ക്ലച്ച് ചവിട്ടി കയറ്റത്തു ഇങ്ങനെ ഫസ്റ്റ് ഗിയർ കൊടുക്കരുത്|Up hill driving tutorial malayalam

  Рет қаралды 122,496

Goodson kattappana

Goodson kattappana

Күн бұрын

Пікірлер: 184
@musicchannel6633
@musicchannel6633 Жыл бұрын
കയറ്റത്തിൽ ഗിയർ ഡൌൺ ചെയ്യുമ്പോൾ ബ്രേക്ക്‌ ചവിട്ടേണ്ട ആവശ്യമില്ല ആക്സിലേറ്റർ ഒഴിവാക്കി (ഒഴിവാക്കുമ്പോൾ തന്നെ സ്പീഡ് കുറയും )ക്ലച് ചവിട്ടി ഗിയർ ഡൌൺ ചെയ്ത് കൊടുക്കുക ബ്രേക്ക്‌ കൂടി ചവിട്ടിയാൽ വണ്ടി കയറ്റത്തിൽ നിന്ന് പോവും
@sinsparayil9615
@sinsparayil9615 Жыл бұрын
നല്ല കയറ്റത്ത് ഈ പറഞ്ഞതു പോലെ ഫസ്റ്റ് ഗിയറിൽ വന്നാൽ വണ്ടിയിൽ അത്യാവശ്യം ലോഡുണ്ടെങ്കിൽ ഫസ്റ്റ് ഇട്ടശേഷം വണ്ടിയുടെ വലിനഷ്ടപ്പെടു മുന്നോട്ടു നീങ്ങാൻ കഴിയാതെ വരും പിന്നിലുള്ള വണ്ടിയിൽ പോയി ഇടിക്കാനും സാധ്യത കൂടുതലാണ് തീർത്തു വേഗത കുറയുന്നതിനു മുമ്പ് ഫസ്റ്റിലേക്ക് ഷിഫ്റ്റ് ചെയ്യുക. നല്ല കയറ്റം കയറുമ്പോൾ❤
@nishajayamon4548
@nishajayamon4548 Жыл бұрын
അതെ നല്ല കയറ്റത്തിൽ ഫസ്റ്റ് ഗിയറിൽ പോകുമ്പോൾ പോലും മുൻപിൽ വണ്ടി ഉള്ളപ്പോൾ വണ്ടി സ്ലോ ചെയ്യാൻ ആക്സിലേറ്റർ കുറയ്ക്കുമ്പോൾ എനിക്ക് വണ്ടി നിന്നു പോകുന്നു ആ വിഷമത്തിലാണ് ഞാൻ
@mansoornm8113
@mansoornm8113 11 ай бұрын
​@@nishajayamon4548എനിക്കും ഇതു തന്നെ പ്രശ്നം.
@Sreejith_calicut
@Sreejith_calicut Жыл бұрын
ഇത്ര മനോഹരം ആയി ഒരു അവതരണവും ഞാൻ കണ്ടിട്ടില്ല ❤പൊളി
@YshakPhotography
@YshakPhotography Жыл бұрын
നാളെ ഡ്രൈവിംഗ് test ആണ്.. എല്ലാവരും പ്രാർത്ഥിക്കണം 🥲
@sandeepm.p6592
@sandeepm.p6592 Жыл бұрын
എന്തായി ടെസ്റ്റ്‌
@ViBirD
@ViBirD Жыл бұрын
Meee too brooo ✨
@premarajanmenapravan5300
@premarajanmenapravan5300 Жыл бұрын
കിട്ടിയോ
@YshakPhotography
@YshakPhotography Жыл бұрын
Yes കിട്ടി 🥺❤️
@ViBirD
@ViBirD Жыл бұрын
@@YshakPhotography Mee too....🥺
@sugathankaruvakkode9879
@sugathankaruvakkode9879 Жыл бұрын
നിർത്തിയിട്ടിരിക്കുന്ന വാഹനം എടുക്കുവാൻ മാത്രമേ ഫസ്റ്റ് ഗിയർ ഉപയോഗിക്കുവാൻ പാടുള്ളൂയെന്ന് ചില ഡ്രൈവർമാർ പറയുന്നു. റണ്ണിങ്ങിൽ ഉള്ള വാഹനം സ്പീട് പത്ത് ലിമിറ്റിൽ താഴെയാക്കി ഫസ്റ്റ് ഗിയറിലേക്ക് മാറ്റിഞാൻ ഡ്രൈവ് ചെയ്യാറുണ്ട്. പ്രശ്നമൊന്നും വരാറില്ല. കയറ്റവും റോഡിലെ പ്രശനവും കാരണമാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്.
@arunkrishnavihar1361
@arunkrishnavihar1361 Жыл бұрын
വണ്ടി ഓടിച്ചിട്ടില്ലാത്ത ഡ്രൈവർമാർ ആയിരിക്കും 😄
@stardust1533
@stardust1533 Жыл бұрын
ഞാനും 10km speed ആകുമ്പോൾ first gear ഇടും. ചിലപ്പോൾ കയറ്റത്ത് 20km speed maintain ചെയ്യാനും 2nd ഗിയറിൽ നിന്ന് 1st gear ഇടും. Correct ആയിട്ട് എടുത്താൽ Jerk ഒന്നും ഉണ്ടാകില്ല.
@blossomsprings8786
@blossomsprings8786 Жыл бұрын
വലി മുട്ടും എന്നെ തോന്നിയാൽ മാത്രം 1st ഇട്ടാൽ മതി. ആവശ്യം ഇല്ലാതെ ഇടരുത്
@anandhakrishnan4784
@anandhakrishnan4784 Жыл бұрын
വണ്ടി റണ്ണിങിൽ ഒരിക്കലു൦ ഫസ്റ്റ്ഗിയർ ഇടരുത്, നല്ലകയറ്റമാണ് മുന്നിലെന്കിൽ കയറ്റ൦കയറുന്നതിനുമുന്പ് വണ്ടി നൃൂ(ടലാക്കി ഫസ്റ്റ് ഗിയറിൽ കയറ്റ൦കയറുക,
@arunkrishnavihar1361
@arunkrishnavihar1361 Жыл бұрын
അങ്ങനെ എപ്പോഴും ചെയ്യാൻ പറ്റില്ല പ്രത്യേകിച്ച് പുറകിൽ ഒരുപാടു വാഹനങ്ങൾ ഉണ്ടെങ്കിൽ
@blossomsprings8786
@blossomsprings8786 Жыл бұрын
Runningil ധൈര്യമായി ഇടാം. Moving car കയറ്റത്തിൽ moving നിന്നിട്ട് വേണം 1st ഇടാൻ എന്നു ഒരിക്കലും ആരെയും നിർബന്ധിക്കരുത്
@parameswarank2108
@parameswarank2108 Жыл бұрын
വളരെ ഉപകാരപ്രദം. ഇതുവരെ ശ്രദ്ധിക്കാത്ത ഒരു കാര്യമായിരുന്നു. നന്ദി കട്ടപ്പന❤
@hipaccuracy671
@hipaccuracy671 Жыл бұрын
Ith njaan mansilakiyath gear bike padichapoyaan. Bike padich pineed car padickumbo ithoru bhudhimuttullla karyam alla enn maasilaayi
@rameshantv1109
@rameshantv1109 Жыл бұрын
👍ഞാനും ഒരു പുതിയ ഡ്രൈവർ ആണ് വളരെ ഉപകാരം
@jayasreevinod6821
@jayasreevinod6821 Жыл бұрын
ഇഷ്ടമായി നല്ല തു പോലെ മനസ്സിലായായി Thank ട
@anumedia1052
@anumedia1052 Жыл бұрын
Thanks..ഇന്നലെ ഈ തെറ്റ് സംഭവിച്ചിട്ടുള്ളു 😀
@manojpv2763
@manojpv2763 Жыл бұрын
Good remindings rather than information...Thank you..
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
So nice of you
@usmankundala7251
@usmankundala7251 Жыл бұрын
ഞാൻ ഇഷ്ടപ്പെടുന്ന vedeo ആണ് താങ്കളുടേത്‌ ഉപകശ്രപ്രതം..
@vinodmailikara2847
@vinodmailikara2847 Жыл бұрын
Vandi.ninnathinu..sesham....1st. And.reverse.edan.padulllooo
@shijomathew1000
@shijomathew1000 Жыл бұрын
Very useful information 👏👏
@Gogreen7days
@Gogreen7days Жыл бұрын
എടാ ചെക്കനെ നീ തന്നെയാടാ കട്ടപ്പനയിലെ ഹൃതിക്ക് roshannnnn ❤
@jolonankingdomways902
@jolonankingdomways902 Жыл бұрын
Useful lesson, thanks
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
You are welcome!
@ushacr2642
@ushacr2642 Жыл бұрын
Super vedio thanks
@manojraghoothaman4424
@manojraghoothaman4424 Жыл бұрын
Good programme.
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
❤️
@shijuk474
@shijuk474 Жыл бұрын
Adipoli ... Ithil kooduthalayi engane paranju tharanam
@musthafakoodathai6734
@musthafakoodathai6734 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@ManojKumar-fp6hd
@ManojKumar-fp6hd Жыл бұрын
A/c ഇട്ടു ഡ്രൈവ് ചെയ്യുമ്പോൾ പുളിങ് കുറയുന്നു, കയറ്റം വിചാരിക്കുന്ന ഗീറിൽ കയറുന്നില്ല. ബ്രേക് ചവിട്ടി നിർത്തി ഗിയർ മാറ്റേണ്ടി വരുന്നു, ആകെ ടെൻഷൻ
@abrahamkoshy1598
@abrahamkoshy1598 Жыл бұрын
👍👍👍 ഗുഡ് ക്ലാസ്സ്‌
@kmthampi1401
@kmthampi1401 Жыл бұрын
Super teaching brother
@prasadar4786
@prasadar4786 Жыл бұрын
ഗുഡ് 👍
@sumysumy1719
@sumysumy1719 Жыл бұрын
Sir, nte doubt clear chythu thanathiu nanni.. Reply kittumo ennu doubt ayirunnu but pettannu thanne kitty❤❤❤
@Haseena-g3o
@Haseena-g3o Ай бұрын
Thankyou🥰🥰👍
@Mgmg-zw2dw
@Mgmg-zw2dw Жыл бұрын
ഇഷ്ട്ടമായി...
@robythomas2725
@robythomas2725 Жыл бұрын
Tnq bro❤
@mohammedadeebrahman8073
@mohammedadeebrahman8073 10 ай бұрын
Thank you 👌
@vishnuk.a9375
@vishnuk.a9375 Жыл бұрын
Very good video goodsetta 🙏
@alavipalliyan4669
@alavipalliyan4669 Жыл бұрын
ഇഷ്ടമായി❤
@aravindanedut4674
@aravindanedut4674 Жыл бұрын
Thanks for information
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Welcome
@jyothishsheela
@jyothishsheela Жыл бұрын
കൊള്ളാം നല്ല വീഡിയോ ...വളവുകളിലെ സ്റ്റീറിംഗ് കൺട്രോൾ വീഡിയോ ചെയ്യാമോ 🙏
@hipaccuracy671
@hipaccuracy671 Жыл бұрын
Steering avide ethumbo odich kodtha mathi
@anvarkadavallur923
@anvarkadavallur923 Жыл бұрын
ആ ടേണ്‍ എടുക്കാന്‍ ഒരിക്കലും ഫൈവില്‍ നിന്ന് ഫസ്റ്റിലേക്ക് ഇടേണ്ട ആവശ്യമില്ലല്ലോ.
@goldaneesh2020
@goldaneesh2020 Жыл бұрын
I passed four wheeler driving. Thank you so much for helping me with the KZbin class
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Great job!
@lalyjames850
@lalyjames850 Жыл бұрын
Super 👍
@binuclarity4204
@binuclarity4204 Жыл бұрын
OK super video..😊
@sivaharivilas
@sivaharivilas Жыл бұрын
Excellent.
@tsanilkumar123
@tsanilkumar123 Жыл бұрын
Shifting to first gear requires speed almost to zero. First gear is mostly for moving. For a moving vehicle shifting to first gear is apprporiate only in very steep roads and that too reducing the speed to almost zero or below 5 km. At 20 km shifting to 1st gear is not correct.
@mathewkurien3836
@mathewkurien3836 Жыл бұрын
Good information 👌
@bijukizhakkkanela5013
@bijukizhakkkanela5013 Жыл бұрын
Nice 🙏🙏
@shijomathew1000
@shijomathew1000 Жыл бұрын
Very useful tips👏👏
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 Жыл бұрын
Very good usefull video
@hairunnesakannamkund7634
@hairunnesakannamkund7634 Жыл бұрын
Nalloonam. Manassilaayi
@ajayang6580
@ajayang6580 Жыл бұрын
വളവിൽ ഫസ്റ്റ് ഗിയറിലേക്ക് മാറേണ്ടകാര്യമില്ല. സെക്കന്റ്‌ ഗിയർ ഇട്ടാൽ മതി.
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@fawaspabbu3282
@fawaspabbu3282 Жыл бұрын
Thanks sir
@subaidashajahan
@subaidashajahan Жыл бұрын
Verey good information 🎉🎉
@dhibusmart2165
@dhibusmart2165 Жыл бұрын
'Very spelling mistake
@nereeshrajan3007
@nereeshrajan3007 Жыл бұрын
Good 👍
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Thanks
@jamalmasken1678
@jamalmasken1678 Жыл бұрын
Thanks
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Welcome
@blacklover7279
@blacklover7279 Жыл бұрын
ഇഷ്ടം ❤❤
@Rasheed-zx1ds
@Rasheed-zx1ds Жыл бұрын
ഞാൻ ടെസ്റ്റ് പാസ്സ് ആയി..thank God
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
Thank goodson not dog
@sibigeorge6258
@sibigeorge6258 Жыл бұрын
എപ്പോൾ first ഗിയർ ഇടുമ്പോഴും വണ്ടിയുടെ സ്പീഡ് first ഗിയറിന് ആവശ്യമായ സ്പീഡ് ആയിരിക്കണം (10 km)
@ShaSha-se8hq
@ShaSha-se8hq Жыл бұрын
Name Spr👍😂
@hipaccuracy671
@hipaccuracy671 Жыл бұрын
Its called engine braking
@bennyk.p4281
@bennyk.p4281 Жыл бұрын
വളവുകളിൽ ഒന്നും ഫസ്റ്റ് ഗിയറിൽ ഇടേണ്ട ആവശ്യം ഇല്ല
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
His target is only beginners!
@visakhangopal1136
@visakhangopal1136 Жыл бұрын
കയറ്റത്ത് സെക്കൻഡ് ഗിയറിൽ നിന്നും ഫസ്റ്റ് ഗിയർ ഇടുന്ന കാര്യം പറഞ്ഞില്ല
@blossomsprings8786
@blossomsprings8786 Жыл бұрын
First ittu clutch vidunna oppam thanne accelerator kodukkuka കയറ്റത്തിൽ. ചെറുതായി കൊടുത്തു കൂടുതൽ അമർത്തുക...ലോഡ് നന്നായി ഉണ്ടെങ്കിൽ മാത്രം കൂടുതൽ കൊടുക്കുക
@nazerakkodekodiyemmal5023
@nazerakkodekodiyemmal5023 Жыл бұрын
Useful video
@rsradhika9967
@rsradhika9967 Жыл бұрын
Thank you
@baadalchanganaashey2440
@baadalchanganaashey2440 Жыл бұрын
4:07 അവിടെ ജർക് ഒന്നും കണ്ടില്ലല്ലോ ബ്രോ.
@HajiraShajahan-wr2hy
@HajiraShajahan-wr2hy Жыл бұрын
4thill Ninnum 1st giyaril edumbol vandi slow riningil edaamo atho..vandi nirthiyittu mathrame 1st edavumoo
@musicchannel6633
@musicchannel6633 Жыл бұрын
ഒരു 10km സ്പീഡിലേക്ക് എത്തിയശേഷം 1ഗിയർ ഇടുക ഫുൾ സ്റ്റോപ്പ്‌ ചെയ്യേണ്ട ആവശ്യം ഇല്ല
@minit9640
@minit9640 Жыл бұрын
👍👍👍
@Navas-re8xf
@Navas-re8xf Жыл бұрын
H❤💐🥰👌👍
@rahulrg3176
@rahulrg3176 Жыл бұрын
Useful video👍🏻👍🏻
@vishnuharidasan5323
@vishnuharidasan5323 Жыл бұрын
ഞാൻ നിലവിൽ ചെയ്തു കൊണ്ടിരുന്നത്, ഫോർത്ത് ഗിയറിൽ നിന്നും ഫസ്റ്റാക്കണമെങ്കിൽ ക്ലച്ച് ഒരു തവണ ഫുൾ ചവിട്ടിയതിനു ശേഷം തേഡും, സെക്കന്റും ഇട്ട് ന്യൂട്ടറാക്കി ഫസ്റ്റ് ഗിയർ വെച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ഇതിനെല്ലാം കൂടി ഒറ്റത്തവണ ക്ലച്ച് ചവിട്ടി താഴ്ത്തിയാൽ ഫസ്റ്റ് ഇട്ട ശേഷം മാത്രമെ ക്ലച്ച് റിലീസ് ചെയ്യുകയുള്ളൂ. ജർക്കൊന്നും ഉണ്ടാകാറില്ല. ഈ രീതിക്കെന്തെങ്കിലും പ്രശ്നമുണ്ടോ ?.
@ckm692000
@ckm692000 Жыл бұрын
Ithanu correct reethi.ithanu international driving style.ithine gear axe ennu parayum.ingineye cheyyavoo
@kunjimon3
@kunjimon3 Жыл бұрын
3rd, 2nd and 1st
@stardust1533
@stardust1533 Жыл бұрын
ക്ലച്ച് ചവിട്ടി 3rd 2nd അങ്ങനെ കൊണ്ടുവരുന്നതിൽ ഒരു ഗുണവും ഇല്ല. ആ സമയം വണ്ടി neutral-ൽ ആണ് ഓടുന്നത്. Neutral-il ഓടുന്ന വണ്ടിയെ coasting എന്നാണ് പറയുന്നത്. 4th-ൽ നിന്ന് 1st ആക്കണമെങ്കിൽ speed 10km അല്ലെങ്കില് അതിൽ താഴെ വരുമ്പോൾ നേരിട്ട് 1st കൊടുക്കാം.(speed 10km അല്ലെങ്കിൽ അതിൽ താഴെയുള്ള വേഗതയിൽ പോകണമെങ്കിൽ മാത്രം ഓട്ടത്തിൽ 1stgear കൊടുത്താൽ മതി)
@unnikrishnan190
@unnikrishnan190 Жыл бұрын
👍👍👍🙏
@baburajanappukuttan7462
@baburajanappukuttan7462 Жыл бұрын
👍
@prabhakarthu7565
@prabhakarthu7565 Жыл бұрын
👍🏻❤️❤️👍🏻
@PMSSHORT
@PMSSHORT Жыл бұрын
Useful
@yogyan79
@yogyan79 Жыл бұрын
❤❤❤
@gamingpurushu9094
@gamingpurushu9094 Жыл бұрын
good
@abhishekpr-vy8jy
@abhishekpr-vy8jy Жыл бұрын
usfull chetttaaa❤❤
@vijipavi4043
@vijipavi4043 Жыл бұрын
👍♥️
@JaiHind-tl7zt
@JaiHind-tl7zt Жыл бұрын
ആദ്യം സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ക്ലച്ച് എന്തിനാണ് apply ചെയ്യുന്നത്. ന്യൂട്രേലിൽ ഇട്ടു സ്റ്റാർട്ട്‌ ആക്കിയാൽ പോരെ അത് പോലെ ക്ലച്ച് apply ചെയ്തു കൊണ്ട് സ്റ്റാർട്ട്‌ ആക്കിയാൽ അത് കൊണ്ടുള്ള ഗുണ ദോഷങ്ങൾ എന്തൊക്കെയാണ്
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@cyberjodyt
@cyberjodyt Жыл бұрын
Ippol ulla mikkavarum ella vandilum. Clutch and break chavittiyale start akoo
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
U may not be sure vehicle is in neutral. Risky if in gear. Hence practise clutch application
@nishajayamon4548
@nishajayamon4548 Жыл бұрын
കയറ്റത്തിൽ ഗിയർ മാറ്റുമ്പോൾ ബ്രേക്കിൽ വന്ന് വേഗത കുറയ്ക്കുമ്പോൾ വണ്ടി ഓഫ് ആവില്ലേ ആക്സിലേറ്ററിൽ നിന്ന് കാൽ എടുക്കുമ്പോൾ എനിക്ക് വണ്ടി നിന്നുപോകുന്നു എന്താ കാരണം എന്ന് പറയാമോ
@akhilsachu5509
@akhilsachu5509 Жыл бұрын
5pettan 1st akumbol gearbox complent varumo
@blossomsprings8786
@blossomsprings8786 Жыл бұрын
ഇല്ല. But സ്പീഡ് നന്നായി കുറച്ചിരിക്കണം
@malayali783
@malayali783 Жыл бұрын
സർ ഒരു സംശയം 4 നിന്ന് നേരിട്ട് 1 ആക്കിയാൽ വണ്ടിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടക്കുമോ
@jomonjose7421
@jomonjose7421 Жыл бұрын
സ്ഥിരമായി ചെയ്താൽ ഗിയർ ബോക്സ്‌ വേഗം കംപ്ലയിന്റ് വരും
@sajinvalappil4256
@sajinvalappil4256 Жыл бұрын
🙏
@prameelav1842
@prameelav1842 Жыл бұрын
മനസിലാകാൻ വേണ്ടി സാവകാശം പറയുക.....ആദ്യമായി പഠിക്കുന്നവർക്ക് ഒന്നും മനസ്സിലാവുന്നില്ല..
@maryammaabraham9165
@maryammaabraham9165 Жыл бұрын
Good information
@P.RadhakrishnanUnnithan-lb3sj
@P.RadhakrishnanUnnithan-lb3sj Жыл бұрын
Good
@princealex8709
@princealex8709 Жыл бұрын
ബെസ്റ്റ് ക്ളാസ്
@remesanct9874
@remesanct9874 Жыл бұрын
ഒരു 5 സീറ്റർ കാർ വാങ്ങണമെന്നുണ്ട് താങ്കളുടെ അഭിപ്രായത്തിൽ ഏത് വണ്ടി പറഞ്ഞു തരും ? ഏത് മോഡൽ ?
@ansaranchu7390
@ansaranchu7390 Жыл бұрын
Tata or tayota
@santhoshkuttan8579
@santhoshkuttan8579 Жыл бұрын
🤝🤝🤝
@jamalmasken1678
@jamalmasken1678 Жыл бұрын
കയറ്റത്ത് വലിയ മുട്ടിയാൽ ബ്രേക്ക് ചവിട്ടാതെ ഫസ്റ്റ് ഗിയർ ഇടാമല്ലോ
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Yes 👍👍👍
@anandavally4607
@anandavally4607 Жыл бұрын
🙏👍♥️🌹💞
@sijusreedhar5327
@sijusreedhar5327 Жыл бұрын
4th ഗിയറിൽ എത്ര കിലോമീറ്റർ സ്പീഡിൽ വരെ പോകാം. റിപ്ലൈ തരണേ 🙏
@Riyasidh3404
@Riyasidh3404 Жыл бұрын
40 k
@arunkrishnavihar1361
@arunkrishnavihar1361 Жыл бұрын
​@@Riyasidh3404rev മാച്ച് പ്രാക്ടീസ് ചെയ്യുന്നതാണ് ഇതിലും ഉപകാരപ്രദം അതിന്റ ഒരു വീഡിയോ ചെയ്യൂ
@stardust1533
@stardust1533 Жыл бұрын
40 km/h to 80 km/h, അതിൽ കൂടുതലും പോകും.
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
Move to top gear at 30. Save fuel
@dude.462
@dude.462 Жыл бұрын
Bike slow aakiyalum aanjadikunnapole thonnum
@febingeorge216
@febingeorge216 Жыл бұрын
Rev match cheytha mathi
@hipaccuracy671
@hipaccuracy671 Жыл бұрын
​@@febingeorge216but slipper clutch illatha bikil ath cheyaan patoola
@sintojoseph154
@sintojoseph154 Жыл бұрын
👍🏻
@naseefck
@naseefck Жыл бұрын
ഇവിടെ ബ്രേക്ക് ആദ്യം ചവിട്ടുമ്പോൾ വണ്ടി ഓഫ് ചാൻസില്ലേ, അപ്പോൾ ഇവിടെ ആദ്യം ക്ലച്ച് പിന്നെ ബ്രേക്ക്‌ അങ്ങനെ അല്ലെ ചവിട്ടേണ്ടത്, ഒന്ന് പറയാമോ
@baadalchanganaashey2440
@baadalchanganaashey2440 Жыл бұрын
ആദ്യം ബ്രേക്ക് ആണ് ചവിട്ടേണ്ടത്. പതുക്കെ ചവിട്ടണം. വണ്ടി നിൽക്കാറാകുമ്പോൾ ക്ലച്ച്. Engine off ആകുന്നതിനു മുൻപ് jerking വരും. അതു ഒന്ന് രണ്ട് വട്ടം അനുഭവിച്ചാൽ പിന്നെ ശരിയാകും.
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
U can always press clutch before brake
@baadalchanganaashey2440
@baadalchanganaashey2440 Жыл бұрын
@@c.a.narayannarayan141 You are only partly right. It is ok like what you said if you are riding / driving in lower speeds. But if you are at high speeds, it does matter; especially in the case of sudden braking. Practice makes man correct. Likewise mis practice makes man incorrect. Better revert from your dangerous mis practice.
@jyothijayapal
@jyothijayapal Жыл бұрын
ബ്രേക്ക് ചെയ്തു സ്പീഡ് കുറച്ചു ഗിയർ ഡൗൺ ചെയ്യുന്നത് ഇന്ധനനഷ്ടം.
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
ഓഹോ..
@AugustineKJacob
@AugustineKJacob Жыл бұрын
Don't skip the topic
@anandhubinu9375
@anandhubinu9375 Жыл бұрын
Bike le Pola same clutch control Tanna alla car ( clutch control)
@hipaccuracy671
@hipaccuracy671 Жыл бұрын
Yes ❤❤
@sudhakarcheruthottam3313
@sudhakarcheruthottam3313 Жыл бұрын
വലിയ കയറ്റം കയറുമ്പോൾ സെക്കന്റ് ഗിയറിൽ നിന്ന് ഫസ്റ്റ് ഗിയറിലേകക് മാറ്റുമ്പോൾ ജർക് വരാതിരിക്കാൻ എന്ത് ചെയ്യണം.
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
അഡ്വാൻസ് ഷിഫ്റ്റ്‌ ചെയ്യുക
@ITHOPPIL
@ITHOPPIL Жыл бұрын
ചില കാര്യം ശരിയല്ല 🙏
@nowfelbasheer7119
@nowfelbasheer7119 Жыл бұрын
ഇറക്കം പോകുമ്പോൾ ക്ലച്ച് ചവിട്ടി ഇറക്കണോ. അത് വീഡിയോ ഉണ്ടോ?
@usmankundala7251
@usmankundala7251 Жыл бұрын
ഓടിക്കൊണ്ടിരിക്കുമ്പോൾ ഏതു ഗീറിലാണ് ഓടുന്നത് എന്ന കൺഫ്യൂഷൻ വന്നാൽ എന്ത് ചെയ്യണം?
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
Check gear lever position
@rajeshkumarnarayaneeyam5305
@rajeshkumarnarayaneeyam5305 Жыл бұрын
😢
@akshayes8570
@akshayes8570 Жыл бұрын
ഞാൻ കയറ്റം കയറിയ 3rd ആണ് ഇടുക😊
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
May not climb with full load and ac
@sojankunnath4729
@sojankunnath4729 Жыл бұрын
പാട്ട് കൊള്ളാം, വെൺപ്രാവുകൾ
@_GAJAMUKAN_VLOGES.
@_GAJAMUKAN_VLOGES. Жыл бұрын
omini van ഓടിക്കുന്ന videoഇടുമേ.......... Pls
@hipaccuracy671
@hipaccuracy671 Жыл бұрын
Vere eathum vandi kiteele😅
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН