മോൾക്ക് ഗുരുദേവൻ എല്ലാ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും നല്കി അനുഗ്രഹിക്കട്ടെ.
@sivadasansiva43513 ай бұрын
മോളെ, അഭിനന്ദനങ്ങൾ വാക്കുകളിൽ പറയുന്നത് മതിയാകുന്നില്ല, എന്നാലും ഒരു സാമാന്യ സമ്പ്രദായം കൊണ്ടു പറയുന്നു, അനുഗ്രഹീതയായ മിടുക്കി കുട്ടിയാണ്, ഗുരുദേവൻ ഒപ്പമുണ്ടാകും 🕉️💐