വീഡിയോ ഇഷ്ടമായാൽ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള മറ്റ് അടിപൊളി വീഡിയോസ് കൂടി കാണാൻ ശ്രെമിക്കണേ ❤ നിങ്ങളുടെ വിലയേറിയ അഭിപ്രായം കമെന്റ് ചെയ്യാനും മറക്കേണ്ട.... സഹയാത്രികൻ 🙏
@sreejith.edavattathu2 жыл бұрын
പണ്ട് എല്ലാക്കൊല്ലവും മണ്ഡലകാലത്ത് ഈ വഴി നടന്നതായിരുന്നു ഞങ്ങൾ പോകുന്നത്,ഒരു നടപ്പാത മാത്രം,ഓരോ അരുവിയും തോടും കയറി ഇറങ്ങണം.ആനയും കാട്ട് പോത്തുമാണ് എപ്പോഴും തടസങ്ങൾ ഉണ്ടാക്കുന്നത്.....കാണാൻ സുഖമൊക്കെയുണ്ട്..പക്ഷേ കല്ലേലി അപ്പൂന്റെ ക്ഷേത്രം കഴിഞ്ഞാൽ പിന്നെ അച്ഛൻകോവിൽ എത്തുന്നത് വരെ നെഞ്ചിൽ തീയാണ്.
പുനലൂരിന്റെ സ്വന്തം അച്ചൻകോവിൽ, പുനലൂർ നിന്ന് അച്ചൻകോവിൽ വഴി തമിഴ്നാട് യാത്ര വളരെ മനോഹരം ആണ്.
@Sahayathrikan2 жыл бұрын
💝💝💝💝
@nashkk1002 жыл бұрын
തമിഴ്നാട്ടിൽ നിന്നും ഈ റൂട്ടിൽ ബസ് സർവീസ് ഉണ്ടോ
@rock00023 Жыл бұрын
പത്തനാപുരത്തിന്റെ സ്വന്തം അച്ചൻകോവിൽ
@FishNVeg Жыл бұрын
Bike allowed aano?
@rock00023 Жыл бұрын
@@FishNVeg ആണ് ചിലപ്പോൾ പണികിട്ടും
@indiantravelife2 жыл бұрын
നല്ല പച്ചപ്പ് ആണല്ലോ കാട്ടിൽ. മഴ കുറഞ്ഞെങ്കിലും കാട് നല്ല പോലെ നിറഞ്ഞ് നിൽക്കുന്നു♥️♥️♥️
@Sahayathrikan2 жыл бұрын
❤️❤️❤️
@Wanderscapes2 жыл бұрын
കാട്ടിലൂടെയുള്ള യാത്ര എന്നും thrilling ആണ്.
@Sahayathrikan2 жыл бұрын
❤️❤️❤️
@leelan4581 Жыл бұрын
അച്ചൻകോവിൽ അയ്യനെ ശരണം അയ്യപ്പാ..🙏🙏🙏🙏🙏
@Sahayathrikan Жыл бұрын
🙏🙏🙏
@Anoop-ht3cq2 жыл бұрын
Achankovil kollam district aanu
@LifeTravelbyKris2 жыл бұрын
Drone shottukal super👍
@Sahayathrikan2 жыл бұрын
Thanks bro
@JasminNooruniza2 жыл бұрын
Kaadinte vanyatha.. powli🙌🏻🙌🏻🙌🏻
@Sahayathrikan2 жыл бұрын
Thank you
@justin-George2 жыл бұрын
Great video
@Sahayathrikan2 жыл бұрын
Thanks bro 😍
@mathewvarghesekoshi6763 Жыл бұрын
Konni- achankovil -road .വേഗത്തില് തെങ്കാശി. തമിഴ് നാട്ടിലെത്താം❤
@Sahayathrikan Жыл бұрын
❤❤❤
@WeekendGetawayswithJeevan2 жыл бұрын
Thrilling experience indeed👍
@Sahayathrikan2 жыл бұрын
Thanks bro
@azizma705 Жыл бұрын
നല്ല കാഴ്ചകൾ.. മനോഹരം 🌹കൂടാതെ നല്ല അവതരണം.. ഒരു ജാടയും വെറുപ്പിക്കലും ഇല്ല.. അടിപൊളി ബ്രോ 🌹. ഇനിയും തുടരുക ആശംസകൾ 🌹
@Sahayathrikan Жыл бұрын
Thanks bro 💝💝 keep supporting me 🙏
@smt25442 жыл бұрын
Nice presentation, Subscribed🔔
@Sahayathrikan2 жыл бұрын
Thank you ❤️❤️❤️
@aviyelsvlogs2 жыл бұрын
മുതലാളി ഈ ഫോറെസ്റ്റ് മുഴുവൻ കാട് ആണെല്ലോ 👍👍👍
@Sahayathrikan2 жыл бұрын
😂😂
@aaranyakam96422 жыл бұрын
അയ്യപ്പ വിഗ്രഹത്തിൽ വലത് കയ്യിൽ ആണ് ചന്ദനം ഇരിക്കുന്നത്... വളരെ നല്ല വീഡിയോ
@Sahayathrikan2 жыл бұрын
വലത് കൈ അനുഗ്രഹിക്കുന്ന രീതിയിലല്ലേ സാധാരണ കണ്ടിട്ടുള്ളത് . ഞങ്ങൾക്ക് നട അടച്ചിരുന്നതിനാൽ ക്ഷേത്രത്തിനുള്ളിൽ കയറാൻ പറ്റിയില്ല . വിഡിയോയിൽ തെറ്റ് പറഞ്ഞെങ്കിൽ ക്ഷമിക്കുക . തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു .
@TravelWithAnilEdachery2 жыл бұрын
കാട് എന്നും ഒരു ഹരമാണ് കാട്ടിലുടെ പച്ചപ്പ് ന് നടുവിലൂടെ ഉള്ള യാത്ര എന്ത് പറയാനാ ഭായ് എനിയും കാട് തേടി ഉള്ള യാത്രകൾക്ക് വേണ്ടി കാത്തിരിക്കുന്നു
@Sahayathrikan2 жыл бұрын
❤️❤️❤️
@aparnaappu7322 жыл бұрын
Ente Achan avidayanu work cheyunnath 🤗🤗🤗 forestl ❤️❤️
@Sahayathrikan2 жыл бұрын
❤️👌
@sportstourer27782 жыл бұрын
Hii nik achane onnu contact cheyyan pattumo.. Njn military anu wrk cheyunath.. I would like to explore here a lot
അതിനുള്ള സാധ്യത കുറവാണ് . വനംവകുപ്പ് അനുമതി നല്കില്ല
@arunpremkumar3920 Жыл бұрын
Thank You
@Sahayathrikan Жыл бұрын
Thank you 💝💝
@nishanthpm-vf5wj Жыл бұрын
❤❤ayappa❤❤
@Sahayathrikan Жыл бұрын
🙏🙏🙏
@Chavisworld2 жыл бұрын
ente ponne kodumkaadanu e vazhi. kazhinja day himalayan erakki.kanjirappallinu konni vazhi punaloor keri thenmala vazhi pokan google map ittu. pandaram adangan route vazhithetti achankovil ee kaad vazhi aanu vannath.vazhi full off road aanennu kand vandide perfomens koodi nokkam ennu vechu ee vazhi keri munnot pokave oru 8 km kazhinju road full fresh aanpindam.ente ponno kili parannu. thirich eranganum vayya munnot pokanum vayyathe avastha.sakala daivangalem vilivh thazhe erankki. road ellam kallum mannum. full aana kunnelam kuthi nerangi eragiya paad nannai kaanam. oru vandi polum vere illa. oro valavum pedich pedich swasam pidich vanna vazhiye munnil oraana koottam,enganeyo vandi thirich kurach maari ninnu. 20 mnt kazhinju avidunnu onnu anangan. njanum husbandum valland pedichu.enganeyokkeyo aa kaattinnu eragi.thirich erangiyappol urappichu inim varanm but car or jeep.bikel offroad poli aanu.but pedich chakum.njangal vanna vazhi oru check postilum aale polum kandittilla.
@Sahayathrikan2 жыл бұрын
Sabarimala season aakumpo valiya checking onnum undavilla. Thank you 💝🙏
@Dravidiantvonlive2 жыл бұрын
പത്തനംതിട്ട ജില്ലയുടെ അന്തർസംസ്ഥാന പാതാ
@Sahayathrikan2 жыл бұрын
💝💝💝
@gopibudhanoor64042 жыл бұрын
ഹൃദയം കവരുന്ന കാഴ്ചയും അവതരണവും ആശംസകൾ
@Sahayathrikan2 жыл бұрын
Thank you 💝💝
@vijayankv22452 жыл бұрын
Fentsstic journey risk also. Vell done, thanks
@Sahayathrikan2 жыл бұрын
Thanks bro 😍
@geethakumari771 Жыл бұрын
Good views
@Sahayathrikan Жыл бұрын
Thank you🌹
@arunthampi0012 жыл бұрын
Powli muthe❤
@Sahayathrikan2 жыл бұрын
❤️❤️
@navinsdancemagic Жыл бұрын
ഒത്തിരി പ്രാവശ്യം പോയിട്ടുണ്ട് ❤️❤️🥰നല്ല വീഡിയോ 👌👌അമ്മ വീട് കോന്നി ആരുവാപുലം ആണ് 🥰ബ്രോ അവിടെ മുണ്ടങ്കോട്ട് ഗിരിദേവ ക്ഷേത്രം ഉണ്ട് പാറയുടെ മുകളിൽ ഉള്ള അമ്പലം ആണ്. പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യുമോ 🙏
@Sahayathrikan Жыл бұрын
മാക്സിമം ശ്രമിക്കാം ബ്രോ . Thanks for supporting me ❤🙏
Varity avathtanam ,nalla vloging..keep going..all the best
@Sahayathrikan2 жыл бұрын
Thanks bro 😍
@Sahayathrikan2 жыл бұрын
New Video Uploaded
@anishkumarvn2001 Жыл бұрын
Kalleli palam alla bro kokkathoduina avudana duram und
@Sahayathrikan Жыл бұрын
Ok
@coloursnews242 жыл бұрын
Amazing places 🙂
@Sahayathrikan2 жыл бұрын
Thank you
@mytravelboxmtb82262 жыл бұрын
നുമ്മ പണ്ട് സൈക്കിളിൽ ആയിരുന്നു പോക്ക് eee വഴിയൊക്കെ തന്നെയുമല്ല ഒണ് ഒന്നര വർഷം കോന്നി തൊട്ട് കല്ലേലി ചെക് പോസ്റ്റ് വര പത്രം ettathe ഞാൻ ആയിരുന്നു ബ്രോ 2009 to 2011 എന്റെ ഓർമയിൽ
@Sahayathrikan2 жыл бұрын
💝💝💝
@murugank.murugan69312 жыл бұрын
നമ്മൾ അവരെ കാണാത്തതാവാം നൂറുകണക്കിന് കണ്ണുകൾ നമ്മളെ നിരീക്ഷിക്കുന്നുണ്ടാകാം.നല്ല അവതരണം മികച്ച ഷൂട്ടിങ്ങും.സ്വാമിശരണം
@Sahayathrikan2 жыл бұрын
Thank you 🙏🙏🙏🙏
@ratheeshkarthikeyan4720 Жыл бұрын
അപ്പുപ്പൻ കാവിലേക്കുള്ള യാത്രയിലെ പ്രധാന അപകടങ്ങൾ എന്തൊക്കെ ആണ്.... മൃഗശല്യം ഉണ്ടോ
@Sahayathrikan Жыл бұрын
അവിടെ വരെ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല . അത് കഴിഞ്ഞിട്ടാണ് വലിയ കാട് തുടങ്ങുന്നത്
ഗവി ,കോന്നി ആനക്കൂട്, അടവി കുട്ടവഞ്ചി സവാരി , പെരുന്തേനരുവി , അഞ്ചുമലപ്പാറ , ഊട്ടുപാറ വ്യൂ പോയിന്റ് , കവിയൂർ ഗുഹാ ക്ഷേത്രം , ആറന്മുള (ക്ഷേത്രം , വള്ളംകളി ,കണ്ണാടി നിർമ്മാണം ) മാവരപ്പാറ , നാഗപ്പാറ ,കാട്ടാത്തിപ്പാറ ,ബ്ലാപ്പില വെള്ളച്ചാട്ടം , മണ്ണീറ വെള്ളച്ചാട്ടം , ഭൂതക്കുഴി വ്യൂ പോയിന്റ് , ചെങ്ങറ വ്യൂ പോയിന്റ് , ആങ്ങമൂഴി കുട്ടവഞ്ചി സവാരി , രാക്ഷസൻ പാറ ... അങ്ങനെ ഒരുപാട് സ്ഥലങ്ങൾ ഉണ്ട് . വനയാത്ര ഇഷ്ടം ആണെങ്കിൽ ഗവി റൂട്ട് , കോന്നി അച്ചൻകോവിൽ ,പത്തനംതിട്ട പമ്പ റൂട്ട് തിരഞ്ഞെടുക്കാം . ഗവി റൂട്ട് പോയാൽ ഡാമുകളുടെ മുകളിലൂടെയുള്ള യാത്ര അടിപൊളി ആണ് .
@@Sahayathrikan athu vazhiyil chathu kidanna body thirichu ariyaan alle 😜😜
@KRadhakrishnanNair Жыл бұрын
@@Sahayathrikan bike ketti viduvo
@sumayyasha37452 жыл бұрын
നമ്മുടെ കോന്നി
@Sahayathrikan2 жыл бұрын
💝💝🙏
@monishm5314 Жыл бұрын
Bro ath kalleli paalam aanu
@Sahayathrikan Жыл бұрын
Ok bro❤
@Eric2255 Жыл бұрын
bike ride cheytha kondapovaavo
@Sahayathrikan Жыл бұрын
Yes bro
@SunilKumar-pd9ki2 жыл бұрын
ഈ വീഡിയോയിൽ കല്ലേലി അപ്പൂപ്പൻ കാവ് വിട്ടു പോയോ ? അതുപോലെ കാടിനുള്ളിലെ ശരിക്കുള്ള വന്യതയും മനോഹാരിതയും ഈ വീഡിയോയിൽ പൂർണ്ണതയോടെ കണ്ടില്ല, ഒരു പക്ഷേ forest ഉദ്യോഗസ്ഥർ നിർദ്ദേശിച്ച പ്രകാരം വാഹനം നിർത്തിയുള്ള ഷൂട്ടിംഗ് ഒഴിവാക്കിയതായിരിക്കാം.ഞാനും ഒരു സുഹൃത്തും , ഞങ്ങൾ രണ്ടു പേർ മാത്രം ഒരു ബൈക്കിൽ ഈ റോഡിലൂടെ രണ്ടു മാസം മുൻപ് യാത്ര ചെയ്തിരുന്നു. ഞങ്ങൾ അച്ചൻകോവിൽ വഴി ചെക്ക്പോസ്റ്റ് കടന്ന് തമിഴ് നാടിലൂടെ തിരികെ ആര്യങ്കാവ്, തെൻ മല, കുളത്തൂപ്പുഴ എന്നിങ്ങനെ അയ്യപ്പ ക്ഷേത്രങ്ങൾ സന്ദർശിച്ചു - ഞങ്ങൾ പോയത് ക്ഷേത്രങ്ങളിൽ നട അടച്ചിരുന്ന സമയമായതിനാൽ ദർശനം കിട്ടിയില്ല. ഈ പാതയെ പറ്റി ശരിക്കും ധാരണയില്ലാതെ പോയതിനാൽ ശെരിക്കും പെട്ടു പോയ അവസ്ഥ ആയിരുന്നു - കാടിന്റെ വന്യത എന്താണെന്ന് അനുഭവിച്ചറിഞ്ഞു , ഒപ്പം പ്രകൃതിയുടെ സുന്ദര ഭാവങ്ങളും .ഇതു വഴിയുള്ള ബൈക്ക് യാത്ര ജീവൻ കയ്യിൽ പിടിച്ചു കൊണ്ടുള്ള യാത്ര തന്നെയാണ് , കൂടുതൽ ആർഭാടം കാണിക്കാതെ കരുതലോടെ യാത്ര ചെയ്യണം .... ശരിക്കും thrilling😍😍
@Sahayathrikan2 жыл бұрын
Thanks bro. 3 ദിവസത്തെ ഒരു യാത്ര ആയിരുന്നു .അതുകൊണ്ട് അപ്പൂപ്പൻ കാവിൽ വീഡിയോ ചെയ്യാനായി ശ്രെമിച്ചില്ല . വണ്ടി നിർത്തി കാണിക്കയിട്ടു യാത്ര തുടരുകയായിരുന്നു . വൈകുന്നേരത്തോടെ പുഷ്പ മൂവി ലൊക്കേഷൻ ആയിരുന്ന തിരുമലക്കോവിൽ ഷൂട്ട് ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു അതുകൊണ്ട് പെട്ടന്ന് പോകേണ്ടി വന്നു എന്നാൽ ചെക്‌പോസ്റ്റിൽ കടത്തിവിടാതിരുന്നതിനാൽ തിരിച്ചു പുനലൂർ വഴി ആണ് ചെങ്കോട്ടക്ക് പോകാൻ പറ്റിയത് . തിരുമലക്കോവിൽ വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . അടുത്ത വീഡിയോ ചെയ്യുമ്പോൾ കൂടുതൽ ശ്രെദ്ധിക്കാം . നന്ദി
@muralikrishna35262 жыл бұрын
Bike kayatti vidumo???
@Sahayathrikan2 жыл бұрын
Yes achankovil pokuva ennu paranjal mathi
@sarathsasikumar3759 Жыл бұрын
Bike kety vidumo bro?
@Sahayathrikan Жыл бұрын
Yes bro
@sreelekshmi.r602310 ай бұрын
Google map location undo bro
@Sahayathrikan10 ай бұрын
Konni kalleli achankovil route aane
@rrassociates87112 жыл бұрын
കഴിഞ്ഞ മാസം ഞാൻ അലുവാ പുരത്തു നിന്ന് ഈ റൂട്ട് പോയിരുന്നു
@midhnum24372 жыл бұрын
💞💞💞
@Sahayathrikan2 жыл бұрын
💝
@paradeshitraveler66172 жыл бұрын
Vibe ride
@Sahayathrikan2 жыл бұрын
❤️❤️
@vyas4376 Жыл бұрын
🙏🙏
@Sahayathrikan Жыл бұрын
🙏🙏💝
@noufalkpmna2 жыл бұрын
ബൈക്ക് യാത്ര അനുവദനീയമാണോ?
@Sahayathrikan2 жыл бұрын
Yes.
@themadvlogs2 жыл бұрын
❤️❤️
@Sahayathrikan2 жыл бұрын
💝💝💝
@underdogs7032 жыл бұрын
ചെക്ക്പോസ്റ്റിൽ പെർമിഷൻ കിട്ടിയോ? ആ വഴി തെന്മലയിൽ എത്താൻ ഏതേലും വഴിയുണ്ടോ?
@Sahayathrikan2 жыл бұрын
Permission kittiyilla . punalur alimukku ninne achankovil pokan oru vazhi unde. Video next episode upload cheythittunde ( thirumala kovil)
@underdogs7032 жыл бұрын
@@Sahayathrikan അച്ചൻകോവിൽ ക്ഷേത്രത്തിൽ നിന്ന് ചെങ്കോട്ട പോകാൻ വഴിയില്ല ആല്ലേ?
@Sahayathrikan2 жыл бұрын
@@underdogs703 ചെങ്കോട്ട റൂട്ട് ഇപ്പോൾ ഓപ്പൺ ആയിട്ടുണ്ട് എന്നാണ് തോന്നുന്നത് . കോവിഡ് കാരണം ആയിരുന്നു അന്ന് കടത്തി വിടാഞ്ഞത് . വിശദമായി തിരുമല കോവിൽ എന്ന അടുത്ത എപിസോഡിൽ പറയുന്നുണ്ട്
@underdogs7032 жыл бұрын
@@Sahayathrikan താങ്ക്യൂ, അത് കണ്ടു. വളരെ helpful.... നല്ല വീഡിയോ
@Sahayathrikan2 жыл бұрын
@@underdogs703 thank you
@sureshdivakaran90642 жыл бұрын
പ്രത്യേകം മൈക്ക് ഉപയോഗിക്കുക സൗണ്ട് കുറയുന്നു
@Sahayathrikan2 жыл бұрын
അടുത്ത വീഡിയോയിൽ ശ്രെദ്ധിക്കാം
@TESLA-369-2 жыл бұрын
🤩
@Sahayathrikan2 жыл бұрын
💝💝
@Shajahan8242 жыл бұрын
ഇതു വഴി യാത്ര ചെയ്യുമ്പോൾ ചെക്ക്പോസ്റ്റിൽ പ്രശ്നം ഉണ്ടോ pls replay 🙂
@Sahayathrikan2 жыл бұрын
ഇല്ല വാഹനത്തിന്റെ രേഖകൾ പരിശോധിച്ച ശേഷം കടത്തിവിടും . അച്ചൻകോവിൽ പോകാൻ ആണെന്ന് പറഞ്ഞാൽ മതി
@Shajahan8242 жыл бұрын
@@Sahayathrikan Thanks bro😇
@jainjose2100 Жыл бұрын
Bike riding pattumo ee route il
@Sahayathrikan Жыл бұрын
Yes bro
@sonusunny96392 жыл бұрын
ഇവിടുത്തെ പുഴകളിൽ മുതലകൾ കാണാൻ സാധ്യത ഉണ്ടോ 🐊
@Sahayathrikan2 жыл бұрын
അങ്ങനെ കണ്ടതായി എവിടെയും കേട്ടിട്ടില്ല . ചാലക്കുടിയിൽ പുഴയിൽ ഉണ്ടെന്ന് അറിയാം . ഇവിടെ ഉണ്ടായിരുന്നു എങ്കിൽ 2018 ലെ പ്രളയത്തിൽ ഒരെണ്ണം എങ്കിലും കരയിൽ കയറിയേനെ 😂😂
@amalraj94372 жыл бұрын
Bike il povan patuo bro ?
@Sahayathrikan2 жыл бұрын
Yes bro
@rishinlal26542 жыл бұрын
Bike il pokan okmo
@Sahayathrikan2 жыл бұрын
Yes bro
@rishinlal26542 жыл бұрын
Ok thanks bro
@sundeeppavoor2 жыл бұрын
Grewt shot daaa
@Sahayathrikan2 жыл бұрын
Thanks bro 😍
@vishnuviji15622 жыл бұрын
എന്റെ നാട് 🤍
@Sahayathrikan2 жыл бұрын
💝💝💝
@NavigatorShoppingExpert2 жыл бұрын
കാടിനെ അറിഞ്ഞൊരു യാത്ര
@Sahayathrikan2 жыл бұрын
Thanks bro 😍
@bibinthomas8054 Жыл бұрын
നല്യ വീഡിയോ ആണ് ചേട്ടാ എല്ലാം , എനിക്കും ഇങ്ങനെയൊക്കെ യാത്ര ചെയ്യണം എന്ന് ഉണ്ട് ,ചേട്ടന്റ കൂടെ ഇങ്ങനെ ഒരു യാത്ര ചെയ്യാൻ ആഗ്രഹം ഉണ്ട് ,,പക്ഷെ cash probalam
@Sahayathrikan Жыл бұрын
Thanks bro . ക്യാഷ് ഉണ്ടായിട്ട് യാത്ര തുടങ്ങാമെന്ന് കരുതിയിരുന്നാൽ ക്യാഷ് വരുമ്പോഴൊക്കെ അതിനനുസരിച്ചു ചിലവുകളും ഉണ്ടാവും . So, cash problem ഒന്നും നോക്കേണ്ട യാത്ര തുടരുക കാശ് ഒക്കെ വന്നോളും .
@ajoanil2202 жыл бұрын
😍 superb 👌
@Sahayathrikan2 жыл бұрын
Thanks bro 😍
@devil-yt5ko2 жыл бұрын
രാത്രി 12 മണിക്ക് ശേഷം ഞാനും ഫ്രണ്ട്സും ഇതിലെ ഒന്ന് യാത്ര ചെയ്തു..... ഓഹ്.. പറയാൻ വാക്കുകൾ ഇല്ല. നാട്ടിലെ ഗുണ്ടകൾ ആ രാത്രി കാട്ടിൽ പേടിച്ചു മുള്ളി ഇല്ലെന്നേ ഉള്ളു.. 😆
@Sahayathrikan2 жыл бұрын
😂😂😂
@unni.m19592 жыл бұрын
ഇത് ജനുവരിയിൽ തന്നെ ഷൂട്ട് ചെയ്തതാണോ ? നല്ല പച്ചപ്പുണ്ടല്ലോ! നിങ്ങളവിടെ ഉണ്ടായിരുന്നപ്പോ മഴ ഉണ്ടായിരുന്നോ ?
@Sahayathrikan2 жыл бұрын
Yes. കഴിഞ്ഞ ഡിസംബറിൽ ഒക്കെ നല്ല മഴ ഉണ്ടായിരുന്നു . ഞങ്ങൾ പോകുന്നതിന്റെ തലേദിവസം മഴ പെയ്തിരുന്നു റോഡിലെ കുഴികളിൽ മഴവെള്ളം കാണാം .
@unni.m19592 жыл бұрын
@@Sahayathrikan അപ്പോ ജനുവരി പകുതിയിൽ മഴ പെയ്തിരുന്നു അല്ലേ ? Thanks 4 rply
@jagansfoods163510 ай бұрын
കഴിഞ്ഞ ദിവസം കല്ലേലി റോഡ് വഴി അച്ചൻകോവിൽ പോയിരുന്നു.... വഴി ഇപ്പോൾ മോശമാണ്... അതുപോലെ വളരെ അപകടം നിറഞ്ഞതും...
@Sahayathrikan10 ай бұрын
❤🙏🙏🙏
@am_predator2 жыл бұрын
ഇതിലെ നടന്ന് പോകുന്ന ഫീൽ വാഹനത്തിൽ പോയാൽ കിട്ടില്ല 😌🙌🍂 ഞാൻ മൂന്ന് വട്ടം നടന്ന് പോയിട്ടുണ്ട്
@Sahayathrikan2 жыл бұрын
💝💝💝
@ambilyambily5433 Жыл бұрын
നടന്ന് പോകാൻ ഫോറെസ്റ്റ് സമ്മതിക്കുമോ ഇപ്പോൾ എത്ര കിലോമീറ്റർ ഉണ്ട്?