ഏക്കറുകൾ നീണ്ട ഈന്തപ്പഴം പഴുത്ത് നിൽക്കുന്ന തോട്ടം കാണാൻ ഇനി ഗൾഫിൽ പോകണ്ട I Dates l Sajid Thangal

  Рет қаралды 461,196

Venniyoor. Com

Venniyoor. Com

3 жыл бұрын

ഈന്തപ്പനകള്‍ വിളഞ്ഞുനില്‍ക്കുന്നത് കാണാന്‍ വിദേശത്തേക്ക് പോകണമെന്നില്ല. തമിഴ്നാട്ടിലെ മധുരക്കടുത്തുള്ള വീരാളിചോളത്ത് എത്തിയാല്‍ മതി. പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി സാജിദ് തങ്ങളുടെ 52 ഏക്കര്‍ ഭുമിയിലാണ് ഈന്തപനകള്‍ വിളഞ്ഞ് കൗതുകമാകുന്നത്.പഠിച്ചത് ബി ടെക് കംപ്യൂട്ടര്‍ സയന്‍സ് ആണെങ്കിലും സാജിദ് തങ്ങൾ എത്തിയത് കാര്‍ഷിക മേഖലയിലാണ്. അന്യം നിന്ന് പോകുന്നതും വ്യത്യസ്തമായതുമായവ കൃഷി ചെയ്യുന്നതിലൂടെയാണ് പുതുതലമുറ കര്‍ഷകര്‍ക്കിടയില്‍ സാജിദ് വേറിട്ടു നില്‍ക്കുന്നത്. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെ രാമനാഥപുരം ജില്ലയിലെ വീരാളിചോളന്‍ ഗ്രാമത്തിലാണ് ഈന്തപ്പന അടക്കമുളള വ്യത്യസ്തമായ ഫലവൃക്ഷങ്ങളടങ്ങിയ തോട്ടമുളളത്. ജൈവ വളം ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്.

Пікірлер: 556
@jayaprakashn452
@jayaprakashn452 Ай бұрын
അറേബ്യന്‍ കൃഷി ഭാരതീയ മാക്കി മാറ്റി വലിയൊരു വെല്ലുവിളിയാണ് വിജയിക്കാന്‍ കഴിഞ്ഞത്. തീര്‍ത്തും അനുമോദനങ്ങളും ആവശ്യം തന്നെ...congratulations for your great attempt and Adorable victory.
@samarth4054
@samarth4054 Ай бұрын
കൂടെ ഇവിടെ മരുഭൂമി രൂപപ്പെടും
@appusappus229
@appusappus229 2 жыл бұрын
സാജിദിക്ക ആശംസകൾ ഈ സംരംഭം മഹാ വിജയമായിത്തീരട്ടെ 👍❤
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@rajendranb4448
@rajendranb4448 Ай бұрын
ഇതൊക്കെ കാണുന്നതും.. കേൾക്കുന്നതുമെല്ലാം സന്തോഷം തരുന്നു. നമ്മുടെ നാട്ടിലും എല്ലാം സാധ്യമാണല്ലോ എന്ന ബോധം വരും. 🙏🙏🙏
@fariselathur6249
@fariselathur6249 2 ай бұрын
ചൂട് ഇങ്ങനെ കൂടാണെങ്കിൽ, കേരളത്തിൽ ഈത്തപ്പഴം കൂടുതൽ കൃഷി വ്യാപിക്കും
@prgopalakrishnan2545
@prgopalakrishnan2545 Ай бұрын
കഷ്ടപ്പാടിന് സാജിദ് അഭിനന്ദനം
@KOLARGsMedia
@KOLARGsMedia 2 жыл бұрын
സൂപ്പര്‍ ബ്രോ.... സൂപ്പര്‍ ഐഡിയ ...ഫാം ടൂറിസം തുടങ്ങുമ്പോള്‍ ഫാമിലി ആയി വരണം എന്നാഗ്രഹിക്കുന്നു...അടിപൊളി.ഒന്നും പറയാനില്ല.ഇതിന് നിങ്ങളെ സപ്പോര്‍ട്ട് ചെയ്ത ഉപ്പയെ സലുട്ട് ചെയ്യുന്നു.
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@josephkakkasserynewharmony5031
@josephkakkasserynewharmony5031 2 жыл бұрын
Super my dear, mannu chathikulla, chilapol vishamam undakum, success will come finaly. Thank you, God bless you. I really want home stay over there, let ur mango tree, peraka, vegitable every thing want to see snd enjoy, one day i will be there.
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@ayaanmuhammed4571
@ayaanmuhammed4571 13 күн бұрын
ഇത് ശരിയായ രീതിയിൽ പരാഗണം ചെയ്യുന്നതും കെട്ടിവെയ്ക്കുന്നതും ഇങ്ങനെയല്ല ശരിയായ രീതിയിൽ കെട്ടിവെച്ചാൽ വിളവെടുക്കാൻ എളുപ്പവും അതി മനോഹരമായ കാഴ്ചയുമായിരിക്കും ഒരു ഈത്ത മര തൊഴിലാളി
@nissamh4924
@nissamh4924 2 жыл бұрын
മാഷാ അല്ലാഹ്,നമ്മുടെ നാട്ടിലും ഈന്തപ്പഴം തോട്ടം കാണാന്‍ പറ്റി,,
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@cbnaircbnair9050
@cbnaircbnair9050 2 жыл бұрын
Wishing you all success 🙌 in your venture, brother.
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@chandradasana8362
@chandradasana8362 Ай бұрын
പുതിയ തലമുറക്ക് നല്ല മാതൃക 👍👍
@rizwank.starofcochin2734
@rizwank.starofcochin2734 2 жыл бұрын
എല്ലാ നന്മകളും നേരുന്നു
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@Beerankutty.KBapputty
@Beerankutty.KBapputty Ай бұрын
വിജയിക്കട്ടെ❤ അഭിനന്ദനംങ്ങൾ🎉🎉🎉
@abdulrahimankalappurakkal7956
@abdulrahimankalappurakkal7956 Ай бұрын
ഇന്നത്തെ ഡിമാന്റ് അനുസരിച് 50എക്രിൽ lemon കൃഷി ചെയ്യുന്നത് വളരെ ലാഭകരമായിരിക്കും .
@akhileshkumar-vg1wu
@akhileshkumar-vg1wu 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ Super
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@myvoice5488
@myvoice5488 2 жыл бұрын
Best of Luck Sajid Bhai. If there is a God ,He will be with you.
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@ahmedkoya1965
@ahmedkoya1965 Ай бұрын
Very informative and helpful for farmers new friends ❤❤❤❤❤
@n1london258
@n1london258 2 жыл бұрын
great effort , beautiful
@VenniyoorCom
@VenniyoorCom 2 жыл бұрын
❤️💜
@shaharivision6455
@shaharivision6455 2 жыл бұрын
Very good...good initiative... inspirational vedeo .. blessings to sayid ... Rajendran Chettiyar
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@valsakumartharamal3698
@valsakumartharamal3698 2 жыл бұрын
your courage and determination to enter into this venture is laudable. we want more Sajids of your calibre and entrepreneurship for the nation. wish you all the success, dear brother.
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@nithinka966
@nithinka966 2 жыл бұрын
അഭിനന്ദനങ്ങൾ
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@kabeervilsngapppurath2955
@kabeervilsngapppurath2955 2 жыл бұрын
Masha Allah... Allahu Barkatthu Nalkatte... Ameen.
@VenniyoorCom
@VenniyoorCom 2 жыл бұрын
❤️💜
@akamajeed8310
@akamajeed8310 2 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടായി നല്ലയൊരു പ്ലാന്റ് താങ്കൾ വിജയം ത്തിൽ എത്താൻ നാഥൻ തുണക്കട്ടെ. എനിക്ക് കാണാൻ വരാൻ ആഗ്രഹം ഉണ്ട് ഇൻശാ alla
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@TituMon-gg1ff
@TituMon-gg1ff Жыл бұрын
Q
@VenniyoorCom
@VenniyoorCom Жыл бұрын
Thank u
@joona7655
@joona7655 Ай бұрын
Location എവിടെ
@raphymadeena4988
@raphymadeena4988 2 жыл бұрын
ഭൂമിയിൽ കൃഷി ചെയ്യുന്നവർക്കു അള്ളാഹു വിൻ്റെ മഹത്തായ അനുഗ്രഹമുണ്ടാകും എല്ലാവർക്കും നന്മകൾ നേരുന്നു
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@AbdulAzeez-zj5kl
@AbdulAzeez-zj5kl 2 жыл бұрын
ഈത്തപ്പഴ ജിഹാദ് 🤭🤭😂😂🤣🤣🤣🤣
@sonytj257
@sonytj257 2 жыл бұрын
ആ തല്ലാഹുവിന്റെ കാര്യം പറഞ്ഞു വെറുപ്പിക്കല്ലേ പ്ലീസ് 🙏🙏🙏
@VenniyoorCom
@VenniyoorCom 2 жыл бұрын
ഓരോരുത്തരുടെ വിശ്വാസവും അവർക്കു വലുതല്ലേ സഹോ?
@VenniyoorCom
@VenniyoorCom 2 жыл бұрын
ഓരോരുത്തർക്കോരൊ കാരണങ്ങൾ
@bijudevassy1497
@bijudevassy1497 2 жыл бұрын
God bless you... All the best.... U can try also Honey production and Tourism for visit in the plantation.....
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@debhuskitchen7124
@debhuskitchen7124 2 жыл бұрын
You are great. Parappanangadi karude abhimanam. Njanum oru parappanangadi kkari anu ,👌🙏
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@aravindakshanvaidyar1341
@aravindakshanvaidyar1341 2 жыл бұрын
hearty welcome and congratulations
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@alexandergeorge9365
@alexandergeorge9365 2 жыл бұрын
ഈ തോട്ടത്തിൽ ധാരാളം സ്ഥലം കിടക്കുന്നു. അവിടെ, ഇടവിളയായി ഹൃസ്വകാല കൃഷികൾ പറ്റില്ലേ? പയർ, വെണ്ട, പച്ചമുളക് തുടങ്ങിയവയും തേനീച്ചകൃഷിയും പറ്റില്ലേ? സംശയം ചോദിച്ചതാണ്. കൊല്ലരുത്, പ്ലീസ്.
@VenniyoorCom
@VenniyoorCom 2 жыл бұрын
ഇത് ഒരു വലിയൊരു പ്രൊജക്റ്റിൻ്റെ ഭാഗമാണ് .ഫാം ടൂറിസം അടക്കമുള്ള വലിയ പദ്ധതികൾ മറ്റൊരു ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്
@kdrmakkah5510
@kdrmakkah5510 2 жыл бұрын
തമിഴൻമാർ ഏകവിളക്കാരാണ്.
@hamzamullappally8000
@hamzamullappally8000 2 жыл бұрын
Ok👍👍
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@ahmedkoya1965
@ahmedkoya1965 Ай бұрын
Sajid sahib May God Bless you and reward you Aameen ❤❤❤❤❤❤❤❤❤❤
@anithakabeer1460
@anithakabeer1460 2 жыл бұрын
Great and amazing, all the best 👍
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@curryntravel8993
@curryntravel8993 2 жыл бұрын
Amazing..so great to see Dates farm in our country. Thanks for sharing. Good luck to the owner of the farm too..
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@bensidhi4094
@bensidhi4094 Жыл бұрын
മലപ്പുറം, ♥️♥️♥️ഇക്കാ അടിപൊളി വീഡിയോ 🥰🥰🥰🥰
@VenniyoorCom
@VenniyoorCom Жыл бұрын
Thanks for watching video
@renjudas5482
@renjudas5482 2 жыл бұрын
Salute Brother
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@iqkunju6223
@iqkunju6223 2 жыл бұрын
Masha Allah. Great attempt.
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@anwarmohammed1706
@anwarmohammed1706 2 жыл бұрын
Great work. Unnecessary questions can be avoided. Include important queries regarding tree, cost etc
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@acrossthewave
@acrossthewave 2 жыл бұрын
Best of luck Insha Allah Proud of you Sajid bai
@VenniyoorCom
@VenniyoorCom 2 жыл бұрын
💜❤️
@jafferkuttimanu2884
@jafferkuttimanu2884 2 жыл бұрын
Supe God bless u r praise the Lord bro
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@naju9786
@naju9786 3 жыл бұрын
Masha Allah
@VenniyoorCom
@VenniyoorCom 3 жыл бұрын
❤️
@YT-kc9ji
@YT-kc9ji 2 жыл бұрын
എല്ലാവിധ വിജയാശംസകളും നേരുന്നു
@VenniyoorCom
@VenniyoorCom 2 жыл бұрын
😍
@Dinashezmin
@Dinashezmin 3 жыл бұрын
masha Allah.....
@VenniyoorCom
@VenniyoorCom 3 жыл бұрын
❤️
@gopang3059
@gopang3059 2 жыл бұрын
Sajid cultivate maximum tree in TN for the Earth and creaters ,the world will bless you
@VenniyoorCom
@VenniyoorCom 2 жыл бұрын
👍🏻💜❤️
@anandaramana.g.422
@anandaramana.g.422 2 жыл бұрын
All the best Mr.Sajid. Many more people should start cultivation of this as India is one of the major consumers of Dates. It shows climate in Tamil Nadu and Karnataka is very suitable. Rajasthan is another state, I think, that's suitabke for Dates. India should think seriously about Palm (for palm oil) cultivation, which is another foreign exchange drainer.
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@mathewjohn8126
@mathewjohn8126 2 жыл бұрын
Exactly Mr. Anandaraaman Sir. 🙏🙏🙏
@chackodevassy6665
@chackodevassy6665 2 жыл бұрын
മിടുക്കൻ
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@lukhmanhakeem5210
@lukhmanhakeem5210 2 жыл бұрын
അഭിനന്ദനങ്ങൾ ❤️❤️
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@sandeepbaby7314
@sandeepbaby7314 2 жыл бұрын
Masha Allah 🙏🙏🙏
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@mehmoodkunnilmm1090
@mehmoodkunnilmm1090 Ай бұрын
എല്ലാർക്കും പറ്റുന്ന കാര്യമല്ല , ബിഗ് സല്യൂട്ട് 👌🏆 🙏🏻
@thomasmathew9227
@thomasmathew9227 2 жыл бұрын
Great dear friend.
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@ismailshabeeh8515
@ismailshabeeh8515 3 жыл бұрын
മാഷാഅല്ലാഹ്‌
@VenniyoorCom
@VenniyoorCom 3 жыл бұрын
❤️
@prashanthnair9456
@prashanthnair9456 2 жыл бұрын
നല്ല വിഷയം
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@mathewkl9011
@mathewkl9011 2 жыл бұрын
അഭിനന്ദനങ്ങൾ 👌👌👌
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@abdullahpi8297
@abdullahpi8297 2 жыл бұрын
Great ikka
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@samuelpanayil6799
@samuelpanayil6799 2 жыл бұрын
Good. God Bless You
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@cityonviewwalkwithshihab1643
@cityonviewwalkwithshihab1643 2 жыл бұрын
Nice bro👌👌
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@philipmg5408
@philipmg5408 2 жыл бұрын
Very good God blees you
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@abdurahiman8267
@abdurahiman8267 2 жыл бұрын
Heart congratulations dear compatriot from parappanangadi
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@BEN-mm9ki
@BEN-mm9ki 2 жыл бұрын
Good project
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@albivarghese9013
@albivarghese9013 2 жыл бұрын
Congratulations 🎉
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@muhammedfayiz6412
@muhammedfayiz6412 2 жыл бұрын
മുൻപ് മനോരമയിലോ മറ്റോ ഇദ്ദേഹത്തെ കുറിച്ച് വായിച്ചിരുന്നു ..👍 സന്ദർശകർക്ക് അവിടെ പോവാൻ പറ്റുമോ .?
@VenniyoorCom
@VenniyoorCom 2 жыл бұрын
Yes
@mymoonakp258
@mymoonakp258 2 жыл бұрын
mashaallah it's feeling like Arabian c...
@VenniyoorCom
@VenniyoorCom 2 жыл бұрын
excatly
@shafi777shafi2
@shafi777shafi2 2 жыл бұрын
മാഷാ അല്ലാഹ് 🤲
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@leboblehotelsandresorts
@leboblehotelsandresorts 2 жыл бұрын
Great ...
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@rishalhilar3117
@rishalhilar3117 2 жыл бұрын
Masha Allah 💚
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@rajeenabindseethy66
@rajeenabindseethy66 2 ай бұрын
Masha Allah Barakallah
@sajeevtb8415
@sajeevtb8415 2 жыл бұрын
Great,really greate.challanging attempt.well done 👍🏻
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@katheejamytheenanivettikud4595
@katheejamytheenanivettikud4595 Ай бұрын
അൽ ഹംദു ലില്ലാ മാഷാ അള്ളാ അള്ളാഹു എത്തിക്കട്ടെ ആമീൻ
@bj-ln2df
@bj-ln2df 2 жыл бұрын
Very Good job. Ithu Keralathil aavanjathu bagyam ellam swapnam aayene.
@VenniyoorCom
@VenniyoorCom 2 жыл бұрын
😁😇
@manuck9388
@manuck9388 Ай бұрын
മാഷാഅല്ലാഹ്‌ സൂപ്പർ
@hasankottapuram9710
@hasankottapuram9710 Ай бұрын
മഹാവിജയമാകട്ടേ
@ashrafthekkil5559
@ashrafthekkil5559 2 жыл бұрын
بارك الله فيك
@VenniyoorCom
@VenniyoorCom 2 жыл бұрын
❤️💜
@themalayalitimes484
@themalayalitimes484 9 ай бұрын
ഇതിന്റെ നടീൽ രീതിയും എത്ര ആഴമുള്ള കുഴിയാണ് എടുക്കേണ്ടത് എന്നും നടുന്നതിനു മുൻപ് എന്തെല്ലാം വളങ്ങൾ ചേർക്കണം എന്നത് കൂടെ ചോദിക്കാമായിരുന്നു ??
@farsanaap4649
@farsanaap4649 2 ай бұрын
വേപ്പിന് പിണ്ണാക് ചാണക പൊടി മണൽ ഒരു മീറ്റർ നീളം വീതി ആയം kuyi എടുത്ത് കുമ്മായം വിതറി 15 ദിവസം കഴിഞ്ഞു ചെക്കറി ചോർ പിണ്ണാക് ചാണകം മണൽ എല്ലാം മക്സ് ചെയ്‌തു വെള്ളം ഒഴിച്ചു കൊടുക്കുക പിറ്റേന്ന് നടുക വൈകി യിട്ട് വെള്ളം ഒഴിക്കൽ ആണ് നല്ലത്
@MohamedAli-tm6ry
@MohamedAli-tm6ry 2 жыл бұрын
Msha Allah supper may God bless you
@VenniyoorCom
@VenniyoorCom 2 жыл бұрын
❤️
@chalsboy8177
@chalsboy8177 2 жыл бұрын
Not only in Madurai. It’s there in Palladam also near Coimbatore and Tirupur
@VenniyoorCom
@VenniyoorCom 2 жыл бұрын
ok
@salimanangadi5021
@salimanangadi5021 Ай бұрын
I interested in this field Now am in coimbatore place tell me Where is in palladam
@shineysunil537
@shineysunil537 2 жыл бұрын
Wonderful👍👍👍👍👍
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@NAZAR786100
@NAZAR786100 2 жыл бұрын
Superb!
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@shamsuvv2051
@shamsuvv2051 2 жыл бұрын
Masha Allah 🤲🏻
@VenniyoorCom
@VenniyoorCom 2 жыл бұрын
❤️💜
@rifameharin138
@rifameharin138 2 жыл бұрын
Mashallah 👌
@VenniyoorCom
@VenniyoorCom 2 жыл бұрын
❤️💜
@maroofbinumer5512
@maroofbinumer5512 3 жыл бұрын
Mabrook
@VenniyoorCom
@VenniyoorCom 3 жыл бұрын
❤️
@abrahamaf2611
@abrahamaf2611 Ай бұрын
Congratulations 🎉🎉
@khalidashikashik181
@khalidashikashik181 2 жыл бұрын
Thank you bro
@VenniyoorCom
@VenniyoorCom 2 жыл бұрын
Welcome
@bejoyalex1207
@bejoyalex1207 2 жыл бұрын
Are you supplying to kerala,?
@ahsamsha
@ahsamsha 2 жыл бұрын
Superb
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@leemathoppil3111
@leemathoppil3111 2 жыл бұрын
All the best.
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@ameyaroy8669
@ameyaroy8669 2 жыл бұрын
Good
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@shihab-nk2dd
@shihab-nk2dd 2 жыл бұрын
MAASHA ALLAH MAASHA ALLAH ALHAMDULILLAH 🤲🤲🤲👍
@VenniyoorCom
@VenniyoorCom 2 жыл бұрын
Ameen
@sheela3602
@sheela3602 2 жыл бұрын
super 👍 from Hyderabad
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@thomaspanickeroommen3540
@thomaspanickeroommen3540 Ай бұрын
Adipoli.same like gulf
@baply4868
@baply4868 2 жыл бұрын
Mashalha
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@hajaranazer1014
@hajaranazer1014 2 жыл бұрын
👍ഇന്ഷാ അല്ലാഹ് ഞാനും വിത്ത് പാകി തൈ ഉണ്ടാകുന്നുണ്ട് ചട്ടിയിൽ കാണാൻ ഒരു കൗതുകം ഉണ്ട്ട്ടോ ഈ തോട്ടം no തരുമോ
@VenniyoorCom
@VenniyoorCom 2 жыл бұрын
+91 98952 65100 sajid
@moosak9583
@moosak9583 2 жыл бұрын
Shukran
@VenniyoorCom
@VenniyoorCom 2 жыл бұрын
👍🏻
@josepalatty9785
@josepalatty9785 2 жыл бұрын
Beautiful.
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@omanagangadharan1062
@omanagangadharan1062 Ай бұрын
To ear and sell it is easy but to grow the tree and his to care for it
@muhammadharis-pn2ir
@muhammadharis-pn2ir Ай бұрын
Arabian desert feel cheyyunnu 👍
@avemaria.star.5919
@avemaria.star.5919 2 жыл бұрын
Very good
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@firosfiros1861
@firosfiros1861 2 жыл бұрын
എന്റെ ഒരഭിപ്രായം ഡാറ്റസ്ന്റെ കൂടെ ആക്രോട്ടും അത്തിപ്പഴവും കൂടെ കൃഷി ചെയ്താൽ സംഭവം ഗംഭീരംമാകുമായിരുന്നു ഇത് എവിടെയാണ് കൃഷി ചെയ്യുന്നത്. കണ്ണൂകാരൻ
@VenniyoorCom
@VenniyoorCom 2 жыл бұрын
മധുര(തമിഴ്നാട് )
@reggiethomas9715
@reggiethomas9715 Ай бұрын
Is it possible to visit this place? Can you provide the location map?
@zakariyapt4246
@zakariyapt4246 2 жыл бұрын
Supar👍👍👍👍👍
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@nazeerpvk6738
@nazeerpvk6738 2 жыл бұрын
Al hamdulillah
@VenniyoorCom
@VenniyoorCom 2 жыл бұрын
😍
@GeorgeT.G.
@GeorgeT.G. 2 жыл бұрын
good
@VenniyoorCom
@VenniyoorCom 2 жыл бұрын
Thank you
@shamsuvv2051
@shamsuvv2051 2 жыл бұрын
സാജിദ്ക പൊളിച്ചു 👌🏻👌🏻🤲🏻
@VenniyoorCom
@VenniyoorCom 2 жыл бұрын
👍🏻
@vaishnav2x484
@vaishnav2x484 Жыл бұрын
Best video
@VenniyoorCom
@VenniyoorCom Жыл бұрын
Thank you for watching this video
🌊Насколько Глубокий Океан ? #shorts
00:42
How to Grow Date Palm Tree From Seed 100% success
8:16
Gardening Secrets
Рет қаралды 598 М.