എജ്ജാതി വെറുപ്പിക്കലാ മഞ്ജുചേച്ചി🤣🤣🤣| Manju Warrier Jack N Jill Movie Troll kzbin.info/www/bejne/n3KVfatjaKdkmbc kzbin.info/www/bejne/n3KVfatjaKdkmbc kzbin.info/www/bejne/n3KVfatjaKdkmbc
@AneeshkumarPMOfficial2 жыл бұрын
CBI 5 ന് പറ്റിയ കഥ ആയിരുന്നു 21 grams movie story💥 cbi 5 ആയി ആ കഥ ആയിരുന്നേൽ ഹിറ്റായേനെ... സൂപ്പർ താരങ്ങളുടെ സാന്നിധ്യം ഇല്ലാത്തത് കൊണ്ട് തീയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമ ആണ് 21grams
@indrajamohammadabrar47282 жыл бұрын
Anoop Menon is a mega 🌟 star. The legend of Malayalam cinema.
Correct bro... Aa padam kandirangiyapol enik thoniyathanu.. 🥰🥰🥰🥰
@SARFIRA736792 жыл бұрын
@@indrajamohammadabrar4728 legend mangatholiyanu
@prijilraj81872 жыл бұрын
അനൂപ് മേനോൻ റാംജി റാവു സ്പീകിംഗ് കണ്ടിരുന്നെങ്കിൽ ഇങ്ങനെയൊന്നുo ആകില്ലായിരുന്നു 😂
@ManojManoj-gx9xd2 жыл бұрын
😂🤣
@jithusaji17622 жыл бұрын
😂😂😂
@vishnukrishnkumar58122 жыл бұрын
🤣🤣🤣🤣
@prijilraj81872 жыл бұрын
@@krishnamoorthy2118 🙁
@djworks47002 жыл бұрын
Jagathy chettan poli ayirunu. Mammookka. Mukesh. Jagathy 🔥
@ArunRaj-mz9px2 жыл бұрын
ക്ലൈമാക്ക്സ്സ് കണ്ടപ്പോളേ റാംജിറാവു ലെ സീൻ ആണ് ഓർമ്മ വന്നത്... തല്ലിപ്പൊളി ആക്കി CBI സീരീസ് നെ കഷ്ട്ടം...
@sarathps66242 жыл бұрын
Sathiyam
@kayzerzoze2 жыл бұрын
S.n Swamy ,k. Madhu okke alle athre expect cheytha mathi
@munuartkm84942 жыл бұрын
സത്യം
@JK-wd9mb2 жыл бұрын
Athrem legendry ayitula extraordinary actors abinaycha series anu kore malavanangale kond vannu waste aakyth...3 4 actors adipoli ayrnu...baki ellam... Jst see the casting in sethurammayer cbi...absolutely superb...
@gemhack63672 жыл бұрын
ആദ്യത്തെ രണ്ടെണ്ണം മാത്രമേ നല്ലതുള്ളു ബാക്കി മുന്നും അലമ്പാ
@mrindia78912 жыл бұрын
സിബിഐ അഞ്ചാം പാർട്ട് കണ്ടപ്പോ മമ്മൂട്ടിയുടെ ദി ട്രൂത്ത് എന്ന സിനിമ ഓർമ്മ വന്നു... സ്വാമി അതൊന്നു കണ്ടിരുന്നെങ്കിൽ അതിന്റെ രണ്ടാം ഭാഗം എന്ന് പറയാമായിരുന്നു... അതിനും ഇതിനും ഒരേ പ്രമേയം പോലീസുകാരൻ തന്നെയാണ് പ്രതി അയാൾ തന്നെയാണ് നിർബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ കൊണ്ടുവരുന്നത്... ഒടുവിൽ ആ പോലീസുകാരനെ കയ്യിൽനിന്നും കൊലയാളിയുടെ ഫോൺ നമ്പർ കണ്ടു പിടിക്കുന്നു... ഇതൊക്കെ അറിയാതെ വന്നതാണോ സ്വാമി 😃 ചുരുങ്ങിയ പക്ഷം മമ്മൂട്ടിയ്ക്ക് എങ്കിലും പറയാമായിരുന്നു.... ഇതുപോലെ ഒരു കേസ് ഞാൻ മുമ്പ് തെളിയിച്ചിട്ടുണ്ട് എന്ന്
@csnavasnavas33052 жыл бұрын
"The truth"nte script ezhuthiyathu SN Swami thane anu..😊
@Critique0072 жыл бұрын
@@csnavasnavas3305 Truth thanne Copy adichathanu...athond orma kanila 😌
@augustusroy95312 жыл бұрын
@@csnavasnavas3305 sn swamy ടെ ബ്രെയിൻ എന്തോ പറ്റിയിട്ടുണ്ട്. The truth എഴുതിയ കാര്യം അദ്ദേഹം മറന്നു പോയി
@Sallar622 жыл бұрын
സോവന്തം സ്ക്രിപ്റ്റ് തന്നെ കോപ്പി അടിച്ചു സ്വാമിജി 😁😁
@muhammedansary6172 жыл бұрын
@@Critique007 S N സ്വാമിക്ക് C B I ഒന്നാം ഭാഗത്തിന്റെ ഹാങ്ങോവർ ഇത് വരെ മാറീട്ടില്ല. പിന്നീട് ഇറങ്ങിയ നാലും ചവറ് ആയിരുന്നു..
@adnanabdulkarim812 жыл бұрын
Theatre ൽ ഇരുന്നു ചിരിച്ചതിന്റെ ബാക്കി ഇവിടെ ചിരിക്കുന്ന ലെ ഞാൻ 😂. ഇനിയെങ്കിലും കേരളത്തിലെ പ്രേക്ഷകരെ under estimate ചെയ്യരുതെന്ന് വീണ്ടും വീണ്ടും അഭ്യർത്ഥിക്കുന്നു മലയാള സിനിമ തമ്പുരാക്കന്മാരോട് 🙏.
@AnfaNifu2 жыл бұрын
ഞാൻ കാണാൻ ഏറ്റവും കൂടുതൽ കാത്തിരുന്നതും എന്നിട്ട് എന്നെ ഏറ്റവും നിരാശപ്പെടുത്തിയതും ആയ സിനിമ ആയിരുന്നു CBI 5😤
@user-rs2qb4pi2q2 жыл бұрын
Baaki 4partum supper arnnu
@ajayajo4134 Жыл бұрын
Njanum😑
@Mr.T-Mapogo-9992 жыл бұрын
CBI ക്ലൈമാക്സ് കണ്ട് ചിരിച്ച് പലരുടേം വളി പോയെന്നാ കേട്ടത് അയ്യോ സൗബിൻ ഭൂലോക പരാജയം ആയിപ്പോയി ഈ റോളിൽ. 😐
@valentino74472 жыл бұрын
Jack n jill annu scn 🤣🤣
@shazonline54852 жыл бұрын
🤣🤣
@fanasc14862 жыл бұрын
എയറിൽ കയറാനുള്ള sn സാമിയുടെ സൈക്കോളജിക്കൽ മൂവ് അതാണ് cbi 5😄
@shira56832 жыл бұрын
ഞാൻ ഈ പടത്തിന്റെ ക്ലൈമാക്സ് മാത്രമേ കണ്ടുള്ളു. എനിക്ക് കഥ മനസിലായി.
@shahalap54282 жыл бұрын
🙌🙌🙌🙌
@christy79412 жыл бұрын
Same
@sarunkannan6772 жыл бұрын
ഈ പടം കണ്ടത് കൊണ്ടുള്ള ആകെ മെച്ചം ജഗതി ചേട്ടനെ വീണ്ടും സ്‌ക്രീനിൽ കണ്ടു എന്നുള്ളതാണ്. എന്തിനാണോ ഒരു നല്ല സീരീസ് നശിപ്പിച്ചത് 😏😏😏😏😏
@chadayanbroo63392 жыл бұрын
Yes ജഗതി ചേട്ടനേം ജൂനിയർ ജഗതി സൗബിനേം ഒരേ പടത്തിൽ കാണാൻ പറ്റി 😍😍
🤣🤣🤣🤣🤣🤣🤣 Poli troll, ഇത് കണ്ടപ്പോൾ ഞാനും ഓർത്തതാ പത്ര cutting പോയാൽ തീർന്നില്ലേ തെളിവ്🤣🤣🤣Super troll bro😂
@josephpendleton49272 жыл бұрын
Great effort. I loved the last scene from Ramji Rao speaking.
@movieentertainment76302 жыл бұрын
പടത്തിൽ ഒരു suspense ഉം ഇല്ല എന്നുള്ളതാണ് ഈ പടത്തിലെ suspense 🙏 15 വർഷം മുന്നേ ഇറങ്ങേണ്ട അവരാതം ഇപ്പൊ പടച്ചു വിട്ട് basket killing ഉം തലച്ചോറും 🤣🤣
@movieentertainment76302 жыл бұрын
@deadpool ഉം വല്യ suspense ആയി പോയി 🤣🤣
@BLUKOGAMING2 жыл бұрын
@@movieentertainment7630 ith nan evideyo kand marina comment🧐😆
@austinwills12322 жыл бұрын
2012 ൽ ഒക്കെ ഇറക്കണം ആയിരുന്നു എങ്കിൽ ഇത്ര തോൽവി ആകില്ല ഇപ്പോൾ കാലം മാറി സിനിമ യുടെ രീതിയും
@anandhuanandhu23232 жыл бұрын
ആ paper പുള്ളി തൂക്കി വിറ്റാൽ climax എന്ത് ചെയുമായിരുന്നു
@Mr.T-Mapogo-9992 жыл бұрын
🤣🤣🤣 നല്ലൊരു ചോദ്യം 🤣🤣🤣
@mythoughts68172 жыл бұрын
അതാണ് 😂😂😂
@SARFIRA736792 жыл бұрын
@anwar poda 🤬😡😡😡😡😡😡
@rkobuddy-188.4 ай бұрын
🤣🤣🤣
@Critique0072 жыл бұрын
Soubinu valla Mattanchery character Role vallom kodutha ok anu. Vere tough level onnum kodukalle..pulli tholach kayyil tharum.
@vyshu72 жыл бұрын
😂 athenne enth bore acting
@sidheequeshinus46242 жыл бұрын
പാലാ അച്ഛനായി വന്നപ്പോഴും മട്ടാഞ്ചേരി ശൈലി 😂
@sanjusabu54882 жыл бұрын
Kumbalangi tough role thanne ayirunnu..Nannayi cheyuthille
@Critique0072 жыл бұрын
@@sanjusabu5488 Balatha tough thenne 🥱
@sajeevks51902 жыл бұрын
Jr. ജഗതിയെ ഇങ്ങനെ ഒന്നും പറയല്ലേ ...😂
@jujok40672 жыл бұрын
2:10 ഇതു filmil കണ്ടപ്പോൾ ramjiravu ormavanavel like
@sumesh.u.ssurendran86682 жыл бұрын
മോശം കഥ ..... വളരെ മോശം ക്ലൈമാക്സ് .... എന്നാൽ ഇത് ശരിയാക്കാൻ ഒരു നല്ല വില്ലനെങ്കിലും അവതരിപ്പിക്കായിരുന്നു ..... അതും കുളമാക്കി ...സാബിൻ ....ഇങ്ങനെ ജനങ്ങളുടെ മുൻപിലേയ്ക്ക് കൊണ്ട് വരുമ്പോ ജനം അത് തള്ളി കളയും .... കാരണം രൂപ പോകുന്നത് ജനങ്ങളുടെ പോക്കറ്റിൽ നിന്നാണ് .... അതിനെ ഡീഗ്രേയ്ഡ് ചെയ്തു എന്ന് പറഞ്ഞ് കരഞ്ഞിട്ട് എന്ത് കാര്യം
@VarunKumar-zl7ev2 жыл бұрын
Because script writer. Sn swami he is old now we can't blame him
@belatedwisdom28582 жыл бұрын
@@VarunKumar-zl7ev pakse mooppar paranjath ith new gen item aanu ennan
@nazimgamer7392 жыл бұрын
ഇതിൽ ഇപ്പോഴും എന്റെ പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയിട്ടില്ല.ചുരുളഴിയാത്ത രഹസ്യങ്ങളുടെ കൂട്ടത്തിൽ ഇതും എഴുതപ്പെടും. ഉഗ്രൻ ഓഞ്ഞ ക്ലൈമാക്സ് 😹🙌🏻
@sathya9932 жыл бұрын
എന്നാലും എന്റെ ഇക്കാ... ഇത് വേണ്ടായിരുന്നു.. CBI സീരീസിന്റെ വിലകളഞ്ഞു.. അത്രയ്ക്ക് ദുരന്തം പടം...
@prakashved46572 жыл бұрын
😆😆👍
@irfanafarhath.g33322 жыл бұрын
ഇതിലും വലിയ ദുരന്തം മറ്റ് പലതിലും ഈ വർഷം ഇറങ്ങിയ സിനിമകളിൽ ഉണ്ടായിരുന്നു.
@jobikunnell2 жыл бұрын
ആറാട്ട് ഇറങ്ങിയത് കൊണ്ട് രക്ഷപ്പെട്ടു. അല്ലായിരുന്നെങ്കിൽ മൊത്തത്തിൽ നാറി പോയേനെ 🤧
@@irfanafarhath.g3332 mm mm 😂 karachiyil nikkunond palathum thonnum shave Taliban , shave mammotty 😂😝
@abhijithmk6982 жыл бұрын
All of u guys please watch 21 grams.its a decent thriller
@sivar84732 жыл бұрын
Yes
@abhijith51972 жыл бұрын
Josaphil ഈ സീൻ ഉണ്ട് first അത് കണ്ടപ്പോ ഒരു പവർ എന്നു ഇത് കോമഡി aki
@dheerajkantony2 жыл бұрын
പേർസണൽ ആയിട്ടു പറഞ്ഞ എനിക്കു പടം വലിയ കുഴപ്പം ഒന്നും തോന്നിയില്ല. ബാസ്കറ്റ് കില്ലിംഗിന്റെ പ്രസക്തി എന്തായിരുന്നു. സൗബിൻ യോജിച്ച കാസ്റ്റിംഗ് ആയിരുന്നോ. ക്ലൈമാക്സ് ഒരു സ്ട്രങ്ത് ഇല്ലാതെ പോയോ തുടങ്ങിയ കാര്യങ്ങളിൽ തൃപ്തി ഇല്ലായ്മ ഉണ്ട്..
@abhisheknair54092 жыл бұрын
Pinne enthu kanditanu kuzhapam illa paranjathu 🤣
@bijoyjoy49172 жыл бұрын
ഈ തൃപ്തി ഇല്ലായ്മ എല്ലാവർക്കും ഉണ്ട്.
@nikhilms33362 жыл бұрын
🤣🤣🤣🤣
@sajayannair67502 жыл бұрын
Muthukoya evde poi
@aseefrafel76672 жыл бұрын
Kuyyapamilllano..ellam poraymakal mathram cash kodthu kanda nammal viddigal...10 paysakilla..
@fizz72472 жыл бұрын
വന്ന് വന്ന് സൗബിന്റെ ഡയലോഗ് മനസിലാക്കാൻ subtitle ഇറക്കേണ്ട ഗതികേട് വരുമല്ലോ മലയാള സിനിമക് 😂
@ഈയാംപറ്റവ്ലോഗ്ഗ്സ്2 жыл бұрын
ബസ്ക്കറ്റ് കില്ലിംഗ് എന്താണ് എന്ന് മാത്രം മനസിലായില്ല 🤔 ബക്കറ്റിൽ ഇട്ട് കൊല്ലുന്നതാണോ
@nimmii38582 жыл бұрын
😂😂😂😂😂
@movieclipsshorts9862 жыл бұрын
A paperil keeriya piecil ninnum kurachu keeri mattiyal theernu e cinemayude climax 😂
@grandpotrolls2 жыл бұрын
ഇതിലും വലിയ ദുരന്തം ചെയ്യുന്നവര്‍ക്ക് ലൈഫ് ടൈം സെറ്റില്‍മെന്‍റ്🤣🤣🤣| Soubin Shahir Jack N Jill Movie kzbin.info/www/bejne/jF7Si2evapKSo8k kzbin.info/www/bejne/jF7Si2evapKSo8k kzbin.info/www/bejne/jF7Si2evapKSo8k
@bibinbabu26142 жыл бұрын
Soubin acting low level pokuanlo
@SPECTRAL_FLAME2 жыл бұрын
Avan nannai act cheyyan ariyam but cheyyunnilla
@Nivedhya1432 жыл бұрын
Hai സൂർത്തുക്കളെ jack n jill ഡൗൺലോഡ് ചെയ്യണോ
@haritrollen2 жыл бұрын
😂
@adventureofsreedavan11852 жыл бұрын
@@Nivedhya143 venda
@blowrow88902 жыл бұрын
ഈ S N സ്വാമിയോട് കുറഞ്ഞത് ഇപ്പൊ ott ൽ റീലീസ് ആയ 21 grams എങ്കിലും ഒന്ന് കാണുവാൻ പറയണം.
@തങ്കൻചേട്ടൻ-ഛ6ബ2 жыл бұрын
ദൃശ്യം മാറി നിൽക്കും എന്നാ ആൾ അന്ന് പറഞ്ഞത് അത് കണ്ടിട്ട് ഇതിന്റെ അത്രക്ക് വന്നില്ല എന്ന് പറഞ്ഞ പിന്നെ ഏത് പടം കാണിക്കാനാ ടോയ്ലറ്റ് പേപ്പർ ട്വിസ്റ്റ് കൊണ്ട് നടക്കല്ലേ S. N സ്വാമി 🤣
ഇത്രയും parts ആയി വന്ന നല്ലൊരു സിനിമയെ കൊണ്ട് കൊന്നപ്പോൾ സമാധാനമായല്ലോ
@bossgamingendless3052 жыл бұрын
Jeetu sir aakaan climax nokiyarnonn cheriye oru doubt 😂
@richumathew20202 жыл бұрын
ഇതൊക്കെ വിജയിപ്പിച്ച മലയാളി മാസ്സ് ആണ്... ഭൂലോക തോൽവി പടം...
@dailyyoutuber45632 жыл бұрын
ബ്രാൻഡ് ആയതു കൊണ്ട് വിജയിച്ചതാ
@RABEEH__SHAN__HRX2 жыл бұрын
@@dailyyoutuber4563 mamooka aano brand 🤔👀
@vaishnavgopal85882 жыл бұрын
@@RABEEH__SHAN__HRX nop sethuramaiyyer
@VijeeshP-lu1nu2 жыл бұрын
എവിടെ വിജയിച്ചു എട്ടു നിലയിൽ പൊട്ടി, ഫാൻ പേജിന്റെ തള്ള് മാത്രമേ ഉള്ളൂ 40 50 കോടി എന്നൊക്കെ ഈ സിനിമയ്ക്ക് ഒരു കോടി രൂപ പോലും കിട്ടിയാൽ ഭാഗ്യം എന്നും മാത്രമേ പറയാൻ.. പറ്റുകയുള്ളൂ
@vaishnavgopal85882 жыл бұрын
@@VijeeshP-lu1nu anta ponnu bro annathe booking status mathram nookiya mathy uaeil ooka record booking ayyirnnu
@empireboy33832 жыл бұрын
Climax vallath oru twist 😂😂
@sujithkayaplackal64142 жыл бұрын
'പടം റിലീസ് ചെയ്യുന്നതിന് ഒരാഴ്ച മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത് ,റിലീസ് ദിവസം തന്നെ കണ്ട ലെ ഞാൻ
Mammootty was dubbed by actor Sreenivasan in CBI 5 the brain movie Malayalam version.
@VijeeshP-lu1nu2 жыл бұрын
എന്ത്. 😂 പണ്ടുകാലത്ത് ഏതോ പടത്തിൽ അല്ലെ ഡബ്ബ് ചെയ്തിരിക്കുന്നത്.
@alwaysunderdog69242 жыл бұрын
1 : blood stain 2 : saree 3 : necklace 4 : prescription 5 : newspaper Turning point of cbi series
@vitocorleone15012 жыл бұрын
Range kittathath marakkanda
@vaishnavgopal85882 жыл бұрын
@Weapon X ooh ikka pans vannu 😂 oone sathyam alle parnja 😂😂pinne ee vig ooka mamukyum use cheyurunfee 😂😂😂
@vaishnavgopal85882 жыл бұрын
@Weapon X anta bro cameranta karyam annikel kottyam medical colleageil camera vara eppol annu vannathu 😂😂
@adhwaith4942 жыл бұрын
@Weapon X karyam illa enthayalum guhante eath padathinum mukalil aan Drishyam okke athine vech ee oombhiya padam compare cheyyale
@vaishnavgopal85882 жыл бұрын
@Weapon X aa cinema adhyam nallonam kannu ayal oru kudiyan annu athooka vechukondu annu georgekutty kalichathu cinema kannu adhyam iyale first meet cheyunathu thanna baril vecha
@sinuydw2 жыл бұрын
ഇവന്‍ സംസാരിക്കുമ്പോ ശരിക്കും മലയാളം സബ് ടൈറ്റില്‍ ഇടണം..
@grandpotrolls2 жыл бұрын
ഇങ്ങനെ അപമാനിക്കണ്ടായിരുന്നു🤣🤣🤣| Amala Shaji Troll Video kzbin.info/www/bejne/joWzgmdpl8-Jh7s kzbin.info/www/bejne/joWzgmdpl8-Jh7s kzbin.info/www/bejne/joWzgmdpl8-Jh7s
@indian59212 жыл бұрын
ആറാട്ട് ന്റെ അവസ്ഥ വന്നില്ല 😰. Cbi superhit അടിച്ചില്ലേ 🔥🔥🔥
@user-kj4xu8tg1k2 жыл бұрын
😂
@somucs60612 жыл бұрын
എത്ര ആറാട്ട് വന്നാലും വൈറ്റ് ന്റെ തട്ട് താന്ന് തന്നെ ഇരിക്കും
@indian59212 жыл бұрын
@@somucs6061 bigbrother uyir❤
@jthnll69012 жыл бұрын
😂😂😂😂🤣🤣🤣🤣
@belatedwisdom28582 жыл бұрын
Localsinu padam ishtamayi🤣
@Itz_me_amrutha..2 жыл бұрын
എനിക്ക് ഈ സിനിമ കണ്ടപ്പോൾ തുടങ്ങിയ സംശയങ്ങൾ ഇപ്പോളും മാറിയിട്ടില്ല..full confusion.. 🤷🏻♀️ ആകെ ഇഷ്ടപെട്ടത് ജഗതി ചേട്ടനെ കാണിച്ചത് ആണ്.. 😍
@Noufalckra2 жыл бұрын
എന്തിനോ വേണ്ടി തിളച്ച സാമ്പാർ 😁
@wonderaluminium25182 жыл бұрын
സൗബിന്റ റോൾ ആ സുദേവ് നായർക് കൊടുത്താൽ ok ആയിരുന്നു
'ട്രൂത് ' എന്നാ സിനിമയുടെ മോശം പകർപ്പ്.. മുരളിക്കു പകരം അനൂപ് മേനോൻ.. കില്ലർ ബോസിന് പകരം ഷോവ്ബിൻ.. മരിച്ചയാൾ അല്ലായിരുന്നു ഉന്നം..കൂടാതെ ബന്ധമില്ല എന്ന് തോന്നുന്ന കൊലകളും..എന്റെ പൊന്നു സാമി.. ഇത് വേണ്ടായിരുന്നു..
@krisudayan2 жыл бұрын
sathyam
@sajayannair67502 жыл бұрын
Muthukoya evde
@arjung612 жыл бұрын
Truth was a good movie.killer Bose. ❤️.but ithu vendayirunnu
@Positiveviber90252 жыл бұрын
Soubin overacting is horrible
@vinayak76022 жыл бұрын
Sathyam
@vyshu72 жыл бұрын
junior jagathi a polu..kindi teetam acting even bheeshma il cherna pole tonilla. Bro daddy il pinne parayanda avishyam illa ejjathi veruppikal pinne cbi vannapo space il ethi
@belatedwisdom28582 жыл бұрын
@@vyshu7 irul also
@anishhaneefa77822 жыл бұрын
എന്തെങ്കിലും പൊതിഞ്ഞു കൊടുക്കാനായി ആ പത്രം എടുത്തു കൊടുത്തിരുന്നെങ്കിൽ ഈ കേസ് എങ്ങനെ തെളിഞ്ഞേനെ
@itsmylife96312 жыл бұрын
1. Satyadas ന് പെട്ടെന്ന് മനം മാറ്റം ഉണ്ടായി അയർക് വിവരങ്ങൾ പറഞ്ഞു കൊടുത്തത് എന്ത് കൊണ്ടു? 2. സത്യദാസ് ന്റെ ഭാര്യ എപ്പോഴും cbi തോൽക്കുമെന്ന് പറഞ്ഞു നടന്നത് എന്തുകൊണ്ട് 3. Sam ന്റെ ഭാര്യ ( സ്വാസിക ) ആകെ പറഞ്ഞത് രണ്ടു വാക്ക് " എനിക്ക് അറിയില്ല അറിയില്ല "അവർ ഒന്നും സത്യം പറയാത്തത് എന്താ 4. പിശാരടി ചുമ്മാ പുറകെ നടക്കുന്നു... വല്ലപ്പോഴും വീണു കിട്ടുന്ന ഡയലോഗ്. 5. ആദ്യം കാണിച പോലീസ് കാരനെ ആഭസൻ ആക്കിയതിന്റെ ഉദ്ദേസം? 6. റേഞ്ച് ഇല്ലന്ന് പറഞ്ഞു ഇടവേള babu ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നത് എന്തിനു? പുള്ളിടെ റോൾ മനസ്സിലായില്ല
@noufalkpm2 жыл бұрын
Cbi കണ്ടു അടുത്ത് കണ്ടത് 21 garms ആയിരുന്നു.. ഇതിൽ ഏതാ എന്താ നടക്കുന്നെ ഒന്നും മനസിലാക്കുന്നില്ല. ആകേ confused
@arundas29322 жыл бұрын
ഈ യൂറോപ്പിൽ ഒരു ദിവസം ജോലിക്ക് പോലും പോകാതെ 10 യൂറോ കൊടുത്താണ് അയാളുടെ ഈ തൊലിഞ്ഞ ക്ലൈമാക്സ് ഞാൻ കണ്ടത് 😑
@Ambaan000012 жыл бұрын
ഇജ്ജാതി climax 🤣
@rob68462 жыл бұрын
2:38 😂😂
@shazonline54852 жыл бұрын
തൊലഞ്ഞ ക്ലൈമാക്സ്, അനൂപ് മേനോന്റെ വീട്ടിൽ പഴയ ആൽബവുമില്ല ഫോട്ടോസും ഇല്ല , അതാണ് പാവം പത്രത്തിൽ നിന്ന് മുറിച്ച് കൊടുക്കേണ്ടി വന്നത്🥸🥸🤣🤣
@vaishnavkp16082 жыл бұрын
Athum alla arenkilu paper cutting kodkumo... Phone il picture msg ayakkalo.. Allel watsp Fb
udesham endahirunnu onnu parayamo ee video itta bro
@labrador26872 жыл бұрын
ഒരുമാതിരി പ്രേം നസീറിന്റെ സിനിമയിലെ ക്ലൈമാക്സ് പോലെ ആയിപോയി 😂😂😂😂
@Mr.T-Mapogo-9992 жыл бұрын
ഇതിലും ഭേദം അതായിരുന്നു 😐
@dreamshore92 жыл бұрын
എന്തൊക്കെ പറഞ്ഞാലും 2015നു മുൻപ് ഒക്കെ ആയിരുന്നേൽ വൻ വിജയം ഉണ്ടായിരുന്നേനെ സൗബിന്റെ റോൾ സുദേവ് നു നൽകായിരുന്നു അല്ലേൽ ആ investigation ടീമിൽ അത് പോലെ sam ആയി പ്രശാന്ത് സിനിമയിൽ ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്നു പോലും പ്രേക്ഷകർക്കു പിടി കിട്ടുന്നില്ല വെറുതെ കുറെ ആൾക്കാർ
@sreejithbhattathiri92452 жыл бұрын
Bro grandpo troll inte music ethu album aanu ?
@marathvaankaappaan4624 Жыл бұрын
Troll super, needed troll very badly for the climax
@sreerajsreerajpr79162 жыл бұрын
21 grams le പ്രധാനപെട്ട ഒരു സീൻ അതെ പോലെ എടുത്തു വച്ചിരിക്കുന്നു 😂😂
@fahadcp82902 жыл бұрын
Atheatha? 🤔
@jasimdsmn12342 жыл бұрын
സൗബിൻ്റെ ഏറ്റവും മോശം പെർഫോമൻസ് first time
@sajayannair67502 жыл бұрын
Bro Daddy too
@belatedwisdom28582 жыл бұрын
Irul too
@junuable2 жыл бұрын
Last dialogue paranja aal.... Enik chor vendaaaaaa
@ashrafdxb13012 жыл бұрын
അതും ആ പേപ്പറുകൾ ആകെ അഞ്ചാറെണ്ണം അപ്പോൾ ഒരാഴ്ച്ച മുന്നേ നടന്ന സംഭവം, സ്വാമിയേ ശരണം,,, എന്തോ വലിയ സംഭവം
@anoops98272 жыл бұрын
5 സീരിയസ് ൽ 3 എണ്ണവും പൊട്ടിച്ച എന്നാ അപൂർവ റെക്കോർഡ് മമ്മദ് ന് സ്വന്തം 🤣🤣 1 ജാഗ്രത 2 നേരറിയാൻ cbi 3 cbi -the brain Waiting for പടക്കം 6 🤣🤣🤣🤣🤣
@Cinemaestics2 жыл бұрын
Next Part : CBI 6 The Online Killing😹😹
@പ്രബുദ്ധജനം2 жыл бұрын
അതാണ് ഞമ്മന്റെ ഗുഹാൻ
@drathul75452 жыл бұрын
cbi 6: the kidney
@Akash-tl6rm2 жыл бұрын
Jagratha hit aairnu mahn
@lijomathew5003 Жыл бұрын
2nd part Jagratha was superb investigation thriller....
@nisanths80482 жыл бұрын
Soubin 😴 such an overrated actor (Irul,Brodaddy, Trance and swamyyy😬)
@nisanths80482 жыл бұрын
@GAMING MAD recently ethanu nannayath 🙄 Bheeshma paravathil oke amal nte slo-mo & shots kondu mathram nalla reethyil present cheythu ath ozhichal thanne aa prathekichu onnumilla yesterday I did watched Jack & Jill & it's a terrible 🤢 especially soubin performance
@vaishnavgopal85882 жыл бұрын
@GAMING MAD eppo full verpikal ayyi soubin bhesshma ozhichu baki irrangya padamthil ooka full verpikal annu
@nisanths80482 жыл бұрын
@GAMING MAD Njan adhyam itta comments il ulla padangal ellam recent aanallo 🙌 so aa oru category il paranju ennu mathram 👍 pinne Bheeshma yil athra mikacha performance aayirunnilla ennath fact aanu but padam kaanumbol ath feel cheyyathe vidham amal present cheythittund athreyullu difference 🥱 aa character vere aarenkilum aayirunnel kurachum kude acclaim kittyene... Pinne cheytha nalla roles illennu evideyum njan paranjittilla pakshe ipol ayalude best actor ennu vilikkan mathram ulla stability onnum illa 💯 athipo Parava,Kumbalangi oke kondu vannalum
@najunajeeb57442 жыл бұрын
Ott യില്‍ ഇട് and ആയിരുന്നു. എങ്കിൽ കാണാ thavar വല്ല്യ സംഭവം ആണെന്ന് കരുതി irunnene
@arunmohan56522 жыл бұрын
Thanks for the alert❤
@potboiler_2 жыл бұрын
Indian സിനിമ ൽ ഇല്ലാത്ത ക്ലൈമാക്സ് തന്നെയല്ലേ അത്.... ഈ ' സ ' അപ്പുറത്തെ പേപ്പർ ൽ ഉണ്ടെന്ന് കണ്ടെത്തി... 😌😌
@arunbaby68172 жыл бұрын
തുണ്ട് കടലാസ് DNA മാച്ചിങ് ഹോ ഭയങ്കരം ഇതുവരെ കാണാത്ത ഐറ്റം 🤣
Nyanum alochichu mamooty eee dialogue parayune time kond ayalk aaa paper Keri kalayam ayirunu
@ajuk4212 жыл бұрын
Adipoli super
@gamestutorial21572 жыл бұрын
1.32 എന്താ പറഞ്ഞെ. മനസിലായില്ല 🙄
@mallutornado2 жыл бұрын
SN Swamy swayam pokki paranju nadakkumbol, 21 Grams pole cinema neat aayi whodunnit entha ennu kaanichu kodukunnu. Ente Ponnu K Madhu and SN Swamy ….pls handover this franchise to ppl who r better suited for the times. Mammootty is still kidillam as ever
@ANONYMOUS-ix4go2 жыл бұрын
പേസ്മേക്കർ ഹാക്കിങ് ദൈവമേ 🤣🤣🤣🤣🤣🤣🤣ഇവിടെ ആരും ഇല്ലേ ഇതൊന്നു പറഞ്ഞ് ചിരിക്കാൻ
@riyasriyu44912 жыл бұрын
Hackchaiyan pqttum bro
@hrishikeshms18912 жыл бұрын
അനൂപ് മേനോന് സായി കുമാർ ചെയ്ത പോലെ ആ പേപ്പർ കഷ്ണം അങ്ങ് വിഴുങ്ങിക്കൂടായിരുന്നോ 💯💯😂😂🤣💥
@MultiSudhy2 жыл бұрын
2:20 kollam
@sree4559 Жыл бұрын
🙏😂🤣 mammuzz
@Kochi_Updates2 жыл бұрын
Enik film ishtapettu llarudi prnj prnj verum panna film akkada karyamilla .. kureyoke alukalk ee movie ishtayitund .... Ntayalum omar lulu padangal poleyulla vulagarity .. vrithiketta talks .. karyangal onnumilla family ayitirinn kanaam ... Anoop anu criminal enn petenn manssilaakkan onum patullarunn athoke last anu manasilayi varunnath .. anyway nalla effort aanu jagathu chetante scens oke super arunnu
@pauljoseph28112 жыл бұрын
ഏത് രംഗത്തും ഒരു റിട്ടയർമെന്റ് പ്രായം ആവശ്യമാണ്. അത് സിനിമ രംഗത്ത് ഉണ്ടായിരുന്നു എങ്കിൽ നമുക്ക് ഈ ഗതി വരില്ലായിരുന്നു.
@grandpotrolls2 жыл бұрын
ഞാനും വാറുണ്ണിയും ഒരേ വേവ് ലെങ്ത്താ | Jiyo Machan Troll Video kzbin.info/www/bejne/fYPHeKSigJihrq8 kzbin.info/www/bejne/fYPHeKSigJihrq8 kzbin.info/www/bejne/fYPHeKSigJihrq8
ഇങ്ങനെ നാണം കെട്ട് തുടരുന്നതിലും നല്ലത് മമ്മൂട്ടി ഈ പണി നിർത്തുന്നതാണ്. സേതുരാമ അയ്‌യരുടെ പ്രേതത്തെയാണ് ഈ സിനിമയിൽ കണ്ടത്. ആ സൗബിനെ ചവിട്ടുന്ന രംഗത്തിൽ, പാവം മൂപ്പർക്ക് കാലു പോലും പൊക്കാൻ പറ്റുന്നില്ല..
@techtipguruji7652 жыл бұрын
Tallikone basket il ittal oru pycho killer enkiklm kittamayunu 🤣🤣
@ahmedaboobacker12382 жыл бұрын
Whatever I liked CBI 5 ✨
@angrymanwithsillymoustasche2 жыл бұрын
പക്ഷെ ഇതുപോലൊരു ക്ലൈമാക്സ് മലയാളത്തിൽ ആദ്യമാണെന്ന് തോന്നുന്നു