തുടരെ തുടരെയുള്ള ഈ മൂക്കിൽ പിടുത്തം തികച്ചും അരോചകമാണ്. സ്വയം സൃഷ്ടിച്ചെടുക്കുന്ന ഇത്തരം ചേഷ്ടകൾ ചെറുപ്പത്തിലാണെങ്കിൽ മാതാപിതാക്കളോ വിവാഹശേഷം ഭാര്യയോ തിരുത്തേണ്ടിയിരുന്നു. താങ്കളുടെ എല്ലാ വീഡിയോയും കാണുമ്പോൾ ഈ ചേഷ്ടകൾ മാത്രം തിരുത്തിയിരുന്നെങ്കിൽ എന്ന് എപ്പോഴും വിചാരിക്കും എന്നാൽ ഇത് തുടർന്നുകൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ ഓർമ്മപ്പെടുത്താം എന്ന് കരുതുന്നു.
@balanck727013 күн бұрын
very good അങ്ങനെ അഴിമതി കേസ്സുകൾ പരസ്പരം വെച്ചു മാറി അട്ടിമറിക്കപ്പെടട്ടേ! നമുക്ക് ഇതൊക്കെ കണ്ടും കേട്ടും നിർവൃതി അടയാം. അപ്പോൾ അന്തർധാര മറനീക്കി പുറത്തുവന്നു അല്ലേ? പാവം ജനം എന്തറിയുന്നു!
@gangagang963212 күн бұрын
നമ്മൾ ജനങ്ങൾ എന്തു ചെയ്യും, ജനങ്ങളെ eppozhum വിഡ്ഢികളക്കുന്നു
@UNNIKRISHNANKOMBIYIL13 күн бұрын
ഈ രാഷ്ട്രീയക്കാരെ ഒരിക്കലും വിശ്വാസിക്കാൻ കൊള്ളില്ല എന്ന് ഇപ്പോഴെങ്കിലും മനസിലായില്ലേ!
@VinodKumar-lf8rd13 күн бұрын
അന്തർധാര സജീവമാണ്
@rajukg159613 күн бұрын
പറഞ്ഞിട്ടെന്തു. കാര്യം 😮
@santhoshsivanalappuzha595313 күн бұрын
You are 100% കറക്റ്റ്
@maryjuliet523713 күн бұрын
Adv Shajahan Sir🙏👍💯👍💯
@VinodKumar-lf8rd13 күн бұрын
ആ നവീൻ സാറിന് നീതി കിട്ടണേ എന്ന ഒരു പ്രാർത്ഥനയേ ഉള്ളു
@sivarajan339913 күн бұрын
ഗഡ്ഗരി ഇങ്ങ് വന്ന് ഉപഹാരം സ്വീകരിക്കുന്ന ആളായിരുന്നു. അന്തർ ധാര പരസ്യം . ജനം പോയി ഒരു ലൈക്ക് അടി.
@koshythomas83213 күн бұрын
മലയാളിക്ക് ഇങ്ങനെയൊക്കെ മതി,
@rajagopalanrajan306813 күн бұрын
ഇവറ്റകളെ എല്ലാത്തിനെയും ഒതുക്കാൻ ഇനി എന്താ വഴി?
@ambikadevi133013 күн бұрын
രണ്ടും കേരളത്തിലും തീരാൻ പോകുന്നു
@AnandanM-lj4mu13 күн бұрын
പിണറായിയെ പിടിച്ചു അകത്തിടാൻ അനവധി അവസരങ്ങൾ ഉണ്ടായിരുന്നു..... അതിന് വേണ്ടിയുള്ള ഒരു അനക്കങ്ങളും കണ്ടില്ല..... 5 വർഷം കഴിഞ്ഞാൽ ഇവർ വീണ്ടും വരും ശക്തമായ എതിർ ചേരികളായിട്ട്....
@SurprisedAbyssinianCat-tn9eo12 күн бұрын
ഇല്ലാംജനങ്ങൾ. മനസിലായി.
@rajankm276113 күн бұрын
Super true viedeo
@PremChand-vn3hn10 күн бұрын
Yes❤👍🏻💯
@arunjs830013 күн бұрын
മോളെ രക്ഷിക്കാൻ എന്തും ചെയ്യും
@josekutty756313 күн бұрын
ഷാജഹാൻ സാർ ഞാൻ നിങ്ങളുടെ വാർത്തകൾ കുറെ കാലങ്ങളായിട്ട് ശരിക്കും ശ്രദ്ധിക്കുന്നുണ്ട് സത്യസന്ധമായി നിയമവ്യവസ്ഥകൾ ഒട്ടും ലഭിക്കാതെ കാര്യങ്ങളൊക്കെ കൃത്യമായി അങ്ങ് പറയുന്നു ഇതിൽ ധാരാളം ജനങ്ങൾ സന്തോഷിക്കുന്നുണ്ട് അങ്ങയ്ക്ക് കാര്യബോധമുണ്ട് കാര്യം വിവരമുണ്ട് അങ്ങ് ഒരു പേരുകൊണ്ട് മുസ്ലിമാണെങ്കിൽ തന്നെ ഇന്ന് ഇന്ന് ലോകം നശിപ്പിക്കാൻ ഇരിക്കുന്ന മതം ഭ്രാന്തന്മാരുടെ കൂട്ടത്തിൽ അല്ല എന്ന് ഞാൻ നല്ലതുപോലെ മനസ്സിലാക്കി അതുകൊണ്ട് അന്ന് മനുഷ്യത്വപരമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു വളരെ സന്തോഷമുണ്ട് ജയ്ഹിന്ദ് ഭാരത മാതാ കീ ജയ്
@FatemaFatema-ti4kz12 күн бұрын
സത്യം പറയുന്ന സാറിനെ ബിഗ് സല്യൂട്ട്❤
@bijuveluthamana260412 күн бұрын
Very good......all settlements happen...public become fools..3 cpm govt taking shape...
@radhakrishnanmk979113 күн бұрын
CJP🎉🎉
@JohnAttakulathu13 күн бұрын
👌👌👍👍👍
@HealthyCriticism200013 күн бұрын
അഴിക്കുള്ളിൽ കിടക്കുന്നവനാണ് അഴിമതി ചെയ്യുന്നത്; സ്വയം തീർത്ത അഴിക്കുള്ളിൽ. അവന് അഴി മതി- അവൻ പറയുന്നു. പോലീസും പട്ടാളവും എന്തിന്?
@maryjuliet523713 күн бұрын
കോടികൾ പിണറായിയെ ആകർഷിക്കുന്നത് അതിശയം ആണ്. ലാവ്ലിൻ കേസ് മുതൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കേന്ദ്രം കൊടുക്കുന്ന തുകയും🚩 k🚩 ചേർന്ന് വന്ന 'കമ്മീഷൻ കോടികളും വൈകുന്നേരങ്ങളിൽ ഇരന്നു ചോദിച്ച് ഉണ്ടാക്കിയ കോടികളും ..........
@SureshKumar-ru1is12 күн бұрын
🙏💕😎🤔
@joymathew742013 күн бұрын
KARANAM ARIYAM KERALA JANAM ENTHU CHEYYUM !
@gladysstanley525413 күн бұрын
Central is supporting Pinarayi .
@ManojKumar-nd9pm13 күн бұрын
👍👍👍👌👌👌
@annfrancis264512 күн бұрын
Gudkari ‘kalkkari’ aanennu thelivaayi…
@UNNIKRISHNANKOMBIYIL13 күн бұрын
ഇതാണ് 35സീറ്റ് കിട്ടിയാ ബിജെപി ഭരിക്കുമെന്ന് പറഞ്ഞത് 😂😂😂
Pinarayi surendran muralidharan cpim ldf CPI BJP adjustment politics always in Kerala
@mohdbasheer65013 күн бұрын
നാം മറന്ന് പോവുന്ന ഒരു പാട് ഒത്തു തീർപ്പ്കൾ.... സുരേഷ്ഗോപിയുടെ വാഹന ടാക്സ് വെട്ടിപ്പ് കേസ്, പൂരം കലക്കൽ സംഭവങ്ങൾ, നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട പെട്രോൾ ബാങ്ക് അനുമതി അടക്കം കേരളത്തിൽ അനുവദിച്ച നൂറുകണക്കിന് അനുമതികൾ സംബന്ധിച്ച് ഉള്ള രഹസ്യ ഉടമ്പടികൾ അങ്ങിനെ എത്ര ഏത്ര ഒത്തു തീര്പുകൾ...bullshit വഴി... വിപ്ലവം ജയിക്കട്ടെ
@remeshkumarmc312312 күн бұрын
പാലക്കാട്ടെ നീല suitcase ഉം ഇപ്പൊള്‍ add ആയിട്ടുണ്ട്
@ayshaaysha615713 күн бұрын
Nethakkelkkum pati kkarkkum kakkak mukkam nakkam thattam vettam police vakkil jedgi jeyil ithellam. Pavangelkke vendi orukkiyethe parttikkarim. Nethakkelum . Enthe. Nerikedum. Thendi tharavum kattam arum chodhya cheyyan illa. E. D. N. I. A. Enna. Kendhra ejensikelum nyaya pidangelum police iverellam pavappettavande. Nikuthi ppanom. Nakkiyum. Mukkiyum sandhoshathode. Armadhikkunnu. C. J. P. Bharanom sundhera mayum saubagyathodum munnotte povunnu pavom jenathathaye. Kazhutha kelakkunnu😢😢😢😢😢😢😢😢
@abdulnazar718712 күн бұрын
Weldon bòy100% 0k😅😅😅😅
@dailytalks23410 күн бұрын
Compromise may be Pinarai is taken to BJP or LDF dissolve in BJP…? Both are same 🤔🙄 There are other good parties here like 2020 who served better for the society, but our people love criminal leaders
@annktm371613 күн бұрын
ഗഡ്കരി ഹൈവേ പണിയാൻ വിരുതനാണ് - പിണറായിയും BJPയും തമ്മിൽ വലിയ ഹൈവേയാണ് പണിതിരിക്കുന്നത്, കേരള BJP സബ് കോൺട്രകാറ്റ്മാരാണ് സുരേദ്രനും മുരളിധരനുമെല്ലാം 😅