നിങ്ങള്‍ ഇടുന്ന ഓരോ വീടിയോകളും വളരെ ഉപകാരപ്രദമായവയാണ് ❤
@thundathiltraders11 ай бұрын
Thanks a lot 🙏
@muhammedmusthafa469311 ай бұрын
എപ്പോൾ വിളിച്ചാലും സംശയം തീർത്തുതരും. തുണ്ടത്തിൽ ട്രെഡേഴ്‌സ് ഉയരങ്ങളിൽ എത്തട്ടെ. 🌹🌹🌹🌹🌹🌹🌹🌹🌹🌹
@thundathiltraders11 ай бұрын
Thank you 😊🥰
@shijuvarghese529511 ай бұрын
തുണ്ടതിൽ എല്ലാവർക്കും ഉപകാരം ഉള്ളത് ആണ് വീഡിയോയിൽ ചെയ്യുന്നത് വില കൂടുതൽ ആയി തോന്നും കാര്യമാക്കേണ്ട അതിനുള്ള കോളിറ്റി ഉണ്ടാകും
@thundathiltraders11 ай бұрын
Thanks a lot 😇😇
@sunilkumararickattu18458 ай бұрын
24V - 600 watt എന്നൊക്കെ കേട്ടിരുന്നു. 76 volt മോട്ടോറിനായി നായി - അതിന് ചേരുന്ന Solar Pannel 72 v എന്നാണോ ? കർഷകന് മോട്ടോറും selection മായി ബന്ധപ്പെട്ട് ഇത്രയും പ്രയോജനകരമായ ഒരു KZbin channel വേറെ ഇല്ല എന്ന് പറയാം.🙏💅💯
@thundathiltraders8 ай бұрын
76v motor akumbol 545watts panel 2 ennam series ayi connect cheythal mathi. Voltage around 90V kittum. Thank you 😊
@joshyjoseph55219 ай бұрын
Borewell motor ന് സോളാർ പറ്റുമോ
@walterdarvin998311 ай бұрын
Very useful information
@thundathiltraders11 ай бұрын
Thank you 👍
@nikhildoddamani29143 ай бұрын
Sir if possible please upload videos with English subtitles
@thundathiltraders3 ай бұрын
Will try for sure 😊
@sms-lv6ei11 ай бұрын
ബിഫേഷ്യൽ ആണേൽ താഴെ വശം കുറച്ചു വെളുപ്പിച്ചാൽ കാമ്പസ് കൂടുതൽ കിട്ടും,,, yess reflection illa,,,
@thundathiltraders11 ай бұрын
Athu temp anu. oru container box nu mukalil anu fix cheyyan sadyatha.
250 feet ഉള്ള ഒരു കുഴൽ കിണറിൽ നിന്നും 2Acre കൃഷിക്ക് ഇത് ഒക്കെ ആണോ
@thundathiltraders10 ай бұрын
Alla.. Borewell Submersible
@thomaschambilil84782 ай бұрын
how much discharge get at 15 meter head
@sudheeshbk78626 ай бұрын
ഇത് എത്ര വരും ചെലവ്.? ഇത് എന്റെ വീട്ടിൽ ചെയ്തു തരാമോ?
@thundathiltraders6 ай бұрын
Around 70k Whatsapp 7034904458
@jomyo.j486111 ай бұрын
വെള്ളത്തിൽ ഇറക്കിവെക്കാൻ പറ്റുന്ന 1/25-1 മോട്ടോർ പറഞ്ഞു തരുമോ
@thundathiltraders11 ай бұрын
Whatsapp 7034904458
@unnikrishnanap14953 ай бұрын
പാലക്കാട് ജില്ലയിൽ എവിടെ കിട്ടും?
@thundathiltraders3 ай бұрын
Parcel cheyyam Whatsapp 7034904458
@subinsubisubin25646 ай бұрын
എനിക്കു 28സെന്റ്പറമ്പ് നനക്കാൻ സോളാറിൽ കുറഞ്ഞ രീതിയിൽ എന്തു ചിലവു വരും
@thundathiltraders6 ай бұрын
Around 50k for total system
@tektra6073Ай бұрын
ഇത് വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങൾക് കൊള്ളാം അല്ലാത്ത 2 550 ന്റെ പാനലും 150 2 ബാറ്ററിയും 3kw സിസവും അര hp മോട്ടോർ വാങ്ങിയാലും 100k ആകുകയുള്ളൂ
@gmrao11779 ай бұрын
How much full ser
@jinujoy37611 ай бұрын
Solar centrifugal monoblock water pump. 5 hp undo
@thundathiltraders11 ай бұрын
Most of the models are submersible typr
@akshayapadiyoor737210 ай бұрын
എനിക്ക് 3 മീറ്റർ ആഴമുള്ള കുളത്തിൽ നിന്നും വയലിലെ പച്ചക്കറി നനക്കാനായി ചുരുങ്ങിയ ചെലവിൽ മോട്ടോർ പമ്പ് സ്ഥാപിക്കണമെന്നുണ്ട്. മുക്കാൽ ഇഞ്ച് പൈപ്പിലൂടെ വെള്ളം കിട്ടിയാൽ തന്നെ ധാരാളമാണ്. അനുയോജ്യമായ മോട്ടോറും സോളാർ സിസ്റ്റവും പറഞ്ഞു തരുമോ ?❤
@thundathiltraders10 ай бұрын
Whatsapp 7034904458
@AdarshKookal11 ай бұрын
Bro കിണറിൽ നിന്നും കിച്ചെനിലേക്ക് കുടിവെള്ള ആവശ്യത്തിന് പറ്റിയ ഒരു മിനി pump പറഞ്ഞതരാമോ
@thundathiltraders11 ай бұрын
whatsapp 7034904458
@mtsunny432010 ай бұрын
@@thundathiltraders❤
@Parambilpeedika2 ай бұрын
മോട്ടോർ മാത്രം മതി
@thundathiltraders2 ай бұрын
Around 17500/- for motor + controller
@ajish.kalapurakkal790911 ай бұрын
Hi ഞാൻ നിങ്ങളുടെ അവിടെ വന്ന് പമ്പ് വാങ്ങിട്ടുണ്ട് സോളർ പാനൽ എന്താ വില പറയാമോ ഞാൻ അജിഷ്
bi-facial പാനെല്‍ ആ സ്ഥലത്ത് വച്ചിട്ട് വല്ല്യ ഉപകാരം ഇല്ല !!!! അവിടെ half cut 2 x 535 watts Monocrystalline മതി
@thundathiltraders11 ай бұрын
Reflection cheyan ula planning cheyunund.
@RISHMEDIAS11 ай бұрын
Good
@thundathiltraders11 ай бұрын
Thank you 😊
@hamcp844311 ай бұрын
2നില കെട്ടിടത്തിൻ്റെ മുകളിലേക്ക് വെള്ളംകേറുമോ?
@thundathiltraders11 ай бұрын
Yes . We have models
@noorul-varanoorul-varaisla159911 ай бұрын
❤❤
@thundathiltraders11 ай бұрын
Thank you :)
@flyingmychildren11 ай бұрын
എൻ്റെ കയ്യിൽ പോളി 1kw ,4 പനേൽ ഉണ്ട്,അതിൽ 2എണ്ണം കൊണ്ട് ഇത് ചെയ്യാൻ പറ്റുമോ
@sharathsharath338811 ай бұрын
How many inch Water output ?
@thundathiltraders11 ай бұрын
1.5inch
@sharathsharath338811 ай бұрын
What will be cost for 4 inch water output solar unit ?
@NaserShahal-yp4wy11 ай бұрын
മുറ്റത്തെ പാർക്കിൽ ഉള്ള മീൻ പോണ്ടിൽ ഇടാൻ 40 w-ന്‍റെ മോട്ടോർ വർക്ക് ചെയ്യാൻ ഒരു സോളാറിന് എത്ര രൂപയാകും ബാറ്ററി വേണ്ട നേരിട്ട് മോട്ടോർ വർക്ക് ചെയ്യിപ്പിക്കാനാണ് പകൽ മാത്രം രാത്രി വർക്ക് ചെയ്യണമെന്നില്ല