കൃപയുടെ സമയം | CHARIS TIME @ 03:00PM - 25/12/2023 :: Divine Mercy

  Рет қаралды 800

FR. ANISH MUNDIYANICKAL MSFS

FR. ANISH MUNDIYANICKAL MSFS

Күн бұрын

"ക്ലോക്കിൽ മൂന്നുമണി അടിക്കുന്നതു കേൾക്കുമ്പോഴൊക്കെയും, എന്റെ കരുണയെ ആരാധിച്ചു പുകഴ്ത്തിക്കൊണ്ട് പൂർണമായി നിമഗ്നയായി ലോകം മുഴുവനും വേണ്ടി പ്രാർത്ഥിച്ച് ഈ മണിക്കൂറിൽ നിനക്കും മറ്റുള്ളവർക്കും വേണ്ടി ചോദിക്കുന്നതെല്ലാം ലഭിക്കും. ഇത് ലോകത്തിനു മുഴുവനും വേണ്ടിയുള്ള കൃപയുടെ മണിക്കൂറാണ്; എന്തെന്നാൽ ഇതാണ് നീതിയുടെ മേൽ കരുണ വിജയം വരിച്ച സമയം.''
(യേശു വി. ഫൗസ്തീനയോട് പറഞ്ഞത്. ഡയറി, 1572)
DIVINE MERCY HOUR
എല്ലാ ദിവസവും 03:00PM (IST).
ലോകത്ത് എവിടെയിരുന്നുകൊണ്ടും യൂട്യൂബിലൂടെ ദിവ്യകാരുണ്യ സന്നിധിയിൽ ദൈവകരുണക്കായി ഒന്നിച്ചു പ്രാർത്ഥിക്കാം.
#divinemercy #charistime #kripa #karunayude #kripayude_samayam #adoration #aaradhana #franishmundiyanickal

Пікірлер: 25
@jessyjohnson7815
@jessyjohnson7815 8 ай бұрын
Esoye mahathvam esoye sthudhi esoye aradhana esoye nannni hallelujah hallelujah hallelujah hallelujah hallelujah
@teresavr4814
@teresavr4814 8 ай бұрын
ഈശോയെ റിനിയെ സമർപ്പിക്കുന്നു മനസ്സിനേറ്റ മുറിവ് സുഖപ്പെടുത്തണെ
@dixonthekkath5736
@dixonthekkath5736 8 ай бұрын
ഈശോയെ, ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ 🙏
@aneyantony1607
@aneyantony1607 8 ай бұрын
പരിശുദ്ധ പരമാധികാരുണ്യത്തിന് എന്നേരോ ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@gracybaby4084
@gracybaby4084 8 ай бұрын
Eshoye nanni amen
@rakheekk9076
@rakheekk9076 8 ай бұрын
Amme mathave jaglkuvendi prarthikanam amme 🙏🙏🙏🙏🙏🙏
@aneyantony1607
@aneyantony1607 8 ай бұрын
Makante vivaham samarppikkunnu karunayayirikkename 🙏🏻💕🙏🏻🙏🏻🙏🏻🙏🏻🙏🏻
@teresavr4814
@teresavr4814 8 ай бұрын
ഈശോയെ മിൻറുവിനെ സമർപ്പിക്കുന്നു അവളുടെ മനസ്സിനേറ്റ എല്ലാ മുറിവുകളേയും സുഖപ്പെടുത്തണെ ക്ഷമിക്കുന്ന സ്നേഹം നൽകണെ ഈശോയെ ദൈവസ്നേഹം നൽകണെ
@clarammajoy1749
@clarammajoy1749 8 ай бұрын
Esoyea nanni
@SheebaSurendran-ox9df
@SheebaSurendran-ox9df 8 ай бұрын
ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ പ്രതി പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏
@mstkthanam6630
@mstkthanam6630 8 ай бұрын
ഈശോയെ അങ്ങയുടെ സമാധാനം ഞങ്ങളുടെ കുടുംബങ്ങൾക്ക് കുടുംബാംഗങ്ങളോരോരുത്തർക്കും നൽകി അനുഗ്രഹിക്കണമെ
@mstkthanam6630
@mstkthanam6630 8 ай бұрын
ഈശോ നാഥാ കരുണ തോന്നി റെയ്നക്കു ജർമ്മനിയിൽ ജോലി ശരിയാക്കിത്തന്ന് മകളെയും കുടുംബങ്ങളെയും അനുഗ്രഹിക്കണമെ
@fonzijohn7115
@fonzijohn7115 8 ай бұрын
🙏🙏🙏
@mercyabraham3504
@mercyabraham3504 8 ай бұрын
Praise the Lord hallelujah🙏
@mstkthanam6630
@mstkthanam6630 8 ай бұрын
എറണാകുളം അങ്കമാലി രൂപ തകളുടെ മേൽ കരുണയായിരിക്കണമെ
@mercyabraham3504
@mercyabraham3504 8 ай бұрын
Thank you jesus for all blessing. 🙏
@christeenakuriakose7622
@christeenakuriakose7622 8 ай бұрын
Lord Jesus, help me to have a good day at work
@mstkthanam6630
@mstkthanam6630 8 ай бұрын
നാഥാ എൻ്റെ അരുൺ, അമ്പിളി മക്കൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ. കുടുംബം അന്യം നിന്നുപോകാൻ നാഥാ ഇടയാക്കരുതേ. നല്ല വരുമാനമുള്ള ജോലി അങ്ങ് മക്കൾക്ക് കണ്ടെത്തി കൊടുത്ത് മക്കളെയും കുടുംബങ്ങളെയും അനുഗ്രഹിക്കണമെ
@molykuttym.t3471
@molykuttym.t3471 8 ай бұрын
Jesus have mercy on us, our family and whole world.bless my son with a suitable life partner be always with him protect,guide, lead him in proper way Jesus
@mstkthanam6630
@mstkthanam6630 8 ай бұрын
UKയിൽ ആയിരിക്കുന്ന ഞങ്ങളുടെ മക്കളെ ഉണ്ണി, കുട്ടൻ, ഷബീർ, ചിപ്പി മക്കൾക്ക് work viza യും ഉണ്ണി, ചിപ്പി മക്കൾക്ക് പoനത്തിൽ ഉന്നത വിജയവും scholarship ഉം നൽകി കുടുംബങ്ങളെയും മക്കളെയും അനുഗ്രഹിക്കണമെ
@davisc.l.5551
@davisc.l.5551 8 ай бұрын
I think this is previously recorded service. Still, I could pray well.
@teresavr4814
@teresavr4814 8 ай бұрын
എൻെറ ഈശോയെ എന്നോടും ഇതേപോലെ വേദനിക്കുന്ന എല്ലാവരോടും കരുണതോന്നണെ രോഗപീഢകൾ മാറ്റണമെ
@dixonthekkath5736
@dixonthekkath5736 8 ай бұрын
ഈശോയെ, ബീനയുടെ പൂർണ രോഗ സൗഖ്യത്തിനായ് പ്രാർത്ഥിക്കുന്നു 🙏
@christeenakuriakose7622
@christeenakuriakose7622 8 ай бұрын
Lord Jesus, help me to have a good day at work
Cute
00:16
Oyuncak Avı
Рет қаралды 10 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 7 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 31 МЛН
Cute
00:16
Oyuncak Avı
Рет қаралды 10 МЛН