ദുരൂഹത നിറഞ്ഞ മംഗലശ്ശേരിൽ വീട്. ചോറ്റാനിരക്കരയിൽ കണ്ടെത്തിയ അസ്ഥികള്‍ ആരുടേത്? | Chottanikara

  Рет қаралды 116,668

Manorama News

Manorama News

Күн бұрын

Пікірлер: 174
@kailaslr9495
@kailaslr9495 Күн бұрын
ഡോക്ടർ വന്നിട്ട് 15 വർഷം.. തലയൊട്ടിയുടെ പഴക്കം 20 വർഷം.. കണക്കുകൾ ഒന്നും അങ്ങോട്ട് ശെരിയാകുന്നില്ലല്ലോ ഗംഗാധരാ..
@remyabinoy6995
@remyabinoy6995 Күн бұрын
പേടിച്ചിട്ടാ 😂
@paarujobyjobichan3865
@paarujobyjobichan3865 Күн бұрын
@@remyabinoy6995 athe athe😊😊😊
@sree.2020-p9m
@sree.2020-p9m Күн бұрын
അസ്ഥികൂടത്തിന് 20 Varsham പഴക്കം ഉണ്ട്.അല്ലാതെ അത് അവിടെ 20 വർഷം ആയിട്ട് ഉണ്ടായിരുന്നു എന്നല പറഞ്ഞത്
@Vpr2255
@Vpr2255 Күн бұрын
😂മക്കൾ doctors ആണ്
@tech4sudhi837
@tech4sudhi837 5 сағат бұрын
😂
@Anirudhananu-my4hh
@Anirudhananu-my4hh Күн бұрын
വീട് കാണുമ്പോള്‍ തന്നെ പേടി തോന്നുന്നു 😮
@Srees-my4uu
@Srees-my4uu Күн бұрын
ഉത്തരം ഉടനെ കിട്ടും.... ഡോക്ടർ പറയും.... ശിവൻ പറയും... കേരള പോലീസ് പറയിപ്പിക്കും
@siasvlog9875
@siasvlog9875 Күн бұрын
കണ്ടിട്ട് ഫ്രിഡ്ജ് കുറച്ചു new modal ആണ് 25കൊല്ലം പഴക്കം ഇല്ല
@lintojohn2595
@lintojohn2595 Күн бұрын
Und godrej fridge anu 2003 model
@jeevamohanan1284
@jeevamohanan1284 Күн бұрын
ആ ഡോക്ടറിനെ സംശയിക്കണം.. പുള്ളീടെ സംസാരം ' വിക്കി വിക്കി ഉള്ള സംസാരം കേട്ടാലേ അറിയാം. അതവിടെ ഉള്ളതു കൊണ്ടായിരിക്കും വീട് വിക്കാതയും വാടകക്ക് കൊടുക്കാതെയും ഇരുന്നത്. നോക്കാൻ ആളും ഉണ്ട്. ഒരു തവണ പോലും വീട്ടിനുള്ളിൽ കേറി നോക്കാതെ ഇരിക്കുമോ. സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഡോക്ടർ ഇടക്ക് വന്നിരുന്നു എന്ന് പറയുന്നു അപ്പൊ വീട്ടിനുള്ളിൽ കയറിയില്ലേ?
@shylasuresh3679
@shylasuresh3679 23 сағат бұрын
മക്കൾ ഉണ്ടല്ലോ ആരെങ്കിലും പഠിക്കാൻ കൊണ്ട് വന്ന ബോഡി ആയിരിക്കും ചിലപ്പോൾ അത് പുള്ളിക്ക് അറിയില്ലായിരിക്കും അതുകൊണ്ട് ആയിരിക്കും അങ്ങനെ പറയുന്നത്‌ നെഗറ്റീവ് പറയാതെ പോസറ്റീവ് ആയി ചിന്തിക്കും 👍
@amalprakash9426
@amalprakash9426 Сағат бұрын
Doctor പഠനാവശ്യത്തിന് patients ന്റെ മനസ്സിനെ ഉപയോഗിക്കാറുണ്ട്. ഞങ്ങൾ കഷ്ടി രക്ഷപ്പെട്ടതാ 21 വർഷം മുൻപ് 😨🙏🏻. ഒരു കൊച്ചു കുഞ്ഞിന് (5 വയസ്സ് ) ADHD ക്ക് കൊടുത്ത മരുന്ന് വലിയവർക്ക് കൊടുക്കുന്ന medicine ആയിരുന്നു. യാദൃശ്ചികമായി തൃശ്ശൂർ ഉള്ള ഒരു ഡോക്ടറെ വയറു വേദനക്ക് കാണിച്ചപ്പോൾ ഈ മെഡിസിൻ use ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു എത്രയും പെട്ടെന്ന് ആ മെഡിസിൻ stop ചെയ്യാൻ. നിർത്താൻ വേണ്ടി വീണ്ടും ഫിലിപ്പ് ജോണിനെ കണ്ടപ്പോ തൃശൂർ ഉള്ള ഡോക്ടറെ പറ്റി ഞങ്ങളോട് വളരെ മോശമായി ആണ് സംസാരിച്ചേ, ഒരു ഡോക്ടർക്ക് ചേരാത്ത വിധത്തിൽ. അത്രയും നാൾ സൗമ്യനായി കണ്ട ആളുടെ മാറ്റം കാണണമായിരുന്നു. ഒരിക്കലും ഇനി അയാളെ കാണാൻ ഇട വരല്ലേ എന്ന് പ്രാർത്ഥിച്ചിരുന്നു അന്നൊക്കെ 🙏🏻
@Project-m1k
@Project-m1k Күн бұрын
നൂലിൽ കോർത്ത vertebrae ആണെങ്കിൽ പഠനാവശ്യത്തിനുള്ളതാവാനാണ് സാധ്യത. പക്ഷേ എന്തിന് ഫ്രിഡ്ജിൽ ?
@Nasirjemshad
@Nasirjemshad Күн бұрын
പഠനാവശ്യത്തിനാണ് എന്ന് ഇത് കണ്ടു കിട്ടുമ്പോൾ ആളുകൾ തെറ്റിദ്ധരിക്കണം അതിനുവേണ്ടി നൂലിൽ കോർത്തു ഡോക്ടറിന് പണി അറിയാം, കാരണം പഠനാവശ്യത്തിനുള്ള അസ്ഥികൂടം കണ്ട് ഡോക്ടർക്ക് നല്ല പരിചയമുണ്ട്
@RajendranVayala-ig9se
@RajendranVayala-ig9se Күн бұрын
Dr പഠന ആവശ്യത്തിനായി വച്ചത് മറന്ന് പോയത് ആവുമോ?
@statue33stories
@statue33stories Күн бұрын
Dr.vannit15 വര്‍ഷം ആയി. ചുവരില്‍ ഈ അടുത്തായി വയറിംഗ് repairing പാടുകള്‍. ആരെങ്കിലും sradicho
@georgepaul6318
@georgepaul6318 23 сағат бұрын
Cctv വെച്ചിട്ടുണ്ടല്ലോ
@statue33stories
@statue33stories 12 сағат бұрын
@georgepaul6318 അതും ഉണ്ടോ. Something fishy
@myworld-my4tf
@myworld-my4tf Күн бұрын
ഉപയോഗം ഇല്ലാത്ത ഒരു വീട്ടിൽ എന്തിന് ഫ്രിഡ്ജ് എന്നത് വളരെ ദുരൂഹതയുണ്ട്,, ഇത് വീട്ടുകാർ അറിഞ്ഞ ഒരു കൊലപാതകം തന്നെ
@aswathy209
@aswathy209 Күн бұрын
ഡോക്ടർ സൈക്കോളജിസ്റ്, മൂത്തമകൻ സൈക്കോളജിസ്ററ്, ഇളയമകൻ സൈക്കോളജിസ്ററ്...😢 14 ഏക്കർ സ്ഥലവും കുഴിക്കേണ്ടി വരും...
@user-padmesh
@user-padmesh Күн бұрын
ഞാൻ വീട്ടുകാരെ സംശയിക്കുന്നു....അവർ അവിടം ഒഴിവാക്കി പോവാൻ കാരണം അന്വേഷിക്കണം
@geena1910
@geena1910 Күн бұрын
പണിക്ക് ആരേയും കൂട്ടില്ലാതെ കാടാമ്പുഴ പഴയ വീട്ടിൽ മിക്കവാറും പേരും താമസിക്കുന്ന നേരത്തേ വാടകക്ക് കൊടുത്ത അവർ ഒഴിയാത്ത പ്രശ്നങ്ങൾ ആയിരുന്ന ഇപ്പോൾ നിയമം വന്ന
@sarathms3997
@sarathms3997 Күн бұрын
എന്തോന്ന് ​@@geena1910
@febinlm1068
@febinlm1068 Күн бұрын
പ്രതി ഡോക്ടർ ആവണമെന്നൊരു തീരുമാനം ഉള്ളത് പോലെ ഉള്ളപോലെ ആണല്ലോ ചോദ്യങ്ങൾ.. ഒട്ടും ബോധം ഇല്ലാത്ത ഡോക്ടർ ആണോ അയാൾ അയാളുടെ വീട്ടിൽ അതും വീട്ടിലെ ഫ്രിഡ്ജിൽ ബോഡി വെച്ചുപോവാൻ മാത്രം മണ്ടൻ ആണോ ഏക്കർ കണക്കിന് കാടുപ്പിടിച്ചു കിടക്കുന്ന സ്ഥലത്ത് എവിടെയെങ്കിലും അയാൾക്ക് തന്നെ കുഴിച്ചിടമായിരുന്നല്ലോ.. ഇത് ആരുമില്ലാത്ത ഒരു ഒഴിഞ്ഞ ആൾ താമസമില്ലാത്ത സ്ഥലത്ത് ഇടമെന്ന് ഒരു പ്രതി വിചാരിച്ചു ചെയ്ത കാര്യവും ആയിക്കൂടെ അല്ലാതെ dr തന്നെയാണ് ചെയ്തത് എന്ന് ഉറപ്പിക്കാൻ പറ്റില്ല പോലീസ് അന്നേഷിച്ചുകൊണ്ടിരിക്കുന്ന കേസ് അല്ലെ പ്രതിയെ പിടിക്കുമെന്ന് പ്രദീക്ഷിക്കാം..🥱
@sureshbabusekharan7093
@sureshbabusekharan7093 Күн бұрын
He's psychiatrist and his family also the same, they don't need bones and scalp. I think the owner knows everything
@Railfan33
@Railfan33 Күн бұрын
Horror film undakan pattiya sthalam
@Blissfullife2024
@Blissfullife2024 Күн бұрын
ഇത് പഠനാവശ്യങ്ങൾക് ഉപയോഗിക്കുന്ന അസ്ഥി തന്നെ. കാരണം കസേരു കളിൽ നൂല് കോർത്ത അസ്ഥികൾ അതിനു വേണ്ടി ആകാം.
@chaliyamkari
@chaliyamkari Күн бұрын
ചുമരിൽ cement തേച്ച അടയാളം പുതിയത് ആണല്ലോ??
@OkinawaSaidalavi
@OkinawaSaidalavi Күн бұрын
സിനിമയിൽ ഉള്ള മംഗല ശെരി നീല കണ്ടന്റെ വീട് ആയിരിക്കും
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 Күн бұрын
ചില.. ക്ക് .. ഇതുപോലെ ഓരു വീട്.. സ്ഥലം.. ഇങ്ങനേ കിടക്കുന്നത്തിൽ.. ആണ്... വിഷമം...😂😂.. അത്.. എനിക്ക് വെറുതെ കിട്ടിയാൽ.. എന്ന്..😂😂... ഒരാളുടെ.. മുതൽ.. വെറുതെ.. കിട്ടുമോ... അതിന് പണി എടുത്ത് ഉണ്ടാകണം... അയല്.. പഠിച്ചു dr ആയി.. മക്കളെയും.. പഠിപ്പിച്ചു.. ചിലര്... ഉളള മുതൽ വീട്.. ഓക്കെ വിറ്റ്.. തിന്നു കുടിച്ച്.. നടക്കും . എന്നിട്.. മറ്റുള്ളവർ.. നല്ല രീതിയില് ജീവിക്കുന്നത് കാണുമ്പോ... അസൂയ...😂.. അതിന് മാരുന്ന് ഇല്ല...🤧🤧...😂😂... കേരള ല്.. മനുഷ്യർ....ശ്വാസം. മുട്ടി.. കഴിയുമ്പോ.. മാറ്റു പല വിദേശ രാജ്യത്തും..ജെന.. സംഖ്യ തീരെ.. കുറവു.. ഒത്തിരി.. സ്ഥലം.. വെറുതെ കിടക്കുന്നു...eg.. Russia.. Canada.. australiya.. പല ഇറോപ്യൻ. countries' ല്..😂😂 ചില.. സിറ്റി യില്. ജനം ഇല്ലാതെ.. അവസ്ഥ... എന്നുവെച്ച്.. ഇതുപോലെ. ഉളവരെ.. ആവർ.. സ്വീകരിക്കുമോ??😂😂..
@nishasanu2841
@nishasanu2841 Күн бұрын
👌👌👌
@EmiG-tt5cm
@EmiG-tt5cm Күн бұрын
True
@Lolanlolan304
@Lolanlolan304 Күн бұрын
💯...
@manju2769
@manju2769 Күн бұрын
👍👍👍
@shyamasunder63
@shyamasunder63 Күн бұрын
15 വർഷമായി വീട് ഉപേക്ഷിച്ച മട്ടിൽ.? ഒരുപക്ഷേ അതിനുള്ളിൽ ഫ്രിഡ്ജ് ൽ skeleton ൻ്റെ സാന്നിധ്യം ഡോക്ടർ ക്ക് അറിവുണ്ടാകുമോ ?? പഠന ആവശ്യതിനാണ് എങ്കിൽ എന്തിന് ഫ്രിഡ്ജ് നുള്ളിൽ സൂക്ഷിക്കണം ? ഇത് കണ്ടെത്തിയിട്ടു 2 ദിവസം ആയല്ലോ. പിന്നീടുള്ള ന്യൂസ് ഒന്നും ഇല്ലല്ലോ.
@kalasworldofficial
@kalasworldofficial Күн бұрын
Cold case ....
@simijayaraj5447
@simijayaraj5447 Күн бұрын
ഇനി ആ സ്ഥലം ആരും വാങ്ങില്ല
@mmathew3673
@mmathew3673 Күн бұрын
Why was this building not demolished ? Was the owner paying the building tax to Panchayath ? If not, why did the Panchayath not take action ? Was the Electricity disconnected? If not why didn't KSEB take action?
@VishnuKV-c3k
@VishnuKV-c3k Күн бұрын
Oru case koodi kodkke pillecha, kodumkattil aana pariyapozha aane sir,nde oru karyam
@lopamudra.sjitha5644
@lopamudra.sjitha5644 Күн бұрын
Fridge working ayirunilla,so ettitu poyii...aro kondu vechu..
@manu-pc5mx
@manu-pc5mx Күн бұрын
പൈസ ഒന്നുകൂടി ആയാൽ ഇതൊക്കെ മറക്കും 15 വർഷം ആയിട്ടും വീടും സ്ഥലവും ഒരിക്കൽപോലും തിരിഞ്ഞുനോക്കിയില്ല എന്ന് പറയുമ്പോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല 14 ഏക്കർ സ്ഥലം ആർക്കെങ്കിലും കൃഷിചെയ്യാൻ പാട്ടത്തിന് കൊടുത്തൂടെ ഡോക്ടർ ചങ്ങാതി വല്ലാത്ത ജാതി എന്തായാലും കുറച്ചുനാൾ ഡോക്ടർക്ക് ഉറക്കം വരാൻ സാധ്യതയില്ല
@86rashidm
@86rashidm 2 сағат бұрын
Full busy ayipokuna doctor life um flatlife um....makkalum ellam vere ayal oru day polum varan akathavar undalo pala sthalathum keralathil thanne...varumaam kittuna rubber polum varshangalolam kaadu pidich kidakarund....apoya ...onnum illatha paramb kadu pidikal...ayal padikan kondu vannath ...aa fridge vechath nalla locked ullapol vechathakum....avsanam kalangal kayinhapol athu dravichu poyapol ningal kandu..... cinema story mathram kandu jeevikuna ellavarum ethu pole chinthichale athishayam ullu....epoyum thiraku pidicha doctorum life lum...ee police um news oke avaruyde vilapeta samayangal kalayum athrenne.....swayam sankadapettu jeevikendi varum ethoke kayiyan...case undel athum..
@FarhanLeo-n8i
@FarhanLeo-n8i Күн бұрын
20 വർഷം എന്തിന് ഇ വീട് വെറുതെ ഇട്ടിരിക്കുന്നു.
@Lolanlolan304
@Lolanlolan304 Күн бұрын
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം ആണ് നിന്റെ മുതൽ ഒന്നും അല്ലലോ
@user-padmesh
@user-padmesh Күн бұрын
അവർ വീട് ഒഴിഞ്ഞുപോകാനുള്ള കാരണം ഇതായിരിക്കാം
@nishanthjayan9756
@nishanthjayan9756 Күн бұрын
ഉടമസ്ഥൻ ആണ് പ്രതി..
@mathunnicherian1478
@mathunnicherian1478 Күн бұрын
എവിടെയോ ഒരു പിശക് തോന്നുന്നു.
@antonykc3031
@antonykc3031 Күн бұрын
ഡോക്ടറും മക്കളും ഡോക്ടർമാർ,പഠന ആവിശ്യത്തിന് കൊണ്ടുവന്നതാണോ എന്ന് സംശയം ഉണ്ട് അങ്ങനെ അവനാണ് സാധ്യത
@Nasirjemshad
@Nasirjemshad Күн бұрын
അങ്ങനെ വരുത്തി തീർക്കാനാണ് ഡോക്ടർ നൂലിൽ കെട്ടിയത് കാരണം അങ്ങനെ പറഞ്ഞാൽ ഇസിയായി രക്ഷപ്പെടാം ആരും സംശയിക്കുകയും ഇല്ല
@dhanu-thanki
@dhanu-thanki 23 сағат бұрын
They are psychologists.. They dont need skeleton😮
@VijiPradeep-s3g
@VijiPradeep-s3g Күн бұрын
നല്ല വീട് 🙏ആർകെങ്കിലും വാടകക്ക് കൊടുത്തൂടെ 🤔
@sidhurajisidhuraji5845
@sidhurajisidhuraji5845 Күн бұрын
Epo athanu valya karyam
@VijiPradeep-s3g
@VijiPradeep-s3g Күн бұрын
@sidhurajisidhuraji5845 അങ്ങനെ ആയിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ ഒന്നും നടക്കില്ല 🤣
@forest7113
@forest7113 Күн бұрын
Athu polikan udeshikkuna veedanu😢atha sangafam
@nikshpakshan123
@nikshpakshan123 Күн бұрын
പ്രേതങ്ങൾ eduthoo 😆
@shuhaibeettikkal7253
@shuhaibeettikkal7253 Күн бұрын
ഒരു മൂന്നു സെന്റെങ്കിലും ഉണ്ടെങ്കിൽ വീട് വെക്കാമായിരുന്നു എന്ന് ആഗ്രഹിച്ചു വാടകവീട്ടിൽ പത്തും ഇരുപതും വർഷം ബുദ്ധിമുട്ടി ജീവിക്കുന്നവർ എത്രയോ കേരളത്തിലുണ്ട്. വെറുതെ കൊടുക്കണ്ട. താങ്ങാവുന്ന വിലയിൽ കൊടുത്തൂടെ. 14ഏകറിൽ എത്രയോ വീട് വെക്കാം.. ആ അത് അധ്വാനിച്ചു നേടിയ പാരമ്പര്യ സ്വത്തല്ലേ. കൊടുക്കാൻ തോന്നില്ല. അങ്ങനെയും ചിലർ........
@Abhishektinu
@Abhishektinu Күн бұрын
ഇതിന് അസൂയ എന്ന് പറയും 😂
@gapps2611
@gapps2611 Күн бұрын
സത്യം... ഇന്ത്യയിൽ ഏറ്റവും കൂടുതൽ 3 മതു ഭൂഉടമ waqaf board നു ആണ്... അത് ഒക്കെ വീടില്ലാത്തവർക്ക് കൊടുത്താൽ 2 or 3 സെന്റ് ഇൽ കൊടുത്താൽ മതി
@mittuz9636
@mittuz9636 Күн бұрын
​@@Abhishektinu athavidunnum poi.
@nishasanu2841
@nishasanu2841 Күн бұрын
നാണമുണ്ടോടോ 😂അവരുടെ സ്വത്ത്‌ അവരുടെ മക്കൾ ഇഷ്ടമുള്ളപോലെ ചെയ്യും അധ്വാനിച്ചു ജീവിക്കാൻ നോക്ക് വല്ലവരുടെയും ആഗ്രഹിക്കാതെ.കുറഞ്ഞ വിളക്ക് ഭൂമി നാട്ടിൽ ഒരുപാടുണ്ട് അതൊന്നും വാങ്ങാൻ വയ്യെ ചിലപ്പോൾ കുറച്ചു ഉള്ളിലായിരിക്കും അത് പറ്റില്ല കണ്ണായ ഭൂമി തന്നെ കുറഞ്ഞ വിലക്ക് വേണം അല്ലെ. ഇതൊക്ക അതിമോഹം ആണ് ഉള്ളതുകൊണ്ട് അധ്വാനിച്ചു കൊക്കിലൊതുങ്ങാവുന്ന കൊത്ത്
@EmiG-tt5cm
@EmiG-tt5cm Күн бұрын
Excessive population and it's after effects were long warned
@Trespasserswillbeprosecuted
@Trespasserswillbeprosecuted Күн бұрын
ഫ്രിഡ്ജ് അവിടെ ഉണ്ടായിരുന്നോ എന്ന് ഡോക്ടർ ക്ക്‌ അറിയിലെ..... ശിവനെ പിടികൂ ശിവൻ പറയും എല്ലാം.....
@FUNNYMEDIA-JUST4FUN
@FUNNYMEDIA-JUST4FUN Күн бұрын
ആരേലും മിസിംഗ് ഉണ്ടോ എന്ന് നോക്കുക...ഫാമിലി
@csanilkumar5415
@csanilkumar5415 Күн бұрын
ബ്രിഡ്ജിന്റെ കാലപ്പഴക്കം പരിശോധിക്കുക എല്ലാത്തിനുമുളള ഉത്തരം അവിടെനിന്നും ലഭിക്കും
@shafeeq9376
@shafeeq9376 Күн бұрын
Fridge kandit valye pazhakkam illa
@അരവിന്ദൻ
@അരവിന്ദൻ Күн бұрын
ഓക്കേ ജഡ്ജി സർ....
@ViswalekshmiLekshmi
@ViswalekshmiLekshmi 14 сағат бұрын
2003 മോഡൽ
@Klm531
@Klm531 Күн бұрын
ഇതിൽ ഇലന്തൂർ കഥ ഉണ്ടോ? Dr ന്റെ സംസാരം എന്തോ.... 😏
@ajithb.o.2247
@ajithb.o.2247 23 сағат бұрын
@MANORAMA -" ANCHOR SAYING GOOD MORNING TO REPORTER😅😅😅😅 THEY WHERE FORCED TO CHANGE THE journalism style DUE TO NEW GEN NEWS CHANNEL...✅✅✅
@keralachillies
@keralachillies Күн бұрын
ഇതിൽ ദുരൂഹത ഒന്നും ഇല്ല..
@lovelyandbeautycollections1521
@lovelyandbeautycollections1521 Күн бұрын
Pazhaya fridge aaranu kondu pokuka.offer ullappol kuranjha vilakku fridge kittum.
@Rk__4561
@Rk__4561 12 сағат бұрын
Aake samsayam kedaya fridgeevife enkilum dump cheyum
@arjunvlogsmedia
@arjunvlogsmedia Күн бұрын
ഡോക്ടറുടെ മക്കളോ ബന്ധുക്കളോ മിസ്സായിട്ടുണ്ട് അന്വേഷിക്കുക ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
@Mashaallah-c9q
@Mashaallah-c9q Күн бұрын
വല്ല പാവങ്ങൾക്കും താമസിക്കാൻ കൊടുത്തായിരുന്നോ ഈ വീട് ഇങ്ങനെ നശിപ്പിച്ചു കളയണമായിരുന്നോ 😟
@VimalrajMoozhiyil
@VimalrajMoozhiyil Күн бұрын
ഡോക്ടർ ഐസാകാൻ വച്ചിട്ട് പോയതായിരിക്കും😮😮😮 20 വർഷവും 15 വർഷവും എന്ന് കേൾക്കുമ്പോൾ തന്നെ ഇതിൽ എന്തൊക്കയൊ ഒളിരിപ്പുണ്ട് എന്നാ തോന്നണെ🤔🤔🤔
@mohamedshefeeq238
@mohamedshefeeq238 Күн бұрын
കേരളം ഒരു ഭ്രാന്തലയം ആയി മാറി കഴിഞ്ഞു.
@naseeba-rafi
@naseeba-rafi 23 сағат бұрын
20 കൊല്ലം pazakamund തലയോടിക്ക് 15 കൊല്ലം മുൻപ് വീട് ഉപേക്ഷിച്ചു അപ്പൊ അദ്ദേഹം അദ്ദേഹം അവിടെ ഉള്ളപ്പോൾ തന്നെ aa അസ്തിയും അവിടെ ഉണ്ട് വേറെ ആർക്കേലും വാടകക്ക് കൊടുക്കമ്മല്ലോ എന്തുകൊണ്ട് ചെയ്തില്ല. മക്കൾ k വിളിച്ചു ഇങ്ങനെ ഉണ്ടോ ചോദിക്കാൻ ഇത്ര സമയം വേണോ. Dr ടെ അറിവിൽ ആണേൽ dr k ഉള്ളത് പറയാലോ. ഇതിനൊക്കെ ഇത്ര ടൈം വേണോ. ഇത്ര ആലോചിക്കണോ.(20 കൊല്ലം മുൻപ് താമസമില്ലെങ്കിലും വരാറുണ്ടല്ലോ അപ്പോ ഇതൊന്നും ശ്രദ്ധിക്കാറില്ലേ )
@manikandansree6268
@manikandansree6268 Күн бұрын
ഈ കഥ ഒരു സിനിമ ഇറങ്ങി യിട്ടുണ്ട് പേര് ഓർമ യില്ല
@Kunjunnipilathottathil2137
@Kunjunnipilathottathil2137 3 сағат бұрын
കാസയുടെ പങ്ക് അന്വേഷിക്കണം
@malavikaskrishnannair989
@malavikaskrishnannair989 Күн бұрын
എന്തുവാടെ കേരളത്തിൽ നടക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിൽ ഓരേ ദിവസവും പേടി ഉള്ള ന്യൂസ്‌ മാത്രം. നമ്മൾ മലയാളികൾ ഒക്കെ ഇപ്പോൾ കുടുതൽ ക്രിമിനൽസ്, മിസ്സിംഗ്‌ ആകുന്ന ട്രെൻഡ് കുടുതൽ കേരളത്തിൽ കാണുന്നത്. എത്ര സമാധാനം സന്തോഷം ഉള്ള നാട് ആയിരുന്നു 20 ys മുൻപ്. Furniture കൊണ്ട് പോയപ്പോൾ ആ ഫ്രിഡ്ജ് എന്തുകൊണ്ട് പോയില്ല 🤔? ഫ്രിഡ്ജ് അധികം duration തോന്നുന്നുയില്ല? ഇത്ര വലിയ വീട് റെന്റ് കൊടുക്കാതെ, ഒരിക്കലും പോയി തിരിച്ചു നോക്കാതെയിരുന്നത് എന്തോ അതിൽ mystery ഉണ്ട്? എല്ലാം കൊണ്ട് കേരളം ഇപ്പോൾ zodic killer ന്റെ കൈയിൽ അന്നോ 🤔. നമ്മുടെ കോപ്പിലെ നിയമം മാറ്റി. അറബ് നിയമം കൊണ്ട് വരാൻ ആരും ശ്രേമിക്കില്ല. പകരം ആവശ്യം ഇല്ലാതെ കാര്യംത്തിൽ സ്ട്രൈക്ക് കോപ്പ് നടത്തു. നിയമം മാറാത്ത ഇവിടെ ഒന്നും മാറില്ല
@thamarathamara8779
@thamarathamara8779 Күн бұрын
Noolil korkkanamenkil study material aanallo
@SamsuSamsu-c6e
@SamsuSamsu-c6e 19 сағат бұрын
Dr.chodiyyamcheukka. Chilapoll avarude kode cholicheyitha nizushumarude.kariyyam anjeshikkannam alenkil kudumbatil ninum arenkilum miss undo yannum anjeshikuka makkaleum chodiyyamcheuka
@p.aabraham5874
@p.aabraham5874 Күн бұрын
Ithrayum nalla oru veedu furniture ulppade engane ingane upekshichu kalayuvan thonni. Ithrayum nalla mara uruppidikal ini evide kittum.Avarkku aavasyam illenkil illatha aarkkenkilum kodukkamayirunnallo.
@kalasworldofficial
@kalasworldofficial Күн бұрын
Dr re question chyyanam
@Ashi-m9r1t
@Ashi-m9r1t Күн бұрын
വീട് പൊളിച്ച് ഹോസ്പിറ്റൽ പണിയുന്നത് തടയാൻ ഏതോ വിരോധം ഉള്ള ഏതോ കുടുംബക്കാരുടെ പണി ആണോ ഇനി..... ബന്ധുക്കൾ ഒക്കെ ഡോക്ടർമാര് എന്നല്ലെ പറേന്നത്
@ambikakamalamma6226
@ambikakamalamma6226 21 сағат бұрын
Alavil kavinja varumanamulla doctors.........
@Rabb1417
@Rabb1417 12 сағат бұрын
ഉടമസ്ഥനെ സംശയിക്കണ്ട... Caretaker ശിവനെ സംശയിക്കണം.. Body ഫ്രിഡ്ജിൽ സൂക്ഷിക്കാൻ മാത്രം മണ്ടൻ അല്ല dr
@DinuDinesh-pw2po
@DinuDinesh-pw2po Күн бұрын
Narabali vedu pole und kannan
@shylasuresh3679
@shylasuresh3679 23 сағат бұрын
പുട്ടി കിടക്കുന്ന വീട് വാടകയ്ക്ക് കൊടുക്കുന്ന ഒരാൾ ഉണ്ടായിരുന്നു അയാൾ എവിടെ പോയി 🤔 ഇത് കണ്ടില്ലേ.. 🤣
@SafnaMuneeb
@SafnaMuneeb 13 сағат бұрын
ഈ വീട്ടിൽ എല്ലാ സാധനം ഉം കൊണ്ട് പോയി endhe ഇത്ര നല്ല ഫ്രിഡ്ജ് മാത്രം അവിടെ ഇട്ടു പോയത്
@sulaimankottani3597
@sulaimankottani3597 13 сағат бұрын
ഇരുപതു വര്ഷം മുൻപ് കാണാതായവരുടെ ലിസ്റ്റ് എടുക്കൂ കോൺസ്റ്റബിൾ കുട്ടൻപിള്ളേ..
@AMMAGOD-s3r
@AMMAGOD-s3r Күн бұрын
ചൂട് സഹായിക്കാൻ പറ്റാത്ത ഏതോ പാവം അതിൽ കയറി കിടന്നു കാണും അങ്ങനെ അതിൽ കിടന്നു സമാഡി ആയി കാണും 😜
@Jishaaneesh256
@Jishaaneesh256 Күн бұрын
കേറി ഇരുന്നപ്പോ കൈയും കാലും separate ഊരി വച്ചിട്ടാ ഇരുന്നേ 😂
@ashavijayakrishnan1348
@ashavijayakrishnan1348 Күн бұрын
😂ennittu swayam chaakkil kayarittundavum😂😂😂😂😂
@sakeerhussain7723
@sakeerhussain7723 Күн бұрын
Yes😂😂😂
@RatheeshKK-s7m
@RatheeshKK-s7m Күн бұрын
വല്ല ജോലി കാരിയുടെ ആയിരിക്കും
@prajithasudheep3514
@prajithasudheep3514 Күн бұрын
Eth oke chavumbol kodupovan ano sadaranakarkk thagan pattunavilakk veeduvakkan avasyam ullavarkk vittoode
@NivyaSarath-nv4nt
@NivyaSarath-nv4nt Күн бұрын
ഡോക്ടർമ്മാരുടെ വീട് പൊതുവെ വെള്ള കളർ ആണ് മുഴുവൻ അതു എന്താ
@redchief6653
@redchief6653 Күн бұрын
Ith drishyam movie style aanalo
@FATHIMAFAMNAA
@FATHIMAFAMNAA 23 сағат бұрын
അതൊക്കെ dr തത്ത പറയുന്ന പോലെ പറയും കേരള പോലിസ് പറയിക്കും ആ മരിച്ച അല്ലെങ്കിൽ കൊന്ന ആത്മാവിനു ശാന്തികിട്ടാൻ ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു
@ShiFa-j6h
@ShiFa-j6h Күн бұрын
വീടിന്ടെ ഇലക്രട്ടിക് വർക്ക്‌ പുതുക്കിയപോലെ
@RahiRaahi-m1w
@RahiRaahi-m1w Күн бұрын
മീഡിയക്കാർക്ക് ഇന്ന് ചാകര
@SeruSeru-s6t
@SeruSeru-s6t Күн бұрын
പ്രേത ബാധ ഉള്ള വീട് ആവും കാണുമ്പോ തന്നെ പേടി തോന്നുന്നു
@shanus498
@shanus498 Күн бұрын
Maybe this is the play of the real estate mafia
@rismirismi242
@rismirismi242 23 сағат бұрын
സുകുമാര കുറുപ്പിന്റെ അസ്ഥി ആയിരിക്കുമോ 😂
@sabinvava7395
@sabinvava7395 Күн бұрын
ശിവനെ പെട്ടല്ലോ
@VinodKumar-ly6hb
@VinodKumar-ly6hb 21 сағат бұрын
Doctor kallana
@Mr_John_Wick.
@Mr_John_Wick. Күн бұрын
അപ്പോൾ ഇതാണ് അല്ലേ നീലകണ്ഠന്റെ വീട്... ഓഹ് 😁
@shajimonsamuel1153
@shajimonsamuel1153 Күн бұрын
Cashindaaa Kosheppeeee Drine
@FaizAli-wn5ey
@FaizAli-wn5ey Күн бұрын
മീഡിയാകാർക് ഒരു കോൾ കിട്ടി അത്രേ ഒള്ളു 😂😂
@bijuk9565
@bijuk9565 Күн бұрын
ഓത്ത കൊറേ മിഡിയ നാറികൾ
@Darwin-k5c
@Darwin-k5c 22 сағат бұрын
നരബലി, മന്ത്രവാദം അങ്ങനെ എന്തെങ്കിലും ആണോ.. സിനിമയെ വെല്ലുന്ന കഥകൾ ഇതിനുപിന്നിൽ ഉണ്ടെങ്കിലോ.
@JoTk-he5lc
@JoTk-he5lc Күн бұрын
ഡോക്ടർ മനോരോഗം അല്ലേ... മക്കളും അങ്ങനെ ആയിരിക്കണം.... ഇങ്ങേരുടെ ആയിരിക്കും...പഴയ ഫ്രിഡ്ജ് ആരും എടുക്കില്ല...
@BushraMoosapk
@BushraMoosapk Күн бұрын
Valla avayava kachavadavum🎉🎉🎉🎉🎉🎉🎉🎉🎉
@Usuamiyan-tv4ur
@Usuamiyan-tv4ur Күн бұрын
14 ഏക്കർ 😂 പാവം ഡോക്ടർ ആണ്
@tejasvirahul239
@tejasvirahul239 Күн бұрын
ജസ്‌ന വല്ലതും ആണോ
@Gracy73
@Gracy73 Күн бұрын
ഇത്രയും സ്ഥലം എന്തിനാ കാടുകയറി ഇട്ടിരിക്കുന്നത് വേണ്ടെങ്കിൽ ഒത്തിരി ആൾകാർക്ക് വീതം വെച്ച് കൊടുത്താൽ ഡോക്ടറെ പലരും ഓർക്കും വെറുതെ എന്തിനാ സാമൂഹ്യ വിരുദ്ധർ ഉണ്ടാകുന്നതു 😮
@nishasanu2841
@nishasanu2841 Күн бұрын
😂
@EmiG-tt5cm
@EmiG-tt5cm Күн бұрын
Free ayi kodukanam polum. Entinu? Investment is long term. He can keep it anyway
@aswathy209
@aswathy209 Күн бұрын
ഈ വീടിന്റെ അടുത്ത് സെന്റിന് 5.75 L aanu.. 14 acre എന്ന് പറയുമ്പോ..... 😄
@RajendranNair-t2c
@RajendranNair-t2c 6 сағат бұрын
ഡോക്ടർക്കു ഇതുമായി ബന്ധം ഉണ്ട്
@AsmathThasni
@AsmathThasni Күн бұрын
Dr ഒന്ന് കുടഞ്ഞാൽ മതി
@jobinlal7653
@jobinlal7653 23 сағат бұрын
കോൾഡ് കേസ്
@bernadjoseph1701
@bernadjoseph1701 Күн бұрын
എന്തൂട്ട് റിപ്പോർട്ടർമാർ ! നൂൽ എന്ത്? ചരട് എന്ത് ? വള്ളി എന്ത്? വഴുക എന്ത്? കയർ എന്ത് ? വടം എന്ത്? നാര് എന്ത്? ഇഴ എന്ത് ? 😂😂😂😂😂😂
@sreekanthsv4397
@sreekanthsv4397 15 сағат бұрын
jeorge kutty ennalum Varuninte asthi evidey aano konduvanthu
@jijovarghese3500
@jijovarghese3500 Күн бұрын
Bougainvillea
@renjudevaraj3989
@renjudevaraj3989 Күн бұрын
🤣🤣indira Dharmajan 🤣🤣🤣🤣 onnu chodhyam chaidha madhie 🤣🤣🤣🤣 adutha CBI cinemayik scope ond 🤣🤣🤣
@Deven-Dev
@Deven-Dev Күн бұрын
കൊന്ന് മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതുപോലെ ആക്കിയതാവാം, അങ്ങനെയാവുമ്പോൾ ഒരു ഡോക്ടർ എന്ന നിലയിൽ അവരെ സംശയിക്കില്ലല്ലോ, ശക്തമായ അന്വേഷണവും അറസ്റ്റും ആവശ്യമാണ്
@yamunapillai8084
@yamunapillai8084 Күн бұрын
Manoraga doctorkine body yenthine?
@zerahstalin2762
@zerahstalin2762 Күн бұрын
ithu sathyamaan mandanmaare😂 ninglk entha viswasikan ithra prayasam😂😂 those skeletons where clearly marked and organised for study purposes & their entire family members are doctors!🤷‍♀️ Stop showing typical mallu paradhooshanam behavior in comment sections..! ❌🚫
@SreejaS-nn6do
@SreejaS-nn6do Күн бұрын
Doctorude Samsaarathil Entho Samsayam Thonnunnu Ethra Samaathaanathodeya Kaaryam paranjath 🙄
@ShaharbanSheru
@ShaharbanSheru Күн бұрын
Kallan kappalil thanne und
@rafeek3636
@rafeek3636 Күн бұрын
നീലകണ്ഠന്റെ തന്നെ 😂
@raheeee77
@raheeee77 Күн бұрын
John philip 🐐😂😂
@aliakbarmooppan8344
@aliakbarmooppan8344 Күн бұрын
യെന്റേതല്ല
@moideenshamoideensha7676
@moideenshamoideensha7676 Күн бұрын
മംഗലശേരി നീലഗണ്ടൻന്റെ വീട് ആണോ
@ashavijayakrishnan1348
@ashavijayakrishnan1348 Күн бұрын
Dr ne sherikkum chodhyam cheythaal kittum. Ayalude wife evide? Marichu engil eppol? Ini konnathano? Duruhathakal undu ithu kaettittu. Psychiatrists aanu father and son. Dr de innalathe samsaarathil entho marakkunnathu polae thonni. Athu enikku mathram aano ennu ariyilla. Nalla buddhi use cheythittundu. Padikkan use cheythu ennu varuthi theerkkan marking cheythu vechu. Also man missing cases,organ mafia ithellam koodi nokkanam. nokkananam.
@mathunnicherian1478
@mathunnicherian1478 Күн бұрын
ഇതുപോലുള്ള പ്രോപ്പർട്ടികൾ സർക്കാരിന് ഏറ്റെടുക്കാൻ നിയമം ഇല്ലേ?
@HolyLeague-ix6go
@HolyLeague-ix6go Күн бұрын
😂
@rjjikku
@rjjikku Күн бұрын
ഏറ്റടുത്തു ഏറ്റടുത്തു ഇപ്പോ സർക്കാരിന് മാത്രമേ ഭൂമിയുള്ളു, കേരളത്തിന്റെ പകുതിയും സർക്കാരിന്റെ കൈയ്യിലാ 😄😄
@നെൽകതിർ
@നെൽകതിർ Күн бұрын
അങ്ങിനെ നിയമം ഒന്നും രാജ്യത്ത് പറ്റില്ല സാമ്പത്തികം തകരും 🤣ഇതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ലല്ലേ
@mathunnicherian1478
@mathunnicherian1478 Күн бұрын
@നെൽകതിർ അനേകം വർഷങ്ങളായി ആൾക്കാർ താമസമില്ലാതെ കിടക്കുന്ന സ്ഥലങ്ങളിൽ ക്ഷുദ്ര ജീവികളുടേയും സാമൂഹിക വിരുദ്ധരുടേയും താവളമായി മാറുന്നത് നമ്മുടെ ഭരണാധികാരികൾ കാണുന്നില്ലേ? അത്തരം സ്ഥലങ്ങൾ ഏറ്റെടുക്കാൻ സർക്കാർ നിയമ നിർമ്മാണം കൊണ്ടുവരണം എന്നാണ് എന്റെ അഭിപ്രായം. ഈ അഭിപ്രായത്തിന്റെ പേരിൽ എന്റെ മെയ്ക്കിട്ട് കയറാൻ ആരും വരരുത് എന്ന് അഭ്യർത്ഥിക്കുന്നു. വീട്, സ്ഥലം ഒക്കെ ഇല്ലാത്ത എത്രയോ ലക്ഷം ജനങ്ങൾ ഈ രാജ്യത്തുള്ളപ്പോൾ ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്നു നടിക്കാൻ സർക്കാരിന് എങ്ങനെ കഴിയും?
@Abhishektinu
@Abhishektinu Күн бұрын
പോടോ സർക്കാരിന് എന്തിനാണ് 😂
@SeruSeru-s6t
@SeruSeru-s6t Күн бұрын
വെറുതെ കൊടുക്കാ എന്ന് പറഞ്ഞാൽ പോലും ആരും വന്ന് താമസിക്കില്ല
@joandni561
@joandni561 Күн бұрын
നീലകണ്ഠൻെറ വീട്😂😂
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН