ഇപ്പോൾ നവിൻ ബാബുവിന്റെ മരണ ത്തെ പറ്റി ഈ പ്രതി പക്ഷ നേതാവ് വി ഡി സതീശൻ എന്താ ചെയ്തത് ആ ഒരു മനുഷ്യന്റെ കഴിവ് കേടാണ് നവിൻ ബാബുവിന്റെ മരണത്തിൽ പിണറായി സർക്കാർ ഇപ്പോഴും രക്ഷപെട്ടു നില്കുന്നത് എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. Adv. ഷാജഹാൻ സാറിന്റെ ഇത് സംബന്ധിച്ച വീഡിയോ 100% വും ശരിയാണ്. I always support to sri shajahan sir really in this matter.
@mjsebastian222225 күн бұрын
Valare correct kariyam 👍👍
@bennydavid595524 күн бұрын
ചെനിത്തലയിൽ നിന്നും ഒന്നും പഠിക്കാതെ ഇരിക്കുന്നതാണ് നല്ലത് ഇപ്പോൾ പാർട്ടി നന്നായി പോകുന്നത് കേരളത്തിലെ ജനങ്ങക്ക് അറിയാം
@susanmathew81721 күн бұрын
Yes❤
@starhealthinsurance489124 күн бұрын
തമ്മിൽ ഭേദം സതീശൻ തന്നെയാണ് കാരണം വാക്കിലും പ്രവർത്തിയിലും കുറച്ച് ആത്മാർഥത പ്രകടിപ്പിക്കുന്നത് സതീശനാണ് എന്നത് പകൽപോലെ വൃക്തമാണ്
@IndriadeviCn25 күн бұрын
അടുത്ത സിഎം നെ വക്കീൽ ഇങ്ങനെ എടുത്തിട്ടലക്കരുത്.
@chandrabose230725 күн бұрын
@@IndriadeviCn പണ്ട് തൈപ്പിച്ചുവച്ചിരുന്ന സിഎം കുപ്പായം കീറിപ്പോയി, ഇപ്പോൾ വീണ്ടും തൈപ്പിച്ചു 😄
@PRAKASHMS199725 күн бұрын
😂😂😂😂😂
@PRAKASHMS199725 күн бұрын
@@chandrabose2307😂😂😂😂😂
@sreejithangel155024 күн бұрын
വീഡി പരാജയം
@AsharfmoolakkalSaidalavi-f7p25 күн бұрын
MR Shajan 👍 you want LDF back again ????? Ramesh cannot bring back Congress 👍 VDS and youths leaders very brilliant 👍 new generation is like them 👍 senior leaders must given chance to VDS team 👍
@bijuvarghesev697025 күн бұрын
You are absolutely correct mr.shajakhan ❤
@68asurajmanmadhan3224 күн бұрын
VD Sathishan നല്ല നേതാവ് അണ് പഴയ രീതി ഒന്നും അല്ല ഇപ്പോ രാഷ്ട്രീയം മാറി
@chandrabose230725 күн бұрын
അത് കമ്മ്യൂണിസ്റ്റ് കുടുംബ മായതുകൊണ്ടാണ് അനങ്ങാതിരുന്നത്. ഭായ് ഭായ് 😄
@kumar.vajaya.v454525 күн бұрын
ABSOLUTELY RIGHT BIG SALUTE SHAJAHAN LALSALAM
@ravindraniv16324 күн бұрын
വിഡി സതീശൻ എതിരെ നിങ്ങൾ പറഞ്ഞത് ശരിയല്ല, വ്യക്തതയോടെ കാര്യങ്ങൾ കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്ന പ്രത്യേക കഴിവുള്ള വ്യക്തിയാണ് വീഡിയോ സതീശൻ എന്ന കാര്യം മറക്കരുത് സിപിഎമ്മുമായി സഖ്യം ചേരാൻ ആഗ്രഹിക്കാത്ത കോൺഗ്രസ് നേതാവാണ് നടപടിയിലും നിലപാടിലും തീരുമാനത്തിലും ഉറച്ച നിലപാടുള്ള ആൾ
Yes , he is irresponsible, inactive and not at all committed to the people of Kerala.. Congrats for exposing this opportunist..
@ansaransar72425 күн бұрын
Exactly 👍 💯
@sarada43825 күн бұрын
Correct sir,,
@കോക്കാച്ചിതവള25 күн бұрын
Mr. Shajahan, താങ്കൾ ഒരു 30 വർഷം പിന്നിൽ ആണ്, ചെന്നിത്തല ഒരു 20 വർഷവും
@rajukesavan752724 күн бұрын
VD is the best
@susanmathew81721 күн бұрын
Yes❤
@pramodlic23 күн бұрын
അനവസരത്തിലും നാട് വിറങ്ങലിച്ചു നിൽക്കുന്ന സമയത്തും നാട്ടിലെ സർക്കാരിനെ വിമർശിച്ചു പരിഹസ്യനായ ഉസ്മാൻ പോലുള്ള വിളിപ്പേര് നേടി ജനമനസ്സിൽ കോമാളിയായി പ്പോയ ഒരു നേതാവാണ് രമേശ് ചെന്നിത്തല...അദ്ദേഹത്തെ ക്കാൾ എത്രയോ ഉയർന്ന നിലവാരമാണ് സതീശൻ്റേത്... അയാളെ പോലെ ഒരാളെ ഷാജഹാനേപ്പോലേ ഒരു വിഡ്ഢി ഉപദേശിക്കേണ്ട.
@sibuvarghese777624 күн бұрын
Chennithala next cm❤❤❤
@krishnakumar.kkumar535125 күн бұрын
ഈ മരവാഴ vd സതീഷനും, Cpim പിണു വുമായി, കൂട്ടൂ ഭരണം.... Adgustment ഭരണം... കേരളത്തിന്റെ ദുരവസ്ഥ.... കേരളത്തിലെ bjp നേത്രത്വവും, പിനുവിന് support... 😄
@reshmireeji2125 күн бұрын
Satheeshsn oru big actor aanennu njaan viswasikunnu...pinaraayiye tholpikkum ah kasera kittiyaal ente viswasam..
@mahimith362324 күн бұрын
ചെന്നിത്തല പ്രഗത്ഭനായ പ്രതിപക്ഷ നേതാവായിരുന്നു. അദ്ദേഹം വെളിച്ചത്തു കൊണ്ടുവന്ന അഴിമതികളെ ഏറ്റെടുത്ത് ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വം വിമുഖത കാണിച്ചു.
@Rkp-r3u25 күн бұрын
ചെന്നിത്തല പ്രതിപക്ഷ പ്രവർത്തനം നടത്തി നടത്തി തുടർ ഭരണം ഉണ്ടാക്കി കൊടുത്തു... ഷാജഹാന് ബോധം ഇല്ലേ
@PramodChand-q3k24 күн бұрын
ബോധം ഇല്ലായെന്നു മനസ്സിലായില്ലേ.ഇവൻ പെരുന്നയിൽ നിന്നും കാശുവാങ്ങി ഉസ്മാനുവേണ്ടി വക്കാലത്ത് എടുത്തിരിക്കുകയാണ്.
@x-factor.x25 күн бұрын
പിണു വിൻ്റെ പറമ്പിലെ പണിക്കാരൻ മാത്രമാണ് സതീശൻ !. കോൺഗ്രസ്സിൻ്റെ ബാദ്ധ്യതയാണിയാൾ ?.
@satheesanrk68923 күн бұрын
പെരുച്ചാഴി ജഗന്നാഥനെ കണ്ടുപഠിക്കണം. പ്രശാന്ത് കിഷോർനെയെങ്കിലും മാതൃക ആക്കണം. ഇത് ഇപ്പൊ കാള വാല് പൊക്കുന്നത്തിന് മുൻപേ കാര്യം വെളിയിൽ വന്നു. Jan 2 idea യൂം മനസ്സിലായി
@thomasouseph532724 күн бұрын
A big salute to km shajahan. VD satheesan is a failed opposite leader
@UnniKrishnan-wj5nx25 күн бұрын
താങ്കൾ വി.ഡി. സതീശനെ നിരന്തരം വിമർശിക്കുമ്പോൾ കോൺഗ്രസ്സിൻ്റെ ഒരാൾ ഇതിൻ്റെ പിന്നിൽ ഉണ്ടോ എന്നു സംശയമുണ്ടായിരുന്നു ഇപ്പോൾ വ്യക്തമായി രമേശ് ചെന്നിത്തലക്കു വേണ്ടി പച്ചയായി രംഗത്തുവന്നതോടെ കാര്യം വ്യക്തമായി
@thelhathrayamarakkar959425 күн бұрын
@@UnniKrishnan-wj5nx ഇദ്ദേഹം VS നെ ദൈവതുല്യനായി കാണുന്നു.
@susanmathew81721 күн бұрын
Yes
@from.heart425 күн бұрын
താങ്കൾക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട്. ചെന്നി തലയ്ക്ക് സംഘടനാ പാടവമോ, പ്രസംഗ പാടവമോ ,രാഷ്ട്രീയ കൗശലമോ ഇല്ല കരുണാകരൻ്റെ അടുത്തയാളായതും നന്നായി ഹിന്ദി അറിയാവുന്നതുകൊണ്ടും ഭാഗ്യം കൊണ്ടും ഇവിടെയെത്തി ഇന്നത്തെ പല ഡിസി സി പ്രസിഡണ്ടിനെ എടുത്താൽ പോലും ചെന്നിതലയെക്കാർ കഴിവുള്ളവർ ആണ് പലരും. ചെന്നി തലയുടെ മണ്ഡലത്തിൽ തന്നെ 2016 നെക്കാൾ ഭൂരിപക്ഷം കുറഞ്ഞു 2021 ൽ . ഉദ്യോഗസ്ഥരിൽ നിന്ന് കിട്ടുന്ന അഴിമതി വിവരം നോക്കി വായിക്കാൻ ആർക്കും പറ്റും .
@YoutubeArun1225 күн бұрын
Very correct
@susanmathew81721 күн бұрын
V d Satheeshan ❤
@josephkj42625 күн бұрын
SATHEEEESAN KUNJALIKUTTY PINARAYI SURENDRAN MURALIDARAN BHAI BHAI ADJUSTMENT POLITICS ALWAYS IN KERALA
@JessyReji-w5t25 күн бұрын
👍
@damodarakurupsyamaprasad442225 күн бұрын
ഈ ചാനൽ രമേശിന്റെ ആണോ,,,,,, നിരന്തരം ഇത് തന്നെ കേൾക്കുന്നു,,,,
@shajiabraham12524 күн бұрын
ഷാജഹാൻ sir താങ്കൾ വളരെ കറക്റ്റ് anu
@abrahamvarughese794224 күн бұрын
സ്വയം നന്നാകു
@PRAKASHMS199725 күн бұрын
VD സതീശൻ ഇതെല്ലാം കേൾക്കുന്നുണ്ടല്ലോ? .
@shajiabraham12524 күн бұрын
പ്രതിപക്ഷനേയതാവ് 10,പൈസയുടെ കഴിവ് ഇല്ലാത്തവൻ V. D. Satheesan (ഒന്നിനും കൊള്ളാത്തവൻ anu)
@georgethomas698325 күн бұрын
ചെന്നിത്തല സഖാക്കളുടെ രക്ഷകൻ
@pradeeppascal225124 күн бұрын
കോൺഗ്രസ്സിനെ ഉപദേശിക്കാൻ വർഷങ്ങൾകോൺഗ്രസ്സിനെ വിമർശിച്ചുകൊണ്ടുനടന്ന ഷാജഹാനു കോൺഗ്രസ്നേതാവിനെ വിമർശിക്കാൻ എന്തവകാശം? പി.വി.അൻവറിനെപ്പോലെ ഷാജഹാനും ഇറച്ചിക്കടയുടെ മുന്പിൽ നായ നിൽക്കുന്നതുപോലെ നിൽക്കുന്ന കാഴ്ചയാണ് നാമിപ്പോൾകാണുന്നത്. ഈ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടിയുടെയും കരിമണൽകർത്തായിൽനിന്ന് കോഴപ്പണം കൈപ്പറ്റിയിട്ടുള്ള കാര്യം ഷാജഹാൻ വിസ്മരിക്കരുത്.
@ayshaaysha615725 күн бұрын
Enthe parayan sr endthe samaravum prethishedhevum . U. D. F.. Undaakkittum. Uluppillathe. Otti pidichu. Adayirikkunna . Mukkiyavane are kondum kaserayil ninnum aderthan pattatha oru jenmom onnam pinarayiyil oru pade visheyengel. Remeshe chennithalayum eduthu kattiyathane ennittum kitte koduthu jenengele pattichu mukkiyeven thanne verdum kayari athil jenengelkke manassilakkan kazhinchu. Remeshe chennitha supparayirunnu ellam vidhi enne parayam
@thelhathrayamarakkar959425 күн бұрын
വിമർശനം യുക്തി സഹമല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം പൂർണ വിജയം എന്ന് പറയുന്നില്ല. അദ്ദേഹം എത്രയോ തവണ MLA ആയിട്ടുണ്ടെങ്കിൽ നല്ല പൊതു പ്രവർത്തകൻ എന്ന തെളിവ് കൂടിയില്ലേ. പിന്നെ സ്ഥാനങ്ങൾക്ക് പിന്നിൽ പോയ ഒരാളായി നമുക്ക് കാണാൻ കഴിഞ്ഞിട്ടില്ല.
@SureshbalanMambarath25 күн бұрын
O,this is 2much & Worthless Episode Sir
@AshokKumar-hd6in25 күн бұрын
താങ്കളുടെ നിഗമനം ശരിയാണ് 100 അല്ല 110%ശരിയാണ്, അദ്ദേഹം ആ പദവിക്ക് അര്‍ഹനായി ആണോ എന്ന് ചിന്തിക്കണം
@Rkp-r3u25 күн бұрын
Satheesan ആണ് നല്ലത്... വെറുതെ കുശുമ്പ് പറയാതെ ഷാജഹാനെ
@dubaivloges103325 күн бұрын
താങ്കൾ സിപിഎംനേ നന്നാക്കി ഇപ്പൊ കോൺഗ്രസിന്റെ നെഞ്ചത്ത് ആയോ
@ajikumar494024 күн бұрын
താക്കോൽ സ്ഥാനം ആയിരിക്കും
@ajaisugi125 күн бұрын
58വയസ്സ് അല്ല 62 വയസ്സ് ആണ് സതീശന്
@rkn0423 күн бұрын
Vd സതീശൻ is ZERO as oppn ldr. He is moderately active in legislature sessions. That is all. Speaks well out there. Worst oppn now is this Congress. Total disappointment. Is he having an understanding with cpm Govt? I suspect.
@sarasiruham894225 күн бұрын
ഉവ്വ
@sasikumarp577225 күн бұрын
Very കറക്റ്റ് very ബോർ S കേരളം കുഴി തോട്ടി
@abrahamvarughese794224 күн бұрын
തള്ളൽ
@gregphil619225 күн бұрын
No , no , no . Ayaal Jayan aakaan padichu kondirrikkukayaanu .
@abrahamvarughese794224 күн бұрын
താൻ പറയുന്നത് കേൾക്കാൻ മനസില്ലാ
@kumar.vajaya.v454525 күн бұрын
KAZHIVILLA PRATHIPASHAM ORU KAZHIVILLATHAVAN
@jijijohn166524 күн бұрын
I strongly disagree your opinion. Ramesh is a waste opposition leader except marine case. Yes, V D Satheeshen not doing strike. That period of era is gone. It’s past tense.
@joyvarghese169325 күн бұрын
Big mistake done by Congress party.
@cnmohanan52925 күн бұрын
Poda Shajahan 😂
@josecj682924 күн бұрын
VS Achudandan was a good for nothing opposition leader
Ee samaram cheyyunnath maatram aano opposition leader nte pani.? Thaan okke eathu noottandila jeevikkane.? Janangalodu samsarikkan namukk ippo vere pala vazhikal um undu Visual media velya oru example aanu. Allathe eppolum Samaram harthal ennokke paranju naattukare budhimuttikkathe.
@abrahamvarughese794224 күн бұрын
Do vera 'pani Noku
@periyar99725 күн бұрын
ചെന്നിത്തലയാണു ശരി❤
@steephantheethai421024 күн бұрын
Both are useless
@PramodChand-q3k24 күн бұрын
അച്യുതാനന്ദനെ പോലെ ആഭാസനായ ഒരു രാഷ്ട്രീയനേതാവ് ഭൂമിമലയാളത്തിലുണ്ടായിട്ടില്ല.തൻ്റെ രാഷ്ട്രീയ എതിരാളിയെ തകർക്കാൻ നീട്ടിയും കുറുക്കിയും പിന്നെ വലിച്ചു നീട്ടിയും വ്യംഗ്യം കലർന്ന ഭാഷയിലും സംസാരിച്ച് ആഭാസച്ചിരിയുടെ അകമ്പടിയോടെ ആ നീചൻ നടത്തിയ പ്രസംഗങ്ങളുടെയത്ര അശ്‌ളീലപ്രസംഗം കേരളരാഷ്ട്രീയത്തിൽ മറ്റാരിൽനിന്നും ഉണ്ടായിട്ടില്ല. ഉമ്മൻചാണ്ടിയെ താഴെയിറക്കാൻ രമേശ് ചെന്നിത്തലയും, പെരുന്ന പോപ്പും ഇതിനെല്ലാം ഒത്താശ നൽകിയിരുന്നു എന്നതും പരസ്യമായ രഹസ്യമാണ്. ഈ മാറിയ കാലത്ത് പ്രവർത്തകരെ തല്ലുകൊള്ളിച്ചുതന്നെ പ്രതിപക്ഷ പ്രവർത്തനം നടത്തണമെന്നില്ല.ജനങ്ങളെ ബോധവൽക്കരിക്കാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. ഷാജഹാന് അത്രകണ്ട് അച്യുതാനന്ദനേയും,രമേശിനേയും ഇഷ്ടമാണെങ്കിൽ ആയിക്കോട്ടെ. അതിന് സതീശൻ്റെ മേൽ മെക്കിട്ടു കയറേണ്ട.