പൂർണിമയെ ചതിച്ച മോഹന് എയ്ഡ്‌സ് കൊടുത്തു പകരം വീട്ടിയത് ആര്?

  Рет қаралды 8,278

ഫിലിമി ന്യൂസ്‌ & ഗോസിപ്സ്

ഫിലിമി ന്യൂസ്‌ & ഗോസിപ്സ്

Күн бұрын

Пікірлер: 57
@abhinandnarayanan6693
@abhinandnarayanan6693 23 сағат бұрын
ചേച്ചി ചെയ്യുന്ന എപ്പിസോഡുകൾ ശ്രവിക്കാറുണ്ട്. ചില അഭിപ്രായങ്ങൾ പറഞ്ഞുകൊള്ളട്ടെ. സിനിമയുമായി ബന്ധപ്പെട്ട ലൈംഗികത വൈവേതര ബന്ധങ്ങൾ ഒക്കെയാണല്ലോ വിഷയം. വാസ്തവത്തിൽ സ്ത്രീ - പുരുഷകന്മാർ ഇടപെഴകുന്ന ഏതു മേഖലയിലും അതുണ്ട്. ബലപ്രയോഗത്തിലൂടെയും ഭീഷണികളിലൂടെയും അല്ലാത്തിടത്തോളം അതിൽ എന്താണ് പ്രശ്നം. സിനിമ നടികൾ പോട്ടെ കെട്ടിടം പണിക്ക് ഹെൽപ്പർ ആയി പോകുന്ന നല്ല ശരീരമുള്ള സ്ത്രീ, വീട്ടു ജോലിക്ക് പോകുന്ന ഒത്ത ശരീരമുള്ള സ്ത്രീ, പെട്രോൾ പമ്പിൽ ജോലിക്ക് നിൽക്കുന്ന ശരീര സൗന്ദര്യമുള്ള ചേച്ചി, കടയിൽ സാധങ്ങൾ സെയിൽ വുമൺ ആയി നിൽക്കുന്നവർ ഇവരെയൊക്കെ ഒരുപാട് കൊതിക്കുന്ന തൊഴിലുടമയും മറ്റു പുരുഷന്മാരും ഉണ്ട്. രണ്ടാളും സെറ്റ് ആയാൽ ലൈംഗിക ബന്ധമുണ്ടാകും. അങ്ങനെ ഏതു മേഖലയിലും സാധാരണം. അങ്ങനെയുള്ളപ്പോൾ സിനിമാക്കാരെ മാത്രം എടുത്ത് പറയുന്നത് ശരിയാണോ എന്ന് ചേച്ചി ആത്മ പരിശോധന നടത്തണം. സിനിമാ നടിയായിരുന്നപ്പോൾ പലതും ഉണ്ടായിട്ടുണ്ടാകാം എന്നാലിന്ന് അവർ എവിടെയെങ്കിലും സാധാരണ സ്ത്രീകളെ പോലെ കുടുംബിനികളായി കഴിയുന്നവരാകാം. എനിക്കറിയുന്ന ഒരു ഉദാ: 1990 കാലത്ത് കോളജ് വിദ്യാർഥിനിയായിരിക്കെ ലിമിറ്റഡ് വേർഷൻ ലൈംഗിക തൊഴിലാളിയായിരുന്ന ഒരു പെൺകുട്ടിയെ കൊണ്ട് നടന്ന സമ്പന്ന ബാങ്കറുടെ പുത്രൻ അവളെ ഗർഭിണിയാക്കി. തുടർന്ന് അവൻ അവളെ വിവാഹം കഴിച്ചു അവർ കൊച്ചി നഗരത്തിൽ ഹൈ ക്ലാസ് ജീവിതം നയിച്ച് വരുന്നു. 2 ആൺമക്കൾ. അന്ന് ഉണ്ടായ ഗർഭം ഇന്ന് 33 വയസ്സുള്ള യുവാവ് അവനും കുടുംബമായി. നമ്മൾ അവരുടെ ഭൂതകാലം ഇന്ന് പറഞ്ഞു നടക്കുക എന്നാൽ വളരേ ക്രൂരമായ ഒരു വിനോദമല്ലേ???
@filmynewsandgossip
@filmynewsandgossip 22 сағат бұрын
ഇത് വിനോദം ആയി എന്തിനാ കാണുന്നത് ഈ സിനിമാ ഭ്രാന്ത് മൂത്ത പെണ്ണുങ്ങൾ ഇഷ്ടം പോലെ ഇല്ലേ തമ്മിൽ തല്ലി ചാകുന്ന ഫാൻസ്‌ കാർ ഇല്ലേ ഈ ലോകം അങ്ങനെ ആണെന്ന് ആളുകൾ തിരിച്ചു അരിഞ്ഞു ഇവരോടുള്ള ആരാധന മാറ്റി വക്കണം അതിനാ ഇത്. പിന്നെ ഇതൊരു ഗോസിപ് ചാനൽ ആണ്. വേറെ വിഷയങ്ങൾ ചെയുന്ന ചാനലുകൾ എനിക്ക് ഉണ്ട് എന്റെ ഓഡിൻസ് ന് വേണ്ടുന്ന കണ്ടന്റ് കൊടുക്കുന്നു അത്രേ ഉള്ളു 💞❤️
@mykittens7363
@mykittens7363 19 сағат бұрын
സിനിമാകരയല്ലേ എല്ലാപേർക്കും അറിയൂ, അതുകൊണ്ട് അത് പറയുന്നു
@shainymathew8015
@shainymathew8015 18 сағат бұрын
She herself is a gone case
@abhinandnarayanan6693
@abhinandnarayanan6693 11 сағат бұрын
@@filmynewsandgossip Ok Sister. I Just Expressed My View.
@sumishiva6677
@sumishiva6677 3 сағат бұрын
ഭാഗ്യരാജാണ്...
@NiasIqbal-yg8mc
@NiasIqbal-yg8mc 17 сағат бұрын
Ma'am Mohan veendum vannu Goat Poornima ma'am ❤❤❤
@rasheedk8223
@rasheedk8223 23 сағат бұрын
സേച്ചി ആദ്യവും അവസാനവും പറഞ്ഞത് ത്യാഗരാജനെന്നാണ്😂
@filmynewsandgossip
@filmynewsandgossip 22 сағат бұрын
അയ്യോ 🤣അടിപൊളി ഭാഗ്യരാജ് അല്ലെ
@sunlandingmoonfakelanding421
@sunlandingmoonfakelanding421 21 сағат бұрын
@@filmynewsandgossip Thyaagyam Cheyunnavan Thyagya Raajan
@manjumenon6799
@manjumenon6799 Сағат бұрын
ഭാര്യ പ്രവീണ ജീവിച്ചിരിക്കുമ്പോൾ തന്നെ ഭാഗ്യരാജ് പൂർണിമയുമായി പ്രണയത്തിലായിരുന്നു.
@shanantony7053
@shanantony7053 19 сағат бұрын
Madam, again again you are saying THYAGARAJAN......BHAGYARAJ, he is the husband of POORNIMA...so be careful when you are using someone name...ok.
@filmynewsandgossip
@filmynewsandgossip 19 сағат бұрын
Sure br 🙏🙏തെറ്റ് പറ്റി പോയ്‌ ക്ഷമിക്കണം 🙏💞❤️
@WincyThomas-qw8rw
@WincyThomas-qw8rw 20 сағат бұрын
Whether x or y we reap what we sow
@SaralaDevi-t9o
@SaralaDevi-t9o 23 сағат бұрын
ത്യാഗരാജോ ഭാഗ്യരാജോ കൺഫ്യൂഷൻ
@filmynewsandgossip
@filmynewsandgossip 22 сағат бұрын
സോറി മുത്തേഭാഗ്യരാജ് 🤣
@sureshvsuresh2775
@sureshvsuresh2775 15 сағат бұрын
ചേച്ചി ഇവരുടെയെക്കെ വീട്ടിൽ ആണോ താമസം. മറ്റുള്ളവരുടെ കഥകൾ പെതുവേദിയിൽ അവതരിപ്പിക്കുന്നത്. ശരിയല്ല. യൂറ്റുബ് ചാലനൽ വഴിപൈസ ഉണ്ടാക്കുന്ന നിങ്ങാണ് ശരിയല്ലാത്തത്. കഷ്ട്ടം ലോകത്തിന്റെ പോക്ക്
@filmynewsandgossip
@filmynewsandgossip 7 сағат бұрын
💞🤣🥰
@JayakumarKr-mu4ec
@JayakumarKr-mu4ec 20 сағат бұрын
Hai mutha
@donald295
@donald295 22 сағат бұрын
അതു പോലെ രേവതിയെ ആദ്യം kaluchathu mgr anenna sathyam Ella തമിഴൻ മാർക്കും അറിയാം.കമൽ ഒക്കെ പിന്നെ ആണ് പരിപാടി നടത്തിയത്.എന്നാലും sumalathye panitha ലാലേട്ടൻ്റെ samanathil ഒരു umma കൊടുക്കാൻ തൊന്നുന്നു എന്ന് എൻ്റെ ഒരു ഫ്രണ്ട് പണ്ട് പറഞ്ഞത് ഇപ്പൊ ഓർമ വന്നു.അവന് അവളുടെ back valiya ഇഷ്ടമാണ്.അവരുടെ chanthi സ്വപ്നം കണ്ട് അവൻ വിട്ട vanathinu കണക്കില്ല
@karthikmj1236
@karthikmj1236 16 сағат бұрын
Kashtam kitathavan ithilum valuth parayum Kitatha munthiri pulikkum
@shereejunnikkadankandy6969
@shereejunnikkadankandy6969 16 сағат бұрын
What Thyagarajan...repeating same mistakes again again.....😂
@filmynewsandgossip
@filmynewsandgossip 7 сағат бұрын
സോറി അളിയാ 🙏🙏🙏🙏🙏🙏❤️
@mykittens7363
@mykittens7363 19 сағат бұрын
ഭാഗ്യരാജിനെ ത്യാഗരാജൻ ആക്കണ്ടായിരുന്നു 🤣🤣🤣
@filmynewsandgossip
@filmynewsandgossip 19 сағат бұрын
അബദ്ധം പറ്റി പോയെടോ സത്യയും സോറി 🙏🙏💞
@karthikmj1236
@karthikmj1236 16 сағат бұрын
Bhagyraj anu
@filmynewsandgossip
@filmynewsandgossip 16 сағат бұрын
തെറ്റി പോയതാ 🙏🙏
@vimeshkannan3970
@vimeshkannan3970 23 сағат бұрын
ഏതെങ്കിലും ഒന്ന് ഉറപ്പിക്ക് ഭാഗ്യനോ ത്യാഗനോ 😮 എന്റെ അറിവിൽ പൂർണ്ണിമയുടെ ഭർത്താവ് ഭാഗ്യരാജ് 😬
@filmynewsandgossip
@filmynewsandgossip 22 сағат бұрын
ഭാഗ്യവാൻ ഭാഗ്യരാജ് 💞സോറി
@vimeshkannan3970
@vimeshkannan3970 22 сағат бұрын
@@filmynewsandgossip വീണ്ടും തെറ്റ് ആവർത്തിച്ചിരിക്കുന്നു ഏത്തം ഇടീക്കണോ 😅
@filmynewsandgossip
@filmynewsandgossip 21 сағат бұрын
@@vimeshkannan3970 🙏🙏mm പല വീഡിയോ ഒരു ദിവസം ചെയ്യുമ്പോ ശ്രദ്ധക്കുറവ് കൊണ്ട് പറ്റി പോയതാ 🙏ക്ഷമിക്കൂ. 4 ചാനൽ ഉണ്ട് എല്ലായിടത്തും ഓടണ്ടേ 💞🤣
@jasminneil8186
@jasminneil8186 21 сағат бұрын
🤭🤭
@MohanaChandran-t8s
@MohanaChandran-t8s 3 сағат бұрын
ലക്ഷ്മി മോഹൻ ആണോ
@sujithksks5398
@sujithksks5398 20 сағат бұрын
ത്യാഗരാജ് 😂ഭാഗ്യരാജ് ഏതെങ്കിലും ഒന്ന് ഉറപ്പിക്ക് സേച്ചി 😅
@filmynewsandgossip
@filmynewsandgossip 19 сағат бұрын
@@sujithksks5398 ഉറപ്പിച്ചു ഭാഗ്യരാജ് 💞🤣സോറി അളിയാ
@komalkomalnairvly
@komalkomalnairvly 19 сағат бұрын
ഭാഗ്യരാജ്
@jessyjose8960
@jessyjose8960 13 сағат бұрын
അമ്മച്ചി എന്താണ് ഭാഗ്യരാജ് എന്ന ആളെ കയറി ത്യാഗരാജൻ എന്ന് പറയുന്നത്
@filmynewsandgossip
@filmynewsandgossip 7 сағат бұрын
അബദ്ധം പറ്റി പോയതാ സോറി 🙏🙏
@donald295
@donald295 22 сағат бұрын
Poor nima mohan bhakshicha echil thinna paavam bhagyaraj
@filmynewsandgossip
@filmynewsandgossip 22 сағат бұрын
അയാളും 2 nd മാര്യേജ് അല്ലെ 💞
@donald295
@donald295 22 сағат бұрын
@@filmynewsandgossip അതു കൊണ്ട് ആരം +ആരം kinnaram
@SreekumarK-y5z
@SreekumarK-y5z 23 сағат бұрын
Vedikadhakalude source evidunna😂
@filmynewsandgossip
@filmynewsandgossip 22 сағат бұрын
കഷ്ടപ്പെട്ട് തപ്പി എടുക്കുവല്ലേ 💞🤣
@SreekumarK-y5z
@SreekumarK-y5z 20 сағат бұрын
@@filmynewsandgossip 😍
@SreekumarK-y5z
@SreekumarK-y5z 20 сағат бұрын
@@filmynewsandgossip 😍
@sreechand.kvsreechand8882
@sreechand.kvsreechand8882 17 сағат бұрын
ത്യാഗരാജ് അല്ല ഭാഗ്യരാജ് ആണ്
@filmynewsandgossip
@filmynewsandgossip 16 сағат бұрын
🙏🙏തെറ്റി പോയതാ 💞
@WincyThomas-qw8rw
@WincyThomas-qw8rw 20 сағат бұрын
Kamal hasan another 🐓🐓🐓😅😅
@minimolthomas7116
@minimolthomas7116 5 сағат бұрын
അമ്മച്ചി ഇവരുടെ വീട്ടിലെ വേലക്കാരി ആണോ,?
@filmynewsandgossip
@filmynewsandgossip Сағат бұрын
അത് നിന്റെ അമ്മ അല്ലേ വേലക്കാരി ഞാൻ അവരുടെ tax consultant ആയിരുന്നു 🤣അമ്മച്ചി കൊണ്ട് തന്ന പഴം ചോർ കഴിച്ചതിന്റെ നന്ദി ഇന്നും ഉണ്ടല്ലേ 👍👍വെരി ഗുഡ്
@sreechand.kvsreechand8882
@sreechand.kvsreechand8882 17 сағат бұрын
ത്യാഗരാജ് അല്ല ഭാഗ്യരാജ് ആണ്
@filmynewsandgossip
@filmynewsandgossip 7 сағат бұрын
അബദ്ധം പറ്റിയതാണ് 🙏സോറി 💞
നവീൻ ബാബു ട്രെയ്നിൽ കയറി...?
4:15
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 12 МЛН