ജീവിതം രക്ഷപ്പെടാൻ ഏതു കോഴ്സ് ചെയ്യണം എന്ന് എനിക്കറിയില്ലായിരുന്നു.അങ്ങനെ ഫാർമസി

  Рет қаралды 17,344

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
International: English, French, Spanish, Italian, German, Greek,Czech
For lighing the candle in our Marian website,follow this link,kreupasanam.co...
For taking online udampady,click on this link,
kreupasanam.co...
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
#MarianCovenantTestimony
#HolyMother #LightACandle
#FrVPJosephKreupasanam
#KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite #ApparitionSite
#കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
Email : frvpjoseph@gmail.com
Web : www.kreupasanam.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400

Пікірлер: 269
@JG-ub2tf
@JG-ub2tf 4 күн бұрын
ഇത്രയും കൃത്യതയോടെയും, വാക്ചാതുര്യത്തോടെയും പറയപ്പെട്ട ഒരു സാക്ഷ്യം ഇന്നേവരെ കേട്ടിട്ടില്ല.ഈ മോനേയും, കുടുംബത്തെയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
@vivaa682
@vivaa682 4 күн бұрын
അച്ചൻ പറഞ്ഞത് പോലെ ബിജോ സ്മാർട്ട്‌ ആയി സാക്ഷ്യം പറഞ്ഞു...മാതാവിന്റ അനുഗ്രഹം തന്നെ... അഭിനന്ദനങ്ങൾ 👍
@bindhubabu6381
@bindhubabu6381 2 күн бұрын
അമ്മേ, എനിക്കും എന്റെ മക്കളുടെ കൂടെ ആ പരിശുദ്ധ ആൾത്താരയിൽ കേറി സാക്ഷ്യം പറയാൻ ഇടവരുത്തണമേ...
@sujithts8253
@sujithts8253 6 сағат бұрын
Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏
@sonascariya2191
@sonascariya2191 17 сағат бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർത്തനമേ അമ്മേ ആമേൻ 🙏
@josephpanakal9920
@josephpanakal9920 4 күн бұрын
💓അമ്മേ യുവാക്കളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ 💓
@aleenashibu271
@aleenashibu271 2 күн бұрын
അമ്മേ, ഡിസംബർ 16&18 നടക്കുന്ന Bsc. Nursing ന്റെ എക്സാം പാസ്സ് ആക്കി തരണമേ 🙏. എക്സാം എഴുതുന്ന എല്ലാവരെയും പാസ്സ് ആക്കി തരണമേ 🙏🥺
@bindu5024
@bindu5024 3 күн бұрын
അമ്മേ എൻ്റെ കൂർക്കം വലി നിർത്തി തരണേ എനിക്കവയ്യ മറ്റുള്ളവരുടെ മുമ്പിൽ അപമാനിതയാകാൻ എനിക്ക് വയ്യ മാതാവേ .......😢നിൻ്റെ തിരുകുമാരനോട് ഒന്നു പറ
@varghesepeter6893
@varghesepeter6893 2 күн бұрын
Amen
@mevinjoseph7792
@mevinjoseph7792 10 сағат бұрын
Amme... 🙏🏻
@limmynelson5311
@limmynelson5311 7 сағат бұрын
Amme mathave njanghalkuvendiyum madhyasthayayirikename...enikum saukhyam tharane 🙏🙏🙏🙏🙏🙏
@alphyts4288
@alphyts4288 16 сағат бұрын
അമ്മേ എന്ന് ഞങ്ങൾ എഴുതാൻ ഒരുകുന്ന German Gramatic Exam ന് വിജയം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേൻ Not Bye Merit But By Grace🙏🙏🙏
@nalinirajan8871
@nalinirajan8871 14 сағат бұрын
അമ്മ മാതാവേ' ഇന്നത്തെ പരീക്ഷയും മാതാവെ ഴുതി പാസാക്കിത്തരണേ അമ്മേ.....🙏🙏🙏🙏
@sarithasaritha649
@sarithasaritha649 4 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ വിവാഹം തടസ്സം മൂലം വിവാഹം നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവേ അമ്മേ മാതാവേ വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@mellyjmjes
@mellyjmjes Күн бұрын
Amme Mathave please intercede for our special intentions especially for our son to pass all exams and complete his course successfully.He has no merit but only with your Grace everything possible.Amen ❤❤❤❤❤❤❤
@MerlinJose-z5b
@MerlinJose-z5b 4 күн бұрын
ക്യപാസന മാതാവേ എനിക്ക് BCA 1st Sem exam December 4,5,31 - Jan 6 വരെ ആണ് അതിന് നന്നായി പഠിക്കാനും പഠിച്ച കാര്യങ്ങൾ നന്നായി ഓർക്കാനും പരീക്ഷ എഴുത്തുമ്പോൾ അമ്മ എൻ്റെ ഒപ്പം ഇരുന്ന് പരീക്ഷ എഴുതിക്കണെ അതുപോലെ എൻ്റെ സഹപാഠികൾക്കും നന്നായി പഠിക്കാനും പരീക്ഷ എഴുത്താനും അനുഗ്രഹിക്കണെ അമ്മയുടെ സന്നിധിയിൽ വേഗം തന്നെ എനിക്ക് വരാൻ അനുഗ്രഹിക്കണെ കൂടാതെ എന്റെ വലതെ കൈയുടെ കഷത്തിൽ ഒരു തടുപ്പ് പോലെ വന്നേയ്ക്കുന്നു അതിൽ വേദനയും ഉണ്ട് മാതാവേ എനിക്ക് അങ്ങ് സൗഖ്യം തരണമേ എന്ന് അങ്ങയോട് ഞാൻ അപേക്ഷിക്കണമേ🙏🙏🙏🙏🙏
@sandraphilip2132
@sandraphilip2132 2 күн бұрын
Mathave ith pole ennikum bpharm pass akan anugrahikane 🙏😭
@Remya720
@Remya720 3 күн бұрын
എന്റെ അമ്മേ മാതാവേ ഈശോയെ എന്നെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിമാറ്റണമേ. എനിക്ക് കുടുംബത്തോടെ എത്രയും പെട്ടന്ന് UK പോകുവാനുള്ള കൃപ നല്കണമേ.കുടുംബമായി ഒന്നിച്ചു നിൽക്കാൻ അനുഗ്രഹിക്കേണമേ.
@RadhikaksRadhu
@RadhikaksRadhu Күн бұрын
അമ്മേ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ 🙏ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കണമേ 🥹🙏
@antovarghese4243
@antovarghese4243 3 күн бұрын
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@kurunnila3568
@kurunnila3568 3 күн бұрын
എന്റെ അമ്മേ എന്റെ മോന് ഇന്ന് ഇംഗ്ലീഷ് പരീക്ഷയാണ്.അവന് അത് ബുദ്ധിമുട്ട് ആണ്.അവന് വേണ്ടിയും പരീക്ഷ എഴുതാൻ പോവുന്ന എല്ലാ മക്കൾക്കും വേണ്ടി അമ്മ പ്രാർത്ഥിക്കണേ.🙏🏻
@johnskochupurackal95
@johnskochupurackal95 4 күн бұрын
Beautiful testimony
@an_usernme1
@an_usernme1 4 күн бұрын
എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ കൂടെ എപ്പോഴും കാണണം അമ്മേ
@josephpanakal9920
@josephpanakal9920 4 күн бұрын
💓അമ്മേ ആശ്രയമേ💓സാക്ഷ്യം പറയാൻ അനുവദിക്കണമേ 💓
@antovarghese4243
@antovarghese4243 3 күн бұрын
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@beenagomez5341
@beenagomez5341 4 күн бұрын
🕯💙💚 അമ്മ മാതാവേ എന്റെ രണ്ടു മക്കളുടെയും വിവാഹം നല്ല രീതിയില്‍ നടക്കാൻ വേണ്ട കൃപ ചെയ്യണം അമ്മേ
@serenemariya334
@serenemariya334 2 күн бұрын
Going for my biometrics in Delhi on 16th Dec and my student visa interview for USA will be held on 8th January in hyderabad...this is my 2nd attempt and its been 2 years since I have finished my high school..please keep me in your prayers to get approval for my visa ......🙏🙏🙏🙏🙏❤❤
@akhina6249
@akhina6249 2 күн бұрын
അമ്മേ മാതാവേ അടുത്ത monday നടക്കുന്ന bsc nursing എക്സാം എഴുതുന്ന അനിയത്തിയെ സമർപ്പിക്കുന്നു
@sajayanmathew2201
@sajayanmathew2201 3 күн бұрын
മാതാവെ,, വീടിന്റ പണികൾ ഭംഗിയായി പോകുന്നതിന് നന്ദി പറയുന്നു,, എല്ലാം ഭംഗിയായി നടത്തി തരണെ
@JoicyMariya
@JoicyMariya 3 күн бұрын
പരിശുദ്ധ അമ്മേ ഞാൻ നടക്കേണ്ട വഴി എനിക്ക് കാണിച്ചു തരണമേ
@AyanaJohnson-w6c
@AyanaJohnson-w6c 4 күн бұрын
അമ്മേ മാതാവേ exam aruthiya subject pass avanme amen 🙏
@reashajee446
@reashajee446 4 күн бұрын
Amme I Love you and thank you uuu❤❤❤❤❤❤
@jisnavb5351
@jisnavb5351 4 күн бұрын
അമ്മേ മാതാവേ ടിൻ്റു മോൻ ഇതുപോലെ സക്ക്ഷം വന്ന് പറയാൻ കൃപ തരണേ.... അവൻ നഴ്സിംഗ് അംഗീകരിച്ച് അവിടെ പഠിക്കണമേ Ave mariya ❤❤
@preethymax450
@preethymax450 3 күн бұрын
അമ്മേ എന്റെ മോൾക്കും അവൾക്കു ഏറ്റവും ഭാവിക്കു നല്ല കോഴ്സ് തിരഞ്ഞെടുത്തു തരണേ
@antovarghese4243
@antovarghese4243 3 күн бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@antovarghese4243
@antovarghese4243 3 күн бұрын
❤❤❤❤മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@deepajibi3474
@deepajibi3474 2 күн бұрын
Amma mathave moneyum aniyathikuttiyeyum itrayum viswasathil valarthuvan bhagyam kittiya ammeyeyum kudumbatheyum iniyum mathavvum thirukkumaranum anugrahickatte.
@ancychrispin8950
@ancychrispin8950 3 күн бұрын
അമ്മ മാതാവേ യേശുപ്പാ വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം റിസൾട്ട്‌ വരുമ്പോൾ എന്റെ പേര് മെയിൻ ലിസ്റ്റിൽ ഉണ്ടായിരിക്കണമേ എന്റെ തലയെ കുനിപ്പിക്കരുതേ എന്റെ വിശ്വാസം എന്നെ രക്ഷിക്കും
@limajose5898
@limajose5898 Күн бұрын
അമ്മേ നാളെ നടക്കുന്ന ടെസ്റ്റ് ഇൽ മകനെ അനുഗ്രഹിക്കേണമേ 🙏🙏
@antovarghese4243
@antovarghese4243 3 күн бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@lexmy___.
@lexmy___. 3 күн бұрын
Amme mathave 2025 +2 exams easy akane 🙂 Pattern oke matham anu amme. 💗
@merinjojo2293
@merinjojo2293 3 күн бұрын
അമ്മേ എന്റെ വായിലെ വേതന പൂർണ സൗഗ്യം തന്നു എന്നെ സഗായികനെ അമ്മേ എവിടെ എനിക്കു ആരും ഇല്ല ഒന്ന് കൂടെവരാണോ ഒന്നും അമ്മേ നി മാത്രമാ എന്റെ ആശ്രയം ഒന്നേ പൂർണ സൗഗ്യം തന്നു അനുഗ്രകികനെ 🙏
@DivineMary07
@DivineMary07 3 күн бұрын
അമ്മേ ഈ മകളുടെ വേദന മാറ്റി കൊടുക്കണേ, ഇതുപോലെ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സൗഖ്യപെടുത്തണേ 🙏🏻
@bea_vlogz
@bea_vlogz 3 күн бұрын
Amme ente kudumbathinum ammayodulla viswasam വർധിക്കണമേ 🙏🕯️
@manuthomas3927
@manuthomas3927 3 күн бұрын
Papeyaya ente mel karunayarikaname Amma mathave
@beenagomez5341
@beenagomez5341 4 күн бұрын
🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
@sajithajoseph8304
@sajithajoseph8304 4 күн бұрын
അമ്മേ എന്റെ മാതാവേ ജോലിയിലെ ടെൻഷൻ മാറ്റി എന്നെ അനുഗ്രഹിക്കേണമേ amen
@ROMEOKJAMES
@ROMEOKJAMES 4 күн бұрын
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@shajicharly1359
@shajicharly1359 4 күн бұрын
Amme mathave pray for my family members amen 🙏
@riyamariyabenny
@riyamariyabenny 4 күн бұрын
Amme madhavee ette appaneum ammayeum kathukollane ammee kayi vittekkaleee ammeeee
@deepamathewp
@deepamathewp 2 күн бұрын
അമ്മ മാതാവേ അമ്മുനെ എല്ലാ എക്സാം ജയിപ്പിക്കണമേ 🙏🙏. തകർന്നു പോകാൻ അനുവദിക്കരുതേ 🙏🙏
@SundaresanP-h2r
@SundaresanP-h2r 3 күн бұрын
അമ്മ മാതാവേ നാളെ നടക്കുന്ന ബിൻസി മോളുടെ ടേസ്റ്റ് പാസാകാൻ അമ്മ തിരുകുമാരനോട് അപേകക്ഷ്യിക്കണമേ ആമേ🙏🙏🙏
@jollysibichan9499
@jollysibichan9499 2 күн бұрын
എന്റെ മക്കളെ സമർപിക്കുന അവരുടെ പപ്പാ മരിച്ചിട്ട് രണ്ടു വർഷംമാകുന്നു അമ്മേ മാതാവ് നിന്റെ തിരുകുമാരന് അവരുടെ പപ്പായുടെ സ്ഥാനത്ത് നിറുത്തണ് മോൾ നേഴ്സിങ്ങിനു മോൻ 9 - ക്ലാസിലു. പഠിക്കുന്നേ അവരുടെ എക്സാമിൽ പാസക്കണമേ🙏🏻🙏🏻🙏🏻🙏🏻
@shijijoby6593
@shijijoby6593 4 күн бұрын
ഈശോയെ സഞ്ചാരി അമ്മെ എന്നെയും എന്റെ കുടുംബങ്ങളെയും അമ്മയുടെ പ്രതിഷ്യകരണത്തിന്റെ സാക്ഷി ആക്കി ഉയർതണേ 🙏🙏🙏
@Beena-i9r
@Beena-i9r 3 күн бұрын
അമ്മേ മാതാവേ B pharm പഠിയ്ക്കുന്ന എൻ്റെ മകൾക്ക് നല്ല വിജയം നൽകി അനുഗ്രഹിക്കണമേ
@Nini-Mary199
@Nini-Mary199 3 күн бұрын
Amme matave suryak innate ksfe chitty adikane not my merit but by his grace🙏🏻
@alicebesra6005
@alicebesra6005 3 күн бұрын
Amen mathavee amen 🙏
@betsypoulose-l8e
@betsypoulose-l8e 3 күн бұрын
താങ്ക്യൂ ഈശോയെ അമ്മേ എന്റെ കൂട്ടുകാരിക്ക് നല്ല ജോലി കിട്ടി അതികം ഭാരം ഒന്നും ഇല്ലെന്നു അറിയാൻ കഴിഞു അമ്മക്ക് ഒരായിരം nannnii
@TelmaBiju
@TelmaBiju 3 күн бұрын
അമ്മയുടെ സന്നിധിയിൽ വന്നാൽ നമ്മൾ അറിയാതെ തന്നെ നമ്മുടെ എല്ലാ പ്രശ്നങ്ങളും amma മാറ്റി തരും
@betsypoulose-l8e
@betsypoulose-l8e 3 күн бұрын
സഞ്ചാരി മാതാവേ എന്റെ പേപ്പറിൽ അമ്മേ nee പോയി മാർക്ക്‌ ഇടനേ... എന്റെ കഴിവൊട് ഞാൻ ഒരിക്കലും പാസ്സ് ആവില്ല... എന്നെ നിന്റെ പ്രതിഷേകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ.. ഫുൾ B തന്നെ എന്നെയും എന്നെ പോലെ വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ
@Nini-Mary199
@Nini-Mary199 3 күн бұрын
Amme matave bibin vivaham sheriavane not my merit but by his grace🙏🏻
@beenagomez5341
@beenagomez5341 4 күн бұрын
🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാര്‍ക്കും സംരക്ഷണം തരണേ അമ്മേ
@mollythomas3207
@mollythomas3207 10 сағат бұрын
Amme NABH amma enikku vendi samsarikkename 🙏🙏ente kunjugal kku nalla mark nalki anugrahikkenamea 🙏🙏🙏🙏
@shankerraj3751
@shankerraj3751 12 сағат бұрын
അമ്മ മാതാവേ.......നന്ദി 🙏
@sunitamanoj6117
@sunitamanoj6117 14 сағат бұрын
Praise the Lord❤❤❤ave maria🙏🙏🙏
@anjanasreekumar9332
@anjanasreekumar9332 4 күн бұрын
Amme mathave ente neighborhood veedine ജപ്തി nadapadayil ninnum rekshikaname
@MerlinJose-z5b
@MerlinJose-z5b 4 күн бұрын
അമ്മേ മാതാവേ എൻ്റെ അപ്പയെയും അമ്മയെയും ചേച്ചിയെയും അനിയത്തിയെയും അമ്മ കത്തുകൊള്ളണമെ കൂടാതെ അവരെ അനുഗ്രഹിക്കണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏
@beenagomez5341
@beenagomez5341 4 күн бұрын
🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയിൽ വളരാൻ വേണ്ട കൃപ ചെയ്യണം അമ്മേ
@stephenbinu1528
@stephenbinu1528 3 күн бұрын
ആമേൻ 🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abiyakb
@abiyakb 4 күн бұрын
Amen 🙏 ❤
@Nini-Mary199
@Nini-Mary199 3 күн бұрын
Amme matave josan ust job chest infection marane not my kerit but by his grace🙏🏻
@alnababu5205
@alnababu5205 3 күн бұрын
Amme mathave 😢👍
@mayamaushaija9553
@mayamaushaija9553 3 күн бұрын
നല്ല സ്ഫുടമായ സാക്ഷ്യം❤
@sujithomas6543
@sujithomas6543 Күн бұрын
Amma kreupasanam madhave eee papiyaya adiyan anugrahikkapetta reethiyill nalla nadakan pokunne pharmacology genetics pathology exam ezhuthan kreupa nalkanne....Amen
@athikuttu
@athikuttu 4 күн бұрын
Ente amma mathave ettanu jamyam tharaname judge ku manasu maraname jamyam tharaname lab report vegam ethaname 😭 🙏
@ManjuCherian
@ManjuCherian 3 күн бұрын
അമ്മേ മാതാവേ എൻ്റെ മകനും കർത്താവിൻ്റെ സ്നേഹം നിറച്ച് അവൻ്റെ മനസ്സിന് മാറ്റം വരുത്തി കർത്താവിൻ്റെ കൃപ നിരക്കണം ആമേൻ
@Kapildev-h1y
@Kapildev-h1y 4 күн бұрын
Amma 🙏 🙏 🙏 Amma Amma Amma 🙏 🙏 🙏 🙏 🙏 Amen Amen Amen Amma 🙏 🙏 🙏 🙏
@Albii-b9g
@Albii-b9g 3 күн бұрын
Amme mathave ennem sakshiyakane
@aswathyhari9183
@aswathyhari9183 4 күн бұрын
Mathave ♥️🙏🥺
@ambilygeorge1919
@ambilygeorge1919 3 күн бұрын
Please pray for me too...❤❤
@aleenaannajogy3378
@aleenaannajogy3378 Күн бұрын
Ente amme nalathe examinu njangalude koode amma vann njangalkk utharangal paranj tharane. Parishudhathmavinal nirakkane🙏ellavareyum examill pass aakki anugrahikkane🙏
@ranicleetus9233
@ranicleetus9233 Күн бұрын
റോയ് മോൻ, പ്രീമ 🙏🙏
@leenakunjumon8719
@leenakunjumon8719 Күн бұрын
AMEN AMEN
@LiniUdayan-c7p
@LiniUdayan-c7p 14 сағат бұрын
അമ്മേ എന്റെ കുടുംബത്തിന്റെ മേൽ കരുണ കാണിക്കണേ.. 🙏
@jessyjohn3688
@jessyjohn3688 4 күн бұрын
Amme mathave ellavarudem niyogangaludemel karuna undakane amen ❤❤❤❤❤
@anntom3545
@anntom3545 Күн бұрын
Ammae mathavae entae asrayamae Nandi sthothram 🙏🙏
@MerlinJose-z5b
@MerlinJose-z5b 4 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമെ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏
@deepajibi3474
@deepajibi3474 2 күн бұрын
Amma mathave njangalude makkaleyum ithupole uracha viswasathil valaruvan amme thirukkumaranodu prarthickane
@rosemi66
@rosemi66 3 күн бұрын
Ammehhh anugrahikne..... Nanni unde
@meghaannaraju6325
@meghaannaraju6325 8 сағат бұрын
Amme achchne സമർപ്പിക്കുന്നു
@savitapushan1437
@savitapushan1437 10 сағат бұрын
Amma certificate kittanam &job kittanam amen 🙏🙏🌹🌹
@elikuttyjohnson5731
@elikuttyjohnson5731 4 күн бұрын
Amme eniku oet tarane .Sakshi aaakanee ..kudhubamay. Vannolam amme
@gvett
@gvett 3 күн бұрын
Praise the lord 🙏🙏🙏
@manuthomas3927
@manuthomas3927 3 күн бұрын
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
@anitabaiju9895
@anitabaiju9895 3 күн бұрын
Amme enne ammayude prethyaksheekaranathinte sakshiyaki mattitharane mathave sanjarimathave koodeundakane 🙏
@MANALIYA-m1r
@MANALIYA-m1r 3 күн бұрын
Amma mathave njgde kude indavnea ❤🙏
@limmynelson5311
@limmynelson5311 7 сағат бұрын
Amme mathave molkum nannayi padikanum nalla markode plus 2 pass akanum nalloru course um nalki anugrahikaname... kathukollaname... anugrahikaname 🙏🙏🙏🙏🙏🙏
@TreesaTreesa-y7o
@TreesaTreesa-y7o 3 күн бұрын
Monty vis2samvalarevaluthanu Godbles you❤❤❤
@rupaeliyammaxavier9734
@rupaeliyammaxavier9734 3 күн бұрын
Eshoye innu ente makanum koottukarkum 9 th sem exam 2 manikku start cheyyunnu amme ezhuthi jayipichu tharaname 🙏🙏🙏🌹🌹amme njangalude prarthana kelkaname 🙏🙏
@rincyvarghese3002
@rincyvarghese3002 3 күн бұрын
28/12/2028-<a href="#" class="seekto" data-time="480">8:00</a>am dha exam pass akkanne annugrehikkkannum amen hallelujah. Kuwait kodutha full amount return kittennumm amen hallelujah
@coltonw4214
@coltonw4214 3 күн бұрын
Praise the Lord Almighty. Amen.❤❤❤❤❤
@jessyjohn3688
@jessyjohn3688 4 күн бұрын
Amme
@vinitha9manoj
@vinitha9manoj 3 күн бұрын
Ente mathave...ente ashrayame .....
@maryjoeasmi2654
@maryjoeasmi2654 Күн бұрын
Amme Krupasanam Prasadavara Mathave i trust in you alone interceed for us to Jesus Christ your Beloved Son 21/12/2024.
@babujohn685
@babujohn685 3 күн бұрын
😊😊 praise the lord 😊😊
Support each other🤝
00:31
ISSEI / いっせい
Рет қаралды 69 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 37 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 197 МЛН
Brother Vijayakumar (13 12 2024 )@Kreupasanam
34:12
Fr V.P Joseph Kreupasanam Official
Рет қаралды 19 М.