vilichu noku kollam ivar ,but they will arrange for u
@vishnubaburaj15553 жыл бұрын
@@KL06farm Thanks bro
@wilsonfernandus3 жыл бұрын
വണ്ട് കഥ നുണ. Medicine inject cheythal agar കിട്ടും. Minimum 7 years അകനം.
@a4vlogingandcrafts8983 жыл бұрын
👌👌👌
@rules20x03 жыл бұрын
Hey sitosh bro. All the best for your videos. Farm inte name ketapol petannu nsm ile al faham orthu. 😁❤️
@KL06farm3 жыл бұрын
Njanum agana thanea orthu
@ayamadutt9122 жыл бұрын
പുതിയ ഒരു കച്ചവടം തുടങ്ങാം വണ്ട് വില്പന കു ൻ ച ന് നബിയാർ പറഞ്ഞപ്പോലെ ബഹുജനം പലവിധം
@Nidheeshmtr3 жыл бұрын
ഒരു മരത്തിൽ നിന്ന് avrg 10-30k വരുമാനം കിട്ടും.. in 10 years
@beautyworld993 жыл бұрын
വാങ്ങാൻ ആളുണ്ടോ
@muhammeddasthakir73293 жыл бұрын
അറിവുള്ള മനുഷ്യരെ സംസാരിച്ചു തീർക്കാൻ താങ്കൾ അനുവദിക്കുന്നില്ല. ഹൈപ്പർ ആക്ററീവ്നസ്സിൻ്റെ ലക്ഷണം താങ്കൾ കാണിക്കുന്നു. ഈ പ്രവണത തുടർന്നാൽ ഞാൻ ഈ ചാനൽ unsubscribe ചെയ്യും. എന്നോട് യോജിക്കുന്നവർ ഉണ്ടെങ്കിൽ അവരോടും ഞാൻ പറയുന്നു, ഈ സംസാരദാഹിയുടെ ചാനൽ unsubscribe ചെയ്യും എന്ന് നിങ്ങളും ഭീഷണിപെടുത്തുക.ചിലപ്പോൾ ഇയാൾ നന്നായേക്കും. ( ഈ ചാനൽ കൊള്ളാം എന്ന് കരുതിയാണ് ഞാൻ subscribe ചെയ്തത്, ഇങ്ങനെ ഇടയിൽ കയറി സംസാരിക്കുന്ന ഊളത്തരം ദയവു ചെയ്തു അവസാനിപ്പിക്കണം. അപേക്ഷയാണ്.)
@KL06farm3 жыл бұрын
Thanks for u r suggestion,najn sraikam,najn suggestion always folw cheaum ,suggestion mathram alathea fishini anu engil pokan paraum
@muhammeddasthakir73293 жыл бұрын
@@KL06farm ഭീഷണിയുടെ രൂപത്തിലുള്ള കാലുപിടിക്കൽ ആണ്. പോകാൻ മാത്രം പറയരുത്. I really liked your videos man. ഒരു കാര്യം മനസ്സിൽ കരുതുക, നിങ്ങൾക്ക് ഞങ്ങളോട് ഉത്തരവാദിത്തം ഉണ്ട്. നല്ല നല്ല വീഡിയോകൾ ഇട്ടു അത്ഭുതപ്പെടുത്തു. All the best - With Love
@KL06farm3 жыл бұрын
Hey nigal anu entea support ,definitely Nala krishi undu engil para avidea varam kanam
@muhammeddasthakir73293 жыл бұрын
@@KL06farm I suggest you to visit mother's agro biotech lab Banglore. They are providing tissue cultured teak plants which can be harvested after 8 years. The yeild is 25 cubic feet. They have good reputation in internet. Right now I am there at Banglore for the enquiry.
@KL06farm3 жыл бұрын
@@muhammeddasthakir7329 are u able give more information about it ,ist possible to shoot
@sujithranny3 жыл бұрын
അസ്സാമിൽ മാത്രമല്ല കേരളത്തിലും ആംബ്രോസിയ എന്ന് പറയുന്ന വണ്ട് വരുന്നുണ്ട്
@KL06farm3 жыл бұрын
may be
@spkneera3693 жыл бұрын
Vandine parichayapeduthamo
@sujithranny3 жыл бұрын
@@spkneera369 Ambrosia Beetle എന്ന വണ്ട്
@subhashkalayatholil10513 жыл бұрын
Hai
@vinods3203 жыл бұрын
ഉറക്കം തൂങ്ങിയായ ഒരു നഴ്സറി ഉടമസ്ഥൻ. ജീവനും പ്രാണനുമില്ലാത്ത സംസാരരീതി.
@KL06farm3 жыл бұрын
Aganea thoniyo
@vinods3203 жыл бұрын
@@KL06farm തീർച്ചയായും അങ്ങനെ തോന്നി. ഒരു നഴ്സറി ഉടമയാകുമ്പോൾ അങ്ങനെ ആയിക്കൂടാ. ഒരാൾ അദ്ദേഹത്തിന്റെ നഴ്സറിയിൽ ഒരു സസ്യത്തിന്റെ തൈ വാങ്ങാൻ പോകുമ്പോൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സസ്യത്തെക്കുറിച്ച് ഏതെങ്കിലും സംശയം ചോദിച്ചാൽ അദ്ദേഹം എന്ത് മറുപടി നൽകിയാലും ആർക്കും തൃപ്തി നൽകില്ല.
@muhammedaneeshmuhammedanee91353 жыл бұрын
O bk.
@santhoshmathew59083 жыл бұрын
Bad edit bad video quality bad audio although useful information