HP rating is always output power, input power in watts depends on efficiency. Also normal ac induction motor pumps also take lower current on highest heads.
@thundathiltraders7 ай бұрын
Right
@AmoryAzielEdric7 ай бұрын
Please give your Instagram id
@kunhalavikkkunhalavikk43327 ай бұрын
Oh I see!!!
@haneeshvh6 ай бұрын
മുഴുവനായും ഇലക്ട്രോണിക് സംവിധാനം ഉള്ള കൺട്രോൾ പാനൽ കണ്ടൂ. കേടുവന്നാല് , വെള്ളം കുടി മുട്ടും. കുറെക്കൂടി സമയം എടുത്തു , നല്ല durability ഉള്ള മോഡൽ വരും എന്ന് വിചാരിക്കാം. വീഡിയോ ക്ക് നന്ദി.🎉
@thundathiltraders6 ай бұрын
ഇലക്ട്രോണിക് സംവിധാനങ്ങൾ ഇല്ലാതെ ഒരു BLDC പമ്പും ഉപയോഗിക്കാൻ പറ്റില്ല . ഇനി സാധരണ AC , ഫ്രിഡ്ജ് , LED ലൈറ്റ് തുടങ്ങി എല്ലാത്തിലും ഏകദേശം ഇതേ സംവിദാനങ്ങൾ തന്നെ .
@rajucherian7 ай бұрын
സുഹൃത്തേ, ശരാശരി മലയാളിക്ക് വേണ്ടത്, inverter ഇൽ നിന്ന് സേഫ് ആയി വർക് ചെയ്യിക്കാവുന്ന ഒരു bldc മോട്ടോർ ആണ്. ഒരു 200 watts ഉം ഒരു 8 + 7 ( കിണർ ആഴം + ഒരു നില വീടിന്റെ ടാങ്ക് height ) = 15 mtr to 20mtr (രണ്ടു നില വീട്) ഹെഡ് ഉം ഉള്ള മോട്ടോർ ആണ് ആവശ്യം. 750 വാട്ട് ഒക്കെ കറണ്ടില്ലാത്തപ്പോൾ invertaril നിന്ന് വർക് ചെയ്യിക്കാൻ ബുദ്ധിമുട്ടാണ്.
@thundathiltraders7 ай бұрын
Video muzhuvanayi sradichiruno? Nilavil ulla model work cheyyan ulla inverter capacity mention cheythitund Thankal paranja modelukale kurichum paranjitund
@mukundanpp70187 ай бұрын
@@thundathiltradersഅര hp പമ്പ് bldc യിൽ ഉണ്ടോ? In put ഏസിയിൽ നിന്നുള്ളത്.
@rajucherian7 ай бұрын
@@thundathiltraders 5.3 amps * 230 Volt = 1220 watts, normal inverters are only 700 watts.
@AmoryAzielEdric7 ай бұрын
@@rajucherian can I contact you please give your Instagram id
@thundathiltraders7 ай бұрын
@@rajucherian as mentioned before the inverter capacity for running this pump is already mentioned in the video. Pls recheck
@MathewSamuel-j3cКүн бұрын
5 അടി താഴ്ച്ച യുള്ള ടാങ്കിൽ നിന് ബാത്രൂം വെളളം പമ്പ് ഔട്ട് ചെയ്യുന്നതിന് പറ്റിയ പമ്പ് വേണം
@thundathiltradersКүн бұрын
Sewage pump available. Whatsapp 7034904458
@De-tw7by7 ай бұрын
Your totally right. I was looking for the same system and when I add all the components the cost will be more. Your system is very good and efficient. Can I connect pressure swith and float switch to the controller? Will the pump switch off if the valve is fully closed.
@thundathiltraders7 ай бұрын
Yes we can add a pressure switch to switch off the pump in case the valve is closed. Thank you for the feedback
@MrManthra6 ай бұрын
സാധാരണ ഗ്രൗണ്ട് ലെവലിൽ വയ്ക്കാവുന്നതും 40 മീറ്റർഹെഡ് മുള്ള BLDC യുടെ 1.5hp pump നിങ്ങളുടെ അടുത്ത് ലഭ്യമാണോ. അറിഞ്ഞാൽ കൊള്ളാമായിരുന്നു.
@thundathiltraders6 ай бұрын
40 meter head undavilla.
@MrManthra6 ай бұрын
@@thundathiltraders let me know the next option.
@joseanish6 ай бұрын
Sir basement il നിന്നു മഴ വെളളം pump ചെയ്തു കളയൽ .5 hp pump selfPrime moter ഉുണ്ട് കറണ്ട് പോകുമ്പോൾ inv ertril work ചെയ്യന്ന Submersible pump suggest cheyumo height approx 15 feet
@jayeshp87566 ай бұрын
Possibility of control panel damage may be there. What will be the replacement cost of control panel.
@thundathiltraders6 ай бұрын
Unplug to protect from lightning or add an SPD Whatsapp 7034904458
@LinuBright7 ай бұрын
Super. Very useful. Thank you
@thundathiltraders7 ай бұрын
Welcome 😊
@DreamTrvlr6 ай бұрын
ഇത്രയും കാശ് കൊടുത്തിട്ടു വീട്ടിൽ ടാങ്ക് നിറക്കാൻ ഈ മോട്ടോർ ആവശ്യമില്ല ബ്രോ
@thundathiltraders6 ай бұрын
അയോ ! 😆
@mohancheruvathur-ce5em7 ай бұрын
3 phase ൽ വർക്ക് ചെയ്യുന്ന open well submersible pump ഉണ്ടോ
@thundathiltraders7 ай бұрын
Yes. Whatsapp 7034904458
@shobythomas61877 ай бұрын
130 meters head കിട്ടുന്ന നല്ല open well പമ്പ് ഏതാണ്?
@Mcp9606 ай бұрын
ഒന്നര മീറ്റർ നീളവും വീതിയും ഉള്ള മഴ വെള്ളം വന്നു നിറയുന്ന ടാങ്കിൽ ഓട്ടോമാറ്റിക് ആയി വർക്ക് ചെയ്യുന്ന മോട്ടോർ ഏതാണെന്നു പറഞ്ഞു തരുമോ മഴ വെള്ളം നിറയുമ്പോൾ മോട്ടോർ ഓൺ ആവണം
@thundathiltraders6 ай бұрын
Dewatering pumps use cheyyam Whatsapp 7034904458
@rajumgrajumg95477 ай бұрын
80 അടി താഴ്ചയുള്ള ബോർവെല്ലിൽ ഉപയോഗിക്കാവുന്ന BLDC മോട്ടോർ ഉണ്ടോ. ഏകദേശ വില എത്രയാകും.
@thundathiltraders7 ай бұрын
Whatsapp 7034904458
@manojkumar-eg5le6 ай бұрын
Bro very good video all details included ❤
@thundathiltraders6 ай бұрын
Glad you like it
@krishnanmohanan37367 ай бұрын
ഈ മോട്ടോർ ഡയറക്റ്റ് സോളാറിൽ വർക്ക് ചെയ്യാനുള്ള രണ്ട് സോളാർ പാനലുകൾക്ക് ഉദ്ദേശം എന്ത് വില വരുന്നുണ്ട് ?
@thundathiltraders7 ай бұрын
Around 30k for 2 panels
@choolankal3 ай бұрын
This classic pumps are Marketed by Thundatthil traders..
@thundathiltraders3 ай бұрын
@@choolankal yes. Very correct 😁
@EARNINGDAYS7 ай бұрын
Bldc compresoor video cheyyo
@thundathiltraders7 ай бұрын
Sorry BLDC Compressor not available
@EARNINGDAYS7 ай бұрын
@@thundathiltraders 🥲
@JAG_UAR7 ай бұрын
website il add aakiyille purchase cheyyan?
@thundathiltraders7 ай бұрын
Whatsapp 7034904458
@krishnanmohanan37367 ай бұрын
എത്ര മീറ്റർ underwater കേബിൾ വരുന്നുണ്ട് മോട്ടോറിൻ്റെ കൂടെ ?
@thundathiltraders7 ай бұрын
6mtrs. Can be joined with a water proof tape
@Virgin_mojito7777 ай бұрын
Manometric head ആണോ പറയുന്നത്?
@thundathiltraders7 ай бұрын
If all friction losses are considered. Yes
@namasthethalir7 ай бұрын
ചേട്ടാ വെള്ളത്തിന്റെ പ്രഷർ വച്ചു head എങ്ങനെ ആണ് കണക്കാക്കുന്നതു. ഇവിടെ 4 എന്നത് ബാർ ആണോ. ചേട്ടൻ 4ൽ വന്നപ്പോൾ 40 മീറ്റർ head എന്ന് പറഞ്ഞു
@thundathiltraders7 ай бұрын
Yes . 1 bar pressure generate cheythal 10 meter head kitum
@namasthethalir7 ай бұрын
@@thundathiltraders ❤️
@namasthethalir7 ай бұрын
@@thundathiltraders ചേട്ടാ ഒരു സംശയം ഒരു centrifugal pump 30മീറ്റർ ദൂരത്തേക്ക് പമ്പ് ചെയ്യണം. കൂടാതെ മിനിമം 5ബാർ പ്രഷറും വേണം. Pump സൈസ് എങ്ങനെ കാണും
@johnsJoy7 ай бұрын
@@namasthethalir30 മീറ്റർ ദൂരം എന്നത് നിരപ്പിൽ ആണോ കുത്തനെ ആണോ? Total head എത്രയാണ്? എത്ര ആഴത്തിൽ നിന്നും വലിച്ച്/തള്ളി എത്ര ഉയരത്തിലേക്ക് തള്ളണം? 5bar pressure വേണമെങ്കിൽ എന്താണ് ഉപയോഗം?
@sandeshpr11557 ай бұрын
discharge kooduthalulla pumbundo.?
@thundathiltraders7 ай бұрын
Yes. Whatsapp 7034904458
@Sajanahirgaya5 ай бұрын
How meny parice sir❤❤❤
@thundathiltraders5 ай бұрын
Around 25k
@shajimonipshajimonip61386 ай бұрын
ബോർവെൽ നിന്നും പമ്പ് ചെയ്യാൻ കഴിയുന്ന BLDC പമ്പ് ഉണ്ടൊ?
@thundathiltraders6 ай бұрын
Yes. Whatsapp 7034904458
@sureshgeorge21637 ай бұрын
1 hp good pumps full load at max head is about 4.5 amps.
@thundathiltraders7 ай бұрын
Full load at Max head ?
@Periyarpayyan6 ай бұрын
ഗ്യാരണ്ടി എത്രയുണ്ട്? റിപ്പയർ ചെയ്യാൻ സാധിക്കുമോ?
@thundathiltraders6 ай бұрын
1 year. Yes serviceable
@Rathu7 ай бұрын
Max head num appurathekku head kooti kooti konduvarugayanel motor kathipogumo or nilkumo?
@Virgin_mojito7777 ай бұрын
Discharge കുറയും.. വെള്ളം വരില്ല...
@thundathiltraders7 ай бұрын
Shutoff head ethiyal vellam varilla. Kooduthal neram angane discharge purathek pokathe work cheythal water temp raise avum. Seal damage vannu, motor nu ullil vellam Ethan chance undu.
@azadkt11806 ай бұрын
Thanks good information
@Speed15296 ай бұрын
Induction fan is best for lofe
@thundathiltraders6 ай бұрын
We need a balance of durability and energy savings
@vijeshpk-p3f7 ай бұрын
Oder undegil shoopilek kittumo.... Vatakara... Brand.. No.. Kittumo
@thundathiltraders7 ай бұрын
Whatsapp 7034904458
@Hassi-m2z4 ай бұрын
ഇത് 2hp ഉണ്ടോ
@BigwingSales6 ай бұрын
what's your opinion about Varuna pumps
@thundathiltraders6 ай бұрын
We haven't tried personally
@moidin5207 ай бұрын
I’m looking for bldc booster pump please suggest I’m from mangalore and I want to know if you are providing delivery
@gopanm77277 ай бұрын
Hi ഒരു ബത്രൂമിന് വേണ്ടി മാത്രം ഏത് പ്രഷർ ബൂസ്റ്റർ pump aanu ഉപയോഗിക്കേണ്ടത്
@thundathiltraders6 ай бұрын
Whatsapp 7034904458
@sudheerk89826 ай бұрын
@@thundathiltraders which make is this pump?
@shinoj9997 ай бұрын
20-25 mts വരെ ഉള്ള ഇതേപോലെ ഉള്ള പമ്പിന് വെയിറ്റ് ചെയ്യുന്നു
@thundathiltraders7 ай бұрын
Thank you 😊
@msak33327 ай бұрын
30 മീറ്റർ ഹെഡ് ഉള്ള സിംഗിൾ ഫയ്‌സ് വെള്ളത്തിൽ ഇട്ട് വെക്കുന്ന നല്ല മോട്ടോർ ഏതാണ് 230v ൽ വർക്ക് ചെയ്യുന്ന പമ്പ് .
@thundathiltraders6 ай бұрын
Whatsapp 7034904458
@vasum.c.30597 ай бұрын
Good information.
@thundathiltraders7 ай бұрын
Glad it was helpful!
@HappyCondorBird-ss7wd6 ай бұрын
ഈ മോട്ടോർ സോളറിൽ പ്രവർത്തിക്കുമോ
@thundathiltraders6 ай бұрын
whatsapp 7034904458
@ati49964 ай бұрын
bro kosi 123 pump egne und ? 16meter total head ull.... house nu
@thundathiltraders4 ай бұрын
Try TEXMO ASMSP 730B
@muhammedrashid3847 ай бұрын
Foot valve ille ?
@thundathiltraders7 ай бұрын
Submersible pumpinu footvalve avashyam illa
@AkbarCp-fb6ft7 ай бұрын
ബോർ വെൽ ഉപയോഗിക്കാൻ പറ്റുന്ന ബെസ്റ്റ് മോട്ടോർ ഏതാണ് 350അടി താഴ്ച്ചയിൽ നിന്നും വെള്ളം എടുക്കാൻ പറ്റുന്നBLDCമോട്ടോർ ഉണ്ടോ
@thundathiltraders7 ай бұрын
Currently options kooduthal ullath AC pumps il anu. BLDC also available. Whatsapp 7034904458
@mujibmujib26487 ай бұрын
❤@@thundathiltraders
@MalayaliSaint7 ай бұрын
Evide kittum vangaan???
@thundathiltraders7 ай бұрын
Whatsapp 7034904458
@dilnivasd-kl9qi7 ай бұрын
Ee motor bairing aano alle bush type aano vegam complaint aayi povuo eganayanu ithinte duration ethra varsham vare ekathesham nikkum
😂 താൻ ഏത് ഉഗാണ്ടയിൽ നിന്ന് എഴുന്നേറ്റ് വരുന്നതാണ് ചങ്ങാതി😢 തള്ളുമ്പോൾ ഒന്ന് ശ്രദ്ധിച്ചു തള്ള്...തൻറെ ഒരു പിഎൽടിസി പമ്പ് വെക്കുമ്പോഴേക്കും "ചരിത്രം വഴിമാറി, തലകുത്തി മറിയുമോ,🥱???"...ഫോൺ കയ്യിൽ വെച്ച് മനസ്സിൽ ചിന്തിക്കുന്നത് സ്ക്രീനിൽ തെളിയുന്ന കാലമാണ് ഇപ്പോൾ എന്ന ഒരു ബോധം വെച്ച് താൻ തള്ളുക😂
@thundathiltraders7 ай бұрын
ഫോൺ കയ്യിൽ വച്ച് മാനം നോക്കി കമന്റ് ഇട്ടാൽ വീട്ടിലെ ടാങ്ക് നിറയില്ലാലോ . ഇനി ഉഗാണ്ടയിൽ അല്ലാത്തവർക്ക് അങ്ങനെ ആയിരിക്കുമോ എന്തോ !
@mohammedbasheer21337 ай бұрын
@@thundathiltraders വെറുതെയല്ല തള്ളിയത് 🥶 തലയിൽ ഇത്രയേ ഓളം ഉള്ളു എന്ന് മനസ്സിലായി 😵
@thundathiltraders7 ай бұрын
@@mohammedbasheer2133 ദയവു ചെയ്തു അടിച്ച ചളി വീണ്ടും വീണ്ടും അടിച്ചു ചാനൽ വൃത്തികേടാക്കരുത്
@Ai42NEWS7 ай бұрын
നിങ്ങളുടെ എല്ലാ പ്രൊഡക്ടുകൾക്കും വില വളരെ കൂടുതലാണ്.... Flip kart ൽ നോക്കുമ്പോൾ നിങ്ങൾ പറയുന്ന വിലയെക്കാൾ 80% ശതമാനം കുറവിൽ ഗ്യാരണ്ടിയോട് കൂടി വേറെ കമ്പനിയിൽ നിന്നും ലഭിക്കുന്നുണ്ട്.., അമിത ലാഭം എടുക്കാതെ സാധാരണക്കാർക്ക് വേണ്ടി വില കുറച്ച് വിൽക്കൂ...
@thundathiltraders7 ай бұрын
ഒന്നിൽ കൂടുതൽ കമന്റ് ആയി വിലയുമായി ബന്ധപെട്ടു നിങ്ങൾ തന്നെ കമന്റ് ചെയ്തതായി കാണുന്നു . എന്തെങ്കിലും ഒരു പ്രോഡക്റ്റ് ഞങ്ങൾ ചെയുന്ന അതെ ബ്രാൻഡ് , അതെ ക്വാളിറ്റി വില കൂടുതൽ ആണെന് തെളിക്കാമോ ? ഫ്ലിപ്കാർട് എന്ന് പലപ്പോഴായി താങ്കൾ തന്നെ കമന്റ് ഇടുന്നു ഏതാണ് പ്രോഡക്റ്റ് ? വാട്ട്സ് ? കോണ്സുമ്പ്ഷൻ ? ഹെഡ് ? ഡിസ്ചാർജ്? MOC എല്ലാം ഷെയർ ചെയ്‌തു . എണിറ്റു തീരുമാനികാം !
@bijuo24417 ай бұрын
ഏതു company product ആണ് ഇത്
@Pork_is_tasty6 ай бұрын
80% വിലക്കുറവിൽ കിട്ടുന്ന ആ പ്രൊഡക്ട് ഏതാണെന്ന് അറിയാൻ താൽപര്യമുണ്ട്.