അപകടത്തിൻ്റെ ദൃക്സാക്ഷി സോബി പറഞ്ഞ ഒരു കാര്യത്തെക്കുറിച്ചും ലക്ഷ്മി പറഞ്ഞില്ല. സ്വർണ്ണക്കടത്തിൽ ബാലഭാസ്ക്കറിനും ലക്ഷ്മിയ്ക്കും അറിവ് ഉണ്ടായിരുന്നു എന്നത് വക്തമാണ്.
@AncySolan27 күн бұрын
രണ്ടുപേർക്കും ഇതിൽ പങ്കുണ്ട്. അതിനാൽ എല്ലാം മറച്ചുവെയ്ക്കുന്നു സത്യം ഇതാണ്
@krishnakumar.kkumar535127 күн бұрын
വളരെ valid ആയിട്ടുള്ള ചോദ്യങ്ങൾ 🤔
@anoopk491827 күн бұрын
ലക്ഷ്മിയുടെ ഇൻ്റർവ്യൂ body language സത്യം മറയ്ക്കാൻ ശ്രമിക്കുന്ന ഒരാളിൻ്റേത് ആയിരുന്നു
@sheebajacob107827 күн бұрын
നിങ്ങൾക്ക് ഉറപ്പുണ്ടോ?
@sreekanthcp504727 күн бұрын
എനിക്കും അങ്ങനെ തോന്നി
@chrizzzzz219327 күн бұрын
Yes 👍 absolutely right
@Chinnu199027 күн бұрын
Enikku urappundu... Mathiyo@@sheebajacob1078
@sollyjohny127727 күн бұрын
ഉണ്ട്...@@sheebajacob1078
@rajaniraju738927 күн бұрын
സാർ ചോദിച്ച ചോദ്യങ്ങളെല്ലാം പൊതുജനങ്ങളായ ഞങ്ങൾക്ക് ലക്ഷ്മിയോട് ചോദിക്കാനുള്ളതാണ് സാറിന് യൂട്യൂബ് ചാനലിൽ ഉള്ളതുകൊണ്ട് സാർ ചോദിച്ചു സാർ ചോദിച്ച ഓരോ ചോദ്യത്തിനും ലക്ഷ്മി ഉത്തരം പറയേണ്ടത് തന്നെയാണ്
@essakodumayil894327 күн бұрын
Athe
@chrizzzzz219327 күн бұрын
Athe
@SayoojyaService27 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ബാലുവിന്റെ അച്ഛനും അമ്മയ്ക്കും പൊതുജനത്തിനു വേണ്ടിയും ഹൃദയത്തിൽ നിന്ന് നന്ദി ❤️❤️
@sheelasajeev899925 күн бұрын
വളരെ ഫലവത്തായ ചോദ്യങ്ങൾ👍👌 Big salute Sir🙏
@sumajacob138327 күн бұрын
ഒരു കാര്യം ഉറപ്പാണ് ലക്ഷ്മി ഒരു നല്ല ഭാര്യയോ അമ്മയോ അല്ല. അവർ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ എന്തിന് അന്വേഷണതോട് നിസ്സഹരണം പുലർത്തണം? എന്തൊക്കെ പിണക്കങ്ങൾ ഉണ്ടെങ്കിലും പ്രായമായ മാതാപിതാക്കളെ ഒഴിവാക്കരുതായിരുന്നു. അവർക്ക് മറ്റാരും ഇല്ല എന്ന് മനസ്സിലാക്കേണ്ടത് ലക്ഷ്മി അല്ലേ. അവരുടെ കൂടെ പോയി നിൽക്കേണ്ട ഒന്ന് ഫോണിൽ വിളിച്ചു കൂടെ? ലക്ഷ്മിയുടെ ഭർത്താവ് സ്വയം ഭു ആയതല്ലല്ലോ.മനസ്സാക്ഷി ഉണ്ടെങ്കിൽ,പുരികം ത്രെഡ് ചെയ്യുന്ന സമയം പോലും വേണ്ട ആ മാതാപിതാക്കളെ ഒന്ന് വിളിക്കാൻ. 😡
@jessybiju342727 күн бұрын
100😅
@джана-с2ю27 күн бұрын
exactly manushatam illathe pennu anu avaru ennu manasilayii...ah pengallu marichappo engilum ella marannu ponam ayrnu balunte atmavinu engilum shanti kittiyene
@LN8929-s7e27 күн бұрын
Anweshanam athinu social media l aano nadakkunnath.. Aver investigation nu krithyamaayi oru mudakkavum varaathe mozhi kodithittund enn paranjello..
@saibuashraf630327 күн бұрын
Corrrrrct😢😅
@shamna64227 күн бұрын
😅😅👍
@georgevorkkey87227 күн бұрын
അങ്ങേട്ടും ഇങ്ങേട്ടും നോക്കിയുള്ള മറുപടി രഹസ്യം ഒളിപ്പിച്ചുള്ള മറുപടി
@sheebajacob107827 күн бұрын
പാവം ലക്ഷ്മി😢 ഇങ്ങനെയൊക്കെ ക്രൂശിക്കണോ 😮
@sreekanthcp504727 күн бұрын
@@sheebajacob1078 പാവം ആണെന്ന് ഉറപ്പാണോ?
@sreenathcc726127 күн бұрын
അങ്ങയുടെ നിരീക്ഷണം വളരെ കറക്ടാണ്
@cpsadiyodi27 күн бұрын
Sir ur telling y truth fearlessly.A big salute to you 🙏🙏
@shreya964827 күн бұрын
എന്റെ സംശയം ഇതാണ്. പതിനഞ്ച് വർഷം കൂടിയിട്ട് കിട്ടിയ കുട്ടിയാണ് തേജ. ആ കുട്ടിയുടെ ചോറൂണിന് പോയത് അച്ഛനും അമ്മയും കുട്ടിയും മാത്രം. അതും ലക്ഷ്മിക്ക് അമ്പലത്തിൽ കയറാൻ പറ്റാത്ത സമയത്ത്. (Period time). എന്നിട്ട് ലക്ഷ്മി അമ്പലത്തിനു പുറത്തു നിൽക്കുക.ബാലു മാത്രം കുട്ടിക്ക് ചോറ് കൊടുക്കുക. സംശയം ഇതാണ്. എന്തിനായിരുന്നു ഇത്ര തിരക്ക് പിടിച്ച് പോയത്. രണ്ടു പേർക്കും സൗകര്യം നോക്കി പോയാൽ മതിയായിരുന്നില്ലേ. രണ്ടാമത്തെ സംശയം. ഇത്രയും വേഗത്തിൽ വണ്ടി ഓടിക്കുമ്പോൾ ഇവൾക്ക് പറഞ്ഞൂടായിരുന്നോ വേഗം കുറക്കാൻ.
@chrizzzzz219327 күн бұрын
Choroonu ayirunno? Entho oru vazhipad ennalle😊
@aarathi78027 күн бұрын
കുഞ്ഞിന് വേണ്ടിയുള്ള വഴിപാട് ആകുമ്പോൾ എല്ലാവരുടെ കൂടെയും മാതാപിതാക്കൾ കാണും ഇവിടെ ലക്ഷ്മി പറയുന്നുണ്ട് ഒട്ടും വയ്യായിരുന്നു മകളെ ബാലു നോക്കിക്കോളാം എന്ന് പറഞ്ഞിട്ടാണ് യാത്ര പുറപ്പെട്ടത് എന്ന്. എന്തിനു ഇത്ര റിസ്ക് എടുത്ത് പോയി? മോഷൻ സിക്കനസ് ഉള്ള ലക്ഷ്മി വയ്യാത്ത ലക്ഷ്മി കുഞ്ഞിനെ പിടിച്ചു മുമ്പിൽ ഇരുന്നു. എന്തുകൊണ്ട് ബാലു കുഞ്ഞിനെ ഇത്ര ദൂരം കെയർ ചെയ്തില്ല. ഒന്നുകിൽ ബാലുവിനും അവൾക്കും ഇതിൽ പങ്കുണ്ട്. അല്ലെങ്കിൽ ബാലു അറിയാതെ അവൾക് എന്തോ ബന്ധമുണ്ട്.
@YugmaUnique27 күн бұрын
ചോറൂണ് അല്ല. ചോറൂണ് നടത്തുന്നത് കുഞ്ഞുങ്ങൾക്ക് 5 മാസം പ്രായമുള്ളപ്പോളാണ്. ഇത് വേറെ എന്തോ വഴിപാട് നടത്താനാണ്.
@shojankv146727 күн бұрын
Maybe lakshmi's daughter's father is not Balu
@YugmaUnique27 күн бұрын
@@shojankv1467 IVF treatment ൽ കൂടി ജനിച്ച കുഞ്ഞാണ്.Balu adored the child.... Pavam
@Kunjata.2227 күн бұрын
ബലഭസ്കറിനെ നമ്മൾ എന്തിനു വിശ്വസിക്കണം..അതാണ് ഇൻ്റർവ്യൂ കണ്ടപ്പോൾ തോന്നിയത്🤔
@k.n.abduljabbar846727 күн бұрын
Appearances are deceptive.
@kunnanii1627 күн бұрын
എനിക്ക് തോന്നുന്നത് ബാലബസ്കർ ക്കും ലക്ഷ്മിക്കും സ്വർണ്ണകടത്തിൽ പങ്കുണ്ട്.... വഴിക്ക് വെച്ച് എന്തെകിലും വാക്ക് തർക്കം നടന്നു കാണും.... അതായിരിക്കും ബാൽബാസ്കർ നെ കൊന്നു കളഞ്ഞത്.... ലക്ഷ്മി ക്ക് സത്യം പറഞ്ഞാൽ ബാൽബാസ്കർ ടെ വില പോകും... പിന്നെ ഇവരുടെ എല്ലാ കള്ളത്തരങ്ങളും വെളിച്ചത്തു വരും ചെയ്യും.... പിന്നെ ഉന്നത രാഷ്ട്രീയക്കാർ തന്നെ യാവും തലപത്ത് അപ്പൊ ഒരിക്കലും കേസ് തെളിയും ഇല്ല.....
@sollyjohny127727 күн бұрын
ഫോൺ വേണ്ടപ്പെട്ടവരുടെ കയ്യിൽ അല്ലേ 🤣🤣🤣അത് കൊണ്ട് ഒരു ദുരൂഹതയും തോന്നിയില്ല 🤑🤑🤑
@dignamaria337526 күн бұрын
അവർക്ക് ഒരു സംശയം പോലുമില്ല എന്നത് എന്നെ അത്ഭുതപെടുത്തി, പിന്നെ ആ ഫോണിനെക്കുറിച്ചു പറഞ്ഞത് എന്തൊരു ലാഘവത്തോടെയാണ്, 😮ശരിക്കും ആ ഭാര്യയെയും കുടുംബത്തെയും ശരിക്കൊന്നു ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും, അല്ലെങ്കിൽ താമസിയാതെ ഇവരൊരു മാനസീക രോഗിയാകാം, ആ കുഞ്ഞിന്റെ കരച്ചിലുകൾ ഭർത്താവിന്റെ ചോദ്യങ്ങൾ ഇവരറിയാതെ വേട്ടയാടാപെടാം 😢
@sathyannadhan465927 күн бұрын
ലക്ഷ്മിക്ക് ആരൊക്കെയോ പറഞ്ഞ്പഠിപ്പിച്ച തിരക്കഥ ചാനലിൻടെ മുൻപിൽ വന്നു വിളമ്പിയതാണ്
@jayakumarg641727 күн бұрын
ആ പിഞ്ചു കുഞ്ഞിന്റെ ജീവൻ ലക്ഷ്മിയും ബാലുവും ഓർത്തില്ല.കുഞ്ഞിനേയും കൊണ്ടുള്ള രാത്രിയാത്ര വേണ്ടിയിരുന്നില്ല.
