ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. ഫർണിച്ചറുകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Doris furniture 9562439681 7012944860 Giveaway ൽ പങ്കെടുക്കാനായി ചാനൽ Subscribe ചെയ്തതിനു ശേഷം വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻
@kgireesan5349Күн бұрын
ഞാൻ ആദ്യത്തെ വീഡിയോവും കണ്ടിരുന്നു. ഇതും വളരെ നന്നായിട്ടുണ്ട്. വേണ്ടപ്പെട്ട 5പേർക്കിത് അയച്ചിട്ടുണ്ട്. റെസ്പോണ്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...
@sunithakumari5376Күн бұрын
Furniy
@sunithakumari5376Күн бұрын
Furnithurenitta vill
@sunithakumari5376Күн бұрын
Furniturentta vila kettappol santhosam o
@Azarshabu.Күн бұрын
Kidilan video nalla offer anallo🥰🥰
@asliyak.a292221 сағат бұрын
ആ അലമാര കിട്ടണമെന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട്.😊 എന്റെ വീട്ടിലെ അലമാര മുഴുവൻ തുരുമ്പ് പിടിച്ചു.😅 വേറെ വാങ്ങാൻ പണമില്ല.ഞാൻ ഒരു വിദ്യാർത്ഥി ആണ്. 😊എല്ലാവരും ഇത് ലൈക് ചെയ്യണേ....Please ❤❤❤
@SuniMonachan-e1o4 сағат бұрын
അൻന്റെ അലമാര മൊത്തം തുരുബ് പിടിച്ചു പോയി
@PadmakumarM-e4b9 сағат бұрын
സുന്ദരിയായ മാഡത്തിന്റെ സുന്ദരമായ ഭാഷയിൽ കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നത് ആർക്കാണ് ഇഷ്ടമാകാത്തത്, ഫർനീച്ചറുകൾ വില തുശ്‌ഛം ഗുണം മെച്ചം...നല്ലമനസ്സുള്ളവർ , ജനങ്ങളെ സ്നേഹിക്കുന്നവർ, വിചാരിച്ചാൽ സാധ്യമാകാത്തതും സാധ്യമാകും എന്നുതെളിയിച്ചിരിക്കുന്നു. കൃഷിമിത്രയുടെ വീഡിയോസ് എല്ലാം ജനോപകാരപ്രദമാണ് പ്രത്യേക നന്ദി അറിയിക്കുന്നു. 👌👌❤️
@Ambika.VAmbika.V-m4j16 сағат бұрын
ഈ ഷോറൂമിന്റെ വീഡിയോയും കൃഷി മിത്ര യുടെ വീഡിയോ യും ഞാൻ മുൻപ് കണ്ടിട്ടുണ്ട് വളരെ നല്ല ഫർണിച്ചാറുകൾ. നല്ല വിലകുറവും ഡെലിവറി സ്റ്റാഫും മനുഷ്യർ ആണെന്ന ഒരു പരിഗണന എങ്കിലും കൊടുക്കാം എല്ലാജോലിക്കും അതിന്റെതായ മാന്യത യുണ്ട്. അവരും ജീവിക്കാൻ വേണ്ടി കഷപ്പെടുന്നത് 🙏🙏🙏🙏
@angelas875719 сағат бұрын
അത്ഭുതം തോന്നുന്നു. 👌🏻👌🏻 very good ഐറ്റംസ് വിലയും കുറവ്
@safeerali697621 сағат бұрын
ഞാൻ ഇന്നും കൂടി ടേബിൾ നോക്കിയിരുന്നു, പക്ഷെ ഞാൻ വിജാ രിച്ചതിലും കൂടുതൽ ആണ് എല്ലായിടത്തും . ഈ ചാനൽ കണ്ട ത്തിന് ശേഷമാണ് ഇത്രയും വിലക്കുറവുണ്ടാന്ന് മനസ്സിലായത് , ഞങ്ങളെ പോലുള്ളവർക്ക് പറ്റിയ വിലയാണ് ഇതിൽ ഉള്ളത് , ഞാൻ ഇക്കയോട് പറയാം ട്ടോ ❤❤❤
@KrishimithraTVindiaКүн бұрын
Giveaway ൽ പങ്കെടുക്കാനായി ചാനൽ Subscribe ചെയ്തതിനു ശേഷം വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻
@SaleemSaleem-i2nКүн бұрын
@@KrishimithraTVindia ok
@BeenaLal6Күн бұрын
കൃഷിമിത്രയുടെ സബ്സ്ക്രൈബ്ർ ആണ്.. നിങ്ങളെ പോലെ ഒരു ചാനെൽ ബജാജിന്റെ കള്ളത്തരങ്ങൾ അറിഞ്ഞിട്ട് വീഡിയോ ഇടണം. ഇത് ഒരു അപേക്ഷയാണ് 🙏
@ospadijaggu61877 сағат бұрын
10 minutes out of 24 minutes introduction, explanation and interview. what a video setji.
@abduljabbartkpajtkpvparamb2897Күн бұрын
ഇത് രണ്ടാമത്തെ വീഡിയോ ആണ് കാണുന്നത് ഫുർണിച്ചർ ഷോപ്പിന്റെ ഒരു വീഡിയോ ഇന്നലെ കണ്ടിരുന്നു ഇത് രണ്ടാമത്തേതാണ് സോഫിയ നല്ല കോൺഫിഡന്റോട് കൂടിയാണ് കാര്യങ്ങൾ പറയുന്നത് വളരെ നന്ദിയുണ്ട് എനിക്ക് 6 ചെയർ വേണം ഡൈനിംഗ് ടേബിളിന് വേണ്ടിയാണ് കുഷ്യൻ ആയാൽ നല്ലത്, വിലകൾ അറിയിക്കുക, ക്ലബ് ചെയ്തു അയച്ചാൽ മതി ചാവക്കാട്, ത്രിശൂർ.
@haseenas481410 сағат бұрын
Super Collection. ❤ ഇത്രയും വിലക്കുറവിലും' അല്ലാഹു ബർക്കത്ത് ചെയ്യട്ടേ.❤
@thankammajacob77985 сағат бұрын
Kandittu thanne kothi varunnu ,ee jeevithathile ettavum valiya agrahamayirunnu oru setty medikkanamennu ithu vare sadichittilla ennalum all the best ithrayum vila kurach sadaranakkare santhoshippikkunnathil.
@meharushareef374323 сағат бұрын
നല്ല അടിപൊളി ഫാർണീച്ചറു കൾ ജനങ്ങളിൽ നിന്നും മാക്സിമം പിഴിയാതെ പണം കുറവുള്ളവർക്കും ഉപകരിക്കുന്ന രൂപത്തിൽ കച്ചവടം ചെയ്യുന്ന നിങ്ങൾ വലിയ ഉയർച്ചയിൽ എത്തട്ടെ 🤲
@preethymurali546921 сағат бұрын
സൂപ്പർ പത്ത് പേർക്ക് ഷെയർ ചെയ്തിട്ടുണ്ട് കുറെ നാളായി ഈചാനൽ കാണാറുണ്ട് ചെറിയരീതിയില് ക്യഷിചെയുന്നുണ്ട് വീട്ടിലേക്കുളളത്❤❤❤❤❤❤❤
@AnuRayamol21 сағат бұрын
ചെയ്തിട്ടുണ്ട് എല്ലാം ഫർണിചർ super
@UshaKV-xm7ypКүн бұрын
ഈ price ഉം collectionഉം എവിടെയും കിട്ടില്ല.super
@bettybaby279618 сағат бұрын
ഞാനും വാങ്ങാൻ വരുന്നുണ്ട് ഇഷ്ടപ്പെട്ടു
@Nidha-dp4xuКүн бұрын
Masha allah നല്ല ഓഫർ അല്ലാഹു ബറകത് ചെയ്യട്ടെ ആമീൻ അർഹതപ്പെട്ടവർക്ക് സമ്മാനം കിട്ടട്ടെ
@hafsac213120 сағат бұрын
Allahu kdakalil barkath chyyatte
@dawlinjohn142223 сағат бұрын
I have seen this particular shops videos many times!!! Seems a uniqueness in presentation and the detailed explanation from owners side!!!! Apart from other stores, owner herself has shown great patience in explaining each product with maximum clarity!!! This shows their truthfulness and sincerity towards customers!! Such firms can sustain for long run and can contribute a benchmark definitely!!! Mashallah ❤
@sajikumar1384Күн бұрын
🙏അടിപൊളി ഓഫർ ആണല്ലോ👍👍👍
@ardrakrishna2739Күн бұрын
Nalla selection ani areyum mhippilkunna vilayum❤
@AnnieJohny-s5y19 сағат бұрын
ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം തോന്നി പൈസ ഉണ്ടാവുമ്പോ വരാം mam സങ്കടം വളരെ വിഷമം തോന്നി അതിന് sorry ഞങ്ങൾ പറയുന്നും ഇനി ഇങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് പ്രാർത്ഥിക്കുന്നും കച്ചവടം നന്നായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ സന്തോഷത്തോടെ happy New Year❤❤❤❤❤❤❤
@hajaraibrahim8585 сағат бұрын
Masha allah. Adipoli. Allahu barakath nalkatteee😊
@Geethika76520 сағат бұрын
നല്ല വിലകുറവും നല്ല furniturum 🥰മനസറിഞ്ഞു വേടിക്കാം 🥰
ബജാജിന്റെ ഫിനാൻസ് ആരും എടുക്കല്ലേ. ഞാൻ എടുത്തു. ഒരെണ്ണം മുടങ്ങി അതിന്റെ കാരണം അവർ NOC പോലും തന്നില്ല. ഫുൾ ക്യാഷ് അടച്ചു. ആരും പോയി പെട്ടു പോകല്ലേ. അനുഭവം ഗുരു. Furniture വാങ്ങിക്കോളൂ. പക്ഷെ ബജാജ് ആരും എടുക്കല്ലേ 🙏🙏🙏🙏
@rasheedatm60434 сағат бұрын
ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയും നല്ല ഫർണിച്ചറുകളോ അത്ഭുതം
@ManjuUdayakumar-b4eКүн бұрын
Very..very good collection . Shopping cheyan ganum varunudu madam. God bless you.
@AdilYaseen-ty9jp20 сағат бұрын
Masha allah nalla vilakkurav enikk kattililla venam
@girijagirija297120 сағат бұрын
എനിക്ക് ആ അലമാര കിട്ടണമെന്നു അതിയായ ആഗ്രഹമുണ്ട് കാരണം അത് വാങ്ങാൻ സാമ്പത്തികം ഇല്ല എന്നുള്ളത് തന്നെ. ഞാൻ കുറെപേർക്കു ഷെയർ ചെയിതിട്ടുണ്ടേ, സംഭവം പൊളിയാ കേട്ടോ 👍🏻👍🏻👍🏻
എനിക്ക് നന്നായി ഇഷ്ടപെട്ടു വാങ്ങണം എന്നുണ്ട് പക്ഷേ പണമില്ല വീട് പണിതന്നെ ഇനിയും ബാക്കിയാണ് ഇൻ ഷാ അല്ലാ പടച്ചവൻ സഹായിച്ചാൽ വരാം
@SaleemSaleem-i2nКүн бұрын
Super 👌
@sahadm1443Күн бұрын
Super collection
@KrishimithraTVindiaКүн бұрын
Giveaway ൽ പങ്കെടുക്കാനായി ചാനൽ Subscribe ചെയ്തതിനു ശേഷം വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻
@Sreerekha11Күн бұрын
നല്ല ഓഫർ kollam
@sindhuaravind959Күн бұрын
Valare nannayittundu tto
@jayalekshmijayakumar95846 сағат бұрын
Furniture vangan agrahikkunna ellavarkkum ishtappedunnathum vangan kazhiyunnathumaya prize range il konduvanna products.....
@sheelapv7106Күн бұрын
സൂപ്പർ മോഡൽ
@sibichenvarghese6088Күн бұрын
Very good collection
@JohansonJohan9 сағат бұрын
Good collections
@sahlanoufal61462 сағат бұрын
Kittiyal e avasthayil oru upakara mayirunnu.tavakkalthu alallah
@sahlanoufal61462 сағат бұрын
Swantha mayi oru Alamarayankilum aakumayirunnu
@Mubaramsh915Күн бұрын
Pwoli✌🏼👍🏼
@ardrakrishna2739Күн бұрын
Super❤ cute
@jebydevasia2262Күн бұрын
നല്ല കളഷനും സതാരണക്കരന് താങ്ങാവുന്ന നിരക്കും
@SoftOkkaКүн бұрын
Super
@muhammedjifrin60Күн бұрын
Tanur bakathekk delivary undoo
@saraswathygopinath8616Күн бұрын
Superrrrr 👍
@monisham720Күн бұрын
Collection 👌👌👌
@ParvathyAjayakumar-c2uКүн бұрын
Best offer for ever and ever
@JayaLekshmi-tr7ztКүн бұрын
Thanks ❤️ super ❤
@Mariyam_vlogs941Күн бұрын
Mashaaallah super
@nafeesathuljalwa996821 сағат бұрын
Good offer❤
@Isko364Күн бұрын
നല്ലത്
@adhiiiil.x18 сағат бұрын
Orupad സാധാരണ ക്കാരുടെ മനസ്സിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനും സന്തോഷിപ്പിക്കാനും നിങ്ങൾക്ക് സാധിക്കും. തിരിച്ചു അള്ളാഹു നിങ്ങളുടെ ജീവിതത്തിലും കച്ചവടത്തിലും സന്തോഷവും ബർകതും നൽകട്ടെ ആമീൻ 🤲🏻