Kowdiar Palace | Travancore Royal Family | Family Visit | കവടിയാർ കൊട്ടാരം | Unforgettable Memories

  Рет қаралды 193,707

Mywildlife Films

Mywildlife Films

Күн бұрын

Пікірлер: 217
@beautifulkeralaindia5256
@beautifulkeralaindia5256 Жыл бұрын
സ്നേഹം കൊണ്ടും അവതരണം കൊണ്ടും മനോഹരമായി ,ആ തമ്പുരാൻ വിസ്മയം തന്നെ! എളിമയും വിനയവും ആവോളം അവിട്ടം തിരുന്നാൾ ,ആദ്യത്യ വർമ്മ തമ്പുരാനിൽ തുളുമ്പുന്നു. ആ രാജനേയും കവടിയാർകൊട്ടാരവും കാണാൻ ആഗ്രഹം! സന്തോഷം കൊണ്ട് : ആദിത്യ മര്യാദകണ്ട് സത്യമായും കണ്ണൂ നിറഞ്ഞു.✌️🙏
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 11 ай бұрын
Ohm Sree Pathmanabha Saranam Bhagavane Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane 🙏🙏🙏😊💞❤️😍💕
@Ravikumar-iy4uh
@Ravikumar-iy4uh 9 ай бұрын
തൃശൂർ ഉള്ള ഏനിക്കും തമ്പുരാട്ടിയോട് വലിയ സ്നേഹവും ബഹുമാനവും അവരുടെ ലാളിത്യവും അത് ഓന്നും വേറെ തന്നെ
@mywildlifefilims
@mywildlifefilims 6 ай бұрын
@@Ravikumar-iy4uh Thank you 🙏🏻🥰
@maheshvaishnavam2895
@maheshvaishnavam2895 Жыл бұрын
ഞങ്ങൾ തിരുവനന്തപുരത്ത് കാർക്ക് തിരുവിതാംകൂർ രാജകുടുംബം എന്നാൽ ഒരു വികാരമാണ് കാരണം തിരുവനന്തപുരം നഗരത്തിൽ എവിടെ നോക്കിയാലും അവർ കൊണ്ട് വന്ന സ്ഥാപനങ്ങൾ ആണ് അധികവും ഇതൊക്കെ കണ്ടും രാജകുടുംബത്തിന്റെ കഥകൾ കേട്ടുമാണ് ഞങ്ങൾ വളർന്നത് തിരുവനന്തപുരത്ത്കാർക്ക് രാജഭക്തി കുറച്ചു കൂടുതലാണെന്നു പറഞ്ഞു പലരും കളിയാക്കാറ് പോലുമുണ്ട്
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@karuthan
@karuthan Жыл бұрын
Ninakk ayirikkum atinu THIRUVANANTHAPURAM motham edukkanda adimey
@ArunAadhi-pb4gp
@ArunAadhi-pb4gp 4 ай бұрын
അത് സത്യം നമ്മൾ പോകുന്നതും വരുന്നതും ആ രാജാവീഥിയിൽ കൂടെ ആണ്
@ATHIRARAJESH-h3d
@ATHIRARAJESH-h3d Ай бұрын
എനിക്ക് എത്ര കണ്ടാലും മതിവരില്ല ഇവരുടെ വീഡിയോസ് തമ്പുരാനും തമ്പുരാട്ടിമാരും എല്ലാവരുടെയും കൂടെ ഒരേ പോലെ സ്നേഹം എത്ര നല്ല കുടുംബം ഒന്നോർത്താൽ ഭാഗ്യം ചെയ്തവരായി വരും ഒന്ന് കാണാൻ ഞാനും കൊതിക്കുന്നു എന്നെപ്പോലെ തമ്പുരാനേയും തമ്പുരാട്ടിമാരെയും കാണാൻ ആഗ്രഹിക്കുന്നവർ കമന്റ് ബോക്സിൽ വരൂ 🙏🫂🫂
@babupallath6663
@babupallath6663 Жыл бұрын
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ കിട്ടിയ ഭാഗ്യവാൻ❤
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 11 ай бұрын
Ohm Sree Pathmanabha Saranam Bhagavane 🙏🙏🙏😊💞❤️😍
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 11 ай бұрын
Ohm Sree Pathmanabha Saranam Bhagavane 🙏🙏🙏😊💞❤️😍
@00p851
@00p851 Жыл бұрын
എത്ര സന്തോഷത്തോടെയും നിറഞ്ഞ മനസ്സോടെയുമാണ് അവർ അതിഥികളെ സ്വീകരിക്കുന്നത് 😍🙏
@krishnamoorthy3815
@krishnamoorthy3815 Жыл бұрын
ആതിധേയ മര്യാദ അറിയുന്നവരാണ് രാജകുടുംബം.
@00p851
@00p851 Жыл бұрын
@@krishnamoorthy3815 🙏❤️
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍@@krishnamoorthy3815
@sainafaisal3126
@sainafaisal3126 Жыл бұрын
Very nice video 😍👌 ഇത്തരം അവസരങ്ങളിൽ മാതാപിതാക്കളെ ചേർത്തു നിർത്തിയപ്പോൾ ഇരട്ടിമധുരമായി👍😊
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 11 ай бұрын
Ohm Sree Pathmanabha Saranam Bhagavane Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane 🙏🙏🙏😊💞😍
@campinglifekerala
@campinglifekerala Жыл бұрын
നിങ്ങൾ അവിടെ പോയപ്പോൾ എന്നെ പോലെ ഉള്ളവർക്ക് ഈ ചാനലിലൂടെ കാണാൻ പറ്റി പിന്നെ ഇങ്ങനെ ഉള്ള ചാനലുകളാണ് റീച് ആവേണ്ടത് 🔥🔥🔥😘😘😘
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@bindumol2382
@bindumol2382 Жыл бұрын
തമ്പുരാൻ. എന്നും തമ്പുരാൻ തന്നെ സ്വഭാവം കൊണ്ട് തിരിച്ചറിവ് തരുന്ന. തമ്പുരാൻ പിന്നെ പരിചയപ്പെടുത്തുന്ന നല്ല മനുഷ്യൻ ശ്രീ. ഷാജി ഒരു തമ്പുരാനോട് സിനിമയിലെ. പോലെ നല്ല ആദരവോട്. പെരുമാറുന്നു അതേ. സ്നേഹം തിരിച്ചു നൽകുന്നു ഇതാണ്. മനുഷ്യ സ്നേഹം അച്ചടി ഭാഷ ഇല്ല, ഇടിവെട്ട് dialogue illa മനുഷ്യൻ മനസ്സിലാക്കുന്ന. ലാളിത്യം ശ്രീ ഷാജിക്ക്. കൂടുതൽ നല്ല കാര്യങ്ങൾ അവസരം കിട്ടട്ടെ
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@josnaegeorge9032
@josnaegeorge9032 Жыл бұрын
ആ തമ്പുരാൻറെ എളിമയും.. നല്ല സംസാരവും... ❤️.. അവരെ കണ്ടതിൽ... പിന്നെ ആ ഗർഭിണി ആയ പുള്ളി പുലിയുടെ മരത്തിൽ ഉറങ്ങുന്ന ഫോട്ടോ ഇപ്പോഴും ഉണ്ട് അവിടെ ഞാൻ കണ്ടിട്ട് ഉണ്ട്... ആ തമ്പുരാൻ പറഞ്ഞു... ഈ ഫോട്ടോ ഗ്രാഫറും ഒരു animal lover ആണെന്ന് ❤️
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@kroosrealmad
@kroosrealmad Жыл бұрын
ivare ippalum barichirunnel adipoli ayene❤❤ .nalla perumattam ellarkum .❤Royal❤
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@LEO_DX_33_96
@LEO_DX_33_96 Жыл бұрын
തമ്പുരാനെയും, തമ്പുരാട്ടിയെയും കാണാൻ ഭാഗ്യം ഉണ്ടായി...❤❤❤❤
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 11 ай бұрын
Ohm Sree Pathmanabha Bhagavane Saranam Ohm Sree Thulaseedharaaa Kannaaa Karunamruthey Ellavareyum Anugrahikane 🙏🙏🙏😊💞😍❤️💕
@Skykiran
@Skykiran Жыл бұрын
Travancore
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@_d_r_i_s_y_a627
@_d_r_i_s_y_a627 Жыл бұрын
കണ്ടവർക്കും മനസ് നിറഞ്ഞു 😊
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@marigoldmentor3916
@marigoldmentor3916 Жыл бұрын
എന്ത് മനോഹരം ആ വീടിയൊ കാണാൻ,❤❤❤
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@Ashikdepthfulframes_media
@Ashikdepthfulframes_media Жыл бұрын
Shaji sir is a wonderful man.....His Smile is everything
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@anoopcb1710
@anoopcb1710 Жыл бұрын
Onnum parayaanilla... Excellent...❤❤❤ Thank you for this video...
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@ahammedshank
@ahammedshank Жыл бұрын
What a kind hospitality. ❤
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@cijinmd5511
@cijinmd5511 Жыл бұрын
ഇത്രക്ക് സ്നേഹം ഉള്ള ഒരു രാജ കുടുംബം
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 11 ай бұрын
Ellavareyum Oppam Iruthi Samsarikunnundallo Athu Thanne Valiya Bhagyam Alle. Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane 🙏🙏🙏😊💞😍❤️💕
@vilasinikk1099
@vilasinikk1099 Жыл бұрын
ഇതുവരെ ഒരു vlogersനും കിട്ടാത്ത ഒരു സ്വീകാര്യത അത് പ്രകൃതി സ്നേഹം കൊണ്ടു തന്നെയാണ്. ഒരു പാടിഷ്ടമായി.
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@ajithakumaritk1724
@ajithakumaritk1724 Жыл бұрын
Royal but Simple🎉😊
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@babykuttyraju7812
@babykuttyraju7812 Ай бұрын
Enthu parayan anu kannu niranju manassum niranju what a humble personality😊❤❤❤
@creatorNizam3355
@creatorNizam3355 10 ай бұрын
തങ്ങൾ കൊടുത്ത ഫോട്ടോ ഞാൻ മറ്റൊരു വീഡിയോ യിൽ കണ്ടു ❤️❤️
@mywildlifefilims
@mywildlifefilims 6 ай бұрын
Thank you 🙏🏻🥰
@elizabethabraham5603
@elizabethabraham5603 Жыл бұрын
Humble family. I always loved our Kerala palaces and families. I wish I can come and visit them with my family especially with our grandchildren.
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@lissyjacob7882
@lissyjacob7882 Ай бұрын
ഇത്രയും എളിമ ഉള്ള സുന്ദരൻ തമ്പുരാൻ 🙏🏼🙏🏼 ചിരി 😍
@mywildlifefilims
@mywildlifefilims Ай бұрын
Thank you 🙏😍
@sathikumarijphn4647
@sathikumarijphn4647 Жыл бұрын
ചിത്തിര തിരുനാൾ മഹാ രാജാവ് ന്റെ സേവനങ്ങൾ ❤ മറക്കാൻ ആകില്ല
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@Vpr2255
@Vpr2255 Жыл бұрын
നല്ല രാജാവ് അത് മാത്രം ആണ്
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 11 ай бұрын
Ohm Pathmanabha Saranam Bhagavane Ohm Sree RadheySyam Sarvam Sree Krishnarppanamasthu 🙏🙏🙏😊💞😍❤️💕
@rsramalingammanjerikerala759
@rsramalingammanjerikerala759 Жыл бұрын
My highly respects to Travancore Royal family.They are legend! The action of their ancestors in appointing Sir C.P.Ramaswamy Iyer as Diwan of Travancore on advice of British was a right choice and who was responsible for many developments in the then princely state!
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@SSS-bs7cb
@SSS-bs7cb Жыл бұрын
Pregnant leopard photo is awesome 👌👌👌
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@thresiammajoy7941
@thresiammajoy7941 Жыл бұрын
ഇവിടെ ഒന്ന് പോവാനും ഇവരെ ഒന്നു് കാണുവാനും സാധിക്കുമോ? നല്ല ആഗ്രഹം ഉണ്ട്. തമ്പുരാനെയും തമ്പുരാട്ടിമാരെയും കാണുന്നത് തന്നെ വലിയ കാര്യമാണ്. എന്താ വലിയ മനസ്സ് അവർക്ക് .😊
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@alexclemorine6223
@alexclemorine6223 Жыл бұрын
Good interview with proper questions without unnecessary questions like some other KZbin channels who did interview before
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@vasanthiammar9477
@vasanthiammar9477 Жыл бұрын
കവടിയാർ കൊട്ടാരവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും വന്നു കാണണമെന്ന് വലിയ ആഗ്രഹമുണ്ട്. പ്രായാധിക്യം കൊണ്ടും അസുഖം കൊണ്ടും അതിനായി സാധിക്കുമെന്ന് തോന്നുന്നില്ല. ആതിതൃവർമ്മതംമ്പുരാന്റെ സംസാരവും പെരുമാറ്റവും കൊട്ടാരവും പരിസരവും ക്ഷേത്രവും വന്നു കാണാൻ ശ്രീപത്മനാഭസ്വാമി എന്നെ അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കാം. ആദിത്യവർമ്മ തംബുരാനെന്റെ നമസ്കാരം. സ്വാമിയെ വണങ്ങിക്കൊണ്ട് പിൻവാങ്ങുന്നു. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ നമസ്കാരം.
@RugminiNair-gd3cl
@RugminiNair-gd3cl Жыл бұрын
Valere manoharam thanks for ashwati thirunal
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@SreerajDevu
@SreerajDevu 10 ай бұрын
ഈ വീഡിയോ കണ്ടിട്ട് ആണ് തങ്ങളുടെ ചാനെൽ ഞൻ സാക്രൈബ് ച്യ്ത.. ബ്രോ സൂപ്പർ വീഡിയോ... ഞങ്ങളുടെ തമ്പുരാൻ ആണ് ❤️❤️❤️❤️❤️
@mywildlifefilims
@mywildlifefilims 6 ай бұрын
Thank you 🙏🏻🥰
@nidhikrishna4221
@nidhikrishna4221 Жыл бұрын
Thampurante elima ❤❤❤
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@nkrk2815
@nkrk2815 Жыл бұрын
Super. Great Personalities. Pranamams
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@aghitht319
@aghitht319 Жыл бұрын
Nice presentation. Well done👍🏻
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@sajithakp8668
@sajithakp8668 Ай бұрын
Aadhithya thamburan super aanu tto ❤❤❤
@lissyjacob7882
@lissyjacob7882 Ай бұрын
നിറ കുടം തുളുമ്പുന്നില്ല 😍
@mywildlifefilims
@mywildlifefilims Ай бұрын
Thank you 🙏😍
@chirakkalthodi
@chirakkalthodi 8 ай бұрын
വളരെ നല്ല വീഡിയോ
@mywildlifefilims
@mywildlifefilims 6 ай бұрын
Thank you 🙏🏻🥰
@deepasreedhar290
@deepasreedhar290 6 ай бұрын
Mattoru religion il ninnu vannittum ah respected persons kattu nna Manyatha mahathwam ..l am really happy about that ..avar nammalei koei kalum ethreyo uyarathil ennittum....manythayudei uthunga sringathil.....ATHANU ah Mahima🙏🙏🙏
@jamsheerapdy
@jamsheerapdy Жыл бұрын
Valiya thamburatti. Ella kadagalum cheriya. Thamburattiyakalum. Parayum enn thonnunnu. Kurachooda. Elladaum parayum
@padmas4110
@padmas4110 Жыл бұрын
അല്ല.രണ്ടു പേരും നല്ലപോലെ സംസാരിക്കും.അവർ രണ്ട് പേരും ഉള്ളപ്പോൾ praayathe ബഹുമാനിച്ചാണ് ഇളയ തമ്പുരാട്ടി അശ്വതി തിരുനാൾ അധികം samsaarikkanjat. Actually Aswathi thirunaal anu pazhaya kadhakal okke detail aayittu ഒന്ന് കൂടി വിവരിച്ചു പറയുന്നത്.youtube ഇൽ aswathy thirunal gouri lakshmi bayi enn search cheythaal mathi ."History liberated"ulppade pathimoonnolam books ezhuthiyittund, both in english and malayalam
@athirasree2988
@athirasree2988 Жыл бұрын
Super video... Waiting more
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@navaneeththundiyil_2694
@navaneeththundiyil_2694 Жыл бұрын
അതി മനോഹരം ❤❤
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@shineshine-vz3gw
@shineshine-vz3gw Жыл бұрын
So beautiful
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@sahithyamadhu1976
@sahithyamadhu1976 Жыл бұрын
Super video❤❤❤
@mywildlifefilims
@mywildlifefilims 6 ай бұрын
Thank you 🙏🏻🥰
@MiniThakachan-l1h
@MiniThakachan-l1h Ай бұрын
നിങ്ങളുടെ ഭാഗ്യം ഫാമിലി ആയിട്ട് പോയി കൊട്ടാരം കാണാൻ സാധിച്ചത് ഞങ്ങളൊക്കെ ഒത്തിരി ആഗ്രഹിക്കുന്ന കാര്യം യൂട്യൂബിൽ വരുന്ന കൊട്ടാരത്തിലെ കാഴ്ചകൾ എല്ലാം കാണും സുരക്ഷയൊക്കെ ഓർത്തായിരിക്കും എല്ലാവരെയും ഒന്നും കാണാൻ അനുവദിക്കാത്തത് മൈസൂർ കൊട്ടാരത്തിൽ പോയപ്പോൾ കവടിയാർ കൊട്ടാരം തന്നെ ആണെന്നൊക്കെ സങ്കൽപ്പിച്ചു നടന്നു എന്നെങ്കിലുമൊക്കെ പുറത്തു നിന്ന് എങ്കിലും കാണുവാൻ സാധിക്കുമായിരിക്കും 🙏🙏🙏🙏
@KrP-tc3xt
@KrP-tc3xt 5 ай бұрын
ഭാഗ്യവാനാണ് താങ്കൾ 🥰🥰
@radamaniamma749
@radamaniamma749 Жыл бұрын
ഇതാണു് നിറകുടം തുളുമ്പില്ല എന്നു പറയുന്നത് - അര കുടത്തെ അടക്കാനും വിഷമമാണ്
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@abhiramic8930
@abhiramic8930 Ай бұрын
Volkswagen Beatle 😍❤️ Pregnant puli 🐆❤🥰
@BhavaniBavani-u6r
@BhavaniBavani-u6r Жыл бұрын
എളിമയും വിനയവും സ്നേഹവും ആദരവും ആദിത്യമര്യാദയും അനുഭവിക്കാൻ സാധിച്ച് തിൽ ഭഗ്യവനുട്ടോ
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@kathusachindev2343
@kathusachindev2343 Жыл бұрын
I just loved your video❤
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@Amirkhan-wc1km
@Amirkhan-wc1km Жыл бұрын
👌
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@Southindieslive
@Southindieslive Жыл бұрын
❤ beautiful.. genuine persons nice vlogs..with lovely souls
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@salimkh2237
@salimkh2237 Жыл бұрын
Superb❤
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@vkn3522
@vkn3522 Жыл бұрын
ഒരു രഹസ്യവും പുറത്തു വിടരുതേ, ഈ കലിയുഗത്തിൽ സത്യ ത്തിനു ഒരു വിലയില്ലാത്ത കാലം, രാജകുടുമ്പത്തെ സേവിച്ച പ്രജയുടെ പുത്രൻ
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@kuttanpillai5109
@kuttanpillai5109 Жыл бұрын
Yes
@Dileepkumar-oq5id
@Dileepkumar-oq5id Жыл бұрын
സൂപ്പർ ❤❤❤❤
@mywildlifefilims
@mywildlifefilims 6 ай бұрын
Thank you 🙏🏻🥰
@Shadhulimon
@Shadhulimon Ай бұрын
Sir njangal sadharanakaark vannu onnu kanaan patoo
@Malayalali
@Malayalali 9 ай бұрын
തമ്പുരാൻ ❤❤❤❤❤❤
@mywildlifefilims
@mywildlifefilims 6 ай бұрын
Thank you 🙏🏻🥰
@malavikaabhilash1
@malavikaabhilash1 11 ай бұрын
Adipoli
@mywildlifefilims
@mywildlifefilims 6 ай бұрын
Thank you 🙏🏻🥰
@MO_FA
@MO_FA Жыл бұрын
What a luck
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@Lethasaji
@Lethasaji Жыл бұрын
Thanks for this video 🎉
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@sidhramehvish4267
@sidhramehvish4267 Жыл бұрын
Ningalaayirunnu alle aa photo eduthad...ee palace ile oru video il kandirunnu.beautiful picture aanu...
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@aswinsnair5611
@aswinsnair5611 Жыл бұрын
Travancore royalty 🌹😊
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@JafarShareef-ux8gp
@JafarShareef-ux8gp Жыл бұрын
🙏🙏🙏 💖
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@byjeshmj9817
@byjeshmj9817 Жыл бұрын
💙✨️👉തമ്പുരാനെ 😌
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@malavikaabhilash1
@malavikaabhilash1 11 ай бұрын
Pregnant leopard 😍💛
@mywildlifefilims
@mywildlifefilims 6 ай бұрын
Thank you 🙏🏻🥰
@ZStormy-ep8cv
@ZStormy-ep8cv Жыл бұрын
Would love to make contact with the Royal Family? How can i do that?
@suvarnna...childrensworld2102
@suvarnna...childrensworld2102 Жыл бұрын
ഇവരാണ് കേരളം ഭരിക്കേണ്ടത്.
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@AbinayaSinuj
@AbinayaSinuj Жыл бұрын
Very nice
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@vasanthakumari1070
@vasanthakumari1070 Жыл бұрын
Njangalkum avide onnu varan pattumo
@Shadhulimon
@Shadhulimon Ай бұрын
Vannal kanaan patoo
@muralikc391
@muralikc391 Жыл бұрын
🙏🙏🙏
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@kp6608
@kp6608 11 ай бұрын
Ithil Adithya varma thamburante Amma ethanu?
@jishnu3213
@jishnu3213 11 ай бұрын
Violet colour blouse 6:25. Matteth her elder sister pooyam thirunal
@sureshcv4630
@sureshcv4630 Жыл бұрын
Royal
@vishnu_dharmapalan
@vishnu_dharmapalan Жыл бұрын
👑💖
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@sudhae9794
@sudhae9794 Жыл бұрын
👍👍
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@sathikumarijphn4647
@sathikumarijphn4647 Жыл бұрын
തമ്പുരാട്ടി ❤️🙏
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@yakshypages
@yakshypages Жыл бұрын
❤❤❤❤❤
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@sajikumar719
@sajikumar719 4 ай бұрын
🙏🙏🙏🥰🌸
@SunithaSunil-k5j
@SunithaSunil-k5j 9 күн бұрын
രാജ കെട്ടാ രാത്തിൽ പു വാൻക്കഴിഞ്ഞാ തുത്താന്നൊ. ഭാഗ്യം മാണ്
@athultkt9069
@athultkt9069 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@-._._._.-
@-._._._.- Жыл бұрын
👍
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@Laila-Saleem
@Laila-Saleem Жыл бұрын
👍🥰💐
@mywildlifefilims
@mywildlifefilims Жыл бұрын
@@Laila-Saleem Thank you 🙏😍
@salmaskitchen6005
@salmaskitchen6005 7 ай бұрын
Hiii❤❤
@ismailkalleparambil4311
@ismailkalleparambil4311 Жыл бұрын
Original.hindukkall.allavarrayum.ull.kollum.anta.nattelum.undayerunnu.edupollatta.tamburran.marr.allam.marechupoye.nalla.tamburattemarum.❤❤
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@sajithakp8668
@sajithakp8668 Ай бұрын
Thamburan chief minister aavanam❤❤❤❤❤
@lucyvarghese4655
@lucyvarghese4655 Жыл бұрын
ഇത്‌ വരെ ഒന്നോ രണ്ടോ മുറികളും ലിഫ്റ്റും മാത്രെമേ കാണിച്ചു കണ്ടുള്ളു. എന്നാൽ കുറച്ചും കൂടി കൂടുതൽ പ്രേത്യേകിച്ചു കൊട്ടാരത്തിന്റെ പുറത്തു പല സൈഡിൽ നിന്നുള്ള വ്യൂ കാണാൻ സാധിച്ചതിൽ സന്തോഷിക്കുന്നു. ഒരാഗ്രഹവും രണ്ടു ഒരസംശയവും ഉണ്ട്. 1. ആ രണ്ടു തമ്പുരാട്ടിമാരിൽ കാടിനെപ്പറ്റിയൊക്കെ പറഞ്ഞ തമ്പുരാട്ടിയാണോ മൂത്തത്? അവരിൽ ഏതു തമ്പുരാട്ടിയുടെ മകനാണ് ശ്രീ ആദ്യത്യാവർമ? രാജാഭരണം ആയിരുനെന്ക്കിൽ അടുത്ത രാജസ്ഥാനത്തു വരേണ്ട ആളാണോ അദ്ദേഹം? ആഗ്രഹം : തമ്പുരാട്ടിമാരുടെ വീഡിയോകളിൽ അവരെല്ലാം താഴെ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്‌ എന്ന് പറഞ്ഞിരുന്നു. ചിന്തിക്കാനേ കഴിയുന്നില്ല 😗 ഊണ് സമയത്തെ ആ വലിയ മനുഷ്യരുടെ കീഴ്‌വഴക്കങ്ങളും രീതികളും ഒന്ന് കാണിക്കാമോ?
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@ammusreekumar6752
@ammusreekumar6752 9 ай бұрын
Aswathii thirunalinte makan anu adithya varama.. Ideham alla next king....
@WildVibezz
@WildVibezz Жыл бұрын
❤️❤️
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@arunbabu7724
@arunbabu7724 Жыл бұрын
ആ പ്രയമായ തമ്പുരാട്ടിമാർ twins ആണോ????
@anaghaanizham
@anaghaanizham Жыл бұрын
Alla chechi aniyathi aan..
@ajayvarghese8923
@ajayvarghese8923 Жыл бұрын
നോ
@Memories24365
@Memories24365 Жыл бұрын
👍❤️👌
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@sathikumarijphn4647
@sathikumarijphn4647 Жыл бұрын
❤️❤️❤️❤️❤️❤️👍👌
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@pramodship
@pramodship Жыл бұрын
👍
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@subashthottupura9247
@subashthottupura9247 Жыл бұрын
17:38
@krishnamoorthy3815
@krishnamoorthy3815 Жыл бұрын
Sukritham cheythavaranu ningal.
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@lizypaul7423
@lizypaul7423 Жыл бұрын
Rajabharanam mathiyayirunnu
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@muralinanoo5378
@muralinanoo5378 11 ай бұрын
മുല്ലപെരിയാർ അണകെട്ട് നിർമ്മിച്ചപ്പോൾ എത്ര ഏക്കർ വനം നശിച്ചു
@WaveRider1989
@WaveRider1989 11 ай бұрын
Venda anano?
@isacsam933
@isacsam933 Жыл бұрын
അയിത്ത ജാതിക്കാർ മതം മാറിയാൽ, കൊട്ടാരത്തിലും മനകളിളും ഇല്ലങ്ങിലും തറവാടുകളിലും പ്രവേശനം അനുവദിക്കുന്നത് എപ്പോഴും കാണാറുണ്ട്. പക്ഷേ അവർ സ്വന്തം സ്വത്വത്തിലും ജാതിയിലും തന്നെ തുടർന്നാൽ....? ഒരു ദളിതനോടുള്ള അടിസ്ഥാനപരമായ മനോഭാവം മാറണം.... അതായത് എല്ലാ ജാതിയും ശ്രേഷ്ഠമാണെന്ന് അറിയണം, മനസ്സിലാക്കണം, ചിന്തിക്കണം, അംഗീകരിക്കണം....
@sanjaymenon1837
@sanjaymenon1837 Ай бұрын
കറുത്ത വർഗ്ഗക്കരെ എങ്ങിനെ ആയിരുന്നു പരിഗണിച്ചിരുന്നത്? സൗദിയിൽ ഏത് വർഷം ആണ് അടിമത്തം നിരോധിച്ചത്?
@petrixiron
@petrixiron Ай бұрын
തെറ്റാണ് നിങ്ങൾ പറഞ്ഞത്
@as-ii7gt
@as-ii7gt Жыл бұрын
Rajabharanam nirthandayirunu. Anu oru govindhachamiko asfak alamo alangil vismaye konna Kirano jail il chicken biryani egg fried rice onum thinu suhichit ela. Ipo pinarayi ela criminalsnum full support ale.. ath kond ipo namude penmakkal onum safe ala. 😢😢😢
@sreejithcjithu
@sreejithcjithu Жыл бұрын
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@OruNagarathinteKadha
@OruNagarathinteKadha Жыл бұрын
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@Jijomy
@Jijomy Жыл бұрын
❤❤❤❤
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
@rjrajmon4101
@rjrajmon4101 Жыл бұрын
❤❤
@mywildlifefilims
@mywildlifefilims Жыл бұрын
Thank you 🙏😍
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 17 МЛН
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05