കേരളത്തിലെ വിവിധ പോർട്ടുകൾ കണക്ട് ചെയ്തു 20-25 ട്രക്കുകൾ കയറ്റാവുന്ന റോ റോ സർവീസകൾ തുടങ്ങുകയാണെങ്കിൽ എല്ലാതരം ലോഡുകളും കൊണ്ട് പോവുകയും ചെയ്യാം പോർട്ടിലെ കയറ്റിരക്കു ബുദ്ധിമുട്ട് ഒഴിവാക്കുകയും, ട്രാഫിക് ബ്ലോക്ക് കുറക്കുകയും,ചെലവ് കുറക്കുകയും ചെയ്യാം. ഒപ്പം ടൂറിസം, യാത്ര സാധ്യതകൾ വർധിക്കുകയും ചെയ്യും.
@CrestKerala3 жыл бұрын
Thanks for the suggestions
@yadhubnair95293 жыл бұрын
Tvm Lulu ina patti video cheyythal nannayirunnu
@ameename17833 жыл бұрын
+1
@user-ij5tq6sp2x3 жыл бұрын
Thrissuril endangilum developments varunundo? Shobha city de area il nalla potential ind, kure sthalam verude kidaka. Athu pole verede kedakana kure sthalangalum padangalum ind keralathilu, especially north il
@chinammadath3 жыл бұрын
thanks. good information bro. As you said it is very helpful to reduce our public road burden. We need cruise ships to run from these ports in the future. so pls do a video about cruise ships across the world
@CrestKerala3 жыл бұрын
Thanks for commenting
@ajaigeorgem38573 жыл бұрын
അനാവശ്യമായ ചിത്രങ്ങൾക്കു പകരം, മാപ്പുകളും, സ്റ്റാറ്റിസ്റ്റിക്‌സും, അനിമേഷൻ പോലത്തെ കാര്യങ്ങളും മറ്റും ഉള്പെടുതെ ആണെങ്കിൽ കാര്യങ്ങൾക്കു കുറച്ചു കൂടി വ്യക്‌തത വരും
@CrestKerala3 жыл бұрын
Thanks for the suggesstion
@praveenr90843 жыл бұрын
നല്ലരു project ആണ് ഇത്..... പിന്നെ എല്ലാ project ഉം തുടങ്ങിവെക്കാൻ എളുപ്പമാണ് അത് നടത്തിക്കൊണ്ടുപോകുന്നതാണ് വിജയം.... പിന്നെ ഞാൻ രാഷ്ട്രീയം പറയല്ല ഏതു govt വന്നാലും അവർ 5 വർഷം ഭരണം നടത്തികൊണ്ട് പോകുക അല്ലാതെ വലിയ മാറ്റം ഒന്നും നടക്കുന്നില്ല..... കേരളത്തിൽ വികസനം ആഗ്രഹിക്കുന്ന ആളാണ് ഞാൻ അത് എല്ലാ മേഖലയിലും എല്ലാ സ്ഥലത്തു ഒരുപോലെ വേണം അല്ലാതെ 1...2.. സ്ഥലങ്ങളിൽ വന്നിട്ട് അത് വികസനം ആണ് എന്ന് പറയുന്നത് വിഢിത്തം ആണ്....
@CrestKerala3 жыл бұрын
Thanks for commenting
@user-ij5tq6sp2x3 жыл бұрын
"1...2.. സ്ഥലങ്ങളിൽ വന്നിട്ട് അത് വികസനം ആണ് എന്ന് പറയുന്നത് വിഢിത്തം ആണ്...." sathyam. ela jilagalilum pala tharithil ula potential ind, onu randu enathil matram focus cheyarud
@arifokartlink83263 жыл бұрын
ചില രാഷ്ട്രീയ-ഉദ്യോഗസ്ഥരുടെ താല്പര്യങ്ങൾ മാത്രമാണ് നടക്കുന്നത്. മറ്റുള്ളത് അവർ നശിപ്പിക്കുന്ന പ്രവണതയാണ് കാണുന്നത്.
@anzafkp45033 жыл бұрын
Bro your content is good but presentation need improvement try to do video with graphs statics and maps
@CrestKerala3 жыл бұрын
Thank you for the suggesstions
@jayaprakashk56073 жыл бұрын
Kottayam port and Kodimatha areayile developmentsune kurichhu oru video iduvo
@user-ij5tq6sp2x3 жыл бұрын
Coastal highways um security um developmentinum illa projects ne kurich video idamo. Ithinu vendi 6500 crore project kure mumbe announce cheydindarnu, ath evadekum avathe ipo vere oru 5000 crore project um announce cheydind. Pinne central govt de vere projects und. Mumbai coast um beach um oke avar etra adipoli ayi aa maintain cheyune
@sidharthr11383 жыл бұрын
Mangalapuram karnatakayil alle. Kozhikode port aanu vendathu.
@CrestKerala3 жыл бұрын
Thanks for commenting
@gokulkrishnaktn58673 жыл бұрын
We need a sanitation department like Singapore You can see it even in youtube
@CrestKerala3 жыл бұрын
Yes
@unnikrishnannairkrishnannair.3 жыл бұрын
അവരോടു ഗ്യാസ് ടാങ്കറും എടുക്കാൻ പറയണം
@CrestKerala3 жыл бұрын
😀😀
@alanmanoj59303 жыл бұрын
Hill Highway any updates..?
@CrestKerala3 жыл бұрын
We will update when its available to us
@peace79553 жыл бұрын
കാലിക്കറ്റ് ലൈറ്റ് മെട്രോ ഒഴിവാക്കിയോ..? Atho nadakko
@CrestKerala3 жыл бұрын
Cant say now wait for a while
@uae64653 жыл бұрын
കോഴിക്കോട്ടുകാരുടെ സ്വപ്നമാണ് ലൈറ്റ് മെട്രോ ഈ ജന്മത്തിൽ നടക്കുമെന്ന് തോന്നുന്നില്ല
@Ukcit3 жыл бұрын
@@uae6465 expect 2025-26
@ajay24713 жыл бұрын
azhikkal port
@CrestKerala3 жыл бұрын
It is included in sagarmala
@ameename17833 жыл бұрын
Keralathil ini express way Varan chance ille... Evedenkilum
@CrestKerala3 жыл бұрын
No idea
@arjunprakash67423 жыл бұрын
Kochi New Bypass project is proposed as an expressway (6 lane access controlled with 100 kmph design speed)
@muuhhssiin3 жыл бұрын
International ports thanne varanamaayirunnu. Maximum heavy goods Vehicle um roadil ninnu korakkan patiyaal vere level aakum. Angane road, railway, metro,water, air transportation ellam banthipichu keralam maathrikayaakanam ennanu ente oru aagraham
@CrestKerala3 жыл бұрын
Thanks for commenting
@thesolotraveler82612 жыл бұрын
ഈ റൂട്ടിൽ യാത്ര ship ഇല്ലേ
@safnamehari23253 жыл бұрын
👍👍
@CrestKerala3 жыл бұрын
Thank you
@abhiramabee8353 жыл бұрын
👍
@CrestKerala3 жыл бұрын
Thank you
@alinnihal42023 жыл бұрын
trivandrum portillekku extend cheyyo
@CrestKerala3 жыл бұрын
There are plans for it in futurr Wstch our vizihnjam part 9 video
@shameena60453 жыл бұрын
Of course.vizhinjam vannal pinne goods direct vizhijathilekkanu varika(mostly).so oru starting point pole aakum
@dockmarineaquaticservices74733 жыл бұрын
very informative......
@CrestKerala3 жыл бұрын
Thanks for commenting
@Ukcit3 жыл бұрын
Calicut baypore port international level aganam
@CrestKerala3 жыл бұрын
Thanks for commenting
@rajeevsen4723 жыл бұрын
Good 👍👍
@CrestKerala3 жыл бұрын
Thank you
@_SJ_7773 жыл бұрын
Along with sea ports, inland port should also be developed. Can use barges to move containers. Can make use of solar combination to make it renewable fuelled. One of the drawback of moving between Vizhinjam, Kochi and Beyporr through open ocean is the shallowness of water near Kerala coast. Also since this side of coast is frequently met with storms the best option is inland waterways. International sea ports should be there for international maritime transportation Nd Cruise ships. But container transportation can be though inland barges.
@CrestKerala3 жыл бұрын
Thanks for commenting
@shabeermkd74923 жыл бұрын
Nh 66 മലപ്പുറം ജില്ലയുടെ new updation പറയാമോ
@CrestKerala3 жыл бұрын
Tender given to KNR constructions in both reaches of Malappuram district but signing process is still pending
@lineshmaroli31583 жыл бұрын
Inland water ways വരുമോ
@CrestKerala3 жыл бұрын
Yes video on that coming soon
@xavierjose23143 жыл бұрын
Could you please help me get connected with round the coast officials?
@CrestKerala3 жыл бұрын
Sorry we dont have any contact with them
@xavierjose23143 жыл бұрын
@@CrestKerala Ok . Thank you for your reply
@muneerbasheer20733 жыл бұрын
Hydrogen car udane pratheeshikkunnu
@CrestKerala3 жыл бұрын
Thanks for commenting
@muneerbasheer20733 жыл бұрын
@@CrestKerala hydrogen car vannal namude economy valiya matam undaavum ath mattulavar koodi ariyanam appol nirbandhamaayum video venam
@muneerbasheer20733 жыл бұрын
Ath vannal nilavil india neridunna ella prashnavum avasanikkum
@vm61093 жыл бұрын
@@muneerbasheer2073 hydrogen car udane varumenn thonnundo. Petrol vila vardhana vazhi adichmattuna cash Govtnu pinne evdunn kittum
@sabusk42023 жыл бұрын
കൊള്ളാം...
@CrestKerala3 жыл бұрын
😀😃😄
@santhoshkumars39533 жыл бұрын
@@CrestKerala രണ്ടര വർഷം തടസ്സം ഇനി 5 വർഷം ചർച്ച എന്നു തുടങ്ങും വിഴിഞ്ഞത്തെ ചർച്ച 20 വർഷമായിരുന്നു
Nothing stated about Azheekkal and Sagar Mala Project Scheme
@CrestKerala3 жыл бұрын
Subject is ship service
@latheeflatheef55873 жыл бұрын
തീരദേശ പാതയുടെ ഭാഗമായ പൊന്നാനിയിൽ അഴിമുഖത്ത് നിർമ്മിക്കുന്ന ഹൗറാ മോഡൽ ഹാങ്ങിങ്ങ് ബ്രിഡ്ജിന്റെ നിലവിലെ സ്ഥിതി ഒന്ന് വിവരിക്കാൻ ശ്രമിക്കുമോ... അതിന് കിഫ്ബി ഫണ്ട് അനുവദിച്ചത് വരെ അറിയാം...
@CrestKerala3 жыл бұрын
We would like to but the problem is these type of videos needs a ground reporting method.currently travel is not possible