കൃതിയെ കൊന്ന വൈശാഖിന്റെ ഇപ്പോഴത്തെ ജീവിതം കണ്ടോ? കണ്ണുതള്ളി നാട്ടുകാര്‍.. കുഞ്ഞിന്റെ അവസ്ഥ ഇങ്ങനെ..

  Рет қаралды 150,551

Media Flix

Media Flix

Күн бұрын

കൃതി | Krithi | Vaisakh | mohanan
#krithi #vismaya #mohanan #vaisakh
വിസ്മയ | Vismaya Kiran
=======================
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ #MediaFlix ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: / @mediaflix
Follow us of FB: / mediaaflixemail: mediaflixindia@gmail.com
====================
Krithi | Vaisakh | mohanan | krithi vismaya | mohanan vaisakh | വിസ്മയ | Vismaya Kiran | Vismaya | kiran | mahesh | kiran sister | podiyan | Vijith Wedding Video | Vismaya Brother | Vismaya | kollam | uthra | anchal | Kalidas Jayaram | suresh gopi | Tiktok | Vismaya | Kiran | Vismaya Kollam | news today | kerala news | malayalam news | malayalam viral news | kerala viral news | latest news | viral news | hot news | kerala | malayalam | mediaflix | media flix | media flicks | media fliks | kerala viral news | trending news | malayalam trending news | kerala trending news | viral video | viral news video

Пікірлер: 130
@user-mo432Sameer
@user-mo432Sameer 3 жыл бұрын
ഒരു സത്യം പറയാമല്ലോ ഒന്നിനും കൊള്ളാത്ത നിയമത്തേയും കോടതിയേയും വിശ്വസിച്ചു നിൽക്കാതെ കാത്തു നിൽക്കാതെ നീതി ബന്തുക്കൾ നടപ്പിലാക്കുക പോലീസിനോ നിയമത്തിനോ കൊടുക്കരുത് അങ്ങിനെയേ നീതി ലഭിക്കൂ 👆
@blessyjacob6074
@blessyjacob6074 3 жыл бұрын
ഇവൻ എങ്ങനെ പുറത്തിറങ്ങി... ഇതെന്തു നിയമം . ഇതാണ് പിന്നെയും പിന്നെയും സംഭവിക്കുന്നത്
@abdulbasheer6895
@abdulbasheer6895 3 жыл бұрын
D.y. f
@shymolshy4413
@shymolshy4413 3 жыл бұрын
നമ്മുടെ നീതി നിയമത്തിന്റെ ഗുണം. ഇതുപോലെ ഉള്ളവരെ സമൂഹം കല്ലെറിഞ്ഞു തീർക്കണം.. നിയമത്തിനു വിട്ടു കൊടുക്കരുത്.
@harisqatar3537
@harisqatar3537 3 жыл бұрын
നമ്മുടെ നാട്ടിൽ കുറ്റകൃത്യം കുറയണമെങ്കിൽ ജാമ്യം കൊടുക്കാതിരിക്കുക
@adityababu789
@adityababu789 3 жыл бұрын
ഇതു നമ്മുടെ അടുത്ത് നടന്ന സംഭവം മാണ്. ഈ ന്യൂസ്‌ സത്യം മാണ് 👍
@sheenavlog7327
@sheenavlog7327 3 жыл бұрын
അവന് ശിക്ഷ കിട്ടിയില്ലേ
@adityababu789
@adityababu789 3 жыл бұрын
അവൻ ജാമ്യത്തിൽ ഇറങ്ങി ഇപ്പോൾ വലിയ ഒരു പണക്കാരിയെ കല്യാണം കഴിച്ചു.
@achuponnu6219
@achuponnu6219 3 жыл бұрын
ഇനി ഇതേ അവസ്ഥ തന്നെ ആയിരിക്കും കിരണിനും 😡.. ഇവിടെത്തെ നിയമം തന്നെ ശെരിയല്ല.. 💯വിശന്നവന് മരണവും, കൊല ചെയ്യുന്നവന് ജീവിതവും അത് ആണ് ഇന്ത്യൻ ഭരണഘടന..
@yaazinvlogs2965
@yaazinvlogs2965 3 жыл бұрын
@@adityababu789 🙄🙄😟 engene കിട്ടുന്നു ഇതിനൊക്കെ പെണ്ണ്😏 ........... ഇല്ലാത്ത പെണ്ണാവും 😡🤬
@aparnasaniya6602
@aparnasaniya6602 3 жыл бұрын
Evideya place pavam kunju evaney ok kathikkanam👍
@BindhuBinu-dw5rh
@BindhuBinu-dw5rh Жыл бұрын
നല്ല നിയമം
@athirasanthosh2215
@athirasanthosh2215 3 жыл бұрын
ഇവനെ ഒക്കെ 22 ഫെമിൽ കൂട്ടായ തിലെ പോലെ ചെയ്യണം
@amanas_world4915
@amanas_world4915 3 жыл бұрын
ഇത് പോലെ ഉള്ളവരെ നിയമം ശി ക്ഷിക്കുകയും ഇല്ല ശിക്ഷി കുന്നവരെ നിയമം നടപ്പിലാകാൻ അനുവദിക്കുകയും ഇല്ല 😏
@ansiyaansi2500
@ansiyaansi2500 3 жыл бұрын
😥നാളെ വിസ്മയയും കൃതിയെ പോലെ ഓർമ മാത്രമാകും നമ്മുടെ നാടല്ലേ അവൾ പോയ വിഷമം മാറാതെ ഞാൻ അടക്കമുള്ള കുറച്ചു ഫ്രണ്ട്സും ആ കൂടുമ്പവും മാത്രം ബാക്കി. അതിനെല്ലാം കാരണമായവനോ ഒരു വർഷം പോലും കഷ്ടിച്ച് തികയും മുന്നേ പുതിയ വിവാഹം കഴിച്ചു സുഗമായി ജീവിക്കുന്നു അവളെ പോലെ തന്നെ ആകും "വിസ്മയയും" കുറച്ചു പേർക് മാത്രം അവളൊരു വിഷമമാകും അവൻ കുറച്ചു നാൾ പോലും ആകുന്നതിനു മുന്നേ വേറെ വിവാഹവും ചെയ്യും അതും നല്ല ക്യാഷ് ഉണ്ടാക്കാൻ ഉള്ള വഴി മാത്രമായി തുടരും. നമ്മുടെ നാടും അവിടുത്തെ നിയമങ്ങളും അത്രക്ക് അധഃപതിച്ച് പോയി കഴിഞ്ഞു ("അച്ഛാ" അധ് നിങ്ങളുടേ തെറ്റാണ് അവളുടേ ജീവിതം നല്ലതകൻ ചോദിച്ചതിൽ കൂടുതൽ സൃതാനം കൊടുത്തത് മക്കൾക്കു കൊടുക്കണം അധ് നിങ്ങളുടേ ആഹ്രഹം സ്വപ്നവും ആണ്. പക്ഷെ ഇനി ഉള്ള കാലമെന്കികും എല്ലാ മാതാപിതാക്കലും പെണ്മക്കളെ വിവാഹം കഴപ്പിക്കുമ്പോ അവർക്ക് വേണ്ടി നാളെയ്ക് കുടി എന്തെങ്കിലും കരുതി വാക്കണം ഇല്ലേൽ നാളെ ഈ സ്ഥിതി നിങ്ങൾക്കും വരാം കാരണം നമ്മുടെ നാട്ടിലെ നിയമങ്ങൾ അത്ര അധഃപടിച്ചു കഴിച്ചു )നമ്മുടെ നാട്ടിലെ നിയമങ്ങൾ ഇപ്പോ കൊള്ളക്കാരുടെയും കൊലപാതകിയുടെയും കൂടെയാണ് "പുച്ഛം തോനുന്നു നമ്മുടെ ഈ നാടിനോടും നിയമവ്യവസ്ഥയോട് "😥😥😥😥😥😥ആ കുഞ്ഞു വാവയോട് ഞങ്ങടെ പൊടിമോളോട് ഒരു നീതിയും കാണിച്ചില്ല അതോക്കുമ്പോ അവളെ കാണുമ്പോ നെച്ചു പിടയും എന്നെ പോലെ ഉള്ള എല്ലാ മാതാപിതാക്കളുടെയും. നാളെ ഇവളും ഇതുപോലെ ആയി മാറാതിരിക്കട്ടെ😥😥😥😥
@afighterforthejustice8241
@afighterforthejustice8241 3 жыл бұрын
സിസ്റ്റർ കൃതിയുടെ ഫ്രണ്ട് ആണോ... ഈ പറയുന്നത് സത്യമാണോ.. തെളിവുകളുണ്ടായിട്ടും വൈശാഖിനെ നിയമം വെറുതെ വിട്ടോ... അവൻ വേറെ വിവാഹം കഴിച്ചു ജീവിക്കുകയാണോ.. ഒരു പെണ്ണിനെ ഇത്രയും ക്രൂരമായി കൊലപ്പെടുത്തിയിട്ടും വ്യക്തമായി തെളിവുകളുണ്ടായിട്ടും ശിക്ഷ ലഭിച്ചില്ല എന്ന് പറയുമ്പോൾ വിശ്വാസം വരുന്നില്ല അതാണ് ചോദിച്ചത്... അറിയാമെങ്കിൽ പ്ലീസ് റിപ്ലൈ..
@sree4607
@sree4607 3 жыл бұрын
ഇവനൊക്കെ എന്റെ മോളോടോ മറ്റോ ആണ് ഇങ്ങനെചെയ്യുന്നതെങ്കിൽ, പിന്നെ ഞാനാരിക്കും തല ഉയർത്തിപിടിച്ചുകൊണ്ടുതന്നെ ജയിലിൽ പോകുന്നത് ഇവനെ കൊന്നിട്ട്,
@shantypr392
@shantypr392 3 жыл бұрын
ഗൾഫിലെ നിയമം കൊണ്ടുവരണം.. ഇവനെയൊക്കെ അന്ന് തൂക്കികൊന്നിരുന്നെങ്കിൽ കഴിഞ്ഞ ആഴ്ചയിൽ മരിച്ച പെൺകുട്ടികൾ എങ്കിലും രക്ഷപെട്ടേനെ.. ഭർത്താക്കന്മാർക്ക് ഒരുപേടി വന്നേനെ... അതിനു എങ്ങനെ കുറേ ദുഷ്ടപിശാചു വകീൽമാർ ഉണ്ട് 😎😎തെറ്റിന്റെ കൂടെ മാത്രമേ അവര് നിൽക്കു‌... കാശുആണ് അവരുടെ ദൈവം.. ഇവിടെത്തെ നിയമം മാറണം
@Nitz_nitz
@Nitz_nitz 2 жыл бұрын
@@afighterforthejustice8241 yes he is freely walking out he remarried to another girl who is very rich ...
@neenaraju4133
@neenaraju4133 3 жыл бұрын
ഇത് എന്ത് നീതി...... ഇത് എന്ത് ന്യായം.......
@prasadclappana6622
@prasadclappana6622 3 жыл бұрын
എന്ത് നിയമം ഇവിടെ പണം നൽകി നിയമം നമ്മൾക്ക് വാങ്ങി എല്ലാ കൊള്ളതരായ്മകളും ചെയ്യാം
@sarithajayanj5021
@sarithajayanj5021 3 жыл бұрын
അടുത്തപെണ്ണിനെ കൊല്ലുമ്പോൾ ആരും സഹതപിക്കില്ല.. പുതിയ ഭാര്യക്ക് ഈ കഥകൾ അറിഞ്ഞിട്ട് പോയതാണെങ്കിൽ ചാകട്ടെ
@husnabinthsalam5973
@husnabinthsalam5973 3 жыл бұрын
എന്തായാലും ഒരു കാര്യം ഉറപ്പാണ് ഇപ്പോഴത്തെ പെണ്ണ്നെ അവളെ വീട്ട് കാർക്ക് ആവിശ്യം കാണില്ല കാരണം അവനക്ക് ഒരു കൊല മനസ്സ് ഉണ്ട് അത് അറിഞ്ഞു വീണ്ടും ഒരു ദുരന്തം വിളിച്ചു വരുത്തുനെ. കെട്ടിച്ചില്ലങ്കിലും ഇത് പോലെ ഉള്ളവന്മ്മാർക്ക് കൊടുക്കരുത് 🙏🙏🙏
@latheeflathif6814
@latheeflathif6814 3 жыл бұрын
കൊലയാളിക്ക് ജാമ്യം കിട്ടുന്ന ജയിലിൽ ബിരിയാണി കൊടുക്കുന്ന നമ്മുടെ ഇന്ത്യ ആഹാ മനോഹരം
@tasteofmalabar8404
@tasteofmalabar8404 3 жыл бұрын
കാര്യങ്ങൾ ഓക്കേ അറിഞ്ഞിട്ടും ഇവന്റെ കൂടെ pokunnaval മാരെ പറയണം.. കൊടുക്കുന്ന വീട്ടുകാരെയാ tallendathy
@sree4607
@sree4607 3 жыл бұрын
നിയമത്തിനു ഇവനെയൊക്കെ ഒന്നും ചെയ്യാൻസാധിക്കില്ലെങ്കിൽ ശിക്ഷ ജനങ്ങൾ കൊടുക്കണം, എങ്കിലേ ഇവർക്കൊക്കെ പേടിവരു
@shas3946
@shas3946 3 жыл бұрын
Aghane kodukkan chila mathapithakkal und...enik ariyyam
@Indian-tj9kf
@Indian-tj9kf 3 жыл бұрын
Shocking
@avanilastudio7
@avanilastudio7 3 жыл бұрын
Truth is beyond law.
@poppysaja2328
@poppysaja2328 3 жыл бұрын
Ithream ponnum panom kodukkumbol pinne athyagraham koodille manushyanu. Arbhadam koodumthorum arthym koodum..
@noushins3600
@noushins3600 3 жыл бұрын
Evente puthyya bandakar adipoli .
@prsshorts6950
@prsshorts6950 3 жыл бұрын
Inganeyullavareyoke niyamathinu vittukodukkathe nammal kallerinju kollanam
@lekshmilachu682
@lekshmilachu682 3 жыл бұрын
ഇവനെയോകെ ആ നാട്ടില്ലുള്ളവർ എങ്കിലും പഞ്ഞിക് ഇടണം ഇവനെയോകെ ഒറ്റപ്പെടുത്തണം
@athiraathu5653
@athiraathu5653 3 жыл бұрын
Avaneppolullavark oru kallod eriyaanulla avasaram kittiyegil etra bagyavathi.
@shyjushyju5137
@shyjushyju5137 3 жыл бұрын
ഇവനൊക്കെ പെണ്ണിനേയും കിട്ടുന്നുണ്ടല്ലോ ?
@athirasanthosh2215
@athirasanthosh2215 3 жыл бұрын
Evedae gulflae neyamam kondevaranam
@hydermarakkar5905
@hydermarakkar5905 3 жыл бұрын
Arun purath irangi ithu pole adichu polikum
@sumas9803
@sumas9803 3 жыл бұрын
Alla ഇപ്പോൾ കൊലയാളികൾ ജാമ്യത്തിൽ ഇറങ്ങി ഇങ്ങനെ നടക്കാൻ പറ്റുമോ..ഇവനൊക്കെ ആരാ ജാമ്യം കൊടുക്കുന്നെ.അതെങ്ങനെയാ LLB എന്ന മൂന്ന് അക്ഷരം ചേർന്ന വക്കിലന്മാർ മോശക്കാരല്ലല്ലോ..എങ്ങനെ ആയാലും വേണ്ടില്ല.എന്റെ ബാങ്ക് ബാലൻസ് കൂട്ടിയാൽ മതി..ഇവന്മാർക്കുമില്ലേ കുടുംബം..
@Nitz_nitz
@Nitz_nitz 2 жыл бұрын
Yes he is 💯 moving freely .he got married again to a very rich girl
@ShazinCR7vlog
@ShazinCR7vlog 3 жыл бұрын
Palakkadu 3maasam mumbu palakkadu maranappetta rinsiyayum same aanu
@anuraj7028
@anuraj7028 3 жыл бұрын
Nalay avalkum ee gathivarum.
@abdulbasheer6895
@abdulbasheer6895 3 жыл бұрын
Baranam....... Kodadi... Ellaam.. Anokolam... Aayirikkum...... Pakshe..... Daivam
@viveksnair9349
@viveksnair9349 3 жыл бұрын
Ella vivarangalum arinju veendum kalyanam kazhikkan sammathikkunnu penkuttikale yum veetik areyum entha parayendath
@nissyphilip
@nissyphilip 3 жыл бұрын
Lost belive in Indian judiciary system
@sibilaminnu2241
@sibilaminnu2241 3 жыл бұрын
Mothathil coronayum koodathe iganeyulla prashnagalum... 😇
@muneeramohamed2645
@muneeramohamed2645 3 жыл бұрын
ഇവനെപ്പോലുള്ളവരെ വെറുതെവിടുന്ന നമ്മുടെ കോടതിയും നിയമവും തച്ചുടക്കണം
@athirasanthosh2215
@athirasanthosh2215 3 жыл бұрын
First comment ✌️
@athiraathu5653
@athiraathu5653 3 жыл бұрын
Comment entha..?
@athirasanthosh2215
@athirasanthosh2215 3 жыл бұрын
@@athiraathu5653 ettittonde
@divyasp14
@divyasp14 3 жыл бұрын
Ethellam oreu place anallo
@sabah1144
@sabah1144 3 жыл бұрын
🙏Cancel university exam pls save students 🙏
@Bindhuqueen
@Bindhuqueen 3 жыл бұрын
😪😪😔😔😭😭😭
@vivekvivek1829
@vivekvivek1829 3 жыл бұрын
Why do you want
@sushamasusha5705
@sushamasusha5705 3 жыл бұрын
Vyshakineyum pidichu akathidanam .penkuttikale konnal eenattil oru shikshayumille? Athukondanu pinneyum evide kolapathakam nadakkunnath.
@reshmireeji4925
@reshmireeji4925 3 жыл бұрын
Evide aarkkum neethi kittillaa
@sujith3262
@sujith3262 3 жыл бұрын
കുറേ ദിവസം മുൻപ് പത്രത്തിൽ വാർത്ത കണ്ടിരുന്നു. തമിഴ് നാട്ടിൽ 10 കൊലകേസ് അടക്കo നിരവധി ക്രിമിനൽ കേസിൽ പ്രതിയായ പ്രമുഖ ഗുണ്ട നേതാവ് അറസ്റ്റിൽ... അറസ്റ്റ് ചെയ്തത് ഏത് കേസിലാണെന്ന് കൂടി വായിച്ചപ്പോൾ ചിരിച്ചു ഒരു പരുവമായി. ഗുണ്ടാ നേതാവ് തന്റെ സ്വന്തം bmw കാർ ബുള്ളറ്റ് പ്രൂഫ് ആക്കിയതിനാണ് അറസ്റ്റ് ചെയ്തത്. 10 കൊലപാതകം നടത്തിയപ്പോൾ നിയമം അവനെ തൊട്ടില്ല. പക്ഷേ കാർ ബുള്ളറ്റ് പ്രൂഫ് ആക്കിയപ്പോൾ കേസ് ആയി 😂 കേട്ടാൽ ചിരി വരുന്ന നിയമമുള്ള നാടാണ് നമ്മുടെ ഇന്ത്യ. ഇവിടെ ഏത് കേസിൽ പെട്ടാലും ഈസിയായി ഊരി പോരാൻ 100 പഴുതുകളുണ്ട്.
@reshmak6143
@reshmak6143 3 жыл бұрын
ഇവരെല്ലാം രക്ഷപ്പെടും വാർത്ത ചാനലുകാർക്ക് കുറച്ച് നാളത്തേക്ക് വാർത്തകൾആയി അത്രേ ഉള്ളൂ എന്നും നടക്കും ഇതുപോലത്തെ സംഭവങ്ങൾ
@jiyajaleel754
@jiyajaleel754 3 жыл бұрын
കോടതി എന്താ അവനെ ചുമ്മാ vettathu
@arjunrockey5969
@arjunrockey5969 3 жыл бұрын
ഇവന് ആര്‍ വീണ്ടും പെണ്ണ് കൊടുത്തു.
@shinilashinila8194
@shinilashinila8194 3 жыл бұрын
ഇവന്റെ കൂടെ ഒക്കെ പോകുന്ന പെൺകുട്ടികളെ വേണം parayan. ഇനനൊക്കെ ആരാ ജാമ്യം കൊടുത്തേ... ഇതൊക്കെ അപ്പോ തന്നെ ചോദ്യം ചെയ്യണം മനുഷ്യ ജീവന് കോഴിയെ അറക്കുന്ന വില polum അവർ കൽപ്പിക്കുന്നില്ലേ.
@sheenavlog7327
@sheenavlog7327 3 жыл бұрын
ശിക്ഷ കിട്ടിയില്ലേ
@nikhilap6757
@nikhilap6757 3 жыл бұрын
കൃതിയുടെ വിട്ടുകാർക്ക് കിട്ടി
@sheenavlog7327
@sheenavlog7327 3 жыл бұрын
@@nikhilap6757 മനസിലായില്ല
@Nitz_nitz
@Nitz_nitz 2 жыл бұрын
No kitiyilaa he is roaming around freely and he got married again
@sobhasasidharan5001
@sobhasasidharan5001 3 жыл бұрын
Last sathyameva jayathe 🙏🙏
@varughesejohn3873
@varughesejohn3873 3 жыл бұрын
Suresh gopi evida ithu onum kandella
@harisqatar3537
@harisqatar3537 3 жыл бұрын
കേരളത്തിലെ പോലീസ് കേരളത്തിലെ നിയമം യുപി സർക്കാരിന്റെ നിയമം പോലെ ആയിപ്പോയല്ലോ നമ്മുടെ കേരളം എത്ര സുന്ദരമായിരുന്നു ഇതു നശിക്കാൻ കാരണം എന്താണ് ഒരൊറ്റ ചോദ്യമേ ഉള്ളൂ നമ്മുടെ നാട്ടിലെ വക്കീലന്മാർക്ക് ജീവിക്കണമെങ്കിൽ കാശു വേണോ അവരെ മക്കളെ വല്യ നിലയിൽ പഠിപ്പിക്കണമെങ്ക എങ്കിൽ സത്യത്തെ കളവ് ആക്കണം
@harshaharidas6721
@harshaharidas6721 3 жыл бұрын
4th comment
@haritharagesh9095
@haritharagesh9095 3 жыл бұрын
Appo arrest cheythille.
@Nitz_nitz
@Nitz_nitz 2 жыл бұрын
Arrest cheythu within few days he came out and got married again 🤦🤦🤦
@muktharmukthar9528
@muktharmukthar9528 3 жыл бұрын
Second comment
@vaigalakshmi7530
@vaigalakshmi7530 3 жыл бұрын
Indiayude niyama vyavastha maranam
@rahulanjaly8679
@rahulanjaly8679 3 жыл бұрын
ഇങ്ങനെ ഇവൻ പുറത്തിറഗി
@revathi.mnambiar2028
@revathi.mnambiar2028 3 жыл бұрын
Ingane ullavark girls ne kodukkunnavare venam first punish cheyaan.
@arunharidas3784
@arunharidas3784 3 жыл бұрын
Evaneyokke konnu kalayanam
@ayshasana8174
@ayshasana8174 3 жыл бұрын
Ith kand aar avanik penn kosukkunnadh pediyaannille
@dinisg680
@dinisg680 3 жыл бұрын
Evante koode ponavale paranjal mathi
@songssuma1561
@songssuma1561 3 жыл бұрын
dad why you allowed. 2 2nd marriage.?.she have a girl. 2nd marriage never get nice life. 1 or 2. that is it's.
@sreepriya530
@sreepriya530 3 жыл бұрын
ഇവനെ ഒ‌ക്കെ കെട്ടുന്ന പെണ്ണുങ്ങൾ ഉണ്ടോ
@prasadbabupoothali5019
@prasadbabupoothali5019 3 жыл бұрын
അവൻ ഇതൊക്കെ ചെയ്യുന്നു എന്നല്ലാതെ അവൻ ഇപ്പോൾ എവിടെ ? അത് ആദ്യം പറയൂ.
@hrcreations3124
@hrcreations3124 3 жыл бұрын
enthinadaa krithiye konnath paavam Aa kunj kettitt vishamam Aakunnu krithi 😔😔😳😳😠😠😠😠😠
@marygreety8696
@marygreety8696 3 жыл бұрын
Niyamam nokki n ilkkaruthu.kollanam ivane okke. Athinanu changuttam vendathu.
@vaigaworld3136
@vaigaworld3136 3 жыл бұрын
ഇവൻ ഇനി അധിക കാലം ഉണ്ടാകില്ല
@neethujacob6212
@neethujacob6212 3 жыл бұрын
Innittum kerala goverment and judicary inganae ull criminal inae support cheythu,Mild punishment koduthu society yae fool akkuvano.who is getting justice here?ippol kuttam cheyunnavarkkano keralathil neethi kittunna style.That is the reason day by day issues are increasing more in kerala.
@lechulee3507
@lechulee3507 3 жыл бұрын
Evan oke valaveeshiyal aaru pennu kodukkan.... Alenkil pinne avane pole orithi aayirikkanum... Adu cherum....
@deeparaghavan2660
@deeparaghavan2660 3 жыл бұрын
അതും കൊല്ലം
@nisha4941
@nisha4941 3 жыл бұрын
ഈ കൃതിയെ കൊന്നത് അറിഞ്ഞു കൊണ്ട് ആരാ ഇവന് പെണ്ണ് കൊടുക്കന്നത്.. 🤔ഇവന്റെ news എല്ലാം എല്ലാരും അറിഞ്ഞതല്ലേ.. അറിഞ്ഞു കൊണ്ട് ആരും പെണ്ണ് കൊടുക്കില്ല.. ഈ നരകാസുരന്.. 😡😡
@sajiabraham1082
@sajiabraham1082 3 жыл бұрын
At the end of life he will get punishment from God.
@Myviews2007
@Myviews2007 3 жыл бұрын
Ivanokke pinnem Pinnem makale kettichu kodukunnundallo ennu orkumbol aanu vishamam.., kollathu entho prashnam undallo
@athiraathu5653
@athiraathu5653 3 жыл бұрын
Evaneyokke enthaa cheyyande 😡😠😠😡😡😠🤬😡😡😡😡😡😡😡
@sarannatarajan7895
@sarannatarajan7895 3 жыл бұрын
Ee pennine paranjaal madhi , ellamarinjittum thala vaikkunadenthinu
@sandhyaanvidha4947
@sandhyaanvidha4947 3 жыл бұрын
Ivane oke vetti kollanam..
@musthamonu1941
@musthamonu1941 3 жыл бұрын
Ivane orikkalum purathirakkandayirunnu
@anseeanseena9587
@anseeanseena9587 3 жыл бұрын
☹️🙁😕😟😔
@shahanazkoshani1153
@shahanazkoshani1153 3 жыл бұрын
😢😢😢😢😔😔😔
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 85 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 8 МЛН
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 14 МЛН
VIJITH | WEDDING | KIM KIM | KERALA TRADITIONAL
5:43
Emerald Wedding films
Рет қаралды 4,6 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 85 МЛН