മിന്നൽ സ്പീഡ് ബസ് ഡ്രൈവർക്കൊര് Surprise Gift കൊടുത്തപ്പോൾ | Day in my life | KL BRO |

  Рет қаралды 568,049

KL BRO Biju Rithvik

KL BRO Biju Rithvik

2 жыл бұрын

#klbrobijurithvik #malayalam #dayinmylife #busdriving #busfans #busfeatures #malabarriders #keralaprivetbus #bus #reallife #kerala #kannurbus #busfentastic
day in my life

Пікірлер: 455
@j4techjaggu355
@j4techjaggu355 2 жыл бұрын
രാത്രി പണിയും കേറി വരുന്ന അച്ഛനെയും കാത്തു നിൽക്കുന്ന മകൻ അത് കാണുമ്പോൾ തന്നെ മനസിന്‌ സന്തോഷം അല്ലെ ബിജുയേട്ടാ ❤❤
@jameelalatheef7497
@jameelalatheef7497 2 жыл бұрын
Kavi Amma eviiide Pachayaya 3 Alukal Amma biju Kawi
@aswathikptrikaripur5339
@aswathikptrikaripur5339 2 жыл бұрын
8 Ll me
@inshadibrahim7111
@inshadibrahim7111 2 жыл бұрын
ചേച്ചിയുടെ ആ ചിരി ജീവിതകാലം മുഴുവനും നിലനിൽക്കട്ടെ
@binjubinjumanoj4280
@binjubinjumanoj4280 2 жыл бұрын
സൂപ്പർ ഗിഫ്റ്റ്. കവിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഗിഫ്റ്റ് തന്ന ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@sujaa.v9345
@sujaa.v9345 2 жыл бұрын
കവിയുടെ നിഷ്കളങ്കമായ ചിരി.നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയിട്ടുളൂ.എല്ലാവരെയു ഇഷ്ടപ്പെട്ടു.
@sajeeshpsajeeshp2789
@sajeeshpsajeeshp2789 2 жыл бұрын
🙏ഈ ഗിഫ്റ്റ് ഇവർക്കു കൊടുക്കാൻ കാണിച്ച നല്ല മനസിന് അഞ്ചു ചേച്ചിക്ക് ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹം അറിയിക്കുന്നു 🙏❤❤❤❤❤❤❤❤❤👍
@athiraanu5688
@athiraanu5688 2 жыл бұрын
സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടം ആയി.... പിന്നെ കണ്ണൂർ.. കന്നഡ സംസാരം കേൾക്കാൻ സൂപ്പർ കിടു 🥰🥰🥰😘😘😘😘🥰😊😊😊
@aradhyam3721
@aradhyam3721 2 жыл бұрын
കേക്ക് സെറ്റ് കിട്ടിയപ്പോൾ കവിക്ക് സന്തോഷായല്ലോ. നിങ്ങൾ രണ്ടു പേരും നല്ല ജോഡികളാണ്.♥️♥️♥️
@ratheeshmalu6913
@ratheeshmalu6913 2 жыл бұрын
ഈ ഗിഫ്റ്റ് കൊടുത്ത ചേച്ചിക്ക് നല്ലത് വരട്ടെ 🥰🥰🥰 വീഡിയോ 👍🏻🥰🥰
@prasadvelu2234
@prasadvelu2234 2 жыл бұрын
ഇനി ബിജൂ ന് കേക്കിൻ്റെ പൂരായിരിക്കും.... ബസ്‌ ജീവിതം എൻ ജോയ് ചെയ്ത കാലം ഓർത്തു പോയി ... ഈ വീഡിയോ കണ്ടപ്പോൾ ... 👍👍👍❤️💜❤️
@vinubahrain6367
@vinubahrain6367 2 жыл бұрын
ഇനി കവി എന്നും കേക്ക് ഉണ്ടാക്കും ..അടിപൊളി ഒരു കേക്ക് ഉണ്ടാക്കി കാണിക്കണേ ..കേക്ക് സെറ്റ് കൊടുത്ത ചേച്ചിക്ക് ഒരായിരം നന്ദി ....കവിക്ക് ഭയങ്കര സന്തോഷം ആയിട്ടുണ്ടാകും
@rasheedakp2026
@rasheedakp2026 2 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമായി ബസ്സിൽ കയറുമ്പോൾ സ്റ്റെപ്പിൽ തൊട്ട് കയറിയത്
@fathimafawas4035
@fathimafawas4035 2 жыл бұрын
സൂപ്പർ. നിങ്ങളെ സംസാരം ആണ് എനിക്ക് ഇഷ്ടം... 😍
@santhoshandfamily
@santhoshandfamily 2 жыл бұрын
ഞങ്ങൾക്കും
@sreejithrajak6525
@sreejithrajak6525 2 жыл бұрын
പ്രതേകം പറയണ്ടല്ലോ എന്നത്തേയും പോലെ ഇന്നത്തെയും വീഡിയോ നന്നായിട്ടുണ്ട് 💞💞💞 കേക്ക് set കിട്ടിയപ്പോൾ ഞങ്ങൾക്കും നല്ല happy ആയി പുതിയ വെറൈറ്റി cake പ്രതീക്ഷിക്കുന്നു
@vijeshv1705
@vijeshv1705 2 жыл бұрын
അച്ഛൻ വരുമ്പോൾ മോന്റെ സന്തോഷം 🥰🥰🥰🥰😍😍😍😍😍😍
@j4techjaggu355
@j4techjaggu355 2 жыл бұрын
കവിക്ക് എന്നും ബിജുയേട്ടനെ കണ്ടിട്ട് ഇന്ന് ഒരു ദിവസം കാണാതിരിക്കുമ്പോൾ മിസ് ചെയ്യുന്നുണ്ട് അല്ലെ 😃😃❤❤❤❤❤❤❤❤❤❤❤
@geethusuresh3823
@geethusuresh3823 2 жыл бұрын
Ennum kanarund ningalude videos. Othiri ishtamanu ee family.Wishing you a Merry Christmas 🎄 and Happy New year 😊
@bindusaleesh6349
@bindusaleesh6349 2 жыл бұрын
കവിയുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു ...
@shafeenamp3666
@shafeenamp3666 2 жыл бұрын
കവിക്ക്‌ ചേട്ടനോട് നല്ല സ്നേഹമാണ് സംസാരത്തിൽ നിന്ന് മനസ്സിലാവും
@joyk5127
@joyk5127 2 жыл бұрын
Adipwoli👌👍😍😍😍 🔸Ini cake nte order okke edukkaamallo😉👍😍
@anjusanju5320
@anjusanju5320 2 жыл бұрын
Surprice polichille kavi chechi. Ningalude sandhosham kandappo njnum happy aaei❤️❤️❤️😍😍😍
@mylifemyfamily9226
@mylifemyfamily9226 2 жыл бұрын
👍😍
@soudamuhammedkoya3250
@soudamuhammedkoya3250 2 жыл бұрын
സത്യം
@sachinsunil__
@sachinsunil__ 2 жыл бұрын
💖💖💖
@sinanabdulla1075
@sinanabdulla1075 2 жыл бұрын
👍
@shariyudevazhi5301
@shariyudevazhi5301 2 жыл бұрын
ബസ്സിൽ യാത്ര നല്ലൊരു യാത്ര തന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ
@bismirajnas6272
@bismirajnas6272 2 жыл бұрын
Ameen
@sahlaashiksahlaashik747
@sahlaashiksahlaashik747 2 жыл бұрын
കവി ചേച്ചി ഒരു പോസിറ്റീവ് എനർജി ആട്ടോ🥰❤️ അഞ്ചു ചേച്ചിയുടെ ഗിഫ്റ്റ് കിട്ടിയപ്പോ ഇന്ന് ഒരു പ്രത്യേക സന്തോഷം അവരുടെ മുഖത്ത് കാണാൻ ഉണ്ട്ട്ടോ😘 god bless you anjuechi💖
@Rajeevnambeesanmattannur
@Rajeevnambeesanmattannur 2 жыл бұрын
പ്രിയപ്പെട്ട ഏതൊരു പേരുടേയും സന്തോഷം ഇവിടെയാണ്, നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം, നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ, ...... ❤️❤️ സമ്മാനം അയച്ചുതന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ 🙏🙏
@latheeshpv7487
@latheeshpv7487 2 жыл бұрын
കവി ബിജു രണ്ടും പേരും സൂപ്പർ ആണ് 👌 എല്ലാവരും എന്നും സന്തോഷ മായിരിക്കട്ടേ 😍😍❤❤
@Aniparakkalfilmhouse
@Aniparakkalfilmhouse 2 жыл бұрын
ബിജു bro നിങ്ങളുടെ വിജയം നിങ്ങളുടെ ചങ്ക് ഭാര്യ തന്നെ ആണ് നമ്മുടെ കൂടെ എത്ര പേര് ഉണ്ട് എന്നത് അല്ല ഇതുപോലെ നല്ല ഭാര്യ ഉണ്ടങ്കിൽ വിജയങ്ങൾ മാത്രം ഉണ്ടാവു 😍😍😍👍❤❤❤❤😘😘😘🙌🙌🙌
@alkaalkkas
@alkaalkkas Жыл бұрын
ആ അമ്മയുടെ നിഷ്കളങ്ക സ്വഭാവം ഇവരുടെ ജീവിതം ധന്യമാക്കി
@rajithaavrajitha3110
@rajithaavrajitha3110 2 жыл бұрын
Enik orpad eshtamane nigalude videooo. Kavi cheachyude voice super🥰🥰
@ajmiabduajmiabdu4545
@ajmiabduajmiabdu4545 2 жыл бұрын
Made 4 each other dears...daivam ningale anugrahikkatte All the best
@rejiabraham3880
@rejiabraham3880 Жыл бұрын
എത്ര innocent ആയി പറയുന്നു. Love your family
@Adwaith.233
@Adwaith.233 2 жыл бұрын
ബിജു ഏട്ടാ ചാനൽ തന്നെ power ആക്കിന് ❤️ എനി പരമസുഗം ആയിരിക്കും 😅❤️
@ashasahadevan4933
@ashasahadevan4933 2 жыл бұрын
സന്തുഷ്ട കുടുംബം. കവി, yu r lucky❤️.. എന്നും സന്തോഷമായിരിക്കട്ടെ 🌟
@sonalimary6470
@sonalimary6470 2 жыл бұрын
Adorable family.bless u all.love to watch your vedios Rithvik.💖👍(Sri Lanka)
@AaaAaa-jv9qz
@AaaAaa-jv9qz 2 жыл бұрын
കവിക് ആ ഗിഫ്റ്റ് കിട്ടിയപ്പോൾ ഒത്തിരി സന്തോഷം തോന്നി 😍😍
@sachinsunil__
@sachinsunil__ 2 жыл бұрын
*Kavithechi paranjittollu enna thekkan ulla sadhanamilla nn ippo kittiyille ayachu kodutha anju chechikk💖innathe like🔥*
@iamhear5749
@iamhear5749 2 жыл бұрын
Achodaa. Aa nishkkalangamaya chodiyam. Kai neetti kond Pansara tharuva. 😍 Luv u Rithik monu
@anaghaamal7851
@anaghaamal7851 2 жыл бұрын
ഗിഫ്റ്റ് തന്നെ ചേച്ചിക്ക് ഒരുപാട് നന്ദി 🥰🥰🥰🥰🥰🥰🥰
@vijayalakshmiandody9200
@vijayalakshmiandody9200 2 жыл бұрын
@sumithsreenivasan3626
@sumithsreenivasan3626 2 жыл бұрын
Bijueta love u and Ur family....from payyanur❤️❤️❤️
@preejakrishnan3564
@preejakrishnan3564 2 жыл бұрын
Randupereyum valare ishtamanu.....😍😍😍❤❤❤
@hamdanmanzil5446
@hamdanmanzil5446 2 жыл бұрын
Kavithaye kittiyath bijuvinte bhaagyamaann😚💕
@ArunArun-zy8mq
@ArunArun-zy8mq 2 жыл бұрын
രണ്ടുപേരും സൂപ്പർ ജോഡി
@preeshavinesh4455
@preeshavinesh4455 2 жыл бұрын
Njan oru home bakerannu oro itemsum Kavi parajath valarea shariyaaa. Soooper........ All the best❤️🥰🥰
@parvathi7154
@parvathi7154 11 ай бұрын
Enthu cute aanu Kavitha kaanan.( Touchwood). My favourite couple😍. Stay blessed
@rejnasidhiquerejnasidhique7343
@rejnasidhiquerejnasidhique7343 2 жыл бұрын
Anju chechi pwolichu 👍 thanks dear Avasanam le biju chettan : idhokke arinjit thanneyano parayune 🤪🤣🤣
@jishajs3455
@jishajs3455 Жыл бұрын
എന്നിക് വലിയ ഇഷ്ടം ആണ് കവിയെയും കുടുംബത്തെയും. ലവ് യൂ ഡിയർ 🥰♥️
@sunilkumar-gp2th
@sunilkumar-gp2th 2 жыл бұрын
അടിപൊളി കേക്ക് 👍.... സൂപ്പർ ഗിഫ്റ്റ് 👌👍
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
ഇനിയാണ് കവിയുടെ cake മായാജാലം കാണാൻ പോകുന്നത് അല്ലേ 👍👍👍
@sreyasnair383
@sreyasnair383 2 жыл бұрын
വിശേഷങ്ങൾ കേൾക്കുമ്പോൾ, കാണുമ്പോൾ സന്തോഷം
@butterfly6596
@butterfly6596 Жыл бұрын
Oru cheriya kuttiye polanu samsarvum chiriyum ethratholam Happy anu life ennu aa mukhath ezhuthy vechittundu orupadu orupadu varshakkalam angane thanne erikkatte
@muhsinashafeeq6468
@muhsinashafeeq6468 2 жыл бұрын
Gift kodtha aalkk ethayalum oru paad thanks...ivarkkippo athyavashyam venda cake items thanne aanu ith....❤️
@sethulekshmikk9699
@sethulekshmikk9699 2 жыл бұрын
Ee gift kodutha anjuchechiku irikate inathe ❤️👍
@shivanya9389
@shivanya9389 2 жыл бұрын
ചേച്ചീനെ കാണുമ്പോ നല്ല രസം ഇണ്ട് 🥰
@anjuchacko702
@anjuchacko702 2 жыл бұрын
Innocent people #love you both# i started to watch your videos# 😍😍😍😍😍
@sumam612
@sumam612 2 жыл бұрын
സന്തോഷം, സ്നേഹം... ❤️❤️❤️
@preejithk3908
@preejithk3908 2 жыл бұрын
കവിയുടെ കേക്കും സൂപ്പർ ബിജുവേട്ടന്റെ ഡ്രൈവിങ്ങും സൂപ്പർ
@vipeshlumiere7901
@vipeshlumiere7901 2 жыл бұрын
Avarkkoru kidilam cake aaki ethichkodkku 🤗👍👍👍
@ashna812
@ashna812 2 жыл бұрын
Oru adipoli cake kaanan wait cheyunnuu🥰
@shaijumaloram2320
@shaijumaloram2320 2 жыл бұрын
ഇഷ്ടം KL FAMILY 🙏
@anoopkunhithayil1048
@anoopkunhithayil1048 2 жыл бұрын
ഓ ഗ്രേറ്റ്‌ അഞ്ചു ചേച്ചിക്കും 👌🏻👌🏻👌🏻👌🏻👌🏻ഒരു ലൈക്‌
@vineethaharidas1813
@vineethaharidas1813 2 жыл бұрын
ഗിഫ്റ്റ് സൂപ്പർ, കവിയ്ക്കു കേക്ക് ഉണ്ടാക്കാനുള്ള എല്ലാം സാധനങ്ങളും ആയി അല്ലെ. അമ്മയെ നാളെ കാണിക്കണേ. 👍👍👍❤❤❤❤
@beenapulikkal5709
@beenapulikkal5709 2 жыл бұрын
വളരെ സന്തോഷം തോന്നി. നമ്മളും ആ സ്നേഹത്തിൽ കൂടുന്നു❤❤❤❤❤
@rajianil5740
@rajianil5740 2 жыл бұрын
My favorite family ❤️❤️
@indirafunnymom
@indirafunnymom 2 жыл бұрын
Adorable family. From Mumbai.
@v4victory92
@v4victory92 2 жыл бұрын
നമ്മൾക്ക് ഒരു സമ്മാനം കിട്ടുമ്പോഴുള്ള സന്തോഷം.... അത് പറഞ്ഞു അറിയിക്കാൻ കഴിയില്ല. പ്രത്യേകിച്ച് നമ്മളെ പോലുള്ള പാവങൾക്ക് കിട്ടുമ്പോൾ 😔😔ഇത് അയച്ചു തന്ന അഞ്ചുചേച്ചിക്ക് എത്ര മാത്രം സന്തോഷം ആയിട്ടുണ്ടാകും നിങ്ങളുടെ നിഷ്കളങ്കമായ സന്തോഷം കണ്ടപ്പോൾ 🥰🥰
@akhilavs6617
@akhilavs6617 2 жыл бұрын
Ninglu poli anu ......nice family........love all.........from kollam......
@echumon3225
@echumon3225 2 жыл бұрын
Kavi chechi bijuvettaaa amma ningal oru positive energy aanuttooo
@SajooSajiv
@SajooSajiv 2 жыл бұрын
God bless Biju..
@Hrithwika
@Hrithwika 2 жыл бұрын
Kannur edayaa , njan eppozha ettandeyum familiyudeyum video kand thudangunnee, I'm a big fan of kavi chechi and maasss ammaaaaazzzzz🥰🥰🥰
@simnasimi727
@simnasimi727 2 жыл бұрын
നമ്മുടെ സ്വന്തo കണ്ണൂർ 🔥🔥🔥
@unnisvloggs4018
@unnisvloggs4018 2 жыл бұрын
Love yu from dubai😍😍
@shyammadhavpviib1992
@shyammadhavpviib1992 2 жыл бұрын
Kavi paranjadhoke correct anu tto.happy aayirikuu tto.biju busil kerumbo thottu thalayil vekunbadh kandapo sharikum njanum prarthichupoyi tto.
@anoopkunhithayil1048
@anoopkunhithayil1048 2 жыл бұрын
അടിപൊളി വീഡിയോ സൂപ്പർ സൂപ്പർ. പഴയകാല കണ്ണൂർ ബസ്സുകൾ ഓർമ്മവരുന്നു സൂപ്പർ ബിജു കേക്ക് മേക്കിങ് team ഫുൾ പവർ പൊളി 👍🏻👍🏻👍🏻👌🏻👌🏻അങ്ങനെ അവസാനം ഷംസു എത്തി 👍🏻👍🏻👍🏻👍🏻ബസ് ഫുൾ വീഡിയോ വേണം suppper 🙏🙏👍🏻👍🏻🙏🙏
@anubabu4233
@anubabu4233 2 жыл бұрын
Chettanum chechiyum supper all the best.......
@SS-so8np
@SS-so8np 2 жыл бұрын
Anukkutty consistency aanutto😘😘😘 orupaadishtam anootiyem ellareyum
@Krithikatheworldofcreativity
@Krithikatheworldofcreativity 2 жыл бұрын
Njanum kannuril ninnum anu. Ningale video kanarund.appol kannuril ethiyapole thonnum.😊👍
@divvai8613
@divvai8613 2 жыл бұрын
Chettayi bus driver annu njan ippala arinje enik orupadu ishtayi pinne kavi chechi vava love you 😍🌺
@sathyakalabiju8391
@sathyakalabiju8391 2 жыл бұрын
Happy family ,, 😑👍👍🙏
@dhanyaminnu3853
@dhanyaminnu3853 2 жыл бұрын
Kavitha & Anu Super aayittund ktto 💕
@siyasaketam9357
@siyasaketam9357 2 жыл бұрын
ഗിഫ്റ്റ് സൂപ്പർ, എല്ലാവർക്കും ഹായ്, 😍👍🏻👌🏻
@ammu9152
@ammu9152 2 жыл бұрын
Kavi orupaad happy aanallo eni kore cake ellam indaki kanikane 😊👍
@Vijima_kochu_
@Vijima_kochu_ 2 жыл бұрын
God bless you all ...☺☺☺
@shiniroshith8049
@shiniroshith8049 2 жыл бұрын
Hi Kavi ,biju amma ,ningala videos ellam superb aanu.njan ee adutha kandu thodangiyath.subscribe cheythu.njanum kannur aanu.epo Australia aanu ullath.everyday ningala videos engane kaanum.namala kannur language 😍😍😍.Keep rocking guys 😍😍🥳🥳
@lijeshkumar3457
@lijeshkumar3457 2 жыл бұрын
നൈസ് എപ്പിസോഡ് ❤❤❤❤🌹
@valleyofpeacevalleyofpeace2981
@valleyofpeacevalleyofpeace2981 2 жыл бұрын
Most of the guys Biju have got a happy marital life...
@nsubeeshtkl
@nsubeeshtkl 2 жыл бұрын
നിഷ്കളങ്കരായവരുടെ ഒരു കുടുംബം 😍😍😍keep going guys 😍😍😍പൊളിക്ക്....പൊളിക്കാ പൊളിച്ചടുക്കിക്കോളി....... ഒരു ലോഡ് സ്നേഹം ഇങ്ങ് മലപ്പുറത്ത് ന്നും... 😍😍😍
@CameraManSajeev
@CameraManSajeev 2 жыл бұрын
Hello bro from London...I am also a bus driver here in London. I drive a double decker bus...Nice video!!!
@pramodqtr9592
@pramodqtr9592 Жыл бұрын
Ninhalkum family kum ellavarkum Nallathu varatte 🙏🙏🙏❤️❤️
@vijayalakshmic7238
@vijayalakshmic7238 2 жыл бұрын
ഗിഫ്റ്റ് അടിപൊളി കൊടുക്കാൻ തോന്നിയ മനസ് നന്മ ഈശ്വരൻ അനുഗ്രഹിക്കട്ടെ അവരുടെ സന്തോഷം കണ്ടോ പക്ഷെ അതൊക്കെ ഉപയോഗിക്കാൻ കൂടി ഒരു description കൊടുക്കണം
@afusdream2342
@afusdream2342 2 жыл бұрын
കേക്ക് സെറ്റ് കിട്ടിയത് കണ്ടപ്പോൾ സന്തോഷായി 👍👍👍
@meharbeegamm3766
@meharbeegamm3766 Жыл бұрын
എന്നും സന്തോഷമായിരിക്കട്ടെ
@mirshadkannur1350
@mirshadkannur1350 2 жыл бұрын
Biju ettan muth 🔥😘😘😘
@annammajohn7910
@annammajohn7910 2 жыл бұрын
ഡ്രൈവർആണല്ലേ. 🥰🥰🥰😘😘
@thrishat1200
@thrishat1200 2 жыл бұрын
Ningalude video addicted.kavi cake adipoli.
@nisarkarthiyatt5793
@nisarkarthiyatt5793 2 жыл бұрын
എന്നും സന്തോഷം unddavatte 👍
@dreamworld5523
@dreamworld5523 2 жыл бұрын
മയ്യിൽ ഉള്ള എല്ലാരും undallo💕
@minisuresh5834
@minisuresh5834 2 жыл бұрын
2പേരെയും ഒരുപാട് ഇഷ്ടമാണ് ആദ്യമായി ആണ് കമന്റ് ഇടുന്നതു !മിനിസുരേഷ് !ഗുജറാത്തിൽ നിന്നും
@shameeraazad5201
@shameeraazad5201 2 жыл бұрын
Adipoli👌🏻👌🏻❤️
@aichu..7333
@aichu..7333 2 жыл бұрын
supper.....chechi.nammalum kannur anetto
@suhailafiroz6068
@suhailafiroz6068 2 жыл бұрын
പൊളി കവി സൂപ്പർ കേക്ക്
@shazvlogs6848
@shazvlogs6848 2 жыл бұрын
ഇനിയും ഒരുപാട് gift kittata
@vigneshk.v.892
@vigneshk.v.892 2 жыл бұрын
Super bro. Good driving, we miss u in the program. Gd gifted family. ♥️♥️🙏
@naturesvegrecipes
@naturesvegrecipes 2 жыл бұрын
Very nice 💚👌.cake ini adipoli ayi undaakkalo 🥰👍
@SheebaThampiVlogs
@SheebaThampiVlogs 2 жыл бұрын
Ivideyum undo 😀
@naturesvegrecipes
@naturesvegrecipes 2 жыл бұрын
@@SheebaThampiVlogs 😁😁🤭
@dilshabalan9831
@dilshabalan9831 2 жыл бұрын
Friends allarum poli, Shamsu, Sareesh attan allavarum🙏
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 77 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 84 МЛН
ЛЕДИ БАГ УКУСИЛ ЗОМБИ😱 #shorts
0:22
Adler.mp4
Рет қаралды 1,4 МЛН
Неприятная Встреча На Мосту - Полярная звезда #shorts
0:59
Полярная звезда - Kuzey Yıldızı
Рет қаралды 2,8 МЛН
ToRung short film: 1 bottle of water equals 1 dollar🤑
0:30
We Survived a KIDNAPPING
0:48
Alan Chikin Chow
Рет қаралды 16 МЛН