കഥയുണ്ടാകുന്ന കഥ | സുഭാഷ് ചന്ദ്രന്‍ | എന്റെ വായനയുടെയും എഴുത്തിന്റെയും ജീവിതം | Subhash Chandran

  Рет қаралды 15,760

Kerala Legislature International Book Festival

Kerala Legislature International Book Festival

7 ай бұрын

കഥയുണ്ടാകുന്ന കഥ | എന്റെ വായനയുടെയും എഴുത്തിന്റെയും ജീവിതം | സുഭാഷ് ചന്ദ്രന്‍ | Subhash Chandran | KLIBF
#KLIBF #subhashchandran #reading
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവം രണ്ടാം പതിപ്പ്
Website : klibf.niyamasabha.org
Email : klibf.kla@gmail.com
KZbin - / @klibf
Facebook - / klibf
Instagram - / klibf_kla
Twitter - / klibf_kla
Threads - www.threads.net/@klibf_kla
Whatsapp Channel : whatsapp.com/channel/0029VaAD...
For KLIBF updates, pls join
chat.whatsapp.com/JTPkyzLK4jn...
The 2nd edition of Kerala Legislature International Book Festival (KLIBF) is scheduled to be held from November 01 to 07, 2023.
#keralaniyamasabha #trivandrum #kerala #book #literature #klibf #malayalam #niyamasabha #keralalegislature #legislaturesecretariat #legislature #speaker #politics #bookfest #literature

Пікірлер: 43
@twinkleprabhakaran8324
@twinkleprabhakaran8324 Ай бұрын
പ്രിയപ്പെട്ട എഴുത്തുകാരൻ❤️❤️ ആ കഥകൾ പോലെതന്നെ വിസ്മയിപ്പിക്കുന്ന സംഭാഷണം. നന്ദി സാർ🌹🌹🙏🙏
@sreekumarmukhathala6075
@sreekumarmukhathala6075 7 ай бұрын
അതീവ ഹൃദ്യമായി സംസാരിക്കും സുഭാഷ് ചന്ദ്രൻ. അഭിമുഖം ചെയ്യുന്നതിന്റെ ഭാഗമായി ഏതാണ്ട് ഒന്നര മണിക്കൂർ കേട്ടിരുന്നിട്ടുണ്ട് ഞാൻ.
@sreelathadilip5415
@sreelathadilip5415 5 ай бұрын
എത്ര കേട്ടാലും ഒരു വിരസതയും അനുഭവപ്പെടാത്ത, പുതിയ പുതിയ ചിന്തകൾ മനസിലേക്കിട്ടുതരുന്ന സംസാരം 🙏
@sreenig7183
@sreenig7183 7 ай бұрын
എത്രനേരം വേണമെങ്കിലും കേട്ടിരിക്കാവുന്ന സംഭാഷണം ❤ശ്രീ സുഭാഷ് ചന്ദ്രന്റെ സംസാരശൈലി അത്രമേൽ ഹൃദ്യം. ആകർഷണീയവും..🥰
@johnsondarsanam1769
@johnsondarsanam1769 7 ай бұрын
വിലയേറിയ സമയമാണദ്ദേഹത്തിന്റെത് എന്നറിയുന്നതിനാൽ വീട്ടുമുറ്റത്തു നിന്ന് മടങ്ങലാണ് സ്ഥിരം പതിവ്. ഗരിമയാർന്ന പ്രഭാഷണങ്ങൾ,ഗാനങ്ങൾ എല്ലാം ഏതു തിരക്കുകൾക്കിടയിലും വായിക്കും കേൾക്കും ...
@ravichannel1
@ravichannel1 22 күн бұрын
എത്ര മനോഹരമായിട്ടാണ് സുഭാസ്(സുഭാഷ്) ചന്ദ്രൻ സംസാരിക്കുന്നത്!! ചില വാചകങ്ങൾ ഞാൻ വീണ്ടും വീണ്ടും കേട്ടു. സത്യമാണ്..."ധർമ്മം ചെയ്യുന്നവനാണ് ധർമ്മക്കാരൻ". 'സങ്കല്പം പ്രപഞ്ചമാകുന്ന' രഹസ്യം വളരെ മനോഹരമായിത്തന്നെ പറഞ്ഞു. "അളിഞ്ഞ കാമത്തിൽ നിന്ന് പ്രണയം കണ്ടെത്തിയതുപോലെ, അളിഞ്ഞു പോകുന്ന മുന്തിരികളിൽ നിന്ന് വീഞ്ഞുണ്ടാക്കി സൂക്ഷിച്ചതുപോലെ അളിഞ്ഞു പോകുന്ന നുണകളിൽ നിന്ന് അതിന്റെ വീര്യം ഒരു സത്തയാക്കി വാറ്റി വെച്ച സംഭവത്തിന്റെ പേരാണ് കഥ...." എത്ര മനോഹരമായ അവതരണം.... നന്ദി ബുക്ക് ഫെസ്റ്റിവലിനും പ്രിയ എഴുത്തുകാരൻ സുഭാഷ് ചന്ദ്രനും..❤
@user-ws8zm8iq4e
@user-ws8zm8iq4e 7 ай бұрын
അടുത്തിരുന്നു വീണ്ടും പറയുന്നു നേരിട്ട് കാണാനും കേൾക്കാനും സാധിച്ചതിലും... ഈ കേൾവി ആസ്വദിച്ചു... നേരിൽ കേട്ടുകൊണ്ടിരുന്നപ്പോ.. കാണുകയായിരുന്നു... ഇപ്പൊ ആണ് പൂർണ്ണമായും കേട്ട്.. പറഞ്ഞതിന്റെ പൊരുൾ എല്ലാ സത്തയോടും ഉൾക്കൊള്ളാൻ കഴിഞ്ഞത് ❤❤❤❤❤❤
@RajendranVayala-ig9se
@RajendranVayala-ig9se 4 ай бұрын
കേൾക്കാൻ യുവാക്കൾ ഏറെയുള്ളത് സന്തോഷം - ആഴമുള്ള വാക്കുകൾ
@girijaneelakandan7984
@girijaneelakandan7984 6 ай бұрын
My favourite writer in New generation
@jayakumarts
@jayakumarts 7 ай бұрын
ഇടതടവില്ലാതെയുളള ഈ സംസാരം എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം. അത്രമേൽ ആസ്വാദ്യകരമാണ് ഈ വാക്കുകൾ❤
@geethasomakumar5127
@geethasomakumar5127 5 ай бұрын
കുറേ കാലത്തിന് ശേഷമാണ് സുഭാഷ് ചന്ദ്രന്റെ വര്‍ത്തമാനം കേള്‍ക്കുന്നത്. എത്ര കേള്‍ക്കുമ്പോഴും എന്തെങ്കിലുമൊക്കെ പുതിയതായി മനസ്സിലാക്കാനാവുന്നു. Thank you..
@ABHISHEKPT07
@ABHISHEKPT07 7 ай бұрын
Subhash sir ❤
@selinjacob4403
@selinjacob4403 4 ай бұрын
പ്രിയപ്പെട്ട എഴുത്തുകാരൻ.... വളരെ ഹൃദ്യവും ചിന്തോദീപവുമായ സംസാരം. കുറച്ചു കാലമായ കേട്ടിട്ട് ❤️🙏🙏
@pimini783
@pimini783 6 ай бұрын
നല്ല സംസാരം.പുതിയ കാര്യങ്ങൾ പലതും മനസ്സിലാക്കാൻ സാധിച്ചു.😊
@aneeshkumars1324
@aneeshkumars1324 7 ай бұрын
പ്രിയപ്പെട്ട എഴുത്തുകാരൻ ❤
@arithottamneelakandan4364
@arithottamneelakandan4364 6 ай бұрын
ജീവോ ജീവന്യജീവനം: ഉപ്പ് !!! പറയാൻ വാക്കുകളില്ല സർ! നമസ്തേ!
@pjjantony
@pjjantony 7 ай бұрын
ദീപ്‌തവും ഗഹനവും 🙏
@anandavallyravisankar3185
@anandavallyravisankar3185 10 күн бұрын
സംഭാഷണശൈലി നല്ല രസമുണ്ട്.
@mridulavm2437
@mridulavm2437 7 ай бұрын
വളരെ ചിന്തിപ്പിക്കുന്നു
@iamhere8140
@iamhere8140 15 күн бұрын
36.51,one is rotten tomatto and the other Red apple.
@lolithasubash7767
@lolithasubash7767 7 ай бұрын
❤❤
@anoopacanoopac6727
@anoopacanoopac6727 6 ай бұрын
ധാരാളം എഴുതാൻ ധാരാളം വായിയ്ക്കുക.. താങ്കൾ എനിക്ക് എഴുതി
@jisharam6056
@jisharam6056 7 ай бұрын
❤❤❤❤
@geethasasidharan601
@geethasasidharan601 5 ай бұрын
മനോഹരം
@babuk.v3500
@babuk.v3500 7 ай бұрын
❤❤❤
@pradeeppamapadiparampil-th6551
@pradeeppamapadiparampil-th6551 2 ай бұрын
എല്ലാ പ്രഭാഷണവും ഒറ്റ ഇതിവൃത്തവും ശൈലിയും 😢😢😢😢
@kabduljabbar369
@kabduljabbar369 15 күн бұрын
❤️🙏
@sooryasreejith9489
@sooryasreejith9489 Ай бұрын
❤❤❤❤❤
@mohammedjaseem1672
@mohammedjaseem1672 7 ай бұрын
@sapnam9637
@sapnam9637 7 ай бұрын
🙏
@arithottamneelakandan4364
@arithottamneelakandan4364 6 ай бұрын
നമസ്തേ
@pradeeppamapadiparampil-th6551
@pradeeppamapadiparampil-th6551 3 ай бұрын
കവിതയ്ക്ക് (litarature ) പൊയ്യ് അഴക്...❤
@rajeshexpowtr
@rajeshexpowtr 2 ай бұрын
palakkadan pattar chembai anu adhhehathinte guru!!
@sherinbv
@sherinbv 6 ай бұрын
മാഷെ സർഗാത്മതക്കു എന്തേലും ലക്‌ഷ്യം ഉണ്ടോ ? അതോ അത് തികച്ചും പ്ലേറ്റോണിക് ആയിട്ടുള്ള അനുഭവങ്ങൾ സൃഷ്ടിക്കുവാൻ മാത്രം ആണോ ? സൃഷ്ടി സംഹാരത്തിന്റെയും, നിലനില്പിന്റെയും ഉത്തരങ്ങൾ തേടാനാണോ സർഗാത്മകത? അല്ലേൽ ഇനി ജീവിതത്തിനു എന്തേലും അർഥം കണ്ടെത്താനും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ എന്തേലും പ്രത്യാശ ആണോ അത് ? പക്ഷെ നിരാശയെയും ദുഃഖത്തെയും മരണത്തെയും പ്രതീക്ഷയില്ലായ്മയെല്ലാം നമുക്ക് സർഗാത്മകം ആയി വ്യവക്ഷിക്കാൻ കഴിയില്ലേ ? അവിടെ ദുഃഖ സന്തോഷങ്ങളുടെ അതിര് വരമ്പുകൾ പോലും ഭിന്നിച്ചറിയാൻ ആകുന്നില്ല, മൊത്തത്തിൽ നിരർത്ഥകമായ ഒരു സാർത്ഥക ശ്രമം
@manuelp.joseph753
@manuelp.joseph753 5 ай бұрын
Pls read the Sermon on the Mount
@sherinbv
@sherinbv 5 ай бұрын
@@manuelp.joseph753 By Jesus? I had
@thomaskv371
@thomaskv371 6 ай бұрын
😅
@subrahmanianmp6509
@subrahmanianmp6509 4 ай бұрын
കാന്താര കന്നഡ അല്ലെ
@ranimathew2450
@ranimathew2450 7 ай бұрын
❤❤
@jayanit8
@jayanit8 5 ай бұрын
🙏
@pkparakkadavu5699
@pkparakkadavu5699 7 ай бұрын
❤❤
@irfanm4966
@irfanm4966 7 ай бұрын
❤❤
1 or 2?🐄
00:12
Kan Andrey
Рет қаралды 40 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 21 МЛН
Why I Read - Benyamin, Subhash Chandran & K.P. Ramanunni | MBIFL 2019
50:07
Mathrubhumi International Festival Of Letters
Рет қаралды 51 М.
എന്റെ രചനാലോകം | C.V.Balakrishnan | Dr.N Noufal | Meet the Author | KLIBF 2nd Edition
52:33
Kerala Legislature International Book Festival
Рет қаралды 1,1 М.
Ariyunnathinte Udalakuvan l Kalpatta Narayan l Route to the Root
55:06
Route to the Root
Рет қаралды 16 М.
Only Harley Quinn doesn't dislike the Joker's shortcomings#joker #shorts
0:17
Funny cat woke up early 😂👻🥳
0:38
Ben Meryem
Рет қаралды 26 МЛН
Magician turns his Hair into Animal 😳
0:37
Xavier Mortimer
Рет қаралды 18 МЛН