പാവം. ഇദ്ദേഹത്തിന്റെ സംസാരത്തിൽ പോലും ഉണ്ട് ഒരു നന്മയുള്ള മനുഷ്യന്റെ ഹൃദയം ബിഗ് സല്യൂട്ട് 💪💪💪
@haleemabdulkalam75094 жыл бұрын
എനിക്കും അത് ഫീൽ ചെയ്തു
@deepareneeb55894 жыл бұрын
ഞാൻ രാജാവല്ലേ രാജാവ്...... ബിഗ് സല്യൂട് സർ 👌👌👌
@yousafkpm65454 жыл бұрын
Athe sherya
@rasheedtrithala48874 жыл бұрын
Yes... True idheham trithalayil undayirunnu..
@muhammedkuniyil62174 жыл бұрын
Ente manassine santhosha peduthi ente moneyum oru policAKANAM
@kallukallu40634 жыл бұрын
വന്ന വഴി മറക്കാത്ത ഈ പോലീസ് ഉദ്യോഗസ്ഥന് എത്ര ലൈക് കൊടുക്കണം... പറഞ്ഞോളൂ
@harisrahman95594 жыл бұрын
Oraaayiram 10000000000. Ooook broo
@kaleshcn54224 жыл бұрын
എന്റെ മനസ്സിൽ അദ്ദേഹത്തിന് എണ്ണം ഇല്ലാത്ത like കൊടുത്ത് കഴിഞ്ഞ്...
@abdulvahid35154 жыл бұрын
@sam alex കയ്യടി ആയിട്ട് കണക്കാക്കാം .. താങ്കളെ പോലുള്ള വൈകൃത മനസ്സ് ഉള്ളവരെ വീടിനു അടുത്ത് പോലും താമസിപ്പിക്കരുത്
@sajeshthalassery16874 жыл бұрын
@@abdulvahid3515 well said..bro
@basheerbasheercheroor38854 жыл бұрын
Sir yannum janagalude kude undakanam sir nalla mansinu bug salut
@rageshkannadiparambaragesh13684 жыл бұрын
ഈ സാറിന് ലൈക് കൊടുത്താൽ മതിയാകില്ല ജീവിതത്തിൽ കഷ്ടപാട് അനുഭവിച്ചവർക് അത് മനസ്സിൽ ആകും നല്ല മനുഷ്യൻ
@noorudheennooru93963 жыл бұрын
Nalla.poleesukaran.big.saloot.lalsalam
@shukkoorsangam4 жыл бұрын
കൂലിപ്പണി എടുത്തു പഠിച്ചു ഒരു സർക്കാർ ജോലി നേടി.മറ്റുള്ളവരക്ക് ഒരുപാടമാവട്ടെ അങ്ങയുടെ ജീവിതം. സല്യൂട്ട് സാർ
@shihabmm1994 жыл бұрын
Sar no tharumo njanum ithupola ayirunnu
@basheerkh29554 жыл бұрын
allah
@leelabalakrishnan48163 жыл бұрын
Í
@leelabalakrishnan48163 жыл бұрын
Mr34⅖à
@muhiyudheenhameed62923 жыл бұрын
Yes your real King 👑
@suhailbasheer24064 жыл бұрын
അതെ രാജാവാണ് അദ്ദേഹം, ശരിക്കും രാജാവ്. ചെങ്കോലിന് പകരം ലാത്തിയും കിരീടത്തിന് പകരം തൊപ്പിയും വെച്ചിട്ടുള്ള യഥാർത്ഥ രാജാവ്. നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു സർ.
@muhammedakbar92284 жыл бұрын
Prajakalkku vendi ahorathram vishramaleshamanye sadh-vrithikalilerppedaan ee raajavine sarveshwaran thunaykkatte!
നല്ല ഹൃദയമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പദവി അത് സമൂഹത്തിനോട് തുറന്നു പറയാൻ മടി കാണിക്കാത്ത മനസ്സ് എന്റെ ഒരു ബിഗ് സല്യൂട്ട്
@kamalav.s65663 жыл бұрын
കൃഷ്ണൻ സർ നെ എല്ലാവിധ വിജയാശംസകളും നേരുന്നു ബ്ലെസ് യു ഗോഡ്
@sureshuni78203 жыл бұрын
God bless you man
@gangadharanpk42553 жыл бұрын
ആശംസകൾ സാർ ബിഗ് സല്യൂട്ട്
@AbdulRasheed-mw7of3 жыл бұрын
Ax
@sirajkannuriritty2594 жыл бұрын
എങ്ങും എത്താൻ കഴിയാതെ, ജീവിതസാഹചര്യത്തെ പഴിച്ചു നടക്കുന്ന ആളുകൾക്ക് ഒരു പ്രേചോദനം ആകട്ടെ.. ബിഗ് സല്യൂട് സർ.
@shanvideoskL104 жыл бұрын
Of course👍
@pankajampk51984 жыл бұрын
Hai
@sajnaky59864 жыл бұрын
Hit man uyir
@sirajkannuriritty2594 жыл бұрын
@@sajnaky5986 🙄🙄
@anilchandran97394 жыл бұрын
ജീവിതം ഒരു യുദ്ധമാണ്, അതിൽ വീഴാതെ പൊരുതി നിൽക്കുന്നവത്രേ യഥാർത്ഥ വിജയികൾ. ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട്.
@serenaunias58164 жыл бұрын
Gdufh😁😁😁😁
@anupamaanupama89992 жыл бұрын
Sarinu yellavida nanmmayum undakatte, big saloot sir 👌👌👌
@sreekanthrp31963 жыл бұрын
പരിഹാസം കൊണ്ട് അകറ്റി നിർത്തപ്പെട്ടവരാണ് പിന്നീട് ഇതിഹാസങ്ങൾ കൊണ്ട് ചരിത്രം തീർത്തിട്ടുള്ളത് 💪big salute sir
@sareefa12363 жыл бұрын
M
@aksebastian62753 жыл бұрын
Dhvtd sees as sad dijii I I’m sad as l as is m Usadksj joy u vs f m m I loo iyet
@radhavp95413 жыл бұрын
8w3q
@kuwaitpage53323 жыл бұрын
വരും തലമുറക് പ്രചോദനം.
@happyman4926 Жыл бұрын
Is quoted
@ckcks57784 жыл бұрын
ഒരു മടിയും കൂടാതെ സ്വന്തം അനുഭവം പറയാൻ കാണിച്ച ആ ഒരു ഇതിന് സർ സല്യൂട്ട്
@subinthomas11144 жыл бұрын
Proude of u sir
@issacmathew2284 жыл бұрын
Big salute to this police inspector
@muhammedkuttyvpmuhammed94833 жыл бұрын
@@subinthomas1114 njiiiij
@ramshadirimbiliyam23823 жыл бұрын
S
@hightech49303 жыл бұрын
Nnn
@hareeshbabu75864 жыл бұрын
അനുഭവത്തി ന്റെ വെളിച്ചത്തിൽ സാർ ഒരു സത്യസന്ധ്യ മായ ഓഫീസർ ആയി ഈ ജോലി നിർവ്വഹിക്കും എന്ന് തന്നെ വിശ്വസിക്കുന്നു... അഭിനന്ദനങ്ങൾ.. സർ. ബിഗ് സല്ലൂട്ട്.
@miyamiya57283 жыл бұрын
Medea one നു വേണം ഒരു ലൈക്. എല്ലാ മേഖലയിലും ഇതുപോലെത്തെ മനുഷ്യൻമാർ ഉണ്ട്. കണ്ടു പിടിച്ചു റിപ്പോർട്ട് ചെയ്യൂ..
@t.p.visweswarasharma67383 жыл бұрын
എന്റെ കാര്യം റിപ്പോർട്ട് ചെയ്യുമോ?
@sindhicarackalarackal35004 жыл бұрын
സാറിനെ പ്രസവിച്ച ആ ഉദരം ഭാഗ്യം ചെയ്തതാണ് ഒരു ബിഗ്സല്യൂട്ട്
@vijayanammu30054 жыл бұрын
പഴയ കാലങ്ങൾ പറയുന്നതിന്ന് ഒരു മടിയുമില്ലാത്ത സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ:
@rex16773 жыл бұрын
ജീവിതത്തിന്റെ ഉയർച്ചയിലും വന്ന വഴി മറക്കാതെ എളിമയോടെ പറയാനുള്ള ആ മനസിന് എന്റെ ഹൃദയം നിറഞ്ഞ സല്യൂട്ട്... 👍👍
@mujeebmp28334 жыл бұрын
എന്തൊരു ഭവ്യതയാർന്ന സംസാരം ! ഒരായിരം Big സെല്യൂട്ട് സർ . സാർ രാജാവ് തന്നെ
@bristowaugustin34134 жыл бұрын
🙏🙏👍❤🤝❤👍🙏🙏💪✌💪
@anuanvar69854 жыл бұрын
മാസ്ക് ഒന്ന് ഊരിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി റിയൽ ഹീറോക് ബിഗ് സല്യൂട്ട് 💪💪
@sureshbabupv38633 жыл бұрын
ഇന്നത്തെ തലമുറക്ക് കിട്ടാതെ പോയ ജീവിത പാഠം സ്വന്തം ജീവിതത്തിലൂടെ പഠിച്ച താങ്കൾ എവിടെയും പരാജയപ്പെടില്ല. ജീവിതത്തിൽ നേരിട്ട കഷ്ടപ്പാടുകൾ എന്നും മനസ്സിൽ സൂക്ഷിക്കുകയും ഒരു ചാഞ്ചല്ല്യവുമില്ലാതെ തുറന്ന് പറയുകയും ചെയ്യുന്ന താങ്കൾ എല്ലാവർക്കും മാതൃകയാണ്. I salute You Sir
@apoorvacollections13 жыл бұрын
God. Very very. Good
@user-ws4of9hg8g Жыл бұрын
Big salute
@kaleshcn54224 жыл бұрын
സിനിമയിൽ അല്ല ...ഇതാണ് യഥാർത്ഥ ഹീറോ....sir....ആദ്യമായി ഒരു മനുഷ്യത്വം ഉള്ള...സിംപിൾ ആയ ഒരു പോലീസുകാരനെ കണ്ടൂ...sir..സിവിൽ സർവീസ് try ചെയ്യൂ...തീർച്ചയായും കിട്ടും...
@shanibakp19894 жыл бұрын
Civil antha on parrajj tha
@anusreekrishnan51814 жыл бұрын
@@shanibakp1989 IPS, IAS etc.
