No video

വലുതുകൈ ആറ്റുപോയ സനോജിന് യൂസഫലി നൽകിയത് വീട് പണിയാൻ 12 ലക്ഷം ഭാര്യക്കും മകനും നൽകിയ സമ്മാനങ്ങൾ കണ്ടോ

  Рет қаралды 254,529

IypeVallikadan

IypeVallikadan

Күн бұрын

Пікірлер: 275
@ashrafm5308
@ashrafm5308 Жыл бұрын
ഒരു കൈ ഇല്ലാത്ത പാവം മനുഷ്യനെ ഭർത്താവ് ആയി സ്വികരിച്ചതിൽ ദൈവം ആരോഗ്യമുള്ള ദീർഗായുസ്സ് നൽകട്ടെ
@rejileshvilayattoor7173
@rejileshvilayattoor7173 Жыл бұрын
യൂസഫലി സർ❤❤❤അദ്ദേഹത്തിനും കുടുംബത്തിനും ദീർഘായുസ്സ് നേരുന്നു... ഒപ്പം നമ്മുടെ പ്രിയപ്പെട്ട ചേട്ടനും,ചേച്ചിയ്കും,കുടുംബത്തിനും ദീർഘായുസ്സോടെ നന്മകൾ നേരുന്നു❤❤❤❤
@shameelcm5141
@shameelcm5141 11 ай бұрын
കൈകൊണ്ട് പാവങ്ങളെ സഹായിക്കുന്നവർക്ക്‌ പടച്ചവൻ സമ്പത്ത് വർധിപ്പിച്ചു നൽകട്ടെ ആമീൻ ❤
@kpkareem7176
@kpkareem7176 Жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും വലിയ ഒരു മനുഷ്യൻ !! ബഹു MA യൂസഫലി സാറിന് ഒരു പാട് ആശംസകൾ !! സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും അവർക്കുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്തിക്കുന്നു
@Indian-qy7ez
@Indian-qy7ez Жыл бұрын
ഈശ്വരൻ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ!
@santosthomas6892
@santosthomas6892 Жыл бұрын
യൂസഫലി സാർ ജീവിച്ചിരിക്കുന്ന വിശുദ്ധൻ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ വന്നവൻ എന്നും ഒരാരയിരം പ്രാർത്ഥനകൾ
@abdulgafooryes6203
@abdulgafooryes6203 Жыл бұрын
എന്തായാലും അവരുടെ സന്തോഷം നിറഞ്ഞ കണ്ണുനീർ കാണുമ്പോൾ നമ്മുടെ കണ്ണിലും സന്തോഷത്തിന്റെ കണ്ണുനീർ പൊഴിയും എല്ലാവർക്കും നല്ലത് വരട്ടെ.... ആമീൻ
@jamijami4693
@jamijami4693 Жыл бұрын
👍
@rahmathrouha6151
@rahmathrouha6151 Жыл бұрын
Àameen
@majeedmajeed6619
@majeedmajeed6619 Жыл бұрын
ഒരാൾക്ക് സന്തോഷം നൽകാൻ കഴിഞ്ഞാൽ അത് ഞാൻ ഏറ്റവും വലിയ കഴിവ് സഹജീവികളെ ഒപ്പം നിർത്തി അവരുടെ ബുദ്ധിമുട്ട് അറിഞ്ഞു സഹായിക്കുന്ന യൂസഫലി സാർ നിങ്ങൾ തന്നെയാണ് മാതൃക
@annie4883
@annie4883 Жыл бұрын
Correct
@munnakp64
@munnakp64 Жыл бұрын
മലനാടൻ സാജാ ഇതാണ് നമ്മുടെ യൂസഫ് ഭായ്......
@anilkumarkp4000
@anilkumarkp4000 Жыл бұрын
Patti. Sajan.. Kannu
@askarckasku8656
@askarckasku8656 Жыл бұрын
Correct
@noushad48
@noushad48 Жыл бұрын
@@anilkumarkp4000 ബ്രോ സാജൻ നമ്മുടെ മലയാള നാടിന്റെ ശാപമാണ് ...മത ജാതി ഇല്ലാതെ പരസപരം സഹായിച്ചു ജീവിക്കുന്ന നമ്മൾക്കിടയിൽ ഇതുപൊലുള്ള മറുനാടൻ വിഷങ്ങളെ അകറ്റണം
@historyempire7706
@historyempire7706 Жыл бұрын
@@anilkumarkp4000 yes bro avan polotha vargagal namud keralathil und
@dasandas2439
@dasandas2439 Жыл бұрын
❤️❤️ഒന്നും... പറയാനില്ല.... സ്നേഹം.... മാത്രം.... ആ... നല്ല മനസ്സിന്.... കൂടെ iyppettanum... ❤️❤️❤️
@ibthisaamonline5449
@ibthisaamonline5449 Жыл бұрын
മദ്യം. ചൂതാട്ടം എന്നിവ തീർത്തും വെടിയണം' എന്നും സന്തോഷമുണ്ടാവട്ടെ''സമാധാനമാണ് ഏറ്റവും വലിയ സന്തോഷം . പടച്ചോൻ നമ്മെ എല്ലാവരെയും കാക്കട്ടെ..
@abdullahrowel8043
@abdullahrowel8043 Жыл бұрын
എന്റെ കണ്ണും നിറഞ്ഞു 😢🌹🤝🏻🤝🏻🤝🏻.. Allahu ആയുസും ആരോഗ്യവും നേരുന്നു 🙏
@basspeaks5139
@basspeaks5139 Жыл бұрын
യുസുഫ് അലി സാർ നശിച്ചു കാണാൻ ആഗ്രഹിക്കുന്ന ഒരുകൂട്ടർ മാത്രം സംഗി ഭീകരർ മാത്രം.ഹിന്ദു മുസ്ലിം ക്രിസ്റ്റ്യൻ സ്നേഹം തുടരട്ടെ
@vkrajanmkk
@vkrajanmkk Жыл бұрын
Modiji nashikkanam ennu chila jihaadikal maatram.
@historyempire7706
@historyempire7706 Жыл бұрын
Yes bro
@nandhus8626
@nandhus8626 Жыл бұрын
എന്ന് ലോകം മുഴുവൻ സമാധാന കൊതം പരത്തുന്ന ഒരു ഇസ്ലാമിക ഭീകരൻ ☪️🐷🇵🇰🤮
@sudhin7419
@sudhin7419 Жыл бұрын
marunadan sajan paranaariye polulla van maar
@nasar8795
@nasar8795 Жыл бұрын
സനോജേ മോനെ നിന്റെ സന്തോഷ കണ്ണീർ കാണുമ്പോൾ എന്റെ കണ്ണ് നിറയുന്നു എല്ലാവർക്കും നല്ലത് വരട്ടെ 💞💞
@sofiyac3966
@sofiyac3966 Жыл бұрын
ഒരുപാട് പേരുടെ പ്രാർത്ഥനയാണ് ഹെലികോപ്റ്റർ അപകട സമയത്ത് കാവലായി നിന്നത്.
@voiceofstraight3261
@voiceofstraight3261 Жыл бұрын
ആ അമ്മയുടെ ചിരിയിൽ ഉണ്ട് യൂസുഫ് ഭായ്ക്ക് ഉള്ള സമ്മാനം 🥰🥰തമ്പുരാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും
@radhikagireesh28
@radhikagireesh28 Жыл бұрын
🥰🥰പറയാൻ വാക്കുകൾ ഇല്ല.. സന്തോഷം. 🥰
@shihabcr0079
@shihabcr0079 Жыл бұрын
സഹായിച്ച ആളും അവിടെ എത്താൻ വഴികാട്ടിയ ആളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ 🎉 ഒരു വശം യൂസഫ് അലി സർ ❤മറുവശം iype വള്ളിക്കാടനും ❤ നിങ്ങൾകും കുടുംബത്തിനും എന്നും നല്ലത് വരട്ടെ 😊❤
@ShihabPdr-qj8em
@ShihabPdr-qj8em Жыл бұрын
എന്നും അല്ലാഹുവിന്റെ അനുഗ്രഹവും അശ്ശിർവാദവും ഇക്കാക്ക് ഉണ്ടാകട്ടെ ആമീൻ aameen
@thilakannarayanan639
@thilakannarayanan639 Жыл бұрын
സുരേഷ് ഗോപിയെ പോലെയുള്ള ആൽക്കാർ ഇതൊക്കെ ഒന്ന് കാണണം. കാലിൽ തൊട്ടു തൊഴാൻ പോയപ്പോൾ യൂസഫ് അലി പറഞ്ഞുത്. ആരുടേയും മുന്നിൽ തല കുനിക്കരുത്. ആ മനുഷ്യന്റെ ആ നല്ല മനസ് എത്ര അഭിനന്ദനങ്ങൾ അർപ്പിച്ചാലും മതിആകുല്ല. തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന ഈ സൽക്കർമാണ് യഥാർത്ഥ പുണ്യകർമ്മം.
@dirarputhukkudi9049
@dirarputhukkudi9049 Жыл бұрын
Big... സല്യൂട്ട്... നാരായണ.. 🌹🌹🌹🌹
@salinianoop1756
@salinianoop1756 Жыл бұрын
Sureshgopikku enthupatty
@nandhus8626
@nandhus8626 Жыл бұрын
Suresh gopi ayittano e myrane compare cheyyane 🤣
@user-pp3xm7ze6s
@user-pp3xm7ze6s 10 ай бұрын
Sathiyam
@iloveindia1076
@iloveindia1076 8 ай бұрын
പതിനായിരങ്ങളുടെ പ്രാർത്ഥന യൂസഫ് സാറിന്റെ ആയുരാരോഗ്യ സൗഭാഗ്യത്തിന്, മറ്റുള്ളവരെ സഹായിക്കുമ്പോൾ നമുക്ക് കിട്ടുന്ന സന്തോഷം വലുതാണ്, ഒരോ മനുഷ്യനും മറ്റുള്ളവരെ പല രീതികളിൽ സഹായിക്കാൻ കഴിയും, കേരളത്തിൽ ഒരുപാട് യൂസഫ് അലി മാർ ഇനിയും ഉണ്ടാവട്ടെ
@InfoShare-cl3xj
@InfoShare-cl3xj Жыл бұрын
നിങ്ങൾക്കു വിധിച്ചത് നൽകാൻ god വിധിച്ചുട്ടുണ്ടെങ്കിൽ അത് ദൈവം ചിലരുടെ കരങ്ങളിൽ എല്പിച്ചിരിക്കും അതിൽ എഴുതപെട്ടൊരു മനുഷ്യനാണ് ശ്രീ യൂസഫ് സാഹിബ്‌ god bless him a lot and his family.
@samuelvarughese5355
@samuelvarughese5355 Жыл бұрын
യൂസഫലി സാറിന്‌ ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ .
@haanavanddi
@haanavanddi 11 ай бұрын
Keralathil BJP RSS urikkalom veroola
@mohammadvalvakkadnalupurap8122
@mohammadvalvakkadnalupurap8122 Жыл бұрын
യൂസുഫലി സാർ മനുഷ്യർക്കെല്ലാം നന്മ ചെയ്യുന്നതിനൊപ്പം പ്രത്യേകമായി കേരളത്തെ കൂട്ടിപ്പിടിച്ച കേരളീയരുടെ നന്മ ആഗ്രഹിച്ച് പ്രവർത്തിച്ച മഹൽ വ്യക്തി തന്നെ. ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയായാലും മാതാപിതാക്കളായാലും മക്കളായാലും വലിയ മനുഷ്യ സ്നേഹികൾ തന്നെ. ആരുമറിയാത്ത സഹായങ്ങൾ അറിയുന്നതിന്റെ എത്രയോ ഇരട്ടിയാണ്. ആയുരാരോഗ്യം വർദ്ധിപ്പിച്ച് ദീർഘകാലം ജീവിച്ച് സന്തോഷത്തോടെ മറ്റുള്ളവരെ സന്തോഷിപ്പിച്ച് ജീവിക്കാൻ നാഥൻ തുണക്കട്ടെ. മാതാപിതാക്കളുടെ പരലോക ജീവിതം അത്യുന്നതിയിലാവട്ടെ. ആമീൻ
@saidalavim639
@saidalavim639 Жыл бұрын
പരസ്പരം വിദ്വേഷം വിളമ്പുന്നവർ അറിയണം ഈ നൻമ ..... മനുഷ്യത്വമുള്ള മനസ്സുള്ളവർ ജനമനസ്സുകൾ കീഴടക്കും.... മനുഷ്യരിൽ ക്രൂരൻമാർ വർദ്ധിച്ചു വരുന്ന ഈ കാലത്ത് സഹജീവി സ്നേഹം പങ്ക് വെച്ച യൂസുഫലി സാറിനും കലാകാരനും അഭിനന്ദനങ്ങൾ.....
@asharaftp799
@asharaftp799 Жыл бұрын
ഐപേട്ട എനിക്കു സ്വന്തമായി ഒരു വീടില്ല... ഞങ്ങൾ താമസിക്കുന്നത് 5സെന്റിൽ ജീർണാവസ്ഥയിൽ കിടക്കുന്ന ഓടിട്ട വീട്ടിലാണ്... ഒരുപാട് കടമുള്ളതിനാൽ ഞങ്ങൾക്ക് പുതിയ വീട് എന്ന സ്വപ്നം അങ്ങനെ കിടക്കുകയാണ്... എനിക്കു ഭാര്യയും രണ്ട് മക്കളുമാണ്... എന്റെ ഉമ്മാക് 5 മക്കളാണ്.. ഉപ്പയില്ല... താങ്കളെ പോലെയുള്ള നല്ല ആളുകൾ വഴി യൂസഫലികയെ പോലുള്ള ആളുകൾ ഇത്തരത്തിൽ കഷ്ടത അഭവിക്കുന്ന ആളുകളെ ചേർത്ത് പിടിക്കുന്നുണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു.. ഞങ്ങളുടെ കാര്യവും സാർ ഏറ്റെടുത്തു അദ്ദേഹത്തോട് ആവശ്യപ്പെടുമെന്ന് വിചാരിക്കുന്നു... കോഴിക്കോട് വടകരയിലാണ് എന്റെ സ്ഥലം.. സാറിന് വേണമെങ്കിൽ അന്വേഷിക്കാം.. Adress വേണമെങ്കിൽ തരാം... ഞങ്ങളെ കൈ വിടില്ല എന്ന ഉറപ്പോടെ.... Pls
@sheenak8212
@sheenak8212 Жыл бұрын
വലിയ മനുഷ്യന് ദീർഗായുസ് നൽകട്ടെ 🙏🏻🙏🏻
@FinuAfla-gb6rl
@FinuAfla-gb6rl Жыл бұрын
യൂസഫലി സാറിനും കുടുംബത്തിനും ഒരുപാട് കാലം ജീവിക്കാനുള്ള ആരോഗ്യ മാഫിയത്തും നൽകട്ടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി
@siblings9918
@siblings9918 Жыл бұрын
എന്റെ ദൈവം എന്ന് പറയരുത് സഹോദര പ്രവഞ്ചത്തിന്റെ സൃഷ്ടാവ് ഏക ദൈവം അല്ലാഹുവാണ് നമ്മുടെ എല്ലാവരുടെയും ദൈവം നിങ്ങൾ ഏക ദൈവത്തിന് അറിയാൻ അന്വേഷിക്കണം പഠിക്കണം സഹോദരങ്ങളെ
@smhmedia2094
@smhmedia2094 Жыл бұрын
Daiva kaikal ayaala thaadi athi j Athramaathram nammal & avanum manasilaski thattilla
@scootee4271
@scootee4271 Жыл бұрын
അങ്ങനെ പാടില്ല ദൈവത്തിന്റെ മുന്നിലല്ലാതെ ആരെ മുൻപിലും തല കുമ്പിടരുത്. യഥാർത്ഥ മതവിശ്വാസി
@dirarputhukkudi9049
@dirarputhukkudi9049 Жыл бұрын
Correcte.. 👍🏻👍🏻🌹🌹🌹
@flowermedfield1569
@flowermedfield1569 Жыл бұрын
സർവശക്തനായ ദൈവത്തിനു ജാതിയും മതവും ഒന്നും ഇല്ല. അവിടത്തെ മുമ്പിൽ നീതിയും സത്യവും സ്നേഹവും മാത്രമേ സ്വീകരിക്കുകയുള്ളു. യൂസഫ് അലി സഹോദരനെ ദൈവം അനുഗ്രഹിക്കും. 🙏🏻
@ShahulHameed-qf5vq
@ShahulHameed-qf5vq Жыл бұрын
ഐപ്പ് വള്ളിക്കാടൻ സാർ യൂസഫലി സാറിൻറെ കൂടെ നിഴലായി കാണുന്നുണ്ടല്ലോ ഗുഡ് ലക്ക് ആൻഡ് ഗോഡ് ബ്ലെസ് യു
@abdullakv9535
@abdullakv9535 Жыл бұрын
യഥാർത്ഥ ഇസ്ലാം എന്താണ് എന്ന ചോദ്യത്തിന് യൂസഫലിയെ പോലുള്ള മനുഷ്യ സ്നേഹികളായ ആളുകൾ തന്നെ ഒരു മറുപടിയാണ് സഹജീവി സ്നേഹം കരുണ നന്മ
@ewanvlogger5709
@ewanvlogger5709 7 ай бұрын
മാഷാ അള്ളാഹുയൂസഫലിസാറിന് ദീർഘായുസ്സ് ആരോഗ്യവുംകുടുംബത്തിൽ നൽകണേഅല്ലാഹു
@BenzerGalladoz
@BenzerGalladoz 9 ай бұрын
Addehathin vendi daivathinod prarthikkuga..🙏... AA manushyani vendadum athuthanneyan ❤
@abdulrazaq283
@abdulrazaq283 Жыл бұрын
ഇതിൽ എനിക്ക് ഇഷ്ട്ട പെട്ടത് ഈ സമ്മാനങ്ങൾ ഒന്നും അല്ല. ഏറ്റവും എനിക്ക് ഇഷ്ടപെട്ടത് ആ വീട് പണിയുടെ കാര്യം പറഞ്ച്ചപ്പോൾ ആ വിക്കി വിക്കി ആവർത്തിച്ചു എത്രെ എത്രെ എന്നുള്ള ആ ചോദിയം ഉണ്ടല്ലോ ആ വാക്കുകൾക്ക് എത്ര കോടി വില മതിക്കുന്നത് എന്ന് ആർക്കാ പ്രവചിക്കാൻ കഴിയുക. അതാണ് യൂസഫ് അലി എന്ന വ്യക്തിയുടെ ഐഡന്റി. എന്തായാലും അള്ളാഹു ദീർഘയസ്സിനെ കൊടുക്കട്ടെ.
@vivekchandrashekaran5638
@vivekchandrashekaran5638 Жыл бұрын
@thomasmathew8635
@thomasmathew8635 Жыл бұрын
Yusuf Ali Saheb is a great and kind person.
@dirarputhukkudi9049
@dirarputhukkudi9049 Жыл бұрын
Big സല്യൂട്ട്... Tomas.. 👍🏻👍🏻🌹🌹🌹
@basheerbasheer8417
@basheerbasheer8417 Жыл бұрын
ആര് വിജാരിച്ചാലും യൂസുഫലിസാറിനേ തകര്‍കാന്‍ കഴിയില്ല നിങ്ങളേപ്പോലെ ആയിരങ്ങള്‍ കണ്ണ് നീരൊലിപിച്ച് പ്രാര്‍തിക്കുന്നവരുള്ളടത്തോളം കാലം അദ്ദേഹതിന് ഒന്നും സംഭവികില്ല❤
@thoppilansar
@thoppilansar Жыл бұрын
ഞങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടാവും അത് മാത്രം മതി, അതാണ് ഏറ്റവും വലുത് ❤❤❤❤❤👍👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲
@ajmalaayisha513
@ajmalaayisha513 Жыл бұрын
വലതുകൈ സിമന്റ് കുഴയ്ക്കുന്ന മിഷനിൽ കുടുങ്ങി മുറിഞ്ഞു പോയി സംസാരിവും കേൾവിയും ഇല്ലാത്ത ഒരാൾ ഇവിടെ യുണട് 😢😢😢😢
@rameshvv615
@rameshvv615 Жыл бұрын
നിങ്ങൾക്ക് മാത്രമല്ല ദൈവം തന്നില്ലെങ്കിലും ഞങ്ങൾക്കെല്ലാം ദൈവമാണ് യൂസഫലി സാർ ദൈവമാണ്🙏🏼🙏🏼🙏🏼
@dirarputhukkudi9049
@dirarputhukkudi9049 Жыл бұрын
Big സല്യൂട്ട്... Ramrsj🌹🌹🌹
@armaanannu8674
@armaanannu8674 Жыл бұрын
സഹോദരി നിങ്ങൾ പോവാത്തതിന്റെ പേരിൽ ദുഃഖിക്കേണ്ട നിങ്ങളുടെ ഈ കണ്ണുനീർ മതി യൂസഫലി സാറിനെ സന്തോഷം നൽകാൻ യൂസഫലി സാർ ഒരുപാട് നല്ല നിലയിൽ എത്താൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുക
@ptr18
@ptr18 Жыл бұрын
മദ്രസയെയും നബിയെയും കുറ്റം പറയുന്നവർ കണ്ടോളു. ഈ സാരോപദേശങ്ങൾ ഒക്കെയും ആ രണ്ട് സ്രോതസ്സിൽ നിന്നാണ് കിട്ടുന്നത്. അദാനിയും പണക്കാരൻ ആണല്ലോ
@DXMAX11
@DXMAX11 Жыл бұрын
ഇദ്ദേഹത്തോടുള്ള.. ഏറ്റവും വലിയ ബഹുമാനം എന്നുള്ളത്.. ഇതാണ് കാൽ തൊട്ട് വണങ്ങുന്നത്.... മനുഷ്യൻ.. മനുഷ്യനെ.. അല്ല.. എന്ന്.. പറയുന്നത് തന്നെയാണ്.. മനുഷ്യൻ എത്ര സമ്പന്നൻ ആണെങ്കിലും.. കാൽ തൊട്ട് വണങ്ങാൻ ആരും അർഹരല്ല.. god is great. .. 🙏🤲👈
@whitemediakunjimol7076
@whitemediakunjimol7076 Жыл бұрын
പടച്ചോനെ ദീര്ഗായുസ്സ് കൊടുക്ക്‌ allah സാറിനു
@hajirasakkier7993
@hajirasakkier7993 Жыл бұрын
🤲 അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@vivekchandrashekaran5638
@vivekchandrashekaran5638 Жыл бұрын
@pandsu_kunjuttan
@pandsu_kunjuttan Жыл бұрын
ഐപ്പേട്ടനെ എപ്പൊഴും വിമർശ്ശിക്കുന്ന ആളാണ്‌ ഞാൻ.. For giving publicity for yousuf sir’s charity. But i feel , ഇന്നത്തെ ഈ വർഗ്ഗീയത പരക്കുന്ന ലോകത്ത്‌ ഇത്‌ നല്ലതാണെന്ന് തോന്നുന്നു.❤
@100miles.9-cy5ip
@100miles.9-cy5ip Жыл бұрын
എന്നും sir എല്ലാപേരുടെയും പ്രാർത്ഥന ഉണ്ടാവും. അതാണ് അദേഹത്തിന്റെ വിജയവും 🙏🏻
@gspropertiesindia6490
@gspropertiesindia6490 Жыл бұрын
നമ്മുടെ ഐപ്പേട്ടൻ❤
@balagopalki3156
@balagopalki3156 4 ай бұрын
Hats Off Yousef Ali Sir. You are great.
@jayasrenair6187
@jayasrenair6187 Жыл бұрын
അദ്ദേഹത്തിന്റെ മുന്നിൽ എത്തിച്ച ഐപ്പിന് നന്ദി.
@blessonmathew8878
@blessonmathew8878 11 ай бұрын
Simply beautiful...🙌✨️🌴💐having no words...✨️🌻🎉Much respect to Yusuff Ali sir and may God bless him and his family...🌹🙏
@jaya8094
@jaya8094 Жыл бұрын
മനുഷ്യ ദൈവം അതിൽ കൂടുതൽ സത്യമായ വാക്ക് ഇല്ല.. ഈ ലോകത്ത്.. യുസഫ് sir ന് പകരം വയ്ക്കാൻ ❤
@ShahulHameed-qf5vq
@ShahulHameed-qf5vq Жыл бұрын
യൂസഫലി സാറിൻറെ വിജയം ഈ ദർമ്മ തന്നെയാണ് ധർമ്മം മനുഷ്യനെ കാത്തു രക്ഷിക്കും
@vigneeshvigi7993
@vigneeshvigi7993 Жыл бұрын
Good family god blessed with you
@usmank9733
@usmank9733 Жыл бұрын
ഒരു ശോചനീയ കറിയയുണ്ട്... ഇത് കണ്ട് സഹിക്കാൻ പറ്റാത്ത വിഷവിത്ത്.
@AVahid-fg3yc
@AVahid-fg3yc Жыл бұрын
ദൈവത്തിൻ്റെ മുന്നിൽ മാത്രം തല കുനിക്കുക ,എല്ലാ അനുഗ്രഹവും ദൈവത്തിൽ നിന്നാണ് ,അങ്ങിനെ അവർക്ക് കൊടുക്കാനുള്ള മനസ്സ് യൂസുഫലി സാഹിബിന് പടച്ച തമ്പുരാനാണ് ,അതിന് അദ്ദേഹം ഉദ്ദേശിച്ചത് പടച്ചവനിൽ നിന്നുള്ള പ്രതിഫലം മാത്രം
@m1983n1
@m1983n1 Жыл бұрын
അദ്ധ്യാപകന്റെ കൈ വെട്ടാൻ വ്യഗ്രതപ്പെട്ടവരെ പറ്റി ആലോ ചിയ്ക്കുമ്പോൾ ഈ ദേഹം ഒരു രാജാവു തന്നെ. ഇദ്ദേഹത്തിനാണ് സ്വർഗ്ഗം കിട്ടുക.🙄🙏🙏
@user-vc3ed4cg8s
@user-vc3ed4cg8s 11 ай бұрын
Onnu Matti pidi maire yousaf Ali sir cheyunna karunniyam njagalude pravajakan padippichada a pravajakaneyanu jhosaf enna theruvu patty abamanichadh avante thala njagal vettum
@lissyjoyabraham4
@lissyjoyabraham4 Жыл бұрын
God bless you sir ❤
@jainjacob3764
@jainjacob3764 Жыл бұрын
U.ali sir.God bless you
@hamzakv8458
@hamzakv8458 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@sbkffwsbkffw7289
@sbkffwsbkffw7289 Жыл бұрын
വർഷങ്ങളായി ഇത്രയധികം സൽപ്രവർത്തി ചെയ്യുന്ന ഇയാളെ വരെ കുറ്റം പറയുന്ന ഇരുകാലി മൃഗങ്ങൾ നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട്
@SkySea-in3ww
@SkySea-in3ww Жыл бұрын
"E Snehathinu mumpil Naam thottupokunna" Nimisham .., "Manasilaakuka Manasaanu Dhaivam".. ..."Nermayaal Theerthoru hridhaya Vishaalathaye", Dhaivahithamennu "Parayaan kaanikkunna,..."Nammude 💌🕊️Usuf bhaaii🕊️.... thanks a lot great human beings have to create our peaceful gifted from God created to God gifted creature ..❤🤝...!!
@jsjs6691
@jsjs6691 Жыл бұрын
ഗ്രേറ്റ്‌ 🌹🌹usafali sir
@user-js2jg6ex4f
@user-js2jg6ex4f 7 ай бұрын
Sir very grateful man deerga Aaus nalkatte ennum ellavareum sahaykunna ah nalla manas ennum uyarangalilek undavatte pray For sir. ❤❤❤
@hafsalrahman212
@hafsalrahman212 11 ай бұрын
പടച്ചവൻ അനുഗ്രഹിക്കട്ടെ
@Fida-shaji
@Fida-shaji Жыл бұрын
Al hamdulillah ❤❤❤
@ShahulHameed-qf5vq
@ShahulHameed-qf5vq Жыл бұрын
സാജൻ സ്കറിയ കണ്ടാൽ ബോധം കെടും ഇദ്ദേഹത്തിന് ആണ് sajan skaria ജനങ്ങളുടെ മുന്നിൽ കൊച്ചാക്കാൻ ശ്രമിച്ചത് എല്ലാം കാണുന്ന പടച്ചവൻ ഉണ്ട് മിസ്റ്റർ സാജൻ സ്കറിയ
@asmasvlog1235
@asmasvlog1235 Жыл бұрын
യൂസഫലി കാക്ക ഒരുപാട് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ
@sabumathew5356
@sabumathew5356 Жыл бұрын
Thank u sir with prayers 🥰
@sidhiqueshabu1687
@sidhiqueshabu1687 Жыл бұрын
പകരം വെക്കാൻ ഒന്നും ഇല്ല ആ മനുഷ്യന്റെ മുമ്പിൽ 🎉
@hamzakv8458
@hamzakv8458 Жыл бұрын
യൂസഫലി സാഹിബ് പറഞ്ഞ സന്ദേശം ഇസ്ലാമിൻ്റെ മഹത്തായ സന്ദേശം,ദൈവത്തിനു മുന്നിൽ മാത്രംകുമ്പിടുക ❤
@yoosufyoosufkotathara2463
@yoosufyoosufkotathara2463 Жыл бұрын
യൂസഫലി മഹാൻ ആമീൻ
@madhugk1222
@madhugk1222 Жыл бұрын
🥲🥲🥲👌👌👌✌Sathyathil etharam videos kaanumbol aananda kanneeru varunnu......DAIVAMN kaanunnundu edellaam......❤❤❤ 🙏🙏🙏
@user-ov6tm8op1n
@user-ov6tm8op1n Жыл бұрын
Daivothinte.niyogam Yousafali.sir.subhanallah Duniyavukoduthu.aaghiravum Nalkate.aameen
@sureshsura1662
@sureshsura1662 Жыл бұрын
Yusaffali sir adhehathinu onnalla orayiram Big saluite
@sherifsherif8143
@sherifsherif8143 Жыл бұрын
മറുനാടൻ സാജൻ ഇത്പോലെ നല്ലത് പറയാൻ വാ തുറക്കില്ല സാജനോട് 2 ണ്ണം പറയണമെന്നുണ്ട് പറയാത്തതിന് കാരണം yoosef ഭായ് -ve പറയാൻ പോലും ഇഷ്ടപ്പെടുന്നില്ല അത് ഞാൻ follwo ചെയ്യുന്നു 🙏
@aniljacob5460
@aniljacob5460 Жыл бұрын
നിന്നെ അനുഗ്രഹിക്കട്ടെ ഗോഡ് ❤
@AjilAju
@AjilAju Жыл бұрын
Our Boss❤
@madhsongKaraoke
@madhsongKaraoke 7 ай бұрын
ക്ഷമിക്കുക സഹോദരീ. വിധി ആർക്കും എപ്പോഴും വരാം. ദൈവം നിങ്ങളെ രക്ഷിക്കാൻ സഹായിക്കാൻ ഈ ഭൂമിയിൽ. അദ്ദേഹത്തെപോലെ ഒരുപ്പാട് പേര് ഉണ്ടാകും. അതുകൊണ്ട് സ്നേഹിക്കുക പരസ്പരം സന്തോഷത്തോടെ ജീവിക്കുക 👍👍👍
@shinyc1378
@shinyc1378 Жыл бұрын
big salute. sir. ♥️🌹🌹🌹🙏
@SABUTRICKSshabeerali
@SABUTRICKSshabeerali Жыл бұрын
പരിശുദ്ധ ഇസ്ലാമിന്റെ സൗന്ദര്യം യൂസുഫലി സാർ ലൂടെ ഇനിയും ഒരുപാട് തിളങ്ങട്ടെ ❤❤❤(മുസ്‌ലിമായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു )
@shibinshibin8524
@shibinshibin8524 Жыл бұрын
Kerala real story🥰
@arabikunhi7886
@arabikunhi7886 Жыл бұрын
Yousuf Ali sir ni nani god bless sir great. Job super sabka. Kayal rakta he wahi he Yousef. Ali sir
@saji5988
@saji5988 Жыл бұрын
🤲🤲eniyu eniyum eniyu eniyu pavappetta alukale sahayikkan rakshithavu anugrahikkatte... Sir ne🤲🤲🤲🤲🤲
@anvark9308
@anvark9308 Жыл бұрын
Kerala Story 🥰🥰🥰
@AyishaAshraf-ew1hn
@AyishaAshraf-ew1hn 7 ай бұрын
Masha Allah Alhamdulillah 🤲🤲🤲😍
@ny1237
@ny1237 Жыл бұрын
Ennum prarthanayil undakum ser ❤🤲
@indianpremi4245
@indianpremi4245 Жыл бұрын
Allahu barkath nalgatte
@vijisanoj235
@vijisanoj235 Жыл бұрын
Thank you sir
@vilasthumbarathy6572
@vilasthumbarathy6572 Жыл бұрын
Thank, so, much yousefali sir 🙏🏿
@shareefmannar1546
@shareefmannar1546 Жыл бұрын
ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ
@gspropertiesindia6490
@gspropertiesindia6490 Жыл бұрын
ഞങ്ങടെ സനോജണ്ണൻ ഉയിർ
@Haseebpandhara
@Haseebpandhara Жыл бұрын
അതൊരു ജിന്നാണ് ബെഹൻ ❤❤
@omananilaparayil3010
@omananilaparayil3010 11 ай бұрын
ഇതാണ് ദൈവം യൂസഫ് അലിയുടെ രൂപത്തിൽ വന്നിരിക്കുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ. ആരുടെ മുമ്പിലും തല കുനിക്കുള് എന്ന്.
@kasimkp1379
@kasimkp1379 Жыл бұрын
യൂസഫലി അത്ഭുതം നമ്മുടെ അഭിമാനം 🙏🏽🙏🏽👍👍🙏🏽🙏🏽🙏🏽👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍🙏🏽🙏🏽👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽
@Guppyfarm876
@Guppyfarm876 Жыл бұрын
ما شاء الله تعالى الحمد لله ⭐💞
@vivekh2430
@vivekh2430 Жыл бұрын
U r great 👍
@Abc-vz8uk
@Abc-vz8uk 10 ай бұрын
verygood.yousafalisar..
@rejitabraham1438
@rejitabraham1438 Жыл бұрын
Gift. Of. God🙏🙏🙏🥰🥰🥰🥰
@struggling7713
@struggling7713 Жыл бұрын
മറുനാടൻ മലയാളി ഫാൻസ് സുഖമല്ലേ
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 48 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН