Brother Vijayakumar (20 09 2024 )@Kreupasanam

  Рет қаралды 36,772

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 394
@MiniJayakumar-vg4uj
@MiniJayakumar-vg4uj Ай бұрын
അമ്മേ മാതാവേ ഇന്ന് വരെ എന്നെഇവിടെ എത്തിച്ചതിനു നന്ദി, എല്ലാ ആപത്തിൽ നിന്നും രക്ഷിച്ചതിനു നന്ദി എന്റെ മാതാവും ഈശോയും എന്റെ കൂടെ ഉണ്ട് എന്ന് ഉള്ള ബോധ്യും തന്നതിന് നന്ദി ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@lizyjames1805
@lizyjames1805 Ай бұрын
അമ്മ മാതാവേ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങൾക്ക് കടബാധ്യതയിൽ നിന്ന് ഒരു മോചനം തന്ന് രക്ഷിക്കണേ അമ്മേ
@BeenaSabu-cp7di
@BeenaSabu-cp7di Ай бұрын
അമ്മ മാതാവേ എന്റെ ഈശോയെഅമ്മയുടെയും ഇശോയുടെയും അനുഗ്രഹത്താൽഎന്റെ കുഞ്ഞിന് സൗദിയിൽ ജോലിക്കായുള്ള ടിക്കറ്റ് ഒക്ടോബർ 2 ന് വന്നു ഈശോയ്ക്കും അമ്മയ്ക്കും കോടാനുകോടി നന്ദി പറയുന്നു.യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തോത്രം. 🙏🙏🙏🙏🙏🙏🙏
@sarithasaritha649
@sarithasaritha649 Ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ സ്ട്രോക്ക് pcod ബ്രസ്റ്റ് രോഗം എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@soosanchacko-iu4ek
@soosanchacko-iu4ek Ай бұрын
അമ്മ മാതാവേ ഞാൻ നിന്നെ ആഗ്രഹിച്ച ഒരുങ്ങിയ കാര്യം എന്റെ അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം നടത്തി തന്നാൽ മതി അമ്മ എന്റെ കൂടെ ഉണ്ടാവണം അമ്മയെ ഒത്തിരി ബുദ്ധിമുട്ടുണ്ട് അമ്മേ അറിയില്ലല്ലോ എല്ലാം മാറ്റം തന്നെ അനുഗ്രഹിക്കണമേ
@savitapushan1437
@savitapushan1437 Ай бұрын
Amme mathave ent ammaude thalachoru churunguna rogam purnamayum matti tharaname amen 🙏🏻
@devuti6861
@devuti6861 Ай бұрын
Daivame enik oru yogyathayum illa ellavarkkum koduthitt micham varunnath neeyenik thannal mathi enikk athine yogyatha ullo 🙏🙏🙏
@Jose-e7h3g
@Jose-e7h3g Ай бұрын
. അമ്മേ മാതാവേ മകളുടെ കൊച്ചിന്റെ മാമോദിസ യാണ് 30 - തിങ്കളാഴ്ച അമ്മേ മാതാവേ അകൊച്ചിനെ അമ്മയുടെ മക ളാക്കി വളർത്താൻ കൃപ തരണമേ നന്ദി അമ്മേ ഒരായിരം നന്ദി. എന്റ മോന്റെ പിറന്നാൾ ആണ് അമ്മേ കാത്തു പാലിക്കണമേ. അവനെ അനുഗ്രഹികേണമേ നന്ദി ഈശോ നന്ദി മാതവേ
@Beliver248
@Beliver248 Ай бұрын
മാതാവിന്റെയും ഈശോഅപ്പയുടെയും ഇഷ്ട്ടം പോലെ എന്റെ ജീവിതം മുന്നോട്ടു പോകാണമേ കൈ വിടരുതെ🙏🙏🙏🙏
@MariammaSkaria-dx4sm
@MariammaSkaria-dx4sm Ай бұрын
അമ്മ മാതാവ് എന്റെ മകന്റ കേസ് മാറ്റി തരേണമേ കേസ് കൊടുത്ത വൃക്ത്തി യ്ക ഒരു മാനസാന്തരം നൽകണമെ കേസ് കോടതിയിൽ നിന്ന് പെട്ടെന്ന് മോചിപ്പിച്ചു തരണമെ എന്റെ മകന്റെ ജോലി യുടെ തടസം മാറ്റി തരേണമേ എന്റെ ഈശോയെ
@mercyjohn1676
@mercyjohn1676 Ай бұрын
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന kelkaname. ഞങൾ ക്കു വേണ്ടി അങ്ങേ തിരുക്കുമാരൻ നോട് അപേക്ഷിക്കണമേ. എൻ്റെ മനസിൻ്റെ ഭാരം അങ്ങേക്ക് തരുന്നു. എല്ലാം ഭാരവും അങ്ങ് ettedukaname. ഒഴിഞ്ഞ കല്ഭരണികൾ nirakaname
@lizamaybu9789
@lizamaybu9789 Ай бұрын
Excellent speech.. Ammakkum, yesokkum kodanu kodi nanadhi... Praise the Lord.
