ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. വളങ്ങൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ South Indian Fertilizer 98470 55620 73063 94194
@mydhilithenarambath566710 ай бұрын
0:45 😊❤
@rajank405910 ай бұрын
Good
@raghukumarma927810 ай бұрын
k1😮⁰eq3q3321
@Subrahmaniankk2022kK10 ай бұрын
😊
@PushalathaPai10 ай бұрын
I want some ripe Jackfruit. I live in Ernakulam.
@SaifuneesaM-u5c9 ай бұрын
എന്റെ വീട്ടിലും ഉണ്ട് ഇത് പോലത്തെ പ്ലാവ് അപാര മധുരം ആണ് കറി വെക്കാനും സൂപ്പറാ തേൻ വരിക്ക ഉണ്ട് സൂപ്പർ ആണ്
@Sreeraman-we7ug10 ай бұрын
സുഹൃത്തെ ആദ്യം ഉണ്ടാവുന്ന (മഴയില്ലാത്ത സമയം ) ചക്ക മധുരവും ബാക്കി സമയം വെള്ളം പോലെയുമല്ലെ
@lakshmilachu395810 ай бұрын
ഞാനും വാങ്ങി nattitundu viyatanam സൂപ്പർ ഏർലി. ഒരു തേൻവരികയും
@saraswathys930810 ай бұрын
🙏ശ്രീ. ഹരീന്ദ്രൻ 👌👌കാര്യങ്ങൾ വിശദമായി പറഞ്ഞുവല്ലോ🙏
@KrishimithraTVindia6 ай бұрын
Thanks ❤❤❤❤😌😌😌😌
@showdowngriffin80738 ай бұрын
ഇപ്പോൾ നാട്ടിൽ ചെന്നാൽ, പറമ്പിലെ പ്ലാവു കണ്ടു ഒരു ചക്ക വേണമെന്ന് പറഞ്ഞാൽ എല്ലാ ചക്കയും ഇടിചക്കയാകുമ്പോൾ തന്നെ വില്പനയായി എന്ന് ഉത്തരം കിട്ടും. നാട്ടിൽ ആരും ആർക്കും ഒന്നും വെറുതെ കൊടുക്കില്ല. കാശിനോട് ഇത്രയും ആക്രാന്തമുള്ള മനുഷ്യർ. വീട്ടിലെ പ്ലാവുള്ളതോണ്ട് വൈകിയാണേലും കഴിക്കാം.
@kkoommen93712 ай бұрын
സത്യമാണ് ഒന്നര വർഷം കഴിഞു കായ്ച്ചു തുടങ്ങി എന്നും ഫലം കിട്ടും എനിക്കുമുണ്ട് ഒരെണ്ണം എന്നും chkkayanu
@tessykurian32Ай бұрын
Correct.size illa,taste um illa.aanikkavilayude size!!.nadan plavineyum chakkayeyum. Vellan oru vietnam early um valarnnittilla.
@rajappanc832010 ай бұрын
Tomatocherryക്ക് നല്ല പുളിയാണ് അച്ചാർ. ഇടാൻമാത്രമേ കൊള്ളൂ
@De-tw7by6 ай бұрын
You always have good informative videos
@KrishimithraTVindia6 ай бұрын
Thanks ❤❤❤❤❤❤❤😌😌😌😌😌
@rathnakaranthoovayil714610 ай бұрын
റോഡ് വക്കിൽ പ്ലാവോ തെങ്ങോ കായ്ച്ച് നിൽക്കുന്നത് കണ്ടിട്ട് നിങ്ങളുടെ വീട്ടിലുള്ള പ്ലാന്റ്റുകൾക്ക് വളങ്ങൾ വാങ്ങി ഇടരുത്.. നിങ്ങളുടെ പണം പോകും.. അതുപോലെ പെട്രോൾ പമ്പിനടുത്ത് കയ്ച്ച് നിൽക്കുന്ന കടച്ചക്കയുടെ മരമോ, മാവോ കണ്ടിട്ട് നിങ്ങൾക്കും അതുപോലെ നിങ്ങളുടെ പ്ലാന്റിൽ കായ്ക്കണമെന്ന് വിചാരിച്ചാൽ ഒരുപക്ഷേ നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഒരു പെട്രോൾ പമ്പ് തന്നെ ഉണ്ടാക്കേണ്ടി വരും അല്ലെങ്കിൽ നിങ്ങൾ റോഡ് വക്കിൽ ഇതുപോലെ മരം വച്ച് പിടിപ്പിച്ചാൽ മാത്രമേ ഇതുപോലെ കായ്ക്കുകയുള്ളു.. അതിന്റെ കാരണം എന്താണ് എന്ന് ശാസ്ത്രീയമായി ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.. പലരും പൊടിയാണ് പുകയാണ് നന്നായി പരാഗണം നടക്കുന്നതുകൊണ്ടാണ് ഡ്രൈ കാലാവസ്ഥ ആയതുകൊണ്ടാണ് എന്നൊക്കെ പറയുമെങ്കിലും അധികമായി ആധികാരികമായി അതിന്റെ കാരണം പറയുവാൻ കഴിയില്ല പക്ഷേ അതൊരു യാഥാർത്ഥ്യമാണ്
@sabutharakan218610 ай бұрын
വാഹനങ്ങളുടെ പുക മൂലം കീടങ്ങളുടെ ആക്രമണം ഉണ്ടാകുന്നില്ല.
@lathakumar26910 ай бұрын
Because carbon dioxide
@koyakuttyk584010 ай бұрын
മുമ്പെങ്ങൂമില്ലാതരത്തിലാണ് ഇപ്പോൾ തളിരില നശിപ്പിക്കുന്ന കീടങ്ങൾ പെരുകിയത് തളിരിലയും തിന്ന് കൂമ്പിലൂടെ തണ്ടിനുള്ളിൽകയറി വരൾച്ച തീരെനശിപ്പിക്കുന്നു എക്കാലക്സ് ഇടക്കിടെ സ്പ്രേചെയ്യണം എന്നാൽ ഒരുപരിതിവരെ നിയന്ത്രിക്കാം റോഡ്സൈഡിൽ വാഹനങ്ങളിൾ നിന്നും പരക്കുന്ന ഇന്ധനപുക ഈജീവികളെ അകലാൻ സഹായിക്കുന്നു ശബ്ദവും വെളിച്ചവും മാറിമാറി ഉണ്ടാവുന്നതും കീടങ്ങൾ അകലാൻ കാരണമാകും
@alenshibu163810 ай бұрын
Car bendy oxide 😅
@Jafarijaz10 ай бұрын
Correct 🌹
@shameermadani10 ай бұрын
ലൈവിന് പകരം സാദാ വീഡിയോ ചെയ്താൽ ഉപകാരം ആയിരുന്നു 👍
@KrishimithraTVindia10 ай бұрын
Half hour കഴിഞ്ഞാൽ ഈ live വീഡിയോ സാധാരണ വീഡിയോ ആയി ചാനലിൽ ഉണ്ടാകും.. Pls check ❤❤❤❤
@shameermadani10 ай бұрын
@@KrishimithraTVindia thanks
@KrishimithraTVindia10 ай бұрын
@@shameermadani
@georgekk47410 ай бұрын
സാംകുട്ടി അച്ചായാ ചാമക്കാല യിൽ ബാബുവിനെ അറിയുമോ
@karuppank311110 ай бұрын
C b c green rich valam evide kittum
@komalamrajanbabu759810 ай бұрын
I happened to see this video today and subscribed it.
@KrishimithraTVindia10 ай бұрын
Thanks ❤❤❤❤❤
@sethulakshmidevi860910 ай бұрын
Sir, oru pilavinte thai onnu tharamo......
@leemajames458310 ай бұрын
Evide anu thaikitunna place
@manojmg10 ай бұрын
ഒരു വളവും കൊടുക്കാതെ 27 ചക്ക ആണ് എന്റെ പ്ലാവിൽ ഉണ്ടായതു ,അതുകൊണ്ടു ഞാൻ ഇത് പരീക്ഷിക്കുന്നില്ല 😅
@rajeenasalim864410 ай бұрын
അഞ്ചു കൊല്ലത്തിനു മുകളിൽ പ്രായമുള്ള എന്റെ പ്ലാവ് ഇതുവരെ കയ്ച്ചില്ല പോള കുറെ ഉണ്ടാകും ഉണങ്ങി പോകും ചക്ക വളരെ ഇഷ്ടമാണ് കൊതി കൊണ്ട് ഉണ്ടാകാത്തത് എന്ന് ഇക്ക പറയും അപ്പൊ ഇതൊന്നു നോക്കട്ടെ
@@rajeenasalim8644സുഹൃത്തേ നിങ്ങളുടെ പ്ലാവ് അടുത്ത വർഷം കായ്ക്കാൻ താങ്കൾ ഇന്ന് തന്നെ പ്ലാവിന്റെ ചുവട് വൃത്തി ആക്കി അര കിലോ എപ്സം സാൾട്ട് വാങ്ങി ഇടുക ശേഷം ഉണങ്ങിയ ഇലകൾ പ്ലാവിന്റെ ചുവട്ടിൽ നന്നായി ഇട്ട് കൊടുക്കുക ചാണകം വെള്ളത്തിൽ കലർത്തി ചുറ്റും ഒഴിച്ചു കൊടുക്കുക ഉണക്ക് കാലം നന്നായി വെള്ളം ഒഴിക്കുക ഉറപ്പായും അടുത്ത തവണ പ്ലാവിൽ നിറയെ കായ്ഫലം ഉണ്ടാകും
@Geetha-r2h10 ай бұрын
Ethinam പ്ലാവിനും e വളങ്ങൾ ഉപേയാഗിക്കാമോ മറുപടി തരുമോ
@preethavp-zm2xo10 ай бұрын
Viyatnam plave on linil kittumo
@De-tw7by6 ай бұрын
Vietnam early won't last long
@saidhali499610 ай бұрын
ഓക്കേ നമ്പർ കണ്ടു
@komalavally388010 ай бұрын
Very good congratulations 👏
@RajammaK-hi2iz8 ай бұрын
എനിക്ക് വേണമായിരുന്നു കോട്ടയം ജില്ലയിൽ ആണ് പ്ലാവിൽ തൈ . വളവും
@saidhali499610 ай бұрын
ഞങ്ങൾക്കും പ്ലാവിന്റെ തൈ വേണം നമ്പര് തരാമോ എങ്ങനെയാ പിന്നെ ഞങ്ങൾക്ക് കിട്ടുന്ന
@remanikp48710 ай бұрын
എന്ത് വളം
@KrishimithraTVindia10 ай бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. വളങ്ങൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര് South Indian Fertilizer 98470 55620 73063 94194
KOCHI- yil വിയറ്റ്നാം ഏർലി തൈ കിട്ടുന്ന സ്ഥലം എവിടെയാണ്
@Muhammedazlam-rr3it2 ай бұрын
ഞാൻ തരാം
@rasiyanasar976410 ай бұрын
Ee Valam evadeth kittum
@ulpalakshikk625410 ай бұрын
പ്ലാവിൻറെ തൈകൾ ഓൺ ലൈനായി കിട്ടുമോ
@JamesK-o8m10 ай бұрын
വയാനാട്ടിൽ കിട്ട വോ
@basheer193010 ай бұрын
ഇതിന്റെ തയ് എങ്ങനെ വാങ്ങാൻ പറ്റും അയച്ചു തരുമോ,?
@SureshKumarS-md4xm10 ай бұрын
ഇതിന്റെ തയ് എങ്ങനെ വാങ്ങാൻ പറ്റും.അയച്ചുതരുമോ.
@moideent922710 ай бұрын
തൈ നാഴ്സറികളിൽ കിട്ടുന്നുണ്ട് ഒരു വർഷത്തിനുള്ളിൽ തന്നെ കായ്ചുതുടങ്ങും ഞാൻ ചക്ക മുഴുവൻ വളരാൻ വിട്ടില്ല കാരണം മരം ചെറുതും ചക്ക കുടുതലും നല്ല വെയില് കിട്ടണം പച്ച ചാണകം ഇടക്ക് കൊടുക്കുക മാത്രം മതി.
@najahvt54110 ай бұрын
ചേട്ടാ മധുര തുളസിയുടെ തൈ എവിടെന്നെങ്കിലും കിട്ടോ pls rpl
@sivadasanbabu676610 ай бұрын
എന്താണ് വളം..?
@SNMG-s9s8 ай бұрын
Valamevidekittum
@parvathimohan481710 ай бұрын
Please tell me where this cbc fertilizer available at Malappuram dist.