ക്ലാസിലിരുന്ന് കേക്ക് മുറിച്ചും അട കഴിച്ചും സൗഹൃദം പങ്കിട്ട് യൂസഫലി

  Рет қаралды 223,755

Login Kerala

Login Kerala

Күн бұрын

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളിൽ കൂട്ടുകാർക്കും അധ്യാപകർക്കുമൊപ്പമിരുന്ന് കേക്ക് മുറിച്ചും അട കഴിച്ചും സൗഹൃദം പങ്കിട്ട് യൂസഫലി;
#yusuffali #ysuffali_m_a #lulu #karanchira #st.xavier's #highschool #thrissur #kerala #students
Subscribe to the #loginkerala KZbin Channel www.youtube.co...
For the latest news from Kerala, India ,Gulf and around the world. Latest news on Hollywood, Mollywood, Politics, Business, Cricket, Music,Technology, Automobile, Lifestyle & Health, Travel and it covers politics, defence, business, education, sports and travel.
Follow us on:
Facebook - / log.kerala
KZbin - / @loginkerala
Visit our website: loginkerala.com/
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക -
chat.whatsapp....
#News #TodaysNewsinKerala #TodaysNews #LatestKeralaNews #MalayalamNews #Newslive #Today'snewspapernews #NewsIndia #MalayalamSportsNews #BreakingNews #DailyHuntMalayalam

Пікірлер: 181
@user-os2tl5qk3n
@user-os2tl5qk3n Жыл бұрын
ആർക്കും കാണാം ആരും വഴിമാറി നടക്കേണ്ട ഗതി കേട് ഇല്ല. ആരും നൂറടി ദൂരം നിൽക്കേണ്ട. മേൽജാതി. കീഴ്ജാതി പ്രശ്നമില്ല യൂസഫലി 👌👌👌👌❤️❤️❤️❤️🌹🌹🌹🌹🌹
@praveendasgp1764
@praveendasgp1764 Жыл бұрын
മതങ്ങളുടെ വേലി കേട്ടുകൾക്ക് അപ്പുറത്ത് എല്ലാവരെയും സ്നേഹിക്കാൻ കഴിവുള്ള മനസ്സിന്റെ ഉടമ.ദൈവം പ്രത്യേകം ജനിപ്പിച്ച കേരളത്തിന്റെ വില മതിക്കാനാവാത്ത രത്നം. ഈ കാലഘട്ടത്തിൽ ഇതു പോലെ ഉള്ള ജന്മങ്ങൾ കിട്ടിയ മനുഷ്യർ ഈ നാട്ടിലും രാജ്യത്തും ജനിക്കുമ്പോൾ ഈ നാടും രാജ്യവും രക്ഷ പ്പെടും.❤❤❤❤
@888------
@888------ Жыл бұрын
തടി കച്ചവടം മുതലാളി യുടെ മോൻ ആണ്😮 ജന്മനാ കോടീശ്വരൻ
@sajisaji9144
@sajisaji9144 8 ай бұрын
❤❤❤❤❤
@azeezkerala7008
@azeezkerala7008 8 ай бұрын
​@@888------കുറ്റം പറയാതെ പോയി പണി നോക്കടാ പുല്ലേ നിനക്കൊന്നും ഇയാളെ പേര് പറയാനുള്ള യോഗ്യതയില്ല കൊടിയ വിഷമാണ് നിന്നെപ്പോലെയുള്ള ജീവികൾ
@MuhammedRiyasThurkintavida786
@MuhammedRiyasThurkintavida786 8 ай бұрын
​​@@888------നീ എന്ത് പൊട്ടത്തരമാണ് ഈ പറയുന്നത്. ജന്മനാ കോടീശ്വരനോ.. ഇദ്ദേഹമോ.. മോനേ ഇദ്ദേഹം ഈ കാണുന്നതൊക്കെ ഉണ്ടാക്കിയത് ഇദ്ദേഹത്തിന്റെ അതി കഠിനമായ പ്രയത്നം ഒന്ന് കൊണ്ട് മാത്രമാണ്
@888------
@888------ 8 ай бұрын
Dey thadi muthalali yude Mon annual MBA padikkaanum flight ticket edukkaqnum paisa evidunni??
@naszarnaszar8325
@naszarnaszar8325 Жыл бұрын
എത്ര ഉയരത്തിൽ എത്തിയാലും സഹപാഠികളും പഠിപ്പിച്ച ടീച്ചർമാരും എന്നും ഓർമ്മയിൽ ഉണ്ടാകും,
@thahiraaboobacker2764
@thahiraaboobacker2764 Жыл бұрын
ഇദ്ദേഹത്തിന് رب പൂർണ്ണ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ آمـــــــــــــين ياأرحم الراحمــــــــــين🤲
@user-qt6bd5ly1w
@user-qt6bd5ly1w Жыл бұрын
Aameen
@jayanjayan4646
@jayanjayan4646 Жыл бұрын
ഒരു കൊച്ചു കുട്ടിയെ പോലെ ഇത് എന്റെ ക്ലാസിലെ ആയിരുന്നു മറന്നില്ലല്ലോ എത്ര വലിയവൻ ആയാലും ഈശ്വര അനുഗ്രഹം ഉള്ള കച്ചവടക്കാരൻ ❤
@saidalavim639
@saidalavim639 Жыл бұрын
പണമുണ്ടായാൽ പോര .... കൊടുക്കാനുളള മനസ്സ് ....അതാണ് യൂസഫലി .....എന്നെന്നും അനുഗ്രഹങ്ങൾ വർഷിക്കട്ടെ ......
@FREEKBENZE38363
@FREEKBENZE38363 8 ай бұрын
Ameen🎉🎉
@muhammedali652
@muhammedali652 Жыл бұрын
എന്തിനാണ് ഇത്രയും നല്ല ഈ മനുഷ്യനോട് ചിലർ അസഹിഷ്ണുത പുലർത്തുന്നതെന്ന് മനസ്സിലാകുന്നില്ല
@kavungalkavungal8822
@kavungalkavungal8822 Жыл бұрын
പേര് തന്നെ പ്രശ്നം.....
@babumon656
@babumon656 Жыл бұрын
എല്ലാ മനുഷ്യർക്കും പോസിറ്റീവും നെഗറ്റീവും ഉണ്ട്.. ചിലർ പോസിറ്റീവ് മാത്രം പറഞ്ഞു നടക്കുന്നു ചിലർ നെഗറ്റീവ് മാത്രം പറയുന്നു.. അത്രേ ഉള്ളു..ഈ ക്യാഷ് ഒക്കെ നമ്മുടെ മന്ത്രിമാരുടെ അഴിമതി പണം ആണ് എന്നുള്ളിടത്താണ് വിഷയം ആരംഭിക്കുന്നത്..
@ShafiShafi-tn5gm
@ShafiShafi-tn5gm Жыл бұрын
Matham
@sajisaji9144
@sajisaji9144 8 ай бұрын
പേരു കൊണ്ടല്ല പ്രശ്നം ഒരു അസൂയയാണ് ഞാനൊരു ഹിന്ദുവാണ് നൂറു കൊല്ലം കൂടെ ഇദ്ദേഹത്തിന് ആയുസ്സ് കൊടുക്കണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു സാർ നിങ്ങൾ ദൈവമാണോ മനുഷ്യനാണോ ഈ കേരളത്തിൽ നിങ്ങൾക്ക് ജന്മം തന്ന രാജാവും റാണിയുമായി സ്വർഗ്ഗത്തിൽ ജീവിക്കുന്നു 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👍👍👍👍
@noufalkl1020
@noufalkl1020 Жыл бұрын
ഇദ്ദേഹത്തിന്റെ സഹപാഠികൾക്കു പറയാലോ വളരെ സ്നേഹത്തോടെയും അഹങ്കാരത്തോടെയും ഞങ്ങളുടെ കൂടെ പഠിച്ച ആളാണ് യൂസഫലിക്ക എന്ന് 😍🥰🥰🥰
@ashraftp6130
@ashraftp6130 Жыл бұрын
ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് അല്ലാഹു കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲
@FREEKBENZE38363
@FREEKBENZE38363 8 ай бұрын
Ameen
@Jaffer-iy9yk
@Jaffer-iy9yk 8 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@user-wb3qr5tt3u
@user-wb3qr5tt3u Жыл бұрын
ആരും ജീവിതത്തിൽ കൊതിച്ചുപോകുന്നനിമിഷം... പറയാൻ വാക്കുകളില്ല
@abdullatheeflatheef8599
@abdullatheeflatheef8599 Жыл бұрын
ഈ സ്വീകരണവും സ്നേഹവുമൊന്നും അദ്ദേഹത്തിന്റെ പണത്തോട് കാണിക്കുന്നതാണെന്ന് ആരും തെറ്റിദ്ധരിച്ചു പോകരുത്. യൂസുഫലി എന്ന മനുഷ്യന്റെ സഹജീവി സ്നേഹത്തിനും സംരക്ഷണത്തിനും പകരം നൽകുന്നതാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാത്ത എത്രയോ കോടീശരൻമാർ ഇന്ത്യയിൽ തന്നെയുണ്ട്. അവരെയൊന്നും ആരും ഇതുപോലെ നെഞ്ചോട് ചേർത്തു വെക്കുന്നത് കാണാറില്ല. അദ്ദേഹത്തിന് ദൈവാനുഗ്രഹവും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകട്ടെ...👏
@abdulrasheedm.a9518
@abdulrasheedm.a9518 Жыл бұрын
എന്തൊരു സ്നേഹം ആണ് എല്ലാവർക്കും ❤
@888------
@888------ Жыл бұрын
കാശ് ഉള്ളത് കൊണ്ട്😂😂കപ്പലണ്ടി കച്ചവടം ആണെങ്കിലോ??😂😂😂
@jayamenon1279
@jayamenon1279 Жыл бұрын
Orupadu Nanmakalulla Nalla VYAKTHITWAM 🙏🙏🙏🙏🙏
@somanma4713
@somanma4713 Жыл бұрын
ഇതാണ് എളിമ 🙏🙏🙏🙏🙏🙏സർ 🙏🙏🙏🙏
@satheeshcreativity6616
@satheeshcreativity6616 Жыл бұрын
ആ ചെറുപ്പകാലം ❤️🙏സ്കൂൾ ജീവിതം 👌
@ayeshaziyana5875
@ayeshaziyana5875 Жыл бұрын
സത്യം എൻറെ കണ്ണുകൾ 😢😢😢😢നിറഞു പോയി
@malayalam1484
@malayalam1484 Жыл бұрын
നൻമ മരങ്ങൾ സൗഹൃദങ്ങളാൽ പൂത്തുലയട്ടെ....
@jaffarjaff2806
@jaffarjaff2806 Жыл бұрын
വല്ലാത്ത അനുഭവം it is really touching
@AtoZ76411
@AtoZ76411 Жыл бұрын
കഴിഞ്ഞ വർഷം ഇങ്ങനെ ഉള്ള ഒരു വരവിനു ആയിരുന്നു കൂടെ പഠിച്ച സഹപാടിയുടെ മൊത്തം കടം തീർത്തു കൊടുത്തത് 👍
@ShahulHameed-w2q
@ShahulHameed-w2q Жыл бұрын
ഇതൊക്കെ കാണുമ്പോൾ സാജൻ സ്കറിയ അവറുകൾക്ക് കുരു പൊട്ടും
@user-zm2cr1kw2z
@user-zm2cr1kw2z Жыл бұрын
Aa Naay PokanPara😊
@sagarleen7335
@sagarleen7335 Жыл бұрын
ഒരു കച്ചവടക്കാരനു ഏറ്റവും പ്രഥമമായി വേണ്ടത് എളിമ തന്നെയാണ്.
@muhammadparotakath4782
@muhammadparotakath4782 8 ай бұрын
ഇത്ര വലിയ തിരക്കിനിടയിലും ഇതുപോലുള്ള പരിപാടിയിൽ പങ്കെടുക്കാൻ സമയം കണ്ടെത്തിയ മഹാൻ.... മാത്രമല്ല..,എത്ര ഉന്നതിയിലാണെങ്കിലും.. അദ്ദേഹത്തിൻ്റെ പെരുമാറ്റവും സംസാരവും..ഒരു ജാടയുമില്ലാതെ... തനി നാടൻ ശൈലിയിലും.... അതാണ് highliight....❤
@josejohn9764
@josejohn9764 Жыл бұрын
എത്രഉയരത്തിൽഎത്തിയാലും അവിടെസന്ഹത്തി ൻ്റെഊഷ്മളിതഅമുഖത്തുകാണാം sir, ന്ആയുസും ആരോഗവും ദൈ വംനൽകട്ടെ 🙏
@vijithkattoorvijithkattoor5634
@vijithkattoorvijithkattoor5634 Жыл бұрын
യൂസഫ് ജി. വളരെ സന്തോഷം. നാട്ടിൽ ഒരാഘോഷം. ഇതിനു സമയം കണ്ടെത്തുന്ന യൂസഫ്ജി... എവിടെ ഇതിനൊന്നും സമയമില്ലാതെ ഞങ്ങളും..... താങ്ങൾ ഒരു മഹാൻ ആണ്
@kamalav.s6566
@kamalav.s6566 Жыл бұрын
അണ്ണൻ എല്ലാവരെയും ഓർക്കുന്നുണ്ടല്ലോ !🙏🙏🙏
@radhamani8217
@radhamani8217 Жыл бұрын
🙏🏻🙏🏻🙏🏻🌹🌹🌹👌👌👌 വിലമതിക്കാ നാ വാത്ത ഒരു വലിയ കാരുണ്യവാൻ 🙏🏻🙏🏻🙏🏻🌹🌹🌹
@roychacko8306
@roychacko8306 8 ай бұрын
Ethrayo nalloru manission aanu Yusuf Ali sir💯💯💯🥰🥰🥰 l love you sir❤
@m.smalabarbox8982
@m.smalabarbox8982 Жыл бұрын
ഒരു സിനിമകണ്ടതുപോലെനിങ്ങൾക്കോ കമൻറ്ചെയ്യുക
@ghhh188
@ghhh188 Жыл бұрын
എന്റെ സഹപാടിയെ കാണാൻ ഞാനും പോയിരുന്നു കഴിഞ്ഞ ആഴ്ച 😂
@AshrafIm-vt9vo
@AshrafIm-vt9vo Жыл бұрын
അതാണ് യൂസഫലി മറ്റുള്ള കണ്ട് പഠിക്കുക
@dgpogba3816
@dgpogba3816 Жыл бұрын
യൂസഫലി സാർ നിങ്ങളുടെ മരഞ്ഞ ശേഷവും നിങ്ങളെ ഓർക്കാൻ . ഒരു പാടധികം പേരും അടുത്ത തലമുറക്ക് വരെ പറയാൻ ഒരു പാട് നല്ല ഓർമകളുo
@pradeept.p.7846
@pradeept.p.7846 Жыл бұрын
God bless Yousef Ali Sir.
@krmoli6751
@krmoli6751 7 ай бұрын
യൂസഫലി സർ എത്ര ഉയരത്തിൽ ഉണ്ടായാലും വന്ന വഴി മറന്നില്ലല്ലോ.. ❤❤❤
@alavika7442
@alavika7442 Жыл бұрын
ചിലർക്ക് കുരു പൊട്ടാൻ തുടങ്ങും🙏
@famithasaifudheen785
@famithasaifudheen785 Жыл бұрын
എന്റെ സ്കൂൾ
@ashraftp6130
@ashraftp6130 Жыл бұрын
യൂസഫ് അലി സാഹബ് മാശാ അല്ലാഹ് 🌹🤝 🥰
@abubakarbay5982
@abubakarbay5982 Жыл бұрын
ഓരോരുത്തരുമായി ഇടപഴകുമ്പോൾ എന്തൊരു എളിമയോടെയാണ് ഇടപ്പെടുന്നത് . അബുദാബിയിൽ പോയിട്ട് ഇദ്ദേഹത്തെ ഒന്ന് കാണണമെങ്കിൽ എത്ര പേരുടെ പെർമിഷൻ വേണം. യൂസുഫിക്കാ നിങ്ങളുടെ വിജയത്തിന് കാരണം നിങ്ങളുടെ എളിമ തന്നെയാണ്. റബ്ബു നിങ്ങളുടെ ബിസിനസ്സിൽ എല്ലാവിധ അനുഗ്രഹങ്ങളും വർഷിക്കട്ടെ എന്ന് റബ്ബിനോട് ഞങ്ങൾ ദുആ ചെയ്യാം إنشاء الله .... السلام عليكم ورحمتة اللة وبركاته ....
@888------
@888------ Жыл бұрын
എളിമ അല്ല ജന്മനാ കോടീശ്വരൻ ആണ് തടി കച്ചവട കാരൻ മുതലാളി യുടെ മോൻ
@abubakarbay5982
@abubakarbay5982 Жыл бұрын
എത്രയുണ്ടെങ്കിലും കൊടുക്കാത്ത എത്രയോ പേരുണ്ട് . . അദ്ദേഹം പരലോകത്തിലേക്ക് മുതലുകൾ വാരികൂട്ടാനുള്ള ആ ഒരു ആവേശത്തിലാണ്. الحمدلله
@ahamedp6996
@ahamedp6996 8 ай бұрын
Yusufali sahib real hero & lucky man. 👍👍👍👍
@naichunaichu1438
@naichunaichu1438 Жыл бұрын
Allahu yusufa ali ikkaku deergayuss neeti kodukkattey.🤲
@abubaker9598
@abubaker9598 Жыл бұрын
എത്ര സുന്ദരമായ ദൃശ്യം. 2023 ൽ ഞാൻ കണ്ടതിൽ ഏറ്റവും മനോഹരം. അസൂയ തോന്നാ ഇവരോടൊക്കെ.
@sundaranv-hu6vp
@sundaranv-hu6vp Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ
@NayeefNayeef-v3n
@NayeefNayeef-v3n 8 ай бұрын
Yes
@eappenjohn-of3qe
@eappenjohn-of3qe Жыл бұрын
ഇതാണ് എളിമയുടെ മുത്ത്
@mammenmathew5210
@mammenmathew5210 8 ай бұрын
He is the only Living God to many hundreds of thousands people in kerala.
@RoSe-oo6pq
@RoSe-oo6pq 8 ай бұрын
നിഷ്കളങ്ക മനുഷ്യൻ ഇദ്ദേഹത്തിന്റെ ഉമ്മാന്റെ കയ്യിൽ നിന്ന് ഞാൻ ഒരു ഗ്ലാസ്‌ വെള്ളം വാങ്ങി കുടിച്ചിട്ടുണ്ട് യുസഫ് ഭായിയുടെ പഴയ വീട്ടിൽ ഞാൻ വന്നിട്ടുണ്ട് നാട്ടിക ബീച് റോഡിൽ.
@abdurahiman8267
@abdurahiman8267 Жыл бұрын
Yousuf ali sir is a great human being
@ml7687
@ml7687 Жыл бұрын
ഒരിക്കലും മറക്കാത്ത രണ്ടു വിഭാഗക്കാർ ടീച്ചർമാരും സഹപാഠികളും
@VINODRANGOLI
@VINODRANGOLI Жыл бұрын
ഇക്ക നിങ്ങൾ ഒരു സംഭവം ആണ് ❤❤❤❤
@RoSe-oo6pq
@RoSe-oo6pq 5 ай бұрын
ആ നല്ല മനസ്സിന്നു big salute 👍👍👍❤️🔥
@raseenabegam3019
@raseenabegam3019 8 ай бұрын
Sir, You are great......! 👍
@Usb616
@Usb616 Жыл бұрын
അഭിനന്ദനങ്ങൾ ❤️❤️❤️❤️
@ambujakshankrishnan6834
@ambujakshankrishnan6834 8 ай бұрын
Ok
@mohamednazer9832
@mohamednazer9832 Жыл бұрын
Padachon iniyum oruvaadu anugrahikatte.. Congrats.
@EramullanArakkal-lq7yt
@EramullanArakkal-lq7yt Жыл бұрын
Yousuf Ali Sahib images man
@hamsapp3719
@hamsapp3719 Жыл бұрын
യൂസഫലി സാഹിബിനെ അള്ളാഹു അനുഗ്രഹിക്കട്ടെ
@aleyammarenjiv7978
@aleyammarenjiv7978 Жыл бұрын
People would have never waited if someone said God is on the way
@salimkh2237
@salimkh2237 Жыл бұрын
ഇദ്ദേഹത്തെ ക്ഷണിച്ചാൽ 50 ലക്ഷം ഓഫർ ചെയ്യും❤❤
@ashrafrak7116
@ashrafrak7116 Жыл бұрын
നിങ്ങൾക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ
@sanoopthomas3429
@sanoopthomas3429 Жыл бұрын
He can...but you cannot...
@hananeyyy__
@hananeyyy__ Жыл бұрын
​@@sanoopthomas3429,😂
@cmkmon9974
@cmkmon9974 Жыл бұрын
മറുങ്ങോടൻ മലം വാരി എവിടെ .?
@nassihonnamoola9515
@nassihonnamoola9515 Жыл бұрын
Padachavan cash kodutha din karanam.. Ed thanne.. Ellavarodum. Oru pole Snehikunna vekthithathin Udama.. The great person an honesty.. In the ibdustriel world.. One of the h. H. Yousef alikka.. Only the person.. No one compare to others. ..
@salassalas3378
@salassalas3378 Жыл бұрын
Ithupole oral ipo evidelum undo.ethra cashullor und enthu karyam.athanu Yousuf ali sir big salute.padachon anugrahikkatte
@sajithlal8410
@sajithlal8410 Жыл бұрын
Great man ,real god
@ashifch1503
@ashifch1503 8 ай бұрын
Masha Allah al hamdulilla adheham nalloru Manushyan an
@hamsathmohammed2680
@hamsathmohammed2680 Жыл бұрын
Humble simple able knoble
@theindian2226
@theindian2226 Жыл бұрын
Great
@haaivlog2358
@haaivlog2358 Жыл бұрын
ഞങ്ങളുടെ സ്കൂൾ❤
@gangadharan8441
@gangadharan8441 Жыл бұрын
🙏🙏🙏
@franciskundukulangara7923
@franciskundukulangara7923 Жыл бұрын
എളിമയുടെയും സാഹോദര്യത്തിന്റെയും പര്യായം ❤️
@rayanchemboor2983
@rayanchemboor2983 9 ай бұрын
ഈ മനുഷ്യൻ ഇനിയും ഉയരണം
@mymemories8619
@mymemories8619 Жыл бұрын
ഇത്തരമൊരു പരിപാടിയിൽ വെച്ച് അദ്ദേഹത്തോട് പണം വാങ്ങിയത് ശരിയായില്ല
@user-ek7ls2ug2z
@user-ek7ls2ug2z 8 ай бұрын
Kandu padikannam idehatinte vinayam pala celibratikalum ishttam ikka❤
@user-ek7ls2ug2z
@user-ek7ls2ug2z 8 ай бұрын
Allahu afiyath nalkatte aameen
@asoorashamsudeen6854
@asoorashamsudeen6854 7 ай бұрын
Sir nalla oru prasangikan koody aanu
@user-rc5dc1si7n
@user-rc5dc1si7n 8 ай бұрын
Very very very nice and happy also
@user-no2op1et1b
@user-no2op1et1b 7 ай бұрын
Yoosuf Ali family entepera makkal adakkam kanaan thonunnu oh nadakumo aavo❤
@abdulrehmanabdullahhaji6248
@abdulrehmanabdullahhaji6248 Жыл бұрын
Mashallah
@JustRelaxMalayalam
@JustRelaxMalayalam Жыл бұрын
Great Man👍👍
@sukeshbhaskaran9038
@sukeshbhaskaran9038 Жыл бұрын
Great congratulations
@Nishmafathima04
@Nishmafathima04 Жыл бұрын
KERALA .GOD 'S OWN COUNTRY 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 MERA BHARTH MAHAAN. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 SARE JAHAN SE ACHHA HINDU SITAA HAMARA.
@mohammedhassan-xq8gw
@mohammedhassan-xq8gw Жыл бұрын
ഒരുവട്ടം കൂടി ഒത്തുചേർന്നു 🎉
@homeyoutube544
@homeyoutube544 Жыл бұрын
Yusf അലി സാറിന്റെ no onu tharumo sar
@HamdanMuhammed-pi7th
@HamdanMuhammed-pi7th 8 ай бұрын
Mashaalla
@parthivsuresh4185
@parthivsuresh4185 Жыл бұрын
Great !!!
@ayeshaziyana5875
@ayeshaziyana5875 Жыл бұрын
മനുഷ്യത്വം ഉള്ള ഒരു മനുഷ്യന്റെ ജീവിതത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
@madhuv9646
@madhuv9646 8 ай бұрын
യൂസഫ് അണ്ണൻ മലയാളിയുടെ മുത്ത് ❤❤❤❤
@user-zm2cr1kw2z
@user-zm2cr1kw2z Жыл бұрын
ETHA ORU MANUSHYAN❤❤❤❤❤
@MD-cy7lb
@MD-cy7lb Жыл бұрын
യൂസുഫ് അലി ക്ക ❤❤❤
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
ഇദ്ദേഹത്തിനെതിരെ ചിലർ ചില വിഷയത്തിൽ വിമർശനങ്ങളുമായി പല platform കളിലും അടുത്തസമയത് എത്താറുണ്ട്. അതിന്റെ കാരണങ്ങൾ പലതാണു. ഒന്ന്, അസൂയ, രണ്ട്, ഒരു മുസ്ലിം ആണെന്നുള്ളത്. മൂന്ന്, ഹിന്ദു രാജ്യത്തിന്റെ പണിപ്പുരയിൽ ഇദ്ദേഹം ഒരു തടസ്സം ആകുമോ എന്ന ഭയം. (ഇദ്ദേഹം നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ, അതു എല്ലാവർക്കും ബോധ്യം ഉള്ളപ്പോൾ മുസ്ലിം വിദ്വേഷ പ്രചാരണം. ഏശുമോ എന്ന ഭയം )
@calicutcargo7019
@calicutcargo7019 8 ай бұрын
Alhamdullilah
@yadhusscienceexperiments1633
@yadhusscienceexperiments1633 8 ай бұрын
കണ്ടു മടുത്തവരുടെ കാസ് ചോദിക്ക് ഉണ്ടോ മടുത്തവരുടെ ഉരള ചോദിക്ക എന്ന് ചൊല്ല് നാട്ടിൽ ഉണ്ട് അതിന്റെ ഇപ്പോൾ അതിനു അവകാശം യൂസ്ഫലി സാറിന് ആണ്
@majeedk4336
@majeedk4336 8 ай бұрын
എത്ര മനോഹരം ഈ കായ്യ്ച്ച
@jisarkk6406
@jisarkk6406 8 ай бұрын
❤❤❤❤
@HhHh-zb1dr
@HhHh-zb1dr 8 ай бұрын
God's gift
@user-mf5uz7xo7u
@user-mf5uz7xo7u Жыл бұрын
Sir, Valethe kay use cheyyan marakkarudhe
@fsvlogs6626
@fsvlogs6626 Жыл бұрын
അഭിമാനം.. അന്തസ്സ്
@wilmavpeedika5778
@wilmavpeedika5778 Жыл бұрын
Nice reception!! Poor priest was putting shawl on Mr.Useph Ali but instead accepting it he was giving hands to other people !! May b dat is d way of receiving welcome there?!!
@sureshjoseph1979
@sureshjoseph1979 Жыл бұрын
I noticed that too
@forfuture7654
@forfuture7654 Жыл бұрын
PR work ahead of investing 'Rs. 600 Crores of Rupees 'Mall or Hotel ?😇
@meharneesamam5031
@meharneesamam5031 8 ай бұрын
@naseemapulikkal8900
@naseemapulikkal8900 Жыл бұрын
Lokathilkanda attavum nallamanassulla manushyan
@sureshjoseph1979
@sureshjoseph1979 Жыл бұрын
He has two sides....Public 👀 only one side.
@mohandaskannan7981
@mohandaskannan7981 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@muneercheruvath1673
@muneercheruvath1673 Жыл бұрын
Bhagyawaan❤
@ibrahimthazhathel6516
@ibrahimthazhathel6516 Жыл бұрын
Gambeeram❤
@njanorumalayali7032
@njanorumalayali7032 Жыл бұрын
🌹🌹🌹🌹 ഇതൊക്കെ കൊടും വർഗീയവിഷം ചീറ്റുന്ന പൂഞ്ഞാറിൽ ഉള്ള വയറൻ തോമയും പാലാ വിഷ പാമ്പും കാണുന്നുണ്ടോ ആവോ,
@issacgeorge1726
@issacgeorge1726 Жыл бұрын
മനുഷ്യൻ😂
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 44 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 5 МЛН
Sancharam | By Santhosh George Kulangara | UAE- 22 | Safari TV
20:49
സുരഭി ലക്ഷ്മി (M80 പാത്തുവായ കഥ
24:30