@sheebajacob107827 күн бұрын
ഇല്ലേയില്ല ഓർത്തില്ല കേട്ടോ, ഏതോ ഒരു വിഡ്ഢി സുഹൃത്ത്, സ്റ്റീഫൻ ദേവസ്യ ആണോ എന്ന് കറക്റ്റ് അറിയില്ല, ഡൗട്ട് ഉണ്ട്, ബാലുവിനെ ചെവിയിൽ പറഞ്ഞു കുഞ്ഞു മരിച്ചുവെന്ന്, അത് കേട്ട് ബാലു പിന്നെ ഒന്നും സംസാരിച്ചില്ല, അന്നുതന്നെ ബാലു മരിച്ചു,😢
@Dsh-pu8ex27 күн бұрын
@sheebajacob1078 aa mandan thanne
@anithamohan583527 күн бұрын
Lekshmi just bluffing …she is hiding everything
@Sreedevi199926 күн бұрын
അവരുടെ, അദ്ദേഹം വിളി... കൂടുതൽ സംശയം ഉണ്ടാക്കുന്നു... ബാലു വിന്റെ അടുത്ത സുഹൃത്ത്... പറഞ്ഞതോർക്കുന്നു... അവൻ ചത്തു... ഇനി ഞാൻ എന്തിനു... ഇതിന്റെ...പുറകെപോണം എന്ന്...interview ൽ അവരുടെ വിനയം പച്ചക്കള്ളം ആണ്...
@chaithanyapurushothaman48117 күн бұрын
Sir. സിബിഐ, പോലീസ് ഒക്കെ അല്ലെ ഇതൊക്കെ തെളിയിക്കേണ്ടതു..... അവർ എന്താ ഇങ്ങനെ..... ജനങ്ങൾക്കു സത്യം അറിയണ്ടേ
@truthmatters386027 күн бұрын
Simply ask her to demand justice for her daughter's death due to overspeeding by her driver. Rest will follow if she proves that she wants this to be investigated.
അറിഞ്ഞോ അറിയാതെയോ ബാലഭാസ്കറും ഭാര്യയും പെട്ടിട്ടുണ്ട്. അവർ തുറന്നു പറഞ്ഞാൽ പ്രതിയാകും . മിണ്ടില്ല
@jaichand478927 күн бұрын
This may be true. Smugglers always use carriers preferably artists who are on their foreign program trips. Balabhasker and family were their carriers for which succeeded many times. Smugglers have their choice of gangs to loot the smuggled goods during their transit. Balabhasker may also be a carrier whenever he returned from foreign programs. But for the lakshmi's case a mild approach should be given as she had lost her loving child and her celebrity husband. She had never thought of this prior to the accident. Of course she is scared of the aftermath if she disclose the entire stories. Everything she lost in her life. Let her live peacefully in her rest of the life.
@advthomasgeorge418927 күн бұрын
അവിഹിതമാണ് അടിസ്ഥാന കാരണം എന്നു തോന്നുന്നു.
@venugopalkv799027 күн бұрын
ലക്ഷ്മിയും ബാലുവും തമ്മിൽ ഡിവോഴ്സ് ചെയ്യാൻ തയ്യർഎടുപ്പ് നടന്നിരുന്നു അത് കുടി പരിശോധന നടത്തിയാൽ കാര്യങ്ങൾ എളുപ്പമാണ്
@rejiaudit27 күн бұрын
അത് നിഷേധിക്കാൻ ബാലു ഇല്ല , എന്ന സൗകര്യം ഉപയോഗിച്ച് പ്രിയ പറയുന്നതാണ്. ഇതിനു മരണവുമായി യാതൊരു ബന്ധവും ഇല്ല .പിന്നെ കൈരളി ടീ വീയിൽ കുട്ടിക്കാലത്തു മാതാപിതാക്കളിൽ നിന്നും നേരിട്ട അനുഭവത്തെ കുറിച്ച് പറഞ്ഞിരുന്നു. വര്ഷങ്ങള്ക്കു മുൻപ്, അന്ന് ഒന്നും പറയാതിരുന്ന പ്രിയ അത് ഏതോ വ്യക്തിയുടെ തിരക്കഥ എന്ന്, ബാലുവിന്റെ മരണശേഷം പറയുന്നു.
@Satyabhamakrishnan10827 күн бұрын
Nice story @@rejiaudit
@arunkpkp126 күн бұрын
അപകടത്തിനു മുന്നെ ബാലു വും ആയി അടിപിടി ഉണ്ടായിട്ടുണ്ട് അതിൽ ബാലുവിന് നാല്ല പരിക്ക് പറ്റി...ആ ബാലുവിനെയും കൊണ്ട് സ്പീഡിൽ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ വണ്ടിയുടെ കണ്ട്രോൾ പോയി മരത്തിൽ ഇടിച്ചു ഇതാണ് സംഭവം
@johnthomas421226 күн бұрын
എനിക്ക് തോന്നുന്നത് ബാലഭാസ്കറിന്റെ അവരുമായുള്ള ഇടപാടുകളൊക്കെ ലക്ഷ്മിക്ക് അറിയാം. ഒരു പക്ഷെ ബാലഭാസ്‌കറെ അതിൽനിന്നും പിന്തിരിപ്പിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ടാവില്ല. ഈ പറയുന്ന ആൾക്കാരെയൊക്കെ ഇതിൽ ഉൾപ്പെടുത്തിയാൽ ബാലഭാസ്കറുടെ എല്ലാ ഇടപാടുകളും അവരും പുറത്തുവിടുമെന്ന് അവർ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും. ഏതായാലും ബാലഭാസ്കർ പോയി. ഇനി അദ്ദേഹത്തിനുള്ള സൽപേരെങ്കിലും തന്നാലാവുംവിധം സംരക്ഷിക്കാം എന്ന് അവർ ചിന്തിച്ചിട്ടുണ്ടാകും.
@minikombath365027 күн бұрын
എൻ്റെ ഒരു സംശയം ബാലുവിൻ്റെ കാർ തടഞ്ഞ് അദ്ദേഹത്തെ വലിച്ചിറക്കി മർദ്ദിച്ചതായി സോബി പറയുന്നു മുന്നിലുണ്ടായ ഭാര്യ ഇറങ്ങി തടയുകയോ ബഹളം വച്ച് ആളെ കൂട്ടുകയോ ചെയ്തില്ല എത്ര വലിയ ഉറക്കമായാലും ഈ വക ബഹളം കേട്ടാൽ ആരും ഉണരും
@YugmaUnique25 күн бұрын
കൊല്ലത്തുള്ള ജ്യൂസ് കടയിൽ ഇറങ്ങി ഇവർ ജ്യൂസ് കുടിച്ചിരുന്നു. അതിലെന്തോ മയക്കുമരുന്ന് ഇട്ടാണ്driver അർജുൻ കൊടുത്തത്. ശേഷം ബാലുവും ലക്ഷ്മിയും ബോധംകെട്ട് കിടക്കുകയായിരുന്നു എന്ന് തോന്നുന്നു. ഇൻവെസ്റ്റിഗേഷന്റെ തുടക്കകാലത്ത് ലക്ഷ്മി കൊടുത്തിരുന്ന മൊഴി ലക്ഷ്മിയും ജ്യൂസ് കുടിച്ചു എന്നു തന്നെയായിരുന്നു. ജ്യൂസ് കുടിച്ചതിനുശേഷം പിന്നെ നടന്നതൊന്നും ഓർമ്മയില്ല ആക്സിഡന്റ് ആയി ആശുപത്രിയിൽ ചെന്നപ്പോഴാണ് ബോധം വീണത് എന്നാണ് അവർ മൊഴി കൊടുത്തിരുന്നത്. എന്നാൽ പിന്നീട് അവർ മൊഴിമാറ്റി അവർ ജ്യൂസ് കുടിച്ചില്ല എന്ന് ആക്കി. ഈ കഴിഞ്ഞ ഇന്റർവ്യൂവിലും ജ്യൂസ് കുടിച്ചില്ല എന്ന് നുണ പറഞ്ഞു. ലക്ഷ്മി ഉണർന്നിരിക്കുകയായിരുന്നു എന്നു നുണ പറയുന്നത് അത് ഒരു ആക്സിഡന്റ് ആണെന്നും താൻ അത് കണ്ടു എന്നും ആക്കി തീർക്കാനാണ്. ആ സമയത്ത് ലക്ഷ്മിക്ക് ബോധമില്ലായിരുന്നുവെങ്കിൽ സോബി പറഞ്ഞതെല്ലാം സത്യമായി തീരും. അത് തടയാനാണ് അവരിപ്പം മൊഴിമാറ്റിയേക്കുന്നത്
@jjp89726 күн бұрын
Good job shajahan sir
@DeepasreeT27 күн бұрын
Good explanation 👍 very well said Shajahan sir 👏 big salute 🫡 God bless you 😅
@ambikaks771027 күн бұрын
കുടത്തായി ലക്ഷ്മി
@k.n.abduljabbar846727 күн бұрын
Koodathayi is an angel compared to Lakshmi.
@juliemichael793724 күн бұрын
😂👍
@aleyammathomas785127 күн бұрын
Thank you Shajahan sir for your valuable Report and Valuable Questions,Lakshmi should Answer,If she was a faithful wife,All these things would not have happened ,What a tragedy,Parents cry and fighting for justice,After six years the truth coming out,How long we can hide the truth,Poor parents they disagreed for marriage with Lakshmi,Any way very sad story,It was a planned murder like ADM Naveen Babu,God Bless you and keep you healthy 🙏🙏👍
@ainickalsugunan27 күн бұрын
Nice video Sir
@jayasreeramachandran223427 күн бұрын
Lekshi No 1 froud aanu
@k.n.abduljabbar846727 күн бұрын
It took so long for you tofind this out!
@SunnybabykappivilakkaSun-gj9tv27 күн бұрын
👍👍🙏🙏✏️✏️✏️ഷാജഹാൻ sir സൂക്ഷിക്കണം കാരണം താങ്കൾ ജീവിക്കുന്നത് കേരളത്തിലാണ് ✏️✏️കേരളം ഗുണ്ടകളുടെ കൈയിലാണ് 💞💞💞💞
@mariya535127 күн бұрын
Lakshmi also partially involved in the gold smuggling case.Balabhaskar amassed money within years and it’s already said by his father itself.Almost all musicians are the carriers of the gold smuggling and its famous.The boxes which were found from the car during the accident were the key components.without Balabhaskar’s awareness nobody can carry this much gold in his own car,it’s so weird.That accident happened during the gold chase,this is the only reason Lakshmi tried to hide everything.Balabhaskar,always kept a distance from the family and how the family can understand about this.
@girishv.s488427 күн бұрын
Correct ✍️✍️✍️👏
@AncySolan27 күн бұрын
സ്ക്രിപ്റ്റ് തയ്യാറാക്കിയത് ലക്ഷ്മി പറയുന്നത് കള്ളം കേൾക്കുമ്പോൾ അറിയാം ഉദാ: Phone തമ്പി വെച്ച കഥ ഇതെല്ലാം കേൾക്കുമ്പോ 8 അറിയാം
@nandhana.b.s87225 күн бұрын
Correct
@gracevarghese771727 күн бұрын
Very good presentation sir. Leximi is free now after giving this interview . This interview was planned by leximi and Manorama.
@BinuS-h9c26 күн бұрын
Sirmte last questain ?
@beenageorge398727 күн бұрын
justice for his parents
@scmjoseph27 күн бұрын
Extremely sorry to say police must take her to custody for questioning 😢 she’s involved as she’s supporting the criminals even after all this time. Moreover, she let this criminal to keep Balu’ s phone shows her connections with them. Carrying cash and gold while going to temple not quite convincing… sitting with a baby in front seat shows her negligence and irresponsibility. She may have been well connected with them even before the accident…. Well planned murder…. Must reopen the case…. Can’t believe KZbinrs are so much better than investigating team😢😢😢😢
@jessybiju342727 күн бұрын
💯💪
@iveyxvr4926 күн бұрын
Sitting with child is an excuse incase if there’s police checking on the way ,mostly police will let them go seeing a women with child in the front seat
@sitharamahindra870127 күн бұрын
🙏🏻Dear Sir,extremely grateful for uploading this video because waiting to watch your response on that scripted interview.
@bijujoseph326927 күн бұрын
സത്യമാണ്,
@AncySolan27 күн бұрын
പ്രകാശൻ ലക്ഷ്മിയുടെ ഭത്താവിനെക്കൾ വല്ലതാണോ നിങ്ങൾ തമ്മിൽ എന്ത് ബന്ധം
@venkittaramank800827 күн бұрын
ഉപ്പു തിന്നവൾ ഉണ്ടയും തിന്നണം..!!
@Diablo_AMG227 күн бұрын
👍
@SadanandanNedunilam27 күн бұрын
🙏🙏🙏
@ranistanley110127 күн бұрын
എല്ലാം ചോദ്യവും കറക്റ്റ് ആണ്.
@sollyjohny127727 күн бұрын
വൻ ചതി അറിയാതെ ബാലു പോയി...😭
@lakshminarayanan852427 күн бұрын
👍🏻👍🏻
@suluc291327 күн бұрын
Sir, ningal cheyyunna videokku mathram alla vimarsanam. Athrayo varthakalil vimarsanam undu. Athu nallathanu positive energy koodum. Tholkumthorum heard work cheydu jaikan nokkum. Prarthiku prarthikkam 🙏🙏🙏🙏
Ee six year um njan viswasikunnathu ah ladyku allaam ariyaathe..Baalu ariyaathe frds nu sahayikaarundennu njan viswasikkunnu....athu othukalichu ulla interview.ethil ..aniku othiri duruhatha thonittu undu ....
@tanusgarden561327 күн бұрын
റിമി ടോമിയുടെ ഒന്നും ഒന്നും മൂന്ന് പ്രോഗ്രാം ഒന്നും എല്ലാരുംകാണണം അതിൽ ബാലു കുറച്ചു കാര്യം പറയുന്നുണ്ട്
@niranjanmenan94427 күн бұрын
മധു എന്ന anchor റെ പയ്യൻ ചെറുക്കൻ എന്നൊക്കെ പറഞ്ഞു അവഹേളിച്ചത് ശരി ആയില്ല 😂 പ്രതാപ ചന്ദ്രൻ പണ്ട് പറഞ്ഞ പോലെ.... എടാ.....CBI 🤣
@balakearke26 күн бұрын
It’s too late Lekshmy should learn from Naveen babu’s wife Manjusha
@alexandershaju580027 күн бұрын
True
@SureshKumar-ru1is27 күн бұрын
🙏💕😎🤔😢
@AncySolan27 күн бұрын
ഈ സ്ത്രിക്ക് ബാലുൻ്റെ അമ്മയെയും അപ്പനെയും കൂടെ നിത്ത് മല്ലോ എന്തുകൊണ്ട് ഇവർ ഒന്നും ചെയ്യുന്നുല്ല ഇവർക്ക് എല്ലാം അറിയാം ഫോണിലുള്ള എല്ലാം കണ്ടു രസിക്കാൻ ആണോ
@gokul280926 күн бұрын
ജേ മോൻ ആണെങ്കിൽ ഫാമിലി ഫ്രഡും🤣🤣
@minikora646326 күн бұрын
ലത ബന്ധു അല്ല, സുഹൃത്തു ആണ്
@rajilekshmi-h6j26 күн бұрын
എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല ലക്ഷ്മി അങ്ങനെ ചെയ്യുമോ.... ഒരു പെണ്ണിനെ അവളുടെ family യേലും വലുതാണോ.... ബാക്കി ഉള്ളതെല്ലാം.... ഒരമ്മക്ക്കെ സ്വന്തം കുഞ്ഞിനെലും വലുതാണോ.. മറ്റുള്ള കാര്യങ്ങൾ
@omanar936727 күн бұрын
It was not abhimukham. Just one sided revelations interviewer did not ask any crucial moment.disappointing
@1942alovestory27 күн бұрын
ഇതിൽ അവിഹിതം കൂട്ടി കലർത്തി
@SeemaSemma-j4n25 күн бұрын
ജിഷ്ണുവോ /വിഷ്ണുവോ
@shojankv146727 күн бұрын
Because balus phone with prakasan Thambi
@sanalkumar164227 күн бұрын
Poomthottam latha ithill 1 st pradi akum
@ArunKumarNair-ci4su22 күн бұрын
ഷോബി കള്ളം പറയുകയാണ്. അയാൾ ഒന്നും കണ്ടിട്ടും ഇല്ല ഒന്നും ഇല്ല. ഈ കേസിൽ ഒരു വിറ്റ്നസ് ഇല്ല അതുകൊണ്ട് കിട്ടിയ സമയം ഉപയോഗിക്കുന്നു കുറച്ചു പബ്ലിസിറ്റിക്കു. അന്ന് അയാൾ വണ്ടി നിർത്തിയില്ല, കൂടെ ഉള്ള ഡ്രൈവർ കണ്ടില്ല ഒന്നും. ഇതെല്ലം ഓക്കേ ഒരു ആക്സിഡന്റ് ഒക്കെ കണ്ടാൽ നമ്മൾ വണ്ടി നിർത്തും, അതെ കുറിച്ച് സംസാരിക്കേം ചെയ്യും. പക്ഷെ ഇവിടെ അതൊന്നും ഉണ്ടായില്ല കാരണം ഡ്രൈവർ ഒന്നും അറിഞ്ഞിട്ടു പോലും ഇല്ല. എന്നിട്ടു പോലീസിനെ വിളിച്ചു പറഞ്ഞോ? ഇല്ല. ഇയാള് നോക്കിയപ്പോ കുറച്ചു പബ്ലിസിറ്റി കിട്ടും, ബാലഭാസ്കാരുടെ പേരിൽ.
Maternity is a matter of fact; paternity one of conjecture.!
@omanathomas890526 күн бұрын
Laxmi big big layer
@369VJ27 күн бұрын
Now more people got confused after this interview after 6 years
@Rajesh.Ranjan27 күн бұрын
I don't think Balu is not included in Gold smuggle activities.His staff may take the advantage of his name and fame.They were followed by decoity teams....😕
@sushamanair43427 күн бұрын
Lekshmi kku eallam aryaam...swantham kunju poyittum, aa shree kku oru sankadam ella...suuthrakkari thannea....kunjinte athmaavu porukkillatto.....
Gm,Sir. Sorry. 2018 il accidentil barthavum molum nashtta petta karanam Koode yathrayil undayirunnaWife lekshmi parayanam.Ok. mone nashttapetta achanum ammakkum neethi kittanam Ok. Sorry sir 🙏🙏
@readar72726 күн бұрын
Mannunni
@essakodumayil894327 күн бұрын
Thangalude abipraym thanneyan njagalkkm
@shojankv146727 күн бұрын
Lakshmi is biggest lier
@JayadevanKshemendren26 күн бұрын
Balabhaskar says to his father that he gave ₹ 20k to ₹ 40 k to Vishnu for starting a company which is only exist on paper.The manager of this company is the wife of a customs officer who draws salary of ₹ 150 k .That customs officer worked in Tvpm airport .Evidences are clear but the investigating officers mimics the epic three monkeys who are blind deaf and try not to speak.
@tomeldo234825 күн бұрын
20k or 200k?
@akp62327 күн бұрын
Cbi pinne nthanu chodyam cheythath u? Lakshmi s body language mathi parayunath ellam avidem ividem thodathe Enni murich parayuvanennu.. aare rakshikkan aanu ee prahasanam
@essakodumayil894327 күн бұрын
Ee penn thanneyan ellathinm kaaranm
@Criclover39727 күн бұрын
ആ ചാനലിന്റ താഴെ വരുന്ന കമന്റ് നോക്കിയാ മതി.. Gold smuggling PR ടീം ഓടി നടന്ന് പണിയെടുക്കുന്നുണ്ട് 😂🙏🏻