പ്രതിസന്ധിഘട്ടത്തിൽ ഞാൻ കൃപാസനത്തിൽ വന്ന് മുട്ടിന്മേൽ നിന്ന് ഏഴ് ജപമാല ചൊല്ലി.

  Рет қаралды 35,852

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 430
@jessyvadakel7877
@jessyvadakel7877 3 ай бұрын
അമ്മേ, ഞങ്ങളുടെ കുടുംബത്തെ. തകർക്കാൻ ശ്രമിക്കുന്ന എല്ലാദുഷ്ട ശക്തികളിൽ നിന്നും അമ്മയുടെ കൈ കളിൽ താങ്ങി രക്ഷി ക്കണം ആമേൻ 🙏🏻❤️🙏🏻✨✨✨🙏🏻✨✨✨❤️✨✨✨✨🙏🏻✨✨✨❤️🙏🏻🙏🏻✨🙏🏻🙏🏻❤️
@bindu5024
@bindu5024 3 ай бұрын
അമ്മേ അവൻ്റെ മൊബൈൽ ഉപയോഗം കുറച്ച് കൊടുക്കണമേ. അവന് പ്രാർത്ഥിക്കാൻ തോന്നിക്കണേ
@archanasanthosh564
@archanasanthosh564 3 ай бұрын
എന്റെ മാതാവേ കൃപാസന മാതവേ രക്ഷിക്കണമേ
@ancyjoys8710
@ancyjoys8710 3 ай бұрын
അമ്മേ അന്നന്നു വേണ്ട ആഹാരം നൽകി അമ്മ അനുഗ്രഹിക്കണെ
@SarithaSaritha-ex3sv
@SarithaSaritha-ex3sv 2 ай бұрын
അമ്മേ മാതാവേ എന്റെ അലർജിയുടെ ബുദ്ധിമുട്ട് മാറ്റിതരണേ അതുപോലെ അസുഖത്താൽ കഷ്ടം അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ ആമീൻ
@sanithabenny4004
@sanithabenny4004 2 ай бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@JG-ub2tf
@JG-ub2tf 3 ай бұрын
ഈ സഹോദരനെയും കുടുംബത്തെയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
@VargheseE-ur4sh
@VargheseE-ur4sh 3 ай бұрын
അമ്മേ എന്റെ മക. ളെ പഠിക്കുവാൻ സഹായിക്കണെ
@pravithamurali1617
@pravithamurali1617 3 ай бұрын
അമ്മേ എന്റെ ഭർത്താവിന് ശമ്പളം കുടിശ്ശിഖ കിട്ടാനുള്ള കൃപ ഉണ്ടാകണമേ, ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ എല്ലാവരെയും അമ്മയുടെ നീലങ്കിയിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ
@sherlyrajan6812
@sherlyrajan6812 3 ай бұрын
എന്റെ അമ്മേ 22 വയസുള്ള എന്റെ മകൻ റൂം പൂട്ടി ഇരുന്നു കഞ്ചാവ് ചെയിൻ സ്‌മോക്കിങ് ചെയ്തു ജീവിതം നശിപ്പിക്കുന്നു. എന്റെ അമ്മേ ഉടമ്പടി നേർച്ച വസ്തുക്കൾ ളുടെ ശക്തിയാൽ അവനെ വീണ്ടെടുത്തു ദൈവ ഹിതം അവനിൽ നിറവേറ്റി ആത്മാവ് നിത്യതക്ക് ഒരുക്കി അമ്മയുടെ പ്രതുകാശികരണത്തിന്റെ സാക്ഷി ആക്കണേ അമ്മേ
@ajithapj5486
@ajithapj5486 3 ай бұрын
Luke 1:37🙏🏻🙏🏻🙏🏻
@radhikak3359
@radhikak3359 3 ай бұрын
അമ്മയും ഈശോയും എന്നിൽ കൃപ നൽകി അനുഗ്രഹിക്കേണമേ 😭🕯️🙏❤️
@clarammasimon1112
@clarammasimon1112 3 ай бұрын
അമ്മ മാതാവേ എല്ലാം രോഗികളെ സമർപ്പിക്കുന്നു 🙏🙏🙏
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 3 ай бұрын
അമ്മേ.. എന്റെ മാതാവേ 🥹🥹ഞങ്ങളെ സഹായികണമേ അമ്മേ 🥹🥹എന്റെ അമ്മേ ഞാൻ ഇന്ന് കോളേജിലേക്ക് പോകുവാ അമ്മേ... കൈയിൽ കടങ്ങൾ കേറി മൂടി അമ്മേ 🥹🥹🥹ഞങ്ങൾക്കു ആക്കെ വിഷമത്തിൽ ആണ് അമ്മേ 🥹🥹🥹എനിക്ക് കൊണ്ടുപോകണ്ടേ സാധനം അമ്മേ കടം വാങ്ങി തന്നേക്കുവാ അമ്മേ 🥹🥹🥹എന്റെ മനസിന്നു ആക്കെ വിഷമത്തിൽ ആണ് അമ്മേ 🥹🥹🥹🥹🥹കൈയിൽ പോലും വണ്ടിക്കുലിക്കു ആയിട്ട് അമ്മേ 🥹🥹🥹🥹🥹🥹🥹🥹🥹എന്റെ ചേട്ടൻ ഇപ്പോൾ തിരിച്ചു പോകാൻ പോലും കൈയിൽ പയിസ ഇല്ലാതെ ഇരിക്കുവാ... 🥹🥹🥹🥹🥹ഞാൻ ആക്കെ വിഷമത്തിൽ ആണ് അമ്മേ 🥹🥹🥹🥹🥹എന്റെ അമ്മേ മാതാവേ... എതെകിലും ഒരു വഴി തന്നു... 🥹🥹🥹🥹🥹ര ഷികണമേ അമ്മേ 🥹🥹🥹🥹🥹🥹🙏☹️☹️🥹🥹🥹🥹🥹
@snehastanly9940
@snehastanly9940 3 ай бұрын
അമ്മേ, എന്റെ ജോലി തിരിച്ചു തരണേ. 6 വർഷമായി ഞാനും ദുരിതം അനുഭവിക്കുന്നു. ഇതു പോലെ ഒരു ഉത്തരം എനിക്കും തരണേ മാതാവേ. 🙏🙏🙏🥰
@febin.n.biju8f145
@febin.n.biju8f145 3 ай бұрын
അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നണേ. ഇന്ന് എനിക്കുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് എനിക്ക് മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻
@Rachelmathew-vc6it
@Rachelmathew-vc6it 3 ай бұрын
ഈശോയെ ഞങ്ങളെയും മക്കളെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ.
@jinujohnson6343
@jinujohnson6343 3 ай бұрын
അമ്മേ ഞങ്ങൾ ഞങ്ങളുടെ പ്രവർത്തിയിൽ തടസ്സങ്ങൾ ഒന്നും ഉണ്ടാകരുതേ 🙏🙏🙏
@lukajoseph8264
@lukajoseph8264 3 ай бұрын
അമ്മേ, എന്റെ മകൻ കല്യാണം കഴിക്കാൻ തീരുമാനിച്ച പെൺകുട്ടിക്ക് ജോലി ലഭിക്കണമെ.
@jainjosephl690
@jainjosephl690 3 ай бұрын
Parisudha amme mathave ente ella kuravum pariharichu ente joli thannu amme mathave enne sahayikaname amen 🙏
@sreelekshmis3068
@sreelekshmis3068 3 ай бұрын
അമ്മേ മാതാവേ യേശുപ്പാ അനുഗ്രഹിക്കണേ 🙏🙏🙏
@bijijacob9133
@bijijacob9133 3 ай бұрын
മാതാവേ എൻ്റെ ജീവിത പങ്കാളിക്ക് ഒരു ജോലി ലഭിക്കേണമെ😢
@sheebasalin2821
@sheebasalin2821 3 ай бұрын
എൻ്റ് ഭർത്താവിന് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണെ അമ്മ മാതാവേ
@kanakaraj1471
@kanakaraj1471 3 ай бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@aleyammape873
@aleyammape873 3 ай бұрын
❤അമ്മേ എന്റെ പ്രോപ്പർട്ടിയിൽ നീണ്ടു നിൽക്കുന്ന തേക്കിന്റെ കൊമ്പ് വെട്ടാൻ അയൽക്കാരന് കൃപ കൊടുക്കണമേ.
@sijo6702
@sijo6702 3 ай бұрын
ഇതു പോലെ എന്റെയും അവസ്ഥ. ഞാൻ പ്രാർത്ഥിക്കുന്നു. മാതാവേ ഒരു ദിവസം എന്നെ കൊണ്ട് ഈ അൽത്താരയിൽ കൊണ്ട് വന്നു സാഷ്യം പറയിക്കും
@mahithatk7971
@mahithatk7971 3 ай бұрын
8:04 അമ്മയെ ഇന്നത്തെ പരീക്ഷയിൽ കുഞ്ഞാപ്പിനെ സഹായിക്കണേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@kunjumolkoshy209
@kunjumolkoshy209 3 ай бұрын
എന്റെ മകന്റെ സാലറി കുടിശിക തീർത്തു കിട്ടി നന്ദി മാതാവേ, പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ ഹല്ലേലുയ 🙏🏻🙏🏻
@Ervin2014
@Ervin2014 3 ай бұрын
🙏🙏🙏
@devaKripa
@devaKripa 2 ай бұрын
ആമേൻ.. ആവേ മരിയ 🙏🙏🙏
@MariaTreasasebastian-u6b
@MariaTreasasebastian-u6b 2 ай бұрын
​Lord Jesus Christ bless my husband and daughter s Ann and arya and avoid the issues and problems and alcohol ic addict ion of my husband and give peace god's grace love peace happiness and prosperity to my husband and daughter s Ann and arya and protect my child arya she is alone in hostel and give peace god's grace love peace happiness and prosperity
@MariaTreasasebastian-u6b
@MariaTreasasebastian-u6b 2 ай бұрын
Lord Jesus Christ bless my husband is alone is an alcoholic addict allways making problem avoid the loneliness and sadness of my husband and daughter s Ann and arya and mental health give to my husband and give peace god's grace love peace happiness and prosperity from holy spirit
@MariaTreasasebastian-u6b
@MariaTreasasebastian-u6b 2 ай бұрын
Lord Jesus Christ bless my husband and give mental health and protect my child arya she is alone in hostel and give peace god's grace love peace happiness
@shinujennis6191
@shinujennis6191 3 ай бұрын
എന്റെ അമ്മേ, എന്റെ ഈശോ 🙏🙏
@soumyas4608
@soumyas4608 3 ай бұрын
നന്ദി... അമ്മേ.... 👏🏻 ഈ.. ചേട്ടന്റെ ജീവിതത്തിൽ.... ഇനി.. പരീക്ഷണങ്ങൾ... ഉണ്ടാകരുതേ..... 👏🏻👏🏻
@aneeshps8917
@aneeshps8917 3 ай бұрын
Amma mathavinte prathyasheekaranthinte sthitheekaranam sabha eattedukkaname🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj 3 ай бұрын
എന്റെ അമ്മേ എന്റെ മരുമകനും ജർമനിൽ പോകാൻ അഡ്മിഷൻ ലഭിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹
@bindu5024
@bindu5024 3 ай бұрын
കൃപാസനമാതാവേ സോയി അലോന ഇലോനDaniDayana ഇവരെ ഞാൻ സമർപ്പിക്കുന്നു ഇവർക്ക് എന്നോട് വഴക്ക് ഉണ്ടാക്കാൻ തോന്നിക്കല്ലേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി
@BindhuManoj-kf1st
@BindhuManoj-kf1st 3 ай бұрын
🙏🏻 അമ്മേ കൃപാസനഓ വാഴും (പസാദവര മാതാവേ എന്റെ അനുജത്തിക്കു കടംവീട്ടാനുള്ള പൈസ നാളെ ഉച്ചയ്ക്ക് മുന്നേ എത്തിച്ചു കൊടുക്കണേ അമ്മേ.തിരുകുമാരനോട് മാത്യസ്തം വഹിച്ചു അഭേക്ഷിക്കേണമ്മേ.
@sarthoagustin1214
@sarthoagustin1214 3 ай бұрын
Amma mathave sahayikannama essoyode parayane amen amen amen ❤❤❤❤❤❤
@binysebastian2099
@binysebastian2099 3 ай бұрын
Amme mathave innu enikku kittiya ella anugrahathunum kodanukodi tks praise u Jesus thank u Jesus
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 ай бұрын
Ammae mathave please pray job thadasam ulla ella makkalude melum karuna ayirikkename
@joshibindu312
@joshibindu312 3 ай бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്നെ എത്രയും പെട്ടന്ന് കൃപാസനത്തിൽ എത്തിച്ചു എനിക്ക് സാക്ഷ്യം പറയാനുള്ള കൃപ നൽകണേ. അമ്മ തന്നെ ഇടപെടണമേ
@anumariyamanuel2967
@anumariyamanuel2967 3 ай бұрын
അമ്മേ എന്റെ ചേച്ചിയുടെ കുടുംബത്തെ സമർപ്പിക്കുന്നു, അമ്മേ അമ്മ ഇടപെടണമേ 🙏🏻🙏🏻🙏🏻
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 ай бұрын
Amen
@alicebinu6290
@alicebinu6290 3 ай бұрын
അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ അമ്മേ എന്റ് ബിനു വി നെറ്റ് രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം മാറ്റി തരേണമേ😢🙏🙏🙏
@aneeshps8917
@aneeshps8917 3 ай бұрын
🙏🙏🙏
@JiniBinod
@JiniBinod 3 ай бұрын
അമ്മ മാതാവേ സാമ്പത്തികബുദ്ധിമുട്ട് മാറ്റി തരണമെ❤ ഭർത്താവിൻ്റെ ജോലിയിൽ സാലറി കൂട്ടി കൊടുത്ത് അനുഗ്രഹിക്കണമെ🙏🙏🙏
@mithuvlog4350
@mithuvlog4350 2 ай бұрын
അമ്മ മാതാവ് എൻെറ ചേച്ചി യുടെ മകന് സമർപ്പിച്ചു കൊണ്ട് അമ്മ യുടെ കരങ്ങളിൽ ഏൽപ്പിക്കുന്ന
@santhiamolenarayanan6358
@santhiamolenarayanan6358 3 ай бұрын
ഈ സാക്ഷ്യം അൾത്താരയിൽ പറഞ്ഞപ്പോൾ തൊട്ടടുത്ത് നിന്ന് കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി..... ഈശോയ്ക്കും അമ്മയ്ക്കും കോടാനുകോടി നന്ദി പറയുന്നു
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 ай бұрын
Praise the lord
@lisaJMkuttyworld777
@lisaJMkuttyworld777 3 ай бұрын
അമ്മേ മാതാവേ മോന്റെ ലൈൻസൻസ് ശരിയാക്കി തരണേ 🙏🙏🙏🙏🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 ай бұрын
Ammae mathave please pray padikkuvan buthimuttu ulla ella makkalude melum karuna ayirikkename
@arjunt7977
@arjunt7977 3 ай бұрын
മാതാവേ എന്റെ അമ്മേ ഞാൻ അനുഭവിക്കുന്ന ദുരിതങ്ങൾ അമ്മ കാണുന്നില്ലേ ഞാൻ വിധവ ആണ് ആരുമില്ല കടങ്ങൾ കാരണം കൊണ്ട് ജീവിതം മടുത്തു പലിശ കൊടുക്കാൻ പോലേം സാധിക്കുന്നില്ല ചീത്ത പറയുമ്പോൾ ജീവൻ പോയാൽ മതി എന്ന് തോന്നുo. കൃപ തന്നു അനുഗ്രഹിക്കണമേ. സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ 🙏🏿🙏🏿🙏🏿🙏🏿. ആമേൻ
@ancymolbiju4118
@ancymolbiju4118 3 ай бұрын
. അമ്മേ മാതാവേ എൻ്റെ കുഞ്ഞുങ്ങൾക്ക് നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകണമേ
@AnumolShinu
@AnumolShinu 3 ай бұрын
മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏
@ANIMEBOT3.0
@ANIMEBOT3.0 3 ай бұрын
അമ്മേ മാതാവേ എന്റെ മകന് പോളിടെക്നിക് കോളേജ് പാലക്കാട് കിട്ടുവാൻ തിരുകുമാരനോട് അപേക്ഷിക്കണമേ അപേക്ഷിക്കണമേ
@sumijohnson5531
@sumijohnson5531 3 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ നീ തന്ന salary vettikurakkalle അമ്മേ 🙏🙏അലോഡൻസ് വേറെ കമ്പനി തരേണമേ അമ്മേ 🙏🙏എന്റെ ഭർത്താവ് വിശ്വാസത്തിൽ ആഴപെടാൻ ഈ സാഹചര്യം അമ്മയുടെ സഹായത്തിൽ നടത്തി തരേണമേ അമ്മേ 🙏🙏
@SeemaKerla-hy4wl
@SeemaKerla-hy4wl 3 ай бұрын
❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണമേ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി സമാധാനം ഉണ്ടാകണമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️
@Angel-ib6iw
@Angel-ib6iw 3 ай бұрын
അമ്മേ മാതാവേ എനിക്ക്കൃപാസനത്തിൽ വന്നു നിന്നെ നേരിട്ട് വന്നു കാണാനുള്ള അനുഗ്രഹം തരണമേ.
@jessypaulose9624
@jessypaulose9624 3 ай бұрын
അമ്മേ മാതാവേ, എന്റെ മകൻ സെബിക് better ജോലി നൽകി അനുഗ്രഹിച്ചതിനു നന്ദി അർപ്പിക്കുന്നു.
@bindu5024
@bindu5024 3 ай бұрын
കർത്താവേ എന്റെ മാതാപിതാക്കളെ സമർപിക്കുന്ന മക്കളെ സഹോദരങ്ങളെ കൂടുകാരെ ഞാൻ ജോലി ചെയ്യുന്നിടം
@stefinpiousstefinpious8793
@stefinpiousstefinpious8793 3 ай бұрын
Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@jainjosephl690
@jainjosephl690 3 ай бұрын
Parisudha amme mathave ente joli illatha avastha enikku mattitharaname amen 🙏
@EdwinShiju-co6zw
@EdwinShiju-co6zw 3 ай бұрын
Ente Yauseppecha ❤️🥰🙏
@limmynelson5311
@limmynelson5311 3 ай бұрын
Amme mathave ammayude prathyaksheekaranathunte sakshiyaki njanghaleyum uyarthaname 🙏🙏🙏
@johnyputhen12
@johnyputhen12 3 ай бұрын
Amme ente prarthana sweekarikename sakshiyakaname.
@limmynelson5311
@limmynelson5311 3 ай бұрын
Amme ettavum aduth nalloru sthalath ethrayum vegam nalloru govt joli thannu ammayude sakshiyaki uyarthaname 🙏🙏🙏❤️♥️♥️♥️♥️❤️
@ashac.t914
@ashac.t914 3 ай бұрын
Ammmeee 🙏
@EdwinShiju-co6zw
@EdwinShiju-co6zw 3 ай бұрын
Ente Marthasmooni Ammayum ezhu makkalum gurumar ealiasarume ❤️🥰🙏
@ansilasusan1216
@ansilasusan1216 3 ай бұрын
Appa Amme Yesuve parisudalmave simmikum helna Antonikum udampadiyil jivikanulla Anugrham Kodakane vidu vilkuvanulla edavaralle
@EdwinShiju-co6zw
@EdwinShiju-co6zw 3 ай бұрын
Ente Mar Thoma Sleehaye ❤️🥰🙏
@PreethySuresh-jx9rv
@PreethySuresh-jx9rv 3 ай бұрын
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായതു ദൈവത്തിന് സാധ്യമാണ് ❤️🙏
@sijimonu2013
@sijimonu2013 3 ай бұрын
Amme krepasanam mathave vavamolk Nalla joli nalki anugrekiname amen hallelujah 🙏🙏🙏🙏🙏
@Binda199
@Binda199 3 ай бұрын
amme matave bibin papa ammaye anugrahikane not my merit but by his grace 🙏
@Avemariya07
@Avemariya07 3 ай бұрын
ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻
@rejikuriakose7636
@rejikuriakose7636 3 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകളും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🙏
@Reshmats-s4m
@Reshmats-s4m 3 ай бұрын
മാതാവേ കാത്തുകൊളേണമേ. എനിക്കും ഇതുപോലെ saakeshiam പറയാൻ സാധിക്കണമേ
@bindu5158
@bindu5158 3 ай бұрын
എന്റെ അമ്മേ 3/7/24 ന് ഞാൻ അമ്മേടെ മുന്നിൽ വെച്ച ഡേറ്റ് കാണണേ എന്റെ നിയോഗം ഇന്ന് തന്നെ കിട്ടനെ
@jessymolmathew9239
@jessymolmathew9239 3 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 ай бұрын
Ammae mathave please pray for my family
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 ай бұрын
Ammae mathave sahayikename
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 ай бұрын
Ammae mathave please pray baby uncle leg ne ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname
@jainjosephl690
@jainjosephl690 3 ай бұрын
Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen 🙏
@Re3l123
@Re3l123 3 ай бұрын
Amma mathave shibunu loan kodukkane amme
@rimnaelsa599
@rimnaelsa599 3 ай бұрын
അമ്മ മാതാവേ എന്റെ മോൾക്കും നല്ലൊരു ട്യൂഷൻ നൽകി അനുഗ്രഹിക്കേണമേ പഠിത്തത്തിൽ പുറകോട്ട് നിൽക്കുന്ന കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ
@Aleyammajoshi
@Aleyammajoshi 3 ай бұрын
@@rimnaelsa599 ഞങ്ങളുടെ കൊച്ചു മക്കളായ ആദിത്യ, അന്നാ കാതറിൻ പഠന ത്തിലും, പ്രാർത്ഥന യിലും അഭിവൃദ്ധി പ്രാ പി ക്കുവാൻ കൊതി യോടെ പ്രാർത്ഥിക്കുന്നു. 🙏. അമ്മേ എല്ലാം മക്കളും അവരുടെ ഉത്തരവാദിത്തം ദൈവ ഹിതാപ്രേകാരം നിറവേറ്റാനുള്ള കൃപകൾ നല്കണമേ. അനുഗ്രെഹിക്കണമേ. സുവിശേഷം സാക്iഷ്യി യാകാൻ തുണക്കണമേ. ആമ്മേൻ. 🙏. ഈശോയെ മഹത്വം. 🙏.
@jencykuriakose7825
@jencykuriakose7825 3 ай бұрын
Amme mathave Karuna ayirikename molku PTE exam anu nale molku pass akunnathinulla anugraham nalkename ammen thadasangal mattitharename ammen
@easeepjjeni
@easeepjjeni 3 ай бұрын
ആമേൻ🙏
@ansilasusan1216
@ansilasusan1216 3 ай бұрын
Appa Amme Yesuve parisudalmave Robineyum simiyeyum makaleyum samarpikunu piriyan anuvadikalle kudubam muzuvan katukollaname vibgikuvanulla adavaruttalle Anugrahikane edapedane sahayikane karunatonane grazie
@bijijoy7494
@bijijoy7494 3 ай бұрын
Amme Mathave Muthunte Vissathadassam mattitharane
@linimanesh1
@linimanesh1 3 ай бұрын
Ente ammaude Sakshi aakkename oet exam pass aakuvan anugrahikkename kudumbam aai tharunnu jobil ulla vishamagal aattedukkename
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 ай бұрын
Ammae mathave please pray vidhya family jini chechy family ye ammae mathave samarpikunnu ammae mathave kude udavane kathukollename yesoyodu parayane anugrahikaname
@sreekala9038
@sreekala9038 2 ай бұрын
Amma satheesh ettante pancreas rogam kallum Nee poyi Edith Matti sugapeduthaname anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma ine oru operation koode natharuthe ente Kreupasanam parisutha amma anugrehikkaname sugapeduthaname amma 🙏🙏🙏🙏🙏🙏🙏🙏🙏adutha pravasham varuppol ente Amma ude aduth varum anugrehikkaname amen 🙏🙏🙏🙏🙏🙏🙏🕯🛐😔😭😭😭
@GreeshmaRajappan
@GreeshmaRajappan 2 ай бұрын
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. കൃപാസനത്തിൽ വേഗം വന്നു സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ 🙏🙏🌹🌹🕯️🕯️
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 ай бұрын
Ammae mathave please pray bismy Melky ammae mathave samarpikunnu ammae mathave kude udavane yesoyodu parayane parisha vijayam nalki anugrahikaname
@hildapeyoligeorge2732
@hildapeyoligeorge2732 3 ай бұрын
Ammae mathave ente maghanu nalla oru joli koduth anughrahikanname🙏🙏🙏🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 ай бұрын
Ammae mathave please pray driving license test ezhuthunna ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane anugrahikaname
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 ай бұрын
Ammae mathave please pray interview kazhinja ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane oru job nalki anugrahikaname
@Velankanni_matha314
@Velankanni_matha314 3 ай бұрын
അമ്മ മാതാവേ എൻ്റെ 65 ലക്ഷം രൂപയുടെ കടബാധ്യത ഒരു മാസത്തിനുളളിൽ പരിഹരിക്കുവാൻ എന്നെ സഹായിക്കണം🙏 Amen Amen
@RevathyKrishna-b1n
@RevathyKrishna-b1n 3 ай бұрын
Amme mathave. Nte kudumbathe kathurakshikkename. Njangalude kadabadhyathakalokke mattitharename. Nikk nalloru kudumbajeevitham tharename nikk varanirikkunna interview nannayirikkename. Nikk videshath pokanulla krupa tharename. Jolisamvandhamaya ellapreshnangalum matti work cheyyanulla nalloru atmosphere tharename. Nte shathrukkalil nnodulla shathrutha maytename. Nte bhartgavinu nnodulla vashium deshyavum mattename nne snehikkanulla nalloru manasu tharename. Nte karam pidikkan ennum koodeundakenamente budhimuttukalil thangayi nte koose ennum eppolum undakename . Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 ай бұрын
Ammae mathave please pray paper obstacle neridunna ella makkalude melum karuna ayirikkename
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 ай бұрын
Ammae mathave please pray job ellatha ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane oru job nalki anugrahikaname
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 ай бұрын
Ammae mathave please pray Emily donu princy chechy child rosemol johan tomin ammae mathave samarpikunnu ammae mathave kude udavane yesoyodu parayane parisha vijayam nalki anugrahikaname
@Binda199
@Binda199 3 ай бұрын
amme matave binijolinanni not my.merit but by his grace 🙏
@SISVadassery
@SISVadassery 3 ай бұрын
Sanchaari mathave ente makkale paraspara snehathil valarthane
@Walk_with_him
@Walk_with_him 3 ай бұрын
Yeshuve nandhi Yeshuve stuthi Yeshuve mahatvam 🎉🎉🎉 Ave Maria 🎉❤❤❤❤
@aleenathomas8670
@aleenathomas8670 3 ай бұрын
July 6 ne examne amme ente koode varanee🙏🙏🙏🙏🙏🙏🙏
@jainjosephl690
@jainjosephl690 3 ай бұрын
Parisudha amme mathave ente husband friend nu kodutha paisa vegam thirichu kittane amen 🙏
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 39 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 25 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 39 МЛН