കേരളത്തിലെ ഏറ്റവും അപകടകരവും ഭംഗിയുള്ളതുമായ വനപാത !!! Konni Achankovil Forest Road 4K

  Рет қаралды 384,388

New10 vlogs

New10 vlogs

Күн бұрын

Пікірлер: 625
@savithauthaman3471
@savithauthaman3471 Жыл бұрын
മാമലകണ്ടം വീഡിയോ serch ചെയ്തപ്പോഴാണ് താങ്കളുടെ ചാനൽ ശ്രെദ്ധയിൽ പെട്ടത്... New 10 vloge പേരും മനസ്സിൽ കുറിച്ചു.. നല്ല അവതരണം വോയിസും സൂപ്പർ...
@new10vlogs
@new10vlogs Жыл бұрын
Thank you so much 😊
@mebinshiyadmebin9286
@mebinshiyadmebin9286 Жыл бұрын
ഈ റൂട്ട് ഒരു രക്ഷേം ഇല്ല.... സൂപ്പർ റൂട്ട് ആണ്... ഞാൻ ഒരിക്കൽ ബൈക്കിൽ ഈ റൂട്ട് പോയിട്ടുണ്ട്...ഒരു പക്ഷെ കേരളത്തിൽ ഏറ്റവും dangerous റൂട്ട് ആയിരിക്കും അച്ഛൻ കോവിൽ റൂട്ട്..... മാളികപ്പുറം സിനിമയിലെ സ്കൂളും ആ ഫൈറ്റ് സീൻ ചെയ്ത സ്ഥലവും എല്ലാം ഇവിടെ തന്നെ..... അടിപൊളി...
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@nandakumaranpp6014
@nandakumaranpp6014 Жыл бұрын
വീഡിയോ അതിഗംഭീരം. ദൃശ്യഭംഗി ഒട്ടും ചോരാതെ യുള്ള ഫീല്‍. ആ കാട്ടിലൂടെ സഞ്ചരിച്ച പോലെയുള്ള അനുഭൂതി. ശാന്തവും കാര്യമാത്രപ്രസക്തവു മായ അവതരണരീതി ഏറെ ശ്ളാഘനീയം. അച്ചന്‍കോവില്‍ ക്ഷേത്രദൃശ്യ ങ്ങള്‍ കുറെകൂടി ആവാമായിരുന്നു എന്നൊരു പരിഭവം മറച്ചുവെക്കുന്നില്ല. വിജയാശംസകളോടെ.....
@new10vlogs
@new10vlogs Жыл бұрын
Thank you so much for your words 🙂
@arun.krishnanVFX
@arun.krishnanVFX Жыл бұрын
ആ കാണുന്ന ആറിനക്കരെ ആണെന്റെ വീട്. അച്ചൻകോവിൽ ഉത്സവത്തിന് ഞങ്ങൾ അക്കരെ കാട്ടിലൂടെ നടന്നു പോകാറുണ്ട്. കടുവ വരെ ഉള്ള കാട്. നിങ്ങൾ ഈ വിഡിയോയിൽ ചെക്ക്പോസ്റ്റ് എത്തും മുന്നേ വലത്തേക്ക് ഒരു ചെറിയ വഴി കാണാം. അവിടെ ഒരു hidden gem ഉണ്ട്. An extra ordinary waterfalls inside the forest. I been there!!! പക്ഷെ അത് നാട്ടുകാർക്ക് മാത്രേ അറിയൂ ❤❤Anyway I thoroughly enjoyed this video and your narration. Keep going 🤞🏻🤞🏻
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 😊🥰😊
@arunr5499
@arunr5499 Жыл бұрын
We r planning to go
@ajaisprasad299
@ajaisprasad299 Жыл бұрын
ഈ റൂട്ടിലെ റൈഡ് വേറെ ലെവൽ ആണ്..ശരിയാണ് കേരളത്തിലെ തന്നെ അപകടം നിറഞ്ഞ ഒരു റൂട്ട് ആണ് ഇത്..ഒരു ആറ് മാസം മുന്നേ ഇവിടെ പോയിരുന്നു... ആനയെ കാണാം എന്ന് പ്രതീക്ഷിച് ആണ് പോയത്... കുറെ ചെന്നപ്പോ റോഡിൽ ഒരു പുള്ളിപുലിയെ കണ്ടു.. അന്ന് രക്ഷപെട്ടത് എന്തോ ഭാഗ്യത്തിന് ആണ്...
@new10vlogs
@new10vlogs Жыл бұрын
Super 🥰. Leopard attack cheyyan sadhyatha kooduthalanu
@highpingyt4733
@highpingyt4733 Жыл бұрын
എല്ലാവർഷവും ഞങ്ങൾ ഈ വഴിയാണ് അച്ചൻകോവിൽ നടന്നു പോകുന്നത് ❤
@new10vlogs
@new10vlogs Жыл бұрын
Super
@jayaprakashks7861
@jayaprakashks7861 Жыл бұрын
ഞങ്ങളും
@rajkumar.8186
@rajkumar.8186 Жыл бұрын
എവിടെ നിന്നാണ് നടന്നു തുടങ്ങുക?
@highpingyt4733
@highpingyt4733 Жыл бұрын
@@rajkumar.8186 കല്ലേലി അമ്പലം മുതൽ
@DotGreen
@DotGreen Жыл бұрын
Achankovil route heavy ❤ nice video Sam 👌🏻👌🏻
@new10vlogs
@new10vlogs Жыл бұрын
Thank you bro ☺️☺️😁. Adutha trip set akkande
@jismonthomas6213
@jismonthomas6213 Жыл бұрын
BROIEEE എല്ല വീഡിയോസ് സൂപ്പർ ആണ്. Wild വീഡിയോ ആണ് എനിക്ക് കൂടുതൽ ഇഷ്ടം കാരണം ഞാൻ ഇടുക്കികാരൻ ആണ് ❤❤ ഇപ്പോൾ പ്രവാസിയാണ്. നിങ്ങളുടെ വോയിസ്‌ അടിപൊളിയാനെട്ടോ
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 😊🥰
@travellover7344
@travellover7344 Жыл бұрын
ബൈക്കിൽ പോകാൻ തോന്നിക്കുന്ന ഒരു കിടിലൻ എപ്പിസോഡ് ❤️... വല്ലാതെ മിസ്സ് ചെയ്യുന്നു 😞.... ആഗ്രഹങ്ങളിൽ മുന്നിലുള്ളത് വീഡിയോ ആയിക്കാണുമ്പോൾ മനസ്സ് നിറയുന്നു ❤❤❤
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 😊🥰
@travellover7344
@travellover7344 Жыл бұрын
@@new10vlogs എല്ലാ വിഡിയോയും കാണാറുണ്ട് , കിടിലൻ 👌🏻 , നിങ്ങളുടെ വീഡിയോസ് കാണുമ്പോഴാണ്ണ് വിഷമങ്ങളൊക്കെ മറക്കുന്നത് , ഒരുപാട് നന്ദിയുണ്ട് 🙏🏻 ഒരുപാടു ഇഷ്ടമാണ് വീഡിയോസ് ❤️❤️🔥💖
@sajiprasad3988
@sajiprasad3988 Жыл бұрын
@@new10vlogs Poorna Pushkala
@sajiprasad3988
@sajiprasad3988 Жыл бұрын
Poorna Pushkala Samethanaya Ponnayyane Nama,,,
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰
@shujahbv4015
@shujahbv4015 Жыл бұрын
Bro 11 days കൊണ്ട് 1 ലാക്ക് വ്യൂസ് കിട്ടി നിങ്ങളുടെ ഈ വീഡിയോ ക് എല്ലാ വീഡിയോ യും കാണാറുണ്ട് very good
@new10vlogs
@new10vlogs Жыл бұрын
Thank you 😊🥰
@archanarout24
@archanarout24 Жыл бұрын
so amazing guyss loved this narration, keep doing more of this
@new10vlogs
@new10vlogs Жыл бұрын
Thank you! Will do!
@sanoopck1440
@sanoopck1440 Жыл бұрын
ഇഷ്ടപ്പെട്ടു 👌👌👌അടിപൊളി ആയിരുന്നു 👌👌
@new10vlogs
@new10vlogs Жыл бұрын
Thank you so much 💓
@sandyworld360
@sandyworld360 Жыл бұрын
ഞാൻ എന്റെ ബൈക്കിൽ തിരുവന്തപുരത്തുനിന്നും ശബരിമലയിൽ പോവുന്നത് ഈ റൂട്ട് വഴിയാണ്.കുളത്തുപ്പുഴ,ആര്യങ്കാവ്,അച്ചൻകോവിൽ വഴി,റാന്നി..കിടിലം Experience ആണ്.❤
@new10vlogs
@new10vlogs Жыл бұрын
Nice 😊👍
@rajkumar.8186
@rajkumar.8186 Жыл бұрын
ഞാനും പല തവണ ഇതുവഴി മലയ്ക് പോയിട്ടുണ്ട്
@agn4321
@agn4321 Жыл бұрын
ബൈക്ക് ഒരു പരുവമായി കാണുമല്ലോ
@sandyworld360
@sandyworld360 Жыл бұрын
@@agn4321 No problem bro
@danisvarghese8475
@danisvarghese8475 Жыл бұрын
ന്റെ പൊന്ന് ചേട്ടാ oh പോയത് മാത്രേ എനിക്ക് ഓർമയുള്ള ജീവനും കൊണ്ട് ഓടുവാർന്ന് ഒരു ആന അലച്ചുകൊണ്ട് എടുത്ത് ഒരു ചാട്ടം ഞങ്ങടെ മുൻപിലോട്ട് ഓടി വണ്ടി ഇട്ടിട്ട് ഓടി ഓ ന്റെ പൊന്നോ ഓർക്കാൻ പോലും പേടി ആവുന്ന്..... ഭയങ്കര എക്സ്പീരിയൻസ് ആയിപോയി 😂 കുറച്ച് കഴിഞ്ഞ് ആന ഒന്ന് മാറിയപോ വണ്ടി ഓൺ ആക്കി പറപ്പിച്ച് പിന്നെ രണ്ട് ദിവസം ഉറക്കത്തിൽ ആന മാത്രമായിരുന്ന്.
@new10vlogs
@new10vlogs Жыл бұрын
Nice experience anallo🥰😊
@SupriyaAbhay
@SupriyaAbhay Жыл бұрын
🤣🤣🤣
@preethiayroothara6087
@preethiayroothara6087 Жыл бұрын
😂😂
@Jba7755
@Jba7755 Жыл бұрын
സീൻ 😂
@Mt15321
@Mt15321 Жыл бұрын
Vishayam 😂😂😂😂
@rajaekt
@rajaekt Ай бұрын
നല്ല ഫോട്ടോഗ്രാഫിയും നല്ല വിവരണവും, ആശംസകൾ😊
@new10vlogs
@new10vlogs 29 күн бұрын
Thank you so much
@arjuna7666
@arjuna7666 Жыл бұрын
ഒരിക്കൽ ഞങ്ങളും പോയിട്ടുണ്ട് ഇത് വഴി അടിപൊളി ആണ് ഊരാളി അപ്പൂപ്പൻ കാവും സൂപ്പർ
@new10vlogs
@new10vlogs Жыл бұрын
Super 🥰
@lfeofaswin9490
@lfeofaswin9490 Жыл бұрын
Bro താങ്കൾ കടന്നുപോയ വനപാതയുടെ ഒരു 70% പത്തനംതിട്ട ജില്ലയിൽ ആണ്‌.. അച്ചൻകോവിൽ അമ്പലത്തിനു കുറച്ചു കിലോമീറ്റർ മുന്നാണ് കൊല്ലം ജില്ലയിൽ കയറുന്നത്.. പിന്നെ ആ കണ്ട പുഴ അച്ഛൻകോവിലാർ ആണ്‌..കോന്നി വനമേഖലയിൽ ഇപ്പോൾ കടുവയും ഉണ്ട്.. അതുകൊണ്ട് ബൈക്ക് യാത്ര സൂക്ഷിക്കുക.. കാരണം കോന്നി യോട് ചേർന്ന് കിടക്കുന്ന അരുവാപുലത് ഒരു മാസം മുൻപ് കടുവ ഇറങ്ങിയിരുന്നു.. അത് പിന്നെ എങ്ങനെയോ ചത്തു poyi
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@lfeofaswin9490
@lfeofaswin9490 Жыл бұрын
@@new10vlogs bro ആ പള്ളിവാസൽ എന്ന് പറഞ്ഞ കാട്ടരുവി ആണ്‌ കേരളത്തിലെ തന്നെ ഏറ്റവും വലിയ 7 മത്തെ നദിയായ അച്ഛൻകോവിലർ.. അത് ഉത്ഭവിക്കുന്നത് അച്ഛകോവിൽ അമ്പലം കഴിഞ്ഞുള്ള വനമേഖലയിൽ നിന്നാണ്.. അതുകൊണ്ടാണ് അച്ചൻകോവിലർ എന്ന് പേര് വീണത്.. പിന്നെ കോന്നി checkpost തൊട്ട് അച്ചൻകോവിൽ വരെ ഉള്ള 37 കിലോമീറ്ററിൽ 30 km pathanamthitta ജില്ലയിൽ ആണ്‌.. പിന്നെ ബ്രോ ഓഫ്‌ റോഡ് കയറുന്നതിനു മുന്നേ ഇടത്തോട്ട് ഉള്ള മെയിൻ വഴി കണ്ടില്ലേ പാലത്തിനു മുകളിൽ കൂടി ഉള്ളത് അതും വളരെ വലിയ വനമേഖല ആണ്‌.. Pwoli റൂട്ട് ആണ്‌.. കൊക്കത്തോട് എന്ന് പറയും.. അത് പത്തനംതിട്ട ജില്ലയിൽ ആണ്‌
@shyammohan1425
@shyammohan1425 8 ай бұрын
Nalla avathranam... Its a feel good video😊
@new10vlogs
@new10vlogs 8 ай бұрын
Thank you 🤩
@midhunmadhavanc
@midhunmadhavanc Жыл бұрын
As usual, the best from ur side.. thanx alot for the visual treat!!
@new10vlogs
@new10vlogs Жыл бұрын
Thanks a lot!
@rafirasheed6093
@rafirasheed6093 Жыл бұрын
കഴിഞ്ഞ ലീവിന് ഹിമാലയനിൽ ഇതേ റൂട്ട് പോയതാണ് അടിപൊളി ആണ്. ചെക് പോസ്റ്റ്‌ കഴിഞ്ഞു കുറച്ചു ചെല്ലുമ്പോ കുടിൽ ട്രീ ഹൗസ് എന്ന ഒരു സ്റ്റേ ഉണ്ട് അടിപൊളി ആണ്. അവിടെ സ്റ്റേ ചെയ്ത് നെക്സ്റ്റ് ഡേ ആണ് ഈ റൂട്ട് പോയത്. ❤
@new10vlogs
@new10vlogs Жыл бұрын
Nice 😊
@ranirambo
@ranirambo Жыл бұрын
ഞങ്ങൾ നടന്നു ആണ് ഡിസംബർ ഇൽ പോവുന്നത് അടിപൊളി vibe ആണ്
@new10vlogs
@new10vlogs Жыл бұрын
Super 🥰
@vishnusnair3423
@vishnusnair3423 Жыл бұрын
Bro yude video kanditu e vazhi inu poyayirunu... Oru rekshayum ilatha off road water falls ethunavare heavy rain... Fully vibe..(.when it is rain it's dangerous more than usually👀❤️).. Oru nalloru fearless rider anel should choose this road❤❤✨️
@new10vlogs
@new10vlogs Жыл бұрын
Super 🥰
@bhuneshkumarb5876
@bhuneshkumarb5876 Жыл бұрын
ഈ പോയ വഴിയിൽ പ്രശസ്തമായത് അച്ഛൻ കോവിൽ അമ്പലം മാത്രം അല്ല കല്ലേലി അപ്പുപ്പൻ കാവ്. അതും ലോകപ്രശക്തമായ ഒര അമ്പലമാണ് ഈ റ്യൂട്ട് ഞാൻ വർഷങ്ങളായി സഞ്ചരിക്കുന്ന പാതയാണ്
@new10vlogs
@new10vlogs Жыл бұрын
Thank you bro
@OruThekkanSelfiebyAneeshgopala
@OruThekkanSelfiebyAneeshgopala Жыл бұрын
4000 വർഷത്തോളം പഴക്കം പറയുന്ന പറക്കുളം ക്ഷേത്രമോ..?
@soumyas.greenleaf
@soumyas.greenleaf Жыл бұрын
രണ്ടാഴ്ചയോളം ഞാൻ പള്ളിയുടെ വർക്കിന്റെ ആവശ്യത്തിന് അവിടെ പോയി താമസിച്ചിട്ടുണ്ട്.. അന്ന് bsnl മാത്രമേ ഉള്ളൂ.. അന്ന് ഞങ്ങൾ പോയത്‌ ബൈക്കിലാരുന്നു.. ഈ വീഡിയോ കാണുന്പോൾ അതൊക്കെ ഓർമ വരുന്നു.. നല്ല നാളുകൾ വളരെ നല്ല ആൾകാർ. വഴി നിറയെ അനപിണ്ടവും റോഡ് സൈഡ് ഒക്കെ ആനയും പന്നിയും ഒക്കെ കുത്തി മറിച്ചു ഇട്ടതും. ഒക്കെ പേടിയോടെ ആണ് കണ്ടത്.. ആ സമയത്തു ഒരുപാട് വട്ടം പോയിട്ടുണ്ട്‌. ഇപ്പോളും പോകാൻ പോകുന്ന ഒരു സ്ഥലം ❤️
@new10vlogs
@new10vlogs Жыл бұрын
Super 💗
@sreekanthtv4989
@sreekanthtv4989 Жыл бұрын
ഒരിക്കൽ കാറിൽ പോയിരുന്നു. വല്ലാത്ത റോഡ്. ഒരു വണ്ടി എതിരെ പോയപ്പോൾ തന്നെ ബുദ്ധിമുട്ടി. പേടിപ്പെടുത്തുന്ന വിജനതയും. അച്ചൻകോവിലിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുമ്പോഴും തിരിച്ചും hairpin വളവുകൾ സൂക്ഷിക്കണം.
@new10vlogs
@new10vlogs Жыл бұрын
Super 🥰
@jayanmv9499
@jayanmv9499 Жыл бұрын
ശരിക്കും അ വഴി പോയത് പോലൊരു ഫീൽ കൊള്ളാം ബ്രോ 👌💯✌️
@new10vlogs
@new10vlogs Жыл бұрын
Thank you 😎
@rejinsurendran7073
@rejinsurendran7073 Жыл бұрын
❤ first Time anu bro nigade video kanunne. 2160p yil e video oru rakshayum ella . ❤❤
@new10vlogs
@new10vlogs Жыл бұрын
Thank you bro
@sachusojan2099
@sachusojan2099 8 ай бұрын
Chettende avathram & sound n camera kidu.. Eppola e channel kandey, subscribed👍🏼
@new10vlogs
@new10vlogs 8 ай бұрын
Thank you so much 😊
@shajimathew7332
@shajimathew7332 19 күн бұрын
Njan pathanamthitta
@new10vlogs
@new10vlogs 18 күн бұрын
Super
@vineeshcr24
@vineeshcr24 Жыл бұрын
അടിപൊളി വീഡിയോ നിങ്ങളുടെ വോയിസ്‌ സൂപ്പർ 🔥🔥🔥❤❤🥰😘😘
@new10vlogs
@new10vlogs Жыл бұрын
Thank you so much
@shahinlalj.l1035
@shahinlalj.l1035 Жыл бұрын
കഴിഞ്ഞ. ദിവസം രാത്രി യാദൃച്ചകമായി ഇതുവഴി പോകേണ്ടി വന്നു ബ്രോ കാർ ആയിരുന്നു വലിയൊരു അനുഭവങ്ങൾ ആയിരുന്നു അത്‌ 🥰🥰🥰🥰
@new10vlogs
@new10vlogs Жыл бұрын
Nice
@sherafudheenhassan2428
@sherafudheenhassan2428 Жыл бұрын
എന്റെ പൊന്നോ ഞാനും കുടുംബവും ഗൂഗിൾ വഴി തെറ്റിച്ച് എത്തിയത് ഇതു വഴിയാ ആനയുടെ മുന്നീന്ന് രക്ഷപെട്ട് ഓടുവാരുന്നു.
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
❤❤❤❤Video വളരെ നന്നായിട്ടുണ്ട്👌👌👍😊
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@manums9761
@manums9761 Жыл бұрын
നല്ല അവതരണം...❤
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@ItsSharreth
@ItsSharreth Жыл бұрын
അച്ചൻകോവിൽ പുനലൂർ താലൂക്ക് ഇൽ ഉൾപ്പെട്ടതാണ്.. Forest route( from കോന്നി) വരുമ്പോൾ സമ്മറിൽ മിക്കപ്പോഴും ആന റോഡിൽ നിൽക്കും.. വളരെ അപകടം ആണ്... പ്രധാന കാരണം റോഡിനു വീഥി ഇല്ലാത്തതിനാൽ മൃഗങ്ങൾ എപ്പോഴും അടുത്ത് കാണും . മറ്റ് forest വെച്ച് നോക്കുമ്പോൾ ഒരു ഇരുണ്ട അവസ്ഥ ആണ് അതുകൊണ്ട് മൃഗങ്ങൾ നിൽക്കുന്നത് പെട്ടെന്ന് ശ്രെദ്ധിക്കില്ല. പരിചയം ഇല്ലാത്തവർ ഈ റോഡ് (from കോന്നി to ചെമ്പനരുവി) പോകാതിരിക്കുന്നതാണ് നല്ലത്..
@new10vlogs
@new10vlogs Жыл бұрын
Thank you
@benjaminpathrose6276
@benjaminpathrose6276 Жыл бұрын
താലൂക്ക് പത്തനാപുരം അല്ലേ 🤔🤔🤔
@machineenthusiast4393
@machineenthusiast4393 Жыл бұрын
എന്റെ നാട് ❤️
@new10vlogs
@new10vlogs Жыл бұрын
Super 🥰
@anjuanjuz7314
@anjuanjuz7314 Жыл бұрын
Adipolii bro...❤🥰💯Nice video..
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@chitrag4750
@chitrag4750 Жыл бұрын
காட்சிகள் அனைத்தும் அற்புதம். மயில், குரங்குகள், நீரோடைகள் எல்லாம் அழகு. மீன்களை தெளிவாக காட்டியது நன்றாக உள்ளது ஷ்யாம்.❤❤❤❤👌👌👌👌
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰🥰
@chitrag4750
@chitrag4750 Жыл бұрын
next video eppo sam?
@ASHOKKumar-sz8kf
@ASHOKKumar-sz8kf Жыл бұрын
​@@new10vlogsTami padikka theriyuma?..
@new10vlogs
@new10vlogs Жыл бұрын
Usually every Saturday
@new10vlogs
@new10vlogs Жыл бұрын
Yes. With the help of translator
@prathappanchami30
@prathappanchami30 Жыл бұрын
ഞാൻ ഈ കഴിഞ്ഞ ശ്രീകൃഷ്ണജയന്തിക്ക് ഒരു സോളോ ട്രിപ്പ് ഇതുവഴി നടത്തി സോളോ ട്രിപ്പ് എന്നുപറഞ്ഞാൽ അക്ഷരാർത്ഥത്തിൽ അതുതന്നെയായിരുന്നു കല്ലേലി ഊരാളി അപ്പൂപ്പൻകാവ് തൊട്ട് പുനലൂർ അച്ചൻകോവിൽ റോഡിൽ ഇറങ്ങുന്നത് വരെ ഒരൊറ്റ മനുഷ്യ ജീവിയെ പോലും കണ്ടില്ല തികച്ചും ഒറ്റയ്ക്കായിരുന്നു സാധാരണയായിഎനിക്ക് വനയാത്ര എത്ര ദൂരം ചെയ്താലും കൊതി തീരാത്തതാണ് ... എന്നാൽ കാടിൻറെ ഏകാന്തതയും ഭീകരതയും കാരണം ഇത് എത്രയും പെട്ടെന്ന് ഒന്ന് അവസാനിച്ചാൽ മതി എന്ന തോന്നൽ ആയിരുന്നു യാത്രയിൽ ഉടനീളം
@new10vlogs
@new10vlogs Жыл бұрын
Ah correct 💯. Ee kadu kurachu pedippeduthunnathanu
@abdulkhadir6475
@abdulkhadir6475 Жыл бұрын
ഈ റൂട്ടിൽ ടാറിംഗ് ഒക്കെ വരുന്നതിനും മുമ്പ് കുറെ യാത്ര ചെയ്തിട്ടുണ്ട് ഒര് രാത്രി മുഴുവൻ കാട്ടിൽ വാഹനം കേടായി കിടന്നിട്ടും ഉണ്ട് അന്ന് ഈ വഴിയിൽ കുറെ വെള്ളച്ചാലുകൾ കുറുകെ പോകുന്നുണ്ടയിരുന്നു പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞ് ഈ വഴി ഇങ്ങനെ യെങ്കിലും കാണാൻ കഴിഞ്ഞത് ഭാഗ്യം
@new10vlogs
@new10vlogs Жыл бұрын
Thank you bro
@deepakrajendran2645
@deepakrajendran2645 Жыл бұрын
Amazing 4K visuals and informative audio notes. Superb brother. Do continue your journey and share them with us.
@new10vlogs
@new10vlogs Жыл бұрын
Thanks a ton
@richupni
@richupni Жыл бұрын
അടിപൊളി റൂട്ട് 👌🏻
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@livinallu3069
@livinallu3069 Жыл бұрын
സ്ഥിരം friends ആയിട്ട് പോകുന്ന ഒരു റൂട്ട് achancovil പിന്നെ നേര തമിഴ് നാട് ergumbo പിന്നെ വേറെ ഒരു വൈബ് കാറ്റും തണുപ്പും അങ്ങനെ❣️❣️❣️
@new10vlogs
@new10vlogs Жыл бұрын
Super 😊
@Sreehari_S_Mohan_Travel_Vlog
@Sreehari_S_Mohan_Travel_Vlog Жыл бұрын
കാടിന്റെ മനോഹരമായ ദൃശ്യങ്ങള്‍ ❤
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@gopikalikkadavu2876
@gopikalikkadavu2876 Жыл бұрын
സൂപ്പർ. അവതരണം ഗംഭീരം❤
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@kunjaappak4597
@kunjaappak4597 Жыл бұрын
20 വര്ഷം മുൻപ് ഞാൻ ബൈക്കിൽ പോയിട്ടുണ്ട് ഒറ്റയ്ക്ക്.മൃഗങ്ങളെ കാണാൻ പറ്റിയില്ല ആനപ്പിണ്ടം വഴിയിൽ കണ്ടു .ചെങ്കോട്ടവരെ പോയി
@new10vlogs
@new10vlogs Жыл бұрын
Super 🥰
@shaf5532
@shaf5532 Жыл бұрын
Ente nadanu punaloor njngal mikavarum pokunana sthalamanu pwoli vibe anu kiduvanu ❤️🥰👍
@new10vlogs
@new10vlogs Жыл бұрын
Super 🥰
@vijeeshvp4615
@vijeeshvp4615 Жыл бұрын
Good. Presentation. Super. Voice
@new10vlogs
@new10vlogs Жыл бұрын
Thank you so much 🙂
@SumeeshPala
@SumeeshPala Жыл бұрын
Video ellam kanunnudu super
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@Zallu369
@Zallu369 Жыл бұрын
Kidu place ആണ്‌ must പോണം
@new10vlogs
@new10vlogs Жыл бұрын
Yes
@manuvazhathottam5372
@manuvazhathottam5372 8 ай бұрын
നമ്മുടെ സ്വന്തം നാട് 🤗🤗🤗
@new10vlogs
@new10vlogs 8 ай бұрын
Super
@vishnurrs9821
@vishnurrs9821 Жыл бұрын
Adipolii brother...nice presentation ❤🥰💯
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@mohamedgoldstein5565
@mohamedgoldstein5565 Жыл бұрын
None of the people in the video are tribals. Tribals have been pushed out of the original homes. But I have to say this is a wonderful video. Please dont stop.
@new10vlogs
@new10vlogs Жыл бұрын
Thank you so much for the information
@rijur1122
@rijur1122 Жыл бұрын
🔥🔥 റൂട്ട് ആണ്
@new10vlogs
@new10vlogs Жыл бұрын
Yeah
@a.hippiee
@a.hippiee Жыл бұрын
So happy to watch this. Good job 👏
@new10vlogs
@new10vlogs Жыл бұрын
Thank you! 😃
@sangeetha706
@sangeetha706 Жыл бұрын
அந்தக் காடு மாதிரி உங்கள் குரல் வளம் கம்பீரமாக உள்ளது பைக் டிராவல் பண்ணும் போது கிடைக்கிற ஆனந்தமே தனி i love bike treval ❤❤❤
@new10vlogs
@new10vlogs Жыл бұрын
Thank you so much 😊 😍
@surabhir8770
@surabhir8770 Жыл бұрын
നല്ല ഭംഗി നല്ല അവതരണം❤
@new10vlogs
@new10vlogs Жыл бұрын
Thank you so much
@jijumohan357
@jijumohan357 Жыл бұрын
First ❤
@new10vlogs
@new10vlogs Жыл бұрын
Powlichu ❤️
@369JP
@369JP Жыл бұрын
അച്ഛൻ കോവിൽ വനയാത്ര അനിയൻ ബൈക്ക് കാരെ കുറ്റം പറഞ്ഞത് ശെരിയാവാം പക്ഷേ ഒറ്റക്ക് ഒരു ബൈക്ക് മാത്രം പോയാൽ ഏറ്റവും വലിയ അപകടമാ . ആ സ്ഥലം അറിയാത്തതിനാൽ ആണ് ആളും പേരും ഉണ്ടങ്കിൽ വന്യമ്യഗങ്ങൾ അടുക്കില്ല .അതാ കാരണം
@new10vlogs
@new10vlogs Жыл бұрын
Athu correct anu bro. Athu video il parayunnumund. Ottakkanenkilum koottathode anenkilum nammal nalla pole sradhikkanam
@salinip8869
@salinip8869 Жыл бұрын
Good presentation.. Super voice..
@new10vlogs
@new10vlogs Жыл бұрын
Thank you so much 🙂
@midhunm3025
@midhunm3025 Жыл бұрын
Mikacha avatharanam...... Nalla drishyam........ 🎉❤❤
@new10vlogs
@new10vlogs Жыл бұрын
Thank you 😊🥰
@KMCAPPU073
@KMCAPPU073 Жыл бұрын
Verybeautiful. Forest. Konni
@new10vlogs
@new10vlogs Жыл бұрын
Yeah correct 💯
@Chacko-bx9py
@Chacko-bx9py Жыл бұрын
സൂപ്പർ avatharanam
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@MrKaja4u
@MrKaja4u Жыл бұрын
Rightly said about group riders...
@new10vlogs
@new10vlogs Жыл бұрын
Thanks bro 😌
@aswathyas4835
@aswathyas4835 2 ай бұрын
ഇതുവഴി ഞങ്ങൾ നടന്നു പോയിട്ടുണ്ട്
@new10vlogs
@new10vlogs 2 ай бұрын
Super
@TRAVELBYMANJESH
@TRAVELBYMANJESH Жыл бұрын
സൂപ്പർ 👌🏻
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@Ambadi-ny9qf
@Ambadi-ny9qf Жыл бұрын
Visuals😍😍.. Story😱 New10vlogs ❤️
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@TTTTTTTTTTT1622
@TTTTTTTTTTT1622 9 ай бұрын
Uyyo ormippikkale ann jevanum kond odiya ottam
@new10vlogs
@new10vlogs 9 ай бұрын
Enthu patti
@TTTTTTTTTTT1622
@TTTTTTTTTTT1622 9 ай бұрын
@@new10vlogs aana oodichu valavin vech bhagyathin vandiye onnum cheythilla
@jinshadmk6163
@jinshadmk6163 Жыл бұрын
Very nice only visual s kanam ishtappedunnavarkku veruppikkatta oru vlog 🎉🎉
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@sanalkumar_s6322
@sanalkumar_s6322 Жыл бұрын
2013 njan ithuvazhi poyathu full forest pinne checking, Elefent കൂട്ടമായി pokum
@new10vlogs
@new10vlogs Жыл бұрын
Nice 😊
@madhumsmadhums3573
@madhumsmadhums3573 Жыл бұрын
ഒത്തിരി ഇഷ്ടം ആയി
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@WildlifestoriesbyShinupranavam
@WildlifestoriesbyShinupranavam Жыл бұрын
Video othiri eshtam aayi❤❤❤❤❤❤ BMW irakkiyilley😅..Keep traveling dear bro 👍👍❣️
@new10vlogs
@new10vlogs Жыл бұрын
Sure. Thank you so much 🥰
@pratheeshyt6583
@pratheeshyt6583 Жыл бұрын
Super ആണ് യാത്ര
@new10vlogs
@new10vlogs Жыл бұрын
Thank you
@-._._._.-
@-._._._.- Жыл бұрын
ശാന്തം മനോഹരം കാനന പാത🏞️🛣️
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@bennytintu5534
@bennytintu5534 Жыл бұрын
camera padilla ennui paranjal photo, video padilla ennanu....camera ennanu ezhuthiyirikkunnath ...athil mobile camerayum ulpedum....allathe oro camerayum specify cheyth Ezhuthan pattilla.....avar sahakarikkunnu ennu mathram
@new10vlogs
@new10vlogs Жыл бұрын
Mobile il edukkunnathinu kuzhappamilla. Already DFO odu confirm cheithirunnu
@JourneysofSanu
@JourneysofSanu Жыл бұрын
Nice video bro 😍
@new10vlogs
@new10vlogs Жыл бұрын
Thanks 🔥
@jomoljoy681
@jomoljoy681 Жыл бұрын
പോകാൻ കൊതി ആകുന്നു.. പക്ഷെ ഒരിക്കലും നടക്കാത്ത സ്വപ്നം 😢
@new10vlogs
@new10vlogs Жыл бұрын
Athentha. Pokan sadikkatte
@nostalgic1499
@nostalgic1499 Жыл бұрын
നമ്മൾ ശ്രമിച്ചാൽനടക്കാത്തതായി ഒന്നുമില്ല
@rafimotiv2762
@rafimotiv2762 Жыл бұрын
​@@new10vlogsഎനിക്കും പോകാൻ ആഗ്രഹ ഉണ്ട്❤ 😂
@amruthaarjun9765
@amruthaarjun9765 Жыл бұрын
എന്റെ അമ്മ വീട് അവിടെ ആണ്. ഞങ്ങൾ മിക്കപ്പോഴും പോവാറുണ്ട് എങ്കിലും പേടി ആണ് 😂❤️ പക്ഷെ കാണാൻ ഭംഗി ഉള്ള സ്ഥലം ആണ് ❤💫 ഞങ്ങൾ പുനലൂർ അളിമുക്ക് വഴി ആണ് പോവുന്നത്
@rafimotiv2762
@rafimotiv2762 Жыл бұрын
😂
@new10vlogs
@new10vlogs Жыл бұрын
Super 😊
@jitheshperingode6903
@jitheshperingode6903 Жыл бұрын
നല്ല കാഴ്ചകൾ 👍👍👍
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@AshrafKhan-zv4op
@AshrafKhan-zv4op Жыл бұрын
Good narration.
@new10vlogs
@new10vlogs Жыл бұрын
Thank you so much 😊
@NishaNisha-u6n
@NishaNisha-u6n 9 ай бұрын
Adipoliiiii❤
@new10vlogs
@new10vlogs 9 ай бұрын
Thanks 🔥
@jayanthijayanthi9993
@jayanthijayanthi9993 Жыл бұрын
Beautiful video
@new10vlogs
@new10vlogs Жыл бұрын
Thank you
@aneeshani8201
@aneeshani8201 Жыл бұрын
സൂപ്പർ ❤❤❤
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@chithrashivani9328
@chithrashivani9328 Жыл бұрын
Ah nannayi ishtapettu ❤❤
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@ASHOKKumar-sz8kf
@ASHOKKumar-sz8kf Жыл бұрын
I've noticed your ADVICE 👍 for the Bikers....🎉🎉... (Sound pollution and Exhaust from Vehicles harmful for animals..) Experienced a journey... without any RISK😂😂😂 Explanation, voice..👍
@new10vlogs
@new10vlogs Жыл бұрын
Thanks bro 😁
@shadowspeaks.6652
@shadowspeaks.6652 Жыл бұрын
Ithiloode car il povaan patumo?
@new10vlogs
@new10vlogs Жыл бұрын
Yes
@sreerag3336
@sreerag3336 Жыл бұрын
Nokkaam poli stalam
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@avanthikashaji6207
@avanthikashaji6207 4 ай бұрын
Two വീലറിൽ പോയി നല്ലൊരു വൈബ് തന്നെ ആയിരുന്നു
@new10vlogs
@new10vlogs 3 ай бұрын
Super
@akhilvijayan871
@akhilvijayan871 Жыл бұрын
Njn poittund😊
@new10vlogs
@new10vlogs Жыл бұрын
Nice
@sajins4479
@sajins4479 Жыл бұрын
Pathanapuram ❤
@vishnurameshkollam8313
@vishnurameshkollam8313 3 ай бұрын
ഇപ്പം ഈ വഴി പോകാൻ പറ്റില്ല. റോഡ് പൊളിഞ്ഞു കിടക്കുവാണ്.. ബൈക്കിൽ കുഴപ്പം ഇല്ല ഒരു കുഞ്ഞ് വഴി ഉണ്ട് sideil കൂടെ.. അത് വഴി പോകാം.. കാറിൽ പോകാൻ പറ്റില്ല ഇപ്പം. ചെന്ന വഴിയിൽ തന്നെ 2 kombane കണ്ടു.. വല്ലാത്ത എക്സ്പീരിയൻസ് ആയിരുന്നു... ❤️
@new10vlogs
@new10vlogs 3 ай бұрын
Thank you for the update bro
@ratheeshkumar7918
@ratheeshkumar7918 Жыл бұрын
സൂപ്പർ 🎉
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@suneeshtk2108
@suneeshtk2108 Жыл бұрын
ഞങ്ങൾ ശബരിമലക്കു പോയി വരുമ്പോൾ പോയിട്ടുണ്ട്
@new10vlogs
@new10vlogs Жыл бұрын
Super 🥰
@swaminathaniyer8177
@swaminathaniyer8177 Жыл бұрын
Is this punalur-alimukk or punalur-sengottai route.?
@new10vlogs
@new10vlogs Жыл бұрын
No konni to sengottai road
@grintuthomas2438
@grintuthomas2438 Жыл бұрын
Brother, ithu full pathanamthitta anu. Achankovil matram kollam borderil ullathanu.
@new10vlogs
@new10vlogs Жыл бұрын
Thanks bro
@comewithmejafar3362
@comewithmejafar3362 Жыл бұрын
👍🌹❤️ കാട്ടിനകത്തൂടെയുള്ള ഗ്രൂപ്പ്‌ bikeride ഞാനും വിയോജിക്കുന്നു 🙏
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊
@josephnevin
@josephnevin Жыл бұрын
Save the date കാരെ aduppikkaathe irikkaan aakum camera restrictions 😅😅. Video nannaayittundu. Last week കോന്നി നിന്നും ചിറ്റാർ പോകുന്ന വഴിക്ക് അച്ചൻകോവിൽ 71km എന്ന് ഒരു ബോർഡ് കണ്ടിരുന്നു. അപ്പൊൾ തന്നെ തീരുമാനിച്ചത് next trip ഇങ്ങോട്ട് ആക്കാം എന്ന്
@new10vlogs
@new10vlogs Жыл бұрын
Nice
@nivinpeter677
@nivinpeter677 Жыл бұрын
Super video
@new10vlogs
@new10vlogs Жыл бұрын
Thanks
@arunjose9061
@arunjose9061 Жыл бұрын
വീഡിയോ ക്ലാരിറ്റി കുറവാണ്... സ്ഥലങ്ങൾ ഒക്കെ സൂപ്പർ 👍
@new10vlogs
@new10vlogs Жыл бұрын
Please change the quality
@jobinthomas9051
@jobinthomas9051 Жыл бұрын
Brooo oru doubt,bikil pokumpol forest checkpostil reason enthanu kodukkendathuu
@new10vlogs
@new10vlogs Жыл бұрын
Achankovil paranjal mathi
@jobinthomas9051
@jobinthomas9051 Жыл бұрын
@@new10vlogs thank you bro for the reply
@AbhijithR-q8m
@AbhijithR-q8m Жыл бұрын
Ente നാട് ❤️❤️ പത്തനംതിട്ട
@new10vlogs
@new10vlogs Жыл бұрын
Super 🥰
@abin_babu
@abin_babu Жыл бұрын
Nice video.. Enjoyable..
@new10vlogs
@new10vlogs Жыл бұрын
Thank you 👍
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Ep 653| Marimayam | Silly Simple quarrel
22:35
Mazhavil Manorama
Рет қаралды 1,7 МЛН
ഗവിയിലെ ആനക്കാഴ്ചകൾ !!! 4K
32:14
Masinagudi !!!  4K
30:15
New10 vlogs
Рет қаралды 459 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН