അമ്മേ മാതാവേ ഈ പാട്ട് കേൾക്കുമ്പോൾ ഞങ്ങളും ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കണമെങ്കിൽ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും നൽകി കുടുംബങ്ങളെ അനുഗ്രഹിക്കണമേ ആസ്പത്രികളിലും വീടുകളിലുമായി കഴിയുന്ന മക്കളെ അനുഗ്രഹിക്കണമേ സുഖപ്പെടുത്തണമേ
@DaisyD-o7u2 ай бұрын
Amen
@girijac44982 күн бұрын
ആവേ മരിയ🙏 ആവേ മരിയ🙏🙏 ആവേ മരിയ🙏🙏🙏🙏
@RaniKannan-kz7qe18 күн бұрын
എന്റെ കൃപാസന മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതന്ന് എന്നെ അനുഗ്രഹിക്കണമേ ആമേൻ🙏
Amma mathavai 🙏yanta binu chettanta kalila neerum vedanayum matti kodukkanai 🙏Amen 🙏
@reenareena576221 күн бұрын
Amme mariya endy kudubhthe kakanname ❤ 🙏❤ 🙏❤❤❤❤ 🙏❤🙏❤❤❤❤🙏❤❤ 🙏
@EVIL_STAR_2.029 күн бұрын
മാതാവ് ലോൺ ഇതുവരെ കിട്ടിയില്ല മാതാവേ എന്റെ മകളുടെ കിട്ടിയില്ല നാളെ എങ്കിലും കിട്ടണം മാതാവ്
@JyothiNandan-p2rАй бұрын
Amme mathave koode undakename
@abrahamandmarychakkalakal1445Ай бұрын
Ammae Mathavea please intercede for my son to get free from the problems of his life and grant piece and happiness with his daughter. Please give me a chance to come see you and get your UDAMBADY .Ammae we are yours keep us under your arms. AMEN 🌹🌹🙏
@anandhunath.a72442 ай бұрын
നാളെ എന്റെ വീട്ടിൽ കടക്കാര് കേറി വന്ന ബുദ്ധിമുട്ട് അതിനുള്ള അവസരം അതിനുള്ള കാണിച്ചുതരേണ്ടത് എന്റെ മാതാവേ എന്റെ കുടുംബത്തെയും കാക്കണേ എന്റെ കൃപാസന മാതാവേ എന്നെ തീർത്തു തരണേ മാതാവേ എന്നെക്കൊണ്ട് ആത്മഹത്യ ചെയ്യിക്കാതെ കുടുംബത്തെ കാക്കണേ സമാധാനത്തോടെ കൃപാസന മാതാവേ ആശ്രയത്തിനു വേണ്ടി കാത്തിരിക്കുന്നു കൈവിടല്ലേ എന്റെ കുടുംബത്തെ
Amma mathave ente pregnancy test positive akkitharaname❤❤❤
@JayasandoshJayaКүн бұрын
എന്നെ കാത്തുകൊല്ലണമേ എന്റെ എന്റെ അസുഖങ്ങളെല്ലാം മാറ്റി എന്നെ പൂർണ ആരോഗ്യവതി ആക്കി തരണമേ എന്റെ കാശുരൂപം എനിക്ക് കിട്ടണം ഞങ്ങൾ ഫെബ്രുവരി അങ്ങോട്ട് വരുമ്പോഴേക്കും എന്റെ കാശ് രൂപം കിട്ടണം
ഈ ആഴ്ചയിൽ 20000 രൂപ കിട്ടണ മേ അത്യാവശ്യമാണ് മാതാവേ
@leelammavarghese31074 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. Very good song. 👍👍👍👍
@TincySeby14 күн бұрын
ഈ പ്രാർത്ഥന ശാനത്തിലൂഫിയയുടെ എക്സാം മിൽസഞ്ചാരിമാത വായി കൂടെയുണ്ടകണമേ
@abealponnu48305 күн бұрын
🙏🙏🙏🙏🙏👍🌹♥️
@SophyJohn-w3r17 күн бұрын
❤❤❤🙏🙏🙏
@JayasandoshJaya10 күн бұрын
കൃപാസന മാതാവിന്റെ കാശു രൂപം കിട്ടണമേ എന്റെ രണ്ട് ബ്രെസ്റ്റിന് തടിപ്പുകൾ മാറ്റി തരണമേ കുടലിലെ കായകൾ മാറ്റി തരണമേ കാലിലെ കായകൾ മാറ്റി തരണമേ വയറിനുള്ളിലെ തടിപ്പുകൾ മാറ്റി തരണമേ രണ്ട് കിഡ്നിയിലും കല്ലുമാറ്റി തരണമേ രണ്ട് കുട്ടിക്ക് ഒരു കുഴപ്പവും ഉണ്ടാകരുതേ മൂത്രത്തിൽ ഇൻഫെക്ഷൻ ഉണ്ടാവരുതേ കൃപാസന മാതാവേ കാത്തുകൊള്ളണമേ ചിന്തകളുടെ ടെൻഷൻ ഒന്നും വരുത്തരുതേ കൃപാസന മാതാവേ
@JoseKv-e8o14 күн бұрын
❤
@piussebastian33194 ай бұрын
🙏🙏🙏🙏🙏🙏👍
@JayasandoshJaya7 күн бұрын
6:25 കൃപാസന മാതാവേ എന്റെ കാശ് രൂപം കിട്ടണം എന്റെ രണ്ടു ബ്രസ്റ്റിലെ തടിപ്പുകൾ മാറ്റി തരണമേ എന്റെ കുടലിലെ കായകൾ മാറ്റി തരണമേ കാലിലെ കായകൾ മാറ്റി തരണമേ എന്റെ വയറിനുള്ളിലെ മുഴകൾ മാറ്റി തരണമേ കല്ല് മാറ്റി രണ്ട് കിഡ്നിയിലെയും കല്ല് മാറ്റി തരണമേ രണ്ട് കിഡ്നിക്ക് ഒരു കുഴപ്പവും ഉണ്ടാവരുതേ കാലിലെ കായകൾ മാറ്റിത്തരണമേ മൂത്രത്തിൽ അച്ഛൻ ഉണ്ടാവരുത് ചിന്തകളും ടെൻഷനും വരുത്തരുതേ എന്റെ എല്ലാ സുഖങ്ങളും മാറ്റി എന്നെ പൂർണ ആരോഗ്യവതി ആക്കി തരണമേ കൃപാസനം മാതാവേ കാത്തുകൊള്ളണമേ
@babycp6439Ай бұрын
Amme Mathave, njangalude kashtappadukal maatti tharenamey. Njangalude monte works visa ethrayum vegam kittuvan prarthikkenamey. Name : Sreejith Baby, Canada, BC
@JayasandoshJaya6 күн бұрын
കൃപാസന മാതാവേ എന്റെ കാശിരൂപം കിട്ടണം എന്റെ കാൻസറാ എന്റെ ശരീരത്തിലെ ക്യാൻസറായിയുടെ ക്യാൻസറയുടെ ഒരു അനുഭൂം ഉണ്ടാവാൻ പാടില്ല ഉണ്ടാകരുത് രണ്ടു ബ്രസ്റ്റിലെ തടിപ്പുകൾ മാറ്റിത്തരണം കുടലിലെ കായകൾ കാലിലെ കായകൾ മാറ്റി തരണം രണ്ട് കിഡ്നിയിലും കല്ലുകൾ മാറ്റിത്തരണം രണ്ട് കിഡ്നിക്കും ഒരു കുഴപ്പവും മൂത്രത്തിൽ ഇൻഫെക്ഷൻ ഉണ്ടാകരുത് ചിന്തകളും ടെൻഷനും വരുത്തരുത് എന്റെ എല്ലാ സുഖങ്ങളും മാറ്റി എന്നെ പൂർണ ആരോഗ്യവതി ആക്കി തരണമേ കൃപാസന മാതാവേ കാത്തുകൊള്ളണമേ