ക്ലിഫ് ഹൗസിൻ്റെ അടുക്കളയിലും മുതലാളിമാരെന്ന് ജില്ലാ കമ്മറ്റി .....! |pinarai vijayan |

  Рет қаралды 26,513

On Air

On Air

Күн бұрын

ക്ലിഫ് ഹൗസിൻ്റെ അടുക്കളയിലും മുതലാളിമാരെന്ന് ജില്ലാ കമ്മറ്റി .....!
#pinarayivijayan #keralagovernment #kerala #keralapolitics #cpim #cpimkerala
#me0010

Пікірлер: 78
@georgekutty76
@georgekutty76 3 ай бұрын
അടിപൊളി. കിഴങ്ങന്മാർക്ക് വയറുനിറച്ചു കൊടുക്കുന്നുണ്ട്. ഒരു എപ്പിസോഡ് പോലും കാണാതിരിക്കാൻ പറ്റുന്നില്ല. സൂപ്പർ. സൂപ്പർ. 👍
@asokarajannair6149
@asokarajannair6149 3 ай бұрын
ഓട്ടചങ്കന്റെ കഥാ പുരാണം അടിപൊളി ആയിട്ടുണ്ട് അനിലേ. അഭിനന്ദനങ്ങൾ.
@VijayKumar-gs1bu
@VijayKumar-gs1bu 3 ай бұрын
അങ്ങയുടെ വാക്ചാതുര്യം അപാരം തന്നെ! നമിച്ചു സഹോദരാ! താങ്കളുടെയും ശീതളിൻ്റെയും ആക്ഷേപഹാസ്യം അടിപൊളി എല്ലാ ഭാവുകങ്ങളും നേരുന്നു
@vijayannambiar8123
@vijayannambiar8123 3 ай бұрын
സത്യത്തിൽ പിണറായിയുടെ നവകേരള യാത്ര ഇടതു മുന്നണിയുടെ വിലാപയാത്ര ആയി തീർന്നു. കല്യാശ്ശേരി യിലെ ചെടിച്ചട്ടി കൊണ്ടുള്ള ജീവൻ രക്ഷാ പ്രവർത്തനവും രാജാവിനേക്കാൾ രാജഭക്തിയുള്ള അംഗരക്ഷകരും പിണറായി യുടെ ദയനീയ തോൽവി ഉറപ്പിച്ചു.
@kmthomas7263
@kmthomas7263 3 ай бұрын
ആകാശം വരെ മുട്ടിയപ്പോൾ സൂര്യനായി.....!!!?? പവനായി ശവമായി....!!!!?
@lakshmanan3596
@lakshmanan3596 3 ай бұрын
Namichu😊😊😊
@radhakrishnanvykundam5252
@radhakrishnanvykundam5252 3 ай бұрын
നന്ദിയില്ലാത്ത വർഗം വിപ്ലവം വരുത്താൻ ത്യാഗം ചെയ്ത സഹാവിനെ ഇപ്പോൾ കമ്യുഞ്ഞികൾക്കു ഇപ്പോൾ വേണ്ട പോലും
@RadhamaniNk-dq4qg
@RadhamaniNk-dq4qg 3 ай бұрын
സൂപ്പർ ആയിട്ടുണ്ട്.
@sujithpillai7941
@sujithpillai7941 3 ай бұрын
എത്ര അലക്കിയാലും പരനാറി എന്ന വിഴുപ്പു വെളുക്കില്ല 2 കൊല്ലം കൂടി ഈ വിഴുപ്പു നമുക്ക് ചുമക്കാം അതിനു ശേഷം dryclean ചെയ്യാൻ കൊടുക്കാം
@ajithkumarmn1336
@ajithkumarmn1336 3 ай бұрын
Super......❤
@mollyjoseph7752
@mollyjoseph7752 3 ай бұрын
രോമാഞ്ചം 👍
@surendranvishnupriyam1621
@surendranvishnupriyam1621 3 ай бұрын
താങ്കളുടെ പഴമൊഴികളും ഉപമകളും പുസ്തക രൂപേണ പ്രസിദ്ധീകരിച്ചാൽ മലയാളഭാഷയ്ക്കൊരു മുതൽകൂട്ടാകും. തീർച്ച.
@truthprevails6463
@truthprevails6463 3 ай бұрын
തീർത്തും പ്രസക്തമായ കൺടെൻ്റ്. അഭിനന്ദനങ്ങൾ.
@yohannannm7021
@yohannannm7021 3 ай бұрын
ഇയാളുടെ പ്രകൃത൦വച്ചു നോക്കുമ്പോൾ മുഖസ്തുതി പാഠകരെ മാത്രമേ പാർട്ടിയിലും സ്വകാര്യതയിലു൦ കൂടെ നി൪ത്തിയിട്ടുളളൂ അല്ലാത്തവ൪ക്ക് ടിപി യോടുള്ള സമീപനമായിരുന്നു വിധിച്ചിരുന്നത് സ്വയ൦ വിലകൊടുത്തു വാങ്ങിയ വിനാശത്തിന് ഉത്തരവദി ഇയാൾ മാത്രം ഇപ്പോൾ സ൦ഭാവിച്ചിരിക്കുന്നത് കാലത്തിന്റെ കാവൃനീതി മാത്രം
@PapaSelva
@PapaSelva 3 ай бұрын
ഇരട്ടചൻഗൻ ഓട്ടചൻഗനായി 😂
@K.S.sajiKadakethu
@K.S.sajiKadakethu 3 ай бұрын
😂😂 kappitan 😂😂 kooppitan ayi
@unnikrishnanc6610
@unnikrishnanc6610 3 ай бұрын
Kalakki❤
@santhoshcc5286
@santhoshcc5286 3 ай бұрын
നമ്മുടെ തലസ്ഥാനം ശ്രീനാരായണഗുരു, ചട്ടംബി സ്വാമി & അയ്യങ്കാളിയുടെ നവോസ്ഥന നാട്ടിൽ ജനിച്ച ഇപ്പോഴതെ വിപ്ലവ ജില്ലകമ്മിറ്റി ; തോറ്റു കളസം കീറുന്നതുവരെ അവർ മിണ്ടാതിരുന്നല്ലോ...? ആ കണ്ണൂർ വിപ്ലവ പൊട്ടിക്കൽ സംംഘം നടത്തിയതുകണ്ടു..കഷ്ടം..😢😢😢
@anjunaravindran8625
@anjunaravindran8625 3 ай бұрын
Super❤❤❤❤
@kumar.vajaya.v4545
@kumar.vajaya.v4545 3 ай бұрын
SUPPER AVATHARANAM
@krishnangovindan1827
@krishnangovindan1827 3 ай бұрын
പിണറായി = പിണനാറി 👍
@manikandanm8826
@manikandanm8826 3 ай бұрын
👌
@MolyIsaac-ru4xs
@MolyIsaac-ru4xs 3 ай бұрын
🙏
@sureshm1808
@sureshm1808 3 ай бұрын
😂😂😂ആരുംകാണാതെ പോകാൻ ഹെലികോപ്റ്ററാണ് നല്ലത് 😅. കൂടെനിന്ന് പുകഴ്ത്തുന്നവർ യഥാർത്ഥത്തിൽ ട്രോളുകയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത് 😂😂😂
@natashaelena4126
@natashaelena4126 3 ай бұрын
തിരുവാതിര പെണ്ണുങ്ങളുടെ പുകഴ്ത്തലിൽ നുണറായി കൊള്മയിര് കൊണ്ടിരുന്നു ഒരുകാലത്തു.
@minithomas4036
@minithomas4036 3 ай бұрын
Odukkathe bharanam
@georgejoy4624
@georgejoy4624 2 ай бұрын
വളരെ ശരിയായ നിരീക്ഷണമാണ് 👍 പിണറായിയെ ഇന്ന് ഈ നിലയിൽ എത്തിച്ചത് സ്തുതിപാടകരായ കുറേ അടിമകൾ ആണ്‌, അവരുടെ വാഴ്ത്തുപട്ട കേട്ട് തുള്ളിയതിന്റെ ഫലം ആണ്‌ ഇന്ന് കേരളജനത മുഴുവൻ അനുഭവിക്കുന്നത് 👍👍 ഇരട്ടചങ്കൻ, കപ്പിത്താൻ, കത്തിജ്വലിക്കുന്ന സൂര്യൻ, ഇപ്പോൾ ഇതാ.... സ്വയം വിശേഷിപ്പിച്ചു "ദാസൻ" എന്ന് 😂😂😂 ധാർഷ്ട്യം കൊണ്ടു എത്രനാൾ പിടിച്ചു നിൽക്കും??
@MeraNaamഷാജി
@MeraNaamഷാജി 3 ай бұрын
ഈ നാണം കെട്ടവന്മാർ ഇതുവല്ലതും കേൾക്കുന്നുണ്ടോ??
@wenlynnash2963
@wenlynnash2963 3 ай бұрын
Beautiful words 😍
@ibrahimtv8345
@ibrahimtv8345 3 ай бұрын
ഇത് CPIM ആണ്. സ്നേഹവും സാഹോദര്യവും ഇല്ലാത്തവർ കമ്യൂണിസ്റ്റല്ല
@JosephJoseph-tu3fg
@JosephJoseph-tu3fg 3 ай бұрын
ചുരത്തിയത് തീരുംവരെ ഞൊട്ടും ഞൊട്ടി തീരുമ്പോൾ കുഞ്ഞ് കാറികരയാൻ തുടങ്ങും. അതാണ് ചീപ്പിഅയ്യേ....... 😄😄😄😄
@K.S.sajiKadakethu
@K.S.sajiKadakethu 3 ай бұрын
😂😂 very good information😂😂 koralam 😂😂enthakumo 😂😂
@Observer75487
@Observer75487 3 ай бұрын
Avadanangal Dubaiyil erunnu bharikkunnu!
@sradhakrishnan4593
@sradhakrishnan4593 3 ай бұрын
Prabuddha Malayalis unable to distinguish between the living and the dead.
@ConfusedCentaur-sh8gm
@ConfusedCentaur-sh8gm 3 ай бұрын
തെചികാട് വിജയന്
@edamullasudhakaran7876
@edamullasudhakaran7876 3 ай бұрын
Finally Ravanan is weaken
@jomathews982
@jomathews982 3 ай бұрын
പൊന്നോ നമിച്ചു🙏🙏🙏🙏 😅😅😅
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 ай бұрын
Sooryan became candle
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 ай бұрын
Super ji Well said Real facts
@mskalim8409
@mskalim8409 3 ай бұрын
Clip house nte Aishwaryam marappatti 😂😂😂😂😏😏😏
@renganathantaracud5380
@renganathantaracud5380 3 ай бұрын
Changan enna ottta pooo vatta poojyam thooori chakum
@babykuttymathew8644
@babykuttymathew8644 3 ай бұрын
Buddhi alpam undaayirunnel …. Inganey sambhavikkillaYirunnu:
@rajankk9250
@rajankk9250 3 ай бұрын
Cpm ennal muthalali
@radharajan2770
@radharajan2770 3 ай бұрын
👍👍👍👍
@qsaihat5308
@qsaihat5308 3 ай бұрын
Kathirum 😂 pathirum 👍💯🤣💥✋️
@SreenivasanP-wr6kp
@SreenivasanP-wr6kp 3 ай бұрын
Pinaryude vilapaganam padam samayamay......navakerala bus. Yathra cheyam .thiruvanathapuram to. Kannurk oru yathra anthyayathra akate.
@yohannanchacko1371
@yohannanchacko1371 3 ай бұрын
Binoy Vishwam, better not to comment, now eyewash, no use.
@vk9141
@vk9141 3 ай бұрын
ഇപ്പോൾ വാഴ്ത്തു പാട്ട് ഇല്ലേ? കാരണഭൂതന്🤣
@geevarghesekollarethu8234
@geevarghesekollarethu8234 3 ай бұрын
മസ്തക ഭാരം പിടലി വളഞ്ഞു മാസ്തകം കുനിഞ്ഞു.
@krishnanko3474
@krishnanko3474 3 ай бұрын
ബംഗാൾ, ത്രിപുര, ഇനി എവിടെ?????
@shijuvelliyara9528
@shijuvelliyara9528 3 ай бұрын
😂😂
@mskalim8409
@mskalim8409 3 ай бұрын
Yellam ethupole thudaratte ee partty ee lokathu thanne ellathakanam
@GeethaMk-dp9cl
@GeethaMk-dp9cl Ай бұрын
.ചെ കിടത്തുതന്നെ അടിച്ച എത്ര സൂപ്പർ
@chineselanguagestudyinginm5806
@chineselanguagestudyinginm5806 3 ай бұрын
😄😄😄😄😄👌👌👌👌♥️👍👍👍👍♥️♥️♥️♥️🌹🌹🌹🌹
@sureshmbabu4864
@sureshmbabu4864 3 ай бұрын
അപ്പോൾ സരിതയോ..ക്ലിഫ്ഹൗസ്
@mahadevanmahadevan2826
@mahadevanmahadevan2826 3 ай бұрын
Super
@beenapillai9598
@beenapillai9598 3 ай бұрын
👍👍👍👍👍👍👍👍👍👍😅
@antonypc3291
@antonypc3291 3 ай бұрын
Super super❤
@viswambharanviswambharan4592
@viswambharanviswambharan4592 3 ай бұрын
👍👍👍👍
@sujithakumari7625
@sujithakumari7625 3 ай бұрын
വളരെ വളരെ ശരി
@dominicthomas4909
@dominicthomas4909 3 ай бұрын
😂
@ranjithkrishnacovers6137
@ranjithkrishnacovers6137 2 ай бұрын
Paranaari nikrushta jeevi kulamkutthi Vijayan
@minihasthamalakan9775
@minihasthamalakan9775 3 ай бұрын
👍🌹
@RajuMathew-p2j
@RajuMathew-p2j 3 ай бұрын
😂👍🙏
@thomasjoseph9551
@thomasjoseph9551 3 ай бұрын
👍🏽💐👏
@maninadarajanrajupm4922
@maninadarajanrajupm4922 3 ай бұрын
🎉😂
@devassypl6913
@devassypl6913 3 ай бұрын
😄😄😄😄😄😄😄😄😄😄😄😄😄
@devassypl6913
@devassypl6913 3 ай бұрын
അവസാനം ഈ പറഞ്ഞതൊക്കെ ജനങ്ങൾ തിരിച്ചു പറയും 😄
@vijayvarma3120
@vijayvarma3120 3 ай бұрын
Super presentation.
@mammedpadikkal1856
@mammedpadikkal1856 3 ай бұрын
😄🤣😄🤣😄😄
@sivanpilla6762
@sivanpilla6762 3 ай бұрын
ചാടി കളിക്കടാ കുഞ്ഞിരാമ
@mathewsmathews2030
@mathewsmathews2030 3 ай бұрын
നല്ല വായനഉള്ളവർക്കേ ഇങ്ങനെ സമർദ്ധിക്കാൻ കഴിയത്തുള്ളൂ 🙏👌
@amerdasdk2534
@amerdasdk2534 3 ай бұрын
ചേട്ടൻ സൂപ്പർ ആണ്.. ഞാൻ സ്ഥിരം കാണുന്നുണ്ട്..👍
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 25 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 55 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 25 МЛН