ക്രിസ്ത്യാനികൾ പല ദൈവങ്ങളെ ആരാധിക്കുന്നവർ ആണോ? || ‌HOLY TRINITY - 1 || അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  Рет қаралды 819

Fr. Lins Mundackal

Fr. Lins Mundackal

Күн бұрын

​#holytrinity #trinity #triunegod #God #vayalamannil #mathewvayalamannil #faithtips #frlinsmundackal #dioceseofthamarassery #death #friday #catholicfaith #christianfaith #catholicteachings #eucharist #holymass #holyqurbana #syromalabarchurch #catholicfaithmalayalam #catechism #catholiccatechism #Jesus #Holyweek #confession #sin #reconciliation #priest #blessing #malayalamconfession #confession #funeral
Please Share and Subscribe
@LinsMundackalOfficial
വീഡിയോ നല്ലതാണെങ്കിൽ തുടർന്നും മറ്റുവിഷയങ്ങൾ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. - / @linsmundackalofficial
FAITH TIPS - 48
പരി. ത്രിത്വത്തെ എങ്ങനെ മനസലിക്കാം?
3 ആളുകൾ എങ്ങനെ ഒരു ദൈവമാകും?
Part - 1 (Episode 48) ൽ വി. ​ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ വിവരിക്കുന്നു.
Part - 2 (Episode 49) ൽ സഭാപഠനങ്ങളുടെ അടിസ്ഥാനത്തിൽ വിവരിക്കും.

Пікірлер: 31
@bindhushaji8047
@bindhushaji8047 2 ай бұрын
ഇത്തരം പ്രവാചകൻമാർ ഉണരട്ടെ... വിശുദ്ധരായ വൈദികർ... പ്രഘോഷിക്കട്ടെ... ആശയ കുഴപ്പങ്ങൾ... അജ്ഞത... വിശ്വാസികളിൽ നിന്ന്നീങ്ങട്ടെ.''❤❤🎉🎉🎉
@LinsMundackalOfficial
@LinsMundackalOfficial 2 ай бұрын
നിങ്ങളും പ്രാർത്ഥിക്കണം ഞങ്ങൾക്ക് വേണ്ടി. അപ്പോൾ നമുക്ക് എല്ലാവർക്കും ബലം കിട്ടും. ദൈവം അനുഗ്രഹിക്കട്ടെ
@josephtomy2224
@josephtomy2224 Ай бұрын
Good message 💯
@LibinJoseph-f8y
@LibinJoseph-f8y 2 ай бұрын
Well said, well done🎉🎉🎉
@LinsMundackalOfficial
@LinsMundackalOfficial 2 ай бұрын
Thank you Libin ji.
@akhilthadathil3437
@akhilthadathil3437 2 ай бұрын
Good 👍🏼
@LinsMundackalOfficial
@LinsMundackalOfficial 2 ай бұрын
Thank you Akhil bro...
@readym9922
@readym9922 2 ай бұрын
Acha....തിരുവെഴുത്തുകളിൽ കാണുന്ന കാലാതീതമായ ജ്ഞാനത്തെക്കുറിച്ചുള്ള ഈ ഓർമ്മപ്പെടുത്തൽ പങ്കിട്ടതിന് ഒരുപാട് നന്ദി.
@LinsMundackalOfficial
@LinsMundackalOfficial 2 ай бұрын
God Bless you . Thanks for the comment
@NirmalaThomas-lv6jw
@NirmalaThomas-lv6jw 2 ай бұрын
നന്നായിട്ടുണ്ട് അച്ചാ. മനസിലാകുന്ന രീതിയിൽ പറഞ്ഞിട്ടുണ്ട്. നല്ല അവതരണം good 👌👍🙏🙏
@LinsMundackalOfficial
@LinsMundackalOfficial 2 ай бұрын
Daivam anugrahikkatte ... nallathaanengil ayachukodukkoo ellavarkkum... aalukal ariyatte..
@jishasanthosh801
@jishasanthosh801 2 ай бұрын
🙏🏻👍🏻
@LinsMundackalOfficial
@LinsMundackalOfficial 2 ай бұрын
🤝
@akhilthadathil3437
@akhilthadathil3437 2 ай бұрын
കത്തോലിക്കർ ഏകദൈവ വിശ്വാസികൾ ആണേ 😅
@sajiniancheril5302
@sajiniancheril5302 2 ай бұрын
ഞങ്ങളുടെ സംശയങ്ങൾ വ്യക്തമാക്കുന്നതിനുള്ള അവിശ്വസനീയമായ പരിശ്രമത്തിന് ഒരുപാട് നന്ദി! വ്യക്തവും വിശദവുമായ വിശദീകരണങ്ങൾ വളരെയധികം സഹായകമായി. ഇതിനായി അച്ചൻ ചെലവഴിച്ച സമയത്തെയും അർപ്പണബോധത്തെയും ഒത്തിരി അഭിനന്ദിക്കുന്നു.😇😇 ദൈവം അനുഗ്രഹിക്കട്ടെ!🙏🙏😇😇
@LinsMundackalOfficial
@LinsMundackalOfficial 2 ай бұрын
Thank you... God bless you
@jamesthomas8484
@jamesthomas8484 2 ай бұрын
Who's a true Christian ❓ One who follows the true teaching and true life style of Christ Jesus only.... think yourself brothers.....
@LinsMundackalOfficial
@LinsMundackalOfficial 2 ай бұрын
ഈശോയുടെ പഠനങ്ങള്‍ ഫോളോ ചെയ്തതുകൊണ്ടോ ഈശോയുടെ വഴിയെ നടന്നത് കൊണ്ടോ മാത്രം ഒരാളും നല്ല ഒരു ക്രിസ്ത്യാനി ആകില്ല. അവരെ ഉദ്ദേശിച്ചാ ഈശോ പറഞ്ഞത് ഇതൊക്കെ നിങ്ങള്‍ ചെയ്യുന്നുണ്ടാകും എന്നാല്‍ എനിക്ക് നിങ്ങള്‍ അറിയില്ല എന്ന്. ഇതിന്റെ ഒക്കെ കൂടെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ട്ടം കൂടി നിറവേറ്റണം. അപ്പൊ നല്ല ക്രിസ്ത്യാനി ആകും. എന്ന് വച്ചാല്‍ ദൈവം നോക്കുന്നത് നമ്മുടെ മനസാണ്. അളവ് കോല്‍ അതാണ്‌. പരസ്നേഹത്തിനു വിരുദ്ധമായവ ഏല്ലാം ദൈവത്തില്‍ നിന്നുള്ളത് അല്ലല്ലോ. ആശയങ്ങള്‍ വ്യത്യസ്തമാകാം. ദൈവം കാണുന്നത് നമ്മുടെ മനസ് അല്ലെ. engile ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്ക്കൂ. നമുക്ക് വെറുപ്പ് കാണിക്കണ്ടല്ലോ.
@jamesthomas8484
@jamesthomas8484 2 ай бұрын
Repent you first then believe in the true teaching of chirst Jesus and preech others....or keep quiet.....
@LinsMundackalOfficial
@LinsMundackalOfficial 2 ай бұрын
അനുതാപം ആവശ്യമില്ലാത്ത ആരാണ് ഈ ഭൂമിയില്‍ ഉള്ളത്. എല്ലാവരും ഓരോ രീതിയില്‍ കുറവുകള്‍ ഉള്ളവര്‍ അല്ലെ. എന്നാല്‍ നമുക്ക് നന്മകള്‍ ഇല്ലെന്ന് പറയാന്‍ പറ്റുവോ. നല്ല കാര്യങ്ങളും പറയുക. കൂടെ തെറ്റുകള്‍ ബോധ്യപ്പെടുന്ന അനുസരിച്ച് തിരുത്തുക. ദൈവം ഏല്‍പ്പിച്ച ദൌത്യം ചെയ്യാന്‍ നമുക്ക് കടമ ഇല്ലേ. അത് മനസിലാകിയ പോലെ ചെയ്യുന്നു. ദൈവം നമ്മുടെ മനസ് അല്ലെ കാണുന്നെ.
@sunnygeorge-je4vg
@sunnygeorge-je4vg 2 ай бұрын
Christians believe in seven God 1 Father is almighty 2 Son is almighty 3 Holy Spirit is almighty 4 Above 3 almighty united in Holiness to form an association which is undivided unity - Holy Trinity 5 Father and Son can unite in Holiness 6 Father and Holy Spirit can unite in holiness 7 Son and Holy Spirit can unite in Holiness Father, the son and the Holy Spirit are entirely different persons and Gods Each one of them has authority to make self decisions and freedom of choosing. Since all are united in holiness the decision made by any of them do not contract. The reason is that they are perfectly holy. When disciples ask Jesus at his ascension to heaven that “when these things (the end of world)will happen?”,Jesus answered that it is not your concern and no need to know that time, this timeline is decided by His Father under His authority and therefore the Son doesn’t know it”. Jesus is right that the Son need not to know that time. It is because each Persons have the authority to decide and choose. Since they are united in holiness decision made by one them do not contradict each other. Then the question “what is holiness “comes. In reality we can’t understand it with our mind. A good husband gives his money to his wife, she is caring their children and home. This husband is confident of her wife and he is not asking her about the account of expenses. She knows the what is his capacity and spends accordingly. One day a news came out the wife has ran away with her boyfriend stealing as much as she can from his husband. Why did it happen? There is no holiness existed between them. Trust, love etc are manifestation of holiness. They are humans and their heart is full of evil. In case of God Persons because they are fully holy. This is why one of the Persons’s decision do not contradict. Numbers are used to distinguish objects - 1 pen 2 pens 3 pens Above seven combinations are different. Therefore, we can say 7 Gods or 1 triune God or 3 dual Gods.
@LinsMundackalOfficial
@LinsMundackalOfficial 2 ай бұрын
സഹോദരാ പൊതുവായ ടീചിങ്ങില്‍ നിന്ന് പോലും വളരെ വ്യത്യസ്ഥമായ കാര്യങ്ങള്‍ ആണല്ലോ ഇത്.
@sunnygeorge-je4vg
@sunnygeorge-je4vg 2 ай бұрын
@@LinsMundackalOfficial Thank you father for replying I am a catholic When I was studying catechism in 4th standard we had a pictorial representation of Holy Trinity in our book A triangle with three circles in 3 corners of the triangle and in those circles it is written Father, Son and Holy Spirit. At the centre of triangle there was another circle with “God” written in it. Three lines were extending to Father, Son and Holy Spirit. I think this diagram is globally accepted representation among Catholic Churches. My question is why didn’t the lines (side of triangle) joining Father and Son, Father and Holy Spirit, Son and Holy Spirit were not erased out of the diagram. These lines shows the union of Father and Son, Father and Holy Spirit, Son and Holy Spirit.
@jamesthomas8484
@jamesthomas8484 2 ай бұрын
We want the teaching of chirst Jesus only.... not ccc
@LinsMundackalOfficial
@LinsMundackalOfficial 2 ай бұрын
ഈശോ പഠിപ്പിച്ച കാര്യങ്ങള്‍ ആണല്ലോ പറഞ്ഞിരിക്കുന്നത് മുഴുവന്‍. തെറ്റിധാരണ ഇല്ലാതെ വായിച്ചാലേ മനസ്സിലാകൂ. ആരോടും യുദ്ധം വേണ്ട.. നല്ല കാര്യങ്ങള്‍ അല്ലെ പറഞ്ഞിരിക്കുന്നത്.
@jamesthomas8484
@jamesthomas8484 2 ай бұрын
We have only one priest... Christ Jesus only who defeated sin and death. ..not you type peoples.....
@LinsMundackalOfficial
@LinsMundackalOfficial 2 ай бұрын
കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണാന്‍ പറ്റില്ലാത്ത ദൈവത്തെയും സ്നേഹിക്കാന്‍ സാധിക്കില്ല എന്നും ഈശോ പറഞ്ഞിട്ടില്ലേ. അപ്പൊ ഈ പറയുന്നതില്‍ എന്താണ് ന്യായം.
@jamesthomas8484
@jamesthomas8484 2 ай бұрын
Our God is not Trinity.... not the teaching of chirst Jesus or his Apostles....
@LinsMundackalOfficial
@LinsMundackalOfficial 2 ай бұрын
ഈശോയുടെയും അപ്പസ്തോലന്മ്മാരുടെയും പഠിപ്പീര് അല്ലെങ്ങില്‍ പിന്നെ എങ്ങനെയാ ഈ വാദം ശരിയാവുക.
@jamesthomas8484
@jamesthomas8484 2 ай бұрын
We want Holy scriptures only not your teaching....
@LinsMundackalOfficial
@LinsMundackalOfficial 2 ай бұрын
വേദ പുസ്തകം മാത്രം നോക്കുമ്പോഴാ തെറ്റുകള്‍ കൂടുതല്‍ പറ്റുക. പാരമ്പര്യം കൂടി നോക്കണം. കാരണം ആദ്യം വേദ പുസ്തകം അല്ല. പാരമ്പര്യത്തില്‍ നിന്നാണ് വേദപുസ്തകം കൂടി വന്നിരിക്കുന്നത്. അതിനാല്‍ രണ്ടും ഒരുപോലെ പ്രധാനമാണ്.
escape in roblox in real life
00:13
Kan Andrey
Рет қаралды 80 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 15 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 6 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 13 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 80 МЛН