അമ്മേ മാതാവേ ഇന്ന് ഒന്നാം തിയതി എന്റെ ജീവിതപങ്കാളിക്കു മദ്യപാനം, പാക്ക് ഉപയോഗം , ചീത്തവിളിക്കുന്ന സ്വഭാവം , മുൻകോപം ഈ ദുശീലം ഉള്ളത് കാരണം വീട്ടിൽ ഒരു സമാധാനവും ഇല്ല അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയെ ഒരു പുതിയ മനുഷ്യനാക്കി ഈശോയുടെ മകനാക്കി അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയാക്കി മാറ്റണമേ ഞങ്ങളെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കണമേ. അമ്മേ ഞങ്ങൾക്ക് കുടുംബസമാധാനം തരണമേ ചേട്ടന്റെ ദുശീലങ്ങളെല്ലാം മാറ്റിതരണേ അമ്മേ മക്കളെ നേർവഴിക്കു നടത്തണേ അമ്മേ. കുടുംബപ്രാർത്ഥന ചൊല്ലാൻ ഞങ്ങളെ സഹായിക്കണമേ അമ്മേ. അമ്മേ പരിശുദ്ധ അമ്മേ പ്രാർത്ഥിക്കാൻ എന്നെ പഠിപ്പിക്കണമേ. ബൈബിൾ വായിക്കാൻ എന്നെ സഹായിക്കണമേ. അമ്മേ ഉടമ്പടി നിബന്ധനകൾ പാലിക്കാൻ എന്നെ സഹായിക്കണമേ. അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ മുഴുവനും അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയാക്കി മാറ്റണമേ. അമ്മേ മാതാവേ എനിക്ക് അമ്മയുടെ എളിമയും ക്ഷമയും വിനയവും ജ്ഞാനവും വിവേകവും തരണമേ Praise the Lord ആവേ മരിയ 🌹🌹🌹🙏🙏🙏🙏🙏
@BinduNelson11 күн бұрын
അമ്മ മാതാവേ ഈ മകളോട് കരുണ തോന്നണമേ 🙏🙏🙏
@itrustuloml0718 күн бұрын
അമ്മ മാതാവേ ഇന്ന് ഒന്നാം തീയതി ആയിട്ട് പോലും എന്റെ ഭർത്താവ് എന്നെ വെറുതെ ചീത്ത വിളിക്കുവാണ്. ഞാൻ എന്ത് ചോദിച്ചാലും അദ്ദേഹത്തിന് എന്നോട് ഭയങ്കര കലിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്കറിയില്ല അമ്മേ. ഇനി അദ്ദേഹത്തിന് മറ്റു ബന്ധം ഉള്ളതിനാലാണോ എന്നെ കാണുമ്പോൾ ഇത്രയും ദേക്ഷ്യം 🙏🏻എന്റെ അമ്മേ എന്റെ ഭർത്താവ് എല്ലാ സ്ത്രീകളെയും മോശകാരികളായിട്ട് കാണുകയും അവരെ ഒക്കെയും പറ്റി പറയുമ്പോൾ തെറി വാക്കുകൾ ആണ് പറയുന്നത് സ്വന്തം അമ്മയെ പോലും തെറി ആണ് വിളിക്കുന്നത്. അമ്മേ ഈ സ്വഭാവം മാറ്റി തരേണമേ. എന്റെ ഭർത്താവിന്റെ അഹന്തയും അഹങ്കാരവും മാറ്റി സൽസ്വഭാവിയാക്കി തരേണമേ ക്ഷമ കൊടുക്കേണമേ 🙏🏻എനിക്ക് ഈ വർഷം എനിക്ക് സമാധാനവും സന്തോഷവും തരേണമേ 🙏🏻
@tincymartin603618 күн бұрын
Amen
@aryaammu390718 күн бұрын
S karthavaya deiva me ende barthve nu vayarevedhana annu amme doctor apprandees annu parayunu eppozum madyapanam lehare finishepa naduvel aanu amme skaneing eadukkan paranju eaduthal athel aggane oru asrayam ella eannu easu namathil mahathuya peduthename abeshegam cheyanname ange yahovayude karaggallel samarpekkunnu aae sahaekename njan udabbade eadutha amma appa ende esoye ude magallannu amma ude sannedtheel vanna makkllannu ende barthve adarsh m avre amma ude pratheshekarana theda stheram saksheyae jevekkuvan uyarthename ende kazuthel amma ude kasurubam kanddetu eanna parehasecha varudea munnel eanne nannam kedutharuthe amme eanne yum ende kudubba theyum amma ude pratheshekarana theda saksheyae uyarthename amen eanne yum ende kudubba theyum sathrukkalkku vettukodukkaruthe ende atherukall vestredtham akkenname punarudteekarekenname vesudheekarekenname ende ella baraggallum kadabadydtya vedthanayum ange namathil mahathuya peduthename abeshegam cheyanname ange yahovayude karaggallel samarpekkunnu appa eandea kriba yum amma madyastham vazi easu namathil mahathuya peduthename abeshegam cheyanname ange yahovayude karaggallel samarpekkunnu aae sahaekename punarudteekarekenname njanam nalkename sahanatheludea jevekkuvan njangalku sahana sakthe tharename njangale ella baraggallum kadabadydtya ange yahovayude karaggallel samarpekkunnu aae sahaekename amen😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏✝️✝️✝️✝️❤❤❤❤🌹🌹🌹🧚♀️🧚♀️🧚♀️🧚♀️🧚♀️
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കുടി, കൂട്ടുകെട്ട് നിർത്തി അനുഗ്രഹിക്കണേ
@JeemonJoseph-m8l18 күн бұрын
അമ്മേ മാതാവേ വിവാഹ പ്രായം എത്തിയ എല്ലാ മക്കൾക്കും പ്രേത്യേകിച്ചു dixon എന്നാ സഹോദരനും ജീവിതപങ്കാളിയെ കൊടുത്തു അനുഗ്രഹികണമേ ആമേൻ 🙏🙏🙏🙏
@NIRANJAN17618 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ എക്സാം കഴിഞ്ഞു ക്രിസ്തുമസ് പരീക്ഷ അമ്മേ അവന്റെ പരീക്ഷ പേപ്പർ അമ്മ നോക്കി മാർക്കിട്ടുകൊടുക്കണമേ അവൻ നല്ല മാർക്ക് വാങ്ങി പാസാകണം മ🙏🙏🙏
@jithin410519 күн бұрын
മാതാവേ 1/1/25 പുതു വർഷം കടങ്ങൾ വീട്ടി തുടങ്ങാൻ സാധിച്ചു തരണമേ മരണത്തിന്റെ മുന്നിൽ നിന്ന് രക്ഷിക്കണമേ മാതാവേ ബാധ്യത മുഴുവൻ തീർക്കാൻ കഴിയണമേ മാതാവേ
@anniethomas807318 күн бұрын
അമ്മേ കടങ്ങൾ വീട്ടാൻ അമ്മേ സ്ഥലം നല്ല വിലക്കു വിൽക്കാൻ സഹായിക്കണേ
@JeemonJoseph-m8l18 күн бұрын
അമ്മേ മാതാവേ എന്റെ ആങ്ങളയ്ക്ക് കടങ്ങൾ വീട്ടൻ ഉള്ള സ്ഥലം വിൽക്കുന്നതിനു തടസം ആയി നിൽക്കുന്ന എല്ലാ പ്രേതിസന്ധി കളും നീങ്ങാൻ ഉള്ള കൃപ യ്ക്കായി ഈശോയോട് മധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@GeethaKumariMG18 күн бұрын
അമ്മേ എന്റെ മോൻ യാത്രയിലാണ് ഒരാപത്തും കൂടാതെ എത്താൻ അമ്മ അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽🙏🏽
@leenasaji102218 күн бұрын
മാതാവേ ഇന്ന് തന്നെ രാവിലെ മുതൽ പൈസ കൊടുക്കാനുള്ളവരുടെ വായിൽ നിന്നും എന്തെല്ലാം കേൾക്കുന്നു അത് സഹിക്കാനുള്ള സഹനശക്തി എനിക്ക് നൽകണമേ എത്രയും പെട്ടെന്ന് എന്റെ കടങ്ങൾ തീർക്കാൻ എന്നെ സഹായിക്കണമേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ
@JeemonJoseph-m8l18 күн бұрын
അമ്മേ മാതാവേ എന്റെ തലയിൽ ഉള്ള മുഴകൾ നീക്കി സൗഖ്യം തരുവാൻ സൗഖ്യദയകനായ ഈശോയോട് മാധ്യസ്ത വഹിച്ചു പ്രാർത്ഥിക്കാണമേ 🙏🙏🙏
@BinduNelson11 күн бұрын
അമ്മ മാതാവേ കരുണ തോന്നണമേ 🙏🙏🙏
@BindhuVinod-k3p18 күн бұрын
Amme അമ്മയുടെ പ്രക്തിഷിക്കാരണത്തിന്റെ സാക്ഷി ആക്കി എന്റെ കുടുംബത്തെ മറ്റേണമേ ❤️🙏🙏
@lekshmik179318 күн бұрын
അമ്മേ ഈ പുതിയ വർഷം ആപത്തുകൾ ഒന്നും ഉണ്ടാകാതെ എൻ്റെ കുടുംബത്തെ കാക്കണമേ..അമ്മേ ഈവർഷം govt joli നൽകി അനുഗ്രഹിക്കണെ മാതാവേ
@jayapaul591418 күн бұрын
വിവാഹതടസ്സമുള്ള എല്ലാ മക്കളുടെയും തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ അമ്മേ🌹🙏🌹
@priyas215318 күн бұрын
അമ്മയുടെ പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ 🙏
@editzzzyt89618 күн бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടാനുള്ള ഒരു വഴി കാണിച് തരണമേ 🙏🙏🙏🙏
@rushinmk552618 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവ് സഞ്ചാരി മാതാവ് കൃപയുടെ മാതാവ് വാഗ്ദാന പേടകമേ കൃപാസനത്തിന്റെ അമ്മേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ❤
@BinduNelson11 күн бұрын
അമ്മ മാതാവേ എന്റെ അമ്മയുടെ കാലിന്റെ നടക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടുകളും വേദനയും മാറ്റി പൂർണ്ണമായും സുഖപെടുത്തേണമേ 🙏🙏🙏
@graistinekaduthoose57518 күн бұрын
അമ്മേ മാതാവേ കുഞ്ഞിന് എല്ലാ മാസവും പനി വരുന്നു ഇപ്പോഴും ചെറിയ ചൂട് അത് പനിച്ചൂട് ആവാതെ അമ്മ കാക്കണേ
@shynimolp571117 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@joshycl834418 күн бұрын
അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കേണമേ
@tincymartin603618 күн бұрын
Amen
@ArronLijo12 күн бұрын
അമ്മേ മാതാവേ ഏല്ലാ പഠിക്കുന്ന മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ
@BinduNelson11 күн бұрын
അമ്മ മാതാവേ ഉടമ്പടിയിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യാൻ ഉള്ള അനുഗ്രഹം ഉണ്ടാവേണമേ 🙏🙏🙏
@margretjames740918 күн бұрын
മാതാവേ .എൻ്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ! ഈ സഹോദരിയെപ്പോലെ പ്രത്യക്ഷീ ക ര ണ ത്തിൻ്റെ സാക്ഷിയാക്കണമെ
@sincydensen266618 күн бұрын
അമ്മേ മാതവേ ആ ചേച്ചിയുടെ നിയോഗത്തിൽ ഇടപ്പെടണമെ ആ ചേച്ചിക്കി നല്ല ഒരു കുടുംബജിവിതം കൊടുക്കണമെ
@ColorBoy-x4i17 күн бұрын
അമ്മ മാതാവേ എന്നെയും എന്റെ മക്കളെയും ഭർത്താവിനെയും കാത്തു കൊള്ളണേ ആമേൻ🙏🙏🙏
@joshycl834418 күн бұрын
ഈ വർഷം എങ്കിലും ബാങ്കിലേ കടങ്ങൾ എല്ലാം കുറേശെ ആയി തീർക്കാൻ അമ്മേ സഹായിക്കേണമേ
@rejiravi560018 күн бұрын
അമ്മേ പുതുവർഷം നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കണേ
@ROMEOKJAMES18 күн бұрын
അമ്മേ, എന്റെ ഹൃദ്രോഗതിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@BinduNelson11 күн бұрын
അമ്മ മാതാവേ കരുണ തോന്നണമേ 🙏🙏🙏
@BinduNelson11 күн бұрын
ACCA EXAM എഴുതി റിസൾട്ട് കാത്തിരിക്കുന്ന എന്റെ മകൻ നവീൻ നെൽസനും, നെസ്റിയ മോളും പാസാകുവാൻ അനുഗ്രഹം ഉണ്ടാവേണമേ 🙏🙏🙏
@JOICYJOY-p5r18 күн бұрын
അമ്മേ മാതാവേ ഞാൻ ചെയ്ത തെറ്റുകൾ എല്ലാം പൊറുക്കണമേ 🙏🏻 എന്റെ കയ്യിലെയും കാലിലെയും നഖത്തിലെ ഫംഗസ് അണു ബാധ മാറ്റി തരണമേ 🙏🏻
@ShinyShiny-w2x18 күн бұрын
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ അപ്പാ സ്വർഗിയ അപ്പാ നന്ദി അപ്പാ അമ്മേ എല്ലാ മക്കളേയും അമ്മ തെട്ട് അനുഗ്രഹിക്കണോ അപ്പാ അപ്പാ😭😭😭😭😭😭🌹🌹🌹🙏🙏🙏🙏💚💚💚
@aniejacob927317 күн бұрын
Amma mathave kathukollename
@Nini-Mary19917 күн бұрын
Amme matave papa ammaye anugrahikane not my merit but by his grace🙏🏻
@ushabhaic835017 күн бұрын
അമ്മേ മാതാവേ എന്റെ ആരോഗ്യപ്രശ്നങ്ങൾ എല്ലാം മാറ്റിത്തരണമേ ഈശോയെ ❤❤❤🙏🙏🙏
@PradeepG-cx7ii18 күн бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻറെ മദ്യപാനവും ദുശീലവും ദുഷിച്ച കൂട്ടും മാറ്റി അമ്മേ ഞങ്ങളുടെ സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകളിൽ നിന്ന് ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കേണമേ അനുഗ്രഹിക്കണമേ
@JeemonJoseph-m8l18 күн бұрын
അമ്മേ മാതാവേ കുഞ്ഞുമോൾ ആന്റി യുടെ വീടിന്റെ ജപ്തി ഒഴിവാക്കാൻ ഉള്ള മാർഗങ്ങൾ തെളിച്ചു കൊടുക്കണമേ സഞ്ചാരി മാതാവേ അവരുടെ ഇടയിൽ ഈശോ യോട് മ ധ്യസ്സ്ഥം വഹിച്ചു പ്രാർത്ഥിച്ചു എന്നും കൂടെ ഉണ്ടാകണേ ജപ്തി ഒഴിവാക്കണമേ ആ ഭവനത്തിൽ നിന്നും irangi പോകാൻ അവരെ അനുവദിക്കല്ലേ അമ്മേ കനായിലെ കല്യാണ വിരുന്നിൽ വെച്ച് അവിടെ അവസ്ഥ കണ്ടു അമ്മയുടെ തിരുകുമാരനോട് മാധ്യസ്ഥം വഹിച്ചു പരിഹാരം ചെയ്തത് പോലെ ആന്റി യുടെ ഭവനത്തിൽ പോകാതിരിക്കാൻ മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏
@JaicyJoseph-sl6rk18 күн бұрын
മാതാവേ എന്റെ ചിന്നുമോൾക്ക് സാറ്റർഡേയിലേക്ക് thalkal ടിക്കറ്റ് കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏
@neethumohan632015 күн бұрын
മാതാവേ എനിക്ക് വണ്ടി ഓടിക്കുമ്പോൾ ഭയം മാറ്റിതരണ മേ Balance ok ആക്കി തരണമേ.🙏🙏🙏. എതിരെ വരുന്ന വണ്ടിയെ ഭയക്കാതെ ധൈര്യമായി ഓടിക്കാൻ കൃപ ലഭിക്കണമേ.🙏🙏🙏
@sarithasaritha64918 күн бұрын
അമ്മേ മാതാവ് q🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവേ ആരാധന 🙏🏼🙏🏼🙏🏼🙏🏼🙏🏼
@Nini-Mary19917 күн бұрын
Amme matave enneyum kudumbateyum pratesheekaranatinu saakshiakne not my merit but by his grace🙏🏻
@SudhishnaAnu18 күн бұрын
അമ്മ മാതാവ് ഞങ്ങളെ 4 ലക്ഷം കടംവും പണയം വെച്ച് വസ്‌തു എല്ലാം 3മാസത്തിൽ ഉള്ളൂയിൽ തിരിച്ചു കൊടുക്കാൻ അനുഗ്രഹിക്കന്നേ
@Prakash.GPrakash.G-c1g18 күн бұрын
കർത്താവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട്
@muraleedharannair905618 күн бұрын
Ave Ave Ave maria Ave Ave Ave maria Ave Ave Ave maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@TelmaBiju13 күн бұрын
അമ്മേ മാതാവേ കടഭാരങ്ങൾ മാറ്റി സമാധാനം തരേണമേ 🙏
@SUMITHAS-y4h18 күн бұрын
അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ
@josephpanakal992018 күн бұрын
💓🙏ദൈവമക്കളെ മാതാവിന്റെ നാമത്തിലും യേശുവിന്റെ നാമത്തിലും happy new year നേരുന്നു 🙏💓
@leenajoy669718 күн бұрын
അമ്മേ മാതാവെ ഈ വർഷം സന്തോഷവും സമാധാനവും നൽകണമെ എല്ലാ ദിവസവും ദിവ്യബലിയിൽ പങ്കെടുവാൻ സാധിക്കണമെ
@SindhuSajan-cx2rs18 күн бұрын
പരിശുദ്ധ അമ്മേ ദൈവം മാതാവേ 2025 അമ്മയുടെ കൃപയും സ്നേഹവും ഞങ്ങൾക്ക് തരുമാറാകട്ടെ ആമീൻ ❤🙏❤🙏❤🙏
@jonitmm805918 күн бұрын
അമ്മേ എൻ്റെ മോളുടെ മുലക്കുരു മാറ്റി തരേണമേ
@patrickjoseph51918 күн бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@josecheriyan979518 күн бұрын
എന്റെ വീടുപണിയും kadabharavum🙏🙏അമ്മ ഏറ്റെടുക്കുന്നത് ഓർത്തുഅമ്മ മാതാവിനും ഈശോപ്പാക്കും ഒരായിരം nanni🙏🙏
@mollychacko611918 күн бұрын
അമ്മേ ഞങ്ങളെയും മക്കളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കണെ
@SUMITHAS-y4h18 күн бұрын
എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ
അമ്മേ, അമ്മയുടെ സാന്നിധ്യം അനുഭവിച്ചറിയാൻ ഈ കുടുംബത്തെയും അനുഗ്രഹിക്കണമെ അമ്മേ പാപിയായ ഞങ്ങളോടു കരുണ തോന്നണെ കൈവിടല്ലേ...'
@tigimolgeorge777318 күн бұрын
അമ്മേ മാതാവേ ഡ്രൈവിങ്ങ് പഠിക്കണമെന്ന എൻ്റെ ആഗ്രഹത്തേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏
@SUMITHAS-y4h18 күн бұрын
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ
@dollyvarghese266913 күн бұрын
എന്റെ അമ്മേ car ഓടിക്കാനുള്ള എന്റെ ഭയം മാറ്റി തരണമേ
@SUMITHAS-y4h18 күн бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിലും നിന്ന് ഒരു സൗഖ്യം തന്ന് അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
@SUMITHAS-y4h18 күн бұрын
അമേമ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
@JoicyMariya17 күн бұрын
അമ്മേ എനിക്കും പത്രം കൊടുക്കാൻ സാധിക്കണേ. എന്റെ കൂടെ വരണേ. 🙏😭
@mollychacko611918 күн бұрын
അമ്മേAg nes - ന് ജോലി നൽകണെ/ അമ്മേ, അമ്മ തന്ന വിജയമാണ്/അമ്മ തന്നെ മോൾക്ക് ജോലിയും നൽ കണെ അമ്മേ, അമ്മയല്ലേ _ മോൾക്ക് CTE T, ,Ktet,, Army യുടെ PRT - ഈ Exam ന് വിജയം നൽകി അമ്മ തന്നെ നൽകിയ വിജയമാണ് അമ്മക്ക്, ഈശോയ്ക്ക് ഒരായിരം കോടി കോടി നന്ദി❤
@JeemonJoseph-m8l18 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവും മകനും എന്നെ പറ്റിക്കുക ആണ് അല്ലോ അമ്മേ അന്യനാട്ടിൽ കിടക്കുന്ന എന്നോട് അവർ കാണിക്കുന്നത് അമ്മയും ഈശോ യും അറിയുന്നല്ലോ സഹിക്കാൻ ഉള്ള ശക്തി എനിക്ക് നല്കണമേ അമ്മയ്ക്ക് ഇഷ്ടം എങ്കിൽ എന്നോട് ആൽമാർത്ഥ ത പുലർതാൻ ഉള്ള മനസ് നൽകി അവരെ അനുഗ്രഹിക്കുന്നതിനായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏
@SUMITHAS-y4h18 күн бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
@muraleedharannair905618 күн бұрын
AMEN AMEN AMEN 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@LeenaSudhakaran-ms4uu18 күн бұрын
അമ്മേ മാതാവേ ദീപുവിന് ഹോസ്പിറ്റലിൽ നിന്നും ജോലിക്ക് തിരികെ വിളിക്കാൻ അനുഗ്രഹിക്കേണമേ 🙏
@MariaJose-je7tx18 күн бұрын
അമ്മേ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണംമേ 🙏🙏❤️ave mariya ❤
@Minimol-h9n18 күн бұрын
Amme, മാതാവേ അവിടുത്തോട് ചേർന്നു നിലപാനുള്ള കൃപ നല്കണമേ, ആമേൻ
@anithachristopher773215 күн бұрын
Ente amma mathave vahanam odikkan enneyum sahayikkename 🙏🏻🙏🏻🙏🏻❤️❤️❤️😢😢😢
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ്.
@mollychacko611918 күн бұрын
അമ്മേ Janu - 4-ന് സൂര്യമോൾ Scaning - ന് പോകുമ്പോൾ അമ്മയും കൂടെയുണ്ടാവണെ/ കുഞ്ഞുവാവയ്ക്ക് ഒരു ബലഹീനതയും ഇല്ലാതെ ആരോഗ്യമുള്ള കുഞ്ഞിനെ നൽകി സാക്ഷിയാക്കണെ❤
@mollyjose228218 күн бұрын
Amme mathave 2025 njanghalude kudumbathil santosaum samadhana um arogyiam um nalki anugrahikaname amme koode undakaname amme