ക്രിസ് വേണുഗോപാൽ: മോട്ടിവേഷൻ സ്പീക്കർ എന്താ ഇങ്ങനെ ?

  Рет қаралды 100,816

Jolls Talk

Jolls Talk

Күн бұрын

Пікірлер: 570
@minipendanath479
@minipendanath479 Ай бұрын
സൂപ്പർ ആയിട്ടുണ്ട് ചേച്ചി. ഞങ്ങൾ പലർക്കും മനസ്സിൽ തോന്നിയ കാര്യം. ചേച്ചി തുറന്നു പറഞ്ഞല്ലോ. Well done 👍❤
@jollstalk1841
@jollstalk1841 Ай бұрын
Thank you Mini 🙏
@jessyvarghese519
@jessyvarghese519 Ай бұрын
​@@jollstalk1841👍🏻👍🏻👍🏻👍🏻🙏🙏🙏🙏❤️❤️
@mxghx2171
@mxghx2171 27 күн бұрын
Been❤z
@AmmuAmmooe
@AmmuAmmooe Ай бұрын
അടിപൊളി ഇതിലും കൂടുതൽ ഒരു മറുപടി മൂർത്തിക്ക് കിട്ടാനില്ല. വളരെ നന്നായി. ഈ മറുപടി അത്യാവശ്യം ആയിരുന്നു.
@JahanaraFasila
@JahanaraFasila Ай бұрын
സത്യമായിട്ടുള്ള കാര്യങ്ങൾ പറഞ്ഞ മാമിന് അഭിനന്ദനങ്ങൾ ❤❤❤ഞാനും ചിന്തിച്ചു അവരെ പറ്റി എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന്
@MollyVarghese-tx5mb
@MollyVarghese-tx5mb Ай бұрын
ശരിയാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയ നിങ്ങൾക്ക് ഒരായിരം നന്ദി❤❤❤❤
@lovelyapaikada2071
@lovelyapaikada2071 Ай бұрын
Thx
@ORMAKITCHEN
@ORMAKITCHEN Ай бұрын
കുറച്ചു സംസാരിച്ചു... കൂടുതൽ മാനസിലാക്കിപ്പിച്ചു ..🎉 Very good 💯💯
@lizycheriyan9554
@lizycheriyan9554 Ай бұрын
ഒരുപാട് ഇഷ്ടമായി. കുറേ ദിവസമായി ഇതുതന്നെയാണ് ഞാനും മനസ്സിൽ കണ്ടത്. Very cheap motivator. 😏
@hadhizzvlog4864
@hadhizzvlog4864 Ай бұрын
ഗംഭീരം തന്നെ. പലരുടെയും മനസ്സിൽ വന്നത് നിങ്ങൾ പറഞ്ഞതിന് സന്തോഷം
@4am_Night
@4am_Night Ай бұрын
Yes ma'am avidunnu paranjathu sathyam oru vruthiketta reathikal vdhyabhyaasavum vivaravum levalesham polum illa avalkkaanekilo enthu sumsaarikkanam ennu polum illa athra vivaram kettaval.. Makkalkku vendi kalyaanam kazhichu ennittu naattukaarodu kaanichu koottunnathu arappulavaakkunnathum. Ithrayekilum aa maaminu vendi sumsaarikkaan aarekilum okke undennu aa manushyen thirichariyatte.
@seejojose1532
@seejojose1532 Ай бұрын
ഞാൻ എന്തെല്ലാം പറയാൻ ആഗ്രഹിച്ചു അതെല്ലാം കൃത്യതയോടെ ചുരുങ്ങിയ വാക്കുകളിൽ present ചെയ്ത മാഡത്തിന് അഭിനന്ദനങ്ങൾ 🌹🌹🌹 സെറീന ഒരു തേങ്ങലായി, ഒരു നൊമ്പരപുവായി മനസ്സിൽ തെളിഞ്ഞു വന്നിരുന്നു, അവൾ എത്ര super lady എന്ന് തോന്നി. 🙏🏻🙏🏻🙏🏻🙏🏻
@jayathilak9476
@jayathilak9476 Ай бұрын
ഇത് നന്നായി എനിക്ക് തോന്നിയ കാര്യം താങ്കൾ പറഞ്ഞു. നന്നായി
@jancybabu5509
@jancybabu5509 Ай бұрын
മിടുക്കിയാണല്ലൊ,❤ താങ്കളുടെ ഈ സംസാരoസ്ത്രീകളായ ഞങ്ങൾക്കും ഒരു പ്രചോദനമാണ്❤
@Sreepriya1284
@Sreepriya1284 Ай бұрын
Super ചേച്ചി ഞങ്ങൾ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നന്നായി പറഞ്ഞു
@annasoloman974
@annasoloman974 Ай бұрын
അടിപൊളി ചേച്ചി ,ഞാൻ പറയാൻ ഇരുന്നത് ചേച്ചി പറഞ്ഞു ,very good🎉
@elsammajames5415
@elsammajames5415 Ай бұрын
👍
@joaj5789
@joaj5789 Ай бұрын
Glad someone addressed the subject, 👍
@rajinaec6293
@rajinaec6293 Ай бұрын
കൃത്യമായി പറഞ്ഞു
@ponnuthomas8343
@ponnuthomas8343 7 күн бұрын
താങ്ക്സ് മാഡം
@vidyasreejith906
@vidyasreejith906 Ай бұрын
Exactly Right... Well said mam❤
@honeym1771
@honeym1771 Ай бұрын
മാപ്രകൾ കുത്തിക്കുത്തി ചോദിക്കുമ്പോൾ അദ്ദേഹം മറുപടി പറഞ്ഞു പോയതാണ്. എന്തിനാണ് അവർ ആദ്യ ഭാര്യയെപ്പറ്റി ചോദിക്കുന്നത്. രണ്ടുപേരും പരസ്പരം ചേരില്ല, മുന്നോട്ടുപോകാൻ താല്പര്യമില്ല എന്നതു കൊണ്ടാണല്ലോ വേർപിരിഞ്ഞത്. പിന്നെ ആദ്യ ഭാര്യയെ പറ്റി, കല്യാണം കഴിഞ്ഞ ദിവസം തന്നെ ചോദിക്കേണ്ട ആവശ്യമില്ല. മാപ്രകളുടെ ഗൂഡമായ ഉദ്ദേശം മനസ്സിലാക്കാതെ അതിനു മറുപടി പറയാൻ നിൽക്കരുത്! അത് അദ്ദേഹത്തിനു പറ്റിപ്പോയ തെറ്റാണ്!! അതുകൊണ്ട് ആദ്യ ഭാര്യക്ക് യാതൊരു കുറ്റങ്ങളും ഇല്ലായിരുന്നു എന്നും അർത്ഥമില്ല! ഇപ്പോൾ കിട്ടിയിട്ടുള്ള ജീവിതത്തിൽ ഐശ്വര്യം വന്നു ഭവിക്കട്ടെ! ആരോഗ്യവും ആയുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ!! ദിവ്യയെയും കുട്ടികളെയും നല്ലതുപോലെ സംരക്ഷിക്കേണമേ, മൂർത്തി സാറേ!!
@wildfunnyworld16
@wildfunnyworld16 Ай бұрын
Whatever it is, his answer shows his immaturity
@JemmaDavis-z4p
@JemmaDavis-z4p Ай бұрын
Chodyangal chodichaal utharam parayanamennilla.
@JemmaDavis-z4p
@JemmaDavis-z4p Ай бұрын
Chodyangal chodichaal utharam parayanamennilla.
@DeviKrishna-vn5ws
@DeviKrishna-vn5ws Ай бұрын
❤️❤️❤️❤️❤️❤️❤️
@kavyadhilip1976
@kavyadhilip1976 Ай бұрын
Correct 💯 ​@@JemmaDavis-z4p
@ammukuttyc9206
@ammukuttyc9206 23 күн бұрын
സത്യം എല്ലാ കാര്യങ്ങളും എനിക്ക് ഇഷ്ടം ആയി ആദ്യ ഭാര്യ യെ കുറ്റപ്പെടുത്തി പറഞ്ഞതും ഏതോ കിട്ടാത്ത ബന്ധം കിട്ടി എന്ന ഒരു രീതി പക്വത കുറവ് പലയിടത്തും കണ്ടു.
@premasatish2646
@premasatish2646 Ай бұрын
മുറിവേൽപ്പിക്കാൻ വ്യഗ്രത കാണിക്കുന്നത് എന്തുകൊണ്ട്.. അറിവും വിവേകവും ഉള്ള ഒരാൾ ക്ക് ഒട്ടും ചേർന്ന പ്രവർത്തിയല്ല.. ഇനിയും തിരിച്ചറിയാൻ കഴിയാത്തതെന്തേ.. ജോളി ❤️🥰
@FreeZeal24
@FreeZeal24 Ай бұрын
📌ഇരു വായ് തല ഉള്ള, നല്ല മൂർച്ഛ ഉള്ള ചോദ്യത്തോട് ആരംഭിച്ച video dear 👌🤗
@g.sreenandinisreenandini2047
@g.sreenandinisreenandini2047 Ай бұрын
വളരെ ശരിയാണ് 'ഇത്രയധികം അർമാദിക്കേണ്ടതുണ്ടോ, ഗോഷ്ടികൾ കാണിക്കേണ്ടതുണ്ടോ. എന്ന് എനിക്കും തോന്നിയിട്ടുണ്ട്. മൂർത്തി സാറിൻ്റെ നാട്യങ്ങൾ വെറും പൊട്ടത്തിയായ ദിവ്യയുടെ അടുത്ത് ചിലവാകും. ദിവ്യ നിങ്ങളും അൽപ്പം അടങ്ങേണ്ടതുണ്ട്. പ്രായമായ മകളുടെ മുന്നിൽ നാട്ടുകാരുടെ മുന്നിൽ അൽപം കൂടി സംയമനമാകാം. നിങ്ങളുടെ ദാമ്പത്യ ജീവിതം നിങ്ങളുടെ സ്വകാര്യതയാണ് 'പക്ഷേ അതിന് ഇത്രയും കാട്ടിക്കൂട്ടലുകൾ വേണ്ട. ദിവ്യ കരുതിയിരിക്കുക. ഒന്നു കൂടി alert ആവുക. ക്രിസിൻ്റെ ഭാര്യയാകുന്നതിന് മുൻപ് നിങ്ങൾ 2 കുട്ടികളുടെ അമ്മയാണ് 'ആ ഉത്തരവാദിത്തത്തിന് പ്രാധാന്യം കൊടുക്കുക. പുരുഷന് എപ്പോഴും ഇഷ്ടം തന്നെക്കാൾ വിവരവും വിദ്യാഭ്യാസവും ലോക പരിചയവും കുറഞ്ഞ പെണ്ണിനെയാണ് 'മധുവിധുവിൻ്റെ മാധുര്യം അൽപമൊന്നു കുറഞ്ഞു തുടങ്ങുമ്പോൾ ചിന്തിക്കുക. രണ്ട് പേർക്കും നല്ലത് വരട്ടെ
@jollstalk1841
@jollstalk1841 Ай бұрын
സത്യം🙏🙏
@sheejasuresh7462
@sheejasuresh7462 Ай бұрын
Sathyam
@sushamakumari562
@sushamakumari562 Ай бұрын
Yes
@chitraramaswamy1052
@chitraramaswamy1052 Ай бұрын
എനിക്കും പറയാനുള്ളത് പറഞ്ഞത് 🙏🏿
@BinuAbel
@BinuAbel Ай бұрын
👍
@rosekoyilarian
@rosekoyilarian Ай бұрын
Mam പറഞ്ഞ കാരൃം വളരെ ശരിയാണ്
@ushamenon2130
@ushamenon2130 Ай бұрын
Well said Madam,congratulations ❤
@rajiramachandran1049
@rajiramachandran1049 Ай бұрын
ശേരിയാണ് മാഡം നിങ്ങൾ പറയുന്നത്, ഇങ്ങനെ പറയാൻ ധൈര്യം കാണിച്ച മാഡത്തിനെ എന്റെ വക ബിഗ് സല്യൂട്ട്
@deepthi1502
@deepthi1502 Ай бұрын
Valare shari ആണു.ഇനി പുതിയ ഭാര്യയെയും അയാള് ഇങ്ങനെ തന്നെ പറയും ..
@SuperAbebaby
@SuperAbebaby Ай бұрын
എനിക്കു jols നോട് വളരെ നന്ദിയും ബഹുമാനവും.വളരെ private ആയി നടക്കേണ്ട ഒരു കാര്യം കൂത്ത് കാഴ്ച നിർബന്ധിച്ചു ഞങ്ങളെ കാണിക്കുകയാണ്. സ്ത്രീകൾ ക്ക് പല പുരുഷന്മാരുമായി ബന്ധമാകം എന്നതിനെ പ്രോത്സാഹിപ്പിക്കുകയാണോ ആവോ, കാഴ്ചയിൽ തരക്കേടില്ല കുറെ wardrobe ഒക്കെ കാണിച്ചു tender age ആയ രണ്ടു മക്കൾ ഇതു ആഗ്രഹിക്കുന്നു എന്നൊക്കെ വരുത്തി തീർത്തിരിക്കുന്നു. Comments എഴുത്തുകാർ മതിമറന്നു പുകഴ്ത്തി, എന്തോ പന്തികേട് പോലെ. സ്വകാര്യത അല്ലേ സന്തോഷവും സമാധാനവും ഒരു നല്ല വിവാഹത്തിൽ.
@clsekm1916
@clsekm1916 Ай бұрын
പിരിഞ്ഞു പോയിട്ട് പിന്നെ പരസ്പരം പഴി ചാരുന്നത് ഒരു മൂല്യവും ഇല്ല...
@sheejasaro
@sheejasaro Ай бұрын
👍
@sreejis2486
@sreejis2486 Ай бұрын
101% shariyanu....well said ma'am
@Aswathi7858
@Aswathi7858 Ай бұрын
ഒരാളെങ്കിലും ഇതു തുറന്നു പറഞ്ഞല്ലോ. സന്തോഷം. ആ ഇന്റർവ്യൂ കണ്ടതോടെ അയാളോട് വെറുപ്പ് തോന്നി.
@annammapt6991
@annammapt6991 Ай бұрын
👍
@aleyammasebastian7211
@aleyammasebastian7211 Ай бұрын
Absolutely true Ma'am. Very much heart felt vedio. Thank you for your timely presentation
@tonyjack1799
@tonyjack1799 Ай бұрын
Beautifully,, she presented... What she said,, is true... Nothing wrong is 2nd marriage... I too have a respect on this man before,,, this man given too many interviews,, after his 2nd marriage,,, spoil his reputation.... What many had in their minds,, this lady explained here,,,, thanks mam,, you well explained..
@sheejasaro
@sheejasaro Ай бұрын
ദിവ്യ തന്നെ പറഞ്ഞു ചൂണ്ടികാണിക്കാൻ ഒരു ഭർത്താവ് വേണം. അത്രേയുള്ളൂ 😂
@shamimasameer9860
@shamimasameer9860 Ай бұрын
വളരെ നല്ല മറുപടി
@vidya2271
@vidya2271 Ай бұрын
Super.. Well said!
@santhamr359
@santhamr359 Ай бұрын
Madam super nanjan palapravaseam ortha kaream thannea madam nallapolea avathareppechu 18 age olla oru makaludea thalla area kanekana e elakam kalleanam kashechal avaronnechu gevechal porea
@Vidyakdr
@Vidyakdr Ай бұрын
Adipoli, kriss kallen
@RaabRaabi
@RaabRaabi Ай бұрын
പറഞ്ഞത് ശെരിയാണ്, പിഞ്ഞെ ഇപ്പോൾ ഇവർ രണ്ടുപേരും കൂടി എന്തൊക്കെയാണ് കാണിച്ചുകൂടുനെ, അതുപോലെ ആ മക്കളും വഴിയാധാരമാകാതിരുനാആൽ മതിയാർന്നു
@jayabaiju7793
@jayabaiju7793 Ай бұрын
സത്യം ചേച്ചി.
@bindukumari5156
@bindukumari5156 Ай бұрын
എന്തായാലും ചേച്ചി ഒരു സത്യം പറഞ്ഞു.
@kavithar535
@kavithar535 Ай бұрын
സത്യം... അങ്ങനെ പറഞ്ഞപ്പോൾ എനിക്കും തോന്നി അത് വേണ്ടിയിരുന്നില്ലാന്ന്... പ്രതേകിച്ചു ആ സ്ത്രീ പ്രതികരിക്കാത്ത സ്ഥിതിക്ക് 😢😢
@chandrikajayan9980
@chandrikajayan9980 Ай бұрын
Absolutely correct.. Thank you, mam🙏🏻
@saraswathysarayu
@saraswathysarayu Ай бұрын
ഞാൻ മനസ്സിൽ ഓർത്തത് നിങ്ങൾ പറഞ്ഞു വെൽഡൺ ❤❤❤❤🥰👍👌🎉
@ranjinikrishnadas
@ranjinikrishnadas Ай бұрын
മേഡത്തിൻ്റെ വീഡിയോ ഒരു പാടിഷ്ടമായ്❤❤❤❤❤
@pamelasequeira787
@pamelasequeira787 Ай бұрын
Well said Ma'am.
@LeelammJohn
@LeelammJohn 13 күн бұрын
well said.❤️
@binubindumon
@binubindumon Ай бұрын
ചുമ്മാ കെട്ടിപ്പിടുത്തം ഉമ്മ വെപ്പ്.... ഇത് തന്നെ ആണ് ഇവർ ഓരോ ദിവസവും ഇന്റർവ്യൂ വിൽ വന്നിരുന്നു കാണിക്കുന്നത്... ആ കുട്ടികൾ കൂടി ഇത് കാണുന്നില്ലേ വിവാഹം തെറ്റ് അല്ല... പക്ഷെ ബെഡ്‌റൂമിൽ വരെ പോകാൻ ഉള്ള സാവകാശം കാണിച്ചൂടെ എന്താ ഇവർ ഈ കാട്ടി കൂട്ടുന്നത് ☹️
@saraabey1964
@saraabey1964 Ай бұрын
👍🏻👍🏻
@ranjinikrishnadas
@ranjinikrishnadas Ай бұрын
ശരിയാ എന്നിട്ട് ഞാൻ സെക്സിന് വേണ്ടിയല്ലാന്ന് 100 വട്ടം ഇതെന്താ അതില് പെടില്ലെ😅😅
@AK-op6xp
@AK-op6xp Ай бұрын
​@@ranjinikrishnadasരണ്ട് പേർക്കും ഒടുക്കത്തെ കഴപ്പ് ആണെന്ന് ചേഷ്ടകൾ കാണുമ്പോളെ അറിയാം,,ഇക്കണക്കിന് പോയാൽ മോളേം ഉപ്പുനോക്കും ഇയാൾ
@SyamalaNair-q2l
@SyamalaNair-q2l Ай бұрын
@@ranjinikrishnadas തീരെ സംസ്കാരമില്ലാത്ത. ഒരു സ്ത്രീ സീരിയൽ കാരല്ലേ അവർക്ക് ഇതും ഒരു അഭിനയം ,സ്വത്ത് കണ്ടിട്ട്തന്നെ,എല്ലാവരും കാണാൻ വേണ്ടി കാണിച്ചു കൂട്ടുന്നതല്ലേ, അവരുടെ മുഖം കണ്ടാൽ ആ ചാനൽ ഒഴിവാക്കും,അത്രക്ക് അവജ്ഞയാണ്,
@SyamalaNair-q2l
@SyamalaNair-q2l Ай бұрын
@@binubindumon അവരുടെ സ്ഥിരം തൊഴിൽ. ചെയ്യുന്നു,അവജ്ഞയോടെ തട്ടിക്കളയുക കാണാൻ വേണ്ടി. കാട്ടിക്കൂട്ടുകയാണ്
@BinduPK-p7k
@BinduPK-p7k Ай бұрын
ഇവൻ മോട്ടിവേഷൻ അല്ല കോപ്പാണ്, എന്റെ പൊന്നു മാഡം എത്ര ദിവസം ആയി ചിലരുടെയെങ്കിലും മനസ്സിൽ തോന്നിയ കാര്യങ്ങൾ മാഡം കൃത്യമായി പറഞ്ഞു. അങ്ങേര് എന്നതാ ആ പറയുകേം കാണിക്കുകേം ചെയ്യുന്നേ, ആ സ്ത്രീയാ ണെങ്കിൽ ഈ ഭൂമി ലോകത്തു വേറെ ഒരാളെയും കണ്ടിട്ടില്ലാത്ത പോലെ എന്തൊക്കെ ഗോഷ്ടികൾ കാണിക്കുന്നത്, വിവരവും, വിദ്യാഭ്യാസവും ഒന്നും ഇല്ലെന്നു തോന്നുന്നു. അവനവന് സ്വന്തമായി അവനവന്റെ വ്യക്തിത്വം, പക്വത, ഒന്നും ആ ലേഡിയിൽ കാണുന്നില്ല.
@sheejasaro
@sheejasaro Ай бұрын
അവൾ അയാളുടെ പണം ഉദ്ദേശിച്ചത്..
@ranjinikrishnadas
@ranjinikrishnadas Ай бұрын
@@sheejasaro പണമുള്ള ആളെ കിട്ടിയപ്പോൾ അവൾക്ക് ആക്രാന്തം അതു തന്നെ👍
@abdulhaadi7674
@abdulhaadi7674 Ай бұрын
അട്ടയെ ഈ പിടിച്ച് മെത്തയിൽ കിടത്തി യാൽ 😅😅😅😅😅
@SyamalaNair-q2l
@SyamalaNair-q2l Ай бұрын
@@sheejasaro പണം വീട്,മക്കളെക്കൂടി തലയിൽ വച്ചു കൊടുത്തു,ഓണം ബമ്പര്‍ ആവേശം കഴിഞ്ഞും ഇതൊക്കെ കാണണം, നാണവുമില്ല,വിവരവുമില്ല
@MiqdadPk
@MiqdadPk Ай бұрын
കുറച്ച് മാസങ്ങൾക്ക് ശേഷം ക്രിസ്സിന്റെ ആവശ്യം കഴിഞ്ഞാൽ ദിവ്യയെയും ഒഴിവാക്കും ഇപ്പോഴുള്ള സന്തോഷം പിന്നീട് ദിവ്യ കരയും...
@SmithaAjayakumar-b7v
@SmithaAjayakumar-b7v Ай бұрын
Parayaan vakkukal illa...very good explanation 🎉🎉🎉
@-gametechfromvedhas2124
@-gametechfromvedhas2124 Ай бұрын
Always true,here too right example Manju chechi
@SuperAbebaby
@SuperAbebaby Ай бұрын
no മഞ്ജു ചേച്ചി 😆 ഭൂലോക ഫെമിനിച്ചി മീനാക്ഷിയെ ഉപേക്ഷിച്ചു abortion ചെയ്തു അനുസരണംകെട്ട സ്ത്രീ
@lijimurali5018
@lijimurali5018 Ай бұрын
Valare👍നന്നായിട്ടുണ്ട് മാഡം അവതാരണം 👍❤️❤️
@MiqdadPk
@MiqdadPk Ай бұрын
മാഡം നിങ്ങൾക്ക് അഭിനന്ദനം അവതരണം വളരെ നന്നായിട്ടുണ്ട് ക്രിസ്സിന്റെ ആദ്യ ഭാര്യയുടെ ശാപം കൊണ്ട് ഇയാൾ അധിക നാൾ നിലനിൽക്കില്ല ഇപ്പോഴുള്ള ഭാര്യയുമായി അധിക നാൾ ജീവിതം കൊണ്ട് പോവാനും കഴിയില്ല. ദിവ്യക്കും കൂടുതൽ ഹാപ്പിയായി ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ കഴിയില്ല ഇവൾക്കും ആദ്യ ഭർത്താവിന്റെ ശാപം ഉണ്ടാകും ക്രിസ്സ് &ദിവ്യ ഇപ്പോൾ നല്ല സന്തോഷത്തിലാണ് പിന്നീട് ദിവ്യ കരയും.. ആരെയും ചീറ്റിംഗ് ചെയ്യരുത്. പിന്നീട് അപകടത്തിൽ പെടും.
@jessysarahkoshy1068
@jessysarahkoshy1068 19 күн бұрын
Yes, ithu thanneyanu nganum parayunnath.
@soniakanara2245
@soniakanara2245 Ай бұрын
അവര്‍ക്ക് വേണ്ടത് പ്രശസ്തി. അത് നേടി. അത്രയെ ഉളളു. ഫൊളൈവെസ് 1000 മടങ്ങ് കൂടി.
@rajalakshmick7166
@rajalakshmick7166 Ай бұрын
❤❤ വളരെ. നന്നായി പറഞ്ഞു.❤❤
@nainy193
@nainy193 Ай бұрын
Great job!!
@lizybela2646
@lizybela2646 Ай бұрын
Well said madam
@neenashashi6555
@neenashashi6555 Ай бұрын
V.NICELY AND FRANKLY SAID..
@neethaarunhegde3343
@neethaarunhegde3343 Ай бұрын
True ..very well said madam
@bevatsunil4883
@bevatsunil4883 25 күн бұрын
പറഞ്ഞത് 100 ശതമാനം ശരിയാണ്. ഇവർ യൂടൂബ് വഴി സ്വന്തം ജീവിതം വിറ്റ് പണം ഉണ്ടാക്കാൻ നോക്കിയതാണന്ന് തോന്നുന്നു. ഇവർക്ക് സ്വന്തം കുടുംബ കാര്യങ്ങൾ വിട്ട് വേറെ എന്തെല്ലാം ചെയ്യാമായിരുന്നു.
@annaanna-tl8ic
@annaanna-tl8ic 23 күн бұрын
വെരി നൈസ് ❤
@Unnikrishnan-yo6mp
@Unnikrishnan-yo6mp Ай бұрын
എല്ലാവർക്കും ഈ അഭിപ്രായം തോന്നിയിട്ടുണ്ടാവും.... വേണുഗോപാൽ ദിവ്യ വിവാഹ മാമാഗം കുറെ കൂടി പോയി.... ഇത്രയൊന്നും പ്രദർശിപ്പിക്കരുതായ്രുന്നു.... മോട്ടിവേഷൻ നൽകേണ്ടാത്തത് അതിനു കഴിവുള്ള വ്യക്തിയാണ്... ഇവിടെ ഇച്ചിരി ഇംഗ്ലീഷും മലയാളവും പറഞ്ഞു രസിപ്പിക്കാൻ കഴിവുണ്ട് എങ്കിൽ അവനെ വച്ചു കാശ് ഉണ്ടാക്കാൻ മാത്രം ഉള്ള ഉടായിപ്പ് ആണ്....
@mollyvarghese7242
@mollyvarghese7242 Ай бұрын
Very Good ഈ കിളവന്റെ പാവം കണ്ടാൽ വലിയ എന്തോ ഒരു സംഭവമാണെന്നുള്ള തോന്നലാണ്
@vidyamohan217
@vidyamohan217 Ай бұрын
അദ്ദേഹം നല്ലൊരു മനുഷ്യൻ തന്നെ ആണ്, ഓൺലൈൻ മീഡിയ അദ്ദേഹം മുൻപത്തെ ലൈഫ് പറയുന്നില്ല, അവരുടെ പ്രൊഫൈൽ പിക്ചർ ഇപ്പോഴും അദ്ദേഹത്തിന് ഒപ്പം ഉള്ളതാണ് എന്നൊക്കെ പറഞ്ഞപ്പോൾ അവരെ കുറിച്ച് പറയേണ്ടി വന്നതാണ്.പറയാതിരുന്നാൽ അതാകുമായിരുന്നു കുറ്റം.
@susannjohn5327
@susannjohn5327 Ай бұрын
Absolutely right chechi❤
@KamalamRaman-r3w
@KamalamRaman-r3w Ай бұрын
Very good nannayi ee kariyam paranjathu
@JayasreeNair-z5m
@JayasreeNair-z5m Ай бұрын
അവര് തന്നെ പറയുന്നുണ്ട് നാട്ടുകാരെ കാണിക്കാൻ ഒരാൾ വേണം പിന്നെ സ്വന്തമായിട്ട് ഒരുവീട് മക്കളുടെ ഭാവി അത്രയേ ഉള്ളു
@krishnankuttyvkrishnankutt4934
@krishnankuttyvkrishnankutt4934 Ай бұрын
രണ്ടു പേരും വിവാഹിതരായതിൽ ഒരു തെറ്റും ഇല്ല. ഒരുത്തരൊരുത്തർക്ക് തുണയായി ഇന്നയായി സന്തോഷമായി ജീവിക്ക നിങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി നിങ്ങൾ വിവാഹിതരായി. ലോകത്ത് ആലമായി നടക്കുന്ന ഒന്നല്ല. പക്ഷേ കുറച്ചു മര്യാദ ആരുടെ മുന്നിലും പരസ്യമായി പലതു കാണിച്ച് നിങ്ങൾ നിങ്ങളുടെ വില കളയുന്നു. ഹണിമൂൺ ട്രീ പ്പിൽ ചെറിയ ഷോട്സിട്ട് മക്കൾക്കു മുന്നിൽ കുഴഞ്ഞാടുന്നു., ആ വെകൊച്ചിനു അമ്മയാടിപ്പോയ 18 വയസ്സായെന്നോർക്കണം. അവൾ നാട്യം നടിച്ച് എല്ലാം അടിച്ചു മാറും. ഭാര്യയുടെ മുന്നിൽ വച്ച് ആദ്യ ഭാര്യയെ കുറ്റം പറയരുത്. അവൾ സഹതാപം അഭിനയിച്ച് വീടോ ഫ്ലാറ്റോ സ്വന്തമാക്കിയില്ല. മാന്യനയും, അന്തസ്സും. ദയവുചെയ്ത് വിൽക്കരുത്. ദയവു ചെയ്ത് വീഡിയോ നിർത്തണം. കാണുമ്പോൾ അറപ്പാവുന്നു. കുടുംബസമേതം കാണുമ്പോൾ മുതിർന്നവർക്ക്.
@m.a.augustineaugustine6775
@m.a.augustineaugustine6775 Ай бұрын
WELL DONE, WELL SAID MADAM
@SambasivanTS
@SambasivanTS 27 күн бұрын
Correct mam.
@preethimurali9994
@preethimurali9994 20 күн бұрын
ഇത് പലർക്കും മുമ്പേ പറയാൻ തോന്നിയത് തന്നെ. പ്രായം ഇത്രയും ആയ തിന്റെ ഒരു ഓർമ്മ എങ്കിലും വേണം.
@SathiDevi-c3k
@SathiDevi-c3k Ай бұрын
Super mam. U r right
@bincymathew-v1s
@bincymathew-v1s Ай бұрын
ഇവർ പറയുന്നത് ഫുൾ നുണ ആണ്. ഒരു ഇന്റർവ്യൂ ഇൽ പറയുന്നു പത്തര മാറ്റ് സീരിയൽ ലൊക്കേഷൻ ഇൽ വെച്ച് ക്രിസ് ന്റെ മോട്ടിവേഷൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തിട്ടുണ്ട്, ജീവിതത്തിലെ ടെൻഷൻ കാരണം. Husband വിട്ട് പോയതും പിന്നെ ജീവിതത്തിൽ അനുഭവിക്കുന്ന വിഷമങ്ങൾ മാറാനും. വേറെ ഒരു ഇന്റർവ്യൂ ഇൽ പറയുന്നു husband വിട്ട് പോയി എന്ന് ക്രിസ് നും അവരുടെ പെങ്ങൾക്കും ഒന്നും അറിയില്ല എന്ന്. ഇതിൽ ഏത് വിശ്വസിക്കണം?? ആ സീരിയൽ settle വെച്ച് തന്നെ ഇവർ തമ്മിൽ അടുപ്പം ഉണ്ട് എന്നിട്ട് പറയുന്നു അറേഞ്ച് മാര്യേജ് ആണെന്ന്. ഇയാളുടെ ആദ്യ വിവാഹത്തെ കുറിച്ചും വേർപിരിയലിനെ കുറിച്ചും ഒക്കെ ഫ്രണ്ട്‌സ് പറയുന്നത് നല്ല ഹാപ്പി ലൈഫ് ആരുന്നു. ഇവർ പിരിഞ്ഞു എന്നത് അവർക്ക് വിശ്വസിക്കാൻ പോലും പ്രയാസം ആയി എന്നത് ആരുന്നു. ക്രിസ് ന്റെ ഫാമിലി എല്ലാവരും മിക്കവാറും ദുബൈ സന്ദർശിക്കുന്ന ആൾക്കാർ ആരുന്നു. എന്നിട്ട് ആണോ അയാൾ പറയുന്നത്, അച്ഛനെയും അമ്മയെയും നോക്കാൻ അവർ സമ്മതിച്ചിട്ടില്ല എന്ന്. പിന്നെ കുറച്ചു കഴിയുമ്പോൾ ദിവ്യ &മക്കളുടെ തനി നിറം ഇയാൾ കാണും. ദിവ്യക്ക് വീടും, പണവും, നാട്ടുകാരെ കാണിക്കാൻ ഒരു ഭർത്താവ് അത് മതി. അവർ ഏതോ മായിക ലോകത്ത് ആണ് 😂😂
@jollstalk1841
@jollstalk1841 Ай бұрын
സത്യം, ബിൻസി. ഇത്തിരി കൂടെ കഴിയുമ്പോൾ കേൾക്കാംചൂടൻ വാർത്തകൾ. സെറീനയെ ദൈവം അനുഗൃഹിക്കട്ടെ. ഈ ഘട്ടത്തെ നേരിടാൻ കരുത്തുണ്ടാകട്ടെ.
@bincymathew-v1s
@bincymathew-v1s Ай бұрын
@jollstalk1841 ys, പിന്നെ സെറീനക്കും തെറ്റ് പറ്റി. ജീവനുള്ള ദൈവത്തെ തള്ളിപ്പറഞ്ഞു. അതിന്റ ശിക്ഷ അവർക്ക് കിട്ടി കാലങ്ങൾക്ക് ശേഷം. എത്ര വലിയ സ്നേഹം കാണിച്ചു മനുഷ്യൻ വന്നാലും സ്വന്തം ദൈവത്തെ ഒരിക്കലും തള്ളി പറയാൻ പാടില്ല 👍👍
@ranjinikrishnadas
@ranjinikrishnadas Ай бұрын
ഇനി ഈ സ്ത്രീയുമായുള്ള അടുപ്പം കാരണമാണോ അയാളുടെ ഭാര്യയെ അയാൾ ഉപേക്ഷിച്ചത് ഓരോ കാരണം പറഞ്ഞ് കാരണം ഈ സ്ത്രി അത്ര നല്ലതായി എനിക്ക് തോന്നണില്ല ഈ സ്ത്രീ ബന്ധം വേണ്ടാന്നായത് ഇതിൻ്റെ കുഴപ്പമാവാനാണ് സാധ്യത അയാൾ പറയുന്നത് പോലെ ജീവിക്കാൻ ഈ പെണ്ണിന് താൽപര്യമുണ്ടാവില്ല 😅😅
@SkimmerNinja
@SkimmerNinja Ай бұрын
Ayalde puthiya bharya ethra fraud aanennu iyalkku budhi ondengil manasilakkum vegam.
@anjugeorge3249
@anjugeorge3249 Ай бұрын
Well said Madam ❤
@deepavinodsa1944
@deepavinodsa1944 Ай бұрын
ക്രിസിനെ എനിക്ക് നന്നായി അറിയാം ഒരു പാവം മനുഷ്യൻ ആദ്യ ഭാര്യയെ പറ്റി പറയരുത് അവർക്ക് 6 വർഷത്തെ സമയം ക്രിസ് കൊടുത്തതാണ് ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല പിന്നെ കുറേ കാശിനു വേണ്ടി നടക്കുന്ന You Tube r മാരുടെ കുത്തി കുത്തിയുള്ള ചോദ്യത്തിന് പിന്നെ എന്തു വേണം ഇതൊക്കെ you tube ശ്രദ്ധിക്കേണ്ട കാര്യമാണ് എത്ര പേർ നാട്ടിൽ കല്യാണം കഴിക്കുന്നു അവർക്കൊന്നും ഒരു പ്രശ്നവും ഇല്ലല്ലോ
@sureshjosephcreations3216
@sureshjosephcreations3216 19 күн бұрын
Well said...😊
@Lalita-c7g
@Lalita-c7g Ай бұрын
Very true well said
@raihanathk5233
@raihanathk5233 22 күн бұрын
Sariyanu
@Tintin-kv2wu
@Tintin-kv2wu Ай бұрын
1:06 സകല കലാവല്ലഭൻ സാമി മോട്ടിവേഷൻ അല്ല...മോട്ടി"വിഷം" ആണ്...
@SandhyaSunil-n1h
@SandhyaSunil-n1h Ай бұрын
Madam paranjathu valare sheriyane
@helenjames670
@helenjames670 Ай бұрын
Super Ma'am 🎉🎉🎉
@minimolchacko735
@minimolchacko735 16 күн бұрын
Well said mam❤
@ajirenny1612
@ajirenny1612 Ай бұрын
Correct... Enthina അവരെ psychosis എന്നൊക്കെ പറയുന്നേ..... അവരുടെ ജീവിതം പോയില്ലേ..... ഞാൻ പുനർവിവാഹം kazichathil തെറ്റ് പറയുന്നില്ല.. But as a motivation speaker don't critisise someone life..... Avar oru Christian follower kudi ane.... ക്ഷമിക്കുക അല്ലാതെ അവർ ഒന്നും തിരിച്ചു ചെയുക ella.... God bless കൃഷ്ണൻ and fmly.... നല്ല ദിനങ്ങൾ for സെറീന aunty❤❤❤️ കും.....
@jollstalk1841
@jollstalk1841 Ай бұрын
ഉണ്ടാകട്ടെ, അവർക്ക് ജീവിതം കഠിനമാകാതിരിക്കട്ടെ
@susanninan8006
@susanninan8006 Ай бұрын
ദിവ്യ ഒരിക്കലും പഴയ ഭർത്താവിനെ കുഞ്ഞുങ്ങളുടെ അച്ഛനെ മോശമായി പറഞ്ഞിട്ടില്ല. ക്രിസ് ഇങ്ങനെ പറയും എന്ന് പ്രതീക്ഷിച്ചില്ല പറയാതിരിക്കാമായിരുന്നു
@AK-op6xp
@AK-op6xp Ай бұрын
അവരും പറഞ്ഞിട്ടുണ്ട്,, (നിങ്ങൾ കേൾക്കാഞ്ഞത് ആണ് )വീട്ടിൽ ആരും വരുന്നത് ഇഷ്ടം അല്ല, പുറത്തേക്ക് വിടില്ല,, ആരോടും ഫോൺ ചെയ്യാൻ സമ്മതിക്കില്ല,, എന്നും അടിയും ഇടിയും ചീത്ത വിളിയും ആയിരുന്നു,, കൈ ഞരമ്പ് മുറിച്ചും, ഗുളികകൾ തിന്നും, കയർ കഴുത്തിൽ മുറക്കി ആത്മഹത്യ ക്ക്‌ ശ്രമിച്ചു എന്നൊക്കെ ഇവർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ്
@Zahrasmommmk
@Zahrasmommmk Ай бұрын
Avarum paranjeetund​@@AK-op6xp
@SyamalaNair-q2l
@SyamalaNair-q2l Ай бұрын
@@AK-op6xp ശരിയാണ്,
@sumamohanan8034
@sumamohanan8034 Ай бұрын
Sereena Ilike you 🎉🎉🎉
@RajammaModiyil
@RajammaModiyil 20 күн бұрын
yes, what I thought about them you told madam.
@geethas1046
@geethas1046 Ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്,❤❤❤❤❤
@sumolkp8884
@sumolkp8884 Ай бұрын
ഞാനും പറയണമെന്ന് വിചാരിച്ച കാര്യം ആണ് ദിവ്യ ഒരു ഉന്മാദം പിടിപെട്ട തുപോലെയുള്ള പെരുമാറ്റം കുറച്ചു പക്വത ആവാം കാരണം മുതിർന്ന മകളുടെയും മകൻ്റെയും മുന്നിൽ ഇത്രയും റൊമാൻസ് അഭിനയം വേണ്ടായിരുന്നു ചില വേളയിൽ എല്ലാം ലോകരെയോ ആരെയോ കാണിക്കാൻ വേണ്ടി കാണിക്കുന്ന കോപ്രാ യങ്ങൾ പോലെ തോന്നി ഒരിക്കലും അസൂയ ഇല്ല ഓരോന്ന് കാണിച്ചു കൂട്ടുമ്പോൾ മക്കൾ ഉള്ള കാര്യം മറക്കുന്നു പിന്നെ സെക്സ് ചെയ്യാനല്ല കല്ല്യാണം എന്ന് പറഞ്ഞതും മക്കളുടെ മുന്നിൽ ഒരമ്മ കല്ല്യാണം കഴിച്ചതിൽ തെറ്റൊന്നുമില്ല പക്ഷെ കുറച്ചു അടക്കം വേണ മായിരുന്നു മക്കളെ അച്ചടക്കത്തിൽ വളർത്തുന്ന ഒരമ്മക്ക് അല്പം മാന്യത വേണ മെന്ന് പറഞ്ഞുതരണോ എന്തായിരുന്നു ഡ്രാമ സ്വകാര്യതയിൽ ആകാമായിരുന്നു എല്ലാ കുടുംബജീവിതത്തിലും ഇതൊക്കെയുണ്ട് നാട്ടാരെ കാനിക്കണ്ട കാര്യം എന്ത് ഇ
@drjayasree.vasudevan7588
@drjayasree.vasudevan7588 Ай бұрын
Very true avar enthokkeya public platform il kanikkunne shame
@Anitha-c3z-x2u
@Anitha-c3z-x2u Ай бұрын
Pakuatha illaatha sthri
@binithathomas8371
@binithathomas8371 Ай бұрын
If he suffered in a toxic marriage,there is no harm in openly stating what he went through..Only a person who lived with a narcissist knows ,what the hell it is..Let him say ..So those who are in such marriages will understand ,they are trapped..As a motivational speaker,it’s his duty to say it openly..If Manju is not talking she will be having a lot of reasons for that.Dont conpare
@jollstalk1841
@jollstalk1841 Ай бұрын
രണ്ടാം വിവാഹത്തെ വെള്ളപൂശാൻ ഒന്നാം വിവാഹത്തെ കറുപ്പ് പൂശരുത്. അത് കേട്ട മാലോകർ അയാൾക്ക് എന്ത് സഹായം ചെയ്യാനാണ്. ആ സ്ത്രീയെ വലിച്ചിഴയ്ക്കാതെ വെറുതെ വിടണമെന്നാണ് ഞാൻ പറഞ്ഞത്.
@shameenaaaliya902
@shameenaaaliya902 Ай бұрын
ശരിയാണ് കുറച്ചു അയാൾ ഓവറാണ് ആർക്കും മനസിലാകും
@miny1874
@miny1874 Ай бұрын
കല്യാണം കഴിച്ചതിന് പ ബ്ലിക് ൻറെ മുന്നിൽ കോമാളി വേഷം കെട്ടുന്നതിന് ഒരു അതിരു വേണം
@moorthyc8807
@moorthyc8807 20 күн бұрын
വളരെ ശരിയാണ്
@AswathyJacobAshu
@AswathyJacobAshu Ай бұрын
Good measg thank you 👍
@GeethaKN-y9v
@GeethaKN-y9v Ай бұрын
😊 എല്ലാവർക്കും നല്ല ജീവിതം ഉണ്ടാകട്ടെ😊
@somathomas6488
@somathomas6488 Ай бұрын
HAT'S OF YOU 🌹🌹🌹🌹WELL-DONE JOLLY MAM❤️❤️
@lathanarayanan5304
@lathanarayanan5304 Ай бұрын
വളരെ ശരിയാണ്,അദ്ദേഹത്തെ കാണാനും സംസാരവുമൊക്കെ വളരെ പക്വതയും maturity യും ഉള്ള പോലെ തോന്നിച്ചുവെങ്കിലും അസഭ്യ കമെന്റുകൾക്കും വിസ്തരിച്ചുള്ള മറുപടികളും, മുൻഭാര്യയെ പറ്റിയുള്ള complaintsസുമൊക്കെ ബാലിശമായി തോന്നി
@krishnamurukan9520
@krishnamurukan9520 Ай бұрын
Valare sathyamayi samsarikkunnu ❤
@seemabiju8945
@seemabiju8945 Ай бұрын
Congratulations. I really appreciate you.well done
@sunilkuruvilla
@sunilkuruvilla Ай бұрын
Very true
@ashikm.a8838
@ashikm.a8838 Ай бұрын
Congratulation maam
@DevinaKrishnadas
@DevinaKrishnadas Ай бұрын
Good message! 💯✅✅✅🙌
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 557 М.