ക്രോക്സ് ചെരുപ്പില്‍ എന്തുകൊണ്ട് 13 ദ്വാരങ്ങള്‍, തേഞ്ഞുതീരാത്ത ട്രെന്‍ഡിംഗ് ഷൂ | Crocs | Footwear

  Рет қаралды 25,481

Keralakaumudi News

Keralakaumudi News

Күн бұрын

യുവാക്കളുടെ ഇടയില്‍ അടുത്ത കാലത്തായി ഏറ്റവും ട്രെന്‍ഡിഗായി മാറിയ ചെരുപ്പുകളില്‍ ഒന്നാണ് ക്രോക്സ്. വിപണിയില്‍ അപരന്‍ കുറേ ഉണ്ടെങ്കിലും ക്രോക്സ് ധരിച്ച് പുറത്തിറങ്ങുമ്പോഴുള്ള കംഫര്‍ട്ട് മറ്റൊന്നിനും ലഭിക്കില്ല.
#crocs #crocsshoes #footwear

Пікірлер: 56
@Antony-on7sq
@Antony-on7sq 2 ай бұрын
മുൻ അമേരിക്കൻ പ്രസിഡണ്ട്‌ ബാരക് ഒബാമയുടെ മകൾ ഒരു പാർക്കിൽ ഈ ബ്രാൻഡ് ഇട്ട് നിൽക്കുന്ന ഒരു ഫോട്ടോ വന്നിരുന്നു, അതും വിപണിയിൽ ക്രോക്സിന്റെ വിജയത്തിന് ഒരു പ്രധാന പങ്ക് വായിച്ചിട്ടുണ്ട്
@jaisonv1776
@jaisonv1776 2 ай бұрын
യ്യോ സത്യം 2016 ൽ മേടിച്ചതാണ് തേഞ്ഞ് പോയതല്ലാതെ ഒരു തരത്തിലും പൊട്ടിയിട്ടില്ല എനിയ്ക്ക് 3 ജോടി Crocs ണ്ട് ഒടുക്കത്തെ വില ആണേലും പൊളി Quality ആണ് CROCS😍😍
@jyothisjacob3704
@jyothisjacob3704 2 ай бұрын
വളരെ ശരിയാണ് വെള്ളത്തിൽ ഉള്ളവരുടെ കാലിൽ മിക്കവരുംക്രോക്സ് തന്നെ ആണ് . ക്യൂ നിൽക്കുന്നവരുടെ മിക്കവരുടെയും ഇത് തന്നെ.
@Karnan.003
@Karnan.003 Ай бұрын
13 holes എന്നതിൽ ഒരു കാര്യവും ഇല്ല..13 holes ഉള്ളത് മാത്രം അല്ല original crocs..its depends on model Crocs nte ചില models 11 holes ഉള്ളതും ഉണ്ട് (crocs-off road sport clogs)crocs ന്റെ ചില models(classic, crocband, allterrine,.. Etc)തുടങ്ങിയ models clogs ൽ 13 holes ഉണ്ടാകും.. Crocs ചില models (eg:-lite ride)holes ഇല്ലാത്തവയും ഉണ്ട്...
@shijinmathew7424
@shijinmathew7424 2 ай бұрын
Costly but clogs(crocs) are not durable
@frsathoshcmi1939
@frsathoshcmi1939 2 ай бұрын
Good news Thank you 😊
@arshadaluvakkaran675
@arshadaluvakkaran675 2 ай бұрын
Loving from aluva
@vineethamk4259
@vineethamk4259 Ай бұрын
i have 2 pair of Procs🎉😮
@Shibinbasheer007
@Shibinbasheer007 Ай бұрын
🤝👍
@twinklestar9169
@twinklestar9169 Ай бұрын
Ithil entha ulathe.... I don't like it
@THALAPATH21
@THALAPATH21 4 күн бұрын
പുതിയത് വാങ്ങിയിട്ട് വന്ന് ഈ video കാണുന്നവർ ഉണ്ടോ 😊
@manuayyappan3114
@manuayyappan3114 2 ай бұрын
Crocs 5 varsham upoyogicha njn
@ASH03ASH
@ASH03ASH 2 ай бұрын
13ദ്വാരങ്ങൾ എന്തിനാണെന്ന് പറഞ്ഞോ ഈ വിഡിയോയിൽ
@sajna547
@sajna547 Ай бұрын
Seashore il beach il idan
@rojypala9986
@rojypala9986 Ай бұрын
കാറ്റ് കടക്കാൻ 😂
@niya143
@niya143 Ай бұрын
@@ASH03ASH ബോട്ടിൽ യാത്ര ചെയ്യുന്നവർക്ക് ഈ ഷൂ വെള്ളത്തിൽ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ ഉപയോഗപ്രദമാകും. ഷൂയിലെ ദ്വാരങ്ങൾ വെൻ്റിലേഷനായി നൽകിയിരിക്കുന്നു. ഇത് പുതുമ നിലനിർത്തുകയും ഈർപ്പം പുറത്തുവിടുകയും ചെയ്യുന്നു. പതിമൂന്ന് ദ്വാരങ്ങൾ പാദത്തിന് ചുറ്റും വായു പ്രസരിപ്പിക്കുകയും വിയർപ്പ് ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നു.
@raichelbabu7396
@raichelbabu7396 Ай бұрын
അത് എങ്ങനെ. Vellathil veenal എന്ത് സംഭവിക്കും
@princedigitalbusiness2731
@princedigitalbusiness2731 Ай бұрын
അപ്പോൾ ഷൂസുകൾ ഔട്ടാകുമൊ?😅 ഓഫീസ് ജോലി കഴിഞ്ഞ് വരുന്നവരുടെ കാലുകൾ ഷൂവിൽ നിന്ന് പുറത്തു എടുക്കുമ്പോൾ വല്ലാത്തൊരു മണമാ😅
@gamersir6841
@gamersir6841 Ай бұрын
വെള്ളം നനഞ്ഞ ടയിലിൽ നടന്നാൽ വഴുക്കി വീഴും 😅
@Karnan.003
@Karnan.003 Ай бұрын
Crocs offroad :-hold my bear💀
@MUHINULHAQP.K
@MUHINULHAQP.K 2 ай бұрын
ഇന്നലെ ഞാൻ crocs ചെരുപ്പ് വാങ്ങിയതേയുള്ളു😂😂😂
@aarifsdileep8184
@aarifsdileep8184 Ай бұрын
Hii👍👍👍👍👍👏👏👏
@ASWINALORA
@ASWINALORA Ай бұрын
The quality of the new crocs are poor. Don't waste your money seeing this promotional video.
@simonabeydhas2942
@simonabeydhas2942 2 ай бұрын
കാണുമ്പോൾ അറപ്പ് തോന്നും...💯
@patriot20236
@patriot20236 2 ай бұрын
Is it expensive??
@niya143
@niya143 2 ай бұрын
@@patriot20236 3000 ഒക്കെ വരും ഒറിജിനൽ ന്
@Cricketfansarmy7034
@Cricketfansarmy7034 2 ай бұрын
250-320
@niya143
@niya143 Ай бұрын
@@Cricketfansarmy7034 അത് ഡ്യൂപ്ലിക്കേറ്റ് ആണ് ഒറിജിനൽ ക്രോക്സ് starting തന്നെ 2500 ആകും...
@pastormartinsempai6371
@pastormartinsempai6371 Ай бұрын
😂😂😂​@@Cricketfansarmy7034
@Karnan.003
@Karnan.003 Ай бұрын
It is... 2000 മുകളിൽ വരും price.. Online എടുക്കുമ്പോൾ offer ഉണ്ട്.. Like ഒരു 1500 nu ചില models കിട്ടും
@Xcxc-kf8wl
@Xcxc-kf8wl 2 ай бұрын
തേഞ്ഞാൽ കത്തി വച്ചു ഗ്രിപ്പ് ഇടണം. അല്ലാതെ ഉപയോഗിച്ചാൽ തെന്നി വീഴും ശ്രദ്ധിക്കണം.
@nimal6388
@nimal6388 2 ай бұрын
ഞാൻ Toilet പോകുമ്പോൾ ഉപയോഗിക്കുന്ന ഐറ്റം 🤭ഇതിനു ഇത്രയ്ക്കും വാല്യൂ ഉണ്ടല്ലെ😂 അറിഞ്ഞില്ല🤭🫢😂
@niya143
@niya143 2 ай бұрын
2000 രൂപക്ക് മേലെ ഉള്ള ചെരിപ്പാണോ ടോയ്ലറ്റ് ഇൽ ഇടുന്നത്.. അത് പ്ലാസ്റ്റിക് ആകും ഒറിജിനൽ ആകില്ല
@nimal6388
@nimal6388 2 ай бұрын
@@niya143 25% ഡിസ്കൗണ്ട് ഉണ്ടായിരുന്നു crocs ഷോറൂമിൽ പോയി വാങ്ങിച്ചതാണ് സർ ഇന്ത്യൻ റുപ്പി 4000 അടുത്തുണ്ട് ഇപ്പോൾ 3 ഓർ 4 കൊല്ലമായി
@kvdas4569
@kvdas4569 2 ай бұрын
Ambaniyude keralathile makan aano
@hillsandhungrybyashiqhussa5905
@hillsandhungrybyashiqhussa5905 2 ай бұрын
90’s le joke um kond vannolum oro ammavanmar😂😂 orginal crocs starting thanne 3k above ane😂😂
@nimal6388
@nimal6388 2 ай бұрын
@@niya143crocs ഷോറൂമിൽ പോയി വാങ്ങിച്ചു വന്ന item ആണ് ഓഫറിൽ 25% ഡിസ്കൗണ്ട് ഉള്ളപോഴാണ് വാങ്ങിച്ചത് ഇന്ത്യൻ മണി 4000 അയിക്കാനും 2 or 3 കൊല്ലമായി യൂസ് ചെയ്യുന്നു🤞🏻
@sobhanjames7016
@sobhanjames7016 2 ай бұрын
Ith pakkaa local aanu .pettannu pottypokunnu.china maidanu ith.
@niya143
@niya143 2 ай бұрын
ഒറിജിനൽ കേടാവില്ല.. നിങ്ങൾ വാങ്ങിയത് ഡ്യൂപ്ലിക്കേറ്റ് ആകും.. ഒറിജിനൽ ഷോ റൂമിൽ പോയി വാങ്ങണം.. Online പോലും ഒറിജിനൽ കിട്ടില്ല.. 3000 മേലെ വില ഉണ്ട് ഒറിജിനൽ ന് 5 കൊല്ലം ആയ്ട്ട് പോലും കേടാവാതെ എന്റെൽ ഉണ്ട്
@hillsandhungrybyashiqhussa5905
@hillsandhungrybyashiqhussa5905 2 ай бұрын
Entel ippozhum und 3 varsham aayi, vaangiya pole thanne und ippozhum
@Karnan.003
@Karnan.003 Ай бұрын
'Crocs' കേടാകില്ല duplicate product ധാരാളം ഉണ്ട്.. സത്യം പറഞ്ഞാൽ crocs എന്ന ബ്രാൻഡ്നാകും കൂടുതൽ ഡ്യൂപ്ലിക്കേറ്റ് /copy ഇറക്കുന്നത് 😂 അതായത് crocste desgin അതുപോലെ ചെറിയ മാറ്റം വരുത്തി ഇറക്കുന്ന ഒരു പാട് brand ഇന്ന് മാർക്കറ്റിൽ ഉണ്ട്... Crocs ഉണ്ടാക്കുന്നതിനായുള്ള material "croslite "ആണ് ഈ material വളരെ വില കൂടിയതാണ്.. കാരണം അതിന്റെ quality and comfort ആണ്.. Croslite ഉപയോഗിച്ചു ലോകത്ത് footwear ഉണ്ടാക്കുന്ന ഒരേ ഒരു brand crocs മാത്രം ആണ്.. അതുകൊണ്ടാണ് ഇത് കേടുവരാത്തതും... Minium 4 to 5 വർഷം ഇത് പുട്ടുപോലെ ഉപയോഗിക്കാം... അല്ലാതെഈ സാമാനം കേടു വരില്ല..ഞാൻ കഴിഞ്ഞ 4 വർഷത്തോളമായി ഉപയോഗിക്കുന്നു.. ഇപ്പോളും അതിന്റെ structure ൽ ഒരു മാറ്റവും ഇല്ല..
@Karnan.003
@Karnan.003 Ай бұрын
'Crocs' കേടാകില്ല duplicate product ധാരാളം ഉണ്ട്.. സത്യം പറഞ്ഞാൽ crocs എന്ന ബ്രാൻഡ്നാകും കൂടുതൽ ഡ്യൂപ്ലിക്കേറ്റ് /copy ഇറക്കുന്നത് 😂 അതായത് crocste desgin അതുപോലെ ചെറിയ മാറ്റം വരുത്തി ഇറക്കുന്ന ഒരു പാട് brand ഇന്ന് മാർക്കറ്റിൽ ഉണ്ട്... Crocs ഉണ്ടാക്കുന്നതിനായുള്ള material "croslite "ആണ് ഈ material വളരെ വില കൂടിയതാണ്.. കാരണം അതിന്റെ quality and comfort ആണ്.. Croslite ഉപയോഗിച്ചു ലോകത്ത് footwear ഉണ്ടാക്കുന്ന ഒരേ ഒരു brand crocs മാത്രം ആണ്.. അതുകൊണ്ടാണ് ഇത് കേടുവരാത്തതും... Minium 4 to 5 വർഷം ഇത് പുട്ടുപോലെ ഉപയോഗിക്കാം... അല്ലാതെഈ സാമാനം കേടു വരില്ല..ഞാൻ കഴിഞ്ഞ 4 വർഷത്തോളമായി ഉപയോഗിക്കുന്നു.. ഇപ്പോളും അതിന്റെ structure ൽ ഒരു മാറ്റവും ഇല്ല..
@MaheshK-wd8lt
@MaheshK-wd8lt Ай бұрын
ഇത്രെയും വരോത്തികെട്ട ചെരുപ്പ് കാണുമ്പോൾത്തന്നെ അരോചകം. ഒന്നുംപറയാനില്ല
@Karnan.003
@Karnan.003 Ай бұрын
ഉപയോഗിച്ച് നോക്ക് bro.. ഒരിക്കൽ ഉപയോഗിച്ചാൽ വീണ്ടും അത് തന്നെ വേടിക്കും... പക്ഷെ ഒറിജിനൽ തന്നെ വാങ്ങണം.. ചാത്തൻ സാധനം മാർക്കറ്റിൽ ധാരാളം ഉണ്ട്...
@user-gw1og8gr3u
@user-gw1og8gr3u 2 ай бұрын
ഈ ചെരുപ്പ് ഉപയോഗിക്കുന്നവരുടെകാൽപാദങ്ങളിൽ വെളുത്ത പുള്ളികൾ ഉണ്ടാകുന്നുന്നുണ്ട്.. അലർജി പോലെ 😂😂😂
@RevanthRajeshC390
@RevanthRajeshC390 Ай бұрын
Ath duplicate upayoogikkunnavarkk ahn pros, mg crocs , ug crocs etc.
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 6 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
Crocs Online shopping Malayalam | Crocs BAYABAND CLOG
5:03
Jp Network
Рет қаралды 6 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН