രാവിലെ തന്നെ ചിരിച്ചുകൊണ്ട് ബഹു. ജോസഫച്ചൻ നമ്മളെ ദൈവത്തോട് അടുപ്പിക്കുന്ന വലിയ പ്രാർത്ഥനയാണ്

  Рет қаралды 28,064

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 337
@gracybinu1438
@gracybinu1438 11 сағат бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ ഭവനത്തിലെ തടസങ്ങളും ബന്ധനങ്ങളും മാറ്റി എന്റെ വസ്തുവിന്റെ വില്പന നടത്തി സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും വിടുതൽ തരണേ അമ്മേ 🙏🙏🙏🙏
@SheebaRajan-s3c
@SheebaRajan-s3c 7 сағат бұрын
യേശുവിന്റെ നാമത്തിൽ ആമ്മേൻ 🙏🙏🙏❤️❤️❤️🌹🌹🌹
@Remya720
@Remya720 19 сағат бұрын
എന്റെ അമ്മേ മാതാവേ ഈശോയെ എന്റെ ഇന്റർവ്യൂ റിസൾട്ട്‌ നാളെ വരുമ്പോൾ pass ആക്കി തരണേ. അമ്മേ ഞാൻ സാക്ഷ്യം പറഞ്ഞോളാം. അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സന്തോഷസാക്ഷിയാക്കി എന്നെയും കുടുംബത്തെയും മാറ്റണമേ.
@bindukp6727
@bindukp6727 Күн бұрын
Aave Mariya 🙏 Aave Mariya 🙏 Aave Mariya 🙏
@DaisyPDPD
@DaisyPDPD Күн бұрын
മാതാവേ ഡിസംബർ 7 തിയതി അമ്മയുടെ പ്രേതീഷികരണത്തിന് സാക്ഷി ആക്കണമേ ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ
@SunnyRejani
@SunnyRejani Күн бұрын
അമ്മേ കട ഭരങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുകയാണ് അമ്മേ ഉടമ്പടി ശക്തിപ്പെടുത്തേണമേ അമ്മേ 🙏🙏🙏🙏
@BabuBabu-zj3pk
@BabuBabu-zj3pk Күн бұрын
അമ്മേ മാതാവേ എന്റെ ഈ ലോക ജീവിതത്തിൽ അമ്മയിൽ നിന്നും ഈശോയിൽ നിന്നും ഒരിക്കലും അകന്നു പോകാൻ ഇടയാകരുതേ ദൈവത്തെ മറന്നു ജീവിക്കുവാൻ എന്നെ അനുവദിക്കരുതേ എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും അമ്മയുടെ ഖരം പിടിച്ചു കൊണ്ട് മറികടക്കുവാനുള്ള കൃപ നല്കി അനുഗ്രഹിക്കേണമേ
@jeffin3038
@jeffin3038 Күн бұрын
അമ്മ മാതാവേ കർത്താവിന്റെ കൃപയാൽ കടം മൂലം വിഷമിക്കുന്ന എല്ലാ കുടുംബങ്ങളുടെ മേലും കരുണ ആയിരിക്കണമേ ❤️🙏🙏🙏
@mariyajoseph6376
@mariyajoseph6376 Күн бұрын
മാതാവിൻറെ വിസ തടസ്സം മാറ്റി തരണമേ🥺😭🙏🏻.ഡിസംബർ 7 തീയതിക്കുള്ളിൽ അമ്മയുടെ സാക്ഷിയായി എന്നെ അങ്ങയുടെ ബലിപീഠത്തിന്റെ മുൻപിൽ സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ.❤
@JincyThomas-g9r
@JincyThomas-g9r Күн бұрын
🙏🙏🙏🙏🙏🙏🙏
@chinjuc526
@chinjuc526 11 сағат бұрын
Thank you Jesus thank you mothermary avemariya 🙏🙏🙏
@ABINVINOVS
@ABINVINOVS Күн бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@mariyajoseph6376
@mariyajoseph6376 Күн бұрын
മാതാവേ എൻ്റെ കൂടെ പോകുന്ന ഞങ്ങൾ 6 പേരിൽ 3 പേർക്ക് Visa വന്നു.🥺🙏🏻ഈശോയെ മാതാവേ visa ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരുടെയും മേലും എൻ്റെ മേലും കരുണയായിരിക്കണമേ 😭🙏🏻❤
@rosysebastian1098
@rosysebastian1098 Күн бұрын
പ്രാർത്ഥിക്കാം 🙏🏽
@mariyajoseph6376
@mariyajoseph6376 Күн бұрын
@rosysebastian1098 🙏🏻 thankyou
@rosysebastian1098
@rosysebastian1098 Күн бұрын
@@mariyajoseph6376 itelyil ano varunathu..?
@DiyaMariamReji
@DiyaMariamReji Күн бұрын
🙏
@jijothomas8047
@jijothomas8047 Күн бұрын
Njnanum same situation anu,prarthikkam.,Mathavu pettannu visa adikkum.
@HoneyJohnson-dr5dx
@HoneyJohnson-dr5dx Күн бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റണമേ അമ്മേ ❤️❤️❤️🙏🙏🙏🙏🙏🙏🙏
@SheebaRajan-s3c
@SheebaRajan-s3c 7 сағат бұрын
എന്റെ അച്ചുമോനെ സമർപ്പിക്കുന്നു അമ്മക്ക് മുന്നിൽ നല്ല മകനാക്കി തിരിച്ചു തരേണമേ 🙏🙏🙏❤️❤️❤️🌹🌹🌹
@JayasreeJs-is7wr
@JayasreeJs-is7wr Күн бұрын
മാതാവേ സ്ഥലത്തിന്റെ കച്ചവടം nallavilayil നടത്തി tharane
@merinjojo2293
@merinjojo2293 19 сағат бұрын
അമ്മേ വായിലെ വേതനക്ക് സൗഗ്യം തന്നതിന് ഒരായിരം നന്ദി 🙏
@SandhyaMani-mt8mg
@SandhyaMani-mt8mg Күн бұрын
അമ്മേ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏കടഭര്ത്താൽ വിഷമിക്കുന്ന എന്നെ രക്ഷിക്കണേ എന്റെ നിയോഗ പ്രാർത്ഥന kelkkane🙏
@minijoy2103
@minijoy2103 Күн бұрын
അമ്മേ മാതാവേ അമലിന്റെ വിസ പെട്ടെന്ന് ലഭിക്കാൻ തിരുക്കുമാരൻ വഴി സാധിച്ചു തരണമേ സഞ്ചാരി മാതാവേ അവിടുന്ന് ഇടപെടണമേ
@familyvlogs9120
@familyvlogs9120 23 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ ഡിസംബർ 31നു മുൻപ് തീർന്നുകിട്ടാൻ സഹായിക്കണമേ
@SatheeshSatheamm
@SatheeshSatheamm Күн бұрын
അമ്മേ എനിക്കും സുവിശേഷത്തിന്റെ സാക്ഷിയായി മാറണം
@archanakrishna5265
@archanakrishna5265 Күн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വിട്ട് വാടക കൊടുക്കൻ ഒരു വഴി കണിച്ച് തരണേ കൈവിടല്ലേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭
@donamoljomon9830
@donamoljomon9830 19 сағат бұрын
Krepasana presadhavara mathave ammayude prethiksheekaranatinte stirom sakshiyayi yesunamathil enneyum nte kudubateyum lokom muzuvaneyum njgade Ella niyogagaleyum yesunamathil uyartaname 🙏🙏🙏Amen
@IssukkuttanIssu
@IssukkuttanIssu 21 сағат бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് വിദേശ ത്തേക്ക് പോകാൻ വഴി ഒരുക്കി തരണമേ
@ROMEOKJAMES
@ROMEOKJAMES Күн бұрын
അമ്മേ, ഹൃദ്രോഗത്തിന്റെ പ്രശ്നങ്ങളിൽനിന്ന് എന്നെ കാത്തുകൊള്ളണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@SunnyRejani
@SunnyRejani Күн бұрын
അമ്മേ സഞ്ചാരി മാതാവേ എന്റടുക്കലേക്കു ഓടിവായോ അമ്മേ ഇനിയുമേനിക്കു താങ്ങാൻ വയ്യ അമ്മേ എന്റെ വീട് ജൂപ്റ്റി ആകുമോ അമ്മേ 🙏🙏🙏🙏🙏
@TelmaBiju
@TelmaBiju Күн бұрын
അമ്മേ ഞങ്ങളുടെ സ്ഥാപനത്തെ amma അനുഗ്രഹിക്കേണമേ. നല്ല ഒരു തുക കടഭാരം ഉണ്ട് അമ്മേ. എല്ലാം അറിയുന്ന എന്റെ അമ്മേ 😭😭
@arunantony1287
@arunantony1287 17 сағат бұрын
Praise the Lord Halleluah 🙏🙏🙏🙏🙏🙏
@akhilatomy3405
@akhilatomy3405 Күн бұрын
അമ്മേ മാതാവേ ഇന്ന് ഞങ്ങളുടെ ജീവിതത്തിൽ സാലറി ഇല്ലാത്ത ഒരു ദിവസം ഉണ്ടായിരിക്കുന്നു അമ്മേ. 😭.അമ്മേ മാതാവേ കാത്തുരക്ഷിക്കണമേ. സാമ്പത്തിക തകർച്ചയിൽ ആണ് നില്കുന്നത് കൈ വിട്ടല്ലേ അമ്മേ 🙏🏼🙏🏼🙏🏼
@rosysebastian1098
@rosysebastian1098 Күн бұрын
അമ്മേ മോൻ 10 ക്ലാസ്സിൽ പഠിക്കുന്നു, 11 th second team പരീക്ഷ തുടങ്ങുകയാണ് അമ്മേ മോന് നന്നായി പഠിക്കാനുള്ള കൃപ നൽകണേ, SSLC പരിഷക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ, 🙏🏽🙏🏽
@Praba-o6d
@Praba-o6d Күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരണമേ
@shinojsebastiansebastian7461
@shinojsebastiansebastian7461 Күн бұрын
അമ്മേ മാതാവേ എന്റെ ഹെർണിയ എന്ന രോഗത്തിൽനിന്നും പൂർണമായ മോചനം ലഭിക്കുന്നതിനു അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ 🙏🙏🙏
@jayasreek8203
@jayasreek8203 Күн бұрын
Enneyum herniya varathe kathu samrekshikkename kaividalle amme 🙏
@shantyskitchen3609
@shantyskitchen3609 23 сағат бұрын
Amme dasikkum agheyude thirusannidhiyi vannu saksyam parayan edayakename amen ✝️✝️
@Siby2434
@Siby2434 Күн бұрын
എന്റെ അപ്പാ, എന്റെ അമ്മേ, എന്റെ ആശ്രയമേ 🙏🙏🙏
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu Күн бұрын
മാതാവേ ഡിസംബർ 7 ന് സന്തോഷത്തോടെ അവിടെ വരാൻ അനുഗ്രഹിക്കണേ
@SreedeviShine-he1kp
@SreedeviShine-he1kp 22 сағат бұрын
🙏🙏🙏🙏❤❤❤❤Nanni sanjari mathavee 🙏🙏🙏🙏
@ReenaJoseph-v2y
@ReenaJoseph-v2y 23 сағат бұрын
പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ
@bindu5024
@bindu5024 18 сағат бұрын
അമ്മേ എൻ്റെ മകന് after 12th അവൻ്റെ course തിരഞ്ഞെടുക്കാൻ അവനെ സഹായിക്കണമേ
@NeethuBaburaj-x5u
@NeethuBaburaj-x5u 22 сағат бұрын
എന്റെ അമ്മ മാതാവേ ഞാൻ എടുത്തിരിക്കുന്ന ഉടമ്പടി പ്രാർത്ഥന സാധിച്ചു തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️
@ABINVINOVS
@ABINVINOVS Күн бұрын
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@lailalailavijayan1611
@lailalailavijayan1611 Күн бұрын
Amma mathave ente kadam theerthu tharana Amma mathave
@lathikaanil9557
@lathikaanil9557 Күн бұрын
അമ്മേ എന്നെയും അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ABINVINOVS
@ABINVINOVS Күн бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@SudarmaShivashankar
@SudarmaShivashankar Күн бұрын
Amme മാതാവേ എൻ്റെ വസ്തു നല്ല വില വാങ്ങി തന്ന് വിറ്റ് തരേണമേ കടബാധ്യത തീർത്തു സ്വന്തമായി ഒരു വീടെന്ന സ്വപ്നം അമ്മ ഇടപെട്ട് നടത്തി തരേണമേ എൻ്റെ വസ്തു 1.5 സെൻ്റ് പ്രേമാണം ആക്കി തരുവാൻ അമ്മ മാതാവേ സഹോദരരോട് ഇടപെട്ട് നടത്തി തരേണമേ
@shaijamanoj2347
@shaijamanoj2347 Күн бұрын
മാതാവേ വാകൈക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണേ താമസിക്കുന്ന വീട്ടിൽ ഒത്തിരി തിന്മയുടെ ശക്തികൾ എന്നെയും കുടുംബത്തെയും കഷ്ടപ്പെടുത്തുന്നുണ്ട് ഈ ദുഷ്ടശക്തികളിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണേ അമ്മേ കൃപസനം മാതാവേ ഞങ്ങളെ കൈവിടല്ലേ
@Rincyjohny
@Rincyjohny 23 сағат бұрын
Amme mathave ente niyogam sadhichu tharane 🙏
@AnaswaraA-wm2iv
@AnaswaraA-wm2iv 21 сағат бұрын
Entee ammaa mathaveeee orupaaad sandhosham thonnuvaa ammee Ente ammaa vann udambadi eduthappol... Njan udambadiyil aayappo thott ammaye udambadi eduppikkanam enn vijarikuvaa inn ath sadhich thannaa ente amma mathavin koodaanukodi nannii 🙏🏻🙏🏻
@AjithaRajan-t5s
@AjithaRajan-t5s Күн бұрын
അമ്മേ പരിശുദ്ധ അമ്മേ പ്രതൃക്ഷീകരണത്തിന്റ സാക്ഷിയാക്കണേ ഞങ്ങളെ കൈവിടരുതേ പാമ്പനാറ്റിലെ സ്ഥലത്തിന്റെ മേൽ വിൽപ്പനക്ക് തടസമായി നിൽക്കുന്ന എല്ലാബന്ധനത്തെയും അഴിച്ചുമാറ്റി എത്രയും പെട്ടെന്ന് വിറ്റു തരണേ ഈശോയുടെ നാമത്തിൽ ആമേൻ 🙏🙏🙏
@Preethiselavraj
@Preethiselavraj Күн бұрын
എന്റെ അമ്മേ എന്റെ വീട്ടിലെ ദാരി ത്ര്യം എന്ന കുറവുകളെ നികത്തി തന്നതുപോലെ എന്റെ മകന് എന്നോടുള്ള സനേഹ കുറവുമാറ്റി തരേണമേ😢
@harithachippy7658
@harithachippy7658 Күн бұрын
Amme ഇടപെടനമേ.. ഇവിടേ ente brother num ഞങ്ങളുടെ അമ്മയോഡും അച്ഛനോടും ഉളള സ്നേഹികുറവ് പരിഹരിക്കണമേ
@sephijaico3264
@sephijaico3264 Күн бұрын
അമ്മേ മാതാവേ അസുഖങ്ങൾ മൂലം വിഷമിക്കുന്നവരെ അവിടുന്ന് സുഖപ്പെടുത്തണമെ
@NeethuBaburaj-x5u
@NeethuBaburaj-x5u 22 сағат бұрын
എന്റെ അമ്മ മാതാവേ ഞാൻ അമ്മയോട് ഒരു അടയാളം തരണമേ എന്ന് ചോദിച്ചു അമ്മ എനിക്ക് രണ്ടു അടയാളം തന്ന് എന്റെ അമ്മ മാതാവിന് ഒരു കോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🙏🙏🙏
@JessyMathew-k2v
@JessyMathew-k2v 21 сағат бұрын
Amme mathave madhyastam prarthikane
@sreelekhaprasanth6357
@sreelekhaprasanth6357 10 сағат бұрын
ഒരു ജോലിക്ക് വേണ്ടി try cheyyithitt... വർഷങ്ങൾ ആയി മാതാവേ... കരുണ തോന്നെണമേ വിഷമിക്കുന്ന എല്ലാപേരെയും അമ്മ നെഞ്ചോട് ചേർത്ത് നിറുത്തണമേ... ആരും ഇല്ലാത്തവരെ കൈപിടിച്ച് നടത്തണമേ...
@beenagomez5341
@beenagomez5341 Күн бұрын
🕯💚💙 അമ്മ മാതാവേ അമ്മയുടെ കൃപ മൂലം Gokul safe ആയി US ല്‍ എത്തി. നന്ദി പറയുന്നു മാതാവേ
@somu79
@somu79 Күн бұрын
അമ്മേ ഞങ്ങളുടെ കടബാധ്യതകൾ ഏറ്റെടുത്തു സാമ്പത്തികമായി ഒരു നല്ല ഉയർച്ച നൽകേണമേ.. 🙏🏻 ഒരു നല്ല ജോലി...എനിക്കായി അമ്മ കരുതിയിരിക്കുന്ന ആ നല്ല ജോലി തരേണമേ 🫴🏻🙏🏻
@DaisyPDPD
@DaisyPDPD Күн бұрын
മാതാവേ എൻ്റെ ചേട്ടൻ ഉടമ്പടി എടുക്കണമേ
@sulochanabalakrishnan3555
@sulochanabalakrishnan3555 Күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ സഹോദരനും ഇതുപോലെ കട ബാധ്യതയിലാണ് അനുജന്റെയും ചേട്ടന്റെയും വീടിന്റെയും വസ്തുവിന്റെയും ആധാരം പണയം പെടുത്തായിരിക്കുന്നു സ്ഥലം വിൽക്കുവാൻ അമ്മമാതാവും ഈ ശോയു , സഹായിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@sheelaantony1106
@sheelaantony1106 Күн бұрын
Amma entey bhavanatjey um makkaleum anugrahikkenamey Ammen 🙏🙏🙏🙏
@anithachristopher7732
@anithachristopher7732 22 сағат бұрын
എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞിന് പോകാനുള്ള വഴി അമ്മ തന്നെ കാണിച്ചു കൊടുക്കേണമേ 🙏🙏🙏❤️❤️❤️❤️🌹🌹🌹
@beenashajan8655
@beenashajan8655 22 сағат бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ 20 വർഷം തികയുന്ന 7 ന് എന്റെ ഭവനത്തിന്റ പേരിലുള്ള എല്ലാ ബാധ്യതയും തീർത്തു ഭവനം എനിക്ക് സ്വന്തമായി തന്ന് അനുഗ്രഹിക്കേണമേ. 🙏🏻🙏🏻🙏🏻
@JayasreeJs-is7wr
@JayasreeJs-is7wr Күн бұрын
അമ്മേ ഞങ്ങളുടെ സ്ഥാപനത്തെ അനുഗ്രഹിക്കണേ. കടയിൽ കച്ചവടം nadakkane
@bijimol8130
@bijimol8130 Күн бұрын
അമ്മേ എൻറെ കൃപാസനം അമ്മേ എൻറെ മകളുടെ നേഴ്സിങ് exam December 7ആംതിയതിതുടങ്ങുന്നുഅമ്മേസജിനിമോളേകൈവിടല്ലേനല്ലവിജയംനൽകിഅനുഗൃഹിക്കണമേ
@sunitham386
@sunitham386 Күн бұрын
Ammae mathavae Innatha ellathinum 🙏❤️🙏enta Udampadi Niyogangal Appanta kripaeil Ammuda Sanidhyam kondu nirach nadathi Anugrahikkanamae 🙏❤️🙏
@DaisyPDPD
@DaisyPDPD Күн бұрын
എൻ്റെ കൂടെ ക്രിപാസനത്തിൽ വരണമേ ഉടമ്പടി എടുക്കണമെ
@jainjosephl690
@jainjosephl690 Күн бұрын
Amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏
@ABINVINOVS
@ABINVINOVS Күн бұрын
അമ്മേ എന്റെ മൂത്തമകന്റെ പഠിക്കാനുള്ളമടി മാറ്റണമെ.അവന് ബുദ്ധിശക്തി കൊടുത്ത് .+2ന് 90% മാർക്ക് കിട്ടാനും Entrance Jee യ്ക്ക് നല്ലൊരു Rank കൊടുത്ത് അനുഗ്രഹിക്കണമെ സാക്ഷ്യം പറയാം അമ്മേ
@ABINVINOVS
@ABINVINOVS Күн бұрын
അമ്മേ എന്റെ തലയ്ക്ക് ചുറ്റുമുള്ള വേദന ഒരു കുഴപ്പും കൂടാതെ പൂർണമായി മാറാൻ അനുഗ്രഹിക്കണമെ
@Molykv-uk2wt
@Molykv-uk2wt Күн бұрын
Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum
@bindinababy8625
@bindinababy8625 Күн бұрын
ആമേൻ... 🙏
@rosammajoseph8430
@rosammajoseph8430 Күн бұрын
Amme ente makkaludey joli karyathil edapedaname🙏🙏🙏🙏🙏❤️
@thankammarajan5480
@thankammarajan5480 Күн бұрын
Amme krupasana mathave Ammaude prathyashikaranathinte sashiakki enne mattitharaname amma mathave. Amen 🙏🙏🙏🙏🙏
@jainjosephl690
@jainjosephl690 Күн бұрын
Amme mathave ente 2niyogavum sadhichu enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@ambilysaji2916
@ambilysaji2916 Күн бұрын
Amme December 7 തീയതി സന്തോഷം നൽകി അനുഗ്രഹിക്കേണമേ... അത്ഭുതം സംഭവിക്കണമേ 🙏🏻
@sujithts8253
@sujithts8253 Күн бұрын
Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏
@Haridas-qc1bu
@Haridas-qc1bu Күн бұрын
അമ്മ മാതാവേ ഇന്ന് ലോൺ ന്റെ പൈസ തന്ന് സഹായിക്കെന്നെ🙏🙏🙏🙏🙏🙏🙏
@Sophyadroston
@Sophyadroston Күн бұрын
Amme madhave kreupasanam prasadhavara madhave bless everyone who is studying German language along with my younger daughter.thank you amma
@41sangeethasanthosh99
@41sangeethasanthosh99 Күн бұрын
Yeshuvey nanni yeshuvey sthuthi yeshuvey aradhana 🖤
@Deepaps-qb3rq
@Deepaps-qb3rq 9 сағат бұрын
Ente amme maathave njan 3 varshamaayi ammayodu prarthikkunna oru personal niyogum ond athu ithuvare saadhichittilla 😢 enikku saadhichu tharaname. Ente rogangalum athu varuthi vecha tension okke arodum parayaathe ammayodu maathrum prarthikkunna ee karyngal enikku saadhichu tharuvan kaniyename 🙏🙏🙏🙏😢😢😢😢😢 amen njan orubaadu vishamikkunnondu maathave ithu kaaranum enne anugrahikkaname. Ariyatheyo arinjondo cheythu poya thettukalkku maappu thannu enne anugrahikkaname ithokke maatti tharaname
@Sinsu520
@Sinsu520 Күн бұрын
എന്റെ അമ്മമാതാവേ ഒരായിരം നന്ദി 🙏
@JeffinJose-r9p
@JeffinJose-r9p Күн бұрын
അമ്മേ 🥺🥺
@ABINVINOVS
@ABINVINOVS Күн бұрын
അമ്മേ എന്റെ ഭർത്താവിന്റെ ശരീരത്തിന്റ weight കൂടണമെ ഒരു ആരോഗ്യപ്രശ്നങ്ങളും വരാതെ കാണണമെ
@laya9281
@laya9281 Күн бұрын
Achan കുരിശു കൈയിൽ പിടിച്ചു നോക്കുമ്പോൾ ന്തു pblm ആണെങ്കിലും നമ്മൾ safe ആയിരിക്കും അല്ലെങ്കി safe ആകുo എന്ന ഒരു ധൈര്യമാണ്
@raji.vraji.v9894
@raji.vraji.v9894 Күн бұрын
ആവേമരിയ
@sreekala9038
@sreekala9038 Күн бұрын
Amma anugrehikkaname amen 🙏🙏🙏
@sr.stellajacob2697
@sr.stellajacob2697 Күн бұрын
അമ്മേ മാതാവേ നന്ദി. ഈശോയെ നന്ദി.ഇനിയും എല്ലാവരെയും അനുഗ്രഹിക്കണേ
@jeenakochumol7314
@jeenakochumol7314 Күн бұрын
Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏
@stephenbinu1528
@stephenbinu1528 23 сағат бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@maryrini9174
@maryrini9174 Күн бұрын
അമ്മേ എന്നെയും അമ്മയുടെ പ്രതയ്ക്ഷീകരണ സാക്ഷ്യക്കണേ
@ABINVINOVS
@ABINVINOVS Күн бұрын
അമ്മേ പൈൽസിന്റെ പ്രയാസം മാറണമെ പൈൽസ്ചുരുങ്ങി പോണേ. Motion എന്നും തടസ്സം കൂടാതെ പോകാൻ അനുഗ്രഹിക്കണമെ
@narmadhacomputers9142
@narmadhacomputers9142 Күн бұрын
Ammamathave njagalude veedu ethryum pettennu vilpana akkaname E varshma thanne, Husband deshyam nari njagalumai sahakarikaname amen
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu Күн бұрын
സഞ്ചാരി മാതാവേ എന്റെ മോളുടെ യൂട്രസിന്റെ ഇൻഫെക്ഷൻ മാറ്റണമേ ബയോപ്സി നെഗറ്റീവ് ആക്കണേ മരുമകന്റെ ജോലി സ്ഥിരം ആക്കേണമേ 🙏
@lailajoseph2759
@lailajoseph2759 Күн бұрын
Amen🙏🏻🙏🏻🙏🏻
@achusachu8930
@achusachu8930 5 сағат бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു ദിവസം സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ എന്റെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങൾക്കും ക്യപകൾക്കും അമ്മയ്ക്കും ഈശായെ യ്ക്കും കോടാനുകോടി നന്ദി പറയുന്നു ആവെ മരിയ 😭😭😭😭😭🙏🙏🙏🙏🙏
@shibinkrishnan29
@shibinkrishnan29 Күн бұрын
Amen
@veenanair190
@veenanair190 23 сағат бұрын
Ente Amme Mathave 🙏🙏
@BabyPulikkal
@BabyPulikkal Күн бұрын
അമ്മേ മാതാവേ മരുമകളുടെ Cos ഇന്നു തന്നെ നൽകി അനുഗ്രഹിക്കണമേ കൈവിടല്ലേ അമ്മേ🙏🙏🙏🌹🌹🌹💙💙💙💚💚💚
@Lincy-k4f
@Lincy-k4f Күн бұрын
🌹അമ്മ മാതാവേ നിന്റെ അടുക്കൽ വരാനുള്ള കൃപയും നല്ല ഒരു കുടുംബജീവിതം, മകന് ദൈവവിശ്വാസം വർധിക്കാനും ഒരു ജോലിയും ദൈവവിശ്വസിയായ ഒരു മകളെ ഭാര്യയായി കൊടുക്കുകയും നാത്തൂന്റെയും അമ്മച്ചിയുടെ ഇടയിൽ ഉള്ള വിള്ളലുകൾ എടുത്തു മാറ്റി പരസ്പര സ്നേഹത്തോടും ജീവിക്കാനുള്ള കൃപയും ചേട്ടന് നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ. ആമേൻ 🙏🏽
@SubhaJayakumar-t2c
@SubhaJayakumar-t2c Күн бұрын
🙏gf deivame avidunallathe namam mahathwa peduthene 🙏
@anjuanjesh3805
@anjuanjesh3805 Күн бұрын
Ammeeeee viswasasam vardhipikanme ❤️
@rejifrancis8971
@rejifrancis8971 Күн бұрын
❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you Jesus ❤❤❤❤🎉🎉🎉🎉🎉
@sharlykoshy3102
@sharlykoshy3102 Күн бұрын
സഞ്ചാരിമാതാ വേ എന്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ🙏🙏
@OusephAugustin
@OusephAugustin Күн бұрын
God bless
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 80 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 34 МЛН
DAILY BLESSING 2024 DEC-03/FR.MATHEW VAYALAMANNIL CST
13:14
Sanoop Kanjamala
Рет қаралды 403 М.
ഉണ്ണിക്കൊന്ത/unni kontha/infant Jesus/Rosary
26:54
Malayalam Christian Videos
Рет қаралды 71 М.