No video

ആരുടെ രാജാവ്‌ ? (സുവിശേഷവിശേഷം ഭാഗം - 8) - Ravichandran C.

  Рет қаралды 157,040

neuronz

neuronz

Күн бұрын

#Beagle19 #RavichandranC #Suvisheshavishesham
Presentation by Ravichandran C on 08-09-2019 at IMA Hall , Kottayam. Program named Beagle'19 organised by esSENSE Kottayam Unit
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491 FaceBook Group: / 225086668132491

Пікірлер: 976
@sajisimon6114
@sajisimon6114 4 жыл бұрын
ഇത്രയും കാലം സണ്ടേസ്ക്കൂൾ പഠിച്ചും പഠിപ്പിച്ചും ആരാധനയ്ക്കു പോയിട്ടും പ്രസംഗങ്ങൾ കേട്ടിട്ടും ബൈബിൾ എന്താണെന്നോ ഒന്നും അറിയില്ല രവി സാറിൻ്റെ സുവിശേഷവിശേഷങ്ങൾ എന്ന പരമ്പര ബൈബിളിനെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്നു. ഉല്പത്തി മുതൽ ഒരു സീരീസായി ചെയ്താൽ നല്ലതായിരുന്നു. തങ്ക് യൂ രവി സാർ
@peterchennathara
@peterchennathara 4 жыл бұрын
ഞാൻ ബൈബിൾ മുഴുവൻ വായിച്ചു. മനുഷ്യനെക്കാൾ പരിതാപകരമായ ദൈവത്തിന്റെ സ്വഭാവം കണ്ടു ദൈവത്തെ തള്ളിക്കളഞ്ഞു.
@nibushaji8510
@nibushaji8510 4 жыл бұрын
Best
@sajisimon6114
@sajisimon6114 4 жыл бұрын
@@nibushaji8510 പ്രിയ സഹോദര ഇദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ നന്നായി ആശയവിനിമയം ചെയ്യപ്പെടുന്നുണ്ട്. തനാക്കിൻ്റെ പൂർണരൂപം പറഞ്ഞത് ( തോറ, നെ വിം, കെത്തുവിം) തന്നെ ഉദാഹരണം.
@asofasrocking5279
@asofasrocking5279 4 ай бұрын
​@@peterchennatharaകുഴപ്പമില്ല ബ്രോ. അത് നിന്റെ ഇഷ്ട്ടം. എന്നാൽ യേശു പറഞ്ഞു. "കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപെടും. സാധ്യമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെപോലും വഴി തെറ്റിക്കാത്തക്കവിധം അവർ വലിയ അടയാളങ്ങളും അത്ഭുതംങ്ങളും പ്രവർത്തിക്കും". ഈ അൽബുദ്ധത്തിലാണ് താങ്കൾ വീണു പോയിരിക്കുന്നത്. അന്ത്യവിധി സമയത്ത് ഭൂമിയിലെ സർവചരാചരങ്ങളും അവനെ കാണും എന്ന് എഴുതപ്പെട്ടിരിക്കുന്നു. നീ ആ ദിവസം അവനെ കാണും ❤❤❤
@cyrilkjoseph1
@cyrilkjoseph1 12 күн бұрын
hi hi hi
@anupissac7287
@anupissac7287 4 жыл бұрын
യാഥാര്‍ത്ഥ്യം ഇത്ര ലളിതമായി പറയാനുള്ള കഴിവാണ് രവി മാഷിനെ വ്യത്യസ്തനാക്കുന്നത്.
@sinolaugustin8686
@sinolaugustin8686 4 жыл бұрын
യാഥാർത്യം അല്ല പച്ച വെച്ച കള്ളം
@sinolaugustin8686
@sinolaugustin8686 4 жыл бұрын
ഇത് യാഥാർത്യവോ ? പച്ച കള്ളം
@tobaiseaton7807
@tobaiseaton7807 4 жыл бұрын
kzbin.info/www/bejne/aoTdi2ipeciJlck
@kurian6448
@kurian6448 4 жыл бұрын
Avan.r.s.s.caran.anna.caranam...amirthanathamya.cuttam.paraella...sabarimalaya.patty.cuttam.paraella.mattu.madagala.patty.cuduthal.cuttam.paraum..paraunda.muzhuvan.nuna.anna
@JamesAlappat
@JamesAlappat 4 жыл бұрын
@@sinolaugustin8686 അണ്ടനും അടകോടനുമൊക്കെ പറയുന്നതാണ് യാഥാർഥ്യം. കലികാലം.
@arjyou4931
@arjyou4931 4 жыл бұрын
How many of you want dr.richard Dawkins to do a talk in essence global?
@82abhilash
@82abhilash Жыл бұрын
Not me. Dawkins is an intellectual light weight. Ravichandran is following in his footsteps. These idiots don't realize that religion is not about knowing facts, but about managing uncertainty. I will recommend you read the work on one Nassim Nicholas Taleb.
@muthpious7981
@muthpious7981 Жыл бұрын
Me 💜
@shanujwilson1204
@shanujwilson1204 Жыл бұрын
@@82abhilash there is no uncertainties in religion. Thats why its getting scrutinized in the first place.
@82abhilash
@82abhilash Жыл бұрын
@@shanujwilson1204 but there are uncertainties in life my dear boy. Religion is an mechanism for managing uncertainties in life. Science cannot substitute religion because science doesn't offer a conclusive explanation for anything. It just offers the best explanation available today. So in isolation, it just exacerbates uncertainties in life. Most of the so called atheists who are "pro-science" are not scientists themselves and are not up to date with the latest science has to offer. They are practicing scientism, which is a religion. Science and religion needs to be an healthy relationship with each other if society needs to be healthy. Like Albert Einstein said, "Science without religion is lame, religion without science is blind." Science protects religion from superstition, religion keeps science ethical.
@bennyjgabriel8572
@bennyjgabriel8572 Жыл бұрын
2023 ഓഗസ്റ്റ് 30 രാത്രി 10.30ന് ഞാൻ വീണ്ടും ഈ വീഡിയോ കാണുമ്പോൾ ഇതിന് മുൻപ് എണ്ണാൻ പറ്റാത്ത വിധം എത്രയോ പ്രാവശ്യം കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട് എന്നോർത്ത്പോകുന്നു
@shajiputhukkadan7974
@shajiputhukkadan7974 4 жыл бұрын
രവിസാറിന്റെ അറ്റാക്ക് ...അപാരം ,നല്ല വേഗത ,മൂർച്ച ,ക്ര്യതത ...ഇദ്ദേഹം ശത്രുക്കളെ ആക്രമിക്കുന്നത് ഒരുമാതിരി കുനിച്ചുനിർത്തി കൂമ്പിനിടിക്കുന്നതുപോലെയാണ് .......
@harithefightlover4677
@harithefightlover4677 4 жыл бұрын
Bro അങ്ങനെ പറയരുത്.കാരണം ഇവിടെ sathrukkalilla.കുറെ ആളുകളുടെ മനസ്സ് ചെറുതായി ഒന്ന് തുറക്കട്ടെ എന്ന് മാത്രമേ ഉള്ളൂ.😍😘
@sinolaugustin8686
@sinolaugustin8686 4 жыл бұрын
അതിനുമാത്രം എന്തോന്നാ ഇയാള് പറഞ്ഞത്? പതിവുപോലെ കുറെ കള്ളങ്ങളുമായിട്ടിറങ്ങിയിട്ടുണ്ട് അത്രതന്നെ
@Vipinthomas100
@Vipinthomas100 4 жыл бұрын
@@sinolaugustin8686 എന്താ നുണ
@shajiputhukkadan7974
@shajiputhukkadan7974 4 жыл бұрын
@@sinolaugustin8686 അതിനുമാത്രം നീ എന്താണ് കേട്ടത് .....കൊച്ചു കള്ളാ ......
@ajith887
@ajith887 4 жыл бұрын
@@sinolaugustin8686കേരളത്തിലെ ഒറ്റ വികാരി അച്ചന്മാർ പോലും ഇയാളോട് നേരെ നിന്ന് തർകിചൂ ജയിക്കില്ല..... അങ്ങനെ ആയിരുന്നുനെൽ ഇതിനൊക്കെ റിപ്ലൈ വീഡിയോ കണ്ടെന്നേ.... എണ്ണം പറഞ്ഞു
@aruntr219
@aruntr219 4 жыл бұрын
നമ്മൾ ആരുടെയും അടിമഅല്ലാ എന്ന് പഠിപ്പിച്ച സുവിശേഷകൻ
@nibushaji8510
@nibushaji8510 4 жыл бұрын
ധൈര്യം ഉണ്ടെങ്കിൽ സാക്ഷിയുമായി സംവാദം നടത്തുക
@AnilKumar-cb3df
@AnilKumar-cb3df 3 жыл бұрын
വന്നു ഒരു മത അടിമ ഈ മതം ഉണ്ടായ രാജ്യങ്ങളിൽ അച്ഛൻമാരെയും കനൃസ്തീകളെയും കിട്ടാൻ ഇല്ല സാരമില്ല കേരളം ഉണ്ടല്ലോ രാജവിനെക്കാൾ വലിയ രാജഭക്തി കഷ്ടം ഇങ്ങനെ യും ഉണ്ടോ മതഽഭാന്ത്
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
@@nibushaji8510 സാക്ഷി വെറും മൈരാണ്...
@shiju4916
@shiju4916 2 жыл бұрын
@@nibushaji8510 mainly he pointing roman cathlic bible, he dosent know who is sakshi, ,
@user-cx4wg6fg6n
@user-cx4wg6fg6n 4 жыл бұрын
തകർത്തു.. തിമിർത്തു.. പൊളിച്ചു.. രവി സർ 😍😍😍😍
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@reference7691
@reference7691 4 жыл бұрын
*rc fan ഇവിടുണ്ട്,, ഇങ്ങോട്ട് കയറി പോരെ🙂*
@pavappettavtlapayyan4254
@pavappettavtlapayyan4254 4 жыл бұрын
Illa
@nijoeapenpanicker67
@nijoeapenpanicker67 4 жыл бұрын
ഫാൻസ്‌ അസ്സോസിയേഷന്റെ ആവശ്യം ഇല്ല bro
@sajimp5156
@sajimp5156 4 жыл бұрын
no need fans bayi
@jerrypattathil3427
@jerrypattathil3427 4 жыл бұрын
KTM rc aano
@tobaiseaton7807
@tobaiseaton7807 4 жыл бұрын
kzbin.info/www/bejne/aoTdi2ipeciJlck
@antonykj1838
@antonykj1838 4 жыл бұрын
ഗംബിര അവതാരണം. വ്യക്‌തമായ, കൃത്യമായ, മനോഹര മായ അവതരണം ഒരു പാട് നദി 👑👏👍
@BelovedbakthA
@BelovedbakthA 4 жыл бұрын
Kidu... Ravichandran sir polichu... Superb....
@kunjimoncm1501
@kunjimoncm1501 4 ай бұрын
ദൈവം ആദ്യം ന്യായം വിധിക്കുന്നത് യേശുവിനേയും അവൻ്റെ സഭയേയുമാണ്. ഏറ്റവും ഒടുവിലാണ് ഇതു പോലുള്ള അല്പജ്ഞാനികളെ
@ravindrannair1370
@ravindrannair1370 4 жыл бұрын
Excellent and informative talk
@lijokochuparambil87
@lijokochuparambil87 4 жыл бұрын
കട്ട waiting ആയിരുന്നു.....ഇഷ്ടായി ഒരുപാട് ഇഷ്ടായി
@tobaiseaton7807
@tobaiseaton7807 4 жыл бұрын
kzbin.info/www/bejne/aoTdi2ipeciJlck
@madhukk4175
@madhukk4175 4 жыл бұрын
നന്ദി
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@gopikrishna6220
@gopikrishna6220 4 жыл бұрын
Such good humours in his speech. Applauds to RC
@1819rafeez
@1819rafeez 4 жыл бұрын
Kure naalu kazhinju irangiya precentation aanenkilum valare nalla precentation aayirunnu.. Thanks to RC..
@jitharenjith5225
@jitharenjith5225 4 жыл бұрын
യേശു രാജാക്കൻമാരുടെ രാജാവും നേതാക്കൻമാരുടെ നേതാവും എല്ലാറ്റിനും മതിയായ വന്നുമാണ് രവി സാർ പ്രാണൻ വെടിയുന്ന സമയം അതറിയും' കർത്താവ് താങ്കളുടെ ആത്മാവിനേയും അന്ധകാരത്തിന്റെ അധിപനിൽ നിന്ന് രക്ഷിക്കട്ടേ
@peterchennathara
@peterchennathara 4 жыл бұрын
അന്ദകാരത്തിന്റെ അധിപൻ... സാത്താൻ... എതിരാളികളെ തോല്പിക്കാത്ത ദൈവത്തിന് വലിയ ഡിമാന്റില്ലാന്ന് ദൈവത്തിന്റെ സൃഷ്ടാവിനറിയാം. അതല്ലേ സർവ്വശക്തനെന്ന് അവകാശപ്പെടുന്ന ദൈവത്തിന് സാത്താൻ എന്നൊരു എതിരാളിയെ കൊടുത്തത്. കാലാകാലത്തോളം അടിമകളുടെ നായകനാകാൻ സാത്താൻ എന്നൊരു ബലിയാട് വേണം. വില്ലനില്ലെങ്കിൽ നായകനെന്ത് പ്രസക്തി
@peterchennathara
@peterchennathara 4 жыл бұрын
എന്താണ് ആത്മാവ് എന്നാൽ?
@sreyababy5270
@sreyababy5270 4 жыл бұрын
@@peterchennathara manushyane mrigangalil ninnu vethyasthamakkunna jeevachaithanyam or manushyarile daivikabhavam
@peterchennathara
@peterchennathara 4 жыл бұрын
@@sreyababy5270 മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അവന്റെ വികസിതമായ മസ്തിഷ്കം ആണ്. നിങ്ങൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉണ്ടെന്നു കരുതട്ടെ. High school തലത്തിൽ പരിണാമ സിദ്ധാന്തത്തെ പറ്റിയും മസ്തിഷ്ക ധർമങ്ങളെ പറ്റിയും പഠിച്ചത് ഓർക്കുക.
@sreyababy5270
@sreyababy5270 4 жыл бұрын
@@peterchennathara vikasithamasthishkangalil mathramothungathe manushyane manushyanakkunnathenthum athmavinte thalamanu..ath daivikamanu..paramananmayilekkulla cherunanmakalude thiricharivanath.daivathinte prathichaya thanne
@alexshaji4707
@alexshaji4707 3 жыл бұрын
FAITH is a strong belief in the doctrines of a religion, based on spiritual conviction rather than proof.
@Ragnar638
@Ragnar638 2 жыл бұрын
Yeah, so that validates the govt to fund your stupid believes? To use the public money? To preach this stupid belief to other people and convert taking advantage of their illness?
@samuelkuttyj
@samuelkuttyj Жыл бұрын
അറിവിന്റെ പണ്ടാരം ❤❤❤❤❤❤❤❤❤❤❤❤
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 4 жыл бұрын
മാപ്പിള ലഹളയെ കുറിച്ചു ഒരു പുസ്തകവും പ്രഭാഷണവും തയ്യാറാക്കണം ചരിത്രം പുറത്തുവരണം .മനോജ് ബറൈറ് അതു വിളിച്ചുപറഞ്ഞു കമ്മ്യൂണിസ്റ്റു കോണ്ഗ്രസ്സ് ചരിത്രം പ്രീണനവും സുഖിപ്പിക്കൽ പറച്ചിലും ഇല്ലാതെ വിളിച്ചുപറയാൻ ഫ്രീതിങ്കേഴ്‌സ് നെ സാധിക്കു
@inventinternet
@inventinternet 4 жыл бұрын
yes
@JobimonArackalJohn
@JobimonArackalJohn 4 жыл бұрын
താങ്കളുടെ പ്രൊഫൈലിൽ പോയപ്പോൾ കണ്ട ഒരു വീഡിയോ . ഇതാണ് മനസിലാക്കാം ഫ്രീ തിങ്കർ ആണോ അല്ലയോ എന്ന് kzbin.info/www/bejne/aIStipl4jdeFg7s kzbin.info/www/bejne/mHbTpGajgtSbrdk
@JobimonArackalJohn
@JobimonArackalJohn 4 жыл бұрын
രവിചന്ദ്രൻ മാഷുടെ പ്രസംഗങ്ങളുടെ കമന്റു സെക്ഷനിൽ പോയി നോക്കുക . അനുകൂലിച്ചു കമന്റു എഴുതിയവരുടെ പ്രൊഫൈലും നോക്കുക അപ്പോൾ അറിയാം നമ്മുടെ നാട്ടിലെ വർഗീയതയുടെ വ്യാപ്തി .
@peterk9926
@peterk9926 4 жыл бұрын
@@JobimonArackalJohn - ഫ്രീ തിങ്കറിന്‌ മാത്രമേ രവിചന്ദ്രനോട് സംവദിക്കുവാൻ പാടുള്ളൂ, രവിചന്ദ്രനെ കേൾക്കാൻ പാടുള്ളൂ എന്ന് നിയമം വല്ലതും ഉണ്ടോ ??? മലബാറിൽ മുസ്ലിംകൾ ഹിന്ദുക്കളെ വംശഹത്യ നടത്തിയിട്ടുണ്ടെങ്കിൽ, പതിവ് പോലെ മൂഞ്ചിയ കമ്മുഞ്ചിസ്റ്റുകൾ അതിനെ സ്വാതന്ത്ര സമരത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെങ്കിൽ, അത് തുറന്നു കാട്ടപ്പെടുക തന്നെ വേണം. അതിനു തനിക്കെന്താ കൃമികടി ?? ഓഡ്രാ.....
@ceepeeali
@ceepeeali 4 жыл бұрын
അതെ ... അവർക്കു മാത്രേ സാധിക്കൂ .. ഈ പറയുന്ന മനോജ് ബ്രൈറ്റ് ആരാണെന്നു ഇവിടെ എല്ലാര്ക്കും നല്ലപോലെ അറിയാം .. വെറും സങ്കി ചരിത്രകാരൻ ആണയാൾ ... ധൈര്യം ഉണ്ടേൽ രവി സാർ ഹിന്ദു മതത്തിനെതിരെ സംസാരിക്കട്ടെ ... സങ്കികൾ കാലപുരിയിലേക്ക് അയക്കും അദ്ദേഹത്തെ ...
@josemoni2608
@josemoni2608 4 жыл бұрын
Hi, blending different community is the best way to privent people's discrimination,. your right
@thejusthejuchat561
@thejusthejuchat561 4 жыл бұрын
എത്ര കാലമായി ഞൻ കാത്ത് കാത്തിരിപ്പു... Ravichandran#knowledge
@sajitdev9300
@sajitdev9300 4 жыл бұрын
kzbin.info/door/a4uHh0dFPByBi4OMviAzKQ
@mkaslam8304
@mkaslam8304 3 жыл бұрын
Nice presentation
@johnkainikkara3942
@johnkainikkara3942 2 жыл бұрын
ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങളാണ് ദൈവവചനത്തിലുള്ളത്
@greenroyale3476
@greenroyale3476 4 жыл бұрын
കണ്ടു തുടങ്ങും മുന്നേ കൊടുത്തു ഒരു ലൈക്‌
@nibushaji8510
@nibushaji8510 4 жыл бұрын
Ravi അടിമ spotted
@azazelalexander6539
@azazelalexander6539 4 жыл бұрын
@@nibushaji8510 kuru pottiyavanum spotted
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@hrsh3329
@hrsh3329 4 жыл бұрын
Q&A starts from 1:21:59
@madhukk4175
@madhukk4175 4 жыл бұрын
അറിവ് നേടൂ, സംശയം നിക്കു, ചോദ്യം ചോദിക്കു,, ഉത്തരങ്ങൾ കണ്ടെത്തു, അനാവശ്യ കമന്റ് ഒഴിവാക്കി ചിന്തിക്കു തുറന്ന മനസ്സിന്റെ ഉടമയാകു ആരോടും വെറുപ്പില്ലാതൈ അഭിപ്രായം പറയു ചിത്ത ഭാഷ പറയാതിരിക്കുക, ക്ഷമ യോട് കൂടി വായിക്കു പഠിക്കു, ചിന്തക്കു
@nibushaji8510
@nibushaji8510 4 жыл бұрын
ധൈര്യം ഉണ്ടെങ്കിൽ സാക്ഷിയുമായി സംവാദം നടത്തുക
@sajucdaniel8872
@sajucdaniel8872 3 жыл бұрын
Christianity came up as an offshoot of Judaism in Jerusalem. The evidence of this continuity is the Christian Bible, which has both Jewish books and New Testament. The brutal murder of Bruno or the cruel punishment meted out to Galileo Galilei by the then Church leaders, has nothing to do with founder Christ and His true teachings..Like people, Church too can err. Like people, organizations too pass through various stages in its journey towards perfection. Therefore, it needs to learn from past mistakes, though it may take several decades or centuries. Even after 2000 years the Church is going strong. Jesus said the foundation of the Church will never be destroyed. Christianity is actually SHIFTING and NOT dying. It's showing signs of renewal in many countries and also spreading to countries like China. In fact the Church needs more challenges.. It's on an intellectual war with Islam. Many others have attempted to destroy the church, but failed miserably. Communism, which challenged the Church has surrendered without surviving even a century.. Next is the turn of a few other religions. The Church welcomes challenges from rationalists and atheists too. Without these challenges the Church cannot grow to the next stage. So please go ahead with your attack. We are confident about the successful journey of the Church.
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y ധൈര്യം ചോർന്ന് പോയിട്ടില്ല എങ്കിൽ രവി സാറിന് സ്വാഗതം
@AnilKumar-cb3df
@AnilKumar-cb3df 3 жыл бұрын
@@nibushaji8510 എത്തി ഒരു മത അടിമ കഷ്ടം ഇങ്ങനെ യും ഉണ്ടോ മതഽഭാന്ത്
@AnilKumar-cb3df
@AnilKumar-cb3df 3 жыл бұрын
@@nibushaji8510 ആരാ ഈ പെണ്ണുങ്ങളെ ശലൃപെടുത്തുന്ന ഷാജി കഷ്ടം ഇങ്ങനെ യും ഉണ്ടോ മതഽഭാന്ത്
@dinkan_dinkan
@dinkan_dinkan 4 жыл бұрын
*ഡിങ്ക..ഡിങ്കാ... RC എത്തി..* 💛
@sajitdev9300
@sajitdev9300 4 жыл бұрын
kzbin.info/door/a4uHh0dFPByBi4OMviAzKQ
@pavappettavtlapayyan4254
@pavappettavtlapayyan4254 4 жыл бұрын
RC aara.
@jyothidevan5120
@jyothidevan5120 4 жыл бұрын
@@pavappettavtlapayyan4254 റോമൻ കത്തോലിക്, RC Cola
@pavappettavtlapayyan4254
@pavappettavtlapayyan4254 4 жыл бұрын
@@jyothidevan5120 sheri
@Spiritualp
@Spiritualp 4 жыл бұрын
@@pavappettavtlapayyan4254 *ബൈബിൾ പുതിയ നിയമ ഗ്രന്ഥത്തിന്റെ പ്രധാന *"വിഷയം"* *എന്താണെന്ന് പോലും* *തിരിച്ചറിയാൻ* *കഴിവില്ലാത്ത* *താങ്കളാണോ* *ആത്മീയ ഗ്രന്ഥമായ ബൈബിൾ പുതിയ നിയമ ഗ്രന്ഥത്തെ വിമർശന വിധേയമാക്കുന്നത്??* 🤔 താങ്കൾ ആദ്യം തന്നെ ബൈബിൾ പഴയ നിയമത്തിന്റെയും ബൈബിൾ പുതിയ നിയമത്തിന്റെയും പ്രധാന *വിഷയങ്ങൾ* കണ്ടെത്തൂ *എന്നിട്ട് തുടങ്ങാം അവയെക്കുറിച്ചുള്ള വിമർശനങ്ങൾ!* താങ്കളെപ്പോലുള്ളവർക്ക് പ്രചോദനം നൽകുന്നതിന് വേണ്ടി ബൈബിൾ പുതിയ നിയമത്തിൽ ഇപ്രകാരം എഴുതപ്പെട്ടിട്ടുണ്ട്! *അന്വേഷിപ്പിൻ കണ്ടെത്തും,* *മുട്ടുവിൻ തുറക്കപ്പെടും!* 👍🙆‍♂️🤔🙄🤓🙆‍♀️
@anasfzfz4501
@anasfzfz4501 4 жыл бұрын
നമ്മുടെ ബുദ്ധിശക്തിക് ജനിതക പാരമ്പര്യം വലിയൊരു ഘടകമാണ് ഒരേ ജീവവർഗ്ഗം തന്നെ വ്യത്യസ്ഥ ജനിതക പാരമ്പര്യമുള്ളവ വലിപ്പത്തിലും സ്വഭാവത്തിലും വ്യത്യസ്ഥത കാണിക്കുന്നു
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@thomaspv5170
@thomaspv5170 3 жыл бұрын
Well studied talks
@sonysssteelwork7139
@sonysssteelwork7139 2 жыл бұрын
✋️✋️✋️✋️✋️എന്റെ ജീവിതത്തിൽ, സമാധാനവും, സന്തോഷവുംകിട്ടിയത്, യേശുവിനെ, കർത്താവും, രക്ഷിതാവും ആയി ഹൃദയത്തിൽ സ്വീകരിച്ചതുമൂലമാണ്. 🙏🙏🙏🙏🙏
@antonygipson6120
@antonygipson6120 2 жыл бұрын
ഹൃദയത്തിൽ അല്ലെ ,തലച്ചോറിൽ അല്ലാലോ ,അതുകൊണ്ട് കൊഴപ്പം ഇല്ല 😝😝😝😝
@BijoMJohn
@BijoMJohn Жыл бұрын
Lion of judha
@Skvlogxz
@Skvlogxz 9 ай бұрын
🤣🤣🤣😂
@Al_Nar_
@Al_Nar_ 7 ай бұрын
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
കുറെയായി ചിരിക്കാതെ.. മാഷേ പൊളിച്ചു
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@vimokshayadeepam4881
@vimokshayadeepam4881 3 жыл бұрын
Superb presentation 😊👍
@sureshcameroon713
@sureshcameroon713 4 жыл бұрын
തേച്ചൊട്ടിച്ച് മതിയായെങ്കിൽ ഇനിയെങ്കിലും നിർത്തിക്കൂടെ ഉണ്ണി...!
@MrFrijoena
@MrFrijoena 4 жыл бұрын
unni kyu kuru pottonnudo...
@anoopkochunni
@anoopkochunni 4 жыл бұрын
@@MrFrijoena 🤣🤣🤣
@tobaiseaton7807
@tobaiseaton7807 4 жыл бұрын
kzbin.info/www/bejne/aoTdi2ipeciJlck
@shathaiel
@shathaiel 4 жыл бұрын
@Suresh Cameroon ഇതാ തേച്ചോട്ടിക്കുന്നൂ ലാസറസ്, ഒസിരിസിന്‍റെ കോപ്പിയോ? പൊട്ടിച്ചിരിപ്പിക്കുന്ന അബദ്ധങ്ങളുമായി വീണ്ടും രവിചന്ദ്രൻ! kzbin.info/www/bejne/aoTdi2ipeciJlck
@aneesh7395
@aneesh7395 4 жыл бұрын
ഇതു കണ്ട് നോക്കൂkzbin.info/www/bejne/e6S2loCgo9qGnqc
@muhammedrafirafi1880
@muhammedrafirafi1880 Жыл бұрын
ആദിമ മതം തന്നെ മണ്ടത്തരങ്ങളുടെ, പരുദീസയാണ്, ഇന്ന് പരിഷ്കരിച്ചു സംസാരിക്കുന്നു എന്ന് മാത്രം proud to be a athiest
@shayjuantony1524
@shayjuantony1524 4 ай бұрын
ഗോത്രങ്ങൾ തമ്മിൽ പൊരുതുക എന്നുള്ളത് മനുഷ്യനുള്ളിടത്തോളം കാലം ഉണ്ടായ ഒരു പ്രവർത്തിയല്ലേ അതിനൊരു പ്രത്യേകിച്ചൊരു കാരണം വേണമെന്ന് തോന്നുന്നില്ല... തീർച്ചയായും മതങ്ങൾ അതിൽ ഒരു കാരണം തന്നെയാണ്
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
Go ahead
@jamesvarghese605
@jamesvarghese605 4 жыл бұрын
Outside of Christ, I am only a sinner, but in Christ, I am saved. Outside of Christ, I am empty; in Christ, I am full. Outside of Christ, I am weak; in Christ, I am strong. Outside of Christ, I cannot; in Christ, I am more than able. Outside of Christ, I have been defeated; in Christ, I am already victorious. How meaningful are the words, "in Christ."
@BijoMJohn
@BijoMJohn Жыл бұрын
🦁🦁Lion of judha🦁
@dominicvincent9045
@dominicvincent9045 Жыл бұрын
Of course, outside RSS Modi is empty😂😂
@gcc3028
@gcc3028 4 жыл бұрын
ആദ്യം തന്നേ ചോദ്യോത്തര വേളയിലേക്ക് പോയവരുണ്ടോ?
@vishwanathdev8491
@vishwanathdev8491 4 жыл бұрын
Fantabulous
@NatureClub-o8q
@NatureClub-o8q 3 жыл бұрын
Vedhanakl kadichiraki jeevikunna orupad manushyarille maranam vareyum vedhanakal sahikunnavar Nammal karuthunnapole pratheekshayude matoru lokamillenkil avark kodukkavunna ettavum nalla upadhesham allenkil message ennullath life avide avasanipppikanalle Veruthe enthina vedhana thinnu jeevikunne
@rageshraghavan3225
@rageshraghavan3225 4 жыл бұрын
"പടിചിട്ട് ബീമർശിക്കൂ സൂർത്തേ "..... ആരും ല്ലേ ഈ സൂപ്പർ ഡ്യൂപ്പർ ഡയലോഗ് പറയാൻ.... വന്നു വന്നു മരുന്നിനു പോലും ഇത് പറയാൻ ഒരുത്തൻ ല്ലാണ്ടായപ്പോ സമാധാനമായല്ലോ എല്ലാർക്കും..
@psychoboy6208
@psychoboy6208 4 жыл бұрын
*Ha haa pwoli*
@faisalazeez4233
@faisalazeez4233 4 жыл бұрын
@Mukriee പഠിച്ചിട്ട് വിമർശിയ്ക്ക് സുഹൃത്തേ
@savadk279
@savadk279 4 жыл бұрын
പറഞ്ഞിട്ട് നന്നാവണ്ടേ...? ആരുനന്നാവാൻ....!!!
@vineethv2057
@vineethv2057 4 жыл бұрын
ആ ഡയലോഗ് ഇവരുടെയല്ല ബ്രോ.. ഇവരുടെ ആപ്തവാക്യം "ക്രിസ്ത്യാനി ക്രിസ്തുവിനെ ജീവിതത്തിൽ അനുഭവിക്കുന്നവരാണ്''
@savadk279
@savadk279 4 жыл бұрын
@@vineethv2057 അറിവും അറിവില്ലായ്മയും തമ്മിലുളളാ വെത്യാസം അറിയാമോ...ബ്രോ.....? ......,നമുക്കുണ്ടെന്നും മറ്റുളളവർക്കില്ലെന്നും നമ്മള് തെറ്റിധരിക്കുന്നതാണ് ..അറിവ് ....!!! അറിവില്ലായ്മയും അതുതന്നേ...!!
@samelsa7620
@samelsa7620 4 жыл бұрын
ആദ്യം ലൈക്ക് പിന്നെ കാണാം..
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@PAVANPUTHRA123
@PAVANPUTHRA123 4 жыл бұрын
She might not have been seen your KZbin classes and she is a full time believer, so essence has to grow towards the footsteps of schools and colleges. This is what God indicates ok!
@avner5287
@avner5287 4 жыл бұрын
കാത്തിരുന്ന വിഡിയോ
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@vipinvnath4011
@vipinvnath4011 4 жыл бұрын
ജസ്ലയുടെ speech നു താഴെ തെറികമന്റ്‌ ഇട്ട്‌ രോദിക്കുകയും ശപിക്കുകയും ചെയ്യുന്ന സകല കൊയാമാരും ഈ വിഡിയോ കൂടി കാണേണ്ടതാണ്. നിങ്ങളുടെ *#DislikeCampaign* പൊടിപൊടിക്കുകയാണല്ലോ..!! Close to *1Million views* 😂😂😂 Btw, *#ThankYouRavichandranC* The leader of Modern Renaissance👏👏👏
@widerange6420
@widerange6420 4 жыл бұрын
👌👌👌👍👍👍
@sajeevtb8415
@sajeevtb8415 4 жыл бұрын
Yes👍
@pavappettavtlapayyan4254
@pavappettavtlapayyan4254 4 жыл бұрын
Islam valarnnu.ningal nireeshwarawadiyano?
@akhildas000
@akhildas000 4 жыл бұрын
@@pavappettavtlapayyan4254 ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്നത് സ്വതന്ദ്രചിന്തയാണ് ബ്രോ
@pavappettavtlapayyan4254
@pavappettavtlapayyan4254 4 жыл бұрын
@@akhildas000 no man.
@lilumathew893
@lilumathew893 4 жыл бұрын
Revichandran sir ne jn wait chyethu erikkvayaerunnu
@evaevolet3418
@evaevolet3418 Жыл бұрын
Nalla avatharanam
@ajeshkollam5937
@ajeshkollam5937 4 жыл бұрын
രവിചന്ദ്രൻ സാറിന്റെ വീഡിയൊ കാണുമ്പോൾ ആദ്യം ലൈക്ക് അടിച്ച ശേഷം വീഡിയോ കാണുന്നത് ഞാൻ മാത്രമാണോ .....?
@sumeshkn8218
@sumeshkn8218 4 жыл бұрын
താൻ മാത്രം ആയിരിക്കും... മരഊള
@nibushaji8510
@nibushaji8510 4 жыл бұрын
രവി അടിമ spotted
@yourstruly1234
@yourstruly1234 4 жыл бұрын
Can you please do a presentation on economic situation in India.. Why India havent progressed like some other countries who were much worse than India but doing much better now.. Like China..Also is it fair to blame British for all the economic problems even after 70 years after Independence..Is it bad policies of government or lazy attitude of people..
@kingfisher366
@kingfisher366 2 жыл бұрын
After all it is the fault of the people. The government is made up the people. If there are quality people there will be quality government. I am glad that at least nowIndia is progressing fast under Modi's leadership.
@joychaniathiraj1057
@joychaniathiraj1057 3 жыл бұрын
This blood is not human blood. But giving wine, saying that the apostles will understand the sacrifice of Christ after his death and resurrection. We are not killing Christ, but remembering his Passion and Death. These things Mr. Ravi cannot understand the theology behind it. If I explain the Isaupanishads, without understanding the hindu philosophy, I will make many mistakes. He is doing the same things.
@mathaivm8526
@mathaivm8526 2 жыл бұрын
പണ്ടത്തെ ഒട്ടുമിക്ക രാജാക്കന്മാരെയും ചക്രവർത്തിമാരെയും താണുവീണുകുമ്പിടുകയും,അവരെ പുകഴ്ത്തിപ്പാടി അടിമകളെപ്പോലെ യാചിക്കുകയും ചെയ്താലേ പ്രജകൾക്ക് രക്ഷയുണ്ടായിരുന്നുള്ളൂ.,.... മതഗ്രന്ഥങ്ങളിലൂടെ ദൈവം എന്താണ് പറയുന്നത്?..... എന്നെ ആരാധിക്കുകയും, സ്തുതിക്കുകയും, വണങ്ങുകയും, എന്നിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നവരെ ഞാൻ കൈവിടില്ല എന്ന്.,....സ്വയം കേമനെന്നും മറ്റുള്ളവരെല്ലാം തന്റെ അടിമകളെന്നും കരുതുന്ന ഒരു തന്നത്താൻപൊങ്ങിക്കേ ഇങ്ങനെ തന്റെ അനുയായികളോട് പറയാൻ കഴിയൂ., .... മേൽപ്പറഞ്ഞ രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും അതേ മനസ്ഥിതിതന്നെ ദൈവത്തിനും..... താണുവീണ് ഓച്ഛാനിച്ചു അടിമയെപ്പോലെ ഒരു കൊള്ളക്കാരനെയോ, ചട്ടമ്പിയെയോ സേവിച്ചാൽ അവരും സേവിക്കുന്നവരെ കൈവിടില്ല, മാത്രമല്ല പലതും നേടുകയും ചെയ്യാം....... ദൈവത്തിന്റെ മഹത്വം ഇതിലപ്പുറം എന്തുണ്ട്?
@asofasrocking5279
@asofasrocking5279 4 ай бұрын
ദൈവം എന്നത് നമ്മുടെ ചിന്തകൾക്ക് അനുസരിച്ചല്ല മുന്നോട്ട്പോകുന്നത്. തന്നെ ആരാധിച്ചില്ലങ്കിൽ താൻ നിങ്ങളെ കൊല്ലും എന്ന് ദൈവം പറഞ്ഞിട്ടുണ്ടെങ്കിൽ അതൊന്ന് കാണിച്ചു താ. ദൈവം പ്രതികാരം ചെയ്യുന്നത് മനുഷ്യപ്രവർത്തികൾക്ക് അനുസരിച്ചാണ്, അല്ലാതെ ആരാധന നോക്കിയല്ല. മനുഷ്യൻ തെറ്റായ അന്ധവിശ്വാസങ്ങളിലൂടെ പോകാതെ യഥാർത്ഥ ദൈവത്തെ തിരിച്ചറിയുക എന്നാണ് പറയുന്നത്. അങ്ങനെ കൃത്യമായി ദൈവം എന്തെന്ന് മനസിലാക്കുവാവാൻ വേണ്ടിയാണ് യേശു വന്നത്. എന്നാൽ മനുഷ്യചിന്തകൾക്ക് അനുസരിച്ചു അവർ യേശുവിനെ തിരിച്ചറിയുന്നില്ല. ജൂതന്മാർ യേശുവിനെ തള്ളിപ്പറഞ്ഞപ്പോൾ, യേശു അവരെ കൊന്നോ ഇല്ല. അവർ വിധിച്ച ശിക്ഷ ഏറ്റെടുത്തു. പല തരത്തിലുള്ള ദൈവത്തിൽ വിശ്വസിക്കാത്ത രോഗികൾ വന്നപ്പോൾ യേശു അവരുടെ മതം നോക്കിയാണോ സുഖപ്പെടുത്തിയത്. അവിടെ മനുഷ്യൻ എന്ന പരിഗണനയെ നോക്കിയുള്ളൂ. യേശുവിന്റെ പ്രവചനത്തിൽ പറയുന്നു. "കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കത്താക്കവിധം വലിയ അടയാളങ്ങളും അത്ഭുതംങ്ങളും പ്രവർത്തിക്കും. ഈ അത്ഭുതത്തിൽ നീ വീണുപോയിരുന്നു. സഹോദര അന്ത്യവിധിയിൽ നീ അവനെ കാണും. യേശുവിന്റെ ചരിത്രം നീ പരിശോധിച്ചോ അവിടെ അവൻ ദൈവമാണെന്ന് പറഞ്ഞു. അവൻ കരുണയുള്ളവനാണ്. നാം തെറ്റ് ചെയ്താലും മരണം വരെ അത് തിരുത്തുവാനുള്ള അവസരം നൽകുന്നു. അവൻ ശിക്ഷിക്കുന്നവനാണ്. ദൈവ ക്ഷമക്കും അതീതമായി പ്രവർത്തിച്ച മനുഷ്യരെ അവൻ വിധിക്കും. അത് അവന്റെ നീതിയാണ്. അവൻ സ്നേഹമുള്ളവനാണ്. തിന്മക്ക് എതിരെ പോരാടിയവനാണ്. ജൂത അനാചാരങ്ങൾക്കെതിരെ എതിർത്തവനാണ്.
@mkaslam8304
@mkaslam8304 3 жыл бұрын
എല്ലാം മതവും കെട്ട് കഥ worst
@shareefk631
@shareefk631 4 жыл бұрын
സൂപ്പർ
@shareefk631
@shareefk631 4 жыл бұрын
@@user-ih6zy6if7y നിങ്ങൾ ഇവിടയും ഉണ്ടല്ലോ
@sniperhawk6728
@sniperhawk6728 4 жыл бұрын
homo sapien ennittu?
@jayaramsanjeevani5028
@jayaramsanjeevani5028 3 жыл бұрын
സർ., പുണ്യം, പാപം, ജീവാത്മാവ്, പരമാത്മാവ്, പുനർജ്ജന്മം സഞ്ചിത കർമ്മം, വളരെ കുരുന്നിലെ സംഗീത കലാ സാഹിത്യ ശാസ്ത്ര സാങ്കേതിക മികവ്,വേദങ്ങൾ ഉപനിഷത് രാമായണ ഗീതാവ്യാഖ്യാന പുരാണ അറിവ് പുനർജന്മ സിദ്ധാന്തമോ. മോഹങ്ങളിൽ നിന്നുള്ള മോചനം മോക്ഷം. മോക്ഷ പ്രാപ്തി. ആഗ്രഹങ്ങൾ നിറവേറ്റാനുള്ള പുനർജന്മ സിദ്ധാന്തമോ.???. സ്വപ്നത്തിൽ മനസ്സിന്റെ യാത്ര അനുഭവം.ധ്യാനത്തിലൂടെയുള്ള പുനർജന്മ യാത്ര. മാസാഹാരം വേദനാജനകവും പാപഭാരവുമൊ, സസ്യഹാരം പുണ്യവും ശ്രേഷ്ഠവും മരണാന്തര പുനർജന്മ മെച്ചപ്പെട്ട ജീവിതസംസ്ക്കാര ഉന്നതിയോ.?. ഇവയെക്കുറിച്ചൊരു വീഡിയോ തെയ്യാറാക്കാമോ. അല്ലെങ്കിൽ സാറിന്റെ മുൻ വീഡിയോയിൽ ഇവയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടോ.pls sir.
@ElizabethMichael-mi4yg
@ElizabethMichael-mi4yg 9 ай бұрын
എന്തു പറഞ്ഞാലും എന്റെ ദൈവം എന്റെ കർത്താവ്
@Al_Nar_
@Al_Nar_ 7 ай бұрын
@religionpceofholyshit3249
@religionpceofholyshit3249 4 жыл бұрын
മനുഷ്യന്മാരെ അടിമകളാക്കി വെപ്പാട്ടികൾ ആക്കി ഉപയോഗിച്ച ഒരു ദൈവ ദൂതൻ അത് ഇസ്ലാമിന് സ്വന്തം, വളർത്തു പുത്രന്റെ ഭാര്യയെ വരെ കാമം മൂത്ത് കെട്ടിയ ഒരു ദൈവദൂതൻ അതും ഇസ്ലാമിന് സ്വന്തം, അടിമകൾ ഉണ്ടെങ്കിൽ യഥേഷ്ടം ബലാത്കാരമായി അവരെ കൊണ്ട് ശരീക ബന്ധത്തിൽ ഏർപ്പെടാൻ അനുവാദം കൊടുക്കുന്ന മതം അതും ഇസ്ലാമിന് സ്വന്തം, എത്രയൊക്കെ വൃത്തി കെടുകൾ ചെയ്ത ഒരു ദൈവ ദൂതൻ വേറെ മതത്തിൽ എന്നല്ല ഇങ്ങനെ ഒരു കാമ പ്രാന്തൻ ഈ ഭൂലോകത് തന്നെ കാണില്ല...😎
@pavappettavtlapayyan4254
@pavappettavtlapayyan4254 4 жыл бұрын
Pacha kallam parayalle.aaaranu ithokke paranju thannath?
@pavappettavtlapayyan4254
@pavappettavtlapayyan4254 4 жыл бұрын
Krishnan 100000 kalyanam kazhichu athentha?
@renjith8204
@renjith8204 4 жыл бұрын
@@pavappettavtlapayyan4254 അതും ഊള കഥകൾ തന്നെ bro
@rajendranpillai2763
@rajendranpillai2763 4 жыл бұрын
കറക്ട്,, എന്നിട്ടും ഈ ഊള വിശ്വാസികൾ പറയുന്നു ചമാധാനമതം, അള്ളാഹു കാരുണ്യവാൻ പോസ്ടാ..
@jyothidevan5120
@jyothidevan5120 4 жыл бұрын
@@pavappettavtlapayyan4254 രണ്ടു മൂന്നു പൂജ്യം കുറവുണ്ട്
@PrinceJohn_1
@PrinceJohn_1 4 жыл бұрын
*Jesus is my guide ang guardian*
@peterchennathara
@peterchennathara 4 жыл бұрын
അപ്പോൾ യഹോവ താങ്കൾക്ക് ആരാണ് എന്നറിയാൻ ആഗ്രഹം ഉണ്ട്?
@kingfisher366
@kingfisher366 2 жыл бұрын
For me too.
@antonygipson6120
@antonygipson6120 2 жыл бұрын
സിസ്റ്റർ അഭയയുടെ വഴികാട്ടിയും ,സംരക്ഷകനും യേശുവായിരുന്നു ,മാത്രമല്ല മണവാളനും ,😆😆😆😆😆
@kingfisher366
@kingfisher366 2 жыл бұрын
@@antonygipson6120 അതേ. അതിനെന്താ? സിസ്റ്റർ അഭയ യേശു മാർഗ്ഗത്തിൽ നിന്നും വ്യതിചലിച്ചതായി ഞാൻ കേട്ടിട്ടില്ലല്ലൊ?
@antonygipson6120
@antonygipson6120 2 жыл бұрын
@@kingfisher366 അഭയ കൊല്ലപ്പെട്ടപ്പോൾ വഴികാട്ടാനും സംരക്ഷിക്കാനും യേശു മറന്നുപോയോ ?അപ്പോൾ പിന്നെ എന്ത് വഴികാട്ടിയും സംരക്ഷകനും ,യേശു വെറും ഭിത്തിയിൽ തൂങ്ങി കിടക്കുന്ന പടം മാത്രമാണോ ?
@muscariareels
@muscariareels 4 жыл бұрын
Ravi sir...😉🥰
@whatstavideos7781
@whatstavideos7781 4 жыл бұрын
Curious19 @ kannur December 14. Waiting ❤❤❤❤
@sandeepchanappara6366
@sandeepchanappara6366 4 жыл бұрын
ആദ്യം ലൈക്ക്. പിന്നെ കേൾക്കാം.
@thaskaran
@thaskaran 4 жыл бұрын
യുക്തിവാദം കേട്ടു കേട്ടു ഈശ്വരവിശ്വാസം വർദ്ധിച്ച ലോകത്തിലെ ആദ്യ മനുഷ്യൻ ഞാനായിരിക്കും. ദൈവത്തിനു സ്തുതി.
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
💩
@bensenbdaniel4910
@bensenbdaniel4910 Жыл бұрын
😂 mothamai kanathonda
@prajiththomas866
@prajiththomas866 4 жыл бұрын
Super
@niamafoundation885
@niamafoundation885 4 жыл бұрын
Hope u can understand
@psychoboy6208
@psychoboy6208 4 жыл бұрын
*ഡിസംബറിൽ തന്നെ വേണമായിരുന്നോ ഈ കൊല്ലാകൊല* 😂😂 # *എന്തായാലും പൊതുവെ നല്ല മാറ്റമുണ്ട് സമൂഹത്തിൽ.. "പഠിച്ചിട്ട് ബിമർശിക്കു സുക്ർത്തെ".. എന്ന് പറയുന്ന മത ഭ്രാന്തന്മാരെയും, തീവ്രവാദികളെയും, ഉമ്മയെയും പെങ്ങളെയും ബീവിയെയും വേശ്യയെയും ഒരുപോലെ കാണുന്ന കാമ പ്രാന്തന്മാരെയും കാണാൻ ഇല്ലാതായ്..* #😍😍👍👍👍👍👍👍
@ashiqmanzil6417
@ashiqmanzil6417 4 жыл бұрын
Saatchi appaalakal evideyo entho
@psychoboy6208
@psychoboy6208 4 жыл бұрын
@@ashiqmanzil6417😕
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y രവിചന്ദ്രൻ സാറിനെ കുറിച്ച് കൂടുതലറിയാൻ
@nandakumarkandamangalam1363
@nandakumarkandamangalam1363 4 жыл бұрын
ഇത്രേള്ളൂ മലയാളിയുടെ യുക്തിവാദം അള്ളാഹുവിനേയോ യേശൂട്ടനേയോ പറഞ്ഞാൽ അവര് സ്കൂട്ടാവും..
@haris7135
@haris7135 7 ай бұрын
യഹൂദന്മാരുടെ അംഗീകാരം ആ൪ക്കാടാ ബേ൯ഡ ത്ഹമുക്ക് രവി
@rejicejohn8918
@rejicejohn8918 2 жыл бұрын
വരുവാനുള്ളവൻ നീ തന്നെ രവി ചന്ദ്രാ...ഒരു തർക്കവും ആർക്കും ഇല്ല..
@pran0801
@pran0801 4 жыл бұрын
സഹോ : അനിൽ കുമാർ അയ്യപ്പേട്ടൻ മറുപടി വീഡിയോയുമായി വന്നില്ലേ ശകുന്തളേ...
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@ArunPunnathatta
@ArunPunnathatta 4 жыл бұрын
എട്ടാമത്തെ അധ്യായം ആണല്ലൊ. ഒന്നുമുതൽ ഏഴ് വരെ അധ്യായങ്ങളുടെ ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്താൽ ഉപകാരം ആയിരുന്നു...
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@jayachandran4921
@jayachandran4921 4 жыл бұрын
Ravi sir...കലക്കി
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@samjoseph1144
@samjoseph1144 Жыл бұрын
could someone list all the episodes in this series? thanks in advance.
@shanujwilson1204
@shanujwilson1204 Жыл бұрын
There is a playlist of all 8 speeches on Suvisesha Visesham...
@ajojose7871
@ajojose7871 4 жыл бұрын
Trending വരണം എന്ന് ആഗ്രഹമുള്ളവർ എനിക്ക് ലൈക് അടിക്കാതെ പരമാവധി ഷെയർ ചെയ്‌തു
@chandrababukuttappan2782
@chandrababukuttappan2782 4 жыл бұрын
A true believer doesnt need ravichandrans advice
@Ragnar638
@Ragnar638 2 жыл бұрын
കുട്ടപ്പൻ പറഞ്ഞത് ശെരിയാണ് 👍
@gourimorazha7119
@gourimorazha7119 Жыл бұрын
Sreenivasande,nadakkata,swapanam!!???
@krishnalalmohan5050
@krishnalalmohan5050 4 жыл бұрын
Pwoliyeee😎😎😀😀
@josesebastian5120
@josesebastian5120 Жыл бұрын
Sir namaskaaram ❤🎉
@aneeshneyyattinkara
@aneeshneyyattinkara 4 жыл бұрын
ഇങ്ങനെ ആണെങ്കിൽ കളി ഇല്ലാ.. കള്ളകളി. യേശു കി ജയ്
@arjyou4931
@arjyou4931 4 жыл бұрын
@Gafoor Gunafa endoonudey
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@binuvarghese604
@binuvarghese604 4 жыл бұрын
യേശു യെഹൂദന്മാരുടെ രാജാവ് അല്ല.. അതിനു ഒരു സംശയവും ഇല്ല, ഇപ്പോഴും അവർ അങ്ങനെ അംഗീകരിക്കുന്നില്ല ... പിന്നെന്താണ് താങ്കൾ വിശദീകരിക്കാൻ ശ്രമിക്കുന്നത് , ചുമ്മാ ടൈം വേസ്റ്റ്
@peterchennathara
@peterchennathara 4 жыл бұрын
ദൈബം അങ്ങനെ അവകാശപ്പെട്ടിരുന്നു യഹൂദരുടെ പുരോഹിതപ്രമുഖന്‍മാര്‍ പീലാത്തോസിനോടു പറഞ്ഞു: യഹൂദരുടെ രാജാവ്‌ എന്നല്ല, യഹൂദരുടെ രാജാവു ഞാനാണ്‌ എന്ന്‌ അവന്‍ പറഞ്ഞു എന്നാണ്‌ എഴുതേണ്ടത്‌. യോഹന്നാന്‍ 19 : 21
@muhammedkunhi9345
@muhammedkunhi9345 Жыл бұрын
Super good
@alwinjose2345
@alwinjose2345 Жыл бұрын
Jews are intelligent because they learn much about religion at very early childhood
@yourstruly1234
@yourstruly1234 4 жыл бұрын
Jeremiah ne chila prathyeka sahacharyangalil Zakhariya ennum vilikkum..😂😂
@user-gz8ni6my7g
@user-gz8ni6my7g Жыл бұрын
Novel written by story writers after boozing. No comparison with reality.
@varghesemathai504
@varghesemathai504 Жыл бұрын
"ആരുടെ രാജാവ്"? ----"എക്കാലത്തെയും സത്യവിശ്വാസികളുടെ രാജാവ് ".
@manuutube
@manuutube 4 жыл бұрын
സാക്ഷി സ്ഫോടനം ഉടനെ ഉണ്ടാകും
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@vineeshjose8375
@vineeshjose8375 4 жыл бұрын
RC rocks asusual
@niamafoundation885
@niamafoundation885 4 жыл бұрын
Awesome speech.... Informative Jabbar maashinte veidosil audio quality sradhikkuka ellaa speechum sound quality waste aaan
@sinolaugustin8686
@sinolaugustin8686 4 жыл бұрын
യേശുക്രിസ്തു എന്തുകൊണ്ട് എന്റെ രജ്യം ഈലോകമല്ല അതെന്റെ സ്വർഗ്ഗസ്തനായ പിതാവിന്റെ അടുക്കലാണെന്ന് പറഞ്ഞത് എന്നറിയുമൊ? യേശുക്രിസ്തു അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നൊരു ദെെവം അല്ല അതുകൊണ്ട് തന്നെ യേശുക്രിസ്തു വിന്റെ വാക്കുകളും പ്രവർത്തികളും അത്തരത്തിലുള്ളതായിരിക്കും മറിച്ചായിരുന്നു അത്തരം സന്ദർഭങ്ങളിൽ യേശുക്രിസ്തു പറയുകയും പഠിപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു ഈലോകത്തിന്റെ അവസ്ഥ എന്നോർത്തുന്നോക്കിയിട്ടുണ്ടോ?
@varunnazareth2657
@varunnazareth2657 4 жыл бұрын
Bro നല്ലകാര്യം വിഡ്ഢികളോട് പറഞ്ഞിട്ട് വല്ലകാര്യമുണ്ടോ... ഇവന്മ്മാർക് ഒരേ ഒരു പേര് മാത്രമേ ചേരുകയുള്ളു. പൊട്ടകുളത്തിൽ വീണ തവളകൾ
@serah2enrique
@serah2enrique 4 жыл бұрын
Matthew 21:18-22 (NIV): Early in the morning, as Jesus was on his way back to the city, he was hungry. Seeing a fig tree by the road, he went up to it but found nothing on it except leaves. Then he said to it, "May you never bear fruit again!" Immediately the tree withered. ithano aa pravarthi? lol
@rajeevmk711
@rajeevmk711 4 жыл бұрын
കുരിശു യുദ്ധം എന്താണ്
@dalysaviour6971
@dalysaviour6971 4 жыл бұрын
🤔 ആദിമ ക്രൈസ്തവർ യഹൂദർ തന്നെയായിരുന്നു. അവരാരും പെട്ടെന്ന് പൊട്ടിമുളച്ചു വന്നതൊന്നും അല്ല. യേശുവാണ് 'ക്രിസ്തു' ... ഇത്രയും പറഞ്ഞാൽ തന്നെ അവർക്ക് മനസ്സിലാകും. കാരണം 'ക്രിസ്തു'എന്നാൽ ആരാണെന്ന് അവർക്കറിയാം. താൻ 'ക്രിസ്തു അല്ല' എന്ന് പറഞ്ഞാൽ ഒഴിവാക്കാൻ ആകുന്നത് ആയിരുന്നു കുരിശുമരണം. തന്റെ മറുപടിയിൽ മരണം പതിയിരിക്കുന്നു എന്ന് അറിയാമായിരുന്നിട്ടും അവൻ സത്യം പറഞ്ഞു.... കാരണം വഴിയും 'സത്യവും' ജീവനും അവൻ തന്നെയാകുന്നു.✌🏽
@binoshart8731
@binoshart8731 4 жыл бұрын
Yess correct
@bipinbabu4072
@bipinbabu4072 4 жыл бұрын
Daly Savior ക്രിസ്തു ദൈവം ആണല്ലോ .... മരിച്ചാൽ ഉയർത്തെഴുന്നേൽക്കും എന്ന് ഉറപ്പുള്ള ഒരാൾക്ക് മരിക്കുന്നതു ത്യാഗമാകുന്നതെങ്ങനെ ......നേരത്തെ സ്ക്രിപ്ട് എഴുതിവച്ച നാടകം എന്നല്ലേ വിളിക്കുക..ദൈവം മരിക്കുമോ...ഇല്ലല്ലോ ....അപ്പൊ മരണം നടിക്കുക ആയിരുന്നോ......പൊളിറ്റിക്കൽ ഇൻഫ്ലുൻസ വച്ച് പുറത്തിറങ്ങാൻ എന്ന് ഉറപ്പുള്ള ഗുണ്ടകൾ ജയിലിൽ ധൈര്യമായി പോകുന്നത് കണ്ടിട്ടില്ലേ ...
@jyothijayapal
@jyothijayapal 4 жыл бұрын
​@@bipinbabu4072 Full-fledged ദൈവമല്ല, പുത്രനാണ്. പിതാവിന്റെ സൃഷ്ടികളിൽ ധാരാളം പേർക്ക് manufacturing defect എല്ലാക്കാലത്തും കാണുന്നുണ്ടല്ലോ. അങ്ങനെ ഡിഫെക്ട് ഉള്ളവരിൽ വഴിയിൽ കണ്ട ഏതാനും പേരെ പുത്രൻ സുഖപ്പെടുത്തി. മറ്റുള്ളവരുടെ കാര്യം എന്തായി. വെള്ളത്തിന് മീതെ നടക്കുന്നതുപോലുള്ള അഭ്യാസങ്ങൾ പല മജീഷ്യന്മാരും നിഷ്പ്രയാസം കാണിക്കും. അവരൊന്നും അമാനുഷിക കഴിവുകൾ അവകാശപ്പെട്ടിട്ടില്ല. അച്ഛൻ ദൈവം എല്ലാം സൃഷ്‌ടിച്ച കൂട്ടത്തിൽ കൊടുംകാറ്റും സൃഷ്ടിച്ചു. മകൻ കൊടുങ്കാറ്റു ശമിപ്പിച്ചു. തമാശകൾക്ക് അന്തമില്ല.
@bennyn.c3211
@bennyn.c3211 4 жыл бұрын
kzbin.info/www/bejne/oJO3dZaMj6acrNk
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
പോയി 💩തിന്ന്..
@biloojch195
@biloojch195 4 жыл бұрын
ദേശീയ ഗാനം രവീന്ദ്രനാഥ ടാഗോർ അദ്ദേഹത്തിൻറെ ഗീതാഞ്ജലി എന്ന കവിത.. രാമ രാജ്യവും നമ്മുടെ ദേശീയതയും എത്ര അകലത്തിൽ ആയിരുന്നു എന്ന് വിവരിക്കാമോ?
@josesebastian5120
@josesebastian5120 Жыл бұрын
Thanks sir 🎉🎉🎉
@allabout8183
@allabout8183 4 жыл бұрын
3000ത്തിലധികം പഠിച്ചിട്ടും ഇതൊരു പൊട്ടക്കഥയാണന്നു മനസ്സിലാക്കാൻ ജൂതന് കഴിഞ്ഞില്ല ഈ പൊട്ടക്കഥക്ക് വെണ്ടയിയാണ് പീഡനം ഒക്കെ സഹിച്ചത് രവിസാറിന് നാലുമാസംകൊണ്ട് ഒക്കെ മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു
@philipjohn7719
@philipjohn7719 4 жыл бұрын
Ra viyouarefool
@ajaycyacob
@ajaycyacob 4 жыл бұрын
യേശു യഹൂദന്മാരുടെ രാജാവ് എന്നു യേശു പറഞ്ഞോ.. സിന്റോ ഒന്ന് പറഞ്ഞു കൊടുക്കാൻ പറ്റില്ലായിരുന്നോ? യേശു ജനിച്ചപ്പോഴും മരിക്കുമ്പോഴും ഹോരോദാവ് ചോദിച്ച ചോദ്യമാണ്, മരിച്ചു കഴിഞ്ഞു ക്രൂശിന്മേൽ തൂക്കിയ മേലെഴുത്തുമാണ്.. തോൽവികൾ ഏറ്റുവാങ്ങാൻ രവിയേട്ടൻ ഇതാ ഇവിടെ...
@vishnuj7245
@vishnuj7245 4 жыл бұрын
RC sir evdya naadu
@samharasamhara3223
@samharasamhara3223 3 жыл бұрын
❤💞❤💞❤💞❤💞❤💞❤💞❤
@yourstruly1234
@yourstruly1234 4 жыл бұрын
Yesu oru varavu koodi varendi varum.. Rajamanikyam style.. 😀😀
@newviolet2333
@newviolet2333 4 жыл бұрын
പോത്തിനെ ചാരി എരുമയെ അടിക്കുക പിന്നെ എരുമയെ ചാരി പോത്തിനെ അടിക്കുക . അപാരം . നമിച്ചണ്ണാ ....what he want to establish...!!!!!
@haris7135
@haris7135 7 ай бұрын
ബൈബിൾ വായന തുടരുക മാഷേ
@joshyjose1625
@joshyjose1625 7 сағат бұрын
Reഗുരി 8 മാസ്റ്റർ പഠിപ്പിക്കുന്നവനും മൂഡൻ പഠിപ്പും മൂഡ ത്വം 'പഠിതാക്കളും മൂഡൻ മാർ ബൈബിളറിയാൻ സൈറ്റുകൾ തപ്പാതെ മൂഡരെ മനസ്സിരുത്തി വായിക്കുക യുക്തികൊണ്ട് മൂലക്ക വയ്ക്കുക മനസ്സിനെ നിയന്ത്രിക്കുക പൊന്നുതമ്പുരാൻ അനുഗ്രഹിക്കും നോക്കു ശ്രീ RC സർ വരും കാല സുവിശേഷകൻ കേട്ടിരിരുന്നിരുന്ന നിങ്ങൾ നപുംസകങ്ങൾ ഓർത്തോ
@pavappettavtlapayyan4254
@pavappettavtlapayyan4254 4 жыл бұрын
Ennalum islamine tholpikkan nireeshwarawadikku aakilla aarkum sadikilla.
@exgod1
@exgod1 4 жыл бұрын
Dinkan pattum
@pavappettavtlapayyan4254
@pavappettavtlapayyan4254 4 жыл бұрын
@@exgod1 ooh.ennittum Islam valarnnille
@forsaji
@forsaji 4 жыл бұрын
Ex atheist എല്ലാവരും "അടി"യ്ക്കുന്നു എന്നു വച്ച് "അടി" ശരിയാവില്ലല്ലോ കുട്ടാ!!! എല്ലാവരും കൂടി ഒരുമിച്ച് കടിച്ചു പിടിച്ചിരിയ്ക്കുന്ന "ആ" ചഞ്ഞല" ഒന്ന് വിട്ടേ വല്ലൃ ഒരു രസം കാണാം!!!
@pavappettavtlapayyan4254
@pavappettavtlapayyan4254 4 жыл бұрын
@@forsaji athonnum sheriyavula.karanam Islam satyam matrea parayu.
@forsaji
@forsaji 4 жыл бұрын
Ex atheist ശരിയാ ശരിയാ!!!
@Honorn-wk1xu
@Honorn-wk1xu 4 жыл бұрын
ഇന്ത്യ പാക് ക്രിക്കറ്റിൽ ഇന്ത്യ ജയിച്ചാൽ ആഹ്ളാദിക്കുന്ന ഓരോ ഇന്ത്യ ക്കാരനും വ്യക്തിപരമായ ഉള്ള പങ്ക് എന്താണ് ..? (ഇവിടെ സൈക്കോളജി ആവശ്യമാണ്)
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
💩
@johnkainikkara3942
@johnkainikkara3942 2 жыл бұрын
രവിചന്ദ്രന്റെ ബുദ്ധികൊണ്ട് ദൈവവചനം മനസ്സിലാക്കാൻ ശ്രമിച്ചതാണ് അദ്ധേഹത്തിന്റെ തെറ്റ്
@antonygipson6120
@antonygipson6120 2 жыл бұрын
ദൈവ വചനം ബുദ്ധിയും യുക്തിയുംകൊണ്ട് മനസ്സിലാക്കരുത് വിശ്വാസം കൊണ്ട് വേണം മനസ്സിലാക്കാൻ ,അല്ലെങ്കിൽ അതിലുള്ള മണ്ടത്തരങ്ങൾ മൊത്തം മനസ്സിലാകും .പക്ഷെ മറ്റു മതസ്ഥരുടെ പുസ്തകങ്ങളിൽ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് കൊള്ളണം .ഇല്ലെങ്കിൽ പണി കിട്ടും തീർച്ച .
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
WILL IT BURST?
00:31
Natan por Aí
Рет қаралды 15 МЛН
സുവിശേഷ വിശേഷം - Ravichandran C
1:00:58
esSENSE Global
Рет қаралды 283 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18