Sherly thomas അമ്മേ എനിക്ക് ഇതുവരെ അമ്മയുടെ സന്നിധിയിൽ എത്തിച്ചേരാൻ സാധിച്ചില്ല എങ്കിലും എന്നും കൃപാസന പ്രാർത്ഥനകൾ മുടങ്ങാതെ കൂടുന്നുണ്ട് അമ്മേ ഞങ്ങൾക്ക് രണ്ടു പേർക്കും അമ്മയുടെ സന്നിധിയിൽ എത്തിച്ചേരനുള്ള കൃപ തന്നു അനുഗ്രഹിക്കേണമേ ചേട്ടന് ആഴത്തിലുള്ള വിശ്വാസം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