ഉറിയുടെ ആണ് സീന് ജീവിതത്തിലും സിനിമയിലും കണ്ടു നിക്കാൻ പറ്റില്ല ❤️ഇന്ത്യൻ army🙌
@AsifAli-nb7ix6 ай бұрын
Athe💯
@TijinSebastian3 ай бұрын
We discussed About 60s to 90s Malayalam Science Fiction Fantasy Movies About Superhero and Creatures Staring Jagathish Innocent Mamukkoya Prem Naseer Madhu Jagathi Sreekumar VK Sreeraman Master Raghu Abhilasha Sheela Shanthi Adoor bhasi
@AsifAli-nb7ix3 ай бұрын
@@TijinSebastian cheta nta udeshichathu?
@Sanukasrod6 ай бұрын
Ningalku iniyum subscriber inim koodanundh... ❤ Hard work content ❤
@fourtyNinemedia6 ай бұрын
3:23 ഇടപ്പാൾ ഓട്ടം അത് പൊളിച്ചു
@Speed_22556 ай бұрын
Aano
@psyjoker91626 ай бұрын
Edapal ottam correct
@Nàaáàâaäaāaåaãàæ5 ай бұрын
😂😂
@adamaaron23263 ай бұрын
CPI(M)
@fourtyNinemedia3 ай бұрын
@@adamaaron2326 ഓടുന്നത് സിപിഎം അല്ല. ഊള സങ്കികൾ ആണ്
@achuthharisankar6 ай бұрын
5:12 അങ്ങനെ പറഞ്ഞതിൽ നിങ്ങടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു 🥳
സ്വന്തം പാർട്ടിക്കാർ അല്ലെ കൊന്നത്... അഭിമന്യു ne🤮🤮🤮🤮
@achuthharisankar6 ай бұрын
@@envy569 അന്ന് വേറെ party. കൊന്ന party ഇൽ ഉള്ളവർ ഇന്ന് അഭിമന്യുവിന്റെ party ഇൽ ചേക്കേറി.
@athulemmanuel84606 ай бұрын
പിനനാരി ഭരിച്ചിട്ട് എന്തേ കേസ് അന്വേഷണം പൂർത്തിയാക്കാൻ കഴിയാത്തത് 😂@@envy569
@rahulrahuladiparambu62146 ай бұрын
നോർത്ത് ഇന്ത്യയിൽ രാത്രിയിൽ ജോലി കഴിഞ്ഞു വന്ന വനിതാ ഡോക്ടറിനെ പീഡിപ്പിച്ചു തീയിട്ടു കൊന്നു ആ കേസിലെ മുഴുവൻ പ്രതികളെയും ഓൺ ദി സ്പോട്ടിൽ വെടിവെച്ച് കൊന്ന പോലീസുകാരനെ പുറത്തിറങ്ങിയപ്പോൾ കോടതിയുടെ മുന്നിൽവെച്ച് കുറി തൊട്ടു നൂല് കെട്ടിയും അത് വലിയ ആഘോഷമാക്കി ജനങ്ങൾ അന്നത്തെ പത്രത്തിൽ ഉണ്ടായിരുന്നു അതിന്റെ ആസ്പദമാക്കിയ സിനിമയാണ് Jana gana mana എന്ന സിനിമയിൽ അതേ സീൻ ഉണ്ട് സുരാജ് വെഞ്ഞാറമൂട് അവരെ കൊന്നിട്ട് വിധി പറഞ്ഞു കോടതിയിൽ നിന്ന് വരുമ്പോൾ അതുപോലെ ആ സിനിമയിൽ അതുപോലെ ഉണ്ട് കുറെ ഉണ്ട് സീൻ യഥാർത്ഥ സംഭവം ആസ്പദമാക്കി
@KHANMAX6 ай бұрын
ജനഗണമന വേറെ സംഭവമാണ് ഹൈദരാബാദ് എൻകൗണ്ടർ V C Sajjnar ആയിരുന്നു ആ പോലീസുകാരൻ (സുരാജ് as Sajjan Kumar ) ജനഗണമന പോലെ ജനശ്രദ്ധ മാറ്റാൻ നിരപരാധികളെ വെടിവെച്ചു കൊല്ലുകയായിരുന്നു
@KHANMAX6 ай бұрын
Social Media Meme Troll Movie References in Malayalam Movie Jana Gana Mana kzbin.info/www/bejne/rKDUoIR9p5utgK8
@rahulrahuladiparambu62146 ай бұрын
@@KHANMAX yes bro hyrabad ആണ് correct but അവർ ആ doctor നെ കൊന്നതാണ് എന്ന് പത്രത്തിൽ കണ്ടു ആ doctor caril വരുമ്പോൾ lift ചോദിച്ചു എന്നിട്ട് ആണ് അവർ ഈ കൃത്യം നടത്തിയത് എന്ന് പത്രത്തിൽ വായിച്ചു അന്ന് വലിയ കോളിളക്കം സൃഷ്ടിച്ച കേസ് ആണ്
@anirudhsreekumar6 ай бұрын
@@KHANMAXതാന്‍ എന്തൂട്ടാ ഈ പറയുന്നേ? സിനിമ അല്ല ഫാക്ട്. അറസ്റ്റിലായ നാല് പ്രതികൾ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി സമ്മതിച്ചു. സിസിടിവി ക്യാമറകളിൽ നിന്നും ഇരയുടെ മൊബൈൽ ഫോണിൽ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തത്. ഇമ്മാതിരി കമൻ്റ് ഇടുന്ന മുമ്പ് ഫാക്ട്-ചെക്ക് ചെയുന്നത് നല്ലതാ. 🤦♂️
@abirajkgm20535 ай бұрын
വെറുത ആ പ്രതിക്കളെ വെറുത പാവം ആയി മാറ്റല്ലേ ആ നായിന്റെ മക്കൾ ചത്തത് എന്താലും നാടിനു നല്ലത് ആണ്
@AnverShahudeen25 ай бұрын
Excellent content💯
@AbhiramVinoy-rn1oh6 ай бұрын
7:09🥺🔥
@Sree04326 ай бұрын
❤😢😢
@algaming25106 ай бұрын
എടപ്പാൾ ഓട്ടം 😄
@SG-ze6fb2 ай бұрын
good job. some really good work put behind the video 👍
@floccinaucinihilipilification06 ай бұрын
3:10 😍🔥😎 മറക്കാ൯ പറ്റാത്ത എന്നെന്നു൦ തങ്ക ലിപികളാൽ എഴുതി വെക്കേണ്ടത്💪😘🏃🏃🏃
ചുരുക്കി പറഞ്ഞാൽ എല്ലാ രാഷ്ട്രീയ പാർട്ടിയെയും ഊക്കി വിടുന്ന സിനിമകൾ ഉണ്ടായിട്ടുണ്ട്
@ashwinbhaskar89456 ай бұрын
Variety content.. very good bro🎉
@KHANMAX6 ай бұрын
Thank you so much 😀
@Anandupapz6 ай бұрын
6:59 🔥
@ak47vlogs196 ай бұрын
Why im crying in 7:04
@muhammedrashad2386 ай бұрын
Nice content broooo🎉
@KHANMAX6 ай бұрын
Thanks 🔥
@maloosdreams6 ай бұрын
അഭിമന്യു ❤️ രാഷ്ട്രീയകളികൾക്കിടയിൽ പെട്ടുപോയ യഥാർത്ഥ സഖാവ്.
@kumarvr16956 ай бұрын
സിനിമ തുടങ്ങുന്ന നേരത്ത് കഥയ്ക്ക് ജീവിച്ചിരിയുന്നവരോ മരിച്ചവരോ ആയി പുലബന്ധം പോലുമില്ലെന്ന് കാണിക്കാറുണ്ടെങ്കിലും ഇങ്ങനെയൊക്കെ പല രംഗങ്ങളും നൈസായി തിരുകിക്കയറ്റുന്ന തിരക്കഥാകൃത്തുക്കളുമുണ്ടെന്ന് വീഡിയോ കാണിച്ചു തരുന്നു. പുതുമയുള്ള വിഷയം . നല്ല പരിശ്രമം.
@shaheerabdulkhader6 ай бұрын
chand navaab video scene 🤣🤣
@jubinjonsaji5 ай бұрын
Worth Watching😍
@fourtyNinemedia6 ай бұрын
8:49 അവൻ സങ്കി ആയിരിക്കും അത് കൊണ്ട് അവനെ പിടിക്കില്ല. അവൻ ഏതെങ്കിലും നല്ല പൊസിഷനിൽ ആയിരിക്കും
@AmalViswanatan6 ай бұрын
😂😂
@harryakv32036 ай бұрын
യുപ്പി പോലീസ് അച്ചനും അമ്മയുമാണ് കൊന്നത് വയസ്സനായ വേലക്കാരന്റെ കൂടെ പതിനാലുകാരി കിടക്കുന്നത് കണ്ടിട്ടെന്ന കള്ളക്കഥയുണ്ടാക്കി അവരെ അറസ്റ്റു ചെയ്തു CBI 1 വന്നു വേലക്കാരൻ വീട്ടിൽ കയറ്റിയ തെമ്മാടികളായ അയാളുടെ സുഹുർത്കുക്കളാണത് ചെയ്തതെന്ന് കണ്ടെത്തി നാർകോയിലത് സമ്മദിച്ചു But അപ്പഴേക്കും CBI Head മാറി യുപ്പി പോലിസുകാരന്റെ ഫ്രണ്ട് വന്നു ശാസ്ത്രീയ തെളിവുകൾ നശിപ്പിച്ചു അന്വേഷണം CBI 2 നെ ഏൽപ്പിച്ചു അവർ യുപ്പി പോലിസിന്റെ അതേ കഥ തന്നെ പാടി പാരൻസിനെ വീണ്ടും അറസ്റ്റ് ചെയ്തു തെളിവില്ലാത്ത് കൊണ്ട് അവരെ മേൽ കോടതി വെറുതേ വിട്ടു ..യാഥാർത്ത പ്രതികളിപ്പോഴും സ്വതന്ത്രായി നടക്കുന്നു😢
@iamfriendlyboy68016 ай бұрын
3:21 edappalil aaya njan 🔥🔥🔥
@manojsadasivan61686 ай бұрын
കെമിസ്ട്രി: 2009 അമ്പലപ്പുഴ govt സ്കൂളിൽ 3 വിദ്യാർഥിനികൾ ആത്മഹത്യ ചെയ്ത രംഗം പുനര്വിഷ്കരിച്ചിട്ടുണ്ട്.
@AkshayManoj-ok1bl5 ай бұрын
Athe Njan oru ambalappuzhakkaranaaa
@AmalViswanatan6 ай бұрын
അപ്പോൾ മലയാളിഫ്രം ഇന്ത്യ എന്ന സിനിമയുടെ ക്ലൈമാക്സിൽ കാണിക്കുന്നത് മാലാലാ യൂസഫിനെയാണ് 🤔 അതെന്താണ് പറയാത്തത് ഭായ്
@jithy22556 ай бұрын
Ott ഇറങ്ങിയാൽ അല്ലെ അത് ഇടാൻ പറ്റുള്ളൂ. അങ്ങനെ ഉണ്ട് എന്ന് സിനിമ കാണാത്ത പലർക്കും അറിയില്ല
@nithinansarisworld78626 ай бұрын
Nice Content 👌❤️
@KHANMAX6 ай бұрын
Thanks
@aryaug98716 ай бұрын
First
@ajmal_cutz_12315 ай бұрын
Our edappal ❤
@JustFun-si3ix6 ай бұрын
Uri❤️❤️❤️
@shifnaummerali8715 ай бұрын
ചരിത്ര പ്രസിദ്ധമായ എടപ്പാൾ ഓട്ടം😂
@marlboromp-46 ай бұрын
Nan pete makane❤️
@athulkp27426 ай бұрын
2.40 - metro il kidannurangunna aale kanan actor soubin shabir nte face cut undu
എടപ്പാൾ സത്യത്തിൽ എന്താണ് നീ കണ്ടിട്ടുണ്ടോ പോയി ദേശാഭിമാനി എടുത്ത് നോക്ക് 30സെക്കന്റ് വിഡിയോ വെച്ച് ഉണ്ടാക്കല്ലേ @@floccinaucinihilipilification0
@LUCIFER-bp7hl6 ай бұрын
First ❤ pin please
@Rn134-45 ай бұрын
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും നല്ല❤️ വർഷം ഏത്? അതിന്റെ വീഡിയോ ചെയ്യുമോ?
@AmalViswanatan6 ай бұрын
ഉദയനാണ് താരം എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്ന പൊറോട്ടയുടെയോ മറ്റോ പരസ്യം യഥാർത്ഥത്തിൽ മോഹൻലാൽ അവതരിപ്പിച്ചതാണ് അതുപോലെതന്നെ ഇതിന്റെ രണ്ടാം ഭാഗമായ സിനിമയിൽ മോഹൻലാലിന്റെ വീട്ടിൽ വന്ന് ഇൻകം ടാക്സ് റൈഡ് സിനിമയിൽ എടുത്തു കാണിക്കുന്നുണ്ട് അതുപോലെതന്നെ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ തിലകന്റെ വേഷം അവതരിപ്പിച്ച ചങ്ങായി ഒരു നടനോട് പറയുന്ന ഒരു വാക്കുണ്ട് നീ വിഷമാണ് കാലം നിന്നോട് കണക്ക് ചോദിക്കുമെന്ന് അത് യഥാർത്ഥത്തിൽ അവൻ താര സംഘടനയായ അമ്മയുടെ മീറ്റിങ്ങിനിടയിൽ ഉണ്ടായ സംഘർഷത്തിൽ തിലകൻ ദിലീപിനോട് നേരിട്ട് പറയുന്നതാണ്
@KHANMAX6 ай бұрын
Udhayananu tharam and saroj covered in Malayalam Movie Characters Inspired from Real Persons kzbin.info/www/bejne/iHXGgpSZa5Jkh5Y
@KHANMAX6 ай бұрын
Chalakudikkaran changathi covered in Real Incident References Shown on Movies as Future Prediction kzbin.info/www/bejne/faeviKuhbrGje9U
@Vinayak2k36 ай бұрын
nice content
@pmpmp5706 ай бұрын
ഏതൊരു വീഡിയോ എടുത്താലും അപ്പൊ വരും ഒരു കല്യാണമൊക്കെ കഴിക്കണ്ടേ എന്ന add
@KHANMAX6 ай бұрын
🥲🫂
@imarnoldsunny6 ай бұрын
4:54🤣🤣🤣
@asteriskmedia93546 ай бұрын
Lockdown പഴം വാങ്ങൽ ജോ &ജോ മൂവി
@Sahadkakkad6 ай бұрын
Five comment ❤️
@aromalkailas21036 ай бұрын
Uri❤️🔥
@infinity-tm4yz6 ай бұрын
തങ്കമണി"യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സിനിമ ആക്കിയത് പണ്ടും ഉണ്ടായിരുന്നു
We discussed About 60s to 90s Malayalam Science Fiction Fantasy Movies About Superhero and Creatures Staring Jagathish Innocent Mamukkoya Prem Naseer Madhu Jagathi Sreekumar VK Sreeraman Master Raghu Abhilasha Sheela Shanthi Adoor bhasi
@TijinSebastian3 ай бұрын
mammootty .
@renjithpr20826 ай бұрын
6.53 super 🔥🔥
@prajup67896 ай бұрын
അയ്യോ.... 🤣🤣🤣
@SabuSabu-o7n6 ай бұрын
Super
@KHANMAX6 ай бұрын
Thanks
@jentlesanchu15656 ай бұрын
എടപ്പാൾ 😂
@deepthimaret22133 ай бұрын
Real eldho chettane kandittu soubine pole und.. 😅
@NewAgeMedia.6 ай бұрын
മലയാളി ഫ്രം ഇന്ത്യ സിനിമയിലെ മുത്തപ്പൻ സീൻ.
@KHANMAX6 ай бұрын
Already covered on Previous Video
@NewAgeMedia.6 ай бұрын
@@KHANMAX ok👍
@arunsundaran85745 ай бұрын
EdappaaL😂😂
@sreekanth94085 ай бұрын
ഉറിയുടെ സീൻ 🔥🔥🔥🔥🫡
@ajeeshpr2615Ай бұрын
Uri 🙏🙏🇮🇳🇮🇳❤️❤️
@ansaransar95765 ай бұрын
ജവാന്റെ ശരീരത്തിന് മുൻപിൽ സല്യൂട്ട് ചെയ്യുന്ന മകൾ കണ്ണ് നിറഞ്ഞവർ 😒
@arshakm626 ай бұрын
Edappaal ottam😂
@rr-dr4sk6 ай бұрын
Manglish movie l P.J joseph media kkarod paranja pole oru dialogue parayunnund
@Joejojohn6 ай бұрын
Le dileep : enikk enthinte kedayirunnu
@adnanahmed82455 ай бұрын
07:09 🥺🥹
@Gtx4636 ай бұрын
7:27 1992
@jkm2455 ай бұрын
Uri സീൻ 😢
@MM-ct7be6 ай бұрын
Edappaal oottam🤣
@GouthamkrishnaJ6 ай бұрын
Bar kozha
@hisan_sabeeb6 ай бұрын
ബിജെപി പ്രവർത്തകരെ വരെ സിപിഎം പ്രവർത്തകർ അടിച്ചു ഓടിക്കുന്നു🤣🤣🤣
@abhinandabhikichu59796 ай бұрын
മലയാളി from ഇന്ത്യയിൽ മുത്തപ്പൻ മുസ്ലിം നെ അനുഗ്രഹിക്കുന്നത്
@blacklover-_.12366 ай бұрын
അധികം ആരും ശ്രേധിക്കതെ പോയ മലയാള സിനിമയിലെ കഥാപാത്രങ്ങൾ വീഡിയോ ചെയ്യണം ഉദാഹരണം - കൊട്ടാരം വീട്ടിലെ അപ്പൂട്ട്ൻ -ചന്ദ്രിക തണ്ണീർ മത്തൻ ദിനങ്ങൾ
@ktathulvas18756 ай бұрын
Dhoni cinema
@Uchiha_Itachi115 ай бұрын
Uri 🇮🇳
@nidhishirinjalakuda1444 ай бұрын
Uri movie scene 🥹🫡
@vishnunarayanan72166 ай бұрын
edappal ottam 😂
@15secondsdrawings6 ай бұрын
ദിവസവും പത്രം വായിക്കുന്നവർക്ക് സിനിമ തിയറ്ററിൽ കാണുന്നത് ബോർ പരിപാടിയാണ്😂😂
@AL_KASIM6 ай бұрын
5:12 അഭിമന്യുവിനെ ആര് കൊന്നു.?. ആരാണ് കൊണ്ടുപോയത് എന്നും. കൊന്നതും എന്ന് തെളിഞ്ഞു.. നാട്ടുകാര് തരുന്നത് വെച്ച് മൂഞ്ചിക്കോ. അല്ലാതെ ഉണ്ടാക്കണ്ട.
@KHANMAX6 ай бұрын
The following were named in the charge sheet: JI Muhammed (CFI state secretary), Arif Bin Salim (CFI district president), Mohammed Rifa, Jeffrey, Fazaluddin, Anas, Rajeeb, Abdul Rashid Saneesh, Adil Bin Salim, Bilal, Riyaz Hussain, Saneesh, Sharukh Amani, Abdul Nasser and Anup After the murder police arrested around 20 people in the immediate days.However, the main accused Sahal Hamsa went into hiding for more than 2 years Sahal who was staying at a hideout in Karnataka surrendered on 18 June 2020.According to Kerala Police, Sahal was alleged to have stab bed Abhimanyu and Mohammed Shahim was the man who stabbed Arjun.Muhammad Shaheem, the second accused was also absconding, but surrendered in court in November 2019.Shajahan was the one who planned the attack and Shiraz gave all necessary training to CFI workers.Rifa, a state level leader of CFI was arrested when hiding in Bangalore.Manaf, one of the accused in a case related to chopping the hands of Professor T J Joseph in 2010, was the 13th accused in the murder case.Police found that the culprits arrived at college hostel armed with lethal weapons to attack maximum student activists.The trial of the Abhimanyu case is ongoing in the Ernakulam Principal Sessions Court.CFI is Islamic Extremist Org under PFI Both was banned by CG Later
@AL_KASIM6 ай бұрын
ആരാണ് വീട്ടിൽ നിന്നും ഇറക്കി കൊണ്ടുകൊടുത്തത്.. കമ്മികൾ കൊന്നു തള്ളുമ്പോഴും. സങ്കികൾ കൊന്നു തള്ളുമ്പോഴും അവരെയൊക്കെ എന്താണ് വിളിക്കുന്നത്.. സുഡാപ്പികൾ കൊന്നു അത് മതി.. ഇസ്‌ലാം എന്ന് പറഞ്ഞു ഉണ്ടാക്കണ്ട..
@AL_KASIM6 ай бұрын
വലിയ മൂഞ്ചിയ Dialogue അടിക്കുമ്പോൾ.. കമ്മിക്കൾ തന്നെ വീട്ടിൽ നിന്നും ഇറക്കി അവരുടെ മുമ്പിൽ ഇട്ടു കൊടുത്തു.. ഇസ്ലാമിനെ പറയാൻ നീ ആരാടാ മറ്റേമോനെ.
@harryakv32036 ай бұрын
@@AL_KASIM ആര് കൊന്നു എന്ന് വ്യക്തമായി പറഞ്ഞു പേരടക്കം അത് ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനക്കാരാണെന്ന് പകൽ പോലെ വ്യക്തം സുഡാപ്പികൾ പിന്നെ ഹിന്ദുത്വ തീവ്രവാദികളാണോ അല്ലേലോ ഐസിസും താലിബാനും ബോകോഹറാമും ജേഷേ മൊഹമ്മദും ഒക്കെ സുടാപ്പികളെ പോലെ ഇസ്ലാം മത തീവ്രവാദികളാണ് അവരെ എതിർക്കുയാണ് വിശ്വാസി ചെയ്യേണ്ടത് അല്ലാതെ ഇങ്ങനെ വന്നു ഇസ്ലാമിനെ പറഞ്ഞേന്ന് കുത്തി തിരിപ്പുണ്ടാക്കുയല്ല വേണ്ടത്
@ot2uv3 ай бұрын
കൊല്ലാൻ പോയ അഭിമന്യു ആൺ കുട്ടികളുടെ കൈ കൊണ്ട് ചത്തു 🤣 തരത്തിൽ പോയി കളിക്കാത്തതിന്റെ കയപ്പ്
@ShajahanE46 ай бұрын
5:15 killing of abhinmanyu was not a terrorist attack.if SDPI is a terrorist organisation than RSS is also a terrorist organisation.
@KHANMAX6 ай бұрын
Both are two side of a coin. Bloody Religious extremists .there is No doubt on it to make a statement with ‘if’ .yes they are
@sifonstuffifoundonnet43274 ай бұрын
Ponnu Bro, Please dont say Islamist terrorist. they are plainly terrorist, got nothing to do with Islam. Its like calling "Kalla vandi "
@ratheeshchandran48496 ай бұрын
Taan moshttikkunnatinte oru bhaagam charitable activitiesinu nadattunna oru kallane ee aduttu police pidicchirunnu. Ayal Bihar swadesiyaanu. That made they call him as ' Robinhood of Bihar.'
@tipsworld21376 ай бұрын
Adappal ottam. Ormippikkale ponne😂
@HarisPodi6 ай бұрын
എടപ്പാൾ ഓട്ടം 🔥💩😂😂😂🤣🤣🤣
@Speed_22556 ай бұрын
🐷
@Speed_22556 ай бұрын
5:11
@sachinbiju30996 ай бұрын
Biopics idanda karyam illa
@KHANMAX6 ай бұрын
Biopic il Real Videos വളരെ Rare അല്ലേ
@nikhil_willington6 ай бұрын
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് movie ൽ പിണുവിൻ്റെ തള്ള് പ്രസംഗം ആയ ' വാളുകളുടെ ഇടയിലെ നടത്തം' predict ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട് 😂
@mml88136 ай бұрын
Straight outta Compton(movie 2015) fuck the police song concert for which they got arrested in Detroit
@madavaanand12776 ай бұрын
Abhimanyu is not from sfi but from ABVP
@devikadd39485 ай бұрын
No abhimanyu is not abvp
@tgbigwolfegaming58853 ай бұрын
എന്നാൽ ഒരു തെറ്റുണ്ട് ഇടപ്പാളോട്ടത്തിൽ ഓടിയതു ബിജെപി കാരല്ല ആദ്യം പോയി അസംഭവം നേരെച്ചൊവ്വെ കാണു
@KHANMAX3 ай бұрын
3:14 Asianet News Reported the same
@tgbigwolfegaming58853 ай бұрын
@@KHANMAX aaa bro athinte vere angle video koode und youtuble thappiya kittum newsil varunne ellam sathyamano . Ithile ഒരു വിരോധാഭാസംഎന്തെന്നറിയൂമോ പിറ്റേദിവസത്തെ ദേശാഭിമാനി പത്രത്തിൽ വന്ന വാർത്തയ എടപ്പാളിൽ rss ആക്രമണത്തിൽ പരിക്കേറ്റ കമ്മ്യൂണിസ്റ്റ് കാരുടെ ഫോട്ടോയും വാർത്തയും അവര് അടികൊണ്ടോടുന്ന വീഡിയോസ് പിന്നെയാ പുറത്ത് വന്നേ ലിങ്ക് വേണെങ്കിൽ പറഞ്ഞാമതി ഞാൻ ഇട്ടുതരാം 🙂
@tgbigwolfegaming58853 ай бұрын
Aa ഓടുന്നത് സിപിഎം കാരാ അവര് അടിക്കാൻ എന്നേൽ ആളില്ലാത്ത സ്ഥലത്തോട്ടു ഓടണോ അ പമ്പിൻ്റെ അപ്പുറത്ത് ബിജെപി കാറുണ്ട് ബൈക്കിൽ വേറെ അല്‌കരുവന്നപോ അപുറത്തുന്ന് അടിത്തുടങ്ങി apo cpm ഓടി രണ്ടു പേര്കും ഇടയിൽ പോലീസ് അവര് ലാത്തിച്ചാർജ് നടത്തി അപ്പോഴാണ് ബൈക്കിൽ വന്ന ആർഎസ്എസ് കാര് ബിക്കും കൊണ്ട് പോയെ കൊറേ പേര് ബൈക്കിന് ഇറങ്ങി അടിതുടങ്ങി aa ബൈക്ക് എന്ന് പോലീസ് പിടിച്ചെടുത്തെ
@KHANMAX3 ай бұрын
ഇത് തന്നെയല്ലേ Newsകാണിച്ചത് പിന്നെ ഓടുന്നതാരാ ഓടിച്ചതാരാ എന്നൊന്നും നമ്മൾക്ക് അറിയില്ലേലോ Majority news Report ചെയ്തത് തന്നെയാണ് വിശ്വസിനീയം
@tgbigwolfegaming58853 ай бұрын
@@KHANMAX newsil parayunne cpm Karu rss kare adichodichunna nadannathu thirichallle adhyam kanicha aa vdio kandal angane thonnu but sathyam athallalo ningalkk rashrteeyam undel ningal ingane parayunnathil thettilla ini rashrteeyam ilel thettidharippikkaruth
@unbiased20236 ай бұрын
Actually you people do not need motivation, need more common sense
@Mistubhishi_motors6 ай бұрын
Absolutely i was unhappy you said that. In this part 5:10 how tf you say that abhimenyu maharajas was killed by islamist .chumma vayil thonniyathe vliche parayalle thitam "sdpi" ane konathe allathe islam alla thetam 💩💩💩 Chumma vargiyatha parathan kore theetam ..💩💩💩
@KHANMAX6 ай бұрын
അവർ ഇസ്ലാമിസ്റ്റ് തീവ്രവാദികളാണെന്നതിൽ ആർക്കാണ് സംശയം ? മുസ്ലിം മത തീവ്രവാദികളെ കുറിച്ചാണ് പറഞ്ഞത് അല്ലാതെ മുസ്ലിം മത വിശ്വാസികളയല്ല രണ്ടും തമ്മിൽ വിത്യാസമുണ്ടന്നാണ് എന്റെ അറിവ്
@tigertruth6 ай бұрын
@@KHANMAX മതത്തോട് ചേര്‍ത്ത് പറയുന്നത് ആ മതവിശ്വാസികളെ വൃണപ്പെടുത്തിയേക്കാം