വല്ലോ tourist ബസ് വിളിച്ചു പോകാൻ ഉള്ളതിന് ചാത്തൻ വണ്ടി ഒക്കെ വിളിച്ചു ടൂറും തീർത്തയാത്ര ഒക്കെ പോയ ഇങ്ങനെ ഇരിക്കും 🤣🤣
@lekhabiju6028Күн бұрын
എങ്ങനെ ചിരിയ്ക്കാൻ തോന്നുന്നു
@aromalmvКүн бұрын
ഒരു അപകട മേഖല ഉണ്ട് എന്നറിഞ്ഞാൽ ആ റോഡ് കേരളത്തിലെ എന്നല്ല അത് വഴി വരുന്ന എല്ലാ യാത്ര കാരെയും അറിയിക്കുവാൻ ഉള്ള മാർഗ്ഗം ഇന്ന് വളരെ എളുപ്പം അല്ലേ. പക്ഷേ നിർഭാഗ്യവശാൽ എന്താണ് അതൊക്കെ ജനങ്ങളെ അറിയിക്കുന്ന കാര്യത്തിൽ തടസ്സം ആകുന്നത്. നിരവധി വാർത്ത ചനൽസ് ഉണ്ടല്ലോ!! പരസ്യങ്ങൾ കൊടുക്കുന്ന കൂട്ടത്തിൽ ഇത്തരം മുൻ കരുതൽ കൂടി അറിയിച്ചിരുന്നു എങ്കിൽ എന്ന് വെറുതെ ആശിച്ച് പോകയാണ്. ഇനിയും ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടാവാതെ ജനങ്ങള്ക്ക് വേണ്ടതായ മരഗ നിർദേശം കൊടുക്കുവാനുള്ള സവിധണം ഉണ്ടാവണം. വലിയ ദുഃഖത്തോടെ നമ്മളെ വിട്ടു പിരിഞ്ഞ പ്രിപ്പെട്ടവർക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നിർത്തുന്നു.
@sainudheensainu-rh1xsКүн бұрын
അല്ല നമ്മക്ക് അതിലൂടെ ഡബ്ബിൾ ടക്കർ കൊണ്ട് വരും എന്നിട്ട് എന്ത് ഇതുപോലെ ആവാൻ എന്നിട്ട് വലിയ വർത്താനം പറയാൻ
@SwaminathanKHКүн бұрын
😢
@ShajiSharon-d1s11 сағат бұрын
Cho vellacolor aayittum vandi edikkuvanallo 😂😂 kv genesh sare ethonnum kaanunnille 😢
@TVR_kakkanaduКүн бұрын
KSRTC yatra oru garantiyumilla
@abrahamej383715 сағат бұрын
Tourist bus aayirunnenkil 100/:apakadarahitha guarantee! Onnu podea...