@susammaraju3961
@susammaraju3961 Ай бұрын
അമ്മേ മാതാവേ തന്ന കൃപകൾക്കായി നന്ദി. തരാനിരിക്കുന്ന നന്മകൾക്കായും നന്ദിയും സ്തുതിയും അർപ്പിക്കുന്നു. ആമീൻ.🙏🏼🙏🏼🙏🏼
@GeethaPa-ti7re
@GeethaPa-ti7re Ай бұрын
🙏🙏🙏അമ്മേ എന്റെ മക്കളെ ഏറ്റെടുക്കേണമേ അവരുടെ പാപങ്ങൾ പൊറുക്കേണമേ. അവർക്ക് കൃപ കൊടുക്കേണമേ. ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👍
@tintujijo4676
@tintujijo4676 Ай бұрын
അമ്മേ എന്റെ നടുവേദന സമർപ്പിക്കുന്നു
@SreekalaSadanandan
@SreekalaSadanandan Ай бұрын
എന്റെ അമ്മയും എന്റെ ഈശോയും കൂടെ ഉണ്ടാകണേ🙏 ആമേൻ🙏🙏🙏
@NeethuBaburaj-x5u
@NeethuBaburaj-x5u Ай бұрын
എന്റെ അമ്മ മാതാവേ എല്ലാവർക്കും കൃപ നൽകണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Riyavijayan1960
@Riyavijayan1960 Ай бұрын
അമ്മേ ഇന്നത്തെ ദിവസം ഇത്ര മനോഹരമായി അനുഗ്രഹിച്ചറിനായി nanni 🥺nanni nanni അമ്മേ 🥺ആമേൻ 🥺ആമീൻ 🥺ആമേൻ 🥺ഹരി ക്കായി nanni അമ്മേ ആമേൻ 🥺ആമേൻ. 🥺ആമീൻ 🥺
@amalgeorge5245
@amalgeorge5245 Ай бұрын
എന്റെ അമ്മേ എന്റെ മോളുടെ അസുഗം മാറ്റി അവളുടെ പഠനം തുടരാൻ അനുഗ്രഹിക്കേണമേ
@layamartin9434
@layamartin9434 Ай бұрын
എന്റെ അമ്മേ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളേയും തൊട്ടു സുഖപ്പെടുത്തണമേ🙏🏻❤️✨
@shalinipeter307
@shalinipeter307 Ай бұрын
Thank you Appa, ❤️Thank you Jesus🥰Love you Jesus ❤️Love you Amma❤️
@babugeorge9854
@babugeorge9854 Ай бұрын
അമ്മേ കൃപാസന പ്രസാദവര മാതാവേ എൻ്റെ ഉറക്കം വേണ്ട രീതിയിൽ ആക്കി തരേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ
@ShruthiMJ-i9v
@ShruthiMJ-i9v Ай бұрын
എൻ്റെ അമ്മേ... krpasanum Madhave🙏 എൻ്റെ വീട്ടിലെ കടബാധ്യത തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ച് തരണമേ
@sheejajames161
@sheejajames161 Ай бұрын
🙏🙏🙏🙏🙏🙏🙏
@JessyAlosious
@JessyAlosious Ай бұрын
മാതാവേ പാപിയായ മകളോട് കരുണ തോന്നണമേ🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@beenajoseph7995
@beenajoseph7995 Ай бұрын
അമ്മേ ഞങ്ങളുടെ ലോൺഅടച്ചുതീർക്കുവാൻ കനിവുണ്ടാകണമേ
@ParasparaSneham
@ParasparaSneham Ай бұрын
അമ്മെ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കേണമേ
@lisamolalexander3007
@lisamolalexander3007 Ай бұрын
അമ്മേ വേഗം ബ്ലോക്ക്‌ മസ്റ്റാണമേ വേഗം പള്ളിയിൽ എത്തണമേ
@rosilygeorge3794
@rosilygeorge3794 Ай бұрын
അമ്മേ ഞങ്ങളുടെ neibhour & friend Vimmi Gujral ന് അമ്മയുടെ സാന്നിധ്യം നൽകി സൗഖ്യം സാധ്യമാക്കണമേ.. ഇത് സത്യദൈവത്തെ അറിയാനും ദൈവത്തെ മഹത്വപ്പെടുത്താനും കാരണമാകണം....
@josephpanakal9920
@josephpanakal9920 Ай бұрын
❤❤❤യേശുവേ ദാവീദിൻ്റെ പുത്രാ എന്നിൽ കനിയണമേ❤❤❤
@rejimohan7634
@rejimohan7634 Ай бұрын
അമ്മ മാതാവേ അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് വീട് പണി പൂർത്തീകരിച്ചു താമസം ആയി ആ വീട്ടിൽ കുടുംബം സമാധാനം സ്വസ്ഥതയും കിട്ടണമേ ഈശോയെ
@ValsaThomas-l3q
@ValsaThomas-l3q Ай бұрын
അമ്മേ പരിശുദ്ധ അമ്മേ, എന്റെ കടബാധ്യതകൾ തീർക്കാൻ സഹായിക്കണമേ 🙏🏻
@philominaeuby4229
@philominaeuby4229 Ай бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏
@NeethuBaburaj-x5u
@NeethuBaburaj-x5u Ай бұрын
മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാകുന്നു 🙏🏻🙏🏻🕯️🕯️
@GopiLetha
@GopiLetha Ай бұрын
Amme mathave ente makkale kathikollane avark avidunnu uyarcha kodikane mathave mathave njan vadakakodukanulla vazhitheliyikane kurachu saambathikam thannu sahayikane e niyogam amma sadichutharanne amen
@Clownbot3Offictial
@Clownbot3Offictial Ай бұрын
അമ്മേ മാതാവേ, ഞങ്ങൾക്കു നവംബർ 1 ന് മുന്നേ സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കേണമേ
@sathig238
@sathig238 Ай бұрын
എന്റെ അമ്മ മാതാവേ നാളെ ഞാൻ കൃപാസരത്തിൽ ഉടമ്പടി കൊടുക്കാൻ വരുകയാണ് എല്ലാ തടസ്സങ്ങളും എല്ലാം മാറ്റി എനിക്ക് തരണേ❤ എന്നെ പുതിയൊരു ആളാക്കി മാറ്റി തരണേ മാതാവേ യേശുവേ
@ancyancy1144
@ancyancy1144 Ай бұрын
അമ്മേ മാതാവേ തടസ്സങ്ങൾ മാറ്റി എന്നെ അനുഗ്രഹിക്കേണമേ 🙏🙏
@BeenaVincent-dp5kd
@BeenaVincent-dp5kd Ай бұрын
അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ
@aneeshr6987
@aneeshr6987 Ай бұрын
മാതാവേ മകനെ അനുഗ്രഹിക്കപ്പെട്ട ഒരു പങ്കാളി ഈ വർഷം തന്നെ ലഭിക്കണേ 30 വയസ്സ് കഴിഞ്ഞു മൂത്ത മകന്റെ കുടുംബജീവിതം അനുഗ്രഹിക്കപ്പെടണം രണ്ടു പേരുടെ മൈഗ്രേൻ തലവേദന മാറി പോകണമല്ലോ
@prasannapushkaran1347
@prasannapushkaran1347 Ай бұрын
എൻ്റെ കൃപാസനം അമ്മേ പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നിറക്കണമേ🙏🙏🙏
@SindhuAlphonsa
@SindhuAlphonsa Ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രതീഷികരണത്തിന്റെ സാക്ഷിആക്കിമാറ്റണമേ എന്നെ 🙏🏻🙏🏻🙏🏻🙏🏻
@sanilas6118
@sanilas6118 Ай бұрын
അമ്മ മാതാവേ പണയം ഇരിക്കുന്ന gold എല്ലാം തിരിച്ചു എടുക്കാൻ kripa നൽകണേ
@SulochanaRaghavan-xq2ie
@SulochanaRaghavan-xq2ie Ай бұрын
അമ്മേ എന്നെ അമ്മയുടെ സാനിധിയിൽ വരാം അമ്മ കണിയാണമോ 🙏🙏🙏
@thomasjohn6556
@thomasjohn6556 Ай бұрын
അമ്മേ എന്റെ വയറ്റിലെ പ്രശ്നങ്ങൾ പൂർണ്ണമായും മാറ്റിതരണ മേ
@nimyajose1938
@nimyajose1938 Ай бұрын
പ്രാർത്ഥനചൊല്ലുപോഴുള്ള എന്റെ ഉറക്കം മാറ്റിത്തരണമേ
@sheejajames161
@sheejajames161 Ай бұрын
🙏🙏🙏
@SurabhiVa
@SurabhiVa Ай бұрын
ഉറക്കം വരുന്നുണ്ട് എല്ലാത്തിനും ഒരു മടിയാണ് ഇതിൽ നിന്ന് വിടുതൽ തരേണേ ഈശോയെ🙏🙏🙏
@thomasv.o1816
@thomasv.o1816 Ай бұрын
അമ്മ മാതാവേ എൻ്റെ കുടുംബത്തെ വിശുദ്ധീകരിക്കണമേ കുടുംബ സമാധാനം നൽകണമേ
@prasannashynibhavan4771
@prasannashynibhavan4771 Ай бұрын
അമ്മ മാതാവേ ഞാൻ ഒരു ഹോനേഴ്സാണ് സുഖമില്ലാതേ കഴിയുന്ന അമ്മയേ നോക്കുന്നു പള്ളിയിൽ പൊകാൻ പറ്റ്ന്നില്ലാ വളരെ വിഷമ മാണ് എന്നാൽ എൻ്റെ ദൈവം എന്നെ ഏൽപ്പിച്ച ജോലി ചേയ്യുക വചനം കേക്ൾക്കും ധ്യാനം കൂടും രണ്ട് നേരം തിരി കത്തിച്ച് പ്രാർത്ഥിക്കും പള്ളിയിൽ പൊകാൻ പറ്റ്ന്നില്ലാ പ്രാർത്ഥിക്കണം എനിക്ക് ശക്തി നൽകണമെ ഈശോ.. അനുഗ്രഹിക്കണമെ❤❤❤🎉🎉🎉
@rejikuriakose7636
@rejikuriakose7636 Ай бұрын
ഈശോയെ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണ തോന്നി സാധിച്ചു തന്ന് ദൈവനാമം മഹത്വം പ്രഘോഷിക്കാൻ കൃപയേകണമേ😭😭😭😭🙏🙏🙏🙏🙏♥️♥️🌹🌹🌹🌹
@veenapkumar7124
@veenapkumar7124 Ай бұрын
Thank you my jesus and mother mary for everything
@laisaluckose3243
@laisaluckose3243 Ай бұрын
അമ്മേ ഈശോയെ കുറെ നാളായി എൻ്റെ മലബന്ധം പൈൽസ് അമ്മേ മാറ്റി തരണേ എന്നെ സാക്ഷിയായി mattaname
@JessyAlosious
@JessyAlosious Ай бұрын
പ്രാഭതം മുതൽ ഈ നിമിഷം വരെഞങ്ങളെ കാത്ത് സംരക്ഷിച്ചതിന് നന്ദി നന്ദി നന്ദി 1 Love You മാതാവേ🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
@krishnapriyasasi.7976
@krishnapriyasasi.7976 Ай бұрын
അമ്മേ അർജുനെ റീ valuveshan parisha പേപ്പർ 28/9/2024ന് അകം pass ആക്കി ഗ്രാജുവേഷൻ കൊടുത്ത് അമ്മയുടെ മകൻ ആക്കി മാറ്റണം 🙏🙏🙏🙏🙏🙏🙏🙏🙏❤️😘😘😘🌹👑👑👑👑👑👑👑👑
@DeepaThomas-h6n
@DeepaThomas-h6n Ай бұрын
അമ്മേ മാതാവേ ഒരു കൊല്ലമായി മകന് അനുഭവിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കണമേ
@aniesp.raphel3404
@aniesp.raphel3404 Ай бұрын
Thank you Jesus and Mother Mary for blessing my daughter with a rental property. Ave Maria Hallelujah Hallelujah Praise you Jesus. 🙏🏼🙏🏼🙏🏼
@alicenishamartin184
@alicenishamartin184 Ай бұрын
മാതാവേ മോന് വന്നേക്കുന്നു കുരു മാറ്റി തരേണമേ. അത് വലുതാകത്തെ മാറി പോകേണമേ
@subru622
@subru622 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ നടുവേദന മാറ്റി തരേണമേ🙏🙏🙏
@lisamolalexander3007
@lisamolalexander3007 Ай бұрын
അമ്മേ മോനെ ഡ്രൈവിംഗ് ലൈസൻസ് കിട്ടിബാമ്മയ്ക്കെ ഒരായിരം nanni
@nievrsq
@nievrsq Ай бұрын
അമ്മ മാതാവേ shaijanu മാനസാന്തരം നൽകി ജാമ്യം അനുവദിച്ച് തരണമേ
@jencyshibu
@jencyshibu Ай бұрын
മാതാവേ എന്നെയും കുടുംബത്തെയും കുടുംബാംഗങ്ങളെയും വിശുദ്ധികരിച്ച് പരിശുദ്ധന്മ വിനാൽ നിറയ്ക്കണമേ
@JiniJins-qf1kg
@JiniJins-qf1kg Ай бұрын
Amme mathave kudumbathil thurithagal undavalle.poorna roghaswghyam nalkaname 😢.sashiyakkaname
@JiniJins-qf1kg
@JiniJins-qf1kg Ай бұрын
Amma mathave eshoye archana kke Kalyanam kazhikkanulla manasundakaname😢
@ponsythomas3211
@ponsythomas3211 Ай бұрын
🙏
@JancyGeorge-jt6by
@JancyGeorge-jt6by Ай бұрын
അമ്മേ മാതാവേ എൻ്റെ മകന് ജർമ്മനിയിൽ ഒരു കമ്പനിയിൽ അപേക്ഷിച്ചിരിക്കുന്നാ പേപ്പർ വർക്ക് ഒക്ടോബർ ആറിന് മുമ്പ് നൽകി അനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ അവനെ സഹായിക്കണമേ
@sajithasanthosh6909
@sajithasanthosh6909 Ай бұрын
അമ്മേ മാതാവേ എന്റെ ജോലിയിൽ കരുണ തോന്നെണമേ അനുഗ്രഹിക്കേണമേ വീടില്ല 😭🙏🙏🙏
@amalgeorge5245
@amalgeorge5245 Ай бұрын
അമ്മേ ദൈവമാതാവേ എന്റെ സാമ്പത്തിക kadangal എല്ലാം ഉടനെ മാറ്റിത്തന്നു anugrahikkaname
@fourlittlestars8727
@fourlittlestars8727 Ай бұрын
വിവാഹപ്രായം കഴിഞ്ഞ എൻ്റെ സഹോദരൻ്റെയും എൻ്റെ കൂടെ ജോലി ചെയ്യുന്ന സാറിൻ്റെയും വിവാഹം നടക്കുന്നതിന് പരി. അമ്മ ഇടപെടണമേ
@SulochanaKv-z4v
@SulochanaKv-z4v Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ അപേക്ഷിക്കണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ ആമേൻ
@RagiRagi-b9n
@RagiRagi-b9n Ай бұрын
അമ്മേ വയ്യ അമ്മേ... കാലും കൈയും ഒന്നും തളരരുതേ അമ്മേ 🙏🙏🙏🙏🙏
@fancybritto1780
@fancybritto1780 Ай бұрын
Daivanamathinu mahathwamundakanam Ammayude sakshiyakkimattaname 🙏🙏🙏🙏🙏🙏
@jta6927
@jta6927 Ай бұрын
Ishowye.. Amme ente kudumbate samrpikunu.. Ente ullil ola kunjine samrpikunu.. Parishutatmvinal nirakne.. Nada
@CiniSimon
@CiniSimon Ай бұрын
Appa Ammamathave I submit all enemies, daisy and her evil spirits
@shibijastanley9940
@shibijastanley9940 Ай бұрын
എന്റെ കുടുംബം ജീവിതം സമാദാനം തരണെ, husband പാപ ബോധം കൊടുത്തു anugrahikane
@dishadinesh9306
@dishadinesh9306 Ай бұрын
അമ്മേ മാതാവേ 32 സെൻറ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം🙏🙏
@jessymolmathew9239
@jessymolmathew9239 Ай бұрын
26/10/24 അമ്മേ അയർലണ്ടിൽ അക്കൗണ്ടന്റ് ആയി ജോലി കിട്ടിപാസ്സ്പോർട്ടും വിസയുമായി ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കേണമേNot by merit but by grace
@sajeerani7979
@sajeerani7979 Ай бұрын
അമ്മേ മാതാവേ എല്ലാം പെട്ടെന്ന് നടപടി നടത്തി കിട്ടണം പേപ്പർ വർക്കുകൾ എല്ലാം എന്റെ മെഡിക്കൽ
@SindhuAlphonsa
@SindhuAlphonsa Ай бұрын
അമ്മേ മാതാവേ ഞാൻ പാപിയാണ് എന്നെ വിശുദ്ധികരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@beenajoseph7995
@beenajoseph7995 Ай бұрын
അമ്മേ മാതാവേ 8 മാസമായി മുകളീൽ നിന്ന് വീണതീൻറഫലമായിനടുവേദനമൂലംകഷ്ടപെടുകയാണ് കരുണയായിരിക്കണമേ❤
@BabyPulikkal
@BabyPulikkal Ай бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@anilap5447
@anilap5447 Ай бұрын
പരിശുദ്ധ അമ്മേ കാത്ത് രക്ഷിക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏
@sindhu7472
@sindhu7472 Ай бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amem amen amen 🙏🙏🙏🙏🙏🌹🌹🌹🌹🎁
@Gigi2024-s6m
@Gigi2024-s6m Ай бұрын
Kudumbathe makkale anughraghikenamme
@GeethaJain-tg4ng
@GeethaJain-tg4ng Ай бұрын
മാതാവേ എന്റെ ചേട്ടൻ എത്രയും പെട്ടന്ന് സുഖം പ്രാപിച്ചു തിരിച്ചു വരണേ
@ValsaThomas-l3q
@ValsaThomas-l3q Ай бұрын
അമ്മേ, പരിശുദ്ധ അമ്മേ എനിക്ക് ബാങ്കിലെ ലോൺ കുടിശിക ആയി, അടക്കാൻ ഒരു വഴിയും ഇല്ലമ്മേ, എന്നെ സഹായിക്കണമേ 🙏🏻🙏🏻🙏🏻😥
@raichusvlog2759
@raichusvlog2759 Ай бұрын
അമ്മയെ പരിശുദ്ധ അമ്മേ എന്നെയും എന്റെ ജീവിത പങ്കാളിയും മക്കളും വിശ്വാസത്തിലും പ്രാർത്ഥനയിലും അധിഷ്ഠിത ജീവിതം നയിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കാണമേ ഞങ്ങൾക്ക് ഒരു ഭവനം വാങ്ങുവാനും എത്രയും വേഗം നല്ലൊരു ഭവനം ഞങ്ങൾക്ക് വാങ്ങാൻ ഞങ്ങളെ സഹായിക്കണമേ
@RagiRagi-b9n
@RagiRagi-b9n Ай бұрын
അമ്മേ മാതാവേ കാത്ത് കൊള്ളേണമേ അമ്മേ... 🙏
@jainjosephl690
@jainjosephl690 Ай бұрын
Karthavu ente niyoghangal manikkan pokunnu enne suvisheshathinte sakshi akkan pokunnu amen 🙏
@santhinibs8373
@santhinibs8373 Ай бұрын
അമ്മേ മാതാവേ, ഒരു വർഷമായി അനുഭവിക്കുന്ന നടുവേദനയിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കേണമേ 🙏ഒക്ടോബർ മാസത്തിനകം ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏എന്റെ കുടുംബത്തിലെ എല്ലാവരെയും വിശുദ്ധീകരിക്കണേ 🙏എന്റെ മകന് പഠിക്കാനുള്ള മനസ്സ് കൊടുത്ത് അനുഗ്രഹിക്കേണമേ 🙏കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കേണമേ 🙏അമയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏
@jesti988
@jesti988 Ай бұрын
Pray for others that is Christianity
@animetubew2
@animetubew2 Ай бұрын
Amme pinnille exam kzhinju sumodinu government job tharanne.. Ydhunum annanodoppm poi nannayi varan anugrhikkanname
@babugeorge9854
@babugeorge9854 Ай бұрын
അമ്മേ കൃപാസന പ്രസാദവര മാതാവേ മകൻ ശരത്തിനെ അനുഗ്രഹിക്കേണമേ ജോലി നൽകി അനുഗ്രഹിക്കേണമേ.യോചിച്ച ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമേ . ഈശോയെ അനുഗ്രഹിക്കേണമേ
@babugeorge9854
@babugeorge9854 Ай бұрын
അമ്മേ കൃപാസന പ്രസാദവര മാതാവേ മകൻ സജിത്തിന്റെ ഫ്ളാറ്റ് മുടക്കുമുതൽ നഷ്ടപ്പെടാതെ വിറ്റു കിട്ടാൻ അമ്മ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ
@jancyshibu8468
@jancyshibu8468 Ай бұрын
Sep 30
@soumyasoumya6897
@soumyasoumya6897 Ай бұрын
Amme udambadiyil jeevikuvanulla kreupa nalki njange ororuthareyum avidunnu anugrahikkenamee🙏🙏🙏🙏
@aleyammape873
@aleyammape873 Ай бұрын
❤അമ്മേ ഉടമ്പടി ശരിയായി അനുഷ്ഠിക്കാൻ സാധിച്ചില്ല. മനപ്പൂർവമല്ല. രോഗവാസ്തക്കു ചികിത്സക്ക് പോയതിനാലാണ്.
@maryjoseph6612
@maryjoseph6612 Ай бұрын
അമ്മേ മാതാവേ ബ്രദറിനെ പ്രസംഗം അനുസരിച്ച് ജീവിക്കാനുള്ള വരം നൽകണമേ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ കുര്യനെ അഡ്മിഷൻ കിട്ടി നന്നായി പഠിച്ച് ഉയർന്ന നിലയിൽ ജോലി നല്ല ശമ്പളവും സന്തോഷവും സമാധാനവും സഹപ്രവർത്തകരുടെ ജോലി ചെയ്യാൻ പോളിനെയും കുriaനയും അനുഗ്രഹിക്കണേ സാധിച്ചു തരണമേ ഇടപെടണം ഈശോ
@maryjoseph6612
@maryjoseph6612 Ай бұрын
അമ്മേ മാതാവേ കൃപാസനം അമ്മേകൊച്ചുമോനെ അസുഖം എല്ലാം മാറ്റി പൂർണമായി ആരോഗ്യം കൊടുക്കണം കുഞ്ഞിനെ ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ഐക്യവും ബുദ്ധിയും ഉയർച്ചയും സ്നേഹവും കാരുണ്യവും നിറച്ച് കൊടുക്കണേ ഉദരഫലം മക്കൾ സന്താനഭാഗ്യവും കൊടുത്ത അനുഗ്രഹിക്കണേ
@NeethuBaburaj-x5u
@NeethuBaburaj-x5u Ай бұрын
എന്റെ അമ്മ മാതാവേ ഞാൻ എടുത്തിരിക്കുന്ന ഉടമ്പടി സാധിച്ചു തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@BabyPulikkal
@BabyPulikkal Ай бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@josephdevasia235
@josephdevasia235 Ай бұрын
എൻ്റെ മക ൻ തോമസിനെ exam നെ Pass യാക്കണമേ
@sreekala9038
@sreekala9038 Ай бұрын
Amma ente vedanakal avidunnu kanunille amma ente appa Koode undakaname anugrehikkaname sahaykkaname reshikkaname apeshikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭
@susammaraju3961
@susammaraju3961 Ай бұрын
അമ്മേ മാതാവേ ഈശോയെ അറിയാനും വചനം വായിക്കാനും മനസിലാക്കാനും ഉള്ള കൃപ തന്ന് അനുഗ്രഹിക്കണമേ. CA പഠിക്കുന്ന മകനെ വചനത്താൽ അനുഗ്രഹിച്ച് പഠിക്കുന്ന വിഷയങ്ങളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ. അമ്മയുടെ സാന്നിധ്യം കൂടെ ഉണ്ടായിരിക്കണമേ ആമീൻ.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Thresiamma-v4c
@Thresiamma-v4c Ай бұрын
ബ്രദർ എന്റെ കുടുംബത്തിന് വേണ്ടി മക്കകൾക്കുവേണ്ടി പ്രാർത്ഥിക്കണേ പരിശ്ദാമ്മയോടും ഈശോയോടും.
@GeethaPa-ti7re
@GeethaPa-ti7re Ай бұрын
അമ്മേ അമ്മേ makkalude🎉മദ്യപാനം മാറ്റി കുടുംബത്തിന് സമാദാനം ഉണ്ടാകേണമേ. സന്തോഷം തരേണമേ. ആമേൻ 🙏🙏🙏🌹🌹🌹❤️👍
@sreevidyapg8293
@sreevidyapg8293 Ай бұрын
Amme mathave e magalil kripa choriyename amen 🙏🙏🙏😭🙏😭😭🌹
@jobymathew1736
@jobymathew1736 Ай бұрын
ആമേൻ ആമേൻ ആമേൻ🙏🙏🙏
@fourlittlestars8727
@fourlittlestars8727 Ай бұрын
അനുസരണയില്ലാതെ, ദൈവവചനം കേൾക്കാൻ താത്പര്യമില്ലാതെ നടക്കുന്ന എൻ്റെ മക്കൾക്ക് ഈശോയെപ്പോലെ അനുസരണയുള്ള മക്കളാക്കി പരി. അമ്മ മാറ്റണമേ
@sherlysuresh9979
@sherlysuresh9979 Ай бұрын
Amme mathave,adonintayum mathapitthakka)udayum mel karunayayirikaname amen
@AnandBabu-vo4hw
@AnandBabu-vo4hw Ай бұрын
Eashoye nanni sthuthy mahathvam aaradhana
@leelavamanan3166
@leelavamanan3166 Ай бұрын
Mathave Niralambayum Papiyimaya Ente Yella Niyogangalum Prarthanakalumangu Kaividathe Kaikondu Eniku Sadhichu Tharename
@reethammack4019
@reethammack4019 Ай бұрын
Amma mathave enneyum ente kudumbatheyum visudhikarikkanamme Holy Spiritinal nirakkaname.
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 3,3 МЛН
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 35 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 3,8 МЛН
Brother Vijayakumar (11 10 2024 )@Kreupasanam
29:31
Fr V.P Joseph Kreupasanam Official
Рет қаралды 24 М.
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 3,3 МЛН