Different Types of Sequel Movies Explained In Malayalam

  Рет қаралды 37,631

KhanMax Malayalam

KhanMax Malayalam

Күн бұрын

We discussed following Movies
Drishyam
Cbi 5
Naga panchami
Swanthamethu bandhameth
Mammooty
Mohanlal
Suresh Gopi

Пікірлер: 203
@KHANMAX
@KHANMAX Жыл бұрын
Spin off movies and Characters in malayalam kzbin.info/aero/PL5Z8-MmC0Nqy3PcCNutxtvkBTM5_x_bdM
@vivek5204
@vivek5204 Жыл бұрын
കിരീടം-ചെങ്കോൽ ദൃശ്യം-ദൃശ്യം 2 ദേവാസുരം-രാവണപ്രഭു നാടോടിക്കാറ്റ്-പട്ടണപ്രവേശം-അക്കരെ അക്കരെ അക്കരെ
@JithuRaj2024
@JithuRaj2024 Жыл бұрын
ഹരിഹർ നഗർ ജൂനിയർ മൻഡ്രേക് കാസർഗോഡ് കാദർ ഭായ്
@vellimoonga9071
@vellimoonga9071 Жыл бұрын
Ramjirao speaking- mannar mathayi
@marwanbacker
@marwanbacker Жыл бұрын
പ്രേതം 1 പ്രേതം 2
@E.M.P.U.R.AA.N
@E.M.P.U.R.AA.N Жыл бұрын
💯😘
@Anand-io6lh
@Anand-io6lh Жыл бұрын
Oru rasathin 'translate to english' adich nokiyatha.... Adipoli aayitund
@basskeralaaudiovisual
@basskeralaaudiovisual Жыл бұрын
*എൻ്റെ ഏറ്റവും വലിയ പേടി Empuraan ലൂസിഫർ എടുത്ത ക്യാമറയിൽ തന്നെ എടുക്കാതെ ഇരിക്കുമോ എന്നതാണ്* 😑
@abin7209
@abin7209 Жыл бұрын
കവി എന്താ ഉദേശിച്ചേ 🤷‍♂️
@jinkad949
@jinkad949 Жыл бұрын
Whatt?
@vijinravi1765
@vijinravi1765 Жыл бұрын
1970 കളിൽ രാജേഷ് ഖന്ന അഭിനയിച്ച് പുറത്തിറങ്ങിയ മെഹബൂബ എന്ന സിനിമ 1956ലെ മധുമതിയുടെ റീമേക്കാണ് അതുപോലെ godfather 2എന്ന സിനിമ ഒരേസമയം പ്രീക്വലും സീക്വലും ആണ്
@harshadoffcl
@harshadoffcl Жыл бұрын
ഭാർഗവിനിലയം old movie റീമേക്ക് വരുന്നുണ്ട് Tovinothomas നായകനായി വൈക്കം മുഹമ്മദ്‌ ബഷീറിന്റെ "നീലവെളിച്ചം"....💙
@sskkvatakara5828
@sskkvatakara5828 Жыл бұрын
Dannes josef talugilakku remake sramichatanu
@AMAL-gz8pl
@AMAL-gz8pl Жыл бұрын
നാടോടി കാറ്റിൻ്റെ ക്ലൈമാക്സിൽ ശോഭനെയും കൊണ്ട് ഓടുന്ന ലാലേട്ടൻ അക്കരെ അക്കരെ എത്തിയിട്ടും. Bachelor ആണ് 🤔
@ദാമു-ഘ4ദ
@ദാമു-ഘ4ദ Жыл бұрын
Athanu 🤣🤣
@aakhilsadiquekk4643
@aakhilsadiquekk4643 Жыл бұрын
Enteyum doubt ahnu
@shira5683
@shira5683 Жыл бұрын
അവർ break up ആയതാണ്. 😃
@edwinkt6316
@edwinkt6316 Жыл бұрын
😂😂
@PhoenixDubbing
@PhoenixDubbing Жыл бұрын
ath vere universe ile dasan num vijayanum aanu bro so there is no connection 😁
@joelvarghese1080
@joelvarghese1080 Жыл бұрын
Spin off of dasamoolam damu waiting 😌✨
@artistgkn
@artistgkn Жыл бұрын
അസുരവിത്ത് sequal movie ആണ് എന്ന് ഇപ്പോഴാണ് മനസിലായത് 😲
@anandhuranganath9064
@anandhuranganath9064 Жыл бұрын
Oru case um aayi bandhapettu randu cinema irakkiya ore oru series Drishyam aanu🔥🔥
@jaseemtirurangadi6759
@jaseemtirurangadi6759 Жыл бұрын
2:07 സുരാജ് : ഓർമിപ്പിക്കല്ലേ പൊന്നെ 😁😂
@user-വിഷ്ണു
@user-വിഷ്ണു Жыл бұрын
മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച രണ്ടാം ഭാഗം ഉള്ള സിനിമ ചെങ്കോൽ ആണ്.. കിരീടം പതുക്കെ വീശി ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റ് ആണങ്കിൽ ചെങ്കോൽ ചുട്ട് പൊള്ളുന്ന അഗ്നിപർവ്വതത്തിൽ പ്രേക്ഷകനെ ഇരുത്തി തുടക്കം മുതൽ ഇരുത്തി പൊള്ളിക്കുന്ന അനുഭവം ആണ് ❤️❤️❤️ ചെങ്കോൽ.. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ 😭😭😭
@vinayak7602
@vinayak7602 Жыл бұрын
Chengol❤️❤️
@HARIKRISHNAN-cf8ft
@HARIKRISHNAN-cf8ft Жыл бұрын
01:21ചെങ്കൊൽ, ഓർമ്മിപ്പിക്കല്ലേ പൊന്നേ.
@pranavb4162
@pranavb4162 Жыл бұрын
Pakshe chenkol potti poyi😭
@saneesh373
@saneesh373 Жыл бұрын
Ravanaprbhu
@E.M.P.U.R.AA.N
@E.M.P.U.R.AA.N Жыл бұрын
Feel script 💯
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
മലയാളത്തിലെ ആദ്യ seque സിനിമകൾ l ആയ അശ്വമേധം(1967) -ശരശയ്യ(1971) നല്ല കഥയുള്ള perfect sequel ആയിരുന്നു... പക്ഷേ അതിലെ സത്യന്റെയും ഷീലയുടെ ഒഴിച്ച് ബാക്കി കഥാപാത്രങ്ങളെ എല്ലാം മാറ്റി വൻ തോൽവി ആയി. 👎 എന്നാലും സത്യൻ മാഷിന്റെ അഭിനയം സൂപ്പർ ആയിരുന്നു.
@pranavvnishad1711
@pranavvnishad1711 Жыл бұрын
5:24 Dashamoolam Dhamu😁
@jimeshmurukesan8840
@jimeshmurukesan8840 Жыл бұрын
ദേവാസുരം രാവണപ്രഭു പെർഫെക്ട് sequel
@noufalk7676
@noufalk7676 Жыл бұрын
മിമിക്സ് parade-കാസർഗോഡ് കാദർഭായ് മാന്നാർ മത്തായി സ്പീക്കിംഗ്- രാം ജി റാവു സ്പീക്കിംഗ്
@amalpt4606
@amalpt4606 Жыл бұрын
Kidilam Channel....❤️
@abeyjohnshaibu8889
@abeyjohnshaibu8889 Жыл бұрын
അത്‌ പോലെ രണ്ടാം ഭാഗം വരാൻ സാധ്യതയുള്ള സിനിമകളെ പറ്റി ഒരു വീഡിയോ ചെയ്യണം....
@KrishnadevM
@KrishnadevM Жыл бұрын
പ്രേം നസീർ, ശാരദ എന്നിവർ അഭിനയിച്ച ബ്രഹ്മചാരി എന്ന സിനിമയുടെ നിലവാരമില്ലാത്ത റീമേക്ക് ആണ് മിന്നാരം
@MuthalibAbdul-fd6bi
@MuthalibAbdul-fd6bi Жыл бұрын
അരിയർ നഗർ പോലെ തന്നെയാണ് ടു അരിയർ നഗർ ആദ്യം മുതൽ കണ്ടാൽ ചിരിക്കാൻ ഒരുപാടുണ്ട്❤❤❤
@piousksrtceruva3037
@piousksrtceruva3037 Жыл бұрын
അരിയർ നഗർ അല്ല ഹരിഹർ നഗർ 😄🙏
@srz1332
@srz1332 Жыл бұрын
​@@piousksrtceruva3037 😂
@thirasheela8334
@thirasheela8334 Жыл бұрын
2:42 ottu will be a prequel
@harivijayharivijay1715
@harivijayharivijay1715 Жыл бұрын
Bro 2 nd part varan chance ഉള്ള മൂവി s cheyamo
@devinthomasbinoy1701
@devinthomasbinoy1701 Жыл бұрын
5:23 Dashamoolam Damu 😂
@rajithnambiar2737
@rajithnambiar2737 Жыл бұрын
Informative video 💯🔥
@Dheeraj-y4f
@Dheeraj-y4f Жыл бұрын
Dark knight prequalinekal മികച്ചു നിന്ന sequal
@abbaspeechani3369
@abbaspeechani3369 Жыл бұрын
കട്ടക്ക് നിൽക്കുന്ന ഒന്നാം ഭാഗവും രണ്ടാം ഭാഗവും ആവനാഴി ഇൻസ്‌പെക്ടർ ബൽറാം ആണ്
@shyjup2884
@shyjup2884 Жыл бұрын
Correct
@shukran01
@shukran01 Жыл бұрын
ഇത്തിക്കരപ്പക്കി__🔥
@abeyjohnshaibu8889
@abeyjohnshaibu8889 Жыл бұрын
Sequels പോലെയുള്ളവയുടെ description written format ൽ publish ചെയ്താൽ കുറച്ച് കൂടി നല്ലതായിരിക്കും...
@soorajbiju1917
@soorajbiju1917 Жыл бұрын
Cid മൂസ 2003 തമിഴ് സിനിമ ആയിരുന്നെങ്കിൽ ചെസ്സ് 2006ന്റെ പേര് cid moosa 2 എന്ന് ആയേനെ ഹിന്ദി ആണെങ്കിൽ police wala gunda 17
@milkyway-id7uc
@milkyway-id7uc Жыл бұрын
അടിപൊളി. Waiting for next content
@athulkrishna6087
@athulkrishna6087 Жыл бұрын
Munna bhai mbbs കണ്ടു ഇഷ്ടപ്പെട്ടു Munna bhai 2 കണ്ടപ്പോൾ ആണ് മനസിലായെ 1st part ലെ കൊറച്ചു നടൻ മാരേം പുതിയ നടന്മാരേം വെച്ച് എടുത്ത 1സ്റ്റ് part ഉം ആയി യാതൊരു ബന്ധവും ഇല്ലാത്ത വേറെ ഒരു പടം ആണ് second part എന്ന് 1st ലെ munna bhai അല്ല second ലെ munna bhai അപ്പോൾ ഇത് എന്ത് തരം sequel ആണ്
@arjunmurali4275
@arjunmurali4275 Жыл бұрын
ഇതേ കമ്മീഷണർ സിനിമയുടെ രണ്ടാം ഭാഗമാണ് ഭാരതിചന്ദ്രൻ IPS അത് ഈ videoyil ഉൾപെടുത്തിയില്ല
@arjunmurali4275
@arjunmurali4275 Жыл бұрын
*ഭരത്ചന്ദ്രൻ IPS എന്നാണെ ഉദേശിച്ചേ
@fz_rider_96
@fz_rider_96 Жыл бұрын
Duology 2 part movie യുടെ ശരിക്കുള്ള ഉദാഹരണം പൊന്നിയൻ സെൽവൻ മാത്രമാണ്. 1st part വിജയം ആയതിനു ശേഷം മറ്റു സിനിമകളുടെ തിരക്കഥകളിൽ മാറ്റം വരുത്തിയാണ് 2nd part ഇറക്കിയത്
@wise7587
@wise7587 Жыл бұрын
Kgf and bahubali had duology
@anniekurishinkal8222
@anniekurishinkal8222 Жыл бұрын
Ram varunnund
@fz_rider_96
@fz_rider_96 Жыл бұрын
@@wise7587 2 movies ലും 2nd partൽ ചെറിയ changes വരുത്തിയിട്ടുണ്ട്
@abhijith7480
@abhijith7480 2 ай бұрын
ബാഹുബലി, KGF, പൊന്നിയിൻ സെൽവൻ, സലാർ etc are perfect examples ഓഫ് duology movirs 🙌🏻🙌🏻🙌🏻
@prasanthprikku3280
@prasanthprikku3280 Жыл бұрын
ഒറ്റ് chapter2 ആണ് ഫസ്റ്റ് വന്നത്. ഇതിന്റെ 1&3 വരാൻ ഉണ്ട്‌ Who ചാപ്റ്റർ 2ആണ് ഫസ്റ്റ് വന്നത്. ചെമീൻ സിനിമയുടെ 2ആം ഭാഗം ആണ് തിരകൾക്കപ്പുറം ഒന്നാം ഭാഗത്തിലെ ആരും 2ഇല്ല
@vibezmalayalam7472
@vibezmalayalam7472 Жыл бұрын
ഉത്തര ചെമ്മീൻ എന്ന ഒരു വട സിനിമ ഉറങ്ങിയിരുന്നു.. മധു ഉണ്ട് 😄😄
@manojmanojm6644
@manojmanojm6644 Жыл бұрын
Part 2 വേണം
@nikhilniki3539
@nikhilniki3539 Жыл бұрын
ശെരിക്കും അമിതബ് ബച്ഛന്റെ ഡോൺ എന്ന സിനിമ അന്ന് തമിഴി ൽ റീമേക്ക് ചെയ്‍തത് രജനി കാന്തിനെ വെച്ചാണ്. ബില്ല എന്ന് തന്നെ ആണ് ആ രജനികാന്ത് ചിത്രത്തിന്റെ പേരും .മലയാളത്തിൽ ആ സിനിമ മോഹൻലാലിനെ വെച്ച് ശോഭരാജ് എന്ന പേരിൽ ഇറങ്ങി. വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ഛന്റെ ഡോൺ എന്ന സിനിമ ഷാരുഖ് ഖാൻ വീണ്ടും റീമേക്ക് ചെയ്തു അങ്ങനെ അജിത് കുമാർ അത് പ്രചോദനം ആയി ബില്ല എന്ന പേരിൽ ആ സിനിമ റീമേക്ക് ചെയ്തു. അതിന്റെ സെക്കന്റ്‌ പാർട്ട്‌ ബില്ലയുടെ കഥ പറഞ്ഞു ബില്ല 2എന്ന പേരിൽ ഇറക്കി. പിന്നീട് തെലുങ്കിൽ ബില്ല മൂവി prabas റീമേക്ക് ചെയ്തു അഭിനയിച്ചിട്ടുണ്ട് 🤗🤗
@KHANMAX
@KHANMAX Жыл бұрын
എല്ലാം റീമേക്കുകളായിരുന്നു എന്നാൽ Shah Rukh khan Don മാത്രം Rebooted ആണ് കാരണം Don എന്ന ഒരു റോൾ മാത്രമേ അതിലുള്ളൂ ബാക്കി എല്ലാത്തിലും വിജയ് എന്ന Dupe Imposter ആണ് നായകൻ SrK donൽ രണ്ട് രംഗത്ത് മാത്രമേ Vijay യുള്ളൂ ബാക്കി എല്ലാം Don തന്നെ
@nikhilniki3539
@nikhilniki3539 Жыл бұрын
@@KHANMAX ok bro😍
@anilkumaranil9418
@anilkumaranil9418 Жыл бұрын
കടുവ, ബാഹുബലി
@myownviewonly3760
@myownviewonly3760 Жыл бұрын
1971: Beyond the borders was the prequel of Keerthichakra etc
@abeyjohnshaibu8889
@abeyjohnshaibu8889 Жыл бұрын
സിബിഐ സീരിസിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഒരു സിബിഐ ഡയറി കുറിപ്പ് & ജാഗ്രത... രാവണപ്രഭുവിനെക്കാൾ ഇഷ്ടം ദേവാസുരം ആണ്... കിരീടത്തേക്കാൾ ഇഷ്ടം ചെങ്കോൽ ആണ്.. റാംജിറാവു സ്പീകിംഗ് & മാന്നാർ മത്തായി സ്പീകിംഗ് രണ്ടും സൂപ്പർ ഹിറ്റ്‌ ആണ്... മധുരരാജയുടെ കാര്യം ചേർത്തില്ലല്ലോ വീഡിയോയിൽ...
@abhijith7480
@abhijith7480 Жыл бұрын
Good observation bro👌😍 same opinion 👍❤️
@bussidnewslive
@bussidnewslive Жыл бұрын
Kollam polich 😍
@KHANMAX
@KHANMAX Жыл бұрын
❤️
@Rocky-ul9cn
@Rocky-ul9cn Жыл бұрын
KGF 1 & KGF 2
@fathimapmrahman9854
@fathimapmrahman9854 Жыл бұрын
Malayalam movie annu paeayunnnaaadh...any way KGF🥰
@shyamsankar4146
@shyamsankar4146 Жыл бұрын
2:26 ഡോണിന്റെ ശരിക്കും റീമേക്ക് രജിനികാന്ത് ചിത്രം ബില്ല അല്ലെ അത് വീണ്ടും ഇറക്കിയതല്ലേ പുതിയ ബില്ല
@abhijith7480
@abhijith7480 Жыл бұрын
Yes 👍
@mozix2272
@mozix2272 Жыл бұрын
5:23 ithikkara pakki 🙂
@aneeshvnair4140
@aneeshvnair4140 Жыл бұрын
ബ്രൊ മലയാളത്തിലെ സെക്കന്റ്‌ പാർട്ട്‌ ദുരന്തം സിനിമകളെപ്പറ്റി വീഡിയോ ചെയ്യ് 10 എപ്പിസോഡ് ചെയ്താലും തീരത്തില്ല
@AnilKumar-uv6kh
@AnilKumar-uv6kh Жыл бұрын
കിലുക്കം🤣🤣
@jiju466
@jiju466 Жыл бұрын
@@AnilKumar-uv6kh യ്യോ 🤣🤣
@Jayakumar-sz7tm
@Jayakumar-sz7tm Жыл бұрын
Kilukkam kilukilukkam Samrajyam 2 Mannar mathai 2. list apoornnam
@Rebelstar...
@Rebelstar... Жыл бұрын
@@Jayakumar-sz7tm king 2 , aug 15
@JithuRaj2024
@JithuRaj2024 Жыл бұрын
സീനിയർ mandrek
@cautionB0SS
@cautionB0SS Жыл бұрын
Allu Arjunte Arya - Arya 2 ❌❤️ A special sequal in indiancinema
@abhijith7480
@abhijith7480 2 ай бұрын
They are spiritual sequals
@knowtheunknown9917
@knowtheunknown9917 Жыл бұрын
best educational video
@fanboy8167
@fanboy8167 Жыл бұрын
Lucifer& empuraan....... 🔥🔥🔥🔥🔥🔥🔥
@albinxavier489
@albinxavier489 Жыл бұрын
Ethikkara pakki 😎
@crazymedia7927
@crazymedia7927 Жыл бұрын
അവനായി ഇൻസ്‌പെക്ടർ ബെല്റാം ❤️👌
@dynamocutz1537
@dynamocutz1537 Жыл бұрын
അവനായി അല്ല ആവനാഴി
@soorajbiju1917
@soorajbiju1917 Жыл бұрын
ഇൻ ghost ഹൌസ് മാത്രമേ stand alone seaquel ഉള്ളു ബാക്കി രണ്ടും seaquels ആണ്.
@pringlessorted4644
@pringlessorted4644 Жыл бұрын
Final destination ekke athe type ill anne verune??
@sipilpchimminiyan
@sipilpchimminiyan Жыл бұрын
ജയൻ്റെ അങ്ങാടി... മണി കുട്ടൻ്റെ അങ്ങാടി. കണ്ണൂർ.... വീണ്ടും കണ്ണൂർ. സത്യൻ്റെ കായംകുളം കൊച്ചുണ്ണി നിവിൻ്റെ കായംകുളം കൊച്ചുണ്ണി. പ്രേം നസീറിൻ്റെ ഇതിക്കര പക്കി.. . ഇതൊക്കെ ലിസ്റ്റില് പറയാൻ മറന്നു
@sportsetmalayalam
@sportsetmalayalam Жыл бұрын
L2 w8ing
@jaisonpu
@jaisonpu Жыл бұрын
How can we consider KGF as duology/2 part move? They are working on KGF 3.
@KHANMAX
@KHANMAX Жыл бұрын
Before making the movie they split the story into two parts they are not planned 3rd part before
@arunaylara....kollam....5369
@arunaylara....kollam....5369 Жыл бұрын
മലയാളം സിനിമ അല്ലെങ്കിലും ബാഹുബലി 2 ഒരു prequel movie അല്ലേ.....😊
@abhijith7480
@abhijith7480 2 ай бұрын
അല്ല ബാഹുബലി 1 il തന്നെ അമരേന്ദ്ര ബാഹുബലിയുടെ കഥ കട്ടപ്പ മകൻ ബാഹുബലിയോട് പറഞ്ഞ് തുടങ്ങുന്നുണ്ട് അതിന്റെ ഇടയിൽ ആണ് ബാഹുബലി 1 അവസാനിക്കുന്നത് അതിന്റെ continuation അല്ലെ ബാഹുബലി 2. പിന്നെ അതിനെ duology movies എന്ന് പറയാം KGF, പൊന്നിയിൻ സെൽവൻ, സലാർ ഒക്കെ duology movies ന് examples ആണ് 🙌🏻
@gokul_goku8104
@gokul_goku8104 Жыл бұрын
അല്ലു അർജുന്റെ ആര്യ and ആര്യ 2 spiritual sequel
@abhijith7480
@abhijith7480 Жыл бұрын
Yes 👍
@mollyantony7393
@mollyantony7393 Жыл бұрын
നിനിഷ്ട്ടം എന്നിഷ്ടം 2
@abhijith7480
@abhijith7480 2 ай бұрын
അസ്സൽ അവരാതം ആയിരുന്നു 🥴🥴😂
@jurassicpark69
@jurassicpark69 Жыл бұрын
Salt n peper, and black coffe..
@mydailydiary399
@mydailydiary399 Жыл бұрын
ഒറ്റു എന്ന സിനിമ prequal ആണ്...
@ajuk421
@ajuk421 Жыл бұрын
Adipoli amazing
@soorajbiju1917
@soorajbiju1917 Жыл бұрын
അങ്ങനെ എങ്കിൽ മാരി 2 മാരിയുടെ സീക്വൽ അല്ല റീബൂട്ട് ആണ്.
@ali5171
@ali5171 Жыл бұрын
Vikram, kaithi ഇതിനെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തും മാമാ 😁
@KHANMAX
@KHANMAX Жыл бұрын
Cinematic Universe വിഭാഗത്തിൽ
@shyjup2884
@shyjup2884 Жыл бұрын
Adhya bhagavum randam bhagavum kattakku blockbusters Aya no 1 movie Avanazi inspector balaram ♥l❤
@aiswaryacjcj8929
@aiswaryacjcj8929 Жыл бұрын
കാസർകോട് kadhr bai
@ajaskollam910
@ajaskollam910 Жыл бұрын
എനിക്ക് ഏറ്റവും വെറുപ്പുള്ള ഒരു രണ്ടാം ഭാഗം ഉപ്പുകണ്ടം ബ്രോതെര്സ്‌ 2 ആണ്.
@vibezmalayalam7472
@vibezmalayalam7472 Жыл бұрын
അത് നിന്നിഷ്ടം എന്നിഷ്ടം 2 കാണാത്തോണ്ടാ 😄😂
@ajaskollam910
@ajaskollam910 Жыл бұрын
@@vibezmalayalam7472 കണ്ടു. സീനിയർ മാൻഡ്രേക്കും kandu
@chaachoose...3108
@chaachoose...3108 Жыл бұрын
ഒന്ന് കിലുക്കം കിലുകിലുക്കം കണ്ടു നോക്ക്... അഭിപ്രായം മാറാനുള്ള ചാൻസ് ഉണ്ട്... കൂടെ മാന്നാർ മത്തായി സ്പീക്കിങ് 2 ഉം.....
@smartboy-be3yb
@smartboy-be3yb Жыл бұрын
Aadu
@ajuk421
@ajuk421 Жыл бұрын
New video kkkayi kathirikkuvaaaayirunnnu machane
@KHANMAX
@KHANMAX Жыл бұрын
❤️
@karthikeyankarthikeyan4405
@karthikeyankarthikeyan4405 Жыл бұрын
@@KHANMAX bro nagapanchami movie full kayil undo
@anilkumaranil9418
@anilkumaranil9418 Жыл бұрын
കാസർഗോഡ് കാദർ ബായ്
@darkmarvel4737
@darkmarvel4737 Жыл бұрын
Malayala cinemayile Cinematic universe patti video cheyo
@shibuscaria8911
@shibuscaria8911 Жыл бұрын
Bahubeli
@jithucv2236
@jithucv2236 Жыл бұрын
Aakasaganga, ravanaprabhu paranjilla. Pavanayi vere oru movie il varunundennu thonunu
@adhila2224
@adhila2224 Жыл бұрын
vasu annannn
@wise7587
@wise7587 Жыл бұрын
Selam vishnu ഒരു spin ഓഫും പ്രീക്വേലുമാണ്
@abhijith7480
@abhijith7480 Жыл бұрын
Prequel alla spinoff enn parayaam
@wise7587
@wise7587 Жыл бұрын
@@abhijith7480 selam vishnu areyo konnitt varunnatgayi entry samayam parayunnund . Selam Vishnu movie yil selam vishnu Kurachu pere konnitt avasanam jailil kondupokunnu. So that means selam vishnu is a prequel and spin-off
@abhijith7480
@abhijith7480 Жыл бұрын
@@wise7587 Mammootty aanu Newdelhi il hero so Mammokka de munpathe story aanu parayunnath engil ath prequel aavum selam Vishnu Newdelhi ile oru character maathram aanu so ayaalude past story varumbo athine spin off ennanu bro parayuka
@AthonCreations
@AthonCreations Жыл бұрын
Kgf 3 oru interquel anuyunne oru rumours undd
@abhijith7480
@abhijith7480 2 ай бұрын
Yes🔥❤️
@Aazikka
@Aazikka Жыл бұрын
Want a spinoff movie of Manavalan
@lax_studios
@lax_studios Жыл бұрын
Adhyathe part erangeette orupaade kaalam kazhinje sequel erangunathine legacy sequel ennu parayaarunde
@aliefaizy.
@aliefaizy. Жыл бұрын
നീലത്താമര ☝🏻
@DOLOR___The_pain
@DOLOR___The_pain Жыл бұрын
Neelathaamara oru remake aanu
@firospallath2920
@firospallath2920 Жыл бұрын
Goodbro
@arjunpillai2075
@arjunpillai2075 Жыл бұрын
ജനഗണമന... പോലെ തന്നെ ആയിരിക്കുമോ ലൂസിഫർ ന്റെ -2
@hkr16vlogz
@hkr16vlogz Жыл бұрын
❤❤❤🔥
@KHANMAX
@KHANMAX Жыл бұрын
❤️
@Rebelstar...
@Rebelstar... Жыл бұрын
Billa 💥
@sarang940
@sarang940 Жыл бұрын
അയ്യോ ഈ പ്രാവശ്യം സെക്കന്റ്‌ വ്യൂ
@KHANMAX
@KHANMAX Жыл бұрын
❤️
@ANOTHERME007
@ANOTHERME007 Жыл бұрын
Same name movies ne Patti video cheyyo
@AlanEmmanuelEmmanuel
@AlanEmmanuelEmmanuel Жыл бұрын
Maduraja fequel Movie
@abhijith7480
@abhijith7480 2 ай бұрын
Standalone sequal aanu
@jenharjennu2258
@jenharjennu2258 Жыл бұрын
ആവനാഴി, ഇൻസ്‌പെക്ടർ ബൽറാം missing
@HARIKRISHNAN-cf8ft
@HARIKRISHNAN-cf8ft Жыл бұрын
Aavanazhi-Inspector Balram-Balram vs Tharadas
@pragalbchichu
@pragalbchichu Жыл бұрын
Lucifer will be prequel..
@shivakanthm2671
@shivakanthm2671 Жыл бұрын
Janagana mana preqhual aaa
@ArunKU
@ArunKU Жыл бұрын
4 the people ഒഴിവാക്കി 🤔
@_amarr_naath_
@_amarr_naath_ Жыл бұрын
judwaa 2
@leninjohn3987
@leninjohn3987 Жыл бұрын
Ottu 2022 onnum parajillaa ..aarum oorthumilaaa😁🤪🔥👏🎉
@leninjohn3987
@leninjohn3987 Жыл бұрын
Sariyaaa
@leninjohn3987
@leninjohn3987 Жыл бұрын
.
@leninjohn3987
@leninjohn3987 Жыл бұрын
Enikkum thoni
@leninjohn3987
@leninjohn3987 Жыл бұрын
Part 2
@leninjohn3987
@leninjohn3987 Жыл бұрын
Varum
@Chathans_Route
@Chathans_Route Жыл бұрын
ഒറ്റ്😅
@manubabumanubabu8198
@manubabumanubabu8198 Жыл бұрын
Samrajyam ormippikkale ponne
@aslahahammed2906
@aslahahammed2906 Жыл бұрын
☀️✌️✌️✌️
@aiswaryacjcj8929
@aiswaryacjcj8929 Жыл бұрын
ഉപ്പുകണ്ടം brothers
@sreeharir937
@sreeharir937 Жыл бұрын
7:23
@stephennedumbally3298
@stephennedumbally3298 Жыл бұрын
😍👏🏼👏🏼👏🏼👏🏼❤️✨️💯😍❣️❣️
@AneesYusuf
@AneesYusuf Жыл бұрын
ബില്ല രജനിയുടെ ബില്ലയുടെ റീമേക്ക് ആണ്.
@KHANMAX
@KHANMAX Жыл бұрын
എല്ലാം DON ന്റെ Remakes ആണ്
@AneesYusuf
@AneesYusuf Жыл бұрын
@@KHANMAX ok
@AneesYusuf
@AneesYusuf Жыл бұрын
@@KHANMAX ❤️❤️❤️
@sinoysibi8061
@sinoysibi8061 Жыл бұрын
Samrajym 2 kurich ormippikkalle ponne
@nandhunandhugireesh7791
@nandhunandhugireesh7791 Жыл бұрын
Arya, arya2
@abhijith7480
@abhijith7480 Жыл бұрын
Ath spiritual sequels aanu
@allworldintrestingvideos4398
@allworldintrestingvideos4398 Жыл бұрын
1 St👽
@KHANMAX
@KHANMAX Жыл бұрын
❤️
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 66 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Fourthwall Breaking Malayalam Movie References
9:22
KhanMax Malayalam
Рет қаралды 243 М.
Malayalam Movie Characters Who Appeared in Other movies Spin off Part 02
11:49
Movie Scenes  Recreated From Real Life Events Part 03
10:29
KhanMax Malayalam
Рет қаралды 354 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН