ക്രിസ്തുവാണ് സത്യം വീണ്ടും ക്രിസ്തുവിനെ ഉയർത്തിപ്പിടിച്ച് വി.ഡി സതീശൻ | VD SATHEESHAN | JESUS CHRIST

  Рет қаралды 186,574

Shekinah News

Shekinah News

Күн бұрын

Пікірлер
@minijose5682
@minijose5682 Жыл бұрын
അങ്ങയുടെ പ്രസംഗം കേട്ടിട്ട് ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നതിൽ ഞാൻ യേശു നാമത്തിൽ അഭിമാനിക്കുന്നു
@NewCovenant3131
@NewCovenant3131 Жыл бұрын
നിങ്ങൾ യേശുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഈ കമന്റ് ലൈക്ക് ചെയ്യുക! ♥
@bijujayadevan5661
@bijujayadevan5661 Жыл бұрын
Yes ❤
@mahinvh7012
@mahinvh7012 Жыл бұрын
യേശു ദൈവമല്ല പ്രവാചകനാണ്
@sudharma7232
@sudharma7232 Жыл бұрын
@@mahinvh7012 ചുമ്മാ പുളുവടിക്കാതെ കോയാ
@uservyds
@uservyds Жыл бұрын
@@mahinvh7012 പോടാ പോക്സോ കുണ്ടൻ ശവഭോഗി വിഷം കൊടുത്തു കൊന്ന കാട്ടറബിയുടെ കുണ്ണ ഊമ്പുന്ബ തീവ്രവാദി മേത്ത.. നീ പൊയ് christian clubb house എന്നു യൂട്യൂബിൽ സേർച്ച്‌ ചയ്‌.. തുളുക്കന്മാരുടെ തോൽ ഉരിക്കുന്നത് കാണാം
@josephpr5780
@josephpr5780 Жыл бұрын
@@Sssss12131 അതാണ് പരമമായ സത്യം ♥️Jesus♥️
@liarkkl753
@liarkkl753 Жыл бұрын
മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മത്തായി 10 : 32
@ashaedattel7475
@ashaedattel7475 Жыл бұрын
🙏🏻
@jayagopi362
@jayagopi362 Жыл бұрын
Amen 🙌🙏
@rosilypaul9772
@rosilypaul9772 Жыл бұрын
Correct 🙏
@merlinjosephlic252
@merlinjosephlic252 Жыл бұрын
👍🙏
@SabuJose2024
@SabuJose2024 Жыл бұрын
Amen hallelujah 💖💖💖🕊️🕊️🕊️🙏🙏🙏
@zachariahscaria4264
@zachariahscaria4264 Жыл бұрын
🙏❤️🙏" പ്രാർഥന തോല്ക്കില്ല, സാത്താൻ പരാജയപ്പെടും " നല്ല മുദ്രാവാക്യം തന്നെ.
@merlinjosephlic252
@merlinjosephlic252 Жыл бұрын
👌🙏
@matthewsabraham8046
@matthewsabraham8046 Жыл бұрын
Enthanu samsayam. Angane thanne. Big salute to VDS
@mayanair2042
@mayanair2042 Жыл бұрын
Prices 👍🙏
@bigamma6669
@bigamma6669 Жыл бұрын
❤❤❤
@josekj404
@josekj404 Жыл бұрын
സതീശൻ സാർ സത്യം ത്തിനു സാക്ഷ്യം നൽകുന്നു. യേശു വിന്റെ പ്രബോധനം അദ്ദേഹത്തിന് ഉൾകൊള്ളാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. യേശു വിനെ വഴികാട്ടിയും സുഹൃത്തും രക്ഷകനുമായി സ്വീകരിച്ച ഒരു രാഷ്ട്രീയ നേതാവ്.
@merlinjosephlic252
@merlinjosephlic252 Жыл бұрын
God bless you
@riyaisac1141
@riyaisac1141 Жыл бұрын
ഉദരനിമിത്തം ബഹു വിധ വേഷം
@mahinvh7012
@mahinvh7012 Жыл бұрын
@@pradeepm.p395 യേശു ദൈവമല്ല പ്രവാചകനാണ്
@pradeepm.p395
@pradeepm.p395 Жыл бұрын
@@mahinvh7012 no he is god
@pradeepm.p395
@pradeepm.p395 Жыл бұрын
@@mahinvh7012 പ്രവാചകനെപ്പോലെ ഒരു വാക്കും ഇല്ല. യേശു ദൈവമാണ്. ഞാനും പ്രവാചകനാണ്
@georgevargheez4462
@georgevargheez4462 Жыл бұрын
പ്രീയ പ്രീതിപക്ഷനേതാവ് വീട് സതീശൻ സാറ് സത്യം കണ്ടെത്തിയതിൽ അത്യാധികം സന്തോഷിക്കുന്നു
@mollymani8895
@mollymani8895 Жыл бұрын
പ്രിയ പ്രിതിപക്ഷ
@pradeepm.p395
@pradeepm.p395 Жыл бұрын
യേശു ദൈവമായിരുന്നു - വ്യക്തിപരമായ ദൈവം മനുഷ്യനായി. അവൻ പല പ്രാവശ്യം പല രൂപങ്ങളിൽ സ്വയം പ്രകടമാക്കിയിട്ടുണ്ട്, ഇവയെ മാത്രമേ നിങ്ങൾക്ക് ആരാധിക്കാൻ കഴിയൂ. ദൈവത്തെ അവന്റെ സമ്പൂർണ്ണ സ്വഭാവത്തിൽ ആരാധിക്കരുത്, അത്തരമൊരു ദൈവത്തെ ആരാധിക്കുന്നത് വിഡ്ഢിത്തമാണ്. ദൈവത്തിന്റെ മനുഷ്യരൂപമായ യേശുക്രിസ്തുവിനെ നാം ആരാധിക്കണം(സ്വാമി വിവേകാനന്ദൻ- തന്റെ ലോസ് ഏഞ്ചൽസ് പ്രസംഗത്തിൽ-1900)സതീശന് 123 വർഷങ്ങൾക്ക് മുമ്പ് 1000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യക്കാർ തിരിച്ചറിഞ്ഞു.
@thresiavm1111
@thresiavm1111 Жыл бұрын
ഇതാണ് യഥാർത്ഥ നേതാവ്. ഈ അറിവ് ഇതാണ് വേണ്ടത്. ആർക്കും ഇല്ലാതെ പോയതും ഈ അറിവാണ് 🙏🙏🙏👍👍👍👍👍👍👍
@elsiefrancis6983
@elsiefrancis6983 Жыл бұрын
A wonderful Leader.Innocence reflects onhi face..If all our leaders could understand this theme our world would become heaven. I salute You sir.May all Gods bless.you.all Hindu Gods , only one Christian God.& all other Gods.പ്റണാമം സർ.
@pradeepm.p395
@pradeepm.p395 Жыл бұрын
യേശു ദൈവമായിരുന്നു - വ്യക്തിപരമായ ദൈവം മനുഷ്യനായി. അവൻ പല പ്രാവശ്യം പല രൂപങ്ങളിൽ സ്വയം പ്രകടമാക്കിയിട്ടുണ്ട്, ഇവയെ മാത്രമേ നിങ്ങൾക്ക് ആരാധിക്കാൻ കഴിയൂ. ദൈവത്തെ അവന്റെ സമ്പൂർണ്ണ സ്വഭാവത്തിൽ ആരാധിക്കരുത്, അത്തരമൊരു ദൈവത്തെ ആരാധിക്കുന്നത് വിഡ്ഢിത്തമാണ്. ദൈവത്തിന്റെ മനുഷ്യരൂപമായ യേശുക്രിസ്തുവിനെ നാം ആരാധിക്കണം(സ്വാമി വിവേകാനന്ദൻ- തന്റെ ലോസ് ഏഞ്ചൽസ് പ്രസംഗത്തിൽ-1900)
@pradeepm.p395
@pradeepm.p395 Жыл бұрын
യേശു ദൈവമായിരുന്നു - വ്യക്തിപരമായ ദൈവം മനുഷ്യനായി. അവൻ പല പ്രാവശ്യം പല രൂപങ്ങളിൽ സ്വയം പ്രകടമാക്കിയിട്ടുണ്ട്, ഇവയെ മാത്രമേ നിങ്ങൾക്ക് ആരാധിക്കാൻ കഴിയൂ. ദൈവത്തെ അവന്റെ സമ്പൂർണ്ണ സ്വഭാവത്തിൽ ആരാധിക്കരുത്, അത്തരമൊരു ദൈവത്തെ ആരാധിക്കുന്നത് വിഡ്ഢിത്തമാണ്. ദൈവത്തിന്റെ മനുഷ്യരൂപമായ യേശുക്രിസ്തുവിനെ നാം ആരാധിക്കണം(സ്വാമി വിവേകാനന്ദൻ- തന്റെ ലോസ് ഏഞ്ചൽസ് പ്രസംഗത്തിൽ-1900)സതീശന് 123 വർഷങ്ങൾക്ക് മുമ്പ് 1000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യക്കാർ തിരിച്ചറിഞ്ഞു.
@AnilKumar-ps8wi
@AnilKumar-ps8wi Жыл бұрын
ഇവൻ അവസരവാദിയാണ്. നാല് വോട്ടു കിട്ടുമെങ്കിൽ ഇവൻ ഇതല്ല ഇതിന്റെ അപ്പുറവും പറയും. അല്ലാതെ ബൈബിളിന്റെ മഹത്വം കൊണ്ടൊന്നുമല്ല.ഇവനെ മാമോദീസ മുക്കി അങ്ങ് എടുക്കരുതോ ?
@AnilKumar-ps8wi
@AnilKumar-ps8wi Жыл бұрын
പിന്നേ കോപ്പാ
@babujacob8030
@babujacob8030 Жыл бұрын
ബഹുമാനപ്പെട്ട V. D. സതീശനെ ദൈവം മാനിക്കട്ടെ, ഉയർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sherlyshaji6466
@sherlyshaji6466 Жыл бұрын
ഈ സത്യം എല്ലാവരും തിരിച്ചറിയണം എന്നാണ് എന്റെ പ്രാർത്ഥനയും ആഗ്രഹവും. എല്ലാ നാവും യേശു മാത്രം കർത്താവ് എന്ന് ഏറ്റുപറയും ആമേൻ.
@maryvarghese4173
@maryvarghese4173 Жыл бұрын
You are telling the truth.But most of the ministers are not understanding the problems of people.
@merlinjosephlic252
@merlinjosephlic252 Жыл бұрын
🙏🙏
@jomoljomol863
@jomoljomol863 Жыл бұрын
Amen
@babuvarghese379
@babuvarghese379 Жыл бұрын
പ്രതിപക്ഷ നേതാവിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏ആമേൻ 👌👌👌👌👌👌
@shaijusmusictimes7068
@shaijusmusictimes7068 Жыл бұрын
സത്യം നിങ്ങളെ സ്വന്തന്തർ ആകും...വഴിയും സത്യവും ജീവനും ആയ യേശുവേ അങ്ങേക്ക് ആരാധന ❤️❤️🙏🙏
@rkays7459
@rkays7459 Жыл бұрын
കള്ളങ്ങൾ സത്യമാക്കുന്ന വിദ്യ ആധുനിക ലോകത്തിൽ ചെലവാകില്ല😊
@shaijusmusictimes7068
@shaijusmusictimes7068 Жыл бұрын
@@rkays7459 നിങ്ങൾക്ക് സത്യം എന്തെന്ന് മനസ്സിലാക്കണമെങ്കിൽ യേശുവിനെ അറിയണം..
@mahinvh7012
@mahinvh7012 Жыл бұрын
@@shaijusmusictimes7068 യേശുവിനെ അറിഞ്ഞു യേശു പ്രവാചകനാണ്.
@shaijusmusictimes7068
@shaijusmusictimes7068 Жыл бұрын
@@mahinvh7012 Bible വയികുമോ..john
@mahinvh7012
@mahinvh7012 Жыл бұрын
@@shaijusmusictimes7068 അതെ രണ്ട് ബൈബിൾ ഉണ്ട് ഓശാന ബൈബിൾ, സത്യവേദപുസ്തകം
@minimathew8085
@minimathew8085 Жыл бұрын
ചങ്കുറ്റത്തോടെ യേശുവിനെ ഉയർത്തിയ ഞങ്ങളുടെ നേതാവിന് big salute God bless u🙏🏻
@babyjoseph5679
@babyjoseph5679 Жыл бұрын
അതെ ! പ്രതിപക്ഷനേതാവേ, ഈശോ ലോകത്തിന്റെ രക്ഷകനാണ്. ഒരു മതത്തിന്റെ മാത്രമല്ല ... അങ്ങ് എത്ര ശരിയായി പറഞ്ഞിരിക്കുന്നു.വന്ദനം വന്ദനം 🙏🙏🙏
@rvarghese0210
@rvarghese0210 Жыл бұрын
ആമേൻ സ്തോത്രം 🙏
@jaisonvarghese4695
@jaisonvarghese4695 Жыл бұрын
Very true
@sheelavarghese3934
@sheelavarghese3934 Жыл бұрын
Thank you satheesan sir. You are Jesus son. ❤
@santhoshsankar1084
@santhoshsankar1084 Жыл бұрын
പ്രിയ സതീശൻസർ" നിങ്ങളിലൊരു മനുഷ്യസ്നേഹിയെ കാണുന്നു. 😘
@suprankk4313
@suprankk4313 Жыл бұрын
ഞാൻ കാണുന്നത് truth ആണ്. സത്യമാണ്..: great words . Sir. Salute.. Yes... Jesus Only the way..only the Saviour..
@joseninanninan7988
@joseninanninan7988 Жыл бұрын
ഒരു ക്രൈസ്തവൻ അല്ലാത്ത ഒരു വ്യക്തിയിൽ നിന്നും എന്റെ യേശുവിനെ കുറിച്ച് ഇത്ര അനുഗ്രഹിക്കപെട്ട ഒരു മെസ്സേജ് ലഭിച്ചതിൽ വളരെ സന്തോഷം, എല്ലാവരും അനുഗ്രഹവും, സമർതിയും, മാത്രം പ്രസംഗക്കുബോൾ, സ്വന്തം സമുദായ നേതാക്കൾ തന്നെ തള്ളി പറഞ്ഞപ്പോഴ്യും, അതിന് മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകണം എകിൽ, സകലതും നീയന്ത്രിക്കുന്ന ജാതി ഫെതമില്ലാതെ, എല്ലാവരുടെയും പ്രാർത്ഥന കേൾക്കുന്ന യേശുവിന്റെ സാന്നിധ്യം താൻ അനുഭവിക്കുന്നത് കൊണ്ട് ആണ് തനിക്കു ഇങ്ങനെ പറയാൻ കഴ്യുന്നത്, ഇതിന് രാഷ്ട്രീയമായേ തള്ളി കളയാതെ, ഈ മെസ്സേജ്ന്റെ അന്തസത്യേ ഉൾകൊള്ളാൻ എല്ലാവർക്കും കഴിയട്ടെ.
@PKpk-or2oe
@PKpk-or2oe Жыл бұрын
Vote mukyam bigile. Ethilum valiyath pulli muslim vedhikalil paranjittund. Political leader anu
@johnjose3168
@johnjose3168 Жыл бұрын
താങ്കൾ സത്യം കണ്ടെത്തിയിരിക്കുന്നു ദൈവം സഹായിക്കട്ടെ
@jomons7435
@jomons7435 Жыл бұрын
സഹോദരൻ ഈ പറഞ്ഞത് ഹൃദയത്തിൽ തട്ടിയാണെങ്കിൽ സഹോദരനെ കർത്താവ് സമർഥമായി അനുഗ്രഹിക്കട്ടെ 🙏
@pradeepm.p395
@pradeepm.p395 Жыл бұрын
യേശു ദൈവമായിരുന്നു - വ്യക്തിപരമായ ദൈവം മനുഷ്യനായി. അവൻ പല പ്രാവശ്യം പല രൂപങ്ങളിൽ സ്വയം പ്രകടമാക്കിയിട്ടുണ്ട്, ഇവയെ മാത്രമേ നിങ്ങൾക്ക് ആരാധിക്കാൻ കഴിയൂ. ദൈവത്തെ അവന്റെ സമ്പൂർണ്ണ സ്വഭാവത്തിൽ ആരാധിക്കരുത്, അത്തരമൊരു ദൈവത്തെ ആരാധിക്കുന്നത് വിഡ്ഢിത്തമാണ്. ദൈവത്തിന്റെ മനുഷ്യരൂപമായ യേശുക്രിസ്തുവിനെ നാം ആരാധിക്കണം(സ്വാമി വിവേകാനന്ദൻ- തന്റെ ലോസ് ഏഞ്ചൽസ് പ്രസംഗത്തിൽ-1900)സതീശന് 123 വർഷങ്ങൾക്ക് മുമ്പ് 1000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യക്കാർ തിരിച്ചറിഞ്ഞു.
@josephgeorgejesushavemercy9932
@josephgeorgejesushavemercy9932 Жыл бұрын
Dear Mr Sadeesan as you said Christ is not for Christian He belongs to all human ,if it is Hindu Muslim sin jain Christian He embrace all as His friends. He has no discrimination. Thank you Jesus . Merciful Lord saveturkey Siriya and all other places 🙏
@lissydominic1473
@lissydominic1473 Жыл бұрын
Yes
@elroiglobaltheologychannel3373
@elroiglobaltheologychannel3373 Жыл бұрын
It is very simply . Aim is vote brother. They are best actors they will play for votes.
@mobyanurajmobyanuraj5212
@mobyanurajmobyanuraj5212 Жыл бұрын
🥰ഞാൻ കണ്ടതിൽ വെച്ച് ഒരു സ്റ്റേജിൽ ഒരാൾ പ്രസംഗികുമ്പോൾ ബാക്കി സ്റ്റേജ് share ചെയ്യുന്നവരെല്ലാം എവിടെയെങ്കിലും നോക്കി ഇരിക്കും പറയുന്നവൻ പറയട്ടെ എന്ന് 🥰എന്നാൽ ഈ സ്റ്റേജിൽ ഇരിക്കുന്ന എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തെ തന്നെ നോക്കി ഇരിക്കുന്നു 😍കാരണം ആരാണ് സംസാരിക്കുന്നത് എന്നല്ല ആരെ കുറിച്ചാണ് പറയുന്നത് എന്നതിലാണ് അവരുടെ ശ്രെദ്ധ 😍thats 🥰jesus ക്രൈസ്റ്റ് 😍😍🙏🏻🙏🏻🙏🏻🙏🏻
@thankammasachu8097
@thankammasachu8097 Жыл бұрын
എല്ലാവർക്കും ക്രിസ്തുനാഥനെ വേണം പക്ഷേ സതീശൻ പറഞ്ഞതുപോലെ ഏറ്റുപറയാൻ ധൈര്യമില്ല. ഇതാണ് സുവിശേഷം പറച്ചിൽ, ഇതാണ് ക്രസ്തു പറഞ്ഞതും .🌹🌹🙏🌹🙏🌹
@elzybenjamin4008
@elzybenjamin4008 Жыл бұрын
Correct Aannu . Christ ne Vennam Vellippeduthan Madiyannu Pallarkkum 🙏🙏🙏🙏
@julieanu6283
@julieanu6283 Жыл бұрын
സത്യം"
@narayananprasad2878
@narayananprasad2878 Жыл бұрын
ക്രിസ്തുവിൽ എന്നല്ല സതീശന് എന്തിലെങ്കിലും വിശ്യസിക്കാൻ പറ്റിയാൽ അത് അദ്ദേഹത്തിന് രക്ഷയാകും. അദ്ദേഹം ക്രിസ്തുവിൽ വിശ്യസിക്കുന്നു എങ്കിൽ ക്രിസ്തു അദ്ദേഹത്തിന് തീർച്ചയായും രക്ഷകനാകും ( ഉള്ളി കണ്ണിൽ തേച്ച് മുട്ടിപ്പായി കരഞ്ഞു പ്രാർത്ഥിക്കുന്ന ഒരു വിശ്യസി ഗൾഫിൽ എന്നോടൊപ്പം ഉണ്ടായിരുന്നു)
@georgechakku2018
@georgechakku2018 Жыл бұрын
സതീശൻ സർ..... സാറിന്റെ വാക്കുകൾക്ക് നല്ല ശക്തിയുണ്ട്.... രാഷ്ട്രീയതോടൊപ്പം കുറേ സമയം ബൈബിൾ പ്രസംഗിക്കാനും മാറ്റി വച്ചൂടെ... സർ 🙏 രാഷ്ട്രീയത്തിൽ നിന്ന് ശക്തമായ ഒരു സുവിശേഷകനാവാൻ ദൈവം സാറിനെ വിളിക്കുന്നു 🙏🙏🙏🌹
@snt6038
@snt6038 Жыл бұрын
🙏
@danykunjukutty4654
@danykunjukutty4654 Жыл бұрын
😀
@mathewsthekkottil584
@mathewsthekkottil584 Жыл бұрын
Politician thinks differently.
@srelsychemmayath871
@srelsychemmayath871 Жыл бұрын
ദൈവം ജയിച്ചു മനുഷ്യൻ തോറ്റു. ദൈവത്തിന്റെ നാമം വാഴ്ത്തിപ്പെടട്ടെ 🙏🏻
@kuruvilamathew8051
@kuruvilamathew8051 Жыл бұрын
Very correct, യേശുവിന്റെ സാനിധ്യം എന്നും കൂടെ ഉണ്ടാകട്ടെ 🙏
@gesalalazar63
@gesalalazar63 Жыл бұрын
യേശു മതമല്ല, വഴിയും സത്യവും ജീവനുമാണ്. യേശു ദൈവ പുത്രനാണ്. മനുഷ്യനായി അവധരിച്ച ദൈവമാണ്. ആമേൻ. 🙏
@mahinvh7012
@mahinvh7012 Жыл бұрын
യേശു ദൈവമല്ല ദൈവപുത്രനുമല്ല പ്രവാചകനാണ്.
@mariammachacko9187
@mariammachacko9187 Жыл бұрын
My God my Jeasus. Praiseu jeasus.
@josephpr5780
@josephpr5780 Жыл бұрын
@@mahinvh7012 യേശുവിൽ വിശ്വസിക്കൂ...... നമ്മുടെ ഏത് ആഗ്രവും നിറവേറും ♥️ യേശു പ്രവാചകനല്ല..... ദൈവ പുത്രനാണ് ♥️
@mahinvh7012
@mahinvh7012 Жыл бұрын
@@josephpr5780 ദൈവത്തിൻ്റെയും മനുഷ്യരുടെയു ഇടയിൽ ശക്തനായ പ്രവാചകനാണ്.(ലൂക്കോസ് 24: 19 ) യേശു മാത്രമല്ല ദൈവപുത്രൻ യിസ്രായേൽ ( യാക്കോബ്) ദൈവപുത്രൻ (പുറപ്പാട്: 4:27) സോളമൻ ദൈവത്തിൻ്റെ പുത്രൻ (2 സാമുവേൽ 7:14) ദാവീദ് ദൈവപുത്രൻ (സങ്കീർത്തനം 2:7) എ ഫ്രയീം ദൈവപുത്രൻ (യിരമ്യാ 3 I: 9 ) ദൈവം പ്രത്യേകം തെരെഞ്ഞെടുത്ത വരെയാണ് ദൈവപുത്രൻ എന്ന് പറയുന്നതെന്ന് മനസ്സിലാക്കാം ബൈബിൾ തുnന്ന് വെച്ചത് കൊണ്ട് കാര്യമില്ല ജോസപ്പേ വായിച്ച് നോക്കണം.
@rejigeorge2958
@rejigeorge2958 2 ай бұрын
ഇതാ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.... യേശുവിന്റെ പ്രവാചകന്മാരുടെ പ്രബോധനം വിശ്വസിക്കുന്നവൻ എന്നിൽ വിശ്വസിക്കുന്നു....എന്നിൽ വിശ്വസിക്കുന്നവനോ സ്വർഗ്ഗസ്ഥനായ പിതാവിലും വിശ്വസിക്കുന്നു..... നന്മയുടെയും നീതിയുടെയും കരുണയുടെയും....മനുഷ്യന്റെ പാപങ്ങളെ ഏറ്റുപറഞ്ഞാൽ മോചിപ്പിക്കുവാൻ അധികാരമുള്ള.... ദൈവപുത്രനായ യേശുക്രിസ്തുവിൽ....വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും..... ഇതിന്റെ അർത്ഥം ഒരു ഒരു വിശ്വാസിക്ക് മാത്രമേ മനസ്സിലാകൂ....
@umaparameswaran7108
@umaparameswaran7108 Жыл бұрын
Enta ഈശോ യെ കോടി thanks, VD Satheesan sir nta വാക്കുകൾക്ക് സത്യം ആണ്. താങ്ക് u Jesaus. 🙏🙏🙏
@sheelajoy5727
@sheelajoy5727 Жыл бұрын
യേശുനാമത്തിന് മഹത്വം ഉണ്ടാവട്ടെ 🙏🙏🙏❤️❤️
@beenacyriac1817
@beenacyriac1817 Жыл бұрын
നല്ല തിരിച്ചറിവ്, ദൈവം സാറിനെ അനുഗ്രഹിക്കട്ടെ.
@jamespm4982
@jamespm4982 Жыл бұрын
പ്രിയ നേതാവേ അങ്ങയുടെ ഈ ജ്ഞാനം
@babypm7178
@babypm7178 Жыл бұрын
ഹൃദയത്തിൽ പരിശുദ്ധാത്മാവേ, നിറയണമേ, ഏക രക്ഷകനായ യേശുവേ, എല്ലാ ദൈവമക്കളേയും സ്പർശിക്കേണമേ,
@janardhananp6992
@janardhananp6992 Жыл бұрын
V D SatheesaneAduthaMukhyamantriyakanYesudevanAnugrahikumaragatte
@selvyjacob6272
@selvyjacob6272 Жыл бұрын
ഇങ്ങനെ എന്റെ യേശുകർത്താവിനെ സ്നേഹിക്കുന്നവർ തന്നെ കേരളം ഭരിക്കട്ടെ 🙏🏻🙏🏻🙏🏻
@josephpr5780
@josephpr5780 Жыл бұрын
വി. ട്ടി സതീശൻ സാർ..... ബഹുമാനം തോന്നുന്നു ♥️ Praise the Lord ♥️
@leelathomas2656
@leelathomas2656 Жыл бұрын
Sir അങ്ങയുടെ പ്രസംഗത്തിൽ വച്ചു എനിക്കിക്കിഷ്‌ടമായ ഏറ്റവും നല്ല പ്രസംഗം..
@ajithakrishnan1451
@ajithakrishnan1451 Жыл бұрын
യേശു അപ്പാ സാറിനെഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@nidhin8512
@nidhin8512 Жыл бұрын
Sir ❤ 🥰🥰🥰 സത്യം പറയാൻ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
@babythomas942
@babythomas942 Жыл бұрын
സത്യം നിങ്ങളെ സ്വത്രത്രനാക്കും 🙏🙏🙏
@jomoljomol863
@jomoljomol863 Жыл бұрын
Sr കുടുബം മുഴുവൻ അനുഗ്രഹിക്കട്ടെ. ആമേൻ
@joshychalakudy6266
@joshychalakudy6266 Жыл бұрын
ഈ വാക്കുകളിൽ നിങ്ങൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ യേശു നിങ്ങളെ അനുഗ്രഹിക്കട്ടെ
@rosely4326
@rosely4326 Жыл бұрын
Sir നെ ദൈവം അനുഗ്രഹിക്കട്ടെ 🙏 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👏🏻
@mariammamathew3
@mariammamathew3 Жыл бұрын
പലർക്കും ഈ സത്യം അറിയാമെങ്കിലും ഉറക്കെ പറയാന്‍ ജാള്യത ആണ്. Christ ne present ചെയ്യുന്നവർ lejjikkendi വരികയില്ല 🙏
@pradeepm.p395
@pradeepm.p395 Жыл бұрын
യേശു ദൈവമായിരുന്നു - വ്യക്തിപരമായ ദൈവം മനുഷ്യനായി. അവൻ പല പ്രാവശ്യം പല രൂപങ്ങളിൽ സ്വയം പ്രകടമാക്കിയിട്ടുണ്ട്, ഇവയെ മാത്രമേ നിങ്ങൾക്ക് ആരാധിക്കാൻ കഴിയൂ. ദൈവത്തെ അവന്റെ സമ്പൂർണ്ണ സ്വഭാവത്തിൽ ആരാധിക്കരുത്, അത്തരമൊരു ദൈവത്തെ ആരാധിക്കുന്നത് വിഡ്ഢിത്തമാണ്. ദൈവത്തിന്റെ മനുഷ്യരൂപമായ യേശുക്രിസ്തുവിനെ നാം ആരാധിക്കണം(സ്വാമി വിവേകാനന്ദൻ- തന്റെ ലോസ് ഏഞ്ചൽസ് പ്രസംഗത്തിൽ-1900)സതീശന് 123 വർഷങ്ങൾക്ക് മുമ്പ് 1000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യക്കാർ തിരിച്ചറിഞ്ഞു.
@snt6038
@snt6038 Жыл бұрын
True
@manojantony8930
@manojantony8930 Жыл бұрын
സത്യം നിങ്ങളെ സ്വതന്ത്രരാക്കും ദൈവം അനുഗ്രഹിക്കട്ടെ.
@rosammamathew2919
@rosammamathew2919 Жыл бұрын
Praisethe Lord വി.ഡി സതീശനെ ദൈവം കൂടുതൽ അനുഗ്രഹിക്കെട്ടെ എന് പ്രാർത്ഥിക്കുന്നു
@indian6529
@indian6529 Жыл бұрын
സതീശൻസാറിനേ യേശു അനുഗ്രഹിക്കട്ടെ🙏🙏🙏
@user-jq4dk2ft2r
@user-jq4dk2ft2r Жыл бұрын
( സ്നേഹം )നിനേ പോലെ നിൻനെ അയൽവാസി യെ സ്നേഹിക്കണം എത്ര നല്ല ഉപദേശം ❤️🙏🌹🌹🌹✝️
@jeevanullavarthai5987
@jeevanullavarthai5987 Жыл бұрын
ഇദ്ദേഹത്തിന് ബൈബിൾ സംബന്ധിച്ച് അത്യാവിശ്യം നല്ല അറിവ് ഉണ്ടു്..... ക്രിസ്തുവിനെ ഉയർത്തിയാൽ ക്രിസ്തു നമ്മളെ ഉയർത്തും...
@sallykuruvilla4467
@sallykuruvilla4467 Жыл бұрын
നല്ലൊരു സുവിശേഷകനാകുക. രാഷ്ട്രീയത്തെക്കാളും ഈ ലോക മഹിമകളേക്കാളും മഹിമയേറിയ സുവിശേഷം
@armygril6901
@armygril6901 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ സാർ നല്ല അറിവ് പകർന്നതിനു.
@lissydominic1473
@lissydominic1473 Жыл бұрын
എൻ്റ യേശുവേ നിന്നെ അറിയാനും സ്നേഹിക്കാനും ഈ ഒരു ജൻമം മതിയാവില്ല
@babyvarughese949
@babyvarughese949 Жыл бұрын
After hearing leader VD Sathishan's speach, tears came out of my eyes. Because the time when the love and truth vanishing from the mind of human beings, he proclaimed about truth and love which are absorbed in his mind from Jesus Christ. It is 100 percent true that sincere prayer solve our problems. Namaskar VDS.Jayhind🙏🙏🙏
@SureshKumar-zz1jo
@SureshKumar-zz1jo Жыл бұрын
സതീശൻസാറിനും കുടുംബത്തിനും പ്രാർത്ഥനയോടെ എല്ലാ നൻമകളും ആശംസിക്കുന്നു കൂടുതൽ കരുത്തോടെ കർമ്മമേഖലയിൽ പ്രശോഭിക്കുവാൻ ദൈവം ഇയാകട്ടെ
@cmgeorge2436
@cmgeorge2436 Жыл бұрын
സത്യം സത്യം മാത്രം, യേശു.... ❤️
@SuperSmathews
@SuperSmathews Жыл бұрын
Thank you Satishan sir for the courage to openly profess your faith and trust in Lord Jesus.
@kuriyakosepkpkkuryakose2282
@kuriyakosepkpkkuryakose2282 Жыл бұрын
ദൈവത്തിൻറെ സ്വന്തം നാടിൻറെ മുഖ്യമന്ത്രി ആവാൻ ദൈവം അനുഗ്രഹിക്കട്ടെ
@kkkb1970b
@kkkb1970b Жыл бұрын
ayal nattile oru kallan nethavinte ponnomana puthran
@matthewsabraham8046
@matthewsabraham8046 Жыл бұрын
Yes. That is my prayer also. Good luck to VDS
@johnkuttypm6513
@johnkuttypm6513 Жыл бұрын
പത്താളെ കാണുന്നിടത്ത് എന്തു പറയണമെന്ന് രാഷ്ട്രീയ കാരനറിയാം മുഖ്യമന്ത്രി ആകുവാൻ അതല്ല യോഗ്യത അഴിമതിയിൽ മുങ്ങിയ യു.ഡി ഫ് നെ കഴിഞ്ഞ രണ്ടിലക്ഷനിലത് കളഞ്ഞു അടുത്ത ഇലക്ഷനിൽ മത്സരിക്ക മ്പോൾ മാത്രം പ്രകടനപത്രികയുമായി വന്നാൽ പോര
@mariammajacob130
@mariammajacob130 Жыл бұрын
Amen🙏🙏🙏
@matthewsabraham8046
@matthewsabraham8046 Жыл бұрын
@@johnkuttypm6513 appol azhimathi ottum illatha LDF pinarayi government ne enthu parayanam. Kashtam thanne.
@tomyp.l4548
@tomyp.l4548 Жыл бұрын
ഞാൻ ഏതെങ്കിലും ഒരു മത വിഭാഗത്തിൽ ചേർത്തുവച്ചല്ല ക്രിസ്തുവിനെക്കാണുന്നത്....ഇതാണ് റിയൽ ബോധം 🙏🏼🙏🏼🙏🏼🙏🏼🙏🏼
@shibuthangamani3679
@shibuthangamani3679 Жыл бұрын
ഇതിനെ അറിയണം ഇത് മതമല്ല മാർഗ്ഗം .എന്താണ് മാർഗം എന്നത് ?
@shijugeorge9816
@shijugeorge9816 Жыл бұрын
യേശു ക്രിസ്തു ഏക രക്ഷകൻ.എല്ലാ അധികാരവും ദൈവത്തിൽനിന്ന് വരുന്നും. ദൈവം അനുഗ്രഹിക്കട്ടെ,
@agstinmathew7281
@agstinmathew7281 Жыл бұрын
🙏🙏🙏 ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@johnypp6791
@johnypp6791 Жыл бұрын
കർത്താവ് വിജാതിയരെയാണ്.. അവിടുത്തെ ഉപകരണമാക്കി ഉയർത്തുന്നത് 🙏
@philiposeputhenparampil69
@philiposeputhenparampil69 Жыл бұрын
ബഹുമാനപ്പെട്ട V.D. സതീശൻ, താങ്കളെ ക്രിസ്തുയേശു അനുഗ്രഹിക്കട്ടെ. ക്രിസ്തുവിനെ പ്രസംഗിക്കുന്നതിനേക്കാൾ ശ്രേഷുമായ ഒരു പദവി ലോകത്തിൽ ഇല്ല. കർത്താവായ യേശു താങ്കളെ തന്റെ രാജ്യത്തിന് അവകാശിയാക്കിത്തീർക്കട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു. നന്ദി.
@kuriangeorge3374
@kuriangeorge3374 Жыл бұрын
V. D. സതീശൻ സർ.. താങ്കൾ ഇത്ര ഭംഗിയായി പ്രസംഗി കും എന്നത് പുതിയ അറിവാണ്.. അഭിനന്ദനങ്ങൾ
@jessychacko2071
@jessychacko2071 Жыл бұрын
അല്ല എന്തു പറ്റി സദീശേട്ടാ ഒന്നും മനസ്സിലാകുന്നില്ല. ഏതായാലും മനസ് അറിയുന്ന ദൈവം എല്ലാം കാണുന്നുണ്ട്. കൂടുതൽ പ്രസങ്ങിക്കാൻ ദൈവം ശക്തി തരട്ടെ ദൈവം അനുഗ്രഹിക്കട്ടെ .സത്യം നിങ്ങളെ സ്വതന്ത്രരാക്കും.
@georgevarghese5448
@georgevarghese5448 Жыл бұрын
എന്ത് പറ്റാൻ ഇദ്ദേഹം എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ആൾ ആണ് മികച്ച ജനാധിപത്യ വിശ്വാസിയും ദൈവ വിശ്വാസിയും ആണ്
@jessychacko2071
@jessychacko2071 Жыл бұрын
@@georgevarghese5448 ഇപ്പം ആദ്യാമായിട്ടാണ് കേൾക്കുന്നത്
@pradeepm.p395
@pradeepm.p395 Жыл бұрын
യേശു ദൈവമായിരുന്നു - വ്യക്തിപരമായ ദൈവം മനുഷ്യനായി. അവൻ പല പ്രാവശ്യം പല രൂപങ്ങളിൽ സ്വയം പ്രകടമാക്കിയിട്ടുണ്ട്, ഇവയെ മാത്രമേ നിങ്ങൾക്ക് ആരാധിക്കാൻ കഴിയൂ. ദൈവത്തെ അവന്റെ സമ്പൂർണ്ണ സ്വഭാവത്തിൽ ആരാധിക്കരുത്, അത്തരമൊരു ദൈവത്തെ ആരാധിക്കുന്നത് വിഡ്ഢിത്തമാണ്. ദൈവത്തിന്റെ മനുഷ്യരൂപമായ യേശുക്രിസ്തുവിനെ നാം ആരാധിക്കണം(സ്വാമി വിവേകാനന്ദൻ- തന്റെ ലോസ് ഏഞ്ചൽസ് പ്രസംഗത്തിൽ-1900)സതീശന് 123 വർഷങ്ങൾക്ക് മുമ്പ് 1000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യക്കാർ തിരിച്ചറിഞ്ഞു.
@pradeepm.p395
@pradeepm.p395 Жыл бұрын
Jesus was god-the personal god become man. he has manifested himself in many times in different forms and these alone are what you can worship.god in his absolute nature is not to be worshipped worshipping such a god would be nonsense .we have to worship Jesus christ the human manifestation of god ( swami vivekananda- in his Los angels speech-1900)
@matthewsabraham8046
@matthewsabraham8046 Жыл бұрын
@@jessychacko2071 adyam ayittu alla. Pala suvisesha yogangalilum iddeham neratheyum ithupole thanne prasangichittundu. Athukondu ah samsayam venda
@jayasreenair4865
@jayasreenair4865 Жыл бұрын
Oh my God Jesus Christ Praise you Jesus 🙏🏻 lokam muzhuvan ente karthavine mahathwa peduthatte ennu njan almarthamayi agrahikunnu. Ellavarum rsksha pedatte🙏🏻 karthavine kandethan kazhiyunna eppol thanne aviduthe sakala janagalum anyawashikatte hallelujah hallelujah hallelujah 🙏🏻
@anexvarghese9279
@anexvarghese9279 Жыл бұрын
God bless you sadeeshan Anna karthavu ningale next cm aakatte..✌️✌️🙏🙏🥰🥰
@rejigeorge8239
@rejigeorge8239 Жыл бұрын
സ്വന്തം വിശ്വാസങ്ങളിൽ ഉറച്ചുനിന്നുകൊണ്ടും മറ്റുള്ളവന്റെ വിശ്വാസത്തെ അംഗീകരിക്കുന്ന വ്യക്തിത്വമാണ് ഒരു നേതാവിന് വേണ്ടത്
@pradeepm.p395
@pradeepm.p395 Жыл бұрын
Jesus was god-the personal god become man. he has manifested himself in many times in different forms and these alone are what you can worship.god in his absolute nature is not to be worshipped worshipping such a god would be nonsense .we have to worship Jesus christ the human manifestation of god ( swami vivekananda- in his Los angels speech-1900)
@pradeepm.p395
@pradeepm.p395 Жыл бұрын
യേശു ദൈവമായിരുന്നു - വ്യക്തിപരമായ ദൈവം മനുഷ്യനായി. അവൻ പല പ്രാവശ്യം പല രൂപങ്ങളിൽ സ്വയം പ്രകടമാക്കിയിട്ടുണ്ട്, ഇവയെ മാത്രമേ നിങ്ങൾക്ക് ആരാധിക്കാൻ കഴിയൂ. ദൈവത്തെ അവന്റെ സമ്പൂർണ്ണ സ്വഭാവത്തിൽ ആരാധിക്കരുത്, അത്തരമൊരു ദൈവത്തെ ആരാധിക്കുന്നത് വിഡ്ഢിത്തമാണ്. ദൈവത്തിന്റെ മനുഷ്യരൂപമായ യേശുക്രിസ്തുവിനെ നാം ആരാധിക്കണം(സ്വാമി വിവേകാനന്ദൻ- തന്റെ ലോസ് ഏഞ്ചൽസ് പ്രസംഗത്തിൽ-1900)സതീശന് 123 വർഷങ്ങൾക്ക് മുമ്പ് 1000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യക്കാർ തിരിച്ചറിഞ്ഞു.
@sheelajoy4299
@sheelajoy4299 Жыл бұрын
സ്വന്തം മതം അത് കല്ലിനെയും മരത്തെയും തുളസിയെയും പശുവിനെ യും ഭദ്ര കാളിയെയും ആരാധിക്കുന്നു , but if he believes Jesus christ is the only savior to reach heaven, or he is the only living God who created the world , then we can think he really believes Jesus
@matthewsabraham8046
@matthewsabraham8046 Жыл бұрын
He is a different personality. God bless him
@sreejaunnikrishnan1803
@sreejaunnikrishnan1803 Жыл бұрын
@@sheelajoy4299 മറ്റൊരു മതത്തെക്കുറിച്ച് പറയാൻ നിങ്ങൾക്ക് എന്തധികാരം? നിങ്ങളുടെ മതത്തെ പൊക്കി പറഞ്ഞോളു : ഹിന്ദുത്വത്തെ അധിക്ഷേപിക്കാൻ നിങ്ങൾക്ക് അധികാരമില്ല. അഥവാ ഹിന്ദുത്വത്തിന്റെ അന്തസത്ത ഉൾക്കൊള്ളാനുള്ള കഴിവ് നിങ്ങൾക്കില്ല. അതറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ല.
@mardonamessi68
@mardonamessi68 Жыл бұрын
Vd satheesan sir's superb speech 💯💯💯💯❤️❤️
@lucykuttythomas8244
@lucykuttythomas8244 Жыл бұрын
Essoye ,നിൻറ്റെ സ്നേഹം എല്ലാ മനുഷ്യ മക്കൾ ക്കും ആവോളം നൽകണേ , ഏക സത്യ സ്നേഹ ദൈവത്തിൽ വിസ്സസ്സിക്കൻ.
@Sharon.35
@Sharon.35 Жыл бұрын
മനസിലെ ആഗ്രഹങ്ങളെ ദൈവം നാളെ നൽകി മാനിക്കുമാറാകട്ടെ 👏🏻👏🏻
@lillykuttyv.a2622
@lillykuttyv.a2622 Жыл бұрын
കർത്താവെ നല്ല നേതാക്കൾ ഇങ്ങിനെ ഉയർന്നു വരുവാൻ പ്രാർത്ഥിക്കുന്നു. Amen
@kurianku5721
@kurianku5721 Жыл бұрын
ഇതു കൊള്ളാം 🙏🙏🙏🙏🌹🌹🌹🌹
@pthomas8327
@pthomas8327 Жыл бұрын
"" I am the Way, the Truth and the Life."". Happy that Sri. Satheessn found it out at last.
@Sophia-er4bt
@Sophia-er4bt Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 👌🙏🙏👍👌
@Swapnajose70
@Swapnajose70 Жыл бұрын
Never ever heard Proclaiming Jesus, even a Christian in the Parliament. You did it Sir✨💖🙏🙏🙏
@matthewsabraham8046
@matthewsabraham8046 Жыл бұрын
Dear VDS sir we support you fully in yor political journey. Surely you will become the super CM of our state one day. We are all with you.
@abyvarghese5521
@abyvarghese5521 Жыл бұрын
U are right sir My real luv He is only on ❤️God ❤️ മാതൃക തന്നു മടങ്ങി വീണ്ടും varrum 🤞🤞
@angelmary8155
@angelmary8155 Жыл бұрын
Sir. I'm proud of u in Jesus name .praise the Lord.may God raise u up through proclaiming Him .nice msg .thank u Sir.
@threasyammaphilip5515
@threasyammaphilip5515 Жыл бұрын
Sir God has touched you. That is why you are able to speak like this. Continue being in the Truth. God bless you and your family and the responsibility that God has entrusted to you. What a Friend we have In JESUS....
@godmaker5681
@godmaker5681 Жыл бұрын
മറ്റുള്ള വേദിയിൽ എത്തുമ്പോൾ മാറ്റി പറയരുത് പറഞ്ഞാൽ ഒരു ഉറവയിൽ നിന്ന് ശുദ്ധജലവും മലിനജലവും പുറപ്പെടുമോ എന്ന ബൈബിളിലെ ചോദ്യത്തിന് പുറപ്പെടും എന്ന് ഉത്തരം പറയേണ്ടി വരും
@Indian-od4zf
@Indian-od4zf Жыл бұрын
അടുത്ത CM പദവി സ്വപ്നം കാണുന്ന ആൾ, താങ്കൾ പറഞ്ഞത് സംഭവിച്ചു കൂടായ്ക ഇല്ല.
@johnkalbert2014
@johnkalbert2014 Жыл бұрын
Exactly
@secondcomingj
@secondcomingj Жыл бұрын
കൃസ്തു അയാൾക്ക് അത്മാവിൻറെ ഒരേയൊരു രക്ഷകനാണെന്ന് പറയുന്നിടത്തേ.. ഇയാളുടെ കവല പ്രസംഗം ഫലമുള്ളതാകു. ഈ രക്ഷകനെ ഒരുത്തൻ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. എവിടെ സതീശൻറെ പ്രതികരണം?
@Indian-od4zf
@Indian-od4zf Жыл бұрын
@@secondcomingj അപ്പോൾ സുടാപ്പി വോട്ടുകൾ പോകും 😄
@varghese1817
@varghese1817 Жыл бұрын
പറയേണ്ടതു പറയേണ്ടടത് പറയാൻ ബുദ്ധി ഉള്ള മനുഷ്യൻ ആണ്
@premibernard9712
@premibernard9712 Жыл бұрын
വഴിയും സത്യവും ജീവനും ഞാനാകുന്നു. യേശുവേ സ്തുതി
@shajithomas1161
@shajithomas1161 Жыл бұрын
What a powerful speech!! Salute to you sir🙏amazed at your courage and wisdom to share your experience in finding Jesus at its core and depth. Being a Christian I doubt whether I am courageous enough to tell the truth like you did ! May Jesus the only way ,the truth and the life guide you and save you🙏🙏🙏
@georgepp8005
@georgepp8005 Жыл бұрын
Great appreciation and I feel so happy for your open declaration of the truth in Christ. God bless you Mr. VD. Satheesan, our politician opposion leader for your inspiring message, which is based upon the real truth. Jesus is the way, the truth, and the life eternal. I wish, this good news open the eyes of all those who reject the Lord and Saviour Jesus Christ, to know the only ONE true God and worship the lmighty God. Best Wishes.
@daisymathew4707
@daisymathew4707 Жыл бұрын
Congratulations to Sathisan I didn’t know that he knew this much about Jesus. Amazing👍🏻👍🏻👍🏻👍🏻🙏🙏🙏🙏 Indeed Jesus in an amazing friend.
@achenkunjuchackoyohannan7951
@achenkunjuchackoyohannan7951 Жыл бұрын
നല്ല മെസ്സേജ്. ദൈവം അനുഗ്രഹിക്കട്ടെ
@mariammamathew7240
@mariammamathew7240 Жыл бұрын
Sir your position in heaven will be so much higher than many Pastors and Bishops:🙏
@thankamanis2344
@thankamanis2344 Жыл бұрын
സത്യം ദൈവത്തെ കണ്ടെത്തിയ നേതാവിന് നന്ദി.....
@bigamma6669
@bigamma6669 Жыл бұрын
ക്രിസ്ത്യൻ ഞെട്ടിയിരുന്നു പോകും സാർ ന്റെ പ്രസംഗം കേൾക്കുമ്പോൾ 🙏🙏🙏
@യേശുഎൻമാതൃക
@യേശുഎൻമാതൃക Жыл бұрын
ഏവർക്കും ക്രിസ്തുവിനെ അടുത്തറിയാൻ കഴിയട്ടെ.
@marsiaroosevelt2659
@marsiaroosevelt2659 Жыл бұрын
അതെ. ക്രിസ്തുവിനെ കണ്ടെത്തുന്നവൻ നിത്യജീവനെ കണ്ടെത്തുന്നു. പ്രാർഥനയാൽ സാധിക്കാത്ത കാര്യമില്ലല്ലോ. താങ്കൾ ക്രിസ്തുവിനെ നന്നായി മനസ്സിലാക്കിയിരിക്കുന്നു. സൂoooooper. അതെ സ്ഥാനമാനങ്ങൾ ദൈവീകമാണ്. സുവിശേഷ വേല തന്നെയാണ്. സത്യസന്ധമായി പ്രവർത്തിക്കുന്നവർക്ക്. 😀 ഐ ലൗ യൂ ബ്രോ...... 👍💪.
@minnamariya3728
@minnamariya3728 Жыл бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏❤️🙏
@julieanu6283
@julieanu6283 Жыл бұрын
ഞാനും ജീവിതപ്രതിസന്ധിയുടെ പാതിവഴിയിൽ പ്രാർത്ഥനയുടെ വഴി കണ്ടെത്തി👏🙏
@georgeambumkayathu1767
@georgeambumkayathu1767 Жыл бұрын
I would really appreciate Mr.Satheesan for his short and inspiring message, which is based upon the real truth. I wish, let it be an inspiration and eye opener, for all those who reject the Lord and Savior Jesus Christ, to know the exact truth ! God bless.
@thomasaquinas7684
@thomasaquinas7684 Жыл бұрын
Super speech He studied about Jesus very well
@georgepj5283
@georgepj5283 Жыл бұрын
ബഹുമാനപ്പെട്ട സതിശന് ആയിരം ആയിരം അഭിവാദ്യങ്ങൾ
@mollymani8895
@mollymani8895 Жыл бұрын
സതീശൻ
@johnpanthamplakkaljohnpant9788
@johnpanthamplakkaljohnpant9788 Жыл бұрын
Verygood
@pradeepm.p395
@pradeepm.p395 Жыл бұрын
യേശു ദൈവമായിരുന്നു - വ്യക്തിപരമായ ദൈവം മനുഷ്യനായി. അവൻ പല പ്രാവശ്യം പല രൂപങ്ങളിൽ സ്വയം പ്രകടമാക്കിയിട്ടുണ്ട്, ഇവയെ മാത്രമേ നിങ്ങൾക്ക് ആരാധിക്കാൻ കഴിയൂ. ദൈവത്തെ അവന്റെ സമ്പൂർണ്ണ സ്വഭാവത്തിൽ ആരാധിക്കരുത്, അത്തരമൊരു ദൈവത്തെ ആരാധിക്കുന്നത് വിഡ്ഢിത്തമാണ്. ദൈവത്തിന്റെ മനുഷ്യരൂപമായ യേശുക്രിസ്തുവിനെ നാം ആരാധിക്കണം(സ്വാമി വിവേകാനന്ദൻ- തന്റെ ലോസ് ഏഞ്ചൽസ് പ്രസംഗത്തിൽ-1900)സതീശന് 123 വർഷങ്ങൾക്ക് മുമ്പ് 1000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യക്കാർ തിരിച്ചറിഞ്ഞു.
@mollyphilip9509
@mollyphilip9509 Жыл бұрын
Exactly sir . Yes God has given you assignment. And it is a divine assignment. Please sticks on it. God will give higher assignment also if you accomplish this one properly. I am very sure of it. May Jesus Christ bless you forever. Amen.
@thomasvarghese850
@thomasvarghese850 Жыл бұрын
God bless you Abundantly VD Sir: Your Great a man Ohh My God
@mohanannair6893
@mohanannair6893 Жыл бұрын
Sir , Praise the Lord. You must believe and acsept Jesus Christ as your Lord and Savior.we are earnestly Praying for you. K.Mohanan Nair Ranny.
@devassyvarkey7108
@devassyvarkey7108 Жыл бұрын
സത്യസന്ധമായ talk ആണിതു സഹോദരനെ യേശു ക്രിസ്തു നയിക്കട്ടെ. പൊതു പ്രവർത്തന മേഖലകളിൽ യേശു വഴികാട്ടി ആകട്ടെ l🙏
@thomasdavid712
@thomasdavid712 Жыл бұрын
" നിങ്ങൾ ആർത്തുവിളിച്ചില്ല എങ്കിൽ ഈ കല്ലുകൾ ആർത്തുവിളിക്കും " ക്രിസ്തുവിന്റെ ഈ വാക്കുകൾ ഈ കെട്ട നാട്ടിൽ ഇപ്പോൾ അച്ചിട്ടായി.
@ranichirayath3840
@ranichirayath3840 Жыл бұрын
Yeeeeees
@shyniajith9393
@shyniajith9393 Жыл бұрын
ഈ മനുഷ്യനെ ദൈവം അനുഗാഹിക്കട്ടെ🙏🙏🙏
@joykuttyjacob8824
@joykuttyjacob8824 6 ай бұрын
Great Message......to be complied in life. Thank you very much Sir......🙏
@marycs8318
@marycs8318 Жыл бұрын
Hallelujah! Great message. God bless you.
@mathewoommen7160
@mathewoommen7160 Жыл бұрын
'So called Christians ' and 'leaders' should learn from a learned and wise politician.
@beenajoseph7573
@beenajoseph7573 Жыл бұрын
Glory JESUS praise to JESUS thankyou,thankyou JESUS bless all LORD JESUS
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf Жыл бұрын
May Jesus bless him.He loves Jesus.🙏🙏🙏😀😀😀🌹🌹🌹
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН