❤❤❤കേരള പോലീസിൻ്റെ ചരിത്രത്തിലെ ലക്ഷക്കണക്കായ ഉദ്യോഗസ്ഥരിൽ ഏറ്റവും മികച്ച ഒരു പോലീസ് ഓഫീസർ. എനിക്കും അനുഭവമുണ്ട്. Very sincere, very bold. hardworking, Trustworthy officer to whom any work could be assinged with confidence. 100% Corruption free also. Hats off Mr. N. Ramachandran IPS ❤❤❤😅
@rajaneeshsnath65585 ай бұрын
ഓരോ എപ്പിസോഡ് കഴിയും തോറും അവതരണം കൂടുതൽ മികച്ചതാവുന്നുണ്ട് 👏
@foodwagon10755 ай бұрын
സാറെ നിങ്ങൾ ആളൊരു പുലി തന്നെ...😅 അഭിനന്ദനങ്ങൾ ❤
@deepukonnivasudevan38315 ай бұрын
പ്രശസ്ത കഥാകാരൻ കാരൂരിൻ്റെ കൊച്ചുമകനും, പ്രശസ്ത സിനിമാറ്റോഗ്രാഫറും , സംവിധായകനുമായ വേണുവിൻ്റെ സഹോദരനുമാണ്. കുറ്റാന്വേഷണത്തിൻ്റെ കാണാപ്പുറങ്ങൾ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. അതിൽ ഈ കഥകൾ പറഞ്ഞിട്ടുണ്ട്. എഴുത്തിൽ നിന്നും സംസാരത്തിലേക്ക് വരുമ്പോൾ മറ്റൊരനുഭവം. അതിൽ പറയാത്ത കഥകൾക്കും കാത്തിരിക്കുന്നു. ആശംസകൾ
@kiranrs68315 ай бұрын
ഏത് Guna സിനിമയുടെ ക്യാമറ വേണുവോ ?
@deepukonnivasudevan38315 ай бұрын
അതെ
@deepukonnivasudevan38315 ай бұрын
@@kiranrs6831 അതെ
@Amanulla-x2d5 ай бұрын
ഈ എപ്പിസോഡ് മൊത്തം കൺഫ്യൂഷൻ. പോലീസ് ഓട്ടോറിക്ഷക്കാരനെ തടഞ്ഞു യാത്രക്കാരെ ഇറക്കി വിട്ടപ്പോൾ ആ ഇറങ്ങി പോയവർ ആയിരുന്നു പ്രതികൾ. അല്ലാതെ പാക്കാൻ രണ്ടു ഓപ്പറേഷനിൽ പങ്കെടുത്ത ശേഷം ഓട്ടത്തിന് പോകുകയില്ലല്ലോ. അപ്പോൾ പോലീസുകാർ യാത്രക്കാരെ ശ്രദ്ധിച്ചില്ല. അവിടെ അവർ രക്ഷപെട്ടു. ഇനി കിട്ടിയ അഡ്രസ് ബന്ധുവിന്റെ വീട്ടിൽ നിന്നും അടിച്ചു മാറ്റിയ പഴ്സിൽ ഉണ്ടായിരുന്നത് ആണ് എന്ന് പറയുന്നു. പേഴ്സ് നഷ്ടപെട്ടവന് ഈ ഉഡായിപ്പിനെ മനസ്സിലായി കാണുമല്ലോ. അപ്പോൾ പിന്നെ ഇവന്മാരെ ആ വീട്ടിലേക്കു കയറ്റുമോ ?അവർ ആ വീട്ടിലേക്കു പോകുമോ ? ഈ അഡ്രെസ്സ് കാര്യമൊക്കെ പോലീസ് ഉണ്ടാക്കി എടുത്ത ഒരു കഥ.
@AnupTomsAlex5 ай бұрын
@kiran ശ്ശേ വേണുവിനെ ഗുണയുടെ ക്യാമറമാൻ മാത്രം ആയി ഒതുക്കല്ലേ... അങ്ങേര് ഫീൽഡിൽ എത്തിയിട്ട് കാലം ഒരുപാട് ആയി. എണ്ണമറ്റ സിനിമകൾ ചെയ്തിട്ടുണ്ട്..
@jamesjoseph30084 ай бұрын
Iam so proud that you belong to my native place.Ettumanoor, also your grandfather was a popular poet. So civilised and cultured talk❤❤
@തീപന്തൽ4 ай бұрын
നല്ല രീതിയിൽ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയുന്നുണ്ട് സ്വന്തമായി ഒരു ചാനൽ തുടങ്ങി.. സ്വന്തം കഥകളും . മറ്റുള്ളവരിൽ നിന്ന് ശേഖരിച്ചും പറയാം എങ്കിൽ കേൾക്കാൻ ഞാൻ ഉണ്ട് .
@alappuzha95 ай бұрын
സർ അടിപൊളി 👍.. ചില connecting ലിങ്ക്സ് miss ആവുണ്ട് ഞങ്ങൾക്ക്.. പക്ഷെ ഓർമയിൽ നിന്ന് പറയുന്നത് കൊണ്ട് ഇത് സ്വാഭാവികം ആണ്.. കഴിഞ്ഞ ആഴ്ച നടന്ന കാര്യങ്ങൾ എനിക്ക് ഇപ്പൊ ഓർമയില്ല..
@kannansubrahmanian2 ай бұрын
വ്യക്തമായ വിവരണം 👌🏻❤️👍🏻
@dwarakanathsivaashtotharas72862 ай бұрын
Good. നല്ല അവതരണം. ഒരു കഥ കേൾക്കുന്ന സുഖം.
@aby59646 күн бұрын
Mobile phone illathathu kondu makaan santhoshinu information pass cheyan patila.😅
@BabuKoch-h2s4 ай бұрын
Not MD School but MT School. I was a student at the MT. Seminary High School.
@SamAbraham-p3s5 ай бұрын
ഒരു കാര്യം തീർച്ചയാണ്, ദൈവാധീനം എപ്പോഴും അങ്ങേയോടൊപ്പമുണ്ട്..
@csanilkumarcsanilkumar11175 ай бұрын
രമേശ് ചെന്നിത്തലയുടെ സഹോദരനാകാനും കൊള്ളാം രൂപം
@Avn4144 ай бұрын
ഇദ്ദേഹം ക്യാമറാമാൻ വേണു സാറിൻ്റെ സഹോദരൻ ആണല്ലേ
@jayamtravelvlogs1234 ай бұрын
Only a visionary leader can bring out the power and energy of his team. Here, you proved it right sir.🙏
@ca.harikrishnanr38064 ай бұрын
The crime I do remember being reported in Media. But the subtleties of investigation is known now only. Frankly it is unbelievable. Perhaps hard-work, dedication,wholeheartedness are bound to pay off. Leave that part. The narrative, though is crime and near murder is presented with a smile, laced with humour and that smile may be contagious.😊
@harilald5864 ай бұрын
കാര്യങ്ങൾ ഒട്ടും മായം ഇല്ലാതെ ചെറുസാഹിത്യത്തോടെയു ഈ വിവരണം. ഒരു പോലീസ് ഓഫീസർ സാധാരണ ജനങ്ങളെ എങ്ങനെയാണ് അവരെ സംരക്ഷിക്കുന്നു എന്നും, ജീവിത സാഹചര്യത്തിൽ എന്തെങ്കിലും തിക്താനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഫലപ്രദമായി ഇടപെട്ട് അവരെ സംരക്ഷിക്കുന്നു എന്ന് വിശദമാക്കുന്നു. മാനുഷ്യ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന മനുഷ്യത്വം ഉള്ള ഒരു ഓഫീസർക്ക് മാത്രമേ സ്റ്റേഷനിൽ എത്തുന്ന ഏതൊരാളിൻ്റെ പരാതി ശ്രദ്ധാപൂർവ്വം കേട്ട് നടപടികൾ സീകരിക്കുമ്പോൾ മാത്രമേ നീതി നടപ്പിലാകു... വീണ്ടും തുടരുക.. അഭിനന്ദനങ്ങൾ....
@ajithkochupura60655 ай бұрын
കുറെ പേര് കഥ വെറുതെ കേട്ട് സാറിനെ പുകഴ്ത്തി പറയുന്നു. കുറച്ചു പേര് ശ്രദ്ധിച്ചു കേട്ട് സംശയം ചോദിക്കുന്നു.
@akku_tuhe20885 ай бұрын
ഇന്ന് m കോട്ടയം ടൗണിലെ പല സ്ഥലങ്ങളും രാത്രി വെട്ടവും വെളിച്ചവും ഇല്ലാതെ ഇരുട്ടിൽ തന്നെയാണ്.
@TheChettiar5 ай бұрын
Each episode is very interesting
@syampp5 ай бұрын
അതായത് തിരുവനന്തപുരത്തെ ബന്ധുവിൻ്റെ വീട്ടിൽ പോയ നജീബ് അവിടെ നിന്ന് പേഴ്സ് അടിച്ചു മാറ്റി. പിന്നെ കോട്ടയം വന്നു പിടിച്ചു പറി കത്തിക്കുത്ത് നടത്തി തിരിച്ച് ബന്ധുവിൻ്റെ വീട്ടിൽ തന്നെ പോയി.... അത് എങ്ങനെ ശരിയാവും?? പേഴ്സ് പോയത് ബന്ധു അറിഞ്ഞു കാണും അങ്ങോട്ട് പോയാൽ അതു പിടിക്കപ്പെടും എന്നുള്ള ബോധം ഇല്ലാത്തവൻ ആണോ??? ഉൾവിളി എന്നൊക്കെ പറഞ്ഞാലും അങ്ങോട്ട് സിങ്ക് ആവുന്നില്ല സാർ
@jinu02475 ай бұрын
പലതും ശരിയാവുന്നില്ല
@akhilashok83205 ай бұрын
Njanum ith thane alochich, chodikan varuarnu. 😅
@annsonjohn9325 ай бұрын
Ini relative veetil undayirunoo?
@keralanaturelover1965 ай бұрын
@@jinu0247he stayed in another house rented by a grocery store keeper
@@jinu0247 Athe...may be he don't want to reveal the secret.
@Travelwithfood89964 ай бұрын
athe ivar enthinu bandhu veettil poi
@6rare5 ай бұрын
ഇതിനിടയിൽ ഓട്ടോ ഡ്രൈവർ മാക്കാൻ സന്തോഷ് എപ്പോൾ വീട്ടിൽ പോയി 🤔🤔🤔
@josemj7150Ай бұрын
മാകാൻ സന്തോഷ് എല്ലാ മാക്കാൻ സുരേഷ്. ഇപ്പോളും ഓട്ടോ ഡ്രൈവർ ആണ്
@VasudevVlogs75 ай бұрын
പേപ്പറിൽ എഴുതിയ അഡ്രെസ്സിലെ വീട്ടിൽ നിന്നും ആണ് പ്രതികൾ പിടിയിൽ ആയതു.... പക്ഷെ പേപ്പർ നജീബിന്റെ ബന്ധു വീട്ടിലെ ആളുടെ ആണ്, പ്രതികൾ ആ അഡ്രസ്സിലെ വീട്ടിൽ എങ്ങനെ എത്തി... ആകെ കൺഫ്യൂഷൻ ആണല്ലോ 😮
@keralanaturelover1965 ай бұрын
That house not najerb relative
@Saleena20044 ай бұрын
@keralanaturelover196 പിന്നെ
@abinabin94664 ай бұрын
🔥🔥
@sajiths86635 ай бұрын
😊👍
@Tramptraveller5 ай бұрын
❤❤❤❤
@JilusShalu5 ай бұрын
സാറേ എ എസ്സ് ഐ മുരളി സാറിനെ പറ്റിച്ചു. മുരളിക്ക് തുണ്ട് പേപ്പർ മാത്രമല്ല പൈസയും കിട്ടിയിരുന്നു. പൈസ മുരളി മുക്കി അല്ലെ സാറെ. അതോ സാറിന് വീതം തന്നോ. വീതം തന്നു എന്നാ തോന്നുന്നത് അത് കൊണ്ടാണല്ലോ സാർ മുരളിയോട് താൻ ഒന്നും തന്നിട്ടും ഇല്ല ഞാൻ ഒന്നും മേടിച്ചിട്ടും ഇല്ല എന്നൊക്കെ പറഞ്ഞത്. യൂ വാണ്ടർ അറസ്റ്റ് രാമകൃഷ്ണൻ
@mr.tech_ce89705 ай бұрын
ഒരു പക്ഷേ നജീബ് ൻ്റെ ബന്തു തന്നെ ആ ക്രൈം സീനിൽ കൊണ്ട് വന്നിട്ടതാണെങ്കിലോ? കാരണം ആ പേപ്പർ പുതിയതാണെന്ന് തോന്നുന്നു എന്ന് പറഞ്ഞില്ലേ
@vinodsubramanian93134 ай бұрын
ഇത്രയും ചെയ്ത പ്രതികൾക്ക് നാലുവർഷം തടവ് രണ്ടുദിവസം മുമ്പ് കണ്ട ഒരു വാർത്തയാണ് ബസ് ഡ്രൈവറുടെ കൈ ഒരു പെൺകുട്ടിയുടെ മേത്ത് തട്ടിയതിന് അഞ്ചുവർഷം കഠിനതടവ് നമ്മുടെ നിയമങ്ങളെല്ലാം കൊള്ളാം
@akhildeve10374 ай бұрын
ഗിരീഷിന്റെ വാർത്തയാറിഞ്ഞു കാണും എല്ലാരും. പിന്നീട് ഇതൊക്ക കേൾക്കുമ്പോൾ കോമഡി ആകും 😂😂😂
@s9ka9725 ай бұрын
സർ ൻറെ പഴയ ലുക്ക് പോയി . മുമ്പ് യൂണിഫോമിട്ട് വന്നു നിന്നാൽ നോക്കി നിന്ന് പോകും
@gladsonjose3445 ай бұрын
ശരിയാണ്. 2008 കാലഘട്ടം കാഞ്ഞിരപ്പള്ളി dysp ആയിരിക്കെ കണ്ടിട്ടുണ്ട്. വേട്ടയാട് വിളയാട് എന്ന സിനിമയിലെ കമലിനെ ഓർമിപ്പിച്ചിരുന്ന ഇദ്ദേഹം അന്ന്.
@martynmathew5 ай бұрын
True...
@abdulnasarmanjalivalappil62135 ай бұрын
രമേശ് ചെന്നിത്തലയുടെ അനിയനാണോ?
@kiranthomas94215 ай бұрын
😮😮
@sooryakanthipookal95784 ай бұрын
പൊലീസുകാരോട് പെട്ടെന്ന് പോകാനും പറഞ്ഞു, ചെന്നു കഴിഞ്ഞു രാത്രിയിൽ വീട്ടിൽ ചെന്നാൽ മതി എന്നും പറഞ്ഞു. അതെന്താ?
@JilusShalu5 ай бұрын
സാറേ എ എസ്സ് ഐ മുരളി സാറിനെ പറ്റിച്ചു. മുരളിക്ക് തുണ്ട് പേപ്പർ മാത്രമല്ല പൈസയും കിട്ടിയിരുന്നു. പൈസ മുരളി മുക്കി അല്ലെ സാറെ. അതോ സാറിന് വീതം തന്നോ. വീതം തന്നു എന്നാ തോന്നുന്നത് അത് കൊണ്ടാണല്ലോ സാർ മുരളിയോട് താൻ ഒന്നും തന്നിട്ടും ഇല്ല ഞാൻ ഒന്നും മേടിച്ചിട്ടും ഇല്ല എന്നൊക്കെ പറഞ്ഞത്. യൂ വാണ്ടർ അറസ്റ്റ് രാമകൃഷ്ണൻ 14:56
@aneeinaec4 ай бұрын
മണിയൻ പിള്ള രാജു ആണെന്ന് തെറ്റി ധരിച്ചവർ ഉണ്ടോ🙄🙄🙄
@MsNurse-he9jb4 ай бұрын
Illa
@nandakumar95114 ай бұрын
ആരുമുണ്ടാവാൻ ഒരു സാധ്യതയുമില്ല, താങ്കളല്ലാതെ
@dennisjohn79174 ай бұрын
ചെന്നിത്തല
@jose-qb6zm5 ай бұрын
Sir njagalude nattile kadhakalanu parayunnathu.
@nnamboothiri803 ай бұрын
പേഴ്‌സ് അടിച്ചു മാറ്റിയ വീട്ടിൽ തന്നെ അവർ പിന്നേം ചെന്നോ 🤔🤔
@jinu02475 ай бұрын
കുത്ത് കൊണ്ട തപാൽക്കാരൻ അവസാനമായപ്പോൾ പൊലീസുകാരൻ ആയി
@jinuabraham70075 ай бұрын
ശ്രദ്ധിച്ചു കേട്ടാൽ മതി കൊറിയർ ഡ്യൂട്ടിക്ക് പോയ പോലീസുകാരൻ എന്നാണ് പറഞ്ഞിരിക്കുന്നത്
@jinu02475 ай бұрын
@@jinuabraham7007 തുടക്കത്തിൽ അങ്ങനെ കുത്ത് കൊണ്ടത് പറയുന്നില്ല
@Saleena20044 ай бұрын
പറയുന്നുണ്ട് @@jinu0247
@ajeeshbabu094 ай бұрын
Sir, last 3 episodes lum date 23rd anallo sir 😂
@vinodsubramanian93134 ай бұрын
അൽക്കാട്ടിൽ ഹാൻഡ്സെറ്റാണ് അന്ന് ഉണ്ടായിരുന്ന മൊബൈൽ കമ്പനി എസ്കോടെൽ ആണ്
ഈ പറഞ്ഞതിൽ പൊരുത്തക്കേട് തോന്നിയത് എനിക്ക് മാത്രമാണോ?
@sadhikkattoor5 ай бұрын
ഒലക്ക
@sudharashanbalakrishnan20794 ай бұрын
ചെന്നിത്തലയുടെ നല്ല ഛായയുണ്ട്
@refeeqpm87184 ай бұрын
ഇതിലും നല്ലത് ശിക്കാരി ശംഭു കഥ വായിക്കുന്നതാ.. കേസന്വേഷണം intusion വെച്ച് നടത്തിയ സാറിന് നല്ല നമസ്കാരം. ആ മുരളി മരിച്ചു പോയി.. അങ്ങേർക്ക് ഇതിലും നല്ല അനുഭവങ്ങൾ പറയാനുണ്ടായേനെ...
@BESTTUBEGLOBAL5 ай бұрын
Escotel
@Baijura5 ай бұрын
❤❤❤കേരള പോലീസിൻ്റെ ചരിത്രത്തിലെ ലക്ഷക്കണക്കായ ഉദ്യോഗസ്ഥരിൽ ഏറ്റവും മികച്ച ഒരു പോലീസ് ഓഫീസർ. എനിക്കും അനുഭവമുണ്ട്. Very sincere, very bold. hardworking, Trustworthy officer to whom any work could be assinged with confidence. 100% Corruption free also. Hats off Mr. N. Ramachandran IPS ❤❤❤😅
@saleeshsulaiman53844 ай бұрын
❤❤👍
@jeenas81155 ай бұрын
👍👍👍
@ammalayalamvlogs39625 ай бұрын
❤❤❤
@JilusShalu5 ай бұрын
സാറേ എ എസ്സ് ഐ മുരളി സാറിനെ പറ്റിച്ചു. മുരളിക്ക് തുണ്ട് പേപ്പർ മാത്രമല്ല പൈസയും കിട്ടിയിരുന്നു. പൈസ മുരളി മുക്കി അല്ലെ സാറെ. അതോ സാറിന് വീതം തന്നോ. വീതം തന്നു എന്നാ തോന്നുന്നത് അത് കൊണ്ടാണല്ലോ സാർ മുരളിയോട് താൻ ഒന്നും തന്നിട്ടും ഇല്ല ഞാൻ ഒന്നും മേടിച്ചിട്ടും ഇല്ല എന്നൊക്കെ പറഞ്ഞത്. യൂ വാണ്ടർ അറസ്റ്റ് രാമകൃഷ്ണൻ
@Baijura5 ай бұрын
❤❤❤കേരള പോലീസിൻ്റെ ചരിത്രത്തിലെ ലക്ഷക്കണക്കായ ഉദ്യോഗസ്ഥരിൽ ഏറ്റവും മികച്ച ഒരു പോലീസ് ഓഫീസർ. എനിക്കും അനുഭവമുണ്ട്. Very sincere, very bold. hardworking, Trustworthy officer to whom any work could be assinged with confidence. 100% Corruption free also. Hats off Mr. N. Ramachandran IPS ❤❤❤😅
@yadhuvijayan26415 ай бұрын
❤❤❤
@konarkvideos78475 ай бұрын
👍👍
@JilusShalu5 ай бұрын
സാറേ എ എസ്സ് ഐ മുരളി സാറിനെ പറ്റിച്ചു. മുരളിക്ക് തുണ്ട് പേപ്പർ മാത്രമല്ല പൈസയും കിട്ടിയിരുന്നു. പൈസ മുരളി മുക്കി അല്ലെ സാറെ. അതോ സാറിന് വീതം തന്നോ. വീതം തന്നു എന്നാ തോന്നുന്നത് അത് കൊണ്ടാണല്ലോ സാർ മുരളിയോട് താൻ ഒന്നും തന്നിട്ടും ഇല്ല ഞാൻ ഒന്നും മേടിച്ചിട്ടും ഇല്ല എന്നൊക്കെ പറഞ്ഞത്. യൂ വാണ്ടർ അറസ്റ്റ് രാമകൃഷ്ണൻ
@JilusShalu5 ай бұрын
സാറേ എ എസ്സ് ഐ മുരളി സാറിനെ പറ്റിച്ചു. മുരളിക്ക് തുണ്ട് പേപ്പർ മാത്രമല്ല പൈസയും കിട്ടിയിരുന്നു. പൈസ മുരളി മുക്കി അല്ലെ സാറെ. അതോ സാറിന് വീതം തന്നോ. വീതം തന്നു എന്നാ തോന്നുന്നത് അത് കൊണ്ടാണല്ലോ സാർ മുരളിയോട് താൻ ഒന്നും തന്നിട്ടും ഇല്ല ഞാൻ ഒന്നും മേടിച്ചിട്ടും ഇല്ല എന്നൊക്കെ പറഞ്ഞത്. യൂ വാണ്ടർ അറസ്റ്റ് രാമകൃഷ്ണൻ