത്ത് മണി
@nanducrnanducr19342 жыл бұрын
Natural actor 'Lala'
@rishu-yg7jz Жыл бұрын
അനിൽ ഏട്ടന്റെ ഒടുക്കത്തെ അഭിനയം😂😂😂😂
@askerckdshortfilms86322 жыл бұрын
ഉസ്മാനെ നീ ഇങ്ങനെ ചെയ്യും എന്ന് ഒരിക്കലും കരുതിയില്ല ലാല പാവം ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കുന്നു
@munisac9080 Жыл бұрын
👍👍
@mubashirkp2914 Жыл бұрын
, ലാല: ഇക്ക.. ഇത് നിങ്ങളുടെ വീടെ അതെ വേറെ ആരാങ്കി ലും വീട്ണെ ? അഭിനയം പേളിച്ചു ഇക്ക :😭😭😭. കരച്ചിൽ വന്നു👍👍
എല്ലാം നന്നായിട്ടുണ്ട്. കുട്ടിയെ വണ്ടി ഇടിക്കുമ്പോൾ ഓടിവരുന്ന പയ്യന്മാരുടെ സീനിൽ ഒരു പയ്യന്റെ അഭിനയം ശെരി ആയില്ല അവൻ. വേറെ സൈഡിലോട് തിരിഞ്ഞ് തലയിൽ കൈ വച്ചു. നില്കുന്നു. ലാലയുടെ അഭിനയം. പൊളിച്ചു..
@sreeraji189 Жыл бұрын
സൂപ്പർ🎉
@laughingvilla..79959 ай бұрын
ലാലയുടെ അഭിനയം ഒരു രക്ഷയും ഇല്ല 👍
@nasil.t2182 жыл бұрын
ഈ ചെങ്ങായിന്റെ അഭിനയം കണ്ടാൽ ഉള്ളിൽ നിന്ന് ഒരു പൊട്ടൽ വരും കരയാതെ കാണാൻ കഴിയില്ല 🙏🙏🙏😓
@kalpuzhamana Жыл бұрын
ചെറിയ മൂവി. വലിയ സന്ദേശം 👏👏👍👍
@faisaltkrvlog9701 Жыл бұрын
അടിപൊളി 👍
@alavikutti-hy3hq Жыл бұрын
Nalla movie 🌟🌟🌟
@j_l_sbro52579 ай бұрын
Thrallam aalukal ippoyum kadam kondu valanjavar nammalude keralathil und, avarude oru mathrika yan ee story