ലോകത്തിലെ ഏറ്റവും നല്ല സ്നേഹ കുടുംബം നിങ്ങൾ തന്നെ.. ഞാൻ കണ്ടതിൽ വെച്ച്.. ❤❤❤❤❤❤❤
@shanworld-li3um2 жыл бұрын
കവിയെച്ചിക്ക് ഇങ്ങനെയുള്ള ഒരു അമ്മയെ കിട്ടിയത് ലോക ഭാഗ്യം തന്നെയാ അമ്മക്ക് ഒരു കുറവും ഇല്ലാതെ നോക്കണം
@anagha.a45352 жыл бұрын
Yessss God bless you my dear friends
@vinodinip14822 жыл бұрын
കവി ആ വീട്ടിൽ എത്തിയത് കവിയുടെയും ആ വീട്ടിൽ ഉള്ള എല്ലാവരുടെയും ഭാഗ്യം....... എല്ലാം പരസ്പര പൂരകം.... ദൈവാഅനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ
@remyajithesh35892 жыл бұрын
അമ്മ ഇന്ന് പതിവിലും സുന്ദരി ആയിട്ടുണ്ടല്ലോ❤️🥰❤️🥰❤️❤️
@rinusuresh56432 жыл бұрын
സന്തോഷംമായി രീതിക്ണ് pothanthidukam
@remyajithesh35892 жыл бұрын
@@rinusuresh5643 🤔
@rinusuresh56432 жыл бұрын
@@remyajithesh3589 🥰
@shareenaea8914 Жыл бұрын
Enik othiri sadhoshamayi kannu nirajnu
@kovaiangadi2 жыл бұрын
നിങ്ങൾ നല്ലൊരു കാർ വാങ്ങാൻ സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം.... അമ്മയുടെയും കവിയുടെയും സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു..... ആ വാവ നല്ലോണം പാടിട്ടോ...
@sheejavenugopal77072 жыл бұрын
നല്ല കുടുംബം ....... നല്ല അമ്മ, കവിയും സൂപ്പർ ഈ സ്നേഹം എന്നും ഉണ്ടാവട്ടെ ....
@shahidashahida98832 жыл бұрын
അമ്മ കവി ബിജുവേട്ട ഒരുപാട് സന്തോഷം ❤😍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... ❤ ഇതുപോലെ വലിയ വലിയ സമ്മാനങ്ങൾ വന്നു ചേരട്ടെ.... നിങ്ങളുടെ ഭാഗ്യത്തിൽ ഞങ്ങൾക്കും പങ്കുചേരാൻ കഴിയട്ടെ.. പ്രാർത്ഥിക്കുന്നു 😍😍😍😍😍
നിങളുടെ വീഡിയോ കണ്ടാൽ മതിയാകില്ല. സിമ്പിൾ ആയി കാണിക്കുന്ന പാചകം. പിന്നെ പച്ചയായ ജീവിതം. ഒരുപാട് ഇഷ്ട്ടപെട്ടു നിങ്ങളെ
@sajinik.g3942 жыл бұрын
കവി ഇതുപോലെ ഒരു ഭർത്താവും അമ്മയെയും കിട്ടിയത് ഏറ്റവും വലിയ ഭാഗ്യം തന്നെ യാണ് ഈ സ്നേഹബന്ധം എന്നും പ്രകാശിച്ചു നിൽക്കട്ടെ 🥰🥰🥰🥰
@vavasfamily51422 жыл бұрын
വീഡിയോ എല്ലാം മുടങ്ങാതെ കാണാറുണ്ട് കമെന്റ് ഇടക്കൊക്കെ ഇടാറുള്ളു. ഇന്ന് എന്തായാലും രണ്ട് വാക്ക് പറയണമെന്ന് തോന്നി. ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം. അമ്മ ഇന്ന് ഒത്തിരി ഹാപ്പി ആണ്.സുന്ദരിമണികളായിട്ടുണ്ട് അമ്മയും കവിയും. അമ്മയെയും കവിയെയും ഒരുമിച്ച് ഒരു സ്റ്റേജിൽ കാണുക എന്നത് ബിജുവേട്ടന്റെ ഒരു സ്വാപ്നമായിരുന്നല്ലോ.അമ്മയും കവിയും ആ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ താഴെനിന്നുകൊണ്ട് കൺകുളിർക്കേ കാണുന്നു എന്നതാണ് ബിജുവേട്ടനു കിട്ടുന്ന വിലമതിക്കാനാവാത്ത അംഗീകാരം. കാരണം അമ്മയെയും ഭാര്യയെയും സ്നേഹം കൊണ്ടുമൂടുന്ന കുടുംബത്തെ എങ്ങനെ സ്നേഹിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ ജീവിച്ചു കാണിച്ചു കൊണ്ടിരിക്കുന്ന കണ്ണൂർക്കാരുടെ അഭിമാനം.ഇന്നത്തെ like ബിജുവേട്ടന് 👍അമ്മേ..കവീ..റിഥ്വിക് ലവ് യൂ 🥰❤️❤️❤️ഇതുവരെയുള്ള യൂ ട്യൂബേഴ്സിൽ ഒരു തവണയെങ്കിലും നേരിട്ട് ഒന്ന് കാണണമെന്ന് ആഗ്രഹമുള്ള ഒരു ഫാമിലി ആണ് ഇത്.എന്നെങ്കിലും അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെന്ന് 🙏🙏.. എന്തെങ്കിലും ഒരു reply തരണേ കവീ,അമ്മേ,ബിജുവേട്ടാ ഇഷ്ട്ടം കൊണ്ടാണ് ട്ടോ 🥰🥰
@KLBROBijuRithvik12 жыл бұрын
Theerchayayum kaanaam..🥰🥰
@prabhavathipalakkal2 жыл бұрын
Endingil കാണിച്ചത് ഇപ്പോൾ സമൂഹത്തിനു ആവശ്യമുള്ളതാണ് അറിയാതെ കണ്ണിൽനിന്ന് വെള്ളം വന്നുപോയി. Thanku അമ്മ കവിത 🙏🙏🌹🌹
@zayanzayuworld24932 жыл бұрын
നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഭയങ്കര സന്തോഷം
@shifasms89772 жыл бұрын
കവി അമ്മ ഇനിയും ഒരു പാട്ഉയരങ്ങളിൽ എത്തട്ടേ ബിജുനിങ്ങൾഎല്ലാവർക്കും 😘😘😘😘😘😘
@suminair47512 жыл бұрын
So super message hats off ......ethu pole ella Amma marum ayirunnel .....agrahikkam ennu mathram entha anukutty pokathe....
@abhiramirshenoy76402 жыл бұрын
ഈയിടെ ആണ് നിങ്ങളുടെ vlogs കാണാൻ തുടങ്ങിയത്. ഇപ്പൊ സമയം കിട്ടുമ്പോഴൊക്കെ കാണാതെ വീഡിയോസ് കണ്ടുതീർകുവാണ്. എല്ലാം നല്ല വീഡിയോസ് ആണ്. പുതിയ പുതിയ നല്ല വീഡിയോസ് ഇന് വേണ്ടി കാത്തിരിക്കുന്നു. 🥰
@shylajashylaja90002 жыл бұрын
Yes. Njanum
@vaisakhkrishna452 жыл бұрын
നിങ്ങളെ എല്ലാം നേരിട്ട് കാണാൻ കൊതി ആകുന്നു.... 😍ഒരു ദിവസം കാണാൻ പറ്റും എന്ന് പ്രദീഷിക്കുന്നു 🥰🥰
@KLBROBijuRithvik12 жыл бұрын
Kaanaam
@vaisakhkrishna452 жыл бұрын
@@KLBROBijuRithvik1 🥰🥰🥰
@rahulro81052 жыл бұрын
@@KLBROBijuRithvik1 rahulro
@haseenamumthaj29142 жыл бұрын
Anikkum kananam
@haseenamumthaj29142 жыл бұрын
Phone number plees
@2021-k9b2 жыл бұрын
അമ്മയാണ് കുടുംബത്തിന്റെ ഭാഗ്യം... 😍😍🙏🙏🙏
@aashuchappy9626 Жыл бұрын
അമ്മ നന്നായാൽ എല്ലാരും നന്നാവും ഈ കുടുംബം കാണിച്ചു തരുന്നത്.
@shylajashylaja90002 жыл бұрын
സൂപ്പർ വീഡിയോ കരഞ്ഞുപോയി സത്യം പറഞ്ഞാൽ i love you amma സൂപ്പറായിട്ടുണ്ട് കവിതേ കുറച്ചു നാളെ ആയുള്ളൂ ഈ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഇപ്പം സമയം കിട്ടുമ്പോൾ എല്ലാം നിങ്ങളുടെ പഴയ വീഡിയോകൾ എല്ലാം കാണും 🥰🥰👍👍👍
വളരെ സന്തോഷം തോന്നി നിങ്ങൾ പുരസ്കാരം ഏറ്റു വാങ്ങിയപ്പോൾ.. കുറച്ച് കൂടി നേരത്തെ എത്തിയിരുന്നെങ്കിൽ കൂടുതൽ പേർക്ക് നിങ്ങളെ കാണാൻ പറ്റുമായിരുന്നു.. ആശംസകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ബിജു n fmly.. ❤
@chithramurali69292 жыл бұрын
അഭിനന്ദനങ്ങൾ കവി ഇന്ന് കൂടുതൽ സുന്ദരി ആയിരിക്കുന്നു അമ്മയെ പൊന്നുപോലെ നോക്കണം ഇങ്ങനെ ഒരു അമ്മയെ കിട്ടിയ കവി ഭാഗ്യവതിയാ മോളുടെ പാട്ടു super ഒരിക്കൽ നിങ്ങൾ എല്ലാവരേയും നേരിൽ കാണണം എന്നാഗ്രഹം ഉണ്ട് ❤
@sunilkumar-gp2th2 жыл бұрын
സൂപ്പർ 👌👍..... ഇനിയും കുറെയേറെ സമ്മാനങ്ങൾ കിട്ടട്ടെ 💐...... ഐശ്വര്യ മോളേ പാട്ട് നന്നായിട്ടുണ്ട് 👍💐
@sobhajayadevan57882 жыл бұрын
💕 അതിജീവനത്തിന്റെ പെൺ പാതകൾ💕💕💯💯👌👌👌💜💜💜 അഞ്ച് മിനിറ്റു കൊണ്ട് ഒരു വലിയ ജീവതം എല്ലാവരുടെയും മനസ്സിൽ വരച്ചു കാണിക്കാൻ നിങ്ങൾക്ക് കഴിഞ്ഞു .... കണ്ടപ്പോൾ കണ്ണു നിറഞ്ഞു .... കാരണം എന്നെപ്പോലെ യുള്ള മകളുടെയും അമ്മമാരുടെയും പച്ചയായ ജീവതമാണ് നിങ്ങൾ ലോകത്തിന് കാട്ടിക്കൊടുത്തത്😍😍 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌹🌹... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏🙏💐💐💐💖💖💖💜💜💜❤️❤️❤️❤️
@krishnanmeethal47522 жыл бұрын
അഭിനന്ദനങ്ങൾ നിങ്ങൾക്ക് രണ്ടു പേർക്കും അർഹതപ്പെട്ടതാണ് ഈ സമ്മാനം
@shobhagovind66762 жыл бұрын
ആദ്യം തന്നെ നമ്മുടെ അമ്മ ക്കും, കവി ക്കും അഭിനന്ദനങ്ങൾ. ബിജു വിനു ഒത്തിരി Thanks. നല്ല video. ഇനിയും നല്ല video കൊണ്ടുവരണം. മോനു 🥰🥰. അനുവിനെ കണ്ടില്ല. കവിത നന്നായി Rest എടുക്കണം. ശ്രദ്ധിക്കണം. Love You All ❤❤❤❤❤❤❤❤❤❤❤❤❤❤❤
@busharaharis8742 жыл бұрын
Ellaam dhayivam kooda und nalla ammayaanu nalla monaanu athu pole marumakalum super 👍👍
കവിക്കും അമ്മക്കും സന്തോഷം ആയി ഇതിനെല്ലാം ബിജുവിനെപോലെ ഒരു മകനെയും ഭർത്താവിനെ കിട്ടിയതും ആണ് 🥰🥰🥰🥰🥰
@saniyasalam90712 жыл бұрын
Ettavum ishtam ammaye anu orupad ishtam ninglkk vendi prarthikm oppm njnglk vendiyum prarthikanm ellarem orupad ishtam
@thedrawingworld25032 жыл бұрын
കുഞ്ഞിമോളെ പാട്ട് സൂപ്പറായി🥰😍 അഭിനന്ദനങ്ങൾ കവീ അമ്മേ
@shajiraubais72262 жыл бұрын
kzbin.info/www/bejne/q6S4ioqcg7CYmqc
@manjuaravind42282 жыл бұрын
ജീവിതത്തിൽ തളരാതെ മുന്നോട്ടു പോകണം എന്ന വാക്കുകളിൽ തന്നെയുണ്ട് അമ്മയുടെ ആ സ്നേഹവും കരുതലും. ശരിയ്ക്കും കവി ഭാഗ്യവതിയാണ്. എല്ലാവരും Super ആണു . ഇനിയും നല്ല Message എല്ലാവർക്കും പകരാൻ ദൈവം അനുഗ്രഹിക്കട്ടെ . love you all.
@ushapillai32742 жыл бұрын
Congratulations അമ്മയക്കും കവിതയ്ക്കും. അതെ ചുമര് ഉണ്ടെങ്കിൽ മാത്രമേ ചിത്രം വരയ്ക്കാൻ കഴീയു. എല്ലാവരും സന്തോഷത്തോടെ ഇരിക്കുക 🌹🌹🌹🌹
@karthikskumar78662 жыл бұрын
Oru vandi Koodi vangikuka yella Anugrahangalum undavum ESWARANTE. Super
@remyapr32942 жыл бұрын
❤ അഭിനന്ദനങ്ങൾ ചേച്ചി, അമ്മ love you all family 🥰🥰🥰
@jessyshaji60852 жыл бұрын
അമ്മ കൂടുതൽ സുന്ദരിയായിരിക്കുന്നു. സാരി തോളിൽ ഞൊറിഞ്ഞു ഇട്ടു കാണുന്നത് ആദ്യമായാണ്
@lekhap912 жыл бұрын
അഭിനന്ദനങ്ങൾ 3 പേരും അപാര കഴിവുളളവർ തന്നെ ഇനിയും ഏറെ അംഗീകാരങ്ങൾ ലഭിക്കട്ടെ എന്നാശംസിക്കുന്നു.
@shylajank51352 жыл бұрын
സന്തോഷമായി കിട്ടേണ്ട അഗീകാരം തന്നെ❤️❤️❤️👍👍
@Reshmaraghav2 жыл бұрын
Ente amma sundhari അമ്മക്കിളി ആയല്ലോ,,,,😘😘😘😘😘
@sidhilakshmi25602 жыл бұрын
Bro bhagiyam chithavana oru nalla amma, bhariya nigale kurichu ezhuthan vaakkukal Ella god bless you ❤️
@ushaac46102 жыл бұрын
അഭിനന്ദനങ്ങൾ 🌹🌹കവി & അമ്മ ❤❤💞💞
@kanakalatha77052 жыл бұрын
ഇത്രയും നല്ല നിഷ്കളങ്കതതുളുമ്പി നിൽക്കുന്ന കുടുംബത്തിന് ഒരായിരം നന്ദി
അന്ന് ചെറിയ സങ്കടം ആയെങ്കിലും ഇന്ന് അതിനു പകരം വലിയ സന്തോഷം കിട്ടിയല്ലോ...💖💖💖 ഒരുപാട് സന്തോഷം..💕💕💕 അമ്മ, കവി... Congrats 👍💝👍
@3rentertainments5042 жыл бұрын
കലക്കി
@SajnaJith2 жыл бұрын
@@3rentertainments504 ☺️👍
@hasnas65652 жыл бұрын
Njangade manasum nirnju..😊 Ammede mans ingane ennum sandhoshayirikanam
@richurichu23782 жыл бұрын
ആശംസകൾ 💐🥰🥰🥰
@preethammasworld312 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.🙏 ഒരു പാട് അംഗീകാരം ഇനിയും ലഭിക്കും. അത്രക്കും നല്ല അഭിനയമാണ് . അമ്മയുടെയും . കവി മോളുടെയും . ബിജുവിന്റെയും.👌👌👍
കവിത പറഞ്ഞത് തന്നെയാണ് ഏറ്റവും ശരി. ബിജു തന്നെയാണ് നമ്പർ 1 താരം.
@preejakrishnan35642 жыл бұрын
കവിയ്ക്കും അമ്മയ്ക്കും അഭിനന്ദനങ്ങൾ........ 😘😘😘😘. എത്രയും പെട്ടെന്ന് ഒരു കാർ വാങ്ങാൻ സാധിക്കട്ടെ.... 🥰🥰🥰
@noushadnoushad62882 жыл бұрын
അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. അമ്മയെ ഒത്തിരി ഇഷ്ടമാണ്. ഹായ് കവി bijuetta.monu👍
@vijayachandrenmanju61142 жыл бұрын
Ammede dialogue delivery adipoli
@yamunahari99442 жыл бұрын
ബിജുവേട്ടാ അമ്മേ കവി അനൂസേ മോനുട്ടാ 😘😘😘😘😘😘❤❤❤❤❤❤
@chandrikamukundan68042 жыл бұрын
ഒരു പാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🙌
@valsammamathew98762 жыл бұрын
അമ്മേ ...... നിങ്ങളുടെ സന്തോഷം എന്റെ യുഗം സന്തോഷം ആണ് ്് ട്ടോ
@shibili.1yt202 жыл бұрын
നല്ല മെസ്സേജ്. ബിജു ഫാമിലി. വളരെ ഇഷ്ടത്തോടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@safarinaseer19572 жыл бұрын
അമ്മ സുന്ദരി ആയിട്ടുണ്ട് അമ്മേ
@appuzz98132 жыл бұрын
വളരെ നല്ല കാര്യം 👍
@jessyv83512 жыл бұрын
സൂപ്പർ 👍സന്തോഷമായി ഇനിയും ഒരുപാട് നല്ലത് വരട്ടേ 🤩🤩🤩♥️♥️♥️
@kuttiyilpradeepkandakkai64432 жыл бұрын
അഭിനന്ദനങ്ങൾ അമ്മക്കും മോൾക്കും 'പിന്നെ അവരെ ഇതിലെക്ക് കൈപിടിച്ച് ഉയർത്തിയ ബിജുവിനും
@saradhanarayanan39962 жыл бұрын
ഏതൊരു മരുമകളും ആഗ്രഹിക്കുന്ന ഒരു സ്നേഹമാണ് ഈ അമ്മ കൊടുക്കുന്നത്. കവി അതിന് അർഹയുമാണ് 'ഈ കുടുബത്തിൽ ഐശ്വര്യം ഉണ്ടാവട്ടെ' എല്ലാവരേയും ഒന്നു കുടി അന്വോഷിക്കുന്നു.
@ramyamanikandanramya77002 жыл бұрын
അഭിനദ്ധനങ്ങൾ 👏👏 മോളെ പാട്ട് സൂപ്പർ
@fathimafawas40352 жыл бұрын
ഞാനെപ്പോഴും വിചാരിക്കും നിങ്ങളെയൊക്കെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന്... Love u അമ്മേ കവിതേച്ചി ബിജുവേട്ടാ ഋത്വിക് മോനെ അനുട്ടീ.... 🥰😍😍
@devuzz_crafts_and_drawings2 жыл бұрын
ഞാൻ , ലോകത്തിൽ ഏറ്റാവും വളരെ സന്തോഷമുള്ള കുടുബം നിങ്ങളുടെ താന് 🙏🏻
@zuwaibaiqbal88932 жыл бұрын
ഹൈവ ചുന്ദരികൾ ആയിനും 😘😘😘😘😘
@soumyarajesh35342 жыл бұрын
സന്തോഷം ഉയരങ്ങളിൽ എത്തട്ടെ🤗🤗 അമ്മയ്ക്കും കവിക്കും അഭിനന്ദനങ്ങൾ കൂടെ സപ്പോർട്ട് നിൽക്കുന്ന ഏട്ടനും 👍
@dhanyajairaj97912 жыл бұрын
Kavi ee drs l sundharii aaytndlo.. 😍
@neethuksadan8682 жыл бұрын
Super aayind short film acting.. epolum ithpole happy aayirikan eswaran anughrahikate
@sanam.n67132 жыл бұрын
Amma and marumakal super👍👍👍👍👍👍👍👍👍👍👍👍
@vinayanp64752 жыл бұрын
Congratulations God bless ningale eallavareyum🌹🙏😄
@prasadvelu22342 жыл бұрын
ആദരം. സമ്മാനം, എൻ്റെ പ്രിയ സോദരി കവി, അമ്മ, ബിജു ... അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ ... ലാളിത്യമാണ് ഈ ചാനലിൻ്റെ മുഖമുദ്ര... ഇനിയും പിന്നിടാൻ മൈൽ സ്റ്റോണുകൾ കാത്തിരിക്കുന്നു.... എല്ലാവർക്കും... സ്നേഹാശംസകൾ.....! 👍👍👍❤️💜❤️
@RayzansWorld2 жыл бұрын
Ente ammee.... Ningale pole oru umma enikum undayirunnu... Ipol illaadhayitt 6year aayi😣
@sajithasritha47962 жыл бұрын
Video kandappol karachil vannu. Great message
@ravio61092 жыл бұрын
Happy song 😍😍❤️❤️ beautiful ❤️❤️❤️❤️❤️❤️❤️❤️ and Love ❤️😘
@safarinaseer19572 жыл бұрын
അമ്മ ബേക്കിൽ ഇരുന്ന് കാണുമ്പോ സങ്കടം വരുന്നു അതാണ് പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ല
ലാസ്റ്റ് മെസ്സേജ് കൊള്ളാം ചേട്ടാ..... ഇന്നത്തെ കാലത്തു കൊടുക്കാൻ പറ്റിയ മെസ്സേജ്... അമ്മേ മാനിന്റെ പടം ഉള്ള സാരീ എന്റെ അമ്മയ്ക്കും ഉണ്ടാരുന്നു...സാരീ കൊള്ളാട്ടോ
@sherlyravindran98332 жыл бұрын
Nammalkum nalla santosham undu.short film super. Ammayum,kavi yum abinayikan nalla kazhivullavar anu.Athinte credit Bijunu thanne anu.Enthu sneham ulla Amma.Love you all