ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. കൃഷി സംശയങ്ങള്‍ക്കും തൈകള്‍ വാങ്ങാനുമായി വിളിക്കേണ്ട നമ്പര്‍ ELMA GARDEN Mob : 9447673236 , 9447529456
@sarathkumars2290 Жыл бұрын
നല്ലൊരു അറിവ് ആയിരുന്നു. വീഡിയോ തീർന്നത് അറിഞ്ഞില്ല, ഇനിയും ഇതുപോലെ ഉള്ളത് പ്രതീക്ഷിക്കുന്നു
@muhhammedrafeeq3959 Жыл бұрын
കൃഷിയെ സ്നേഹിക്കുന്നവർക്ക് ഒത്തിരി നല്ല അറിവുകൾ പങ്കുവച്ചതിന് സാറിന് ഒരുപാട് നന്ദ അറിയിച്ചുകൊണ്ട്...... God bless you..
@cochinbuilderscochin9066 Жыл бұрын
നല്ല അറിവു തന്ന വിഡിയോ ആയിരുന്നു , Congratulations 👏❤
@nazeeraanfar2640 Жыл бұрын
ഒരുപാട് അറിവുകൾ പങ്കുവച്ചതിനു ജോസഫ് സാറിന് അഭിനന്ദനങൾ 🌹🌹🌹🌹🌹
@koyakunhi4898 Жыл бұрын
നല്ല അറിവുകൾ നല്ല വീഡിയോ
@rubypaul7615 Жыл бұрын
തിപ്പല്ലി എവിടെ നിന്നും കാട്ടും കുറുന്തോട്ടിയുടെ Seed ഉം
@steephenp.m4767 Жыл бұрын
Super Thanks
@manulal1268 Жыл бұрын
Good information thanks alot sir
@SUNILJOSEPH2030 Жыл бұрын
Verry informative Thank you...
@siyadkollam Жыл бұрын
Informative👍🏻
@mindcarter-amar Жыл бұрын
Excellent video, worth watching ❤
@KrishimithraTVindia Жыл бұрын
Glad you enjoyed it
@HariHari-cz4rc Жыл бұрын
വീഡിയോ നന്നായിരുന്നു
@ameerpilakal7917 Жыл бұрын
Nallaru arev👍
@ajikumars4669 Жыл бұрын
Good
@Krishna-zu4yu Жыл бұрын
Mavu engane valartham
@bejoyjohn28122 ай бұрын
This is great. Mr. Joseph, can you please give me your contact information for consulting with you for high density farming. Thank you!
@rajeshmoothedath3104 Жыл бұрын
Shiwardhan areacanut evide kittum
@sajic.d3017 Жыл бұрын
കാട്ടുപന്നിയും കുരങ്ങും ഉള്ളിടത് ഹൈ ടെൻസിറ്റി തരിശു ഭൂമി ആകും... 😅
@BinoyBethlehem Жыл бұрын
Video full കാണുക അതിനുള്ള solution ഉണ്ട്
@Jk-bc4qz Жыл бұрын
Salak ഇന്‍ എന്തുകൊണ്ടാണ് നാട്ടിൽ മധുരം കുറയുമെന്ന് പറഞ്ഞത്.. മറുപടി പ്രതീക്ഷിക്കുന്നു
@santhammareghunathan884 Жыл бұрын
Salak plant from where I can get it. Please give your number. Thank you for your good information.