മാതാവേ എന്റെ മകളുടെയും മകന്റെയും ജോലി ശരിയാക്കി തരണേ. അവരുടെ മുടി കൊഴിച്ചിൽ മാറ്റി തരണേ. 🙏 7:38
@appuzz555410 ай бұрын
അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
@PhlilpMatthew9 ай бұрын
Ama know weneed to urgent one rent home.
@MaryAntony-mt5rq11 ай бұрын
അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി ഞങ്ങളുടെ വീടും കൂട്ടുകാരന്റെ വീടും ബാങ്കുകൾക്ക് പോകാതെ ഞങ്ങൾക്കു തന്നെ തിരിച്ചെടുക്കാൻ സാധിച്ചതിന് അമ്മയോടും ഈശോയോടും നന്ദി പറയുന്നു
@shejanimolp2394Ай бұрын
അമ്മേ മാതാവേ ആവശ്യ മില്ലത്ത നുണകൾ പറഞ്ഞു പരത്തുന്ന മക്കളെ തടഞ്ഞു നിർത്തണമേ ആ സ്വഭാവഞ്ഞ ബന്ധിച്ച് നിർത്തണമേ
@Gaisil11 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏 ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹം ചൊരിയേണമേ
@mnkfamily45526 ай бұрын
അമ്മേ ഞങ്ങളുടെ കടബാധ്യത തീർക്കാനുള്ള ഒരു വഴി കാട്ടി തരണമേ 🙏🙏🙏🙏
@funofkerala10 ай бұрын
അമ്മേ മാതാവേ sslc പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
@miniantony664511 ай бұрын
കൃപാസന മാതാവേ എല്ലാേ രോഗികളേയും പ്രത്യേകിച്ച് എല്ലാ കാൻസർ രോഗികളേയും സൗഖ്യപ്പെടുത്തണമെന്ന് അമ്മയോടു പ്രാർത്ഥിക്കുന്നു.
@rugminip18879 ай бұрын
ആമ്മേൻ
@ShobhaM-tf8tp9 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ ജോലിയെ സമർപ്പിക്കുന്നു അമ്മ ഒന്നു അവന്റെ ജോലിയിൽ ഇടപെടണമേ നല്ല സാലറിയുള്ള ജോലിക്കൊടുത്ത അവനെ അനുഗ്രഹിക്കേണമേ 🙏🙏🙏
@shynim23228 ай бұрын
മാതാവേ നന്ദി ഉടമ്പടി എടുത്തതിന് ശേഷം 12 വർഷമായിട്ട് ഒരു ജോലിയും ഇല്ലാതിരുന്ന എനിയ്ക്ക് ഗസ്റ്റായിട്ട് പഠിപ്പിക്കുവാൻ കിട്ടിയതിൽ നന്ദി പറയുന്നു പല അസുഖങ്ങളിൽ നിന്നും സുഖം തന്നതിനും നന്ദി .... മാതാവേ നന്ദി...നന്ദി... കൂടെയുണ്ടാകണമേ.
@JancyJoyson-h5k5 ай бұрын
എന്റെ കൃപസമാതാവേ എന്റെ മോന്റെ വൃക്ക രോഗം തൊട്ടു സുഖപ്പെടുത്തണേ അമ്മേ 🙏🙏🙏🙏
@manu156117 күн бұрын
ഈശോയെ കടബാധ്യത മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏
@girijasurendran29448 ай бұрын
അമ്മേ നാളെ എക്സാം എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ😢😢😢😢
@jismolsherin12958 ай бұрын
Madavae prarthana kett anugrahikkanaee
@nithaponnus90784 ай бұрын
മാതാവേ... എൻ്റെ അമ്മയുടെ അസുഖം മാറ്റി തരണമേ... ഞങ്ങളെ അനുഗ്രഹിക്കണമേ..
@sreeletha87094 ай бұрын
അമ്മേ കഴിഞ്ഞ ദിവസം തന്ന എല്ലാ അനുഭവങ്ങൾ ക്കും നന്ദി
@elsystephen34266 күн бұрын
Mother Mary please heal all my sickness and protect my family from evil spirits amen
@selinscaria43202 ай бұрын
എന്റമ്മേ നവംബർ ഒന്നാം തീയതിക്ക് മുൻപായി മോളുടെ ഫീസ് അടക്കാനുള്ള ഒരു മാർഗ്ഗം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ
@aneetaaliyas36549 ай бұрын
18 വർഷം ആയി സ്വന്തം ആയിട്ട് ഒരു വിട് ഇല്ല. അമ്മയുടെ മകനോട് പറഞ്ഞു ഒരു ഭവനം പണിയുവാൻ ഉള്ള ഭാഗ്യം അനുഗ്രഹം തരണം 🙏❤️
@AnupamaHelen4 ай бұрын
എന്റെ ഓണപരീക്ഷയിൽ ഞാൻ തന്നെ വിജയികണേ...
@sheejacj21113 ай бұрын
എന്റെ makante thyroid സംബന്ധിച്ച അസുഖം വേഗം മാറ്റി തരണേ. 🙏🙏
@sharonpiason22792 ай бұрын
@@sheejacj2111ii
@reenareenabinu9309Ай бұрын
എക്സാമിന് ഓർമ്മപ്പെടുത്തി നന്നായിട്ട് എക്സാം എഴുതാൻ അവരെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏 ഈശോയും അമ്മ മാതാവും തിരക്കുള്ള കൂടെയുണ്ടാകണേ 🙏🙏🙏🙏
@sayanthkrishna85717 ай бұрын
എന്റെ മാതാവേ.. രാഗേഷിന് കിട്ടുമെന്ന് കരുതുന്ന പണം കിട്ടാനും ഞങ്ങളുടെ വീടിന്റെ കടം വീട്ടനും അനുഗ്രഹിക്കണേ മാതാവേ
@LimiyaVincent6 ай бұрын
😊
@Sophygeorge-bg2qj8 ай бұрын
കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ dambathikaleyum അനുഗ്രഹിക്കണേ
@AaAaa-hw3qh5 ай бұрын
❤
@antonypious3732 Жыл бұрын
Amme mathave ente Aasrayame...
@marygeorge3930 Жыл бұрын
എൻ്റെ മാതാവേ ഒരു കുഞ്ഞന് വേണ്ടി 7 വർഷമായി കാത്തിരിക്കുന്നു. കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏
@annatomy-qy6ly2 ай бұрын
0:35 അമ്മേ മാതാവേ വലിയൊരു അപകടത്തിൽ നിന്ന് എൻറെ മോളെ സംരക്ഷിച്ചത് അമ്മയ്ക്ക് ആയിരമായിരം നന്ദി പറയുന്നു
@renjushaji87911 ай бұрын
എന്റെ മാതാവേ എന്റെ അസുഖങ്ങൾ mattitarane
@sheeba81706 ай бұрын
എൻ്റെ മകന് ഡെങ്കി പനി ആണ് സുഖപെടുതണം. എന്നെ രക്ഷിക്കണം
@SubithaJoseph Жыл бұрын
മാതാവേ എന്റെ കൈയിൽ നിന്നും ഒരുതെറ്റും പറ്റി 😔അതിൽ നിന്നും ഉണ്ടാകുന്ന ഭാവിഷ്യത്തിൽ നിന്നും രഹഷിക്കണമേ 🙏🙏🙏🙏
@binubinu29613 жыл бұрын
എന്റെ മാതാവേ ഒരു കുഞ്ഞിന് വേണ്ടി പതിനാല് വർഷമായി കാത്തിരിക്കുന്നു അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@palackal1002 жыл бұрын
Amme pls be with Robby for his job interview today. 🙏🙏😘
@carolinedcouth4102 жыл бұрын
Prardhikkunnu. 🙏
@limeandsweet.67612 жыл бұрын
പ്രാർത്ഥിക്കുന്നു 🙏
@bindu50242 жыл бұрын
തിരുകുമാരൻ ഈ സഹോദരിയുടെ പ്രാർത്ഥന. ക്ക് ഉത്തരം തരും
മാതാവേ എന്റെ കാൽ വേദന മാറ്റി തരണേ. കടബാധ്യത നീക്കി തരണേ. അപമാനിതരാക്കരുതേ. മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ 7:53
@MercyFrancis-q3d8 ай бұрын
പരിശുദ്ധ അമ്മേ എൻ്റെ കൈ തരിച്ച് മരപ്പുപോല വരുന്ന അവസ്ഥ മുട്ടുവേദന ഷോൾഡറിലെ നീത് മ്ുട്ടിൻ്റെ നീര് എല്ല് തേയ്മാനം തൈറോയിഡ എല്ലാം സൗഖ്യ പ്പെടുത്തി തരേണമേ എല്ലാ പൈശാചിക ബന്ധനത്തിൽ നിന്നും എന്നേയും എൻ്റെ കടുബത്തിലെ എല്ലാവരേയും സംരക്ഷിക്കേണമേ ഞങ്ങളുടെ അടുക്കളയേയും പാചകത്തേയും ആശീർവദിച്ച് അനുഗ്രഹിക്കേണമേ
എന്റെ അമ്മ മാതാവേ 🙏 12 വർഷം ആയിട്ടും എന്റെ കുഞ്ഞമ്മക്ക് ( അമ്മേടെ അനിയത്തി) കുഞ്ഞുങ്ങൾ ഇല്ല 😔 എന്റെ അമ്മേ മാതാവേ 🙏 കുഞ്ഞമ്മക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🙏 എന്റെ അമ്മേ എന്റെ ഈശോയെ 🙏 രക്ഷിക്കണേ 🙏
@annievargees44132 жыл бұрын
ഞങ്ങളുടെ വീടിന്റെ കടം വിടുവാനും മക ന്റെ വിവാഹം നടുക്കുവാനും വിശുദ്ധ അമ്മേ പ്രർ . ത്ഥിക്കെണമെ
@bigilbinoy2558 Жыл бұрын
അമ്മേ എന്റെ മക്കൾക്ക് വിവേകവും ജ്ഞാനവും കിട്ടുന്നത് വേണ്ടി അമ്മ തിരുകുമരനോട് അപേക്ഷിക്കണമേ 🙏🙏🙏
@binirajesh18 Жыл бұрын
എന്റെ മക്കളെ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ അമ്മേ
@teen._x-t9y Жыл бұрын
എന്റെ അമ്മേ എന്റെ മക്കളുടെ കൂടെ ഉണ്ടായിരിക്കണമേ.അമ്മേ ആരും ആശ്രയമില്ലാത്ത അവസ്ഥയിൽ ഞങ്ങളോട് കൂടെ ഉണ്ടാവണെ . സ്ത്രോത്രം ആ മേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼
@Chakkadans Жыл бұрын
അമ്മേ മാതാവേ ഇന്നീ നിമിഷം വരെ എന്നെ കാത്തു പരിപാലിച്ചതിനെ ഓർത്തും എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളെ ഓർത്തും അങ്ങേയ്ക്ക് നന്ദി പറയുന്നു
@preethiprasad8960 Жыл бұрын
Daa
@dincybabu3213 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബാധ്യത മാറ്റാൻ കൃപ ചെയ്യണമെ🙏🙏🙏🙏🙏🙏🙏🙏🙏
@ValsalaRathish9 ай бұрын
Plz prayar me finashl not good my husband not we'll plz prayar me
@athiraratheesh2664 Жыл бұрын
അന്യ നാട്ടിൽ കുഞ്ഞുങ്ങളെ ഇട്ടേച്ചു ജോലി തേടി വന്ന എന്നെ അനുഗ്രഹിച്ചു എത്രേം വേഗം ജോലി ശെരിയാക്കി തരേണമേ 🙏🏼😭
@KripaBenSparks5 ай бұрын
Nayum anugrahikkaname matave
@ushamathai5048 Жыл бұрын
അമ്മേ സമാധാനം നൽകി അനുഗ്രഹിക്കണേ
@roarprogaming45833 ай бұрын
എൻ്റെ മാതാവോ എൻ്റെ കൂട്ടുകാരി മുസ്ലിം ആണ് അവളുടെ മകൾക്ക് ദേഷ്യവും അഹംങ്കാരം വളരെ കൂടുതലാണ് ആ മാതാവിന് വളരെ വേദനയാണ് എല്ലാവരുടെയും പ്രാർത്ഥിക്കേണമെ
.. ഭർത്താവിന് പൂർണ്ണ സൗഖ്യം കിട്ടുന്നതിനും എൻറെ മോൾക്ക് ജോലി നഷ്ടപ്പെടുകയാണ് വേറെ ഒരു ഗവൺമെൻറ് ജോലി ലഭിക്കുവാൻ വേണ്ടിയുള്ള ഒരു ഒരു വഴിയൊരുക്കി സഹായിക്കേണമേ ഞങ്ങളുടെ സ്ഥലം എസ്റ്റേറ്റ് കൊണ്ടുപോയി സ്ഥലം ഞങ്ങൾക്ക് തിരികെ ലഭിക്കാനുള്ള വഴിയൊരുക്കി തരണമേ ചേച്ചിയുടെ സ്ഥലം ഞങ്ങൾക്ക് അവകാശപ്പെട്ടത് നടക്കുമ്പോൾ ഞങ്ങൾക്ക് ലഭിക്കുവാൻ വേണ്ടി ഒരുക്കിത്തന്നു മാതാവേ സഹായിക്കേണമേ അമ്മ മാതാവ് ഞങ്ങളോടൊപ്പം വരേണമേ ഞങ്ങളുടെ സ്ഥലങ്ങളിൽ സഞ്ചരിക്കുമ്പോൾ എല്ലാം അമ്മ ഞങ്ങൾക്കൊപ്പം വന്നു ഞങ്ങളെ സഹായിക്കണമേ പണികൾ ചെയ്യാനുള്ള തടസ്സങ്ങളുണ്ട് ലോകാവസാനം ഉണ്ട് തടസ്സങ്ങൾ എല്ലാം മാറ്റി തന്നു ഞങ്ങളെ സഹായിക്കണമെന്ന് അമ്മേ സഹായിക്കേണമേ
@DishymolJosephАй бұрын
Amme interview vin vijayam nalkkaname🙏🙏🙏
@thankammatomy98283 жыл бұрын
അമ്മേ മാതാവേ എന്റെ മകനെ ഭയത്തിന്റെ ബന്ധനത്തിൽ നിന്നും രക്ഷികേണമേ 🙏🙏🙏🙏
@chandrikachandri40202 жыл бұрын
Amme mathave ente kudumbathine kaividalle
@thomascp33472 жыл бұрын
@@chandrikachandri4020 1q awwal
@chandrikachandri40202 жыл бұрын
@@thomascp3347 Sir Ente ഫാമിലി ക്ക് വേണ്ടി പ്രാർത്ിക്കണമേ
@shiji1976 Жыл бұрын
എന്റെ അമ്മേ മാതാവ് എന്റെ മോകളുടെഎല്ലാ തടസം മാറി മാറി കിട്ടാൻ പ്രാത്ഥിക്കാം
@preethasaju48493 жыл бұрын
എന്റെ അനുജത്തിയുടെ രോഗവസ്ഥ ഭേദമാക്കി തരേണമേ
@priyanp41763 ай бұрын
അമ്മെ മാതാവെ എന്റെ ഉടബടി അമ്മ സ്വീകരിക്കണമെ ആമെൻ🙏❤️🙏❤️🙏❤️
@kuttanpottan85844 жыл бұрын
എന്റെ അമ്മേ എന്റെആവശ്യം എല്ലാം സാധിച്ചു തരണേ മാതാവേ എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരണേ എന്റെ ദുഃഖം മാതാവ് കാണുന്നല്ലോ
@rubybenny40533 жыл бұрын
Enteakme mathave vishudhiulla Airoli an anugrahiklanae
@smithageorge17023 жыл бұрын
Ende amme ende mummy ne katholaname madave
@smithageorge17023 жыл бұрын
Nanni amme
@valsammajoseph93203 ай бұрын
Ente Eshoye ente Amma madave ente neogagal ellam angu seegarichu sadichutharename Anugrahikkaname Amen 🙏🙏🙏🙏🙏🙏
@KattanSeries Жыл бұрын
അമ്മേ ഇന്ന് നൽകാൻ പോകുന്ന അനുഗ്രഹത്തിനായി നന്ദി പറയുന്നു ❤
@biju6272 жыл бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ അനുഗ്ഗ്രഹിക്കണേ അമ്മേ
@bindumk9699 Жыл бұрын
അമ്മ എന്റെ കുടുംബത്തിനായി നൽകുന്ന എല്ലാ അനുഗ്രഹങ്ങളും കൃപകൾക്കും ഒരായിരം നന്ദി അമ്മേ നന്ദി 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@tibinabraham9044 Жыл бұрын
Ente madave🙏
@laly30664 ай бұрын
മോൻ ജപമാലയ്ക് എല്ലാ ദിവസവും വരേണമേ 0:29
@dennyneelamkavil20383 ай бұрын
Same me❤❤❤❤ Amen 🙏🙏🙏🙏
@reji91662 жыл бұрын
മാതാവേ എന്റെ പ്രാർത്ഥനകൾ കേൾക്കണേ 👍🙏🙏🙏. ജോലി ലഭിക്കാൻ സഹായിക്കണേ 🙏🙏🙏
@shynisasi8264Ай бұрын
അമ്മേ എന്റെ നടുവിന്റെ യും സാരിരത്തിന്റയും ബുദ്ധിമുട്ട് mattitharane അമ്മേ 🙏🙏🙏
@bennymathew16664 жыл бұрын
അമ്മേ ദൈവമാതാവേ, എല്ലാ സ്ഥലങ്ങളിലും പടർന്നിരുക്കുന്ന ഈ മാഹമാരി കോവിസ് 19 ൽ നിന്ന് എല്ലാവരെയും കാത്തു രക്ഷിക്കണമേ. ആമേൻ
@jollyxavier23843 жыл бұрын
Esoye ente makalude joli kittene
@bindus39632 жыл бұрын
Njan oru I a s kaariyaakane
@dreamslight8600 Жыл бұрын
എന്റെ എല്ലാ prayer കേട്ട് എന്റെ പൊന്നു അമ്മേ ഒരുപാടു നന്ദി 💙💙
@tibinabraham9044 Жыл бұрын
Ente Amme ente munu karugal sadichu tataname
@sheevaa.o86363 жыл бұрын
അമ്മേ എന്റെ മക്കൾക്കു രണ്ടു പേർക്കും നല്ല ജോലി കിട്ടാനും, നല്ല മാർക്കോട് കോളേജ് നടത്തുന്ന ഇല്ല പരീക്ഷകളും പാസ്സാവനും അമ്മ കനിഞ്ഞനുഗ്രഹിക്കണമേ Amen
@princyshaju28652 жыл бұрын
Amme NanniNannii
@komalaka88322 жыл бұрын
0
@pankajakshi2 жыл бұрын
@@princyshaju2865 holymother eniku oru veedinalki anugrahikaname 🌹
@pankajakshi2 жыл бұрын
പങ്കജാക്ഷി ഹോളിമദർ പ്രായ forme🌹
@itzy835 Жыл бұрын
🙏🙏🙏അമ്മേ മാതാവേ ഇന്നലത്തെ പരീക്ഷ നന്നയി എഴുതാൻ പറ്റി അമ്മയ്ക്ക് നന്ദി 🙏🙏🙏
@maryalwyn89334 жыл бұрын
അമ്മേ മാതാവേ മകൻ്റെ ഉപരിവിദ്യാഭ്യാസത്തിന് വേണ്ടി കാനഡയിൽ പോവാനുള്ള അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കണേ പരിശുദ്ധാത്മശക്തിയാൽ നിറയ്ക്കണമേ ഹല്ലേലൂയ ആമേൻ🙏
@preethavnair1236Күн бұрын
ആമേൻ❤❤❤❤🔥🔥🔥🔥🔥🔥
@danyap15552 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വിചാരിച്ചത് ഒരു വീട് ഉണ്ടാവട്ടെ സ്വന്തമായി
@brightKtp3 жыл бұрын
ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
@carolinedcouth4102 жыл бұрын
Prardhikkunnu
@Mallikashaji866 Жыл бұрын
അമ്മ മാതാവ് അനുഗ്രഹം തരണമേ
@rosilymanoj16733 ай бұрын
അമ്മേ മാതാവേ എന്നും ഞങ്ങളുടെ കൂടെ ഉണ്ടാവാണെ 🙏🙏🙏
@maryalwyn89334 жыл бұрын
അമ്മേ മക്കൾ ക്കു ദൈവത്തിനോട് പ്രാർത്ഥിപ്പാൻ വേണ്ടി വിശ്വാസവു൦ കൃപയും കൊടുത്തു അനുഗ്രഹിക്കണേ ആമേൻ🙏🙏🙏
@maryselin.p65243 жыл бұрын
അമ്മെ, ദൈവമതാവ, എൻ്റെ വിദേശത്ത് പഠിച്ചുകൊണ്ടി രിക്കുന്ന മകന് ഒരു ചെറിയ ജോലി കൊടുത്ത് അനുഗ്രഹിക്കണെ. 🙏🙏🙏🙏🙏
അമ്മേ എന്റെ മോൾക്ക് ഇന്നത്തെ exam അമ്മ എഴുതികൊടുത്തു മോള് സൈക്കിയാട്രീ exam പാസ്സാക്കിയതിന് നന്ദി അമ്മേ മാതാവേ ഇനിയുള്ള എല്ലാ examum അമ്മ എഴുതി കൊടുത്ത് വിജയിപ്പിച്ചിരിക്കുന്ന്നു ആമേൻ.......🙏
@CHINJULIJO9 күн бұрын
Amma mathave enne avaganikkunnavar enne pariganikkane snehikkane 🙏🙏🙏🙏
@divyamaryjoseph37092 жыл бұрын
എല്ലാ തടസങ്ങളും മാറുന്നതിനായി അമ്മേ പ്രാർത്ഥിക്കേണമേ
@anakhalechu364 жыл бұрын
മകളുടെ തുടർ പഠനം അമ്മയുടെ വിമല ഹൃദയത്തിൽ ചേർത്ത് മുന്നോട്ട് ഉള്ള വഴി തുറന്നു തരണേ
@pennammacyriac22084 жыл бұрын
Mother Mary pray for me and my son and daughter in low
@princyjoby46033 жыл бұрын
Hello
@jilyaneesh34892 жыл бұрын
Mathave ente mone anugrahikkaname
@stacpsb29782 жыл бұрын
@@jilyaneesh3489 è
@MaryJustine-ls8hi2 ай бұрын
Amme anneyum Ente makaleyum samrpikunnu anugrhikename mathave amen 🙏🙏🙏🙏❤️
@mariammavarghese47512 жыл бұрын
അമ്മേ എഴുനേൽക്കാൻ താമസിച്ചു ക്ഷേമികണംമേ അമ്മ സാന്നിധ്യം എന്നോടും മക്കളോടും ദേശത്തോടും കൂടെ ഉണ്ടാവണമേ 🙏🙏
@mollychacko46194 жыл бұрын
അമ്മേ കടബാധ്യത മാറാൻ
@moleyjohn29262 жыл бұрын
Amme angekku thousands of sthuthikal
@shainimathew38152 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കണമെ. ആമ്മേൻ
@mercysunny54562 жыл бұрын
നടുവേദന മാറ്റിത്തരണമേ അമ്മേ പരിശുദ്ധ അമ്മേ ജെ പമാല മാതാവേ🙏🙏🙏😢😭😭
@marypvarkey33632 жыл бұрын
Amma Mathave Maximum Duty hours Medichutharename
@miniudayan48664 жыл бұрын
അമ്മേ എൻ്റെ സഹോദങ്ങളെ അനുഗ്രാഹിക്കാണമേ
@Arun-bu5me2 жыл бұрын
അമ്മ മാതവേ ഒരു വീട് ഇല്ലാ അമ്മ
@thomaschacko55473 жыл бұрын
ആവേ മരിയ 🙏🌹🙏🙏🌹കൃപാസനം അമ്മേ കനിവ് തോന്നണമേ 😭😭😭🙏🌹🌹🌹🌹🌹
Oh father please pray for my grand baby to cure his liver cancer without operation and I am begging for thy help and praying always to God and Jesus Christ may bless my grand baby. Thank God.
@kuttanpottan85844 жыл бұрын
എല്ലാ ആപത്തിൽ നിന്നും കാത്തുപരിപാലിച്ച എന്റെ അമ്മക്ക് നന്ദി
@sumiissac55753 жыл бұрын
Amme enik 30age ayyi eniyum thamasikathe ente jeevithapankaliye kanichu thannu ente kalyanam nadathitharanne ee kasam may 🙏
@minithomas50293 жыл бұрын
My mother please solve jomys job problem please have mercy on jomy please mam