@shanibakp19894 жыл бұрын
@@anusreekrishnan5181 ETH thrnne pore
@johnsonjohnson98854 жыл бұрын
Adhe sir jnagalude prarthana nigalodu koode uddavum. Sivil sarveese try cheyyu
@MrAnandml4 жыл бұрын
@Shaheel CI aanu idheham ... above SP and ASP aanu IPS aakuka
@jayesh47814 жыл бұрын
എന്തും കൊടുക്കുന്ന രണ്ട് സുഹൃത്ത്ക്കൾ ഉണ്ടായിരുന്നു , ആദർശ് , ശരത്ത്, അവരെ യും ഓർത്തു ഈ ചെറിയ Interveiw വിൽ, നല്ല മനസിന്റെ ഉടമ സർ ഒരു ബിഗ് സലൂട്ട്
@nadirshanadayara61943 жыл бұрын
വന്ന വഴി മറക്കാത്ത ഈ നല്ല മനസിന്റെ ഉടമക്ക് ബിഗ് സല്യൂട്ട് ❤️❤️❤️🌹🌹🌹
@snmedia54304 жыл бұрын
ഇത്തരം തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ ഉള്ള പോലീസുകാരിൽ മാത്രമേ മനുഷ്യത്വം തുടികൊള്ളുകയുള്ളൂ... മറ്റുള്ളവർക്ക് പാവപ്പെട്ടവന്റെ പ്രയാസങ്ങൾ മനസ്സിലാക്കാൻ കഴിയില്ല...
@kryboys17894 жыл бұрын
100%
@rafeequekv89414 жыл бұрын
കറക്ട്
@shajipk82383 жыл бұрын
യെസ്
@alwayshappy6154 жыл бұрын
ആദ്യമായ് ഞൻ ഒരു ന്യൂസ് സേവ് ചെയ്തു വെക്കുന്നത് തളർന്നു പോകുമ്പോ വീണ്ടും വീണ്ടും ഒന്ന് കാണാൻ 🙏♥️♥️♥️♥️.... അതെ നിങ്ങൾ രാജാവ് തന്നെ ആണ്.......
@mmthampi72734 жыл бұрын
POORVAKALAM SATHYASANDAMAYI PARANJA C .I . SIR-- NU NANDI
@satheeshjosepallitharayil35713 жыл бұрын
Sathyam
@sajeeshktchandran47523 жыл бұрын
Respected സാർ എനിക്ക് സാറിന്റെ നിഷ്കളങ്കമായ വാക്കുകൾ കേട്ടിട്ട് അങ്ങയോടു അതിയായ ഇഷ്ടം തോനുന്നു സാർ രാജ രാജാവ് തന്നെ 🙏
@mohananmohanan64253 жыл бұрын
Redsalute
@raheespoppi65884 жыл бұрын
വിരലുകൊണ്ട് ഒരു ലൈക്കേ അടിക്കാൻ പറ്റിയുള്ളൂ... മനസുകൊണ്ട് ഒരായിരം ലൈക്ക് സർ...
@sreekalanidhi81834 жыл бұрын
👌👌👌👌
@shajikk89574 жыл бұрын
അല്ലാഹു ആഫിയത്തുള്ള ദീർഘ ആയുസ് നൽകട്ടെ... ആമീൻ
@sheeban.r26144 жыл бұрын
Salute sir😊
@Aikabake4 жыл бұрын
Congratulations Sir ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@moosakattumunda43023 жыл бұрын
Hi
@noushadnoushadali68394 жыл бұрын
Sir... കഷ്ടപ്പെട്ട ജീവിതം - തന്നിൽ വിഴർപ്പ് കളഞ്ഞ് കൊണ്ട് ഉണ്ടാക്കിയ റോഡ് - ദാരിദ്രം തിരിച്ചറിഞ്ഞ - ദൈവാനുഗ്രഹം ::പോലീസായി - Salute
@pastorrajesh55774 жыл бұрын
Dear sir.. എത്ര താഴ്മയാണ് അങ്ങയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നതു 🙏🙏🙏🌹🌹🌹വന്ന വഴി മറക്കാത്ത അങ്ങയെ ഇനിയും ദൈവം ഉയർത്തട്ടെ 👍👍👍👍👍👍
@HAIZANIYAS4 жыл бұрын
എന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിലെ ഓഫീസർ അടിപൊളി ഓഫീസർ നന്മയുള്ള ആൾ ആണ് ബിഗ് സല്യൂട്ട് സർ ഫറൂക്കാരൻ 😍♥️
@sheru69923 жыл бұрын
Palakkatukaran
@roukff22223 жыл бұрын
Suppr
@roukff22223 жыл бұрын
Suppr
@kumarikala45943 жыл бұрын
See fee few n drama Wax paper
@manikandanmanjima77283 жыл бұрын
👌❤❤❤❤
@india88704 жыл бұрын
വന്ന വഴി മറക്കാത്ത ഒരു അടിപൊളി പോലീസ് ഏമാൻ...❤️ Sir തകർത്തു ഇനിയും ഉയരങ്ങളിൽ എത്തട്ടെ God bless youu...🙏
@sajisr56003 жыл бұрын
അദ്ദേഹം പറഞ്ഞത് പോലെ അദ്ദേഹം രാജാവ് ആണ് രാജാവ് 😍😍😍😍😍😍😍😍😍love you dear
@ameenarafath38704 жыл бұрын
ഞാൻ രാജാവല്ലേ രാജാവ് മാസ്സ് ഡയലോഗ് കേട്ടിട്ട് കുളിർക്കേറുന്നു 5:47
@junaijunai63 жыл бұрын
എന്താണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല
@mollyjohnson68723 жыл бұрын
🥰❤
@matthewsabraham80463 жыл бұрын
Addeham rajavu thanne. Nanma ulla rajavu
@sabirshamalappuram66393 жыл бұрын
Adheham udheshath.. Angeru pani edurha roadilude yathra cheyyunnu.adheham oru padhavi yilethiyitt
@siva63123 жыл бұрын
@@junaijunai6 adheham Joli cheytha vazhiyiloode pokumpol oru rajavayitta thonnunnathennu
@usamavilayil44604 жыл бұрын
UAE ടൈം 2.23 am. നട്ടപ്പാതിരക്കാണ് ഈ വീഡിയോ കാണുന്നത് , രോമാഞ്ചം ന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി വീഡിയോ കാണുമ്പോഴാണ് 🔥🔥🔥
@opinionspot14234 жыл бұрын
ഏജ് കഴിഞ്ഞില്ലെങ്കിൽ തിരികെ വാ മുത്തേ... നമുക്ക് എസ് ഐ എഴുതി എടുക്കാം... 👏
@sunandpk86983 жыл бұрын
ആദ്യം നമ്മുടെ കൃഷ്ണൻ സാറിനൊരു ബിഗ് സല്യൂട്ട്, ഇല്ലായ്മകൾ നിറഞ്ഞ ഭൂതകാലമുണ്ടായിട്ടും അതിനോട് പടവെട്ടി ജീവിതത്തിൽ ഒരുപാട് കഷ്ട്ടപ്പാടുകൾ സഹിച്ച് പഠിച്ച് ഇന്ന് ഒരു നീതിപാലകനായി നിയമിതനായി നമ്മെ സേവിക്കുന്നതിൽ നമുക്കെല്ലാം അഭിമാനിക്കാം.കഷ്ടപ്പാടിന്റെ കാലത്ത് ഉണ്ടായിരുന്ന പാവപ്പെട്ട സുഹൃത്തുക്കളുമായുള്ള നല്ല ബന്ധങ്ങൾ എന്നും മസസ്സിൽ സൂക്ഷിച്ചു കൊണ്ടുനടക്കുന്ന മനസ്സിനുടമയായ ഇദ്ദേഹത്തിന് എന്നും നന്മമാത്രം ഉണ്ടാകട്ടെ.
@alhadimuhamedmoinudheenalh68864 жыл бұрын
wow രാജാവല്ലേ രാജാവ് സിനിമ നടന്മാരല്ല സർ താങ്കളാണ് യഥാർത്ഥ ഹീറോ
@abhinavr28874 жыл бұрын
സിനിമ നടന്മാരുടെ ജോലി അഭിനയം അല്ലെ.. ഇതല്ലേ ശെരിക്കും ജീവിതം....
@sreejeshk54194 жыл бұрын
, ഒറ്റപ്പാലം, തിരുവഴിയോട് സ്റ്റേഷനുകളിൽ ഇദേഹം എസ് ഐ ആയിരുന്നു.. ആ കാലത്ത് കാക്കി ഇടാത്ത ഒരു ഓട്ടോ ഡ്രൈവറേ പിടിച്ചു, കാക്കി മേടിക്കാൻ പൈസ ഇല്ലാന്നു നുണ പറഞ്ഞപ്പോൾ കാക്കി മേടിച് കൊടുത്ത് ദിവസവും ഒരു രൂപ സ്റ്റേഷനിൽ അടയ്ക്കാൻ പറഞ്ഞ കഥ കേട്ടിരുന്നു... അമ്ബലപ്പാറ ഒറ്റപ്പാലം അദേഹത്തിന് ഒരുപാട് ഓർമ്മകൾ നൽകിയിട്ടുണ്ട്.. 🤩🤩🤩🤩സാർ പൊളി ആണ്
@kcnaseef31764 жыл бұрын
Ith oru film story alle
@fabstory38844 жыл бұрын
@@nevadalasvegas6119 അല്ല.....ഞാൻ ഇൗ നാട്ടുകാരൻ ആണ്......നല്ലൊരു മനുഷ്യൻ ആണ്.....ഇദ്ദേഹം സ്ഥലം മാറ്റം കിട്ടി യപ്പോൾ കരഞ്ഞ ആള് വരെ ഉണ്ട്
@thesignatur82644 жыл бұрын
☺️☺️
@sidhardhansidhardhan3097 Жыл бұрын
നമ്മുടെ ആളാണ് നല്ല മനുഷ്യൻ 👍👍
@lajapharaimohan62663 жыл бұрын
കഴിഞ്ഞകാലങ്ങളെ പറ്റി അയവിറക്കുന്ന ഇങ്ങനെയുള്ള ഉദ്യോഗസ്ഥർക്കാണ് എന്റെ ബിഗ് സല്യൂട്ട്..
@freefireh.a.k60794 жыл бұрын
നമ്മൾ ഇതു സിനിമയിൽ ഒക്കെ മാത്രം കണ്ട കാര്യം. ജീവിതത്തിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി . ഗോഡ് ബ്ലെസ് . താങ്ക്സ്
@aliakbar73244 жыл бұрын
വെറുതെ വീട്ടിൽ ചൊറി കുത്തി ഇരിക്കുന്ന എനിക്കു തന്നെ ഈ വീഡിയോ കണ്ട് ഭാവിയിൽ എന്തെങ്കിലും ഒക്കെ ആകണമെന്ന് ഇപ്പോൾ തോന്നിയിട്ടുണ്ടെങ്കിൽ സാർ നിങ്ങൾ the real hero👍❤️😘
@mollyjoseph77523 жыл бұрын
😄😃😃
@ashrafchepra3740 Жыл бұрын
ഇത്രയും കാലം ഞാൻ കേട്ട മെസ്സേജുകൾ ഇൽ നിന്ന് മനസ്സിന് സന്തോഷം നൽകിയ ഒരു വാർത്തയാണ് സാറിനെക്കുറിച്ച് കേട്ടപ്പോൾ എനിക്ക്
@JOHNLAWRANCE4 жыл бұрын
നിസാരകാര്യങ്ങൾക് ആത്മഹത്യയിൽ ജീവിതം അവസാനിപ്പിക്കുന്ന യുവതലമുറയ്ക്ക് വായിക്കാനൊരു പാoപുസ്തകമാണ് Sir താങ്കളുടെ ജീവിതം
@jasimmohamed14814 жыл бұрын
Masha allah. നല്ല മനസ്സിന് ഉടമയാണ് അതുകൊണ്ടാണ് പഴയ കാര്യങ്ങൾ തുറന്നു പറയുന്നു ഈ സത്യ സന്തത ജീവിതത്തിലും ജോലിയിലും നിലനിൽക്കട്ടെ 👍👍👍
@roshanjose37703 жыл бұрын
ഇത്രയും ആകാൻ കഴിഞ്ഞെങ്കിൽ സിവിൽ സർവീസ് താങ്കൾക്ക് നേടാൻ കഴിയും... കുറച്ച് വർഷങ്ങക്ക് ശേഷം ആ news നായി കാത്തിരിക്കുന്ന ഞാൻ... 🙏🙏🙏
@koyamasahalla.alhamdulilla8473 жыл бұрын
മനുഷ്യനായ പോലീസുകാരൻ. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
@sanojps7303 жыл бұрын
Njan പറയും Adheham IPS aavatte എന്നു
@masthanjinostra29813 жыл бұрын
@@sanojps730 appol aavumo?? Then please do it, good luck 👍🏻
@-90s564 жыл бұрын
ഈ ആത്മഹത്യാ ചെയ്യാൻ പോകുന്നവർ ഒരു കാര്യം മനസിലാക്കിയാൽ കൊള്ളാം ഇതുപോലെ ജീവിതം പൊരുതി ജയിച്ച അനേകായിരം കൃഷ്ണന്മാർ ഉണ്ട് അവരെ പോലെ നാളെ നിങ്ങൾക്കും ഒരു ഭാവി ഉണ്ടെന്ന് കരുതുക നിസാര കാര്യങ്ങൾക്ക് സ്വന്തം ജീവൻ കളഞ്ഞു ജീവിതത്തോട് തോറ്റു കൊടുക്കാതെ 🙁
@kaleshcn54224 жыл бұрын
ആത്മഹത്യ ചെയ്തവർക്കും ഭാവി ഉണ്ടാകുമോ...
@Jidan-HS4 жыл бұрын
@@kaleshcn5422 .
@Jouharalivava4 жыл бұрын
@@kaleshcn5422 🤔😁😁
@YankeeTM4 жыл бұрын
@@kaleshcn5422 cheyyan povunnavar.
@gvc32334 жыл бұрын
@@kaleshcn5422 ethipedendirunna oru bhavi 🙁
@safvantks27344 жыл бұрын
ഇങ്ങനെ ഉള്ളവരാണ് യഥാർത്ഥ മോട്ടിവേഷൻ സ്‌പീക്കർമാർ
@mohamedhamza98014 жыл бұрын
Hiii
@prakashkumar-bl9ne3 жыл бұрын
അദ്ദേഹം ജോലിനേടിയത് പ്രയാസപ്പെട്ടു എന്നാൽ സഫരണക്കാരന്റെയും പണക്കാരന്റെയും ചെയ്തികൾ മനസിലാക്കുകയും അതിനനുസരിച്ചു പ്രവർത്തിക്കാൻ കഴിയുന്ന ഒരു മനുഷ്യനെ കിട്ടി. താങ്ക് you sir
@abdullausman54364 жыл бұрын
സാറിന്എന്റെ വക ഒരു ബിഗ് സല്യൂട്ട് സാർ വന്ന വഴി മറന്നിട്ടില്ല ഇനിയും ജോലിയോട് നന്നായി ആത്മാർത്ഥപുലർത്തുക്ക... ദൈവം ആനുഗ്രഹിക്കട്ടെ
@nizarvv65604 жыл бұрын
ദുബായിൽ നിന്നും സാറിന് ഞാൻ ഒരു സല്യൂട്ട് തന്നിരിക്കുന്നു.....പ്രചോദനമാണ് സാർ നിസ്സാര കാര്യങ്ങൾക്ക് നിരാശ രാകുന്ന ഇന്നത്തെ വിദ്യാർത്ഥികൾക്ക്
@abdulkareem12763 жыл бұрын
എല്ലാവർക്കും ഒരു മൊട്ടിവേഷൻ ആണ്,.. ബിഗ് സല്യൂട്ട്..
@sherleenbiscaro35364 жыл бұрын
Sr.... താങ്കൾക് ഒരു ബിഗ്‌സലൂട് ജോലിയിൽ ആത്മാർത്ഥ കാണിക്കുക ജാതിയും മാധവും രാഷ്ട്രീയവും ഒന്നുമല്ല വലുദ് മനുസ്യരാണ് 😍 എന്നും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും ദൈവം അനുഗ്രഹിക്കട്ടെ 😘😘😘
@beemakabeer64994 жыл бұрын
കൃഷ്ണൻ സാറിനു പടച്ചോൻ എല്ലാ സൗഭാഗ്യങ്ങളും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@seenazeenath21484 жыл бұрын
Aameen
@shajahaninshan8674 жыл бұрын
Ameen
@miyasameera73694 жыл бұрын
Ameen
@drpoojaakhildev68244 жыл бұрын
Ameen
@harishaharish30364 жыл бұрын
Aameen
@charandas1233 жыл бұрын
കൃഷ്ണൻ സാറിന് ഒരു ബിഗ് സല്യൂട്ട് 😍😍😍🔥🔥🔥💪💪💪💪💪💪
@AveragE_Student9694 жыл бұрын
ആ എന്തും തരുമെന്ന് പറഞ്ഞ intimate ഫ്രണ്ട്സ് ആയ ആദർശിനും ശരത്തിനും 🥰🤩 ❤️ ❤️
@SaniMarangoly4 жыл бұрын
ഞാൻ രാജാവല്ലെ.... രാജാവ്! കഷ്ടതകളിൽ നിന്ന് വെട്ടിപ്പിടിച്ച ജീവിതത്തിന്റെ മുഴുവൻ അഭിമാനം ആ വാക്കുകളിൽ!!! Salute you Sir 🥰
@PN_Neril2 жыл бұрын
കഷ്ട്ടപ്പാടുകളിലൂടെ നടന്നു കയറി വന്നു് രാജാവാവുക, പുണ്യം ചെയ്ത മാതാപിതാക്കൾ. ഈ ജോലിക്കു് ഏറ്റവും യോഗ്യൻ. Heartful Big Salute, sir. ഈ വാർത്തക്കു് മീഡിയ വണിനും അഭിനന്ദനങ്ങൾ
@jasmindubai92524 жыл бұрын
😭😭😭😭😭എന്നെ പഠിപ്പിക്കാനും ആരും ഇല്ലാരുന്നു. ഞാനും struggle ചെയ്തു MA. BEd. Mphil. SET ബിരുദങ്ങൾ നേടി. Big സല്യൂട്ട് for u. God bless you sir.
@yousafvalappil47054 жыл бұрын
ജീവിത പ്രാരാബ്ധത്തിൽ നിന്നും പൊരുതി നേടിയ വിജയം മറ്റുള്ളവർക്കും ഒരു പാഠമാകട്ടെ ഈ സാറിന്റെ ജീവിതം
@kckodampuzha3 жыл бұрын
എന്റെ നാട്ടിലെ CI കൃഷ്ണൻ സാർ.. നന്മയുള്ള പോലീസ് ഉദ്യോഗസ്ഥർ. അദ്ദേഹത്തെ നേരിട്ട് കാണാൻ ചെന്നപ്പോൾ മുന്നിലുള്ള ചെയറിൽ ഇരുത്തിയതിനു ശേഷമാണ് എന്നെ സംസാരിക്കാൻ അനുവദിച്ചത്. So friendly 👍. അന്ന് മനസ്സിൽ പതിഞ്ഞ impression അദ്ദേഹത്തിന്റെ പഴയ കാല പശ്ചാത്തലങ്ങൾ അറിഞ്ഞതോടെ ഒന്നുകൂടി വർദ്ധിച്ചു. ഒരു ഫറോക്കുകാരൻ
@mallubavatravelwithfood20074 жыл бұрын
Mashallah Allah 😍😍😍 അദ്ദേഹത്തിന് ദൈവം ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ...... ഈ ഭൂമിയുടെ നിലനിൽപ്പ് തന്നെ നല്ല മനുഷ്യനരാണ്...... നിങ്ങളിൽ അഭിമാനിക്കുന്നു സാർ.....😍😍😍
@ajmaljazz11784 жыл бұрын
ആ ഡയലോഗ് വളരെ ഇഷ്ടപ്പെട്ടു *ഞാൻ രാജാവ് അല്ലെ രാജാവ് *🤟🤟🤟👍👍👍
@thomaschacko46554 жыл бұрын
Dear this is the gift of god my back ground also same like u but god is the grate I also in very happy life keep it up
@sureshkumarn87334 жыл бұрын
Yes u r a king....
@x23esports224 жыл бұрын
Bold aakan noki lle pakshw cheeti poyi *Bold*
@DRAGON-js7vg3 жыл бұрын
കഷ്ടപാടുക്കുകൾ മറിച്ചു വെക്കാത്ത അങ്ങേക്ക് ബിഗ് സെല്യൂട്ട് സാർ..... നിങ്ങളാണ് താരാം 😍😍😍😍
@kelvins47594 жыл бұрын
സത്യമാണ് പറഞ്ഞത്..താങ്കൾ ശെരിക്കും ഒരു രാജാവ് തന്നെ..Salute you Sir
@rajuvv35384 жыл бұрын
ദൈവത്തിന്റെ സ്വന്തം മോൻ.. പാവങ്ങളെ പരിഗണിക്കണം.. ഞങ്ങൾ പാവം നാട്ടിൻ പുറത്തുകാർ. Big salute.. സാറിന്റെ അമ്മയ്ക്കും അച്ഛനും കൂടി.. ദൈവം രക്ഷിക്കട്ടെ..
@abdullatheefabubakkar93192 жыл бұрын
Sir assalamu alikkum
@vasudevan.o9081 Жыл бұрын
Óç
@abdurahimankp10913 жыл бұрын
കഴിഞ്ഞ കാലങ്ങൾ 'കഷ്ടതകൾ ഓർമ്മയിൽ സൂക്ഷിക്കുന്ന 'താങ്കൾക്ക് ഒരായിരം നന്ദി നല്ല നിലയിൽ താങ്കൾക്ക് നീധിയോടു കുടിതാങ്കളുടെ 'ജോലി ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ:
@goodthoughts92924 жыл бұрын
എല്ലാ ജോലികൾക്കും അതിന്റെതായ മാന്യതയുണ്ട്. വിഷമ ഘട്ടത്തിലും തളരാതെ തന്റെ ലക്ഷ്യം നേടിയെടുത്ത അദ്ദേഹത്തിന് അഭിനന്ദനങ്ങൾ
@sreebin___ck4 жыл бұрын
ഇവരൊക്കെ അല്ലെ ജീവിതത്തിലെ ഹീറോസ്.... 💪💪👍👍👍👏👏👏👏💗
@beenaezhamkulam59524 жыл бұрын
6ttttt65666u7777887777
@sajisr56003 жыл бұрын
A Big Salute Dear വന്നവഴി മറക്കാത്ത ഒരു മനുഷ്യൻ
@castrof49454 жыл бұрын
ഇത് പോലെ ചെറുപ്പക്കാർ സേനയിൽ എത്തണം...... proud of u sir
@religiouswayoflife4 жыл бұрын
മോനെ കാളിദാസ നീ മുത്താണ് ഉയരങ്ങൾ താണ്ടുമ്പോൾ സത്യം മുറുകെ പിടിക്കുക എല്ലാ ഭാവുകങ്ങളും നേരുന്നു
@malabarbricksmukkam80994 жыл бұрын
MUTHALLA PAVIZHAM
@sunnyjohn29823 жыл бұрын
കടന്നുവന്ന വഴികൾ സന്തോഷത്തോടെ അനുസ്മരിക്കുന്ന, തളരാതെ കഠിന പരിശ്രമത്തിലൂടെ ഇന്നത്തെനിലയിൽ എത്തിച്ചേർന്ന അങ്ങു തീർച്ചയായും ആത്മാർഥമായ അഭിനന്ദനം അർഹിക്കുന്നു. 🙏🏻🙏🏻🙏🏻
@mu.kunjuttymadina41024 жыл бұрын
കൊറോണ കാരണം മുഖം കാണാൻ പറ്റിയില്ല...വാക്കുകളിലൂടെ മനസ്സ് കാണാൻ സാധിച്ചു...All the best
@Priti804 жыл бұрын
athe right
@safeerkk25004 жыл бұрын
ഇത് പോലോത്ത പോലീസ്കാരെ 100%വിശ്വസിക്കാം ഇവരാണ് നാടിന്റെ ശക്തി
@mohananks9294 жыл бұрын
കി
@muhammedsuraj51323 жыл бұрын
ജീവിതത്തിൽ ഒന്നും ആകാൻ കഴിഞ്ഞില്ല എന്നു പറഞ്ഞു നടക്കുന്ന യുവാക്കൾ മനസിലാക്കുക നമ്മൾ കഠിനധ്വാനം ചെയ്‌താൽ നമ്മൾ കാണുന്ന സ്വപ്നം സഫലമാകും ഒരായിരം സല്യൂട് സാർ 🙏🙏🙏🙏🙏🙏🙏🙏🙏
@muneermalappuram114 жыл бұрын
ഇദ്ദേഹത്തിൽ നിന്നും കുറെയേറെ പടങ്ങൾ പഠിക്കാനുണ്ട് ഇതാണ് ജീവിത വിജയം sir എന്റെ വക ഒരു big salute👍
@avajith074 жыл бұрын
ഇതിലൊക്കെ ഡിസ്‌ലൈക് അടിച്ച ആ മഹാൻ മാരുടെ മാനസിക നില എന്തായിരിക്കും... സല്യൂട് സർ 😍😍😍😍
@sidharthsidhu14473 жыл бұрын
വന്ന വഴി മറക്കാത്ത സാറിന്.....ഒരു സല്യൂട്ട്..♥️
@cybercrime46704 жыл бұрын
അടിക്കട മക്കളെ സല്യൂട്ട് 😍😍
@sulaimahmad66854 жыл бұрын
മാസ്ക് ഇട്ടത് കൊണ്ട് ആ മുഖം നേരേ കാണാൻ പറ്റാത്തതിൽ സങ്കടം....
@seenazeenath21484 жыл бұрын
Athe
@revathymolarar56734 жыл бұрын
Athe
@vishnuvv62304 жыл бұрын
Yes
@drpoojaakhildev68244 жыл бұрын
Sherikum
@shajidshaji81884 жыл бұрын
ഈ പെണ്ണിനെയാണൊ ഉദ്ദേശിക്കുന്നത്🤔😀
@alikunoozali79473 жыл бұрын
ഒരു പ്രത്യേക കഥ ആരിൽ നിന്നും കേൾക്കാത്ത ഒരനുഭൂതി ഈ റോഡിലൂടെ പോകുമ്പോൾ ഞാൻ രാജാവ് ആണല്ലോ ആ വാക്കുകൾ ആളെ കോരിത്തരിപ്പിച്ചു
@hakeemhakeem9964 жыл бұрын
ഒരുപാട് മോട്ടിവേഷൻ ക്ലാസ്സുകളിൽ കിട്ടുന്ന എനർജ്ജി ഈ ഒരു വീഡിയൊ കണ്ടാൽ കിട്ടും പുതു തലമുറക്ക് താങ്കൾ ഒരു റൊൾ മൊഡലാവട്ടെ ആശംസകൾ
@nithinsmadathil56584 жыл бұрын
"ഞാൻ രാജാവല്ലേ രാജാവ്......", ❤️രോമാഞ്ചം വന്ന ഡയലോഗ് ❤️ **ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം.....**
@josecyriac76153 жыл бұрын
ഒരു നല്ല പോലീസ് ഓഫീസർ ആകെട്ട എന്ന് ആശംസകൾ നേരുന്നു രാഷ്ട്രീയക്കാരുടെ ചട്ടുകം ആകാതെ പാവങ്ങളെ ദ്രോഹിക്കാത്ത ഒരു നല്ല ഇൻസ്‌പെക്ടർ ആകെട്ട
@manisreelakshmi66764 жыл бұрын
സാറേ സൂപ്പർ ജീവിതാനുഭവം പങ്കുവെക്കാനുള്ള മനസ്സുണ്ടലോ അതാണ് സാർ ബിഗ് സല്യൂട്ട്
@mumthasko24474 жыл бұрын
🙏💐സബ്ഇൻസ്പെക്ടറായിട്ടും ,പിന്നിട്ട പാത സ്വന്തം കഷ്ടപ്പാടിന്റെ വിയർപ്പ് വീണതാണ് എന്ന് സമൂഹത്തിനോട് പങ്ക് വെയ്ക്കാൻ തോന്നിയ മനസ്സിന് നന്ദി. ജീവിതത്തിൽ എക്കാലവും രാജാവായ് വിളങ്ങട്ടെ.
@kappadayarabdullatheef78963 жыл бұрын
അദ്ദേഹത്തിന്റെ കഴിഞ്ഞകാല ജീവിതം ഇപ്പോഴും മനസ്സിൽ കൊണ്ട്നടക്കുന്നു അതാണ് യഥാർത്ഥ മനുഷ്യൻ ഈശ്വരാനുഗ്രഹം എപ്പോഴും അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടായിരിക്കും 😊💞🙏
@ajuajmal43144 жыл бұрын
ഏത് ചരിത്രം എടുത്ത് നോക്കിയാൽ വളരെയധികം കഷ്ടപ്പെട്ട വർ മാത്രമാണ് ഉയർച്ചയിൽ എത്തിയിട്ടുള്ളൂ........
@d3znrcofin4 жыл бұрын
Correct
@DailyLifeAsdfg4 жыл бұрын
Ambaniude mone ooo
@riyazudeen4 жыл бұрын
@@DailyLifeAsdfg അംബാനി നല്ലോണം കഷ്ടപെട്ടിട്ടില്ലേ...ഫലം ചിലപ്പോ തലമുറകളോളം ലഭിക്കും ഭായ്☺️👍
@nastyrak4 жыл бұрын
Even their next generation will reach heights we have many examples in buisness and film field
@saju40974 жыл бұрын
@@DailyLifeAsdfg 😀😀😀
@കുറവിലങ്ങാട്ടുകാരൻ4 жыл бұрын
"ജീവിതം ഒരു സമരമാണ്...പൊരുതാനുള്ളതാണ്" കൂടുതൽ ഒന്നും പറയാനില്ല പകരം ഇത് ഇവിടെ വെക്കുന്നു❤️
@sabraham30143 жыл бұрын
സ൪, താന്കൾ ഞങ്ങൾ മലയാളികൾക്ക് അഭിമാനമാണ്, നന്ദി.
@radhakrishnan44744 жыл бұрын
പടപൊരുതി മുന്നേറിയ രാജാവ്. CI കൃഷ്ണൻ kps.
@jobinp084 жыл бұрын
ഈ ചേച്ചിയ്ക്ക് മാത്രം ഇത്രേം റിപ്പോര്ട്ട് എവിടുന്നു കിട്ടുന്നു... 👏👏👏
@93zguyz133 жыл бұрын
എത്ര കഷ്ടപ്പെട്ടു എന്ന് പറഞ്ഞാലും ഒരു സർക്കിൾ ഇൻസ്‌പെക്ടർ ഒക്കെ ആകുമ്പോൾ വന്ന വഴി മറക്കാനാണ് മലയാളികൾ ശ്രമിക്കാറുള്ളത്.. പക്ഷേ താങ്കളെപ്പോലെ ഒരു ഉദ്യോഗസ്ഥനെ കാണുമ്പോൾ അഭിമാനം തോന്നുന്നു സർ.. ഞങ്ങൾക്കും മുന്നോട്ട് ജീവിക്കാനുള്ള ഊർജ്ജം തോന്നുന്നു... ആത്മഹത്യകൾ കണ്ട് അങ്ങനൊരു fb പോസ്റ്റ് ഇടാൻ തോന്നിയ നല്ല മനസ്സിനും ഒരായിരം സല്യൂട്ട്
@viewpoint99534 жыл бұрын
നല്ല ഒരു പോലീസ് ഉദ്യോഗസ്ഥൻ.. പാവം ദൈവം കൈ വിടില്ല.. ബിഗ്.. സല്യൂട്.. എല്ലാം തുറന്നു പറഞ്ഞല്ലോ... 💐💐💐💐💐💐🙏🙏🙏
@sau.jiddha4 жыл бұрын
,😢😢ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് തരട്ടെ
@rajeshramachandrannair26373 жыл бұрын
ഇപ്പോളത്തെ ചെറുപ്പക്കാർ ഇതു കണ്ടു പഠിക്കട്ടെ
@abdulrahmanchirakkal56253 жыл бұрын
ഇദ്ദേ ഹത്തിൻ്റെ humbleness, humanity ,frankmindness എന്നിവ മറ്റുള്ളവർക്ക് മാതൃകയായി വരട്ടെ*******