KPCC പരിപാടിയിലെ തകർപ്പൻ പ്രസംഗം | ഡോ. ഹകീം അസ്ഹരി Uniform Civil Code UDF Kozhikod Hakim Azhari

  Рет қаралды 102,140

J Media

J Media

Күн бұрын

KPCC പരിപാടിയിലെ തകർപ്പൻ പ്രസംഗം | ഡോ. ഹകീം അസ്ഹരി Uniform Civil Code UDF Kozhikod Hakim Azhari

Пікірлер: 236
@abdulgafoor5338
@abdulgafoor5338 Жыл бұрын
മാഷാ അള്ളാ ap ഉസ്താദിന്റെ പുത്രയനായി ജനിച്ചത് നമ്മെളെ ഭാഗ്യം 👍👍🥰. എത്ര അർത്തവത്വം
@i7733.
@i7733. Жыл бұрын
❤ ലീഗ് കാരനായ ഞാൻ AP നേതാക്കളേ അംഗീകരിക്കാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ് ,കാന്തപുരം ഉസ്താദ് ന് അഭിമാനിക്കാം ഈ മകനിലൂടെ ,thank you ജിഫ്രി തങ്ങൾ
@nazer8394
@nazer8394 Жыл бұрын
ഈ പ്രസംഗം എല്ലാ ഭാഷ യിലും ആക്കി എല്ലാ സ്റ്റേറ്റിലും എത്തിക്കണം ഇതിൽ പഠിക്കാനുണ്ട് നല്ല പ്രസംഗം
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
👍
@haseebtk4084
@haseebtk4084 Жыл бұрын
😅
@mohammedkt6168
@mohammedkt6168 Жыл бұрын
Samuthayatha bennepechu bappayum makanum
@abduk498
@abduk498 Жыл бұрын
മാഷാ അള്ളാ എന്തൊരു ❤❤❤അർത്ഥവത്തായ വാക്കുകൾ ഇതായിരിക്കണം ഒരു ഇന്ത്യൻ പൗരന്റെ പ്രയാത്മകതമായ ശൈലി
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
❤❤🌹🌹
@abdulgafoorabdulgafoor9930
@abdulgafoorabdulgafoor9930 2 ай бұрын
❤❤🇶🇦🇶🇦🌹
@rabiyarabiya1770
@rabiyarabiya1770 Жыл бұрын
ഈ തീരുമാനം വാനോളം ഉയരട്ടെ പൂർണ്ണ വിജയം ഉണ്ടാകട്ടെ ആമീൻ
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
ആമീൻ
@abdulkhader7127
@abdulkhader7127 Жыл бұрын
അസ്ഹരിക്കു നന്ദി പടച്ചവൻ കാത്തുരക്ഷിക്കട്ടെ
@basheermuhammad2493
@basheermuhammad2493 Жыл бұрын
Aameen
@mubarakmunji3731
@mubarakmunji3731 Жыл бұрын
ഗുജറാത്കലാപം പിതാവ് അറിഞ്ഞിട്ടുണ്ട് ഇരയായവർക്ക് വീട് നൽകുകയും ആശ്വസിപ്പിക്കുക കയും അവിടെ പതിനായിരങ്ങളെ കൂട്ടി മോഡിക്കെതിരെ ഒരു സമ്മേളനം സംഘടിപ്പിക്കുകയും പത്തോ ളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർത്തിക്കൊണ്ടു വരികയും ചെയ്ത ഇന്ത്യയിലെ ഏക നേതാവാണ് ആ പിതാവ് ശൈഖുനാ Apഉസ്താദ് അല്ലാഹു ദീർഘായുസും ആ ഫിയതും നൽകട്ടെ
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
ആമീൻ
@assaabu7287
@assaabu7287 Жыл бұрын
മോദിക്കെതിരെ എന്നല്ല AP ഉസ്താദ് ഒരു വ്യക്തിക്കെതിരെയും ഒരു സമ്മേളനം സങ്കടിപ്പിച്ചിട്ടില്ല
@mohammedkt6168
@mohammedkt6168 Жыл бұрын
2002. Ormayella. Nee. Aveda
@imamazimquranacademy9681
@imamazimquranacademy9681 Жыл бұрын
പന്ത്രണ്ട് മിനിറ്റ് മാത്രം,ഇവ്വിഷയത്തിൽ സമീപ കാലത്തു നടന്ന ചർച്ചകളിലെയും സംവാദങ്ങളിലെയും ഏറ്റവും പക്വമായ വാക്കുകൾ.., തലപ്പാവ് ധരിച്ച് ശാസ്ത്രത്തെയും, സോഷ്യോളജിയെയും,ചരിത്രത്തെയും കൂട്ടിച്ചേർത്ത് സരളമായി തന്നെ അവതരിപ്പിച്ചപ്പോൾ,ഈ യുവ പണ്ഡിതൻ "കാലം ആവശ്യപ്പെടുന്ന ധിഷണാശാലി" തന്നെയെന്ന് സദസ്സ്യരിൽ ഒരാൾക്കും തോന്നാതിരിക്കാൻ വകയില്ല. ഉപ്പ തീർത്ത വീഥികളിൽ ഇനിയും ധന്യമായ സാക്ഷ്യപ്പെടുത്തലുകൾക്ക് മകൻ ഹേതു ആകട്ടെ..., ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് കോഴിക്കോട് സംഘടിപ്പിച്ച വേദിയിലെ ഉസ്താദ് ഹക്കീം അസ്ഹരിയുടെ വാക്കുകൾ നിർബന്ധമായും എല്ലാവരും കേൾക്കുക. Dr. Muhammed Abdul Hakkim Al-Kandi د. محمد عبد الحكيم الكاندي
@kasimka7626
@kasimka7626 Жыл бұрын
അൽഹംദുലില്ലാഹ്നല്ലപ്രഭാഷണംഇങ്ങനെയാണ്.നാംഅവതരിപ്പിക്കേണ്ടത്👌
@abdulsalammukkoth9805
@abdulsalammukkoth9805 Жыл бұрын
മാശാ അല്ലാ ഉസ്ഥാ ദി റ്റ് ഹാഫിയത്തുള്ള ദീർഗായി സുനൽകട്ടെ ആമീൻ
@ajmalmuhammeduliyil5198
@ajmalmuhammeduliyil5198 2 ай бұрын
പക്വതയും വീക്ഷണ കൃത്യതയും❤dr.mah azhari
@iqbalkalathil9332
@iqbalkalathil9332 Жыл бұрын
ഞാൻ ഒരു കോൺഗ്രസ്‌ കാരൻ, ഒപ്പം മുജാഹിദും, കോഴിക്കോട് വെച്ചു നടന്ന അസ് ഹരി യുടെ പ്രസംഗം കേട്ടു, മനസ്സിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണ നീങ്ങി, ഇതുപോലെ എല്ലാവരെയും ഒരുമിപ്പിച്ചു, പരിപാടി നടത്തിയ കെപിസിസി ക് അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🇮🇳
@bzk8935
@bzk8935 Жыл бұрын
മാഷാഅല്ലാഹ്‌ നല്ല സ്പീച്
@creates3360
@creates3360 Жыл бұрын
പ്രസക്തമായ പ്രസംഗം
@thetruthofvaliyullahi6516
@thetruthofvaliyullahi6516 Жыл бұрын
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് യഥാർത്ഥ ദൈവീക പുസ്തകം ഒരു syllabus ആയിരിക്കും അത് ആരുടെ മേൽ ഇറക്കപ്പെട്ടു എന്നതിനല്ല പ്രസക്തി എന്തു പറയുന്നു എന്നതാണ് എന്നെ മാത്രം ആരാധിക്കുക എന്നോട് മാത്രം സഹായം ചോദിക്കുകയും ചെയ്യുക ഇത് കൈമുതലാക്കിയ വിജയിച്ചു അല്ലാത്തവർ പരാജിതർ ആണ് പിന്നീട് നിങ്ങളെ പോലെയുള്ള പണ്ഡിതന്മാർ എല്ലാം മത വിശ്വാസങ്ങളിലും കൂട്ടിച്ചേർത്ത് അപ്പോഴാണ് ഇതെല്ലാം മോശമായ രീതിയിലേക്ക് മാറിയത് എന്ന് എല്ലാവരും മനസ്സിലാക്കുക സത്യം ജയിക്കട്ടെ അസത്യം പരാജയപ്പെടട്ടെ ഇൻഷാ അള്ളാ വരും മണ്ണാർക്കാട നിങ്ങളുടെയൊക്കെ തെറ്റുകൾ കാലം തെളിയിക്കും തന്നെ ചെയ്യും അല്ലാഹു സാക്ഷി
@hamzakutty2816
@hamzakutty2816 Жыл бұрын
മാഷാ അള്ളാഹ് 🌹
@abdurahman1262
@abdurahman1262 Жыл бұрын
Usthad.duacheyyene ❤
@abdulazeez-ye1nr
@abdulazeez-ye1nr Жыл бұрын
Allahu Anugrahikketa
@shamsuip517
@shamsuip517 Жыл бұрын
Superb ❤
@mishab9998
@mishab9998 Жыл бұрын
സൂപ്പർ 🌹💐🌷🌹💐
@mohammedkt6168
@mohammedkt6168 Жыл бұрын
Mode velechaal. Bappayum makanum. Oode challum
@mohammedrahees2012
@mohammedrahees2012 Жыл бұрын
Well said Ustad
@salam.n123
@salam.n123 Жыл бұрын
Good speech ❤️❤️👍
@shameerkpoyil3474
@shameerkpoyil3474 Жыл бұрын
അർഥഗർഭമായ വാക്കുകൾ.
@MusthafaAbumuhmmed-gy7vx
@MusthafaAbumuhmmed-gy7vx Жыл бұрын
അടിപൊളി പ്രസംഗം സൂപ്പർ
@Fofausy
@Fofausy Жыл бұрын
Ma sha Allah.... Excellant and a Thoughtful speech..❤🌹
@ashiqueash6950
@ashiqueash6950 Жыл бұрын
Good speech 💞👍
@adl131
@adl131 Жыл бұрын
ഇതൊക്കെ ഉത്തരേന്ത്യയിൽ പറഞ്ഞുകൊടുക്കാൻ ആരാണ് ഉള്ളത്?
@nijazirfansaqafial-azhari9491
@nijazirfansaqafial-azhari9491 Жыл бұрын
ഇദ്ദേഹവും പ്രസ്ഥാനവുംഅവിടെയും ഉണ്ട് എല്ലാ അർത്ഥത്തിലും
@mohammedkt6168
@mohammedkt6168 Жыл бұрын
Eveda bennepechu. Eppo veatham othunnu
@jawahirivizhinjam9954
@jawahirivizhinjam9954 Жыл бұрын
വ്യക്തം ❤
@shahishahi9852
@shahishahi9852 Жыл бұрын
Alhamdulilla the great speech
@AliHassan-fb4qe
@AliHassan-fb4qe Жыл бұрын
MashaAllahMabrook
@basheermuhammad2493
@basheermuhammad2493 Жыл бұрын
Super❤
@Nidhaxh
@Nidhaxh Жыл бұрын
Mashallah Hakim Ustad super❤❤❤
@subaireranhikkal3259
@subaireranhikkal3259 Жыл бұрын
Masha Allah super
@rajeenabasheer492
@rajeenabasheer492 Жыл бұрын
Alhamdulillah mashaallah
@ansarasainar7122
@ansarasainar7122 Жыл бұрын
വ്യക്തം, കാലികം 👍❤️
@abdulaziahabdulazish7047
@abdulaziahabdulazish7047 Жыл бұрын
❤❤❤👍👍👍🤝🤝🤝👌👌👌Ameen Ameen
@t.t.agafoorlatheefi4966
@t.t.agafoorlatheefi4966 Жыл бұрын
👍👍👍🌹
@harisman996
@harisman996 Жыл бұрын
Ma sha allah 😊
@saleempc4805
@saleempc4805 Жыл бұрын
Masha allah
@abdurahman1262
@abdurahman1262 Жыл бұрын
Mashaallah ❤❤❤❤
@abdullafaisy1890
@abdullafaisy1890 Жыл бұрын
Masha Allah ❤
@mohammedalthafnasarudeen9921
@mohammedalthafnasarudeen9921 Жыл бұрын
Alhamdulillah
@arahman123__
@arahman123__ Жыл бұрын
Sooper usthad manoharam kalikam
@abdhurahoof5885
@abdhurahoof5885 Жыл бұрын
Mashallah, Proud of you mr hakeem azhari usthad, son of sheikuna kanthapuram usthad I don't know how many times I watched it, what a meaningful and contemporary preaching ❤🎉
@liyaqathsaqafimundakkayam6723
@liyaqathsaqafimundakkayam6723 Жыл бұрын
🌹
@hassankoodathil6650
@hassankoodathil6650 Жыл бұрын
എവിടെയും കേൾപ്പിക്കാൻ പറ്റിയ പ്രസംഗം
@abdhurahmanbi8722
@abdhurahmanbi8722 Жыл бұрын
Super ap
@SamithaVezhappillyAbdulSamad
@SamithaVezhappillyAbdulSamad Жыл бұрын
Soooo proud of you ❤
@zm9494
@zm9494 Жыл бұрын
❤❤❤❤❤❤
@hydruhaji9026
@hydruhaji9026 Жыл бұрын
അസ്സൽ പ്രസംഗം
@abdurazack1679
@abdurazack1679 Жыл бұрын
Good speech….
@userminnu
@userminnu Жыл бұрын
എന്നിട്ടും ഇതിലെ കമൻ്റ് ചെയ്യുന്നവര് പോലും ഒരു വിഭാഗം.! നമ്മളുടെ ജനത എവിടെ
@Kavungal215
@Kavungal215 Жыл бұрын
Super പ്രസംഗം❤
@AbdulRahman-fo7ws
@AbdulRahman-fo7ws Жыл бұрын
താൻ പറയുന്ന വാക്കുകൾ പ്രയോഗതലത്തിൽ നിലനിർത്തിക്കൊണ്ടു നിൽക്കാൻ ഇദ്ദേഹത്തിന് അല്ലാഹു ഉതവി നൽകട്ടെ.
@mohammedkt6168
@mohammedkt6168 Жыл бұрын
Aameen
@rabeehvc7251
@rabeehvc7251 Жыл бұрын
Masha Allah 🌹🌹🌹🌹
@aspte1065
@aspte1065 Жыл бұрын
Superb ❤️👌
@hamzae3424
@hamzae3424 Жыл бұрын
Best speaking
@ahammedhaji8318
@ahammedhaji8318 Жыл бұрын
very good speech
@pmk684
@pmk684 Жыл бұрын
👍👍👍
@swadiqaszmedia8193
@swadiqaszmedia8193 Жыл бұрын
Superb👌👌👍👍🌹🌹
@abdulmanaf4347
@abdulmanaf4347 Жыл бұрын
👍👍👍 അടിപൊളി
@spicetourister2492
@spicetourister2492 Жыл бұрын
👍👍👍👍👍👍
@SeenathFousiya-f6e
@SeenathFousiya-f6e Жыл бұрын
@Junaid-b6q
@Junaid-b6q Жыл бұрын
❤❤❤
@ahammedkuttyvt5355
@ahammedkuttyvt5355 Жыл бұрын
സ്വന്തം മാതാപിതാക്കളുടെ ഖബർ സിയാറത്ത് നടത്തുമ്പോൾ മറ്റൊരാളെയും കൂട്ടി തന്നെയാണോ പോകേണ്ടത് ? ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം
@siyadkulathumkara4856
@siyadkulathumkara4856 Жыл бұрын
ഇസ്ലാമിന്റെ ശത്രുകളായ മുജാഹിദ് ബിദയികളും ഹിന്ദുക്കളുടെ ശത്രുകളായ rss ബിജെപി കാരും ഇല്ലെങ്കിൽ ഈ നാട് വളരെ സുന്ദരമാണ് അവരാണ് രണ്ടു മതത്തിനേയും ചിദ്രമാക്കിയത്
@mammooskakkad690
@mammooskakkad690 Жыл бұрын
🌹🌹🌹
@mpgafoorvailathur8868
@mpgafoorvailathur8868 Жыл бұрын
എത്ര കൃത്യം മനോഹരമായ അവതരണം ❤
@shihabudeenkhb8913
@shihabudeenkhb8913 Жыл бұрын
nallea vakukall ellavarum orumichu shakarichu jeevikuka
@adduru30
@adduru30 Жыл бұрын
@_ba___c9459
@_ba___c9459 Жыл бұрын
@mubarack2089
@mubarack2089 Жыл бұрын
❤❤❤❤
@muhammedkoolan4207
@muhammedkoolan4207 Жыл бұрын
👍👍👍👍👍👍👍👍
@RafeekPunnakkadan
@RafeekPunnakkadan Жыл бұрын
സൂപ്പർ
@thufailamp
@thufailamp Жыл бұрын
Masha Allah allhaa
@saleemmurshida1900
@saleemmurshida1900 Жыл бұрын
Maasha allah ഉസ്താദെ പറയുവാൻ വാക്കുകളില്ല അത്രയ്ക്ക് നല്ല അവതരണം
@user.kanaafali
@user.kanaafali Жыл бұрын
🥰🥰🥰
@sayedk-hc7yw
@sayedk-hc7yw Жыл бұрын
Ap uathadinte makan 👌nalla vakkukal👍
@midlajct4285
@midlajct4285 Жыл бұрын
@cylonmoon1649
@cylonmoon1649 Жыл бұрын
Exaland
@Eureka_C_spot
@Eureka_C_spot Жыл бұрын
💯
@abdulsathar4645
@abdulsathar4645 Жыл бұрын
👍🇸🇱
@naoufalch9567
@naoufalch9567 Жыл бұрын
No tenshan 2023 ya jebril ya mikkayil ya allha allhamdulla muhamed rasuollallha
@anasbasheerpalliparambil6207
@anasbasheerpalliparambil6207 Жыл бұрын
Arthavathaya vackukal ❤❤
@sufiyanig422
@sufiyanig422 Жыл бұрын
Very informative 👍
@majnaz_maju
@majnaz_maju Жыл бұрын
❤❤❤❤ Good speech
@NuralamNuralam-n4k
@NuralamNuralam-n4k 7 ай бұрын
❤️❤️👌
@mabzone2188
@mabzone2188 Жыл бұрын
@asharaf3218
@asharaf3218 Жыл бұрын
👍👍
@nishanvp8869
@nishanvp8869 Жыл бұрын
ഏകസിവിൽകോഡ് മഹാ വിഡ്ഢിത്തമാണ് 💯✔️
@yoonesparammel4713
@yoonesparammel4713 Жыл бұрын
👍🏻
@Rk__4561
@Rk__4561 Жыл бұрын
Muslims nu yogikan pattiya party congress aanu UDF nodoppam nilkanam
@rmmediamp4749
@rmmediamp4749 Жыл бұрын
Good👌
@afsalzaheer2
@afsalzaheer2 Жыл бұрын
bjp yod ulla evare nilabad enthanu thurnn paraynm
@Kunjumuhammed-tk9qj
@Kunjumuhammed-tk9qj Жыл бұрын
മാഷാ അള്ളാഹ്
@muhammedsinan4993
@muhammedsinan4993 Жыл бұрын
Good speach :dr M A H Azhari♥️
@rahimbaqavi8244
@rahimbaqavi8244 Жыл бұрын
الحمدلله .خطبةبليغة.مقتضى الحال
@AzeezRiyanath
@AzeezRiyanath Жыл бұрын
Allahu akbar
@shafiac752
@shafiac752 Жыл бұрын
നല്ല speech ഇഷ്ടപ്പെട്ടു എന്നാൽ shirkk കയ്മുതൽ
@panineerpushpam3736
@panineerpushpam3736 Жыл бұрын
ഈ പ്രസംഗവും ശിർക്കായോ നിങ്ങളുടെ വീക്ഷണത്തിൽ😂😂
@starcherupalakkattil.4699
@starcherupalakkattil.4699 Жыл бұрын
തനിക്ക് ചികിത്സയില്ല.
@viralshots992
@viralshots992 Жыл бұрын
ഇപ്പൊ ഹിപ്നോട്ടിസവും ശിർക്ക് അല്ലെ വഹാബി തീവ്രവാദി 😂
@suhailsuhail3662
@suhailsuhail3662 Жыл бұрын
ജിന്നിനോട് സഹായം ചോദിക്ക് 🤣 appo ശിർക് കിർക്ക് ആവും 😁🤣
@muhammedsadiquehafizsaadih4827
@muhammedsadiquehafizsaadih4827 Жыл бұрын
Eecha muja😂😂😂
@Haris-123
@Haris-123 Жыл бұрын
❤❤❤
@3wfour
@3wfour Жыл бұрын
🎉
@shamilshamil8457
@shamilshamil8457 Жыл бұрын
*മുപ്പത് കൊല്ലമായി 2025എന്ന് ഞങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നു,,* ഓര്‍മ്മിപ്പിച്ച് കൊണ്ടേയിരിക്കുന്നു, അന്ന് മുതല്‍ ഇന്ന് വരെ *2025* എന്നല്ലാതെ ഞങ്ങള്‍ പറഞ്ഞിട്ടില്ല. വരാനിരിക്കുന്ന ഈ ഒരു വര്‍ഷത്തെ കുറിച്ച് കൃത്യവും വ്യക്തവുമായ സൂചനകള്‍ നല്‍കുക മാത്രമല്ല, പ്രതിരോധ സജ്ജരായിരിക്കാന്‍ ഇന്ത്യന്‍ ജനതയോട് നിരന്തരം ആഹ്വാനം ചെയ്ത് കൊണ്ടേയിരുന്നു. ഒരു വേള,, പണ്ഡിതന്‍മാരും നേതാക്കളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍, മുസ്ലിംകളുടെ ശവമഞ്ചം ചുമക്കേണ്ടി വരുമെന്ന് വരെ പറയേണ്ടി വന്നു. പക്ഷെ,, നൂഹ് നബി തൊളളായിരത്തില്‍ പരം വര്‍ഷം പറഞ്ഞിട്ടും കേള്‍ക്കാത്ത ആ ജനതയെ അനുസ്മരിപ്പിക്കുമാറ്,, ഭൂരിപക്ഷം മുസ്ലിംകളും ആ പറഞ്ഞതൊന്നും കേട്ടില്ല അനുസരിച്ചില്ല. ഒരു വേള നൂഹിന് ഭ്രാന്താണെന്ന് പറഞ്ഞത് പോലെ ഞങ്ങള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞവരുണ്ട്. RSSകാരനെ വേദിയിലിരുത്തി ഞങ്ങളെ തെറി പറഞ്ഞവരുമുണ്ട്. നൂഹ് നബി പ്രളയം വരാനുണ്ടെന്ന് പറഞ്ഞപ്പോള്‍ പരിഹസിച്ചത് പോലെ,, 2025ലൊരു RSSവരാനുണ്ടെന്ന് പറഞ്ഞവരെ പരിഹസിച്ചവരും കളിയാക്കിയവരും ഇവരൊക്കെ തന്നെയായിരുന്നു,, നൂഹ് പ്രളയത്തെ അതിജീവിക്കാന്‍ മലമുകളില്‍ പ്രളയത്തിന് മുമ്പ് കപ്പല് പണിതപ്പോള്‍ പരിഹസിച്ച വിഡ്ഢികളെ പോലെ,, 2025ല്‍ വരാനിരിക്കുന്ന RSSഎന്ന മഹാപ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതിരോധത്തിന്‍റെ കപ്പല് പണിതവരെ പരിഹസിച്ചതും ഇവരൊക്കെ തന്നെയാണ്. നൂഹിന്‍റെ അടുപ്പില്‍ നിന്ന് ജലപ്രവാഹം തുടങ്ങി മെല്ലെ മെല്ലെ മഹാപ്രളയമായി ഭൂമിയെ വിഴുങ്ങിയത് പോലെ,, ഫാഷിസ്റ്റുകള്‍ ഇന്ത്യയിലെ ഓരോ മൂലയില്‍ നിന്നും ആരംഭിച്ചിരിക്കുന്നു,, ഇനി ഇതൊരു മഹാ പ്രളയമായി മാറാന്‍ ദിവസങ്ങളുടെ ദൈര്‍ഘ്യം പോലുമില്ല. രക്ഷപ്പെടാന്‍ വേണ്ടി ഇനിയൊരു കപ്പല് പണിയാന്‍ പരിഹസിച്ചവരേ നിങ്ങള്‍ക്ക് സമയവുമില്ല, അതിനിനി കഴിയുകയുമില്ല,, നൂഹിന്‍റെ ജനത മഹാപ്രളയം കണ്ട് ഭയന്നോടിയത് പോലെയുളള ഓടടാ ഓട്ടം നിങ്ങളോടുന്ന ദിവസം,, നൂഹിന്‍റെ ജനത ആ പ്രളയത്തില്‍ മുങ്ങി ചത്തത് പോലെ,, ഈ പരിഹാസക്കാരെല്ലാം ഫാഷിസ്റ്റുകള്‍ ഒരുക്കുന്ന തീ കുണ്ഡാരത്തില്‍ വെന്തുരുകുമ്പോള്‍,, ഞങ്ങള്‍ പണിതിട്ട ആ കപ്പല്‍ ഞങ്ങളേയും കൊണ്ട് മെല്ലെ മുന്നോട്ട് നീങ്ങും. നൂഹിന്‍റെ കപ്പല്‍ ഒടുവില്‍, ഏറ്റവും ഒടുവില്‍ മുന്നോട്ട് നീങ്ങിയത് പോലെ,, പക്ഷെ,, ആ സമയം സ്വയം പരിഹാസ്യരായ നിങ്ങള്‍ക്ക് കയറാന്‍ ഈ കപ്പലില്‍ ഇടമുണ്ടാവില്ല. കാരണം അത്രയും സൗകര്യമേ ഈ കപ്പലിനുളളൂ,, നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ഒരു രക്ഷാമാര്‍ഗ്ഗം പണിയാത്തത് മറ്റൊരാളുടെ തെറ്റോ കുറ്റമോ അല്ല,, നൂഹ് നബി പ്രളയം അതിജീവിച്ചത് പോലെ ഞങ്ങള്‍ തീര്‍ച്ചയായും ആ ഫാഷിസ്റ്റ് കാലം അതിജീവിക്കുക തന്നെ ചെയ്യും...!!!!
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН