UNCUT BLOOPERS OR MISTAKES IN MALAYALAM MOVIES PART 03

  Рет қаралды 3,506,566

KhanMax Malayalam

KhanMax Malayalam

2 жыл бұрын

Here we list out the uncut bloopers /mistakes /Accidents in malalayalam movies
Mr. & Mrs. (1992)
Vatsalyam (1993)
Chanthupottu (2005)
Aaraattu (2022)
Manichitrathazhu (1993)
Pavam Pavam Rajakumaran (1990)
Kakkakuyil (2001)
Kunukkitta Kozhi (1992)
Life of Josutty (2015)
Meleparambil Anveedu (1993)
Onnaman (2001)
Sreedharante Onnam Thirumurivu (1987)
Simhavalan Menon (1995)
Balettan (2003)
Kasaba (2016)
SMS (2008)
#mohanlal
#mammootty
#sureshgopi

Пікірлер: 1 100
@KHANMAX
@KHANMAX 2 жыл бұрын
First Part - kzbin.info/www/bejne/hWnCYoGvlqtpa6s Second Part-kzbin.info/www/bejne/emqVmpV4iph9m9k
@ajjusivang6619
@ajjusivang6619 2 жыл бұрын
Biju sopanam movie roles yidaamo...
@filmzone2100
@filmzone2100 2 жыл бұрын
ആട് climax fight ൽ p p shashi ഒളിക്കുന്ന water tank തലകുത്തി ആണ് വിഴുന്നത് ആ സമയത്ത് പുള്ളി അതിന്റെ ഉള്ളിൽ ഉണ്ടെങ്കിൽ വലിയ അപകടം ഉറപ്പായും പറ്റും
@shanushan1757
@shanushan1757 2 жыл бұрын
Pratham 2 in one mistake കണ്ടുപിടിക്കുക
@ajjusivang6619
@ajjusivang6619 2 жыл бұрын
Endless illathe yetra part venelum chayyan pattunna sambhavam malayalam movies le Chila sandarbhangalil symbols upayogikkarundu athu chayyamo....
@noorsuhairiya6128
@noorsuhairiya6128 2 жыл бұрын
Vettom movieyill dileep nte naatil nn dileepum naayikayum veendum medigirikk train kayari povumbol bagil chutti vecha dileep nte shirt thazhe veenu pokunnund , pinne ath edkknnilla 🤭🤭
@rayyan4057
@rayyan4057 2 жыл бұрын
Mistake കാണിക്കുമ്പോ അത് back അടിച്ചു ഒന്നും കൂടി നോക്കുന്ന ഞാൻ 😁😌
@shivakanthm2671
@shivakanthm2671 Жыл бұрын
Njn risk edkkarilla krnm entel 20sec aaah
@sabira9693
@sabira9693 Жыл бұрын
😂👍ഞാൻ
@sreeragav6110
@sreeragav6110 Жыл бұрын
@@shivakanthm2671 ath change aakkamallo enteth 5sec aanu
@geethak970
@geethak970 Жыл бұрын
ഞാനും
@haseemaummer8275
@haseemaummer8275 Жыл бұрын
ഞാനും 😃
@user-dk1bf9tz6b
@user-dk1bf9tz6b 2 жыл бұрын
2:43 പുള്ളി അങ്ങനെ ചെയ്തത് നമ്മൾ അറിഞ്ഞത് പോലും ഇല്ല👍..അതാണ് ഒരു നടൻ്റെ കഴിവ്
@gesinr2863
@gesinr2863 2 жыл бұрын
Magician kaiadakkam
@shijutr9335
@shijutr9335 2 жыл бұрын
😄😄😄
@Arun-pt4mo
@Arun-pt4mo 2 жыл бұрын
അറിയണമെങ്കിൽ സിനിമ ശ്രദ്ധിച്ചു കാണണം
@shijutr9335
@shijutr9335 2 жыл бұрын
@@Arun-pt4mo അതെ.. കൈ വേദനിക്കുന്നത് മോഹൻലാലിന്റെ മുഖത്തുനിന്ന് അറിയാം... വേദന മുഖത്ത് കൊണ്ടുവരുന്നതും ഒരു കഴിവാണ് 😂😂😂
@Arun-pt4mo
@Arun-pt4mo 2 жыл бұрын
@@shijutr9335 😅
@athulkrishna7317
@athulkrishna7317 2 жыл бұрын
Manichithrathaazh il mistake patty enn vishvasikkan pattunnilla 😅 A perfectly crafted masterpiece ❤️
@haripreethg
@haripreethg 2 жыл бұрын
Bro അന്ന് ഫിലിം അല്ലെ അന്ന് ശ്രെദ്ധിച്ചു കാണില്ല
@arunkumarks2096
@arunkumarks2096 2 жыл бұрын
Njan ithinte comment aarenkilum cheytho ennu nokki varukayayirunnu. Pakshe athu mistake aayittu thonunilla, swabhavikamayum nilathu veena chaya cup nokkiyathaavam. Angineyum imagine cheythu cheythathaakam cinematography arivodu koodi thanne
@ajithb389
@ajithb389 2 жыл бұрын
ഹൊറർ സൈക്ലോജിക്കൽ or ഹൊറർ സൈക്കോളജിക്കൽ? 😃
@jojimonkp7343
@jojimonkp7343 Жыл бұрын
ചുറ്റുപാടുമുള്ള വരെ ഒന്ന് ശിരസ്സുയർത്തി നോക്കാൻ പറഞ്ഞു കാണും
@rainflowerkid
@rainflowerkid Жыл бұрын
@@arunkumarks2096 നിലത്തുവീണ ചായക്കപ്പിന് ക്യാമറ യിലേക്ക് നോക്കുന്നതെന്തിനാ 😅🤣🤣🤣
@varun5090
@varun5090 2 жыл бұрын
2:35 wow എത്ര മനോഹരമായി ലാലേട്ടൻ വേദന സഹിച്ചിട്ടും ആ scene കൈകാര്യം ചെയ്തു 👏. LEGEND 💯
@emperor9882
@emperor9882 2 жыл бұрын
വേദനിക്കുന്ന സീൻ അത് കോമഡി ആയിട്ട് തന്നെ സിനിമയിൽ ലാലേട്ടൻ ചെയ്തത് ആണ് പക്ഷെ കൈയിൽ ഇടുന്നത് അത് പൊട്ടിപോകുന്നത് മാത്രം ഉള്ളു കാര്യം
@ecshameer
@ecshameer 2 жыл бұрын
എല്ലാ രേഖങ്ങളും നിങ്ങളുടെ കൈയിൽ ഭദ്രം...✌️✌️✌️
@itzmeadi666
@itzmeadi666 2 жыл бұрын
2:43 endh vritiyaaytta adhehm ath cheyth kanchth, pakka aa character cheyunnath pole he’s really into it, What an actor 🔥😍
@chandhugokul1594
@chandhugokul1594 2 жыл бұрын
2:35 LALETTAN brilliance 🤩😍❤
@rahulkk4840
@rahulkk4840 2 жыл бұрын
ഇതാണ് ലാലേട്ടൻ നെ വിരലിന്റെ അറ്റം പോലും അഭിനയിക്കും എന്ന് പറയുന്നത് 👌
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
പ്രണവ് മോഹൻലാലിൻറെ ഗസ്റ്റ് റോൾ ഗംഭീരം 🔥🔥
@notoriousmad1372
@notoriousmad1372 Жыл бұрын
ലെ സായ... (21ആം നൂറ്റാണ്ട് )അപ്പൂ.... അപ്പൂ..... അപ്പൂ..
@fuckermonu
@fuckermonu 2 жыл бұрын
Look at how lalettan handled that scene. Brilliant
@movieenthusiasts9547
@movieenthusiasts9547 2 жыл бұрын
😆😆😆
@sharontoms770
@sharontoms770 2 жыл бұрын
@@movieenthusiasts9547 chindikkenda neeyanangi kandi itt ninnene🤣🤣
@movieenthusiasts9547
@movieenthusiasts9547 2 жыл бұрын
@@sharontoms770 Sharon toms Monnu annakil തൂറി വള്ളി ettane 💩🤣
@ALLISWELL-yk4gd
@ALLISWELL-yk4gd 2 жыл бұрын
@@movieenthusiasts9547 ntha mammadh chatho? 🥴
@movieenthusiasts9547
@movieenthusiasts9547 2 жыл бұрын
@@ALLISWELL-yk4gd jimmit thuriyo 🩲
@jeevanmon8897
@jeevanmon8897 2 жыл бұрын
നരസിംഹം സിനിമയിൽ ലാലേട്ടൻ "ദാ നോക്ക്" എന്ന് പറയുമ്പോൾ ഓടി വരുന്ന ആൾക്കാരിൽ ഒരാൾ ശെരിക്കും വീഴുന്നുണ്ട്..
@john-guardian
@john-guardian 2 жыл бұрын
02:29 പടം മൊത്തത്തിൽ പോക്ക് ആണെങ്കിലും ഇ സീനിലൂടെ തൻ്റെ പ്രതിഭയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന് ലാലേട്ടൻ വീണ്ടും തെളിയിച്ചു.
@abhinandb6824
@abhinandb6824 2 жыл бұрын
Yup
@prettyboy8299
@prettyboy8299 2 жыл бұрын
Ahno,sheri
@user-yc3zm2if3q
@user-yc3zm2if3q 2 жыл бұрын
കൈ വേദനിച്ചാലും ലാലേട്ടൻ ആ ഡയലോഗ് ഭംഗിയായി കൈകാര്യം ചെയ്തു👍👍👍👍👍 ഹരിശ്രീ ഏട്ടൻ ഡയലോഗ് കാല് പോയി പാവം 🤣🤣🤣🤣🤣
@sureshpp4490
@sureshpp4490 2 жыл бұрын
Life of josutti edit aanu. Aa time pranavinu long hair anu
@ponnusponnus3253
@ponnusponnus3253 2 жыл бұрын
പാർവതി എനിക്കെന്തോ പേടിയാവുന്നെന്നു സ്ലോ ആയി പറഞ്ഞപ്പോൾ എനിക്കും പേടിയായി 😂😂😂😂😂
@reshhh353
@reshhh353 2 жыл бұрын
😂😂😂
@arunkumarks2096
@arunkumarks2096 2 жыл бұрын
😂😂😂😂😂
@dilipkumar1905
@dilipkumar1905 2 жыл бұрын
പുറകോട്ടു നോക്കിയേ
@sruthisruthi7240
@sruthisruthi7240 2 жыл бұрын
Sathym😁
@ponnusponnus3253
@ponnusponnus3253 2 жыл бұрын
@@dilipkumar1905 😂😂
@kl.29dxb80
@kl.29dxb80 2 жыл бұрын
8:13 ഇത് നമ്മുടെ റോൺസൺ അല്ലേ 🤣🙏🏻അണ്ണൻ ഒരു പടി മുന്നിൽ തന്നെ 👌👌ബിഗ് ബോസ്സ്
@divyapr2060
@divyapr2060 2 жыл бұрын
അത് റോൺസൺ ആണോ??
@achu686
@achu686 2 жыл бұрын
Ha njanum sradhichu
@maluttyponnutty3984
@maluttyponnutty3984 Жыл бұрын
Athu ജിഷ്ണു alle
@themilestonebook2971
@themilestonebook2971 2 жыл бұрын
8:12 അതുകൊണ്ടാണ് മഹാനടി എന്ന് അവരെ വിളിക്കുന്നത് 🔥😊
@immoralpolice9900
@immoralpolice9900 2 жыл бұрын
5:15 uffff Pranav ' s cameo appearance 🙈🙈🙈🙈
@Linsonmathews
@Linsonmathews 2 жыл бұрын
മണിച്ചിത്രത്താഴ് 😍 അത്രക്ക് ശ്രദ്ധയോടെ ചെയ്ത സിനിമ 👌 പ്രണവ് 😆🤭🤭🤭
@iamagentvikram
@iamagentvikram 2 жыл бұрын
2:31 thats called professionalism ⚡️😌any way HBD laletta
@Jishnuk011235
@Jishnuk011235 2 жыл бұрын
athu scripted ayitte eniku thoniyullu
@nitheeshkrishnan6883
@nitheeshkrishnan6883 2 жыл бұрын
ലാലേട്ടന്റെ കൈ വേദനിക്കുന്നുമുണ്ട് അത് അറിയാൻ പറ്റും 👍🏼
@sreenath9912
@sreenath9912 2 жыл бұрын
👍🏻
@smithasmithacp6408
@smithasmithacp6408 2 жыл бұрын
@@Jishnuk011235 അത് ലാലേട്ടൻ്റെ കഴിവ് ആണ്...... എന്ത് ചെയ്താലും natural ആയി ചെയ്യും ....ലാലേട്ടൻ്റെ കൈ വേധനിക്കുന്നതും അത് തടവുന്നതും ഒക്കെ diologes പറയുന്നതിനിടയിൽ അദ്ദേഹം ചെയ്യുന്നുണ്ട്....
@rajeshrsutube
@rajeshrsutube 2 жыл бұрын
Cinema yude script aaradiyadhu pore Ee scene serikkum lal magic thanne
@Irfu521
@Irfu521 2 жыл бұрын
ഞങ്ങളെ നാട്ടിലും ഉണ്ട് ഇതുപോലെ കുറ്റങ്ങൾ മാത്രം കണ്ടു പിടിക്കുന്ന കൊറെ ആൾക്കാർ😂😂😂😂😂😂😂
@JB-jm2zo
@JB-jm2zo 2 жыл бұрын
😀😀😀
@sruthisruthi7240
@sruthisruthi7240 2 жыл бұрын
എല്ലാ നാട്ടിലിം ഉണ്ട് ബ്രോ.😁
@kukkujose8496
@kukkujose8496 2 жыл бұрын
🤣
@fiyazafthab3407
@fiyazafthab3407 2 жыл бұрын
😂
@geethu9474
@geethu9474 2 жыл бұрын
😀
@riyasriya2003
@riyasriya2003 2 жыл бұрын
ഇതിൽ പറയുന്ന സിനിമകൾ എല്ലാം ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഈ അബദ്ധങ്ങൾ എല്ലാം നിങ്ങൾ പറഞ്ഞപ്പോൾ മാത്രം ആണ് കണ്ടത് ചിലപ്പോൾ ഒരു 90 ശതമാനം ആളുകളും ഇങ്ങനെ ആയിരിക്കും അല്ലെ
@manjushaks4376
@manjushaks4376 2 жыл бұрын
Athe njanum ipola kanunne ith
@arunmanu518
@arunmanu518 2 жыл бұрын
Athe😇
@sabithachandran3328
@sabithachandran3328 2 жыл бұрын
S
@pesgamer4164
@pesgamer4164 2 жыл бұрын
Ith okkay avidunakilum copy adichu kond vannath ayirikum 🤣
@gopikanair8154
@gopikanair8154 2 жыл бұрын
Eww.e6wee
@byAd31
@byAd31 2 жыл бұрын
സത്യം എന്തന്നാൽ ഈ സിനിമകൾ ഒക്കെ എല്ലാവർക്കും ഇഷ്ട്ടമാണ് 😊....
@jainjohn2478
@jainjohn2478 Жыл бұрын
2:49 അഭിനയിക്കുമ്പോൾ വളരെ ശ്രദ്ധ കൊടുക്കുന്ന നടന് മാത്രമേ ഇതൊക്കെ കൂൾ ആയി മാനേജ് ചെയ്യാൻ പറ്റുകയുള്ളു. ലാലേട്ടൻ ❤❤❤
@SunilKumar-eb3hc
@SunilKumar-eb3hc 2 жыл бұрын
2:29 lalletan❤️
@subhashinibaiju6995
@subhashinibaiju6995 2 жыл бұрын
ബാലേട്ടനിലെ ഹരിശ്രീ അശോകൻ വീഴ്ച അഭിനയിച്ചതാണെന്നെ പറയൂ. Super video bro 🥰
@sreerajs1622
@sreerajs1622 2 жыл бұрын
Athavidunnum poi aa veeycha scen comedy akkan cheythathanu allathe ariyathe veenathalla ennathu vyaktham aanu marichu parayan nmml allallo script eyuthye
@ambarishsoman36
@ambarishsoman36 2 жыл бұрын
@@sreerajs1622 ഹരിശ്രീ അശോകന്റെ വീഴ്ച സ്ക്രിപ്റ്റിൽ ഉള്ളതല്ലാ എന്നും അദ്ദേഹം ചെളിയിൽ ചവുട്ടി തെന്നിവീണതാണ് എന്നും 'ബാലേട്ടൻ' സിനിമയുടെ സംവിധായകൻ 'V.M. വിനു' തന്നെ അദ്ദേഹത്തിന്റെ KZbin ചാനലായ 'VM VINU' വിൽ ബാലേട്ടൻ സിനിമയെക്കുറിച്ച് പറയുന്ന വീഡിയോകളിൽ ഒന്നിൽ പറയുന്നുണ്ട്.
@sunil1581
@sunil1581 2 жыл бұрын
Thanks for adding my request..😍
@nidhin_gowri
@nidhin_gowri 2 жыл бұрын
ആ വിഡീയോയിൽ വീഴുന്നിടത്തു ഒരു LINE കാണുന്നുണ്ട് .. ചിലപ്പോൾ അവിടെ എത്തുമ്പോൾ വീഴണം എന്ന് സ്ക്രിപ്റ്റ് chaiythathaavanum വഴിയുണ്ട്
@KHANMAX
@KHANMAX 2 жыл бұрын
Accidentally ആയിരുന്നു എന്നും പിന്നീടുള്ള Shorts അതിനനുസരിച്ച് മാറ്റിയതുമാണെന്ന് സംവിധായകൻ പറഞ്ഞിട്ടുണ്ട്
@cmsyamk
@cmsyamk 2 жыл бұрын
മണിച്ചിത്രത്താഴിലെ ആ സീൻ തമിഴിൽ കണ്ടു ചിരിച്ചു സത്തു.. സൂപ്പർമാൻ പറന്ന് വന്നു കപ്പ്‌ തട്ടി 😂😂😂
@nh4iii_
@nh4iii_ 2 жыл бұрын
Super star ഡിങ്കൻകാന്ത്😂
@FOULGAMERYT
@FOULGAMERYT 2 жыл бұрын
1:30 വീഴാതെ manage cheythile.. Pinne situation mumbot kondpoye👌🏾👌🏾
@thomasshajan86
@thomasshajan86 2 жыл бұрын
I liked the way Lalettan still managed that scene so well despite what happened - #experience counts.
@samuraiflixrockin
@samuraiflixrockin 2 жыл бұрын
I think it is born talent..before mohanlal becomes an experienced actor, he does the same kind of thing in Kariyilalattu pole directed by padmarajan where he talks to Rahman (his brother in the movie) and casually changes his cloth while delivering the dialogue. He has a cigerratte in his hand, he has to remove his shirt, pant and take a lungi, ans wear it without putting the cigerrette away and affecting the dialogue delivery. He did it In a very natural way. Ithu kanditt annathe divasam padmarajan sir veettil vannittu paranju. 'Oru asaaadharana artist aanu avan'. Pappettans son anantha padmanabhan said this in an interview.
@thomasshajan86
@thomasshajan86 2 жыл бұрын
@@samuraiflixrockin please don’t give me essays. I am a Mohanlal fan since the early 90s. I am not interested in essays. Thanks
@sandras3472
@sandras3472 2 жыл бұрын
@@samuraiflixrockin ❤
@samuraiflixrockin
@samuraiflixrockin 2 жыл бұрын
@@sandras3472 Thank you for understanding what I said. 🙏❤️
@s6ks6k55
@s6ks6k55 2 жыл бұрын
@@samuraiflixrockin He's a magician...❤️
@minnu538
@minnu538 2 жыл бұрын
Dead ബോഡിയുടെ 😂😂😂😄😄😜😜മുഖത്ത് ചിരി വരുന്നു 😂😂😂😂😂
@KADUTHURUTHYNEWS
@KADUTHURUTHYNEWS 2 жыл бұрын
ആറാട്ടിലെ ആ സീൻ മോഹൻലാലിന്റെ brilliance എന്നു വേണേ പറയാം.... അങ്ങനെ സംഭവിച്ചിട്ടും യാതൊരു കുഴപ്പവും ഇല്ലാതെ ആ സീൻ അഭിനയിച്ചു
@lifeisonce.sodontwasteit.7570
@lifeisonce.sodontwasteit.7570 2 жыл бұрын
താങ്കൾ 2 കണ്ണുള്ള മനുഷ്യൻ എന്നു ആരെങ്കിലും പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. Atleast പത്ത് കണ്ണെങ്കിലു൦ ഉണ്ടായിരിക്കണ൦😉. Mind blowing observation 👏.
@JithuRaj2024
@JithuRaj2024 2 жыл бұрын
ഇതൊക്കെ ഓർരോരുതർ കണ്ടിട് e പുള്ളിക് പറഞ്ഞു kodukunnatha
@observer_srt
@observer_srt 2 жыл бұрын
3:50 ഒരു ക്ലിപിൽ നിന്നും മറ്റൊരു ക്ലിപിലേക്ക് താങ്കൾ കൊണ്ടുവന്ന ട്രാൻസീഷൻ 😁😁... സംഭവം തന്നെ
@adheera_
@adheera_ 2 жыл бұрын
Thenkasi pattanam movie ഈ Samyuktha Varma യുടെ character മഞ്ഞൾ വെളളം കൊണ്ടുവരുന്നത് car nte dikkiyil ആണ്. മൂടി ഇല്ലാതെ.എന്നി ട്ടും അത് തുളുമ്പുന്നിലല
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
നല്ല ഡ്രൈവർ
@sandyk3214
@sandyk3214 2 жыл бұрын
Tamilnattile road aanu bro...😷
@yadukrishnansaji3698
@yadukrishnansaji3698 2 жыл бұрын
Aye adheera enta evide
@mahsh.m
@mahsh.m 2 жыл бұрын
അതൊരു അബദ്ധം ആണെന്ന് പറയാൻ പറ്റില്ല..അങ്ങനെ സംഭവിക്കില്ല എന്ന് 100 ശതമാനം ഉറപ്പിച്ച് പറയാൻ പറ്റില്ല
@adheera_
@adheera_ 2 жыл бұрын
@@mahsh.m ennalum oru safty de purath athonnu cover cheyyille
@CRISTIANORONALDO_0777
@CRISTIANORONALDO_0777 2 жыл бұрын
ബാല കരയുന്നത് കണ്ടിട്ട് എനിക് ചിരിവന്നു 🤭🤭
@askaraskar7556
@askaraskar7556 2 жыл бұрын
ഈ എപ്പിസോഡ് എന്ത്കൊണ്ടും കിടിലോൽസ്കി 👍
@geethakannoth2634
@geethakannoth2634 2 жыл бұрын
കിലുക്കത്തിൽ lottery അടിച്ചതിനു ശേഷം innocent തിലകനെ വഴക്കു പറയുന്ന സീനിൽ (നീളൻ dialoge കൂടുതലും) innocent നെ പകുതിയേ കാണാനുള്ളു .. പുറം തിരിഞ്ഞിരിയ്ക്കുന്ന തിലകനെയാണ് camera man അധികവും focus ചെയ്യുന്നത്, അത് ഒരു വലിയ mistake ആയി തോന്നി.. Innocent ന്റെ എക്കാലത്തെയും നീളൻ dialogue ന്റെ face expression ഉള്ള സീൻ ആണ് നമുക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടത്.. ആരെങ്കിലും ഇത് ശ്രദ്ധിച്ചിരുന്നോ??
@manojsadasivan6168
@manojsadasivan6168 2 жыл бұрын
1. നാടോടിമന്നൻ എന്ന സിനിമയിൽ അബൂക്ക അനന്യയെ വലിച്ചു മാറ്റി എറിയുന്ന സീനുണ്ട്. അപ്പോഴത്തെ അനന്യയുടെ കൈയ്യും നടുവും കുത്തിയുള്ള വീഴ്ച ഒറിജിനൽ ആണ്. അനന്യയുടെ കൈ നല്ല പരിക്കുപറ്റി എന്നും കേട്ടിട്ടുണ്ട്. 2. കഥ പറയുമ്പോൾ സിനിമയിൽ ബാർബർ ബാലൻ പാട്ടിന്റെ രംഗത്തിൽ എല്ലാവരും വട്ടം കൂടി നിൽക്കുന്ന ഒരു സീൻ ഉണ്ട് അതിൽ രണ്ടുമൂന്ന് ജൂനിയർ ആർട്ടിസ്റ്റുകളുടെ ചെരുപ്പുകൾ ഊരി പോകുന്നുണ്ട്.
@SurajInd89
@SurajInd89 2 жыл бұрын
ഈ ഒറിജിനൽ വീഴ്ചകളൊക്കെ പ്രൊമോഷന് വേണ്ടി ചുമ്മാ പടച്ചുവിടുന്ന കഥകളാണ്. ശരിക്കും വീണാൽ ഇവന്മാരൊക്കെ ആ ദിവസം ഷൂട്ടിംഗ് നിർത്തിവെയ്പ്പിക്കും.
@manojsadasivan6168
@manojsadasivan6168 2 жыл бұрын
@@SurajInd89 kzbin.info/www/bejne/qKC1aXt9rLqHm9E
@anilchandran9739
@anilchandran9739 2 жыл бұрын
08:12 - big boss RONSON 😂😂😂
@VettichiraDaimon
@VettichiraDaimon 2 жыл бұрын
😂
@michusworld_459
@michusworld_459 2 жыл бұрын
Ath thanneya nanum nokkiye 😂😂
@binubinu3281
@binubinu3281 2 жыл бұрын
@destiny sms cinemayil last kanikhunnund
@a_s_l_a_mm9543
@a_s_l_a_mm9543 2 жыл бұрын
Athu jishnu alle
@ganeshgpanicker7383
@ganeshgpanicker7383 2 жыл бұрын
2:28 പുള്ളിക് ശെരിക്കും വേദനിച്ചിട്ടുണ്ട് റിയാക്ഷൻ കണ്ടാൽ മനസിലാകും 😃
@emperor9882
@emperor9882 2 жыл бұрын
വേദനിക്കുന്ന സീൻ അത് കോമഡി ആയിട്ട് സിനിമയിൽ ചെയ്തത് ആണ് man 😅😅പക്ഷെ കൈയിൽ ഇടുന്നത് അത് പൊട്ടിപോകുന്നത് മാത്രം ഉള്ളു കാര്യം
@user-hh5hs3zr5b
@user-hh5hs3zr5b 2 жыл бұрын
Alla acting aanu
@ganeshgpanicker7383
@ganeshgpanicker7383 2 жыл бұрын
@@user-hh5hs3zr5b അല്ല ബ്രോ ആ കൈ അടിച്ചപ്പോൾ പുള്ളിക് വേദനിച്ചിട്ടുണ്ട് പക്ഷെ ഷോട്ട് കുളമാക്കാതിരിക്കാൻ പുള്ളി അതു ഭംഗി ആയി കൈകാര്യം ചെയ്തു
@veenaveena5841
@veenaveena5841 2 жыл бұрын
എന്നാലും ചാന്ത്പൊട്ട്, ലൈഫ് ഓഫ് ജോസൂട്ടി, എസ്.എം.എസ് എന്നീ സിനിമകളിലെ അബദ്ധങ്ങൾ വല്ലാത്ത അബദ്ധങ്ങൾ ആയിപ്പോയി 😆
@priyageorge2895
@priyageorge2895 2 жыл бұрын
കാക്കക്കുയിൽ
@nandhinipariyarath3220
@nandhinipariyarath3220 2 жыл бұрын
Annu monitor illa bro..
@vinuvinu1218
@vinuvinu1218 Жыл бұрын
paranjappol alle arinjathu
@NoOne-no9te
@NoOne-no9te 2 жыл бұрын
പൊളി video. 🥰🥰🥰 2:05 4:47 5:10 വല്യാത്ത camera brilliance 😂😂😂
@rekhasree3679
@rekhasree3679 2 жыл бұрын
മനസിനക്കരെ സിനിമയിൽ ഷീലയുടെ ഭർത്താവായി നസീർ സർനെ ആണ് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നല്ലോ. പക്ഷെ ജയറാം അവരുടെ ഭർത്താവിനെ മുൻപ് കാണുകയോ voice കേൾകുകയോ ചെയ്തിട്ടില്ല. But last സീനിൽ നസീർ സാറിന്റെ voice ജയറാം imitate ചെയുന്ന കേട്ടിട്ട് ഷീലയുടെ character ഞെട്ടുന്നു.ഇതുവരെ കേട്ടിട്ട് പോലുമില്ലാത്ത voice എങ്ങനെ ജയറാം ഇത്രേ കൃത്യമായി ചെയ്തു.അത് കുറച്ചു over ആയപോലെ തോന്നി
@jishnusubran9038
@jishnusubran9038 Жыл бұрын
മാത്തുകുട്ടിച്ചായൻ ഒരുപക്ഷേ നാടകനടനായിരുന്നിരിക്കാം.. പഴയ നാടകങ്ങൾ ജയറാം കണ്ടിരിക്കാം🤷🏻‍♂️🤷🏻‍♂️
@ganeshgpanicker7383
@ganeshgpanicker7383 2 жыл бұрын
ചോട്ടാ മുംബൈയിൽ രാജൻ പി ദേവ് വെള്ളമടിച്ചു കടത്തിണ്ണയിൽ കിടക്കുന്ന രംഗത്തിൽ പുള്ളിയുടെ പെർഫോമൻസ് കണ്ടു മോഹൻലാൽ ചിരി അടക്കാൻ പാടുപെടുന്നത് വ്യക്തമായി കാണാം 😃
@chrisvloggen9727
@chrisvloggen9727 2 жыл бұрын
8:11 Ith Bigg Boss Ronson alle 😂
@Leo10__
@Leo10__ 2 жыл бұрын
Jishnu anu ath😂
@veenaveena5841
@veenaveena5841 2 жыл бұрын
Yes, Ronson aanu
@ajvcgaming8679
@ajvcgaming8679 2 жыл бұрын
ALA
@user-ny6tx6fi1y
@user-ny6tx6fi1y 2 жыл бұрын
Yes
@sskkvatakara5828
@sskkvatakara5828 2 жыл бұрын
Alla madi varyer& jishnu, bala
@RavijiRome
@RavijiRome 2 жыл бұрын
👍😄...സൂപ്പർ വീഡിയോ!. ഇതുപോലത്തെ അബദ്ധങ്ങൾ കാണാനും വേണം ഒരൽപ്പം ചങ്കൂറ്റം. 🙏😂
@Al_Nar_
@Al_Nar_ 2 жыл бұрын
5:10 പ്രണവ് മോഹൻലാൽ 😂
@athiraathi7385
@athiraathi7385 2 жыл бұрын
8:13 ബിഗ്‌ബോസിലെ റോൺസൺ chettan😄
@JohnWick-tt5uv
@JohnWick-tt5uv 2 жыл бұрын
കാക്ക കുയിൽ scene പൊളിച്ചു
@raghhuvaranraghavantk3044
@raghhuvaranraghavantk3044 2 жыл бұрын
Good ,talented effort..keep it up variety world likes variety...👏👏
@rosefranz7125
@rosefranz7125 2 жыл бұрын
നിറം സിനിമയിൽ വേലക്കാരി മുളക് ബജി ഉണ്ടാക്കി കൊടുക്കുന്ന scene ഉണ്ട്‌. ശാലിനിയുടെ കയ്യ് അവിടെ വച്ചു പൊള്ളൽ ഏൽക്കുന്നുണ്ട് പെട്ടെന്ന് കൈ വലിക്കുന്നത് കാണാം
@Annbabu
@Annbabu 2 жыл бұрын
അത് അബദ്ധമെ അല്ല..തല വേദന വരെ ആസ്വദിക്കാൻ പറയുന്ന ബുദ്ധിമാനായ മനുഷ്യന് ഇതൊക്കെ എന്ത്.. wonderful ലാലേട്ടാ..
@all4videos843
@all4videos843 2 жыл бұрын
ഈ വീഡിയോയിലെ മണിച്ചിത്രത്താഴ് സിനിമയിലെ പോസ്റ്റർ ഞാൻ ആമസോൺ പ്രൈം വീഡിയോ ക്ക്‌ വേണ്ടി ഡിസൈൻ ചെയ്തതാണ്...മണിച്ചിത്രത്താഴ് സിനിമ ആമസോണിൽ അപ്‌ലോഡ് ചെയ്തതും ഞാൻ ആണ്..പെട്ടന്ന് കണ്ടപ്പോൾ സന്തോഷം ആയി...
@anjuajay6289
@anjuajay6289 2 жыл бұрын
2:47 ഇതു കൊണ്ടൊക്കെ തന്നെയാണ് എനിക്ക് ലാലേട്ടനെ ഇഷ്ടം ❤️❤️❤️
@karthik_kk708
@karthik_kk708 Жыл бұрын
ചേട്ടൻ പൊളിയാണ്......😍🔥 _സൂപ്പർ ചേട്ടാ......._ ⚡
@sandhra9709
@sandhra9709 2 жыл бұрын
Ee subject ne kuriche parayunna kazhinja 2 partinekkalum enikke eshtapettathe ee part anne 👍. Karanam kazhinja 2 part nekkalum adipoli ayyitulla mistakes ane ethil ullathe.
@aaronsvlog1404
@aaronsvlog1404 2 жыл бұрын
അങ്ങനെ ഒരണ്ണം ഒണ്ടു... കടൽ എന്നാ ബാബു ആന്റണി ചിത്രത്തിൽ അവസാനം ഷമി തിളക്കാൻ ചാവുന്ന സീണിൽ മരിച്ചു കഴിഞ്ഞിട്ടും കണ്ണ് തുറക്കുന്നുണ്ടേ.....
@SreelakshmiMS-dh4me
@SreelakshmiMS-dh4me 2 жыл бұрын
1:04 ആ കുഞ്ഞ് വീഴുന്നത് കണ്ടിട്ടും ആരും ഒന്നും ചെയ്തില്ലേ 😢
@MaheshM-vo8uc
@MaheshM-vo8uc 2 жыл бұрын
അതിന് അത് ഇപ്പോഴല്ലേ കണ്ടത് 😎
@greeshmavikram9921
@greeshmavikram9921 2 жыл бұрын
@@MaheshM-vo8uc 🤣🤣
@SP-xh9tq
@SP-xh9tq 2 жыл бұрын
@@MaheshM-vo8uc 😂😂
@devadarsan3akvrvp
@devadarsan3akvrvp 2 жыл бұрын
@@MaheshM-vo8uc 😁😁😁
@sreehari61
@sreehari61 2 жыл бұрын
Lalettan angane cheythath sradhichathu polum illa.. nice recovery 💯
@spr683
@spr683 2 жыл бұрын
Mohanlal💪
@jitheshns8242
@jitheshns8242 Жыл бұрын
Aipoly malkalee.. Enthaayalum efforts super
@pixelsbypraveen
@pixelsbypraveen 2 жыл бұрын
Lalettante timing😍🤣
@tharakrishna5356
@tharakrishna5356 2 жыл бұрын
വാത്സല്യം സിനിമയിലെ scene ശ്രദ്ദിച്ചാരുന്നു..ബാലേട്ടനിലെ വീഴ്ച scripted ആണെന്ന് തന്നെയാ കരുതിയെ
@mr.justin3839
@mr.justin3839 2 жыл бұрын
Broyude videos ellam poli aan
@ignitewings5418
@ignitewings5418 2 жыл бұрын
വാത്സല്യത്തിൽ ഒരു കുഴപ്പവും ഇല്ല.. ഗീത ചിരിക്കുന്നുമില്ല
@vinithabaijuvinithabaiju8977
@vinithabaijuvinithabaiju8977 2 жыл бұрын
Jkoo9lillloookmn. . ... 7s8kzsuswkliskjn 7
@vinithabaijuvinithabaiju8977
@vinithabaijuvinithabaiju8977 2 жыл бұрын
9jssjdodooo9s0lolppmammbbqbo0w9hbjjhhjnijbßksjujwwa8lqiuuuhusuuùuhhnjñ nmqysv1hnnqnn7ilĺ9qwlqo2w mùu88ininkkkkjoaiisijk
@Harshan9129
@Harshan9129 2 жыл бұрын
ആ അല്ലി എന്ന് പറയുന്ന പെണ്ണ്കുട്ട്യേ എനിക്ക് എന്ത് ഇഷ്ടം ആണ് എന്ന് അറിയാമോ😘 ഇപ്പോൾ എവിടെ ആണോ ആവോ 🙄
@Afgsgssggsgs
@Afgsgssggsgs 2 жыл бұрын
Me too
@Youtuber-rx1mh
@Youtuber-rx1mh 2 жыл бұрын
alli paranjathanallo abharanm edukkan pokum enn😜😜
@Harshan9129
@Harshan9129 2 жыл бұрын
@@KZbinr-rx1mh 🤣🤣 താൻ ആൾ കൊള്ളാലോ....
@abhinavabhi2775
@abhinavabhi2775 2 жыл бұрын
Rudhra anu
@VettichiraDaimon
@VettichiraDaimon 2 жыл бұрын
ഇപ്പോ സീരിയലില്‍ ഉണ്ട്
@pachman2233
@pachman2233 2 жыл бұрын
Nice Compilation 😄 Hey Jude movieyil... Aju Varghese Nivin Pauly combination sceneil Nivin chirikkunnath shredichayirinnu 😄... If possible next partil include cheyy
@LORD_PSY
@LORD_PSY 2 жыл бұрын
DOUBLES CINEMA ..Last parat lock akkiya ambulancinullil koode Mammootty door open cheythu varunnath ...aa sceninu munb ...aval try cheyyunnundu..appol open akatha... vathil Mammootty coolayi open cheyyunnath....bro check cheyyu..ennittu reply taa broo
@shammer3523
@shammer3523 2 жыл бұрын
ഭയങ്കര ബുദ്ധി മോനെ ശാസ്ക്റൈബ് ചെയ്തു ബെൽ ബട്ടനും അമർത്തി 🌹
@Aamii._
@Aamii._ Жыл бұрын
ഇതൊക്കെ കാണിച് തന്നതിന് thanks😹😹നല്ലോണം enjoy ചെയ്ത്... പൊളി observation ആണ് കേട്ടോ എങ്ങനെ സാധിക്കുന്നു?? 😮❤️
@srutheeshsuresh4992
@srutheeshsuresh4992 2 жыл бұрын
Simply lalettan brilliance in arattu movie
@shilpaarya_34_
@shilpaarya_34_ 2 жыл бұрын
ഈ മണിചിത്രതാഴ് സിനിമയിൽ ശ്രീദേവി എന്ന കഥാപാത്രത്തെ സണ്ണി മുറിയിൽ പൂട്ടി ഇട്ട് തിരിച്ചു വരുമ്പോൾ ശ്രീദേവിയെ kpac ലളിത ചേച്ചി കൈകാട്ടി വിളിക്കുന്നത് കാണാൻ പറ്റും
@L_K_07
@L_K_07 2 жыл бұрын
സത്യം പറഞ്ഞാൽ ഇതൊക്കെ താങ്കൾ പറഞ്ഞപ്പോൾ ശ്രദ്ധിക്കുന്നത് തന്നെ..... നല്ല observation
@drishyak3777
@drishyak3777 2 жыл бұрын
പകൽപ്പൂരം എന്ന ചിത്രത്തിൽ ചിലമ്പ് അലമാരയിൽ നിന്ന് താഴെ വീഴുന്നതായി കാണിക്കുന്നു അത് തള്ളി ഇടുന്ന കമ്പും പുറകിൽ കാണാം 😄
@RinksTalkz
@RinksTalkz 2 жыл бұрын
നിങ്ങളുടെ power of observation ഭയങ്കരം തന്നെ 😍
@vishnumohan4978
@vishnumohan4978 2 жыл бұрын
SMS movieyile scene kanichappol ആണ് avide ayal പ്രത്യക്ഷ പെട്ടത്, ronson😍😍🔥🔥🔥🔥🔥🔥🔥🔥🔥
@vmurali077
@vmurali077 2 жыл бұрын
ഗീതയുടെ പുഞ്ചിരി ഒഴികെ ബാക്കി എല്ലാം ഓക്കേയാണ്... ഗീത കരയുന്ന രംഗങ്ങൾ കണ്ടു നോക്കൂ.. പുഞ്ചിരി പോലെ തോന്നിയേക്കാം ഇടയ്ക്കു 😀
@maheshvaishnavam2895
@maheshvaishnavam2895 2 жыл бұрын
കൊട്ടാരം വീട്ടിൽ അപ്പൂട്ടനിലെ ഫയറ്റ് സീനിൽ ജഗതിയുടെ കൈ പിടിച്ചു കലാഭവൻ മണി ഓടി വന്നു ഇഷ്ടിക അടുക്കിൽ ചവിട്ടി ചാടി ചവിട്ടാൻ വരുന്ന സീനുണ്ട് അതിൽ ഇഷ്ടിക അടുക്കിൽ കാല് വെച്ച ഉടനെ മണി താഴെ വീഴുന്നുണ്ട് മണി ശെരിക്കും വീണത് പിന്നെ കോമഡി ആക്കി മാറ്റിയ പോലെ ആണ് എനിക്ക് തോന്നിയത്
@amalraj-ny2ek
@amalraj-ny2ek 4 күн бұрын
നെഗറ്റീവ് കണ്ടെത്താൻ കഴിയും but ഇതിൽ കാണിച്ച 90% സിനിമ ഒരു കാലത്തെ ബമ്പർ ഹിറ്റ്‌ ആയിരുന്നു പിന്നെ ഒരു തെറ്റ് പോലും വരാതെ ഈ വീഡിയോ ഇട്ട ആൾക്ക് ഒരു മൂവി എടുത്തു കാണിക്ക്.... അതിൽ അഭിനയിക്കുന്നവർ പിന്നിൽ പ്രവർത്തിക്കുന്നവർ എല്ലാം മനുഷ്യർ ആണ് 👍👍👍👍
@fairymayflower3798
@fairymayflower3798 2 жыл бұрын
8:13 നമ്മുടെ ബിഗ്‌ബോസ് റോൻസനെല്ലേ അത്? 🤪
@thousandlittlethinks
@thousandlittlethinks 2 жыл бұрын
8:12 ronson alle?
@dreamshore9
@dreamshore9 2 жыл бұрын
4:19 remaster പവർ 🔥
@renjithkky4417
@renjithkky4417 2 жыл бұрын
വാത്സല്യം ഞാൻ note ചെയ്തിട്ടുണ്ടായിരുന്നു അന്നേ 😂
@prajithjithu4985
@prajithjithu4985 2 жыл бұрын
ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നെടേയ്. ഹോ ബല്ലാത്ത ജാതി... എന്തായാലും ശരിക്കും അടിപൊളിയായിട്ടുണ്ട്.
@mubashiru1445
@mubashiru1445 2 жыл бұрын
2:23 ആ സിനിമ തന്നെ വലിയ അബദ്ധമാണ്.... ഇനി അതിലും വലിയ അബദ്ധമുണ്ടോ ദൈവമേ....😂😂
@jitheshjithesh920
@jitheshjithesh920 2 жыл бұрын
😂😂😂😂😂🤭🤭
@----207
@----207 2 жыл бұрын
കൊള്ളാല്ലോ.... 👍🏻❤️
@yadukrishnan626
@yadukrishnan626 2 жыл бұрын
Kidu bro👍👍
@truthfinder_mallu
@truthfinder_mallu 2 жыл бұрын
8:12 Ronson bro 🔥❤️
@adheera_
@adheera_ 2 жыл бұрын
Beast movie ൽ 2000 kmph ൽ പോകുന്ന vijay and unknown actress നെ നമ്മ ൾ കണ്ടു.ഇതേ മണ്ടത്തരം meenukutti ചെയ്യുന്നുണ്ട്. വിമാനം നോക്കി tata കാണിക്കുന്നുണ്ട് അവർ. * rrr movieൽ chain ntr ramcharn nu കൊടുക്കുന്നു. പക്ഷെ അത് aliya butt ntr ന് ഊരി കൊടുക്കുന്നില്ല. പിന്നെ എങ്ങനെ ntr ന് chain കിട്ടി. * kgf ഈ scorpio കാണാം. അന്ന് scorpio ഇല്ലലോ
@rahimkvayath
@rahimkvayath 2 жыл бұрын
നല്ല നിരീക്ഷണ പാടവം ' അഭിനന്ദനങ്ങൾ
@anjanat.s9390
@anjanat.s9390 Жыл бұрын
🥰🤗Lalettan... Arat il indya scene.... Thakarthu.... Nalla reethiyil Adheham... Aa scene Deal cheithu....💕🔥
@subinfx5426
@subinfx5426 2 жыл бұрын
7:29 ആ വീഴ്ച ശരിക്കും ഉള്ളതാണ് എന്നാണ് തോന്നുന്നത് അല്ലെങ്കിൽ വീഴുന്നിടത്ത് നിന്നുള്ള ആ ക്യാമറ ആംഗിൾ അവിടെ ഉണ്ടാവില്ലല്ലോ
@sj692
@sj692 2 жыл бұрын
പാവം പാവം രാജകുമാരൻ🥰🥰🥰
@hanidq4381
@hanidq4381 2 жыл бұрын
ഡാർവിന്റെ പരിണാമം എന്ന മൂവി യിIൽ fight സീനിൽ കേമറ കേമറ കാണുന്നുണ്ട്
@sejilack7425
@sejilack7425 2 жыл бұрын
Dear ithella cinema kalum nyan kandatha but nyan ithonnu kandittumilla good job dear 🎉
@creeda5322
@creeda5322 2 жыл бұрын
നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി എന്ന സിനിമയില്‍ ദുല്‍ക്കറിന്റെ കഥാപാത്രം ബീച്ചില്‍ വെച്ചു സണ്ണി വെയിന്‍റെ കഥാപാത്രത്തെ തിരഞ്ഞു പോകുമ്പോള്‍ ഒരു ഷോട്ടില്‍ ക്യാമറ മാന്‍ വരുന്നുണ്ട്.
@arjunreghunath7919
@arjunreghunath7919 2 жыл бұрын
ഇന്നലെ ഇറങ്ങിയ 12th Manil മോഹൻലാൽ ചോദ്യം ചെയ്യുന്ന ഒരു sceneil പ്രിയങ്കയുടെ കഥാപാത്രം Camerayil നോക്കുന്നുണ്ട്. ഒരു Pan ചെയ്യുന്ന ഷോട്ടിൽ ആണ്
@VK-ds7wv
@VK-ds7wv 2 жыл бұрын
ആറാട്ടിൽ ഇനിയും അബദ്ധമോ?? 😁
@Midhun8002
@Midhun8002 2 жыл бұрын
Waiting. 😘❤️
@Nishad.nambalattu
@Nishad.nambalattu 2 жыл бұрын
One man show സിനിമയിൽ രാക്കടമ്പിൽ എന്ന പാട്ടിൽ ലാലിനെ പൊക്കി കൊണ്ട് പോകുന്ന സീനിൽ ലാൽ കൂടെയുള്ള ആർട്ടിസ്റ്റിനെ ചവിട്ടുന്ന സീൻ ഉണ്ട് 4:26 ൽ
UNCUT BLOOPERS OR MISTAKES IN MALAYALAM MOVIES PART 04
8:02
KhanMax Malayalam
Рет қаралды 1 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 9 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 6 МЛН
Censored Malayalam Movie Dialogues and Renamed Movies
8:45
KhanMax Malayalam
Рет қаралды 164 М.
Movie Scenes  Recreated From Real Life Events Part 03
10:29
KhanMax Malayalam
Рет қаралды 277 М.
Malayalam Movie Stars Who Acted Without Showing Their Faces Clearly
8:07
KhanMax Malayalam
Рет қаралды 281 М.
Во сколько смотришь? Заливаю в 10-22😉
0:36
Юлия Смирнова
Рет қаралды 1,6 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 1,9 МЛН
All creatures are from God #jesus #jesuschrist #jesuslovesyou
0:19
Jesus By Your Side
Рет қаралды 8 МЛН
LEVITATING MAGIC REVEALED 😱😳
0:18
Milaad K
Рет қаралды 33 МЛН