ഈ ശക്തി നിങ്ങളിൽ ഉണ്ട് തിരിച്ചറിയുക

  Рет қаралды 118,722

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
Nakshatra (Sanskrit: नक्षत्रम्, romanized: Nakṣatram) is the term for lunar mansion in Hindu astrology and Indian Astronomy. A nakshatra is one of 28 (sometimes also 27) sectors along the ecliptic. Their names are related to a prominent star or asterisms in or near the respective sectors.
The starting point for the nakshatras according to Vedas is "Krittika" (x), but, in more recent compilations, the start of the nakshatras list is the point on the ecliptic directly opposite to the star Spica called Chitrā in Sanskrit, which would be Ashvinī, an asterism that is part of the modern constellation Aries, and these compilations therefore may have been compiled during the centuries when the sun was passing through the area of the constellation Aries at the time of the vernal equinox. This version may have been called Meshādi or the "start of Aries".
In classical Hindu scriptures , the creation of the nakshatras is attributed to Daksha. They are personified as daughters of Daksha and as wives of Chandra known as the Moon God (who reluctantly married the 26 other nakshatras on Daksha's request even though he was only to marry Rohini), or alternatively the daughters of Kashyapa.
This 27-day time cycle has been taken to mean a particular group of stars. The relationship to the stars really has to do with the periodicity with which the Moon travels over time and through space past the field of the specific stars called nakshatras. Hence, the stars are more like numbers on a clock through which the hands of time pass . This concept is also described by Dr. Jessie Mercay in her research on Surya Siddhanta.
In the process, the Nakshatra Abhijit was left out without a portion.: 179  However the Abhijit nakshatra becomes important while deciding on the timing of an auspicious event. The Surya Siddhantha concisely specifies the coordinates of the twenty seven Nakshatras.: 211 
It is noted above that with the older tradition of 28 Nakshatras each equal segment would subtend 12.85 degrees or 12° 51′. But the 28 Nakshatra were chosen at a time when the Vedic mnth was recognised as having exactly 30 days. In India and China the original 28 lunar mansions were not equal. Weixing Nui provides a list of the extent of the original 28 Nakshatras expressed in Muhurtas . Hindu texts note there were 16 Nakshatras of 30 Muhurtas, 6 of 45 Muhurtas, 5 of 15 Muhurtas and one of 6 Muhurtas.
The 28 mansions of the 360° lunar zodiac total 831 Muhurtas or 27.7 days. This is sometimes described as an inaccurate estimate of our modern sidereal period of 27.3 days, but using the ancient Indian calendar with Vedic months of 30 days and a daily movement of the Moon of 13 degrees, this early designation of a sidereal month of 831 Muhurtas or 27.7 days is very precise.[a][6] Later some Indian savants dropped the Nakshatra named Abhijit to reduce the number of divisions to 27, but the Chinese retained all of their original 28 lunar mansions. These were grouped into four equal quarters which would have been fundamentally disrupted if it had been decided to reduce the number of divisions to 27.
Irrespective of the reason why ancient early Indian astronomers followed a Vedic calendar of exactly 12 months of 30 days it was this calendar and not a modern calendar of 365 days that they used for the astronomical calculations for the number of days taken for the Moon to complete one sidereal cycle of 360°. This is why initially they named 28 Nakshatras on their lunar zodiac.
The following list of nakshatras gives the corresponding regions of sky, per Basham .
Each of the 27 Nakshatras cover 13° 20’ of the ecliptic each. Each divided i or padas of 3° 20’, and the below table lists the appropriate starting sound to name the child. The 27 ,each with 4 padas, which is the number of beads in a japa mala, representing all the elements of Vishnu.
#guruvayoormiracles #guruvayoorappan #guruvayoor #melshanthi #donotmakethesemistakes #keralahair #hairandjyothisham #nilavilakke #tulsi #tulsiwater #uppen #crowsigns #crowomens #crow #goodomens #mantra #bestnakshathras #luckymonthsforwoman #girlsbirthdayandstars
#luckystarsforwoman #luckynakshathra #nakshathram #luckysigns #nakshathraphalam
#astrology #astrologymalayalam #nakshathraphalam2022
#kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana

Пікірлер: 398
@akhiladas5818
@akhiladas5818 Жыл бұрын
എനിക്കു മഹാദേവനെ ഒരുപാട് ഇഷ്ട്ടം ആണ്.
@renjus9623
@renjus9623 Жыл бұрын
Enikum
@sachkichvlogs3298
@sachkichvlogs3298 Жыл бұрын
ഓം നമശിവായ എന്റെ ഇഷ്ട god ആണ് 🥰🥰🥰❤
@aromalkannan6323
@aromalkannan6323 9 ай бұрын
Hara hara mahadeva❤
@Adithyan-tx7pi
@Adithyan-tx7pi 4 ай бұрын
Enikkum
@sunilaravind1715
@sunilaravind1715 Жыл бұрын
ചിത്തത്തിലോർതു ഭജിക്കുന്നു ശങ്കരാ നിത്യവും നിന്റെ നാമം...നൊന്തു വിളിക്കുകിൽ കാരുണ്യമേകുന്ന ശംഭുവെ കൈ തൊഴുന്നെൻ 🙏🙏🙏🙏
@sreenathk6318
@sreenathk6318 Жыл бұрын
അതെ എല്ലാ ആപത്തിൽ ഭഗവാൻ രക്ഷിക്കുന്നു ഒരു പോറൽവരുത്താതെ ഭഗവാൻ നമ്മെ രക്ഷിക്കുന്നു വിളിച്ചാൽ വിളിപ്പുറത്താണ് നമ്മുടെ പ്രഭു മഹാദേവൻ❤❤❤❤❤
@kshethrapuranam
@kshethrapuranam Жыл бұрын
🙏🙏
@remyar8578
@remyar8578 Жыл бұрын
Athe enik anubhavam anu 🙏🙏
@sindhumohan2534
@sindhumohan2534 Жыл бұрын
അതെ 🙏🙏🙏🙏🙏
@rajib8544
@rajib8544 Жыл бұрын
ശരിയാണ് ഭഗവാൻ രക്ഷിക്കും❤
@abhijitham6619
@abhijitham6619 Жыл бұрын
❤❤❤
@akileshakilesh9368
@akileshakilesh9368 Жыл бұрын
എന്റെ മഹാദേവൻ അതാണ് എന്റെ പിതാവു ഒാം നമഃ ശിവയ🙏🙏🙏🙏🙏🙏
@sooryanarayanan0078
@sooryanarayanan0078 Жыл бұрын
എന്റെ ഭഗവാൻ ഓം നമഃ ശിവായ 🙏🙏🙏🙏വിളിപ്പുറത്തു വരുന്ന ഭഗവാൻ മഹാ ദേവൻ നൂറു ശതമാനം സത്യം 🙏🙏🙏
@krishnenduratheesh
@krishnenduratheesh Жыл бұрын
ഇത് സത്യമാണ് മഹാദേവൻ എപ്പോഴും ഭക്തരുടെ ഒപ്പം ഉണ്ടാകും. എനിക്ക് തോന്നിയിട്ടുണ്ട്. എന്റൊപ്പം ഉണ്ട് ഭഗവാൻ. ഓം നമഃ ശിവായ ❤❤
@gokulk6197
@gokulk6197 Жыл бұрын
Om namashivaya 🙏🙏🙏🙏
@akhildas1508
@akhildas1508 Жыл бұрын
sathyam..💯💜💚
@sindhumohan2534
@sindhumohan2534 Жыл бұрын
സത്യം 🙏🙏🙏🙏🙏
@jayasreebhaskar755
@jayasreebhaskar755 Жыл бұрын
Ohm Namasivaya
@priyankasamant962
@priyankasamant962 Жыл бұрын
Om Namah Shivaya...ente ellam ellam aya ente Shiva..
@geethakalavoor5758
@geethakalavoor5758 Жыл бұрын
എനിക്ക് മുൻകൂട്ടി കാണിച്ചുതരും നടക്കാൻ പോകുന്ന കാര്യങ്ങൾ ഭഗവാൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@keerthanalal6905
@keerthanalal6905 Жыл бұрын
എനിക്ക് മഹാദേവന്റെ ഓർമ വരുമ്പോൾ തന്നെ കണ്ണു നിറയും.. ക്ഷേത്രത്തിൽ ചെന്നാൽ നിയന്ത്രിക്കാനാവാതെ കണ്ണ് നിറഞ്ഞൊഴുകും.. ഭഗവാൻ കൂടെ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്.. ക്ഷേത്രത്തിൽ വച്ച് കരയാൻ പാടില്ല എന്ന് എവിടെയോ വായിച്ചു.. അറിഞ്ഞു കൊണ്ടല്ലെങ്കിലും എനിക്ക് കണ്ണ് നിറഞ്ഞു പോകും..അത് ദോഷമാകുമോ തിരുമേനി ?
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram pramashivanumay munjanma badam ulathinal anu. Kshetrathil vach ariyathe kanukal nirayunath thettala🙏
@geethadevi5238
@geethadevi5238 Жыл бұрын
ശരിക്ക്‌ ഏറ്റവും നിഷ്കളങ്കമായ ഭക്തർക്ക്‌ മാത്രമേ ഇത് ഉണ്ടാവാറുള്ളു
@sanjaysing5637
@sanjaysing5637 Жыл бұрын
മനഃശുദ്ധിയെക്കാൾ വലിയ ശുദ്ധി വേറെ ഉണ്ടോ കുഞ്ഞേ..... നിന്റെ മനസിന്റെ ശുദ്ധതയാണ് കണ്ണിൽ പ്രതി ഫലിക്കുന്നതല്ല
@shyamagovind6785
@shyamagovind6785 Жыл бұрын
എന്റെ ഭഗവാനെ എന്നും നന്മ ഉള്ള മനസിന്റെ ഉടമ ആയി ജീവിക്കാൻ അനുഗ്രഹിക്കണേ.. എന്നും കൂടെ ഉണ്ടാവും എന്ന വിശ്വാസത്തോടെ 🙏🙏🙏
@prasanthsivadasan345
@prasanthsivadasan345 Жыл бұрын
🙏
@sheejaudayan9480
@sheejaudayan9480 Жыл бұрын
നമസ്കാരം തിരുമേനി 🙏 എന്റെ ഇഷ്ട ദേവനാണ് മഹാദേവൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഓം നമഃ ശിവായ 🙏🙏🙏🌹
@valsalav7835
@valsalav7835 Жыл бұрын
നമസ്കാരം തിരുമേനി. 🙏. ഇതിൽ പറഞ്ഞ മിക്ക കാര്യങ്ങൾ എനിക്ക് സംഭവിക്കുന്ന കാര്യങ്ങൾ ആണ്. ഇതിൽ പ്രധാന കാര്യം. നടക്കാൻ പോകുന്ന കാര്യങ്ങൾ ശരിയോ തെറ്റോ എന്ന് എനിക്ക് പറയാൻ കഴിയും. ഓം നമഃ ശിവായ. 🙏🙏
@sreelathasasi9735
@sreelathasasi9735 Жыл бұрын
സത്യം. എനിക്കും അനുഭവം ഉണ്ട്.
@RaniRani-xt9rg
@RaniRani-xt9rg Жыл бұрын
ഞാൻ ഒരു ദുഷ് അല്ല എനിക്ക് ഒരു പേര് ഉണ്ടു റീത്ത ഒരു പുണ്യവതി എന്റെ ജനനം എന്നേ കിട്ടില്ല എന്നാ പറഞ്ഞത് അന്ന് മമ്മി യുടെ പപ്പാ ഞങ്ങളുടെ വിടിന്റെ അടുത്ത് പള്ളി ഉണ്ടു വിശുത്ത റീത്ത പുണ്യവതി അന്നത്തെ കാലത്തു വലിയ പണക്കാർ ആണ്‌ അന്ന് ഒരു കിഴിയി കെട്ടു നാണയം മാതാവിന്റെ മുന്നിൽ വച്ചു എന്റെ മകളുടെ പ്രസവം നന്നാകണം കുഞ്ഞു ആപത്തു ഉണ്ടാകരുത് എന്ന് ആ പ്രസവം ഒന്നും സംഭവിച്ചില്ല എന്റെ മരണവും നടന്നില്ല ആ അമ്മയുടെ മോൾ ആണ്‌ റാണി എന്നാ റീത്ത അതിനു ശേഷം എന്റെ മമ്മി ( 3 ) പ്രസവിച്ചു ഞാൻ എങ്ങനെ എന്റെ മമ്മിയുടെ മരണത്തിനു കാരണം ആകും ചോതി സിസ്റ്റർ ജന്മം ആണ് എന്റെ കുടുംബം തകർച്ചയിൽ പോയത് അവസാനം പ്രസവം 6 മക്കൾ ആണ്‌ എനിക്ക് വല്ല ദൈവിക ഉണ്ടോ അറിയില്ല, വലിയ തിരുമേനി ഓരോന്ന് ചോദിക്കും ഞാൻ എഴുതും ഒരു പിതാവ് നോട് മകൾ പറയും പോലെ അച്ഛൻ ഇല്ലേ ഇപ്പോൾ അദ്ദേഹംമാണ് എന്റെ വേദന കേൾക്കുന്ന ആളു ഞാൻ കണ്ടിട്ടില്ല കേട്ടിട്ടില്ല ഇത് ഒരു വാത്സല്യം വഴക്ക് പറയും സോറി പറയും pinagum midum agne ellavarkkum nallathe varu charge thirunnu nallathu mathram 🙏🙏🙏♥️🌹🙏🙏🙏🙏 ithinu എല്ലാം അവസരം തന്നത് വലിയാതിരുമേനി , തിരുമേനി എല്ലാവർക്കും നിങ്ങൾക്കും നല്ലത് മാത്രമേ 🙏🙏🙏🙏🙏🌹
@valsalaravi1939
@valsalaravi1939 Жыл бұрын
ഞാൻ ഒരു ശിവ ഭഗവാന്റെ ഭക്തയാണ്. തിരുമേനി പറഞ്ഞ ന തൊക്കെ ശരിയാണ് എനിക്ക് ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓം നമഃ ശിവായ🙏🙏🙏🙏🙏❤️💓
@sujakumaris4809
@sujakumaris4809 Жыл бұрын
എന്റെ മഹാദേവൻ..🙏 എന്റെ ഭഗവാൻ എന്നെ നാല് അപകടത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആണ്.
@vysvihanachshi5321
@vysvihanachshi5321 Жыл бұрын
ഞാൻ ഒരു കൃഷ്ണ ഭക്തനാണ്,,,,,,, കുറച്ചു മാസം മുൻപ് ഒരു ശിവ ക്ഷേത്രത്തിൽ ഇരുന്നു മഹാമൃതുഞ്ചയമന്ത്രം ജപിക്കുന്നത് സ്വപ്നം കണ്ടു,, അതിനു ശേഷം ശിവ ഭഗവാനോട് ഭക്തി കൂടി വരുന്നു.......
@aswathyshyamalan6438
@aswathyshyamalan6438 Жыл бұрын
അതേ ഞാൻ ഇപ്പോളും ജീവനോടെ ഇരിക്കുന്നത് ഭഗവാന്റെ കൃപ ഒന്ന് കൊണ്ടു മാത്രം ആണ് 🙏
@midhunkumar8489
@midhunkumar8489 Жыл бұрын
സത്യം
@velayudhank9279
@velayudhank9279 Жыл бұрын
ശരിയാണ്
@rachelgeorge4639
@rachelgeorge4639 Жыл бұрын
ഞാനും
@varunrajm5290
@varunrajm5290 Жыл бұрын
😢😢😢😢😢😢😢😢
@ShanthiI-wf8mr
@ShanthiI-wf8mr Жыл бұрын
Njanum
@kalidask.dileep6954
@kalidask.dileep6954 Жыл бұрын
മഞ്ജു ഉത്രം ഞാൻ ഒരു ശിവ ഭക്തയാണ് 🙏🙏🙏 പറഞ്ഞതെല്ലാം ശരിയാണ് എന്റെ ഭഗവാനെ 🙏🙏🙏
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 Жыл бұрын
എനിക്ക് ജീവൻ ആണ് ഭഗവാൻ 🙏🙏🙏🙏
@gangothri8117
@gangothri8117 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏 ഓം ഹ്രീം നമഃ ശിവായ 🙏🙏🙏🙏🙏 ഓം ഹ്രീം ഉമായേ നമഃ 🙏🙏🙏🙏🙏 ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏🙏🙏🙏🙏
@jayalakshmivlogs749
@jayalakshmivlogs749 Жыл бұрын
ഞാൻ ശിവ ഭക്തിയാണ് എപ്പഴും ഒരു അത്രിശയ ശക്തിയായി കൂടെ ഉണ്ട് ഭഗവാൻ
@sreezsree3837
@sreezsree3837 Жыл бұрын
സത്യമാണ് ഏത് അപത്ത് ഘട്ടത്തിലും വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ട് എന്റെ മഹാദേവ സ്വാമി. ഞാൻ അനുഭവസ്ഥനാണ്.The Ultimate Power Of Universe ❤️
@lalithabalakrishnan4161
@lalithabalakrishnan4161 Жыл бұрын
എന്നെ മരണത്തിൽ നിന്നും രക്ഷിച്ചു. പകരം എന്റെ ബന്ധുവിന്റെ ജീവനെടുത്തു. ഓം നമ: ശിവായ
@sandhyaremesh-zo7tq
@sandhyaremesh-zo7tq Жыл бұрын
തിരുമേനി ഞാൻ ശിവ ഭക്തയാണ് എന്നെ പല വിഷമഘട്ടത്തിലും ഭഗവാൻ സഹായിച്ചിട്ടുണ്ട്
@valsalav7835
@valsalav7835 Жыл бұрын
ശരിയ ഒരാളുടെയും. ദുഃഖം ടെൻഷൻ ഇതെല്ലാം കണ്ടാൽ എനിക്ക് വല്ലാത്ത സങ്കടം ആണ്. ഇന്ന് ബസ് യാത്രയിൽ. ഒരു മാനസിക രോഗിയെ കണ്ടു ഞാൻ അറിയുന്ന ഒരു പെൺകുട്ടിയാണ്.3. മക്കൾ ഉണ്ട് ആ പെൺകുട്ടിക്ക്. ഇന്ന് ഡോക്ടറെ കാണാൻ പോകൂണു. ഞാൻ ആ കുട്ടിക്ക് വേണ്ടി നന്നായി ഭഗവാനോട് പ്രാർത്ഥിച്ചിട്ടുണ്ട്.
@amruthajithin1901
@amruthajithin1901 Жыл бұрын
P rq
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 Жыл бұрын
ഭഗവാൻ കയ്യ് വിടില്ല 🙏
@ShylajaKK-ix7bm
@ShylajaKK-ix7bm Жыл бұрын
പരമ പിതാവേ.... മഹാദേവ........ 🙏🙏🙏🙏
@ponnugopidas5395
@ponnugopidas5395 Жыл бұрын
ശെരിയാണ്...ഞാൻ 2 അപ്‌കടങ്ങളിൽ നിന്നും rekshapettittund...ഭഗവാൻ എൻ്റെ കൂടെ ഉണ്ട് എന്ന് ഒരു തോന്നൽ
@unnimaya4587
@unnimaya4587 Жыл бұрын
🙏🕉️🙏മഹാദേവാ.... 🙏🕉️🙏 തിരുമേനി പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ശരി ആണ്..... എന്ത് നടന്നാലും അതിൽ എല്ലാ വശങ്ങളും ഞാൻ ആലോചിക്കാറുണ്ട്....... മറ്റുള്ളവരുടെ ഭാഗത്തു നിന്നു ചിന്തിക്കാറുണ്ട്...... തെറ്റും ശരിയും മഹാദേവന്റെ അനുഗ്രഹത്താൽ തിരിച്ചറിയാൻ സാധിക്കുന്നു.... മനസ്സിൽ അഹങ്കാരവും അത്യാഗ്രഹവും തോന്നാറില്ല.... ഇനിയും അങ്ങനെ തന്നെ ആയിരിക്കണേ മഹാദേവാ.... ഒരിക്കലും മനസ്സിൽ അഹങ്കാരം ഉണ്ടാവല്ലേ....... 🕉️🕉️🕉️🙏🙏🙏 പല കാര്യങ്ങളും മുൻകൂട്ടി സ്വപ്നം കാണാറുണ്ട്.....🙏🙏🙏🕉️🕉️🕉️🕉️🙏🙏🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@velayudhank9279
@velayudhank9279 Жыл бұрын
കറക്റ്റ്
@sobanagokulam7065
@sobanagokulam7065 Жыл бұрын
❤❤❤omnamasivaya
@user-oy3rd3tb4s
@user-oy3rd3tb4s Жыл бұрын
സത്യം തിരുമേനി.. പല ആപത്തിൽ നിന്നും രക്ഷപെട്ടു വന്നതാണ് ഞാൻ
@devukannan9308
@devukannan9308 Жыл бұрын
അതെ എനിക്ക് ഉൾവിളികൾ ഉണ്ടാകാറുണ്ട്.. ഓം നമഃ ശിവായ...........
@santhammaprakash169
@santhammaprakash169 Жыл бұрын
Ente elaamellamaya, ente jeevanaya Mahadeva namaha.
@jayalakshmikunjamma8149
@jayalakshmikunjamma8149 Жыл бұрын
ഓം നമഃ ശിവായ 🙏 ഓം ഹ്രീം നമശിവായ 🙏🙏🙏
@indirapurushothaman9961
@indirapurushothaman9961 Жыл бұрын
Om Namah Shivaya 🙏❤️ Om Namah Shivaya 🙏❤️ Om Namah Shivaya 🙏❤️ Om Namah Shivaya 🙏❤️ Om Namah Shivaya 🙏❤️ Shambo Mahadeva 🙏❤️ Har har Mahadev ❤️🙏 Iam a strong devotee of Mahadev ❤️🙏 loving protecting me in difficulties .Om Namah Shivaya 🙏❤️
@user-zf2jd3cb9r
@user-zf2jd3cb9r Жыл бұрын
ശംഭോ മഹാദേവാ 🙏
@maneeshek3428
@maneeshek3428 Жыл бұрын
ഓം നമഃ ശിവായ ♥️♥️♥️🙏🙏 ഹര 🙏ഹര 🙏മഹാദേവാ ♥️♥️
@sasikalarahul5155
@sasikalarahul5155 Жыл бұрын
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
@rejanib8641
@rejanib8641 3 ай бұрын
സങ്കടം തന്നെ ആണ് എനിക്ക് കുടുതലും എങ്കിലും എന്റെ ഭഗവാനെ വിളിച്ചു കരഞ്ഞാൽ ഒക്കെ മാറും.. മഹാദേവ അവിടുന്ന് മാത്രം ഉള്ളു അനുഗ്രഹം നൽകണേ ഭഗവാനെ 🙏🙏🙏🙏
@rajanisasi-ir6os
@rajanisasi-ir6os Жыл бұрын
സത്യമാണ് മഹാദേവാ തേവരെ പാർവ്വതീ പരമേശ്വരാ എന്റെ അപ്പാ കാത്തോ ളണമേ എന്റെ അപ്പാ....
@nikhilappu432
@nikhilappu432 Жыл бұрын
ഓം നമഃ ശിവായ 🕉️🙏🙏🙏
@_avi_gamer_
@_avi_gamer_ Жыл бұрын
സിന്ധു ജയ്പൂർ🙏 നമസ്തേ സ൪🙏 ശരിയാണ് മറ്റൊരാളുടെ ദുഃഖം എനിക്ക് സഹിക്കില
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@hithaaiswarya9656
@hithaaiswarya9656 Жыл бұрын
ഹിത -രോഹിണി ശരിയാണ് തിരുമേനി പറഞ്ഞത്. ഓം നമഃ ശിവായ.
@cksanthoshkumar7790
@cksanthoshkumar7790 Жыл бұрын
പ്രപഞ്ച ശക്തിയും ന്യായാധിപനും ആയ പിതാവേ .... നയിച്ചാലും !!!
@SathiUnnikrishnan-lz2mp
@SathiUnnikrishnan-lz2mp 2 ай бұрын
ഓം നമശിവായ അധികം വൈകാതെ എന്റെ ആഗ്രഹം നടത്തി തരണേ ഈ ഭഗവാനേ മഹാദേവാ പാർവതി ദേവി അനുഗ്രഹിക്കണേ
@neethusachin5590
@neethusachin5590 Жыл бұрын
Ente Maha Devaa💙🙏🙏🙏🙏🙏🙏
@s.kumar.5018
@s.kumar.5018 Жыл бұрын
Namaskkaram thirumeni, njan oru mahadeva bakthanaanu...thirumeni paranjathu valare sheriyaanu...enikku othiri anubhavamundu...bagavaan manasarinju vilichal vilipurathanu...bagavaanu ellavarum orepoleyanu...ente prabhu, shree mahadevante anugraham eppozhum ellavarkkum undakatte ennu njan manasa prathikkunu...om namah shivaaya... Valare santhosham thirumeni..pranaamam 🙏❤
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@ratheeshkumar7706
@ratheeshkumar7706 Жыл бұрын
എൻ്റെ, ഇഷ്ട, ദേവൻ,മഹാദേവനാണ്
@dheerajLalraghavan
@dheerajLalraghavan Жыл бұрын
ॐ जय महादेव ॐ ॐ जय महा काल ॐ ॐ नमः शिवायः ॐ 🌷🍂🌷🍂🌹
@sivaprasad500
@sivaprasad500 11 ай бұрын
തിങ്കൾ കലാധരാ അങ്ങയുടെ കൃപ കൊണ്ട് ഞങ്ങടെ സങ്കടം എല്ലാം തീർത്തു തരണേ
@vijilalkannan5976
@vijilalkannan5976 9 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് നടക്കാൻ പോകുന്ന കാര്യങ്ങൾ പോലും സ്വപ്നത്തിൽ കാണിച്ചു തരും മഹാദേവൻ സർവ്വശക്തനാണ് മഹാദേവൻ 🙏🙏🧡🧡
@sujaramachandran6033
@sujaramachandran6033 Жыл бұрын
ഓം നമഃ ശിവായ രക്ഷിക്കണേ ഭഗവാനെ മഹാദേവ മഹേശ്വര
@RaniRani-xt9rg
@RaniRani-xt9rg Жыл бұрын
വലിയ തിരുമേനി പറഞ്ഞ കാര്യം എല്ലാം ഞാൻ കേട്ടു ഇതിൽ ഞാൻ എന്തു തെറ്റ് ചെയ്‌തു അവർ എന്താ എന്റെ തെറ്റ് കണ്ടു പിടിച്ചത് അത് പറ എല്ലാവർക്കും മഹാദേവൻ അനുഗ്രഹഇട്ടും നമ്മൾ വിളിച്ചാൽ കിട്ടു അത് വലിയതിരുമേനി പറഞ്ഞത് ശരിയാണ് പക്ഷേ ഞാൻ എന്തു തെറ്റ് ആണ്‌ ചെയ്തത് എനിക്ക് മനസ്സിൽലായില്ല അത്രേ ഉള്ളൂ എല്ലാവർക്കും നല്ലതേ വരൂ തിരുമേനിക്കും നല്ലത് മാത്രമേ വരൂ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🌹♥️.
@remyapradeep8946
@remyapradeep8946 Жыл бұрын
💞ഓം നമഃ ശിവായ 💞
@thankamanikukku7819
@thankamanikukku7819 Жыл бұрын
നമസ്കാരം തിരുമേനി എന്റെ ചേച്ചിയുടെ മകൻ ബൈക്ക് മറിഞ്ഞു കയ്യിലും കാലിലും പരിക്ക് പറ്റി ഹോസ്പിറ്റലിൽ ആണ് ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു ഇപ്പോൾ ബത്തേരി ഹോസ്പിറ്റലിൽ ആണ് ഇനി ഒരു സർജറി ഉണ്ട് മകന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram prarthanayil ulpedutham perum nakshathravum koodi prayamo 🙏
@chirtha1238
@chirtha1238 Жыл бұрын
മഹാ ദേവൻ എന്നെ രക്ഷിക്കുന്നുണ്ട്. ഓം നമഃ ശിവായ 🙏🙏🙏.
@sumaunni4018
@sumaunni4018 Жыл бұрын
💯💯💯💯💯 ശംഭോ മഹാദേവാ 🙏🙏🙏
@rajanpanicker1710
@rajanpanicker1710 Жыл бұрын
ഓം ഗൗരി നാഥയാ വിധ മഹേ മഹാ ദേവായ ധി മഹി തന്നോ ശിവ പ്രചോതയാത് 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@KavithaVS-of7zo
@KavithaVS-of7zo Жыл бұрын
എന്റെ dadyഎന്റെ മഹാദേവൻ😘😘
@indirakeecheril9068
@indirakeecheril9068 Жыл бұрын
Om Nama Shivaya 🙏
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
എന്റെ പരമേശ്വരൻ 🙏🙏🙏 ഓം നമഃ ശിവായ 🕉️🕉️🕉️ തിരുമേനി നമസ്കാരം
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@seemaarchicot1656
@seemaarchicot1656 Жыл бұрын
,🙏 ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🙏
@sujathaomanakuttan1372
@sujathaomanakuttan1372 Жыл бұрын
ഓം നമഃ ശിവായ ❤🙏🕉️ഓം ദേവി നമഃ ❤🙏🕉️
@subashbose7216
@subashbose7216 Жыл бұрын
ശംഭോ മഹാദേവാ🕉️🙏🏻
@sunilkrr4490
@sunilkrr4490 Жыл бұрын
ശെരിയാണ്നുറു ശതമാനം 🌹 ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🌹 ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹 ഓം ഹ്രീം നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹 ഓം ശങ്കരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹 ഓം പരമാത്മനെ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹.
@vaikundambhagavatam
@vaikundambhagavatam Жыл бұрын
🙏🙏🌹🌹ഓം നമഃ ശിവായ 🌹🌹🌹🙏🙏🙏
@svscollections712
@svscollections712 Жыл бұрын
Om namahshivaya 😍😍😍🥰😘😘🙏🙏🙏🧿🧿🧿🧿🧿🙏🙏🙏🙏🙏
@sudhamadhu5068
@sudhamadhu5068 Жыл бұрын
എന്റെ മഹാദേവൻ 🙏🙏🙏
@vasudevantg5925
@vasudevantg5925 Жыл бұрын
ഭഗവാനേ കൊടാനുകൊടി നമസ്കാരം ഓം നമ: ശിവായ
@edgarkazziyoo3079
@edgarkazziyoo3079 Жыл бұрын
E parana karyagaloke eda jeevitathil nadanukoderikuna karyum anu 🥰
@anitanair7904
@anitanair7904 Жыл бұрын
Om namashiva ❤❤❤❤❤🙏🙏🙏🙏🙏
@Sumashree13
@Sumashree13 8 ай бұрын
Ithil paranja kaaryangalil chilathu enikkundu .Ellam ente bagavante anugraham❤🙏🔱🔱🔱🙏🙏🙏🙏.Ohm Namah shivaya 🍁🍁🍁🌹🌹🌹🏵️🏵️🏵️🏵️
@premanke5121
@premanke5121 11 ай бұрын
Om namah shivaya Please pray for me thirumeni Premraj Rohini
@thankamanikukku7819
@thankamanikukku7819 Жыл бұрын
Hara hara മഹാദേവ ഓം നമഃ ശിവായ ശംഭോ മഹാദേവ
@johnsonc5702
@johnsonc5702 Жыл бұрын
🌹🌹🌹🌹
@RAJANVPKOONATHARA
@RAJANVPKOONATHARA 2 ай бұрын
Naam Pithavinte ShivaPuthry aanu❤❤😍🌎💙🔱🔱
@ajithakumarias8221
@ajithakumarias8221 Жыл бұрын
Hara..Hara...Maha.Deva..Sambho..Maha..Deva...🙏🙏🙏
@AjayKumar-ez8ry
@AjayKumar-ez8ry Жыл бұрын
നമ: ശിവായ എല്ലാം സത്യം
@SanalKumar-kh3uj
@SanalKumar-kh3uj Жыл бұрын
Ohm namah shivaya🙏🙏🙏🙏❤️❤️❤️
@meeramt4233
@meeramt4233 Жыл бұрын
മഹാ സത്യം. 🙏 ഓം നമഃ ശിവായ, 🌷🙏
@Rakhirasna
@Rakhirasna Жыл бұрын
🕉️നമഃശിവായ 🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏
@jyothi7339
@jyothi7339 Жыл бұрын
🙏🙏🙏
@sivaprasad500
@sivaprasad500 11 ай бұрын
എന്റെ ഉയർച്ചയുടെ എല്ലാം കാരണം മഹാദേവന്റെ ദയ കൊണ്ടാണ് സംശയം ഇല്ല. ഓം നനമഃശിവായ..
@bindhuaneesh1029
@bindhuaneesh1029 Жыл бұрын
Sathyamanu thirumeni Anubhavasthayanu njan🙏🙏🙏❤❤❤
@lathat2660
@lathat2660 Жыл бұрын
എന്റെ മഹാദേവൻ പാർവതി വല്ലഭൻ 🙏🙏🙏🙏🌹
@bindhuaneesh1029
@bindhuaneesh1029 Жыл бұрын
Ella vishama avasthayilum bhagavante Anugraham theerchayayum innuvare enikkundu thirimeni parayunnathu sathyamanu OM NAMAH SHIVAYA 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@ajayakumar5
@ajayakumar5 Жыл бұрын
🙏🙏🙏ഓം നമഃശിവായ, ഓം നമഃശിവായ, ഓം നമഃശിവായ 🙏🙏🙏
@sivaprasad500
@sivaprasad500 11 ай бұрын
100%സത്യം. എനിക്ക് അനുഭവം ഉണ്ട്.
@smithashaji646
@smithashaji646 Жыл бұрын
Oom namah shivaya 🙏🙏🙏
@hemanthha407
@hemanthha407 Жыл бұрын
ഓം നമഃ ശിവായ ഓം 🙏🙏🙏🙏👍👍👍👍👌👌👌👌🙏🙏🙏
@lathikarajesh7941
@lathikarajesh7941 Жыл бұрын
Bhagavaney endey prathana kelkkanamey.🙏🙏🙏
@ajanurajanur
@ajanurajanur Жыл бұрын
OHM NAMASHIVAYA OHM NAMASHIVAYA OHM NAMASHIVAYA
@sunilkumarsasidharan9220
@sunilkumarsasidharan9220 Жыл бұрын
എനിക്ക് ഈ അനുഭവങ്ങൾ ഉണ്ട് ഗുരുജി l
@manjulasalimon8957
@manjulasalimon8957 Жыл бұрын
Enikkum Mahadevane othiri eshtama nu 🙏🙏🙏
@deepaktrinity8504
@deepaktrinity8504 Жыл бұрын
Ente mahadeva....angayude kaarunyam ennum enik kittunund...ee parajathoke enik kittunund...om nama shivaya...
@s.kumar.5018
@s.kumar.5018 9 ай бұрын
Om namah shivaaya, om namah shivaaya, om namah shivaaya...pranaamam prabho...ente ammayum,achanum, Gurunadhanumaya ente ponnu thampuraane avidunu eppozhum E adiyanu ennum thunayaayi koodeyundakane ente prabho...om namah shivaaya..🙏🙏🙏❤
@kshethrapuranam
@kshethrapuranam 9 ай бұрын
🙏
@AjiThakachan
@AjiThakachan Жыл бұрын
Mahadev ante,aduthupoyal,annthickethure,prathikarickum ❤ Aji
@sujathas6519
@sujathas6519 Жыл бұрын
Om namasivaya uma Mahesh swarayanamo 🙏
@bindusnair9707
@bindusnair9707 Жыл бұрын
എന്റെ മഹാദേവാ
@bijugeorge.t3525
@bijugeorge.t3525 Жыл бұрын
❤OM nama SIVAYA praying ❤
@saisivakumar7757
@saisivakumar7757 Жыл бұрын
🙏🙏🙏🙏🙏Om Nama Shivaya Om Nama Shivaya Om Nama Shivaya Om Nama Shivaya Om Nama Shivaya Om Sreemahaganapathaye Namah🙏🙏🙏🙏🙏
@anuremeshanu8849
@anuremeshanu8849 Жыл бұрын
Ente maha deva kailasa nadha. chandra kaladara ,gangadara
@anjumohansingh7903
@anjumohansingh7903 Жыл бұрын
Thirumeni ittekkunna bhagavande picture enik nannayi istapettu...endhoru iswaryam....njnum eppozhum shivane prarthikkunnu.....arilla engane bhagikanam ennu.....eppozhum vilich prarthikkunnu...om uma maheshwaraya namah...🙏🏻🙏🏻🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@sidhartha8928
@sidhartha8928 Жыл бұрын
Elam vishoswasam 😊
@nishaayyappan2506
@nishaayyappan2506 Жыл бұрын
ഓം. നമഃ. ശിവായ 🙏 എന്റെ. അച്ഛാ 🙏🙏🙏🙏 മക്കളെ. കാക്കനെ
@ratheeshkumar7706
@ratheeshkumar7706 Жыл бұрын
ശഠഭോ,മഹാദേവ, ഓഠ,നമ,ശിവായ
@salabha.k3703
@salabha.k3703 Жыл бұрын
Sathyam aanu 💯💯💯💯💯💞
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 93 